കുഞ്ഞൻ വാക്യും ക്ലീനർ | vacuum cleaner | car vacuum cleaner | vacum cleaner

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 26

  • @D4Dabbler
    @D4Dabbler  Рік тому

    ഇത് വാങ്ങുവാൻ ഉള്ള ലിങ്ക് 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    myshopprime.com/dabbler.collection./ipofmap
    amzn.to/49qIdKvbuying link
    amzn.to/40e12wa
    amzn.to/3SljbGi

  • @AnishAlanickal
    @AnishAlanickal 6 днів тому +1

    ഒരു രാത്രി ചാർജിങ്ങിൽ ഇട്ടിട്ടും വർക്കാവുന്നില്ല... 699/- രൂപാ പോയി

    • @D4Dabbler
      @D4Dabbler  5 днів тому

      റിട്ടേൺ ഓപ്ഷനുണ്ടെങ്കിൽ അത് അങ്ങനെ മാറ്റാം അല്ലെങ്കിൽ അതിന്റെ ബാറ്ററി മാറ്റാവുന്നതേയുള്ളൂ 🙏

  • @dabblerkitchen
    @dabblerkitchen Рік тому +1

    ഈ vacuum cleaner എന്നെ കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും കമന്റ് ആയി എഴുതുക🙏🙏🙏

  • @JafarCherukodev
    @JafarCherukodev Рік тому +3

    എന്റെ കാശ് പോയി ഞാൻ വാങ്ങിയത് കേവലം 40 സെക്കണ്ട് മാത്രം ചാർജ് നിൽക്കും പിന്നെ കുറെ വെയിറ്റ് ചെയ്താൽ 30 സെക്കൻഡ് വർക്കാവും ഞാൻ ആക്രി ക്കാർക്ക് കൊടുത്തു

    • @D4Dabbler
      @D4Dabbler  Рік тому

      ഞാൻ വാങ്ങിയ പ്രോഡക്റ്റിന് വലിയൊരു ബാറ്ററി ബാക്കപ്പ് ഉണ്ടെന്നു പറയാൻ കഴിയില്ല എങ്കിൽ തന്നെ കാറിൽ അത്രയും ക്ലീൻ ചെയ്തതും അത്രയൊക്കെ കാര്യങ്ങൾ ചെയ്തതും ഒറ്റ ചാർജിൽ തന്നെയാണ്

    • @swamimanu3
      @swamimanu3 4 місяці тому

      Ayyo athu seriyakki edukkamayirunnu

  • @dabblertravelvlog
    @dabblertravelvlog 2 місяці тому +1

    സൂപ്പർ vacume cleaner

  • @udayakumari7712
    @udayakumari7712 Рік тому +1

    Use full car vaccum cleaner thanks

  • @lakshmigkrishnan5174
    @lakshmigkrishnan5174 3 місяці тому +1

    Howmany minutes to be cgarged

    • @D4Dabbler
      @D4Dabbler  3 місяці тому

      എന്താണെന്നറിയില്ല ആ വീഡിയോ ഫുൾ എടുത്തത് ഒറ്റ ചാർജിങ് ആണ് പലരും കുറ്റം പറയുന്നുണ്ടെങ്കിലും എനിക്ക് അത്യാവശ്യം ബാറ്ററി കിട്ടുന്നുണ്ട്

    • @muhsinalbross1282
      @muhsinalbross1282 Місяць тому

      4hrs

  • @arjuntas
    @arjuntas 5 місяців тому +1

    It it still working?

    • @D4Dabbler
      @D4Dabbler  5 місяців тому

      ഇപ്പോഴും വർക്ക്‌ ചെയ്യണ്ട് എന്താറിയില്ല 🤔🤔

  • @lifeisspecial7664
    @lifeisspecial7664 7 місяців тому +1

    Good review

  • @JafarCherukodev
    @JafarCherukodev Рік тому +2

    ചേട്ടൻ അത് കണ്ടിന്യൂസ് ഒരു മിനിറ്റിലധികം ഒന്ന് ഉപയോഗിച്ച് കാണിക്കാമോ ?എന്നിട്ടുവേണം എനിക്കൊന്നു ഞെട്ടാൻ

    • @D4Dabbler
      @D4Dabbler  Рік тому

      ഒരുപാട് സമയം ഒന്നും കിട്ടുന്നില്ല എങ്കിൽ തന്നെയും ആ കാറിൽ ക്ലീൻ ചെയ്യാനും അതേപോലെ ചെറിയ ചെറിയ ഇത്തരം ക്ലീനിങ് എല്ലാം നടക്കുന്നുണ്ട്

  • @lifeisspecial7664
    @lifeisspecial7664 7 місяців тому +1

    Only 40 seconds working i bought yesterday too waste product😢😢😢😢 after charging 20 seconds working

    • @D4Dabbler
      @D4Dabbler  7 місяців тому +1

      അതിന്റെ ബാറ്ററി പ്രോബ്ലം ആയിരിക്കും പഴയ പവർ ബാങ്കിന്റെ ബാറ്ററിയോ മറ്റോ ഉണ്ടെങ്കിൽ ശരിയാക്കി എടുക്കാനാവും

    • @swamimanu3
      @swamimanu3 4 місяці тому +1

      Athu ready aaki edukkan pattum

  • @mediacafess
    @mediacafess 6 місяців тому +2

    Today returnd