കോഴിക്കോട് ബീച്ച് മാത്രം അല്ല ഇതേ പോലെ പല സ്ഥലങ്ങളും സ്ഥാപനങ്ങളും പഴയ ഗവണ്മെന്റ് ഹോസ്പിറ്റകളും സ്കൂളുകളും ഇപ്പോൾ കണ്ടാൽ തീരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണ് ഇപ്പോളത്തെ ഗവണ്മെന്റ് പണിതു പുതുക്കി ഓരോന്നും നാവികരിച്ചു വച്ചിരിക്കുന്നത്....😊😊😊😊👍👍👍👍
@@rabikuttappan3272 ശെരിക്കും ബ്രോ ഞാൻ കുറെ നാളുകൾക് ശേഷം ആണ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയത് അപ്പോൾ അവിടെ ഹോസ്പിറ്റലിന്റെ ഓരോ സൈഡും അതെ പോലെ വൃത്തിയാക്കി ഹൈ ടെക് ഹോസ്പിറ്റൽ തോറ്റു പോകുന്നത് പോലെ ഓരോ കാര്യങ്ങൾ ചെയിതു വച്ചിരിക്കുന്നു അതെ പോലെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളും സ്കൂളുകൾ കണ്ടാൽ പഴയത് പോലെ കിടന്ന ഓഫീസുകളാണോ സ്കൂളുകളാണോ ഹോസ്പിറ്റലുകളാണോ എന്നു തീരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണ് ഈ ഗവണ്മെന്റ് ഓരോന്നും ചെയ്ത് വച്ചിരിക്കുന്നത്...
കോഴിക്കോട്ട് കാരൻ എന്ന നിലയിൽ എനിക്ക് ഒരു അഭിമാനവും ഇല്ല, ശരിക്കും കേരളം കോഴിക്കോടിനെ അവഗണിക്കുകയായിരുന്നു, കൊച്ചി എന്ന പ്രദേശം കുറ്റി ക്കാടായി ആരും കേട്ടിട്ട് പോലും ഇല്ലാത്ത കാലത്ത് കോഴിക്കോട് ലോക രാഷ്ട്രങ്ങളിൽ വരെ എഴുതി വച്ച നഗരമാണ്, അറബികൾ ആദ്യമായി എത്തിയത് വസ്കോട ഗാമ വന്നിറങ്ങിയ കേരളത്തിലെ ആദ്യത്തെ തുറമുഖവും പ്രാജീന നഗരവുമാണ് കോഴിക്കോട് അന്നൊക്കെ കൊച്ചിയോ എറണാകുളമോ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ട് പോലുമില്ല, പിന്നീട് തിടുക്കട്ടിൽ കോഴിക്കോട് നഗരത്തിനു നിന്ന് എല്ലാം കൊച്ചിയിലേക്ക് തട്ടിയെടുക്കപ്പെട്ടു, കൊച്ചിയേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള കോഴിക്കോടിന് ഇന്ന് മൂച്ചാക്ര വാഹനം ഇന്നലെ വന്ന കൊച്ചിയ്ക്ക് metro 😠😠 കോഴിക്കോട്ടുകാർക്ക് അതിൽ ഒന്നും ഒരു കോപ്പുമില്ല നമ്മൾ മരിക്കുന്ന വരെ ഇങ്ങനെ പഴമയും പറഞ്ഞു സ്വയം അഭിമാനിച്ചു നടക്കാം എല്ലാം കൊച്ചിയും എറണാകുളവും കൊണ്ട് പോകട്ടെ
"ഇടമലക്കുടി എന്ന ആദിവാസികൾ മാത്രം ജീവിക്കുന്ന ഒരു പഞ്ചായത്തിന്റെ ഒരു വ്ലോഗ്ഗ് കണ്ടിരിന്നു, അവിടത്തെ mp യും വ്ലോഗ്ഗറും ഒരു പരിപാടിക്ക് പോയപ്പോൾ എടുത്ത വീഡിയോ ആണ്, *കേരളത്തിൽ ആയിട്ട് പോലും ഭരണതമ്പ്രാക്കളുടെ അവഗണനയ്ക്ക് വിധേയമായ ഒരു പഞ്ചായത്ത്!!!* 'ആദിവാസി പഞ്ചായത്' എന്ന് പേരുകൊടുത്തല്ലാതെ നല്ലൊരു സ്കൂൾ പോലും ഇല്ലാത്ത നാട്!!! വയറ് നിറച്ചും ഉണ്ട് കക്കൂസിൽ പോകാൻ നേരെ പറ്റാത്തത് കൊണ്ട് നടക്കാനും ഓടാനുമൊക്കെ രാജ വീഥികൾ ഒരുക്കുമ്പോൾ അവർക്കർഹതപ്പെട്ട പലതും ഇവിടെ സുഖിച്ചു തീർക്കുകയാണ്"
@@adityasuresh759 3 വർഷം ആയിട്ട്.. അവിടെ റോഡ് ഇല്ല.. എയർപോർട്ടിലേക്ക് പോകുന്ന വഴി ഉൾപ്പെടെ.. കടല കേറിപൊളിഞ്ഞ കിടക്കുവാ.. ഇത്ര നാളായിട്ടും അത് ശരിയാക്കാൻ ഒരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല...
