ഇനി സംഗതി പൊടി പാറും !!! dyson v11 Absolute Pro Malayalam Unboxing

Поділитися
Вставка

КОМЕНТАРІ • 455

  • @liginalex4503
    @liginalex4503 3 роки тому +50

    മാടമ്പള്ളിയിലെ താക്കോൽ എടുക്കാൻ എന്തിനാ ദാസപ്പ പാതാളകരണ്ടി...🤪😂

  • @ramdas72
    @ramdas72 3 роки тому +78

    ജയരാജ്‌ കുഴലിലൂടെ നോക്കുന്നത് കണ്ടപ്പോൾ" ഈ പുഴയും കടന്ന്' സിനിമയിലെ ദിലീപിനെ ഓർമ്മ വന്നു. 😃😃

  • @Thejomation
    @Thejomation 3 роки тому +492

    *തമ്പ്നെയിൽ കണ്ടപ്പോൾ പുതിയ പബ്ജിയിലെ വല്ല തോക്കാണെന്ന് വിചാരിച്ചു 😜😂😂*

  • @suharaabdullah840
    @suharaabdullah840 3 роки тому +36

    Tumbnail കണ്ട് gun unboxing ആണെന്ന് വിചാരിച്ചത് ഞാൻ മാത്രം ആണോ

  • @mumtazismail298
    @mumtazismail298 Рік тому +2

    Thanks a ton for this detailed demo❤

  • @sijuxavier9812
    @sijuxavier9812 3 роки тому +30

    വില കേൾക്കാൻ കാത്തിരുന്ന് അവസാനം ഞെട്ടി പോയി...

  • @rohithnechikkunnan8374
    @rohithnechikkunnan8374 3 роки тому +2

    അടിപൊളി vaccum cleaner, വീട്ടിൽ eureka forbes ഇന്റെ ഒരെണ്ണം ഉണ്ട്, നല്ലതാ clean ചെയ്യാൻ (വില കുറഞ്ഞത്). ജയരാജ് ഏട്ടൻ ഭയങ്കര look ആയിട്ടുണ്ട് ഈ video യിൽ 👌

  • @luckytheman9825
    @luckytheman9825 3 роки тому +12

    ഏയ്യ് വാങ്ങാൻ ഒന്നും അല്ല ഇതൊക്കെ കാണാൻ ഒരു കൗതുകം 🤭🤭😆😆

  • @rethraj
    @rethraj 3 роки тому +4

    I am using multiple product from dyson include air purifier and this Vacuum cleaner . This is not that much productive like traditional one . Air purifier is amazing and I brought 350sqft one which covering more space. Good thing is they will return this if you are not satisfied in 30 days . So I changed this one and brought eureka wet and dry one

  • @saikamalsnair
    @saikamalsnair 3 роки тому +1

    Njan nammude channel il pandathe videos kaanukayaayirunnu. ഒരു 2018. 2019. കാലഘട്ടങ്ങളിലെ വീഡീയോകളിൽ ജയരാജേട്ടന്റെ ആ ലുക്ക് oru രക്ഷയുമില്ല 👌👌🥰😍❤ മുടിയൊക്കെ വളരെ മനോഹരമായി വെട്ടി ബുൽഗാൻ താടിയൊക്കെ വെച്ച് ആ ലൂക്കിലേക്ക് മാറിക്കൂടെ ചേട്ടാ..

  • @aziya919
    @aziya919 3 роки тому

    പണ്ട് ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടിരുന്നു ഈ പ്രോഡക്റ്റ്. നമ്മുടെ ഇന്ത്യ യിൽ ഈ പ്രോഡക്റ്റ് അവൈലബിൾ അല്ലായിരുന്നു... ഇപ്പോൾ ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം. 🥰🥰🥰

  • @adithyan1549
    @adithyan1549 3 роки тому +1

    ആ ഇത് ഞാൻ വാങ്ങിയിരുന്നു.....
    Excellent product... ❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Poliye chetta 💞✌️❤️

  • @memefun5195
    @memefun5195 3 роки тому +61

    ഇതെന്ത് ഫാറ്റം ടാങ്കോ😂

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Super jayaraj എട്ടാ♥️💚💛💙⚡😍👌

  • @lifeisbeautifulbyarunerali8542
    @lifeisbeautifulbyarunerali8542 3 роки тому +2

    Best cordless vacuum cleaner. I have a V8 which works perfectly.

  • @hashirmaliyekal2385
    @hashirmaliyekal2385 3 роки тому +2

    BGMI yile puthiya gun aanenn vicharichu... 😁😁 Ethayalum caption kidukki💥💥captionile sadhanam enthanenn undayirunnu🔥🔥

  • @adithyan1549
    @adithyan1549 3 роки тому +4

    Pwoli item ആണ്
    ഞാൻ വെടിച്ചിരുന്നു.....
    ഇപ്പൊ വീട് മുഴുവൻ clean and clear.
    Worth of money:⭐️⭐️⭐️⭐️⭐️

    • @Prince-vx5if
      @Prince-vx5if 6 місяців тому

      Bro എങ്ങനെ ഉണ്ട്
      ഇപ്പോൾ
      വീട്ടിലെ പൊടി ഒക്കെ പോകാൻ ആണ്

  • @Dileepdilu2255
    @Dileepdilu2255 3 роки тому +18

    കൊള്ളാം പൊളി സാനം ✌️✌️✌️❣️❣️😎❤️❤️🔥🔥🔥🔥🔥

  • @dark_fox8470
    @dark_fox8470 3 роки тому

    Ijjathi saadhanangal evidunnu kittunn jayarajetta. Uff pwoli