എന്നും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഒരു സംശയമില്ലാതെ എഴുതി വെയ്ക്കാവുന്നാ ഒരു ആനകാരൻ

Поділитися
Вставка
  • Опубліковано 1 лис 2022
  • എന്നും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഒരു സംശയമില്ലാതെ എഴുതി വെയ്ക്കാവുന്നാ ഒരു ആനകാരൻ
  • Розваги

КОМЕНТАРІ • 156

  • @nithanthnidanth6495
    @nithanthnidanth6495 Рік тому +22

    ഒരുപാട് രീതിയിൽ ഇന്റർവ്യൂ എടുക്കുന്നത് കണ്ടിട്ടുണ്ട് മദ്യം കൊടുത്ത് ഫിറ്റാക്കിയതിനു ശേഷം ഇന്റർവ്യൂ എടുക്കുന്നത് ആദ്യമായിട്ട് കാണുന്നത്

    • @chamayamart3236
      @chamayamart3236 Рік тому +2

      മദ്യം തൊണ്ട പിടിച്ചു ഒഴിച്ചു koduthathalllallo കുടിച്ചതല്ലേ സ്വയം

    • @nithanthnidanth6495
      @nithanthnidanth6495 Рік тому +1

      Mainstream മീഡിയ ൽ ഒക്കെ പോയി ഒന്ന് ഫേമസ് ആയി വരുവായിരുന്നു ഈയൊരു അവസ്ഥയിൽ ആളെ ഇന്റർവ്യൂ ചെയ്ത് അപ്‌ലോഡ് ചെയ്യരുത് ആയിരുന്നു

    • @ronaraju7706
      @ronaraju7706 Рік тому

      @@nithanthnidanth6495 sathayam 💯

    • @chamayamart3236
      @chamayamart3236 Рік тому +1

      അയാൾ സ്വയം നശിക്കുന്നതല്ലേ ആരും നശിപ്പിക്കുന്നതല്ലലോ... Video അയാളുടെ ഇഷ്ടത്തിന് എടുത്തു.... പബ്ലിഷ് ചെയ്യാനും അയാൾക്ക് kuzappamilla

    • @llll507
      @llll507 Рік тому

      വെള്ളം പോലും കുടിക്കില്ല പുള്ളി 😹

  • @001zzz
    @001zzz Рік тому +22

    ഈ ഒരു അവസ്ഥയിൽ ഇങ്ങനൊരു ഇന്റർവ്യൂ വേണ്ടായിരുന്നു delete ചെയ്യാൻ പറ്റുമെങ്കിൽ അത്രയും നല്ലത് 🙏ശരത്തേട്ടന്റെ കാര്യം ഓർക്കുമ്പോൾ എന്നും ഒരു സങ്കടം ആണ് എങ്ങനെയെങ്കിലും ഒന്ന് നന്നായി കണ്ടാൽ മതി..

  • @abijithsureshrebels102
    @abijithsureshrebels102 Рік тому +8

    കായംകുളം ശരത്തേട്ടാ ദേവി നിങ്ങൾ ഇങ്ങനെ ആവല്ലേ നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥാനമുണ്ട് നല്ലൊരു മനുഷ്യനെന്ന നിലയിൽ ദയവുചെയ്ത് സ്വന്തം കഴിവു നശിപ്പിക്കാതിരിക്കുക

  • @masmedia9177
    @masmedia9177 Рік тому +17

    എത്ര കേട്ടാലും മതി വരാതെ കഥകൾക് ഉടമ

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +41

    സ്വയം നശിക്കുന്ന ഒരു ആനക്കാരൻ സങ്കടം 💓💓💓💓

  • @redeye-we6hh
    @redeye-we6hh Рік тому +15

    എന്റെ പൊന്നു ചങ്ങാതി ഈ വീഡിയോ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയുക. ശരത്തേട്ടനെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ ഇന്റർവ്യൂ ചെയ്യാതിരുനുകൂടെ.
    നിങ്ങൾ പണത്തിനു വേണ്ടി ആ മനുഷ്യനെ കോമാളി ആക്കണോ 🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +58

    ഇത് ഇങ്ങനെ ഒരവസ്ഥയിൽ വേണ്ടായിരുന്നു കുഞ്ഞേ...