കോഴിക്കോട്ട് കാരൻ എന്ന നിലയിൽ എനിക്ക് ഒരു അഭിമാനവും ഇല്ല, ശരിക്കും കേരളം കോഴിക്കോടിനെ അവഗണിക്കുകയായിരുന്നു, കൊച്ചി എന്ന പ്രദേശം കുറ്റി ക്കാടായി ആരും കേട്ടിട്ട് പോലും ഇല്ലാത്ത കാലത്ത് കോഴിക്കോട് ലോക രാഷ്ട്രങ്ങളിൽ വരെ എഴുതി വച്ച നഗരമാണ്, അറബികൾ ആദ്യമായി എത്തിയത് വസ്കോട ഗാമ വന്നിറങ്ങിയ കേരളത്തിലെ ആദ്യത്തെ തുറമുഖവും പ്രാജീന നഗരവുമാണ് കോഴിക്കോട് അന്നൊക്കെ കൊച്ചിയോ എറണാകുളമോ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ട് പോലുമില്ല, പിന്നീട് തിടുക്കട്ടിൽ കോഴിക്കോട് നഗരത്തിനു നിന്ന് എല്ലാം കൊച്ചിയിലേക്ക് തട്ടിയെടുക്കപ്പെട്ടു, കൊച്ചിയേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള കോഴിക്കോടിന് ഇന്ന് മൂച്ചാക്ര വാഹനം ഇന്നലെ വന്ന കൊച്ചിയ്ക്ക് metro 😠😠 കോഴിക്കോട്ടുകാർക്ക് അതിൽ ഒന്നും ഒരു കോപ്പുമില്ല നമ്മൾ മരിക്കുന്ന വരെ ഇങ്ങനെ പഴമയും പറഞ്ഞു സ്വയം അഭിമാനിച്ചു നടക്കാം എല്ലാം കൊച്ചിയും എറണാകുളവും കൊണ്ട് പോകട്ടെ
കോഴിക്കോട് ബീച്ച് മാത്രം അല്ല ഇതേ പോലെ പല സ്ഥലങ്ങളും സ്ഥാപനങ്ങളും പഴയ ഗവണ്മെന്റ് ഹോസ്പിറ്റകളും സ്കൂളുകളും ഇപ്പോൾ കണ്ടാൽ തീരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണ് ഇപ്പോളത്തെ ഗവണ്മെന്റ് പണിതു പുതുക്കി ഓരോന്നും നാവികരിച്ചു വച്ചിരിക്കുന്നത്....😊😊😊😊👍👍👍👍
Goodwill Goodwill
@@rabikuttappan3272 ശെരിക്കും ബ്രോ ഞാൻ കുറെ നാളുകൾക് ശേഷം ആണ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയത് അപ്പോൾ അവിടെ ഹോസ്പിറ്റലിന്റെ ഓരോ സൈഡും അതെ പോലെ വൃത്തിയാക്കി ഹൈ ടെക് ഹോസ്പിറ്റൽ തോറ്റു പോകുന്നത് പോലെ ഓരോ കാര്യങ്ങൾ ചെയിതു വച്ചിരിക്കുന്നു അതെ പോലെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളും സ്കൂളുകൾ കണ്ടാൽ പഴയത് പോലെ കിടന്ന ഓഫീസുകളാണോ സ്കൂളുകളാണോ ഹോസ്പിറ്റലുകളാണോ എന്നു തീരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണ് ഈ ഗവണ്മെന്റ് ഓരോന്നും ചെയ്ത് വച്ചിരിക്കുന്നത്...
