ഈ ധ്യാനം കണ്ട് ഈശോയെ പാപികളായ ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി കുരിശിൽ തൂങ്ങിമരിച്ച ഈശേ കണ്ണീരോടെ ഞാൻ ആങ്ങേ പക്കൽ നിലവിളിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളിലേക്കും അവിടുത്തെ കൃപ ഒഴിക്കണമേ അമ്മേ മാതാവേ എൻ്റെ കുടുംബം ഈ ശോയിൽ അടിയുറച്ചു ജീവിക്കുന്നു ഞങ്ങൾക്കു അവിടുത്തെ സംരക്ഷണം നൽകുന്നതിന് നന്ദി നന്ദി നന്ദി❤❤❤
അമ്മേ മാതാവേ എൻ്റെ സ്ഥലത്തിൻ്റെ ടാക്സ് അടക്കാൻ പറ്റാത്ത തടസ്സം അമ്മ മാറ്റി എത്രയും പെട്ടെന്ന് വില്ലേജ് ഓഫീസിൽ നിന്നും എന്നെ വിളിക്കാൻ വില്ലേജ് ഓഫീസർക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മൂലം ഞങ്ങളുടെ ഭവനത്തിൽ സാമാധനം ഇല്ല അമ്മേ അവരുടെ മദ്യപാനം ത്തിൽ വിടുതൽ തരേണമേ ഞങ്ങളുടെ ഭവനത്തിൽ സാമാധനം തന്ന് അനുഗ്രഹിക്കണമേ
അമ്മേ കർത്താവെ ഞാൻ നാളത്തെ പൂജാ ബമ്പർ ലോട്ടറി എടുത്തു അതിൽ കോടികൾ ആണ് എനിക്ക് അത്രയും ഒന്നും ആഗ്രഹം ഇല്ല എന്റെ ചേട്ടന്റെ അമ്മയുടെ മാല എടുത്തു കൊടുക്കാൻ ഉള്ള പൈസ കിട്ടേണമേ
അമ്മേ, പരിശുദ്ധ അമ്മേ, എന്റെ കടങ്ങളും ഭാരങ്ങളും എല്ലാം അമ്മ അറിയുന്നുവല്ലോ, അതിനെല്ലാം പരിഹാരം ഉണ്ടാക്കി തരേണമേ, അമ്മേ ദൈവമാതാവേ, എല്ലാവരെയും അനുഗ്രഹിക്കേണമേ
അമ്മ mathave എന്റെ kadabadyathakal തീര്‍ത്തു tharaename. എന്റെ swerna panayangalveendedukkan kazhiyaname .മോന്റെ collagile fees adachu തീർക്കാൻ kazhiyaname. എന്റെ pramanam വീണ്ടെടുക്കാന്‍ kazhiyaname
അമ്മേ മാതാവേ ഞങ്ങളുടെ വിടിൻ്റെ ജപ്തി ഈ മാസം 23 ന് വന്നിരിക്കുന്നു അമ്മേ നിൻ്റെ പ്രതീക്ഷണ പ്രാർത്ഥന മൂലം അത് വഴി കാണിച്ച് തന്ന് ജപ്തി ഒഴിവാക്കി തന്ന് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ അമ്മയുടെ തിരുകുമാരന്റെ തിരു രക്തത്താൽ എന്നെ കഴുകേണമേ ശുദ്ധികരി കേണമേ... എന്റെ സർവ്വ പാപങ്ങളും പൊറുത്ത് എനിക്ക് പൂർണ്ണ രോഗസഖ്യം നൽകേണമേ.. എന്റെ മോൾക്ക് ജീവിതത്തിലുടനീളം അമ്മയും തിരുകുമാരനും കൂട്ടായിരിക്കേണമേ .. 🙏🙏🙏🙏