    • @sarathbabubabu219
      @sarathbabubabu219 Рік тому +2

      അതെ വേണ്ടായിരുന്നു

    • @badaribadari6046
      @badaribadari6046 Рік тому

      💯

    • @ronaraju7706
      @ronaraju7706 Рік тому

      Sathayam 💯

    • @z0diac13
      @z0diac13 Рік тому

      Sathyam

    • @anjukv9040
      @anjukv9040 Рік тому +5

      അതെ ചേച്ചീ...ആളെ ഇഷ്ടപ്പെടുന്നവർ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല.ഒത്തിരി വിഷമം ഉണ്ട് ഇങ്ങനെ കാണുമ്പോൾ.

  • @ManiKandan-xk1ml
    @ManiKandan-xk1ml 27 днів тому

    കലാശിക്കാവോ ❤️❤️❤️🔥🔥🔥

  • @santhakumardk3360
    @santhakumardk3360 Рік тому +6

    വെള്ളം അടിച്ചു interview attend ചെയ്തു സ്വയം ഇങ്ങനെ വിലകളയാതെ,

  • @renjithkr9758
    @renjithkr9758 Рік тому +3

    എന്തായാലും ഈ ചാനലും കൊള്ളാം കേട്ടോ.... 👍🏼

  • @alihassannavab443
    @alihassannavab443 Рік тому +7

    ഒരാളെ തളർത്താനും വളർത്താനും സോഷ്യൽ മീഡിയ ഉപയോഗിക്കാം,എന്ന് ഇപ്പോൾ മനസിലായി.....
    ചാനൽ അഡ്മിന്മാർ കുറച്ചൂടെ ശ്രദ്ധിച്ചാൽ നന്നായിരുന്നു..
    ഈ ഒരു അവസ്ഥയിൽ ഇങ്ങനെ ഒരു ഇന്റർവ്യൂ വേണ്ടിയിരുന്നില്ല....

  • @sandeep12457
    @sandeep12457 Рік тому +7

    ഈ ഒറ്റ വീഡിയോ കൊണ്ട് ഈ ചാനൽ രക്ഷപ്പെടും..!💯

  • @appu2838
    @appu2838 Рік тому +3

    എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെയായി ഈ ചതി വേണ്ടായിരുന്നു ഈ അവസ്ഥയിൽ

  • @mrblueempire36
    @mrblueempire36 Рік тому +3

    Next episod vegam post chyne 🥰❤️

  • @imperfections1830
    @imperfections1830 Рік тому +1

    Sharathetta kudicholu but kudichond interview nu ninnu kodukalle.... Ningale ishtapedunna orupad aalukal und.... Avark ath oru vishamam aanu.... Swayam vila kalayathe irikan shramiku... 🙏

  • @akhilvantezz8262
    @akhilvantezz8262 Рік тому +6

    എന്തിനാ ഒരാളെ ഇങ്ങനെ മോശമാക്കുന്നത് .ചാനൽ റീച് ഉണ്ടാകുന്നതിനു ന്തിനാ ചുമ്മാ ഒരാളുടെ ജീവതം കളയുന്നത്

  • @sarundasdas9955
    @sarundasdas9955 Рік тому +9

    ഇങ്ങനെ വേണ്ടായിരുന്നു 😕

  • @user-jl6qw1ic5g
    @user-jl6qw1ic5g Рік тому +1

    Uyir♥️

  • @aadhi920
    @aadhi920 Рік тому +10

    ശരത് ഏട്ടനെ ഇങ്ങനെ കാണാൻ അല്ല ആഗ്രഹിക്കുന്നത് ❤️❤️

  • @yadukrishnan4827
    @yadukrishnan4827 Рік тому +4

    Ithu aalkarku kanan vendi thanne edutha video alle?? Nalloru thozhilukaran...ayalkum bodham ilyaa....video edukan poyavark ayalde athrapolum bodham ilyathayalo 🙏...