True..njan padicha gov school okke opo private schooline vellunna infrastructure aanu
കോൺഗ്രസ് സമ്മതിച്ചു തരില്ല 😂
@@ഞാൻഒരുമനുഷ്യൻമനുഷ്യൻ 😆😆😆 അതു സത്യമാ😄😄
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ.... ഒരു മുഹബ്ബത്ത്... 💜💜....
കോഴിക്കോട് ബീച്ചിൽ ചെയ്ത നവീകരണതേക്കാൾ അടിപൊളി.....
കോഴിക്കോട്ടുകാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു
Sherikum?
കോഴിക്കോട്ട് കാരൻ എന്ന നിലയിൽ എനിക്ക് ഒരു അഭിമാനവും ഇല്ല, ശരിക്കും കേരളം കോഴിക്കോടിനെ അവഗണിക്കുകയായിരുന്നു, കൊച്ചി എന്ന പ്രദേശം കുറ്റി ക്കാടായി ആരും കേട്ടിട്ട് പോലും ഇല്ലാത്ത കാലത്ത് കോഴിക്കോട് ലോക രാഷ്ട്രങ്ങളിൽ വരെ എഴുതി വച്ച നഗരമാണ്, അറബികൾ ആദ്യമായി എത്തിയത് വസ്കോട ഗാമ വന്നിറങ്ങിയ കേരളത്തിലെ ആദ്യത്തെ തുറമുഖവും പ്രാജീന നഗരവുമാണ് കോഴിക്കോട് അന്നൊക്കെ കൊച്ചിയോ എറണാകുളമോ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ട് പോലുമില്ല, പിന്നീട് തിടുക്കട്ടിൽ കോഴിക്കോട് നഗരത്തിനു നിന്ന് എല്ലാം കൊച്ചിയിലേക്ക് തട്ടിയെടുക്കപ്പെട്ടു, കൊച്ചിയേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള കോഴിക്കോടിന് ഇന്ന് മൂച്ചാക്ര വാഹനം ഇന്നലെ വന്ന കൊച്ചിയ്ക്ക് metro 😠😠
കോഴിക്കോട്ടുകാർക്ക് അതിൽ ഒന്നും ഒരു കോപ്പുമില്ല നമ്മൾ മരിക്കുന്ന വരെ ഇങ്ങനെ പഴമയും പറഞ്ഞു സ്വയം അഭിമാനിച്ചു നടക്കാം എല്ലാം കൊച്ചിയും എറണാകുളവും കൊണ്ട് പോകട്ടെ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യരുള്ള sthallaghallil ഒരു sthallam കോഴിക്കോട് എന്താ അറിയില്ല വല്ലാത്ത ഇഷ്ടമാണ് ആ നാട്ടിനോട് ❣️
കറക്റ്റ്
മാമുകൊഴയുടെ നാട് 🤩😍👍
'കൊഴ'യോ
മാമുക്കോയയുടെ മാത്രമല്ല ഒത്തിരി മഹാന്മാരുടെ നാട് തന്നെയാണ്
@@Sumisvlog. njn adakkam
ൻ്റെം
@@sanaharis6119 kozha alla makkale "koya"
Riyuska നിങ്ങൾ മുത്താണ് ❣️
Fort kochi ബീച്ച് ഇത് പോലെ aakkanm🙏, ഒരുപാട് ടൂറിസ്റ്റുകൾ വരുന്ന സ്ഥലം.
Athe. Fort Kochi beach ethupole aakkiyal vere level aayirikkum.
