We had solar eclipse a few days ago and the new moon was just two days ago. What we see now is the effect of tidal change. After 6 hours, there will be a high tide above normal. There is no need to panic.
الحمد لله الحمد لله മനുഷ്യൻ പേടിക്കുന്നു ഇതുതന്നെ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്നവന് ഒരു പേടിയും ഉണ്ടാവില്ല അല്ലാഹുവിനെ മനസ്സിലാക്കി അല്ലാഹുവിലേക്ക് മടങ്ങുക അല്ലാഹുവിനോടുള്ള വ്യക്തി പുലർത്തുക എന്നാൽ അല്ലാഹുവിൻറെ സഹായം ലഭിക്കുന്നതാണ് അല്ലാഹു ചെറിയ വിപത്ത് മനുഷ്യനെ കാണിച്ചു തരുമ്പോൾ മനുഷ്യൻ അത് കണ്ട് പേടിക്കുന്നു ഇതുപോലെ തന്നെ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ നാളെ മനുഷ്യന് കാണിച്ചു കൊടുക്കുന്നുണ്ട് അതുപോലെതന്നെ നരകവും ഇതൊക്കെ മനുഷ്യൻ നന്നാവാൻ ഉള്ള ചെറിയ പരീക്ഷണം ഇറക്കുന്നതാണ് മനസ്സിലാക്കി അല്ലാഹുവിനെ മടങ്ങുക
ഇത് ഈയിടെ ഉണ്ടായ cyclone ന്റെ forcing nte ഫലമായി ഉൾക്കടലിലെ വെള്ളം മുൻപോട്ടു തള്ളിപ്പോയപ്പോൾ അത്രയും വെള്ളം തീരത്തുനിന്ന്നും എടുക്കുകയും ഉൾവലിയുകയും ചെയ്യപ്പെട്ടതാണ്. Conservation of mass theory പ്രകാരം അത് പൂർവ്വസ്ഥിതിയിലായെ പറ്റൂ. നാളെ അല്ലെങ്കിൽ മറ്റന്നാൾ സാവധാനം വെള്ളം പൂർവ്വസ്തിയിലേക്ക് വരും. തിരമാല അടിച്ചുകയറില്ല, പ്രഷുബ്ദമാവില്ല. സുനാമി വരില്ല. അത് മറ്റൊരു process ആണ്
സുനാമി ആണൊ എന്ന് നോക്കാൻ ആളുകൾ വന്നെന്നു അടിപൊളി.. ശരിയാ എന്റമ്മേ ഇത്രയും തോൽവികൾ ആണോ.. ഈ സുനാമിയെ കുറിച്ച് cinema ആക്കി ഇറങ്ങിയിട് പോലും ആളുകൾക്ക് ഒന്നും മനസിലാവുന്നില്ല.. അമൽ നീരദിന്റെ ഫിലിം പോലെ സ്ലോ മോഷനിൽ വരുമെന്ന് കരുതി ആണാവോ നിൽക്കുന്നത്
സത്യം, എന്തിനാ റിസ്ക് എടുക്കുന്നത്. മനുഷ്യനും യന്ത്രത്തിനും തെറ്റുകൾ പറ്റും. സുനാമി ഒരിക്കലും ഉണ്ടാകില്ല എന്നൊരു അറിയിപ്പ് എത്രത്തോളം ശരിയാണ് ? എന്തെങ്കിലും വന്നു പോയാൽ അത് മറ്റൊരു ദുരന്തം ആയിമാറും. At least അതിൻ്റെ അടുത്തേക്ക് എങ്കിലും പോകാതെ ഇരുന്നു കൂടെ 😤
High tides occur along the path of a solar eclipse because of the alignment of the Sun, moon and Earth. The combined gravitational pull of the Sun and moon cause high tides in the path of the alignment, meaning that low tides occur at ninety degrees from the path of the solar eclipse.
ഞാൻ മുംബൈയിലാണ് അവിടെന്ന് എന്നും ട്രെയിൻ യാത്രയിൽ വാശിയിലെ കടൽതീരം 3 km എങ്കിലും വലിഞ്ഞു കാണപ്പെടാറുണ്ട്...ആദ്യമൊക്കെ പേടിച്ചിരുന്നു പിന്നീട് മനസിലായി വേലികയറ്റം നല്ലരീതിയിൽ ഉണ്ടെന്ന്
എന്തിനാണ് എല്ലാരും കൂട്ടം കൂടി അവിടെ നിൽക്കുന്നത്? സുനാമി ആണോ എന്നറിയാൻ വന്നതായിരിക്കും. എത്ര മുന്നറിയിപ്പ് കൊടുത്താലും പഠിക്കില്ല. ഇതുവരെ അവിടെ കൂടി നിൽക്കുന്നവർ കടൽ കാണാത്തവർ ആയിരിക്കും
കാലം കൂടുന്തോറും കടൽ കര ആയി മാറും....ഒരു കാലത്തു കടൽ ആയി കിടന്ന സ്ഥലങ്ങൾ എല്ലാം ഇപ്പോൾ കാരയായി ലോകത്തിന്റെ ഒരുപാട് സ്ഥലത്തു ഉണ്ട്....so don't worry ..... നാളെ ശെരിയാകും.... അല്ലേൽ അത് കര ആയിത്തന്നെ കിടക്കും..