  • @ratheeshrnv9959
    @ratheeshrnv9959 Рік тому +11

    കാലടി ബിനുവിന്റെ ഉപദേശം ഫലച്ചില്ല, ചങ്കരൻ ഇപ്പോഴും കയ്യാലയിൽ തന്നെ😭😭

    • @shehinsaddam7911
      @shehinsaddam7911 Рік тому

      ഇന്റർവ്യൂ എടുത്തവൻ യൂസ് ചെയ്തു പച്ചയായ മനുഷ്യനെ മൊതലാക്കി .. ചാനൽ നാറി സാഹചര്യം നോക്കാതെ 😡😡

    • @KrishnaKumari-oh1vh
      @KrishnaKumari-oh1vh Рік тому

      ഹായ്.dear

  • @Osiris_4K
    @Osiris_4K Рік тому +6

    🙂❤️

  • @nevergiveup-hl1en
    @nevergiveup-hl1en Рік тому +4

    പുതിയ പുതിയ വീഡിയോ ഇറങ്ങുമ്പോൾ ആരാധകർ കൂടുക ആകും പക്ഷേ ഈ വീഡിയോ ഇറങ്ങിയതോടെ ആരാധകർ കുറയും

  • @dreamcareer..2191
    @dreamcareer..2191 Рік тому

    Sarathetttane ingane kanunathil oru padd vishamam thonnunu 😢 soyam nashikathe chettaaa please chettane othiri ishttamanu 😍

  • @user-iy3jm8en5b
    @user-iy3jm8en5b Рік тому +4

    😘😘😘

  • @mubashirkt3683
    @mubashirkt3683 Рік тому +1

    Sharathattan onn setayi vara ee avsthayil vendarnn ninna polullavara adhahathin moshakkn sharathattan muthan🔥🔥🔥

  • @sajusachuz8897
    @sajusachuz8897 Рік тому +2

    ❤️

  • @jayeshvs2985
    @jayeshvs2985 Рік тому +4

    ഇതു ആളുടെ career നെ ബാധിക്കുന്നത് ആണ്

  • @syamkumar6003
    @syamkumar6003 Рік тому +4

    ഇങ്ങനെ ഉള്ള interview undakil പുറത്ത് വിടാതിരിക്കുക. ഇത് ആളുടെ പണിയിൽ ബാധിക്കുന്നത് ആണ്.

  • @gajarajakkanmar2.0
    @gajarajakkanmar2.0 Рік тому +1

    ❤️🙂

  • @user-dh8qw5ru8o
    @user-dh8qw5ru8o Рік тому

    ആ മാത്രം അല്ല അപ്പുറത്ത് ന കൂടി വേണം 🔥🔥🔥😍

  • @sabeeshtsts5745
    @sabeeshtsts5745 Рік тому

    സർവകലാവല്ലഭൻ ഓട്ടകാലായിണ

  • @jayeshvs2985
    @jayeshvs2985 Рік тому +3

    ചേട്ടാ ഇങ്ങനെ ഉള്ള ഒരു അവസ്ഥയിൽ വേണ്ടായിരുന്നു ട്ടാ

  • @suniledamuttamsunilunungal8604

    🙏

  • @Kayamkualm_sarath
    @Kayamkualm_sarath Рік тому +5

    Sarath ettane yenikk kananam

  • @abijithsureshrebels102
    @abijithsureshrebels102 Рік тому +6

    ബ്രോ ഇങ്ങനെ ഒരു വീഡിയോ ദയവുചെയ്ത് ചെയ്യല്ലേ

  • @maheenb9877
    @maheenb9877 Рік тому +1

    🥰

  • @Binoys
    @Binoys Рік тому +3

    Bro face to face interview edukku ❤Kayamkulathinte face clear ayi vartte
    Nerum nerium ulla kayamkulam sharat❤❤❤❤❤

    • @manjuhari511
      @manjuhari511 Рік тому +2

      അതേ അതേ😁😁🤣🤣🤣🤭🤭🤭🤭🤭

  • @vinuvalappil337
    @vinuvalappil337 Рік тому +3

    ശരത്തെ കള്ള് ഇപ്പോൾ നീ കുടിക്കുകയല്ല.. കള്ള് നിന്നെ കുടിക്കുകയാണ് ഇപ്പോൾ.. നിന്നോടുള്ള ഇഷ്ടം കൊണ്ട് പറയാണ്.. നീ ഇങ്ങനെ സ്വയം നശിക്കരുത്