ഞാൻ ഫോർട്ട്‌കൊച്ചിക്കാരനാണ്, ഫോർട്ട്‌കൊച്ചി ബീച്ചും നവീകരിച്ചാൽ സൂപ്പറായിരിക്കും, എം.ൽ. എ. കെ. ജെ. മാക്സി അതിന് വേണ്ടി ശ്രമിക്കുക,
Kozhikode 🤩🥰🥰🥰
Koykodkaar 👍
Nice👍👍ഇത് പോലെ മൈന്റൈൻ ചെയ്യാൻ നമ്മളും മനസ്സ് വെക്കണം.. അടുത്തത് വലിയങ്ങാടി സെറ്റ് ആകണം
കോഴിക്കോട്ടുകാർ ലൈക് അടിക്കു 👍💥
കുറ്റ്യാടി
1:16
Athinte oru ith ..atinund 😆😆😆
Aysh❤✨️
Wowww
നമ്മുടെ കോഴിക്കോട് ❤❤❤❤
Riyaska❤❤❤
വലിയങ്ങാടി ഒന്ന് സെറ്റ് ആക്കണം
അവിടെ മേല്‍ക്കൂര വിരിക്കുന്ന പണി പകുതി യായി..മഴയും വെയിലും കൊള്ളാതെ ചരക്കിറക്കാന്‍ അത്യാവശ്യം വേണ്ടതാണത്
Enano inauguration
ആ കാപ്പാടു ബീചും ഇങ്ങനെ നവീകരിചെങ്കിൽ പേരിനു ഒരു ബ്ലൂ ഫ്ലാഗ സർട്ടിഫീക്കറ്റു ഉണ്ടെങ്കിലും രാത്രി 7 മണി കയിഞ്ഞിട്ടു വെളിച്ചം പൊലുമില്ല
Trivandrum shangumugham koodi ingane aakane...,
Beautiful 👌♥️🌹
In my child hood Calicut was my paradise 💖
മുത്ത് ആണ് നമ്മുടെ കോഴിക്കോട്
Kiduveeeee...am from kozhikode😘
Excellent......I hope kerala tourism will be more and more creative and innovative
Riyas supr
❤️❤️❤️
Namale Kozhikode hi-tech aayyi💞
"ഇടമലക്കുടി എന്ന ആദിവാസികൾ മാത്രം ജീവിക്കുന്ന ഒരു പഞ്ചായത്തിന്റെ ഒരു വ്ലോഗ്ഗ് കണ്ടിരിന്നു, അവിടത്തെ mp യും വ്ലോഗ്ഗറും ഒരു പരിപാടിക്ക് പോയപ്പോൾ എടുത്ത വീഡിയോ ആണ്, *കേരളത്തിൽ ആയിട്ട് പോലും ഭരണതമ്പ്രാക്കളുടെ അവഗണനയ്ക്ക് വിധേയമായ ഒരു പഞ്ചായത്ത്!!!* 'ആദിവാസി പഞ്ചായത്' എന്ന് പേരുകൊടുത്തല്ലാതെ നല്ലൊരു സ്കൂൾ പോലും ഇല്ലാത്ത നാട്!!!
വയറ് നിറച്ചും ഉണ്ട് കക്കൂസിൽ പോകാൻ നേരെ പറ്റാത്തത് കൊണ്ട് നടക്കാനും ഓടാനുമൊക്കെ രാജ വീഥികൾ ഒരുക്കുമ്പോൾ അവർക്കർഹതപ്പെട്ട പലതും ഇവിടെ സുഖിച്ചു തീർക്കുകയാണ്"
നമ്മുടെ സ്വന്തം കോഴിക്കോട്
💪💪💪💪
റിയാസ് തകർക്കുവാണല്ലോ
Kozhikodan da
Govt❣️
😍😍😍😍
Cogratulations minister Mohammad Riyas
നമ്മൾത് ❤️❤️❤️😍😍
Hi👍👍🔔🔔🔔👌👌🌹🌹❤️❤️
Ella beachukalum main tourist pointukal ellam ingane develop cheyyanam.... Tourism is the only way to attract more revenue to the government...
MK മുനിർ സാഹിബിന് അഭിവാധ്യം
👌
🙄🙄🙄😅😅😅
അങ്ങ് ശംഖുമുഖം ബീച്ച്.. വേണ്ടി സംസാരിക്കാൻ ആരുമില്ല..
നീയുo നിന്റെ സുധാകരനും കൂടെ സംസാരിച്ചിട്ട് വാ..
@@swathidas9969 കൂടെ നിൻറെ അച്ഛനെ വിളിക്കാം 😂
@Sj K 😀😀💪
ശംഖുമുഖം ബീച്ചിലേക്ക് അടുത്തെങ്ങാനും പോയാരുന്നോ?
@@adityasuresh759 3 വർഷം ആയിട്ട്.. അവിടെ റോഡ് ഇല്ല.. എയർപോർട്ടിലേക്ക് പോകുന്ന വഴി ഉൾപ്പെടെ.. കടല കേറിപൊളിഞ്ഞ കിടക്കുവാ.. ഇത്ര നാളായിട്ടും അത് ശരിയാക്കാൻ ഒരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല...
Ivde okke santharshikkan pokunnavar avde malinyangal valicherinju vrithikedakkathe nokkanammm…🙏
കോഴിക്കോട് എന്നും മൊഞ്ചു തന്നെ ...