അത് എല്ലാവരും പേടിച്ചാണ് നിൽക്കുന്നത് പേടിച്ചുനിൽക്കുന്ന അവരൊക്കെ എന്തിനാ കടലിനകത്തോട്ട് ഇറങ്ങി നിൽക്കുന്നത് വീഡിയോക്ക് ഹെഡിങ് കൊടുക്കുമ്പോൾ അതെങ്കിലും ശ്രദ്ധിക്കണം
സുനാമി വരാൻ ഒരു ചാൻസും ഇല്ല . രണ്ടു രീതിയിലെ സുനാമി വരൂ . ഒന്ന് 8 റിക്ടർ സ്കെലിനു മുകളിൽ ഉള്ള കടലിനു അടിയിൽ ഉള്ള ഭൂകംബം , രണ്ടു massive rock land-sliding . ഇത് രണ്ടും നേരത്തെ അറിയാം . ഇപ്പോൾ ഉണ്ടായതു വേലി ഇറക്കത്തിന്റെ ഒരു പ്രക്രിയ ആണ് . ഇത് കണ്ടു പേടിക്കേണ്ട ആവശ്യം ഇല്ല .
സുനാമിയാണോ എന്നു പോയി നോക്കിയോ 😁😁😁. ബെസ്റ്റ് ടീമാ... സുനാമി സംശയമുണ്ടെങ്കിൽ ഒരിക്കലും കടലിനടുത്തേക്ക് പോകരുത്. ന്യൂസ് ചാനലുകളിലൂടെ മറ്റോ ഏതെങ്കിലും രാഷ്ട്രങ്ങളിൽ ഭൂകമ്പമോ, അഗ്നി പർവത സ്ഫോടനമോ, ഉരുൾപൊട്ടലോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
നൈയിനാൻ വളപ്പിൽ ഇത് സാധാരണം ആണല്ലോ..ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഇത് പോലെ ഉണ്ടായിട്ട് ഉണ്ട്. ഞാൻ ഇപ്പൊ കോഴിക്കോട് അല്ല എങ്കിലും ചെറു പ്രായത്തിൽ കണ്ടിട്ടുണ്ട്.
ഇരന്നു വാങ്ങാൻ വേണ്ടി നോക്കി നിക്കുന്നെ ആണോ 😂😂😂 മറ്റു രാജ്യങ്ങളിൽ ആണേൽ ഇപ്പോ ആ പരിസരത്തു ഒരു ആള് പോലും നോക്കില്ല എല്ലാവരെയും സേഫ് സോണിൽ മാറ്റിക്കാണും... ഇവിടെ കാണാൻ വേണ്ടി പോയി നില്കുന്നു 😂😂
മലയാളിയുടെ ആകാംഷ ഒരിക്കലും തീരില്ല.. സുനാമി ആണോന്ന് നോക്കാൻ ഓടി കൂടുന്ന മലയാളികൾ സൂപ്പർ 😄
Pine thante naatel sunami vana areyande..do..oru kandupidetham ayet vanekunu .
Adhe......
Mukhyamantri Raji vekanam
😄
@@manzoor2378 ⁰
Ithilum valuth nerittavara .ithokke endh
സുനാമി ആണൊന്ന് വന്ന് നോക്കാൻ കാണിച്ച ആ മനസ്സ് 😂✌️
Malayali thanne.