എൻറെ മാതാവേ ഈശോയെ കടയ്ക്ക് ആവശ്യമായി കാശി വാങ്ങിയിരുന്നു മാതാവേ ആ കട പോ പൂട്ടിയിരിക്കുകയാണ് ഉടമ്പടി എടുത്തു കഴിഞ്ഞപ്പോൾ മാതാവ് തന്നെയാണ് പറഞ്ഞ കട വേണ്ട എന്ന് ഞാനാ കടയെ ഉപേക്ഷിച്ചു പക്ഷേ കടബാധ്യതകൾ ഉണ്ട് മാതാവേ അത് തീർത്ഥങ്ങൾ മാത്രമേ പറ്റു മാതാവേ നാളെയാണ് നാലാം തീയതി ഡേറ്റാണ് മാതാവേ നേരത്തെ ഇട്ടിരിക്കുന്നത് എൻറെ മാതാവ് തന്ന ഡേറ്റാണ് എൻറെ കടബാധ്യത എല്ലാം എൻറെ മാതാവ് തീർക്കും എനിക്ക് പൂർണ്ണ വിശ്വാസവുമുണ്ട് ഞാൻ സാക്ഷ്യം പറയുകയും ചെയ്യും എൻറെ കടബാധ്യത ഒഴിച്ച് ബാക്കിയെല്ലാം നടന്നിട്ടുണ്ട് മാതാവേ നേരത്തെ ഉടമ്പടി ആണിത് മാതാവിന് ഒരായിരം നന്ദി
മാതാവേ മോൻ ജോലിക്കു പോകാൻ ഏജൻ്റിന് 2 ലക്ഷം കൊടുത്തു 3 മുതൽ - 6 വരെ മാസം ആകുമ്പോൾ പോകാം എന്നു പറഞ്ഞ ഈ ഡിസംബറിൽ 1 വർഷമായി ന മോൻ്റെ ജോലി തടസം മാറ്റിത്തരണെ അവൻ്റെ വിവാഹ തടസവും നിക്കി അമ്മേ അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ
അമ്മേ മാതാവേ നാളെ തുടങ്ങുന്ന pre board എക്സാമിനു എൻ്റെ devuttanu നന്നായി പഠിക്കാനും എല്ലാ questions നും corrrect answer ezhuthhanum.first rank ലഭിക്കാനും ഉള്ള കൃപ ദേവദർശനു നൽകേണമേ
അമ്മേ എന്റ മനസ്സിൽ ഉള്ള ഈ ഭാരം എടുത്തു മാറ്റാണമേ ഈ നിമിഷം എന്റ ആ കാര്യത്തെ കുറിച്ച് ഉള്ള മനപ്രയാസം അകന്നു പോകരുതാ എന്റ ജീവിതസ്ഥയും അതു ബാധിക്കരുതേ അമ്മേ എന്നെ പ്രതീക്ഷിക്കാരണത്തിന്റ sakkshiakkaname
ഞങ്ങൾ ഇല്ലായിരുന്ന സമയത്ത് അതിർത്തി കല്ല് മാറ്റി അയൽക്കാരൻ മണ്ണെടുത്തു പ്രാർത്ഥിക്കണം അച്ഛാ നാളെ 10 മണിക്ക് പോലീസ് വിളിച്ചിട്ടുണ്ട് ഞാൻ ഉടമ്പടി എടുത്തതാണ് ഞങ്ങൾ ഒത്തിരി ഒത്തിരി പ്രശ്നങ്ങളാണ് രോഗവും പ്രയാസം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട് മാതാവേ അനുഗ്രഹിക്കണേ
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ എല്ലാ ആവിശ്യങ്ങളും അങ്ങ് സാധിച്ചു കൊടുക്കണമേ അവരെ അനുഗ്രഹിക്കണമേ
അമ്മേ കുടുബസമാധാനം തരണം അമ്മേ
അമ്മ മാതാവേ എന്റെ കുടുംബത്തെയും എല്ലാ കുടുംബത്തെയു അനുഗ്രഹിക്കേണമേ എന്റെ മോനെ അനുഗ്രഹിക്കണമേ
എന്റെ അമ്മെ എന്റെ ആശ്രയമേ അർജുൻ നല്ലമാർക്കോടെ പാസ്സാക്കാനും എത്രയും വേഗം നല്ലൊരു ജോലികിട്ടാനും അമ്മാ അനുഗ്രഹിക്കണേ
ഈ ധ്യാനം കണ്ട് ഈശോയെ പാപികളായ ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി കുരിശിൽ തൂങ്ങിമരിച്ച ഈശേ കണ്ണീരോടെ ഞാൻ ആങ്ങേ പക്കൽ നിലവിളിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളിലേക്കും അവിടുത്തെ കൃപ ഒഴിക്കണമേ അമ്മേ മാതാവേ എൻ്റെ കുടുംബം ഈ ശോയിൽ അടിയുറച്ചു ജീവിക്കുന്നു ഞങ്ങൾക്കു അവിടുത്തെ സംരക്ഷണം നൽകുന്നതിന് നന്ദി നന്ദി നന്ദി❤❤❤