കോഴിക്കോട്ട് കാരൻ എന്ന നിലയിൽ എനിക്ക് ഒരു അഭിമാനവും ഇല്ല, ശരിക്കും കേരളം കോഴിക്കോടിനെ അവഗണിക്കുകയായിരുന്നു, കൊച്ചി എന്ന പ്രദേശം കുറ്റി ക്കാടായി ആരും കേട്ടിട്ട് പോലും ഇല്ലാത്ത കാലത്ത് കോഴിക്കോട് ലോക രാഷ്ട്രങ്ങളിൽ വരെ എഴുതി വച്ച നഗരമാണ്, അറബികൾ ആദ്യമായി എത്തിയത് വസ്കോട ഗാമ വന്നിറങ്ങിയ കേരളത്തിലെ ആദ്യത്തെ തുറമുഖവും പ്രാജീന നഗരവുമാണ് കോഴിക്കോട് അന്നൊക്കെ കൊച്ചിയോ എറണാകുളമോ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ട് പോലുമില്ല, പിന്നീട് തിടുക്കട്ടിൽ കോഴിക്കോട് നഗരത്തിനു നിന്ന് എല്ലാം കൊച്ചിയിലേക്ക് തട്ടിയെടുക്കപ്പെട്ടു, കൊച്ചിയേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള കോഴിക്കോടിന് ഇന്ന് മൂച്ചാക്ര വാഹനം ഇന്നലെ വന്ന കൊച്ചിയ്ക്ക് metro 😠😠
കോഴിക്കോട്ടുകാർക്ക് അതിൽ ഒന്നും ഒരു കോപ്പുമില്ല നമ്മൾ മരിക്കുന്ന വരെ ഇങ്ങനെ പഴമയും പറഞ്ഞു സ്വയം അഭിമാനിച്ചു നടക്കാം എല്ലാം കൊച്ചിയും എറണാകുളവും കൊണ്ട് പോകട്ടെ
Sathyam
well done.
അടുത്തത് കുറ്റിച്ചിറ ( കുളം )
അതിന്റെ പണിയും നടക്കുന്നുണ്ട്
ഇരട്ട ചങ്ക് ടാ, സൂപ്പർ ldf❤❤❤❤👍👍👍👍
Wow
Happy moments. But. Ethinte. Munpe. Navikarichatha. But. Evideyalam. Night. Ayal. Samuhiya. Virutharude. Sthalem. Anu. Ethoke. Undaki. Pine. Thirunchunokula. 🙄
💖എൽഡിഎഫ് 💖വരും എല്ലാം ശരിയാവും 💯
പാവം തൃശൂർ
അടുത്തത് muzhappilangad driving beach
Mk Muneer mla
Gre8
Shankumugham koode sheriakkanam 🙏
Government 💪💪💪💪
ഇതൊക്കെ ഒന്ന് പെട്ടെന്ന് ഞങ്ങള്ക്ക് തുറന്നു തരണേ.. കുറെ കഷ്ടപ്പെട്ട് നവീകരണം നടത്തി അടച്ചിട്ടാൽ കാടു കേറി പുതുമ നഷ്ടപ്പെടും
🔥🔥🔥
🥳🥳🥳❗️❗️❗️🤪🤪🤑🤑
Nammude kozhikode❤
ബീച്ച്അ ടിപൊളി ആക്കി പക്ഷേ ആരും മോഹിക്കരുത് ആഘോഷഉൽസവം ആക്കാമെന്ന് കൊ റോണസമ്മഡിക്കില്ല
എൽഡിഎഫ് സർകാർ 🔥💯💯
Ldf
District Administration
Make manjeswaram beach
ഡൽറ്റ കൂട്ടാൻ ഒരു വഴിയായി കോഴിക്കോട് കാർക്ക്
Mk മുനീർ തുടക്കം കുറിച്ചത്
ശരിയാഅരുണെ,cpimenteകയയിൽgoldkittഇഷ്ടംപോലെഅലെലഉളളത്.
Uhff riyas polikkuaanallo.5varshathil keralam maarum thoninnello
SGK ye ormavarunnath enik mathramaano ..
Ldf സല്യൂട്ട്
ലോകവസാനം അടുത്തിരിക്കുന്നു. മീഡിയവൺ ചല ചിത്ര അക്കാഡമി
Keralam kudhi katte
LDF സർക്കാർ 💪💪💪💪💪
PINARAYISAM
ഒപ്പം കുഞ്ഞാലി മരക്കാർ കുടുംബത്തെ
കുറിച്ചും ഒരു ശില്പം വെക്കാമായിരുന്നു
Sudappi
@@abhilashe.p4789 ശരി സങ്കി 😁
Kozhikode ❤️
❤️❤️❤️
Ldf