😍😍😄😭🤲
🤣🤣
മലയാളി പൊളി അല്ലേ
🤣🤣
എല്ലാവരും പേടിച്ചാ നില്കുന്നത് അതും ബീച്ചിൽ തന്നെ ആളുകളുടെ ആ മനസ്സ് 🤣🤣🤣🤣🤣
Kul kul 🍇🍇🍇💪💪
😃
Bst🤣... Ellareyum😂 oru വലിയ തിരമാല വന്ന് kondoyikollum😂
😂🤣
Paedichituu beaching vannu nilkunna cheta sammathichu
*സുനാമി വന്നാലും അത് കണ്ടിട്ടേ അവിടുന്ന് പോകൂ അത്രേയുള്ളൂ* 🤗
😂😂😂
Malayali da😂
Pokum mukalilottu🙂🙂🙂🙂🙂
ആ.. കൂടെ പോകാം SET🤣🤣
🤣🤣
സുനാമി അന്നേണ് വിചാരിച്ചു കാണാൻ വന്ന ഏലവർകും അഭിനന്ദനം
ആർക്കും ഒരു ആപത്ത് വരുത്താതെ നല്ല രീതിക്ക് തിരിച്ചു വരട്ടെ 🙏🏻 🤲🤲🤲🤲🤲
Aaaaaa😭
ആരും പേടിക്കണ്ട ഓടിക്കോ 🚶♂️
Allah Allah 🤲 🤲 🤲 🤲 🤲 🤲 🤲
😄😄
😂🙏👍
സുനാമി വരുമ്പോ കൂടെ നിന്ന് സെൽഫി എടുക്കണം അതാണ് അവസാനത്തെ ആഗ്രഹം
എന്ന് - കൂടി നിൽപ്പുകാർ ( സ്ഥിരബോതം ഇല്ലാത്ത തഗ് ജെനതക )🤣🤣🤣
0:07 ഇവിടെ അരുകും പേടി ഇല്ല ഞങ്ങൾ ഗൾഫിൽ അനു 🔥
ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്നു, എന്താ വെള്ളം മൊത്തം കയറി വന്നാൽ തടഞ്ഞു നിർത്തുമോ, ഉള്ള ആളുകൾ കൂട്ടം കൂടാതെ അവിടെന്നു മാറ്റിക്കൂടെ..
Exactly
😀😀 മന്ത്രി കോമഡി
എല്ലാവർക്കും ഉള്ള ശവപ്പെട്ടി റെഡി ആക്കി വെച്ചിട്ടുണ്ട് എന്നാകും. ജീവനിൽ കൊതി ഉള്ളവർ അവിടെ നിന്ന് മാറി നിൽക്കണം...
We had solar eclipse a few days ago and the new moon was just two days ago. What we see now is the effect of tidal change. After 6 hours, there will be a high tide above normal. There is no need to panic.
പേടിച്ചിട്ട് കടലിന്റെ തീരത്ത് നിൽക്കേണ്ട ആവിശ്യമില്ലല്ലോ അവരവരുടെ വീടുകളിലേയ്ക്ക് പോയ്ക്കൂടെ
പിണറായിക്ക് ഒരു പെറ്റീഷൻ ഉടനെ കൊടുക്കുക പിന്നെ കടൽ മന്ത്രിക്കും ഒന്ന് കൊടുക്കുന്നത് നന്നായിരിക്കും
താങ്കൾ പറഞ്ഞത് പോലെ എന്തൊക്കെയോ വരാൻ ഇരിക്കുന്ന സൂചന ആണ്
Science teacher aano
Ys that cucle
മലയാളികൾ 😂😂😂 ഇജ്ജാതി 😂😂 സുനാമിയോ മറ്റെന്തേലും ഉണ്ടാകുമോ എന്ന് കണ്ടനുഭവിച്ചറിയാൻ Beach ൽ വന്നേക്കുന്നു 😂😂കൊള്ളാം 🙂😂
സുനാമി അന്നോ എന്ന് നോക്കാൻ കടൽ തീരത്ത് പോയി ടോർച്ച് അടിച്ചു നോക്കിയ മനസ്സ്
അയ്യോ ചിരിച്ചു ഒരു വഴിക്കായി.