അമ്മേ മാതാവേ കൂടെയുണ്ടാവണമേ...
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മധൈര്യം നൽകി അനുഗ്രഹിക്കേണമേ അവൾക്ക് സമാധനമയും ശ്രദ്ധയോടും കൂടി പഠിക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ.❤ സമാധാനവും
അമ്മേ മാതാവേ അമ്മയുടവ prathasheekaranathite sashiyakki tharanmme
അമ്മേ കടഭാരo കൊണ്ട് ജീവിക്കുവാൻ പറ്റത്ത അവസ്ഥയിലാണ് ഞാൻ. എന്നെ പോലെ എത്രയോ പേർ കട ഭാരത്താൽ ജീവിക്കുന്നവരുണ്ട് എല്ലാവരെയും അമ്മ കാത്തു കൊള്ളണമേ
അമ്മേ മാതാവേ എൻ്റെ സ്ഥലത്തിൻ്റെ ടാക്സ് അടക്കാൻ പറ്റാത്ത തടസ്സം അമ്മ മാറ്റി എത്രയും പെട്ടെന്ന് വില്ലേജ് ഓഫീസിൽ നിന്നും എന്നെ വിളിക്കാൻ വില്ലേജ് ഓഫീസർക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ Sree എന്നെ സ്നേഹിക്കാൻ അവനെ മനസ് കൊടുക്കണമേ നിനക്ക് ഇഷ്ടമുണ്ടങ്കിൽ എന്നെ കോൾ ചെയ്യുവാൻ ഇടയാക്കി തരേണമേ
അമ്മ mathave എന്റെ niyogangal എല്ലാം സാധിച്ചു tharaename
അമ്മേ എന്നെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ആമ്മേൻ, ആവേ മരിയ 🌺🌺
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
മാതാവേ.എന്നെ.പ്രത്യക്ഷികരനതിൻ്റെ.സാക്ഷിയാക്കി.മറ്റിറ്റാരനെ.മാതാവേ
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മൂലം ഞങ്ങളുടെ ഭവനത്തിൽ സാമാധനം ഇല്ല അമ്മേ അവരുടെ മദ്യപാനം ത്തിൽ വിടുതൽ തരേണമേ ഞങ്ങളുടെ ഭവനത്തിൽ സാമാധനം തന്ന് അനുഗ്രഹിക്കണമേ
അമ്മേ കർത്താവെ ഞാൻ നാളത്തെ പൂജാ ബമ്പർ ലോട്ടറി എടുത്തു അതിൽ കോടികൾ ആണ് എനിക്ക് അത്രയും ഒന്നും ആഗ്രഹം ഇല്ല എന്റെ ചേട്ടന്റെ അമ്മയുടെ മാല എടുത്തു കൊടുക്കാൻ ഉള്ള പൈസ കിട്ടേണമേ
മോശം... മോശം
Ammayodeprathiacsheegaranathinde sacshigalaki njangalude kudumbathe amma mattensme
അമ്മേ, പരിശുദ്ധ അമ്മേ, എന്റെ കടങ്ങളും ഭാരങ്ങളും എല്ലാം അമ്മ അറിയുന്നുവല്ലോ, അതിനെല്ലാം പരിഹാരം ഉണ്ടാക്കി തരേണമേ, അമ്മേ ദൈവമാതാവേ, എല്ലാവരെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മോനെ പാർടൈം ജോലി കൊടുത്തതിനു അനുഗ്രഹിച്ചതിനു നനന്ദി ആമ്മേൻ 🙏🙏🙏🙏
അമ്മേ മാതാവേ, എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤
Amme mathave ente jivithpankaliye ellvith thinmayude sakthiyile ninnu viduthal nalki anugrahikkanname...