  • @shanojshanoj6011
    @shanojshanoj6011 Рік тому +1

    🔥❤️🔥🤙🤙

  • @shanojshanoj6011
    @shanojshanoj6011 Рік тому +7

    എന്റെ വിഷ്ണു അത് മനസിതട്ടി ❤️🥹🥹

  • @hellboy4129
    @hellboy4129 Рік тому

    🥰❤️

  • @maneeshmadhanan174
    @maneeshmadhanan174 Рік тому +6

    നന്നാക്കാനാണോ ഉണ്ടാക്കാനാണോ വീഡിയോ എടുത്തത് 🤔🤔🤔

  • @vijayanp5342
    @vijayanp5342 Рік тому +2

    ആനകളെ പീഡനം നടത്തിയ ഒരു പാപ്പനും, ഉടമയും ഗതി പിടിച്ചില്ല

  • @adithyan629
    @adithyan629 Рік тому +2

    കാലടി ബിനു ചേട്ടന്റെ കൂടെ നിന്നപ്പോൾ നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്ന ആളാ ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കാണിച്ച മനസ്സ്

  • @001zzz
    @001zzz Рік тому +4

    ഇത്രയും നെഗറ്റീവ് കമന്റ്സ് വന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഈ വീഡിയോ വീണ്ടും എടുത്ത് ഇട്ട നിങ്ങളെയൊക്കെയാണ് ആദ്യം തല്ലേണ്ടത് ചാനലിന്റെ reach കൂട്ടാൻ വേണ്ടിയിട്ട് മാത്രം ഉള്ളതായിരിക്കരുത് ഇന്റർവ്യൂ

  • @manjuhari511
    @manjuhari511 Рік тому +7

    എന്തൊരു കഷ്ടം ആണ്

  • @prinsuttan
    @prinsuttan Рік тому

    KALADI BINU, VAADA... VANNU FULL SUPPORT KODUKKU.... KUDIKKATTE AVAN.... KUDICHU AANAYE NOKKATTE....KUDICHU INTERVIEW KODUKKATTE... KAZHTAM....

  • @pradeepparu6595
    @pradeepparu6595 Рік тому +4

    സ്വന്തം ഏട്ടനെ പോലെ കാണുന്ന വ്യക്തിയാണ് ശരത് ഏട്ടൻ പക്ഷെ ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ അതിന് അനുസരിച്ചു എടുക്കണം ഈ ഇന്റർവ്യൂലുടെ മറ്റുള്ളവർ കാണുന്നത് എങ്ങനെ ആണ് ഒന്ന് ചിന്തിക്കണം ശരത് ഏട്ടനെ ഞാൻ കുറ്റം പറയില്ല ഈ ഇന്റർവ്യൂ എടുത്ത ആളിനെ പറയും സ്വന്തം ചാനലിന് റീച് കിട്ടാൻ വേണ്ടിയിട്ട് മോശം judge yourself

  • @binochacko7954
    @binochacko7954 Рік тому +3

    ഇങ്ങനെ നടക്കുന്ന ആളുടെ കൈയിൽ ആരെങ്കിലും ആനയെ കൊടുക്കുമോ. എത്ര കഴിവുള്ളവൻ ആണെങ്കിലും