മലയാളി പൊളിയാണ് സുനാമി കാണാൻ പോകുന്നവർ ലോകത്ത് വേറെ ആരും ഇണ്ടാവൂല
الحمد لله الحمد لله
മനുഷ്യൻ പേടിക്കുന്നു ഇതുതന്നെ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്നവന് ഒരു പേടിയും ഉണ്ടാവില്ല അല്ലാഹുവിനെ മനസ്സിലാക്കി അല്ലാഹുവിലേക്ക് മടങ്ങുക അല്ലാഹുവിനോടുള്ള വ്യക്തി പുലർത്തുക എന്നാൽ അല്ലാഹുവിൻറെ സഹായം ലഭിക്കുന്നതാണ് അല്ലാഹു ചെറിയ വിപത്ത് മനുഷ്യനെ കാണിച്ചു തരുമ്പോൾ മനുഷ്യൻ അത് കണ്ട് പേടിക്കുന്നു ഇതുപോലെ തന്നെ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ നാളെ മനുഷ്യന് കാണിച്ചു കൊടുക്കുന്നുണ്ട് അതുപോലെതന്നെ നരകവും ഇതൊക്കെ മനുഷ്യൻ നന്നാവാൻ ഉള്ള ചെറിയ പരീക്ഷണം ഇറക്കുന്നതാണ് മനസ്സിലാക്കി അല്ലാഹുവിനെ മടങ്ങുക
Le കടൽ : മ്മ് എന്താണ് ഇവിടെ
മലയാളി : അല്ല നിങ്ങൾ ഒന്ന് വന്നിട്ട് വേണം ഞങ്ങൾക്ക് ഓടാൻ🏃♂️
Le കടൽ : ayiseriii
😂😂😂
😅
എന്തിനാ എല്ലാവരും അവിടെ തന്നെ നോക്കുന്നെ....പെട്ടന്ന് വലതും വന്നാൽ. ഓടാൻ പോലും പറ്റില്ല... എല്ലാവരും safe ആയി നില്ക്കു
Thats malayali😅 tsunami varunath kaanan nikkuvaaa
Malayalidaaaa
athil oru thrill illa🤣🤣
athil oru thrill illa🤣🤣
നമ്മുടെ ആളുകൾ അല്ലേ. കൊണ്ടാലും പഠിക്കില്ല
ഇത് ഈയിടെ ഉണ്ടായ cyclone ന്റെ forcing nte ഫലമായി ഉൾക്കടലിലെ വെള്ളം മുൻപോട്ടു തള്ളിപ്പോയപ്പോൾ അത്രയും വെള്ളം തീരത്തുനിന്ന്നും എടുക്കുകയും ഉൾവലിയുകയും ചെയ്യപ്പെട്ടതാണ്. Conservation of mass theory പ്രകാരം അത് പൂർവ്വസ്ഥിതിയിലായെ പറ്റൂ. നാളെ അല്ലെങ്കിൽ മറ്റന്നാൾ സാവധാനം വെള്ളം പൂർവ്വസ്തിയിലേക്ക് വരും. തിരമാല അടിച്ചുകയറില്ല, പ്രഷുബ്ദമാവില്ല. സുനാമി വരില്ല. അത് മറ്റൊരു process ആണ്
☺️, ഞാൻ കരുതി war of the worlds ലെ പോലെ extraterrestrials വരുന്ന sign ആ എന്നു . December 8th വരുമെന്നു ഒരു കിംവദന്തി ഉണ്ടല്ലോ
@@jrjtoons761 December 8th . Waiting for them
@@athusmeraldo8273 december 8th nu entha?
ആളൊരു വിജ്ഞാനി തെന്നെ.
Thanku sir 👍
സുനാമിയിലും സ്വിമ്മിംഗ് നടത്താൻ താല്പര്യമുള്ളവരാണ് ഞങ്ങൾ മല്ലൂസ്
പേടിച്ചിട്ട് കടലിൽ നിൽക്കുന്ന മലയാളികളുടെ ആ മനസ്സ് 🤣
ന്റെ നാട്ടിലും ഓഖിന്റെ സമയത്ത് സുനാമി വരുമെന്ന് പറഞ്ഞപ്പോ എല്ലാരു കൂടി കടപ്പുറത്തു പോയി നിന്നിട്ടുണ്ട് 😌😌😌😂😂😂
സുനാമിയോ, എന്തു പണ്ടാരമെങ്കിലും വന്ന് സ്വപ്നയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ.. എന്ന് വിജയൻ
മന്ത്രി: ആശങ്കപ്പെടാനില്ല, നാട്ടുകാർ: താനാണല്ലോ പടച്ചോൻ 😂
മലയാളികൾ ഒരു അത്ഭുതം തന്നെ. സുനാമി ആണോ എന്നറിയാൻ വേണ്ടി ബീച്ച്ലേക്ക് ഓടി വരുന്നു. Safe ആയി ഇരിക്കാൻ ശ്രമിക്കാതെ 😄
ആരും പേടിക്കണ്ട.. കേരള പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.. കുറഞ്ഞത് 5000 രൂപ എങ്കിലും കടലമ്മയ്ക്ക് ഫൈൻ അടിക്കും.