Ammaude prathyaksheekaranathinte sakshiyakki ente kudumbathe mattaname
Amme.enttemakkalkk.karthavintte.thirurekthathal.kazuki.avarilparushuthalmave.nirayanme.amen
Amme എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തരണേ അമ്മേ കൈവിടല്ലേ
അമ്മേ മാതാവേ എൻ്റെ ശരീരത്തിൻ്റെയും മനസിൻ്റെയും വേദനങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ
അമ്മേ എന്നെ അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏
Amme thuuvella oosthi pole,oru eesho kunjine thanne anugrahikkaname,arogyam ulla nalloru kunjine thanne anugrahikkaname,,hallelujah
Amme valiya parukkillathe entekunjine kathusoolshichathinu nanni
അമ്മ mathave എന്റെ kadabadyathakal തീര്‍ത്തു tharaename. എന്റെ swerna panayangalveendedukkan kazhiyaname .മോന്റെ collagile fees adachu തീർക്കാൻ kazhiyaname. എന്റെ pramanam വീണ്ടെടുക്കാന്‍ kazhiyaname
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥലവും വീടും തരണമേ🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ അണ്ണൻ്റെ കടബാധ്യത മാറ്റാൻ ഒരു വഴി കാണിച്ചു തരണേ
Amme mathave ente makkale anugrahikkanname....
അമ്മേ മാതാവേ enikku സഹനത്തിന് ശക്തി തരണേ 🙏🙏🙏
Ente nakkinte vedana matti tharename mathave ente veedum sthalavum vilkan anugrahikkane mathave
അമ്മേ മാതാവേ എൻ്റെ ചിന്നു മോൾക്ക് ഒരു നല്ല ജോലിക്കാണിച്ച് അനുഗ്രഹിക്കണമേ അമ്മേ വിദേശത്ത് ഒരു ജോലി കാണിച്ച് അനുഗ്രഹിക്കണമേ
എന്റെ ഈശോയെ കുടുംബത്തിൽ രോഗശാന്തി തരേണമേ 🙏🙏🙏🙏🙏🙏🙏
അമ്മോ പരിശുദ്ധ മതാവോ എന്റെ അനുജത്തി കുറച്ച് കാശ് രാളിൽ ചോദിച്ചിരിക്കുന്നു ഒരു തടസവും കടതെ നളെ രാവിലെ അത് കിട്ടണ മ്മോ അമ്മോ
അമ്മേ മാതാവേ എനിക്ക് അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി akane🙏🙏🙏
Pithave najanjum eanthe mollum ottapeadunna avastha Matti anugrahikkanneme samadanam nalganname
അമ്മേ മാതാവേ ഞങ്ങളുടെ വിടിൻ്റെ ജപ്തി ഈ മാസം 23 ന് വന്നിരിക്കുന്നു അമ്മേ നിൻ്റെ പ്രതീക്ഷണ പ്രാർത്ഥന മൂലം അത് വഴി കാണിച്ച് തന്ന് ജപ്തി ഒഴിവാക്കി തന്ന് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ അമ്മയുടെ തിരുകുമാരന്റെ തിരു രക്തത്താൽ എന്നെ കഴുകേണമേ ശുദ്ധികരി കേണമേ... എന്റെ സർവ്വ പാപങ്ങളും പൊറുത്ത് എനിക്ക് പൂർണ്ണ രോഗസഖ്യം നൽകേണമേ.. എന്റെ മോൾക്ക് ജീവിതത്തിലുടനീളം അമ്മയും തിരുകുമാരനും കൂട്ടായിരിക്കേണമേ .. 🙏🙏🙏🙏