  • @sarathraj7020
    @sarathraj7020 Рік тому

    Second part udane വേണം

  • @user-mn5de4ve4k
    @user-mn5de4ve4k Рік тому

    Enkanatha avastha ayalum muzhuvan kettu noku ellarum💝

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому

    Mm

  • @anjukv9040
    @anjukv9040 Рік тому +1

    ശരത് ഏട്ടൻ്റെ ഇൻ്റർവ്യൂ നല്ല രീതിയിൽ എടുത്തവരുണ്ട്.കുറച്ച് എങ്കിലും സാഹചര്യം കൂടി മനസ്സിലാക്കി ഇൻ്റർവ്യൂ എടുക്കേടതയിരുന്നൂ.എങ്ങനീങ്കിലും ചാനൽ റീച്ച് കൂട്ടുവാൻ ഒരാളെ ഇങ്ങനെ കോമാളി ആകേണ്ട കാര്യം ഇല്ലായിരുന്നു.ഒരിക്കലും ശരത് ഏട്ടനെ ഇങ്ങനെ കാണാൻ ഞങൾ ആഗ്രഹിക്കുന്നില്ല. ഇ വീഡിയോ ഡിലീറ്റ് ചെയ്തു വേറെ ഒരു നല്ല ഇൻ്റർവ്യൂ എടുതൂടെ അത് ആളോട് ചെയ്യുന്ന ഉപകാരം ആയിരിക്കും.ഇത് ഒരു ഉപദ്രവം ആയി പോയ്യിട്ടോ.🙏

  • @sarathraj7020
    @sarathraj7020 Рік тому

    Chullipparambil vishnusankarine patty kooduthal chodhikkanam

  • @adarsh3041
    @adarsh3041 Рік тому +3

    നിനക്കൊക്കെ എന്ത്‌ ഔചിത്യം ഉണ്ടെടാ കള്ളുകുടിച്ച് ഇരിക്കുന്ന ഒരാളുടെ ഇന്റർവ്യു എടുക്കാൻ 🤦🏻‍♂️🤦🏻‍♂️
    ഇങ്ങേരുടെ ഉള്ള വില കൂടെ കളഞ്ഞു കുടിക്കാനെ ഇതുകൊണ്ട് സഹായിക്കൂ 🙏🏻

  • @vinayakvinayak6120
    @vinayakvinayak6120 Рік тому +3

    ശരത് അണ്ണൻ സൂപ്പറാ സ്വയം നശിക്കാനും വേണം ഒരു കഴിവ്😃😃😃😃

  • @ratheeshsasidharan7854
    @ratheeshsasidharan7854 Рік тому +2

    ഇങ്ങനെ കള്ള് കുടിച്ചു ഇരിക്കുമ്പോൾ നിങ്ങൾ ഇന്റർവ്യൂ എടുക്കരുതാരുന്നു.

  • @amaldev7531
    @amaldev7531 Рік тому +1

    Oruoaad kaathirunna video ayirunnu...... Pakshe ith vendayirunnu ennu ippo thonnunnu..... Delete chaiyanam ennanu ente abhiprayam🙏🏼

  • @z0diac13
    @z0diac13 Рік тому

    Ith ang dlt cheythal nannayirunnu.
    Pulliyodulla ishttam kond parayuva

  • @minjojohn2753
    @minjojohn2753 Рік тому

    ക്യാമറ തിരിക്കൽ അന്യായം തന്നെ അണ്ണാ...

  • @user-jl6qw1ic5g
    @user-jl6qw1ic5g Рік тому +4

    Bhaki udane undo bro❤️

  • @amalnirmal3284
    @amalnirmal3284 Рік тому +1

    Plzz ee vdeo dlte cheyy

  • @nidhishirinjalakuda144
    @nidhishirinjalakuda144 7 місяців тому

    സ്വന്തം കഴിവും ആശാന്മാർ പകർന്നു തന്ന അറിവും എല്ലാം നിങ്ങൾ സ്വയം നശിപ്പിക്കുകയാണ്.
    മദ്യം കഴിക്കുന്നത് ഒരാളുടെ സ്വന്തം താല്പര്യം.
    പക്ഷെ സ്വബോധത്തോടെ അല്ലാതെ ഇരിക്കുമ്പോൾ പരമാവധി മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞു നില്കാൻ ശ്രമിക്കുക.
    ഈ വീഡിയോ തന്നെ നിങ്ങളുടെ ഭാവിക്ക് എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം.
    കഴിയുമെങ്കിൽ സ്വയം തിരുത്താൻ ശ്രമിക്കുക. 🙏