ആരും പേടിക്കണ്ട 🤣🤣🤣
😂😂
😂😂
Beachil vella paint adichal mathiyeennu mvd parayan paranju..🤭🤭
😂🤣
😂
സുനാമി ആണൊ എന്ന് നോക്കാൻ ആളുകൾ വന്നെന്നു അടിപൊളി.. ശരിയാ എന്റമ്മേ ഇത്രയും തോൽവികൾ ആണോ.. ഈ സുനാമിയെ കുറിച്ച് cinema ആക്കി ഇറങ്ങിയിട് പോലും ആളുകൾക്ക് ഒന്നും മനസിലാവുന്നില്ല.. അമൽ നീരദിന്റെ ഫിലിം പോലെ സ്ലോ മോഷനിൽ വരുമെന്ന് കരുതി ആണാവോ നിൽക്കുന്നത്
പേടിക്കേണ്ട ഇതെപ്പറ്റി പടിക്കാൻ കുടുബസഹിതം വിദേശത്ത് പോകുന്നുണ്ട്
😄
🤭😀😀
സുനാമി തിര വരുന്നത് കാണുമ്പോൾ മാത്രമേ നമ്മക്ക് സമാധാനം ആകു...എന്നിട്ട് ഓടണം🏃♂️
അപ്പൊ അല്ലെ ത്രില്ല് ഉള്ളു..
കൗതുകം ലേശം കൂടുതലാ..
Mallus❤😁✌️
ഏതു സാഹചര്യം ഗവണ്മെന്റ് സജം... ഫുൾ തള്ളു ആ മകളെ പിരിവിനു ആയിരിക്കും സജം 🙏🏻🙏🏻
അത് കടലിൽ ചളി വരുന്നതാണ്...
ഭയപ്പെടേണ്ടാ... ചേറ് വരുമ്പോ കടൽ ഇങ്ങനെ ഉൾവലിഞ്ഞു പോവും...❤️
സുനാമി ആദ്യം അടിക്കുന്ന്തിൻ മുൻപ് ചെറായി ബീച്ച് ഇത് പോലെ ആയിരുന്നു.. പിന്നെ തിരിച്ച് എടുത്തത് അതിൻ്റെ ഡബിൾ
തിരിച്ചു വരവിനു കാത്തിരിക്കുന്നു 💥💥
😂😂😂😂 Poda
Check with our Fishermen brothers. May be they know the reason.
2004 ലെ സുനാമി ഇന്നും പേടിയാവുന്നു അന്ന് കടൽ ഉൾവലിഞ്ഞിരുന്നു
ആന്ധ്ര vizag ഇവിടെയും ഉണ്ട് കടൽ ഉള്ളിലോട്ടു വലിഞ്ഞു
മനുഷ്യന് ഒന്നും അറിയില്ല കടൽ നിർമിച്ച അതിന്റെ സൃഷ്ടവിനെ എല്ലാം അറിയൂ.... അവനെ ആരാധിക്കുന്നു യുക്തി വാതി... തോറ്റു പോകുന്നു
അത്രയും നല്ല കാര്യം അല്ലെ ഇപ്പോൾ നടക്കുന്നെ. അള്ളാഹുന്റെ പരീക്ഷങ്ങൾ ആണ്. ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവട്ടെ!ആമീൻ
അതിന്റെ ഇടയ്ക്കൂടെ🤣🤣🤣.. eclipse ന്റെ after effects ആണ് ...ആഹ്.. സ്കൂളിൽ പോകേണ്ട സമയത്ത് സ്‌കൂളിൽ തന്നെ പോണം.ഇല്ലെങ്കിൽ ഇങ്ങനെ പലതും തോന്നും
@@Abhiram-pz3vw 😂😂😂 കിതാബ് തുറന്ന് വെച്ച്, ആഴക്കടലിലെ മേഘങ്ങൾ ആവും ആകെ പഠിച്ച evs 😆
ഇച്ചിരി പേടി നല്ലത് ആളുകൾക്ക് അല്ലെങ്കിൽ ശരിയാകില്ല😌😌😌
Don't worry bro, thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle, every breath is a gift from God receive it with thanks 💕🙏
Onn aneet podei..avnte koppile daivam...😅
God ☀ 🌙 😀
Gratitude sunlight air technology
Air, oxygen, immunity, vitamin b, vitamin d
And the re production hormone
Teststereone
Etcv
☀
പുലി പിന്നോട്ട് വലിയുന്നത് , ശക്തിയോടെ മുന്നോട്ടുകുതിക്കാനാണ് . 👍
ഇങ്ങനെ കടൽ ഇറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് കിട്ടിയ വണ്ടിക്കു അവിടെ വിട്ടു പോകുക ,
സത്യം, എന്തിനാ റിസ്ക് എടുക്കുന്നത്. മനുഷ്യനും യന്ത്രത്തിനും തെറ്റുകൾ പറ്റും. സുനാമി ഒരിക്കലും ഉണ്ടാകില്ല എന്നൊരു അറിയിപ്പ് എത്രത്തോളം ശരിയാണ് ? എന്തെങ്കിലും വന്നു പോയാൽ അത് മറ്റൊരു ദുരന്തം ആയിമാറും. At least അതിൻ്റെ അടുത്തേക്ക് എങ്കിലും പോകാതെ ഇരുന്നു കൂടെ 😤
സുനാമി വന്നാലും അത് കണ്ട് ഫോട്ടോയെടുത്ത് ശേഷം മാത്രമേ ജനങ്ങൾ അവിടെ നിന്നു പോകും 😂
ഇനി അത് കാണാന്‍ കൊറെയെണ്ണം ദൂരത്ത് ന്ന് ഒക്കെ tour വരും ... അതാണ് മലയാളി ..