അമ്മേ എൻ്റെ മകളുടെ സ്വഭവത്തിന് ഒരു മാറ്റം കൊടുക്കണമെ കൊച്ച് മൊളെ അനുഗ്രഹിക്കണമെ
Ammea madhavea makkalkku kodukkuvanum.kafangal vettuvanumulla paisakku magam nalki anugrahichu abnum ammayusea prathyashekaranathintea sashiyayi ngangaleyum makkaleyum mattenamea ammea amen
Mathaveente anugrhekaname sahayekaname amen amen amen
അമ്മ മാതാവേ ഞങ്ങളുടെ തൃശൂർ ഉള്ള സ്‌ഥലം വിൽക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
Amme.jevine.avanpadichajolyikpokan.manassukodukka na me.amen
അമ്മേ.. സഞ്ചരിമാതാവേ വിശുദ്ധിയിലായിരിക്കാൻ കൃപ ചൊരിയണമേ 🙏🏻🙏🏻
Amme prarthikamullaaa varam tharaname
Kreupasanam amme nangalku vendi apekshikaname
എൻറെ മാതാവേ ഈശോയെ കടയ്ക്ക് ആവശ്യമായി കാശി വാങ്ങിയിരുന്നു മാതാവേ ആ കട പോ പൂട്ടിയിരിക്കുകയാണ് ഉടമ്പടി എടുത്തു കഴിഞ്ഞപ്പോൾ മാതാവ് തന്നെയാണ് പറഞ്ഞ കട വേണ്ട എന്ന് ഞാനാ കടയെ ഉപേക്ഷിച്ചു പക്ഷേ കടബാധ്യതകൾ ഉണ്ട് മാതാവേ അത് തീർത്ഥങ്ങൾ മാത്രമേ പറ്റു മാതാവേ നാളെയാണ് നാലാം തീയതി ഡേറ്റാണ് മാതാവേ നേരത്തെ ഇട്ടിരിക്കുന്നത് എൻറെ മാതാവ് തന്ന ഡേറ്റാണ് എൻറെ കടബാധ്യത എല്ലാം എൻറെ മാതാവ് തീർക്കും എനിക്ക് പൂർണ്ണ വിശ്വാസവുമുണ്ട് ഞാൻ സാക്ഷ്യം പറയുകയും ചെയ്യും എൻറെ കടബാധ്യത ഒഴിച്ച് ബാക്കിയെല്ലാം നടന്നിട്ടുണ്ട് മാതാവേ നേരത്തെ ഉടമ്പടി ആണിത് മാതാവിന് ഒരായിരം നന്ദി
Amma mathave financial crises maatane
Amme enne ammayude prathishikaranathinu sakshiyakaname
Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲
Amme Rogasaukkiam tharaname
അമ്മ mathave എത്രയും പെട്ടെന്ന് എന്നെയും എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename
Amma ude pretheshekaranathent sasheyay ente kudumbathe mattene
അമ്മേ മാതാവേ എൻ്റ മക്കൾക്ക് ജോലി ലിഭിക്കനെ അമ്മേ
Kreupasanam Mathave njagale ellareyum kathukollename anugrahikkename
അമ്മ മാതാവേ എന്റെ മകളുടെവിദേശയാത്രയ്ക്ക് ഒരു തീരുമാനം എടുത്തു തരേണമേ
അമ്മ മാതാവേ എന്റെ മോൻ ജോയൽ അവന്റെ സ്വഭാവം നല്ലത് ആക്കി തരണമേ. 10 th ആണ് മാതാവേ പഠിക്കാനുള്ള മനസ്സ് അവനു കൊടുക്കണമേ. നല്ല മാർക്കു തന്നു സഹായിക്കണമേ 🙏🏻
Preyer for child health
Mathave ..njngale .ammayudee prathisheekaranathinte sakshikal aakenamae .Amen ..njngaludee prathana kaikolenamae..Amen ..