  • @aromalvlogs4791
    @aromalvlogs4791 Рік тому +2

    ഇത് വേണ്ടായിരുന്നു 🥺

  • @Goodboy-vl6cw
    @Goodboy-vl6cw Рік тому +1

    Da mone aa camera onnu face to face aak adutha videol engilum

  • @amalnirmal3284
    @amalnirmal3284 Рік тому

    Plzz oru reqst aannu sahodara

  • @vishnuchandhu9110
    @vishnuchandhu9110 Рік тому

    Onnum parayan illa aliyaa nalla interview adhyam ath sarath paranju

  • @bibinkumar9991
    @bibinkumar9991 Рік тому

    Sarathe chettante number onnu kittuvo

  • @diving5264
    @diving5264 Рік тому

    Intro Bgm change cheyummooo

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 Рік тому +1

    ഇച്ചിരി അകലം പാലിച്ചോ മേത്തിട്ട് വാള് വയ്ക്കും ഇഷ്ടമായിരുന്നു ശരത്തിനെ പക്ഷേ ഈ വീഡിയോ എല്ലാം മാറ്റിമറിച്ചു.

  • @KiranKiran-om1lt
    @KiranKiran-om1lt Рік тому

    ശരത്ഏട്ടാ അടിപൊളി വീഡിയോ ആണ് ❤️😘 അടുത്ത വീഡിയോ കാത്തു ഇരിക്കുവാണ് ഈ അനിയൻ 😘😘

  • @midhumidhu8856
    @midhumidhu8856 Рік тому +1

    വേണ്ടായിരുന്നു മച്ചാനെ ഒരുപാട് ആഗ്രഹിച്ച vdo ayirunnu

  • @kichukunju9498
    @kichukunju9498 Рік тому

    Nanamilledaaa... Ee avasthayil video Edith upload cheyyan...

  • @user-rv6hu2kw6w
    @user-rv6hu2kw6w Рік тому

    ഉള്ള വില.കൂടെ കളഞ്ഞു കുളിക്കും 🙏🏻

  • @vayalmachan
    @vayalmachan Рік тому +2

    Parayumbol oru kara karap nalla time nokki video eduk bro aal vellom aan thonnu🙂

  • @sreerajmarath5205
    @sreerajmarath5205 Рік тому +4

    Power power 🔥🔥🔥💯💯

  • @PrinceRaj-fq9jz
    @PrinceRaj-fq9jz Рік тому +1

    "തല്ലാൻ നടക്കുന്നവർക്ക് വടിവെട്ടി കൈയ്യിൽ കൊടുത്തത് പോലെയായി ഈ വീഡിയോ., ശരത്തിനെ ഇങ്ങനെ കോമാളിയാക്കേണ്ടായിരുന്നു"..

  • @shehinsaddam7911
    @shehinsaddam7911 Рік тому +16

    കേരളത്തിന്‌ ഇഷ്ട്ടമുള്ള ആനക്കാരൻ എനിക്കും..... നിങ്ങളെ സ്നേഹിക്കുന്നവരെടെ ഇടയിൽ നിങ്ങളെ മോശക്കാരൻ ആക്കാൻ വരുന്നവരെ താങ്കൾ മനസ്സ്സിലാക്കണം please 🙏🙏🙏

  • @rakeshmm5122
    @rakeshmm5122 Рік тому +2

    Vishnunee patii parajath kavadi ashan paraja polee thanee athinte conclusion

  • @anasanaspk7179
    @anasanaspk7179 Рік тому +3

    ഇനി വെള്ളം അടിക്കില്ല എന്ന് പറഞ്ഞിട്ട്

    • @binochacko7954
      @binochacko7954 Рік тому +2

      വെള്ളം ഒഴിക്കാതെയാണെന്നു കഴിച്ചത് എന്ന് തോനുന്നു

  • @imperfections1830
    @imperfections1830 Рік тому

    Ithu Vendayirunnu.....