ഭയങ്കര pedi തന്നെ.... Pedi വന്നാൽ മാറി നിൽക്കണം അല്ലാണ്ട് അടുത്തുപോയല്ല നിൽക്കേണ്ടത്... 😌
പേടി കൊണ്ട് കടലിൽ പോയി നില്കുന്നു 🤦🏻♂️🤦🏻♂️🤦🏻♂️
Veetil poyal samdanam ellatod an avide nikne
@@althu-i2v aa adhe baryaye kaatilum tsunami ethrayo bedhamennu thonnikanum adukondu ninnada
curiosity
U dont know kozhikodans
ആളുകൾ വന്നത് സുനാമി കാണാൻ അല്ല .അവർ വന്നത് സ്വർണം വല്ലതും കിട്ടും എന്ന് നോക്കിയാണ്.
High tides occur along the path of a solar eclipse because of the alignment of the Sun, moon and Earth. The combined gravitational pull of the Sun and moon cause high tides in the path of the alignment, meaning that low tides occur at ninety degrees from the path of the solar eclipse.
Ya yaa yaa right 😹🤌
good
Enth paalam enna paranje
Ithinum kanan pokale....2004 ingane arunu 😟😐😬
ath enikum orma und
Ath evdeyayrunu sambavam
@@pavinappu7195 allappuzha azhikkal
Kadalinde adiyil earth quake undayal mathrame tsunami varaan sadyadayullu angane earth quake vannitundengilo varaan saadyada undengil adhu newsil ariyikkile adhyam indiayil affect cheyyunadinu munbe adu verevidelum affect cheidhu kaananam anganevalladum undegil bbc times now kke aeppazhe readyaayane
മുല്ലപെരിയാർ 🔥💕 എല്ലാരും മുൻകരുതൽ എടുക്കണം.
🏃🚣🚴♀️
Wait 2 ദിവസം മഴ നിർത്താതെ പെയ്യട്ടെ അപ്പോ തീരുമാനിക്കാം
@@beyonpius5082 ☂️☂️☂️😄🤣🤣
@@beyonpius5082 pottan
@@hihello7343 sarcasm
വയനാട്ടിലേക്ക് ടൂർ പോരുന്നോ
ഭയം വേണ്ട ജാഗ്രത മതി,,,
ഞാൻ മുംബൈയിലാണ് അവിടെന്ന് എന്നും ട്രെയിൻ യാത്രയിൽ വാശിയിലെ കടൽതീരം 3 km എങ്കിലും വലിഞ്ഞു കാണപ്പെടാറുണ്ട്...ആദ്യമൊക്കെ പേടിച്ചിരുന്നു പിന്നീട് മനസിലായി വേലികയറ്റം നല്ലരീതിയിൽ ഉണ്ടെന്ന്
3 km o? Thallale😳
@@mr.l2993 3 meter.. 😌
@@Ashireey Ath chelappol avum😂🤭
സുനാമിയാണെങ്കിൽ വളരെ ചെറിയ ഭാഗത്ത് മാത്രമായിരിക്കില്ല
എന്തിനാണ് എല്ലാരും കൂട്ടം കൂടി അവിടെ നിൽക്കുന്നത്? സുനാമി ആണോ എന്നറിയാൻ വന്നതായിരിക്കും. എത്ര മുന്നറിയിപ്പ് കൊടുത്താലും പഠിക്കില്ല. ഇതുവരെ അവിടെ കൂടി നിൽക്കുന്നവർ കടൽ കാണാത്തവർ ആയിരിക്കും
ഇതൊക്കെ ഞങ്ങടെ നാട്ടിലും വന്നിട്ടുണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല....കുറച്ചു ദിവസം കഴിയുമ്പോ പൂർവ്വ സ്ഥിതിയിൽ ആകും
Tsunami kanan ithra agraham indenkile....tsunamiyodu vlich chothikk eppzha varaney....wait cheyano...enoke😑enitt varan tym ayakumbo avde poi ninna mathi...ingnakoreneram ninna tired agille🤧tsunamiye varavelkan nilkuna aradhagare....ningal shandharakuvin😌
Vizhinjam port varuñnathu konda
Valya Kuzhappam illaathirikkatte...