Ammayude prathakshekaranathinte sakshiyaki mattaname❤❤❤❤
മാതാവിനും ദൈവത്തിനും നന്ദി നന്ദി നന്ദി എൻ്റെ വിസ പ്രോബ്ലം മാറിക്കിട്ടി
Ammeee vivaah prayam kalinjattum vivaham nadakayha makkal ondamme avareyellavareum ammeyude Karangalilyki samarpikyundu 🙏🙏🙏🙏🙏🙏
മാതാവേ മോൻ ജോലിക്കു പോകാൻ ഏജൻ്റിന് 2 ലക്ഷം കൊടുത്തു 3 മുതൽ - 6 വരെ മാസം ആകുമ്പോൾ പോകാം എന്നു പറഞ്ഞ ഈ ഡിസംബറിൽ 1 വർഷമായി ന
മോൻ്റെ ജോലി തടസം മാറ്റിത്തരണെ അവൻ്റെ വിവാഹ തടസവും നിക്കി അമ്മേ അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ
Amme mathave Annayude loan thadasamillathe passakkitharaname
അമ്മേ മാതാവേ കിഡ്നി കംപ്ലൈൻറ് ഹാർട്ട് അറ്റാക്ക് എന്നീ രോഗങ്ങളുടെ ഭയത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ. എനിക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ❤❤❤❤
Amme mathave+2 exam high mark nalki Rose MaraiayeyumAndriyayeyum Andriyayeyum anugrahikkaname
Amme mathave achak kumbasarickanulla kripaum nashtapeta paisa fullum udane kttamulla kripaum tharane
അമ്മേ മാതാവേ നാളെ തുടങ്ങുന്ന pre board എക്സാമിനു എൻ്റെ devuttanu നന്നായി പഠിക്കാനും എല്ലാ questions നും corrrect answer ezhuthhanum.first rank ലഭിക്കാനും ഉള്ള കൃപ ദേവദർശനു നൽകേണമേ
എന്റെ അമ്മേ എനിക്ക് ഒരു ജോലി കിട്ടേണമേ. ഉണ്ടായിരുന്ന ജോലി എല്ലാം പോയി അമ്മേ. അമ്മേ എന്നെ കൈ വിടല്ലേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme anugrahikkane
Ente niyogam Thomasinte sadichutharanamamme
അമ്മേ എന്റ മനസ്സിൽ ഉള്ള ഈ ഭാരം എടുത്തു മാറ്റാണമേ ഈ നിമിഷം എന്റ ആ കാര്യത്തെ കുറിച്ച് ഉള്ള മനപ്രയാസം അകന്നു പോകരുതാ എന്റ ജീവിതസ്ഥയും അതു ബാധിക്കരുതേ അമ്മേ എന്നെ പ്രതീക്ഷിക്കാരണത്തിന്റ sakkshiakkaname
Amme ente jeeviyham enikku thirike tharename. Athinayee Thampichayane orukkename. Ammaude prathisheekaranathinte sashi ayee ente kudumbhathe mattename. Amme mathave.
Amma madhave oru joli kittane madhave
Amme ennayum ente kudumpatheyum ammayude ammayude prathyadheekaranathintr sakshi akaname ammen.