  • @syamkumar6003
    @syamkumar6003 Рік тому +2

    ഈ വിഡിയോ എടുക്കുന്നവർ എന്ത് മോശം ആയ കാര്യം ആണ് ചെയ്യുന്നത്. ഇങ്ങനെ ഉള്ള അവസ്ഥയിലാണോ ഒരു ആളുടെ interview എടുക്ക.എന്നിട്ട് വിഡിയോ പുറത്ത് വിടുന്നത് തെറ്റാണ്

  • @Kayamkualm_sarath
    @Kayamkualm_sarath Рік тому +2

    Sarath ettan uyir aaa ❤️‍🔥❤️‍🔥🔥🤙👍🥰🥰❤️❤️❤️❤️🥰👍🤙🔥🔥❤️‍🔥🔥🔥🔥🔥✨️✨️✨️💫💫🔥🔥❤️‍🔥🔥👍🔥🔥🔥🔥

  • @SACHIN-qk7ex
    @SACHIN-qk7ex Рік тому +1

    Iam first 💎

  • @MJ__Aquatics
    @MJ__Aquatics Рік тому

    ശത്തേട്ടനെ ഈ ഒരവസ്ഥയിൽ വച്ച് വീഡിയോ എടുത്തത് ശരിയായില്ല 😔

  • @nijilcv2799
    @nijilcv2799 Рік тому

    Fit ann. Ith vedayirunu😕😕😕😟

  • @sumeshmv4076
    @sumeshmv4076 Рік тому +2

    പകുതി കട്ട് ചെയ്തു പോയല്ലോ മോനെ🙄🙄

  • @abinte1122
    @abinte1122 Рік тому

    Face face video eduk

  • @jikkudaniel6924
    @jikkudaniel6924 Рік тому

    Pulliko bodham illa Interview cheyiyunavarku engilum athu vende... Pavam thonnunu pullide avastha... Kandittu...

  • @rajeshmk9928
    @rajeshmk9928 Рік тому +2

    അയാൾ ടെ വിഡീയോ എടുത്തു ലൈക് ഉം ഷെയറും കുട്ടൻ മാത്രം ഉള്ള ശ്രമം ആയിരിക്കും ഒരാളെ ഇത് പോലെ മുദ്ലെടുക്കരുത് നാറിയ ഏർപ്പാട് നല്ല മുടിൽ ഇരിക്കുമ്പോൾ വിഡിയോ എടുത്തുകുടെ ഇയാൾ ടെ നല്ല വിഡിയോ ഓൾ റെഡി വന്നിട്ടുള്ള സാഹചര്യത്തിൽ എരുതിയിൽ എണ്ണ ഒഴിക്കുന്ന പോലെ ആയി

  • @rohithkg2230
    @rohithkg2230 Рік тому

    Eee kadha thanneyalle agk ke thotu ella interwielum parayanathu

    • @vishnurajvaikom
      @vishnurajvaikom Рік тому

      ഫാൻസിനു same കഥ കേട്ടിട്ടു മടുക്കുന്നില്ല

  • @sabhichinnus462
    @sabhichinnus462 Рік тому

    😂

  • @Smitheshsreedharannair
    @Smitheshsreedharannair Рік тому +1

    ഈ വിഡിയോ എടുത്തവൻ നന്നാക്കാൻ വേണ്ടി എടുത്തതു അല്ല

  • @ajmalaju6832
    @ajmalaju6832 Рік тому

    Interview aano veruthe samsarikano

  • @sujan1074
    @sujan1074 Рік тому

    ആന

  • @Sakhavu123
    @Sakhavu123 Рік тому +7

    നന്നാവും എന്ന പ്രതീക്ഷ പോയി. ആനയെ കൊടുക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം

  • @ratheesha2365
    @ratheesha2365 Рік тому

    എടാ അവതാരതരാൻ ഉളെ എന്റെ ചേട്ടന്റ അവസ്ഥ നിനക്കും ചേട്ടന്റെ പ്രേമികളാൾക്കും അറിയുമോ

  • @sreeninarayanan4007
    @sreeninarayanan4007 Рік тому

    കഷ്ടം 🙏🙏

  • @mayaunni9438
    @mayaunni9438 Рік тому +1

    കുടിച്ചു ബോധം ഇല്ലല്ലോ ശരത്തിനു, ഇങ്ങനെയാണോ ഇന്റർവ്യൂ എടുക്കുന്നത് 😡