ellaavarum dua cheyyu.
padachon rakshikkatte
Ipo entha avasatha
സുനാമി ആണെന്ന് നോക്കാൻ വന്ന ആ ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ വെൽഡൺ മൈ ബോയ് 😌
Pedicht kadapurath thanne nikathe safe aavan nokuuu😮
Adipoli.. Nynaamvalappil raathri innu 12 mani vare friendsinte kuude pulimuttil karangaan poya njan🤪
Night kadaapuram explore cheyyaan aarenkilum paranjo❤
Allam allahuvinte kalikal alle.......😊
സുനാമി കാണാൻ വന്ന ആൾക്കാരെ ടിക്കറ്റ് എടുത്ത് കേറ്റിയാൽ അടുത്ത കേരളാ ബഡ്ജറ്റ് റോക്കറ്റ് പോലെ കേറുമലല്ലോ... 🤣🤣🤣
സുനാമ്മി വന്നാലും അത് കണ്ടു ഫോണിൽ വിഡിയോ എടുത്തിട്ടേ ഞങ്ങൾ അവിടെന്നു പോകുക ഒള്ളു....😂
സുനാമി വന്നാൽ മന്ത്രി യും സർക്കാരും കടലിനെതിരെ നടപടി എടുക്കുമായിരിക്കും,😀😀
പോലീസ് വന്നതുകൊണ്ട് പേടിക്കേണ്ട 😁😁😁
😀😀
കാലം കൂടുന്തോറും കടൽ കര ആയി മാറും....ഒരു കാലത്തു കടൽ ആയി കിടന്ന സ്ഥലങ്ങൾ എല്ലാം ഇപ്പോൾ കാരയായി ലോകത്തിന്റെ ഒരുപാട് സ്ഥലത്തു ഉണ്ട്....so don't worry ..... നാളെ ശെരിയാകും.... അല്ലേൽ അത് കര ആയിത്തന്നെ കിടക്കും..
Ath Millions ill ann vera. Aland pettan ala sambhavikya.
vellathil aaya kure stalam undu
@atlas atlantic
Once upon a time
Atlantic was a continent
Regards
Citizen Scientists
Abhilash Geetha k Purushothaman
☀ 🌙 😀
അത് എല്ലാവരും പേടിച്ചാണ് നിൽക്കുന്നത് പേടിച്ചുനിൽക്കുന്ന അവരൊക്കെ എന്തിനാ കടലിനകത്തോട്ട് ഇറങ്ങി നിൽക്കുന്നത് വീഡിയോക്ക് ഹെഡിങ് കൊടുക്കുമ്പോൾ അതെങ്കിലും ശ്രദ്ധിക്കണം
Prakruthi kshobham varumbol aarkkum thadayaanaavilla" athukondalle nerathe oru prequation edukkaan parayunnathu? Theerathinaduthu thamasikkunnavarum athilupari kaanaan ethiyavarum kurachu samayam or days maari ninnaal " athalle nallathu? Ellaam normal aayathinnu sesham thirichu vannu kaanaallo? sahagarikoo ellaarum, undaavaan povunnathu enthaanennu namukku oohikkaan pattillallo? Anishttangal onnum undaavaathirikkatte "
കൂതി പാലമോ 🤔🤔
സുനാമി വരാൻ ഒരു ചാൻസും ഇല്ല . രണ്ടു രീതിയിലെ സുനാമി വരൂ . ഒന്ന് 8 റിക്ടർ സ്കെലിനു മുകളിൽ ഉള്ള കടലിനു അടിയിൽ ഉള്ള ഭൂകംബം , രണ്ടു massive rock land-sliding . ഇത് രണ്ടും നേരത്തെ അറിയാം . ഇപ്പോൾ ഉണ്ടായതു വേലി ഇറക്കത്തിന്റെ ഒരു പ്രക്രിയ ആണ് . ഇത് കണ്ടു പേടിക്കേണ്ട ആവശ്യം ഇല്ല .
ആശങ്ക വേണ്ടെന്നു മന്ത്രി ആരും പേടിക്കേണ്ട ഓടിക്കോ, അടുത്ത ഡിസാസ്റ്റർ ഫണ്ട് ഒപ്പിക്കാൻ ഉള്ള അടവാ 🤣🤣🤣🤣🤣
Allahuvinte drishttanthangal
സുനാമിയാണോ എന്നു പോയി നോക്കിയോ 😁😁😁.
ബെസ്റ്റ് ടീമാ...
സുനാമി സംശയമുണ്ടെങ്കിൽ ഒരിക്കലും കടലിനടുത്തേക്ക് പോകരുത്.