Ammeee ende shine molke orma shakti nalgi anugrykyaname🙏🙏🙏🙏🙏
Ammeee ende shine molke divakrupa niranjan oru varane Kandethi tharaname ammeee amen 🙏🙏🙏🙏🙏🙏🙏
എന്റെ അമ്മച്ചിയെ സമർപ്പിക്കുന്നു
അമ്മേ മാതാവേ എൻ്റെ ലോണുകളും എല്ലാ കടങ്ങളും മാറ്റുവാൻ വഴി കാണുന്നില്ല അമ്മേ നിനക്ക് മനസ് ഉണ്ടെങ്കിൽ അവിടുത്തെ ഹിതംപോലെ നടത്തി തരേണമേ
Ammeee asugangal matti thararanee
Ammemathave.makante.vivahathadasam.mattitharaname
Amme nanni. Yeshue nanni
അമ്മയുടെ പ്രത്യശീകരണത്തിന്റെ സാക്ഷി ആയി കുടുബത്തെ മാറ്റണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
ഞങ്ങൾ ഇല്ലായിരുന്ന സമയത്ത് അതിർത്തി കല്ല് മാറ്റി അയൽക്കാരൻ മണ്ണെടുത്തു പ്രാർത്ഥിക്കണം അച്ഛാ നാളെ 10 മണിക്ക് പോലീസ് വിളിച്ചിട്ടുണ്ട് ഞാൻ ഉടമ്പടി എടുത്തതാണ് ഞങ്ങൾ ഒത്തിരി ഒത്തിരി പ്രശ്നങ്ങളാണ് രോഗവും പ്രയാസം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട് മാതാവേ അനുഗ്രഹിക്കണേ
അമ്മേ വാതവേ എന്റെ ഇളയവോളെ ഞാൻ സമർപ്പിക്കുന്നു അവൾ പഠിച്ച കോഴ്സ്.1 തന്നെ ജോലി ചെയ്യാൻ സഹായിക്കണെ.
Mathave njangalude vendor madyastham bunny cheythu thanna anugrahangalkkokke nandiparayunnu..Eeshoye nandi,sthuthi,mahathvam..🙏🙏🙏
Ente amme ente kadam mattitharename🙏🙏🙏
AMME molunte murivukale sukhapeduthan ESOYODU PARAYANAME
അമ്മ മാതാവേ എന്റെ കുഞ്ഞിന് ഹോസ്പിറ്റലിൽ ജോലിക്കായി വിളികണമേ ജനുവരി ആത്യം ജോലിക് വിളികണമേ ആമേൻ
മാതാവേ എൻ്റെ മോൻ്റെ exam വേഗം നടത്തി പൂർത്തികരിച്ച് തരണെ ഫുൾ മാർക്ക് അമ്മ തന്നെ വാങ്ങി തരണെ എൻ്റെ മാതാവേ
Aveamariya ammea madhavea 15.12.24nu mon justinum.mol donakkum nallioru jolli nalki anugrahikkanamea ammea sanchari madhavea ammayudea melankikkullil podhinju makkalea kathukollaname ammea amen
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിച്ചും അനുസരിച്ചും മുന്നോട്ടു പോകാൻ കനിയേണമേ 🙏
Amme mathave aviduthe sakshi Avan sahayikkane
ഈശോയെ അമ്മയുടെ mathyasthum വഴി Eso eniku തന്ന എല്ലാ anugrahaanglke നന്ദി പറയുന്നു ❤❤❤❤❤❤❤❤❤❤❤
Amme mathave kathaone . Ellam ninnil samarppikkunnu oru kuzhappavum koodathe katholane .
എന്റെ മാതാവേ എന്റെ allergy രോഗങ്ങള്‍ matti tharaename. മുഖsoundaryam tharaename. പ്രായാധിക്യം kurakkaname