ന്യൂസ് ചാനലുകളിലൂടെ മറ്റോ ഏതെങ്കിലും രാഷ്ട്രങ്ങളിൽ ഭൂകമ്പമോ, അഗ്നി പർവത സ്ഫോടനമോ, ഉരുൾപൊട്ടലോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
എല്ലാം റെഡി ആയിക്ക് ആരും പേടിക്കണ്ട
Aayo
കോഴിക്കോട് ബീച്ച് കാണാൻ ആഗ്രഹം♥️
ഇപ്പൊ തന്നെ പൊക്കോ 🤝🤝
@@malluboy1152 പോകാൻ സമയം ആയിട്ടില്ല..സമയം ആവട്ടെ✨..മല്ലു ബോയ്🥰
ബീച്ചിലെ ഉന്തു വണ്ടികൾ നീല പെയിന്റ് മാറ്റി വേഗം വെള്ള പെയിന്റ് അടിക്കണം
😂😂😂
😂😂😂😂
എല്ലാ പാർട്ടി ഓഫീസിലേക്കും നിർദ്ദേശം പോയിട്ടുണ്ടാകും പിരിവിനുള്ള പാട്ടകൾ തെയ്യാറാക്കി വെക്കാൻ അതായിരിക്കും നേരിടാൻ സജ്ജം എന്ന് മന്ത്രി ഏമാൻ പറഞ്ഞത്
ഭയം വേണ്ട ജാഗ്രത മതി സർക്കാർ സ്വപ്നയുടെ കൂടെ ഉണ്ട്
The end is near
സുനാമി വരുവാണേൽ മാത്രം മാറിയാൽ മതി .... അവിടെ തന്നെ നിക്കണേ
പേടിച്ചിട്ട് എല്ലാരും കടലിൽ പോയ് ആണ് നിൽക്കുന്നത് 😀😀😀... എത്ര വന്നാലും പഠിക്കില്ല.
Athe athe😂..
😀😀👌
അവിടെ തന്നെ നിന്നോ
Reports in Trissur also same incident
എന്നാലും ആ ബീച്ചിൽ പോയ് സുനാമി ആണോന്ന് നോക്കാൻ നിൽക്കുന്ന ആളുകളാണ് 🔥😂😂😂
സുനാമി വരുമോ എന്നറിയാൻ സുനാമി വരുന്ന സ്ഥലത്ത് തന്നെ നിന്ന് നോക്കണം 😆
Arkkum onnum verade irikkattey
നൈയിനാൻ വളപ്പിൽ ഇത് സാധാരണം ആണല്ലോ..ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഇത് പോലെ ഉണ്ടായിട്ട് ഉണ്ട്. ഞാൻ ഇപ്പൊ കോഴിക്കോട് അല്ല എങ്കിലും ചെറു പ്രായത്തിൽ കണ്ടിട്ടുണ്ട്.
കാലാവസ്ഥ വകുപ്പ് ലെവ് ആയിരിക്കും.. ഒരു explanation.. കഷ്ട്ടം...
ഇരന്നു വാങ്ങാൻ വേണ്ടി നോക്കി നിക്കുന്നെ ആണോ 😂😂😂 മറ്റു രാജ്യങ്ങളിൽ ആണേൽ ഇപ്പോ ആ പരിസരത്തു ഒരു ആള് പോലും നോക്കില്ല എല്ലാവരെയും സേഫ് സോണിൽ മാറ്റിക്കാണും... ഇവിടെ കാണാൻ വേണ്ടി പോയി നില്കുന്നു 😂😂
ദമൻ ൽ സമ്മർ ടൈം ൽ ഇങ്ങനെയാണ്,വൈകുന്നേരത്തോടെ മാത്രേ വെള്ളം തീരത്തേക്ക് വരൂ
😄😄😄😄😄 സുനാമി വന്നാല്‍ ആദ്യം ഓടി രക്ഷപ്പെടാന്‍ വേണ്ടി ആയിരിക്കും
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്,
ഒരു. മുന്‍ അറിയിപ്പ്
കേരള പോലീസിന് എന്താണ് ഇതിൽ കാര്യം...
പേടിച്ചു വിറച്ചു ടോർച്ചടിച്ചു നോക്കുകയാണ് സുനാമി വരുന്നുണ്ടോന്നു .... ആരോടുപറയാൻ ... നാളെമുതൽ അവിടെ ടൂറിസ്റ്റുകൾ വന്നു നിറയും
പേടിച്ചു വിറച്ച് അതിൻറെ വയികിഴിൽ പോയി നിന്ന് ന്യായം പറയുന്നു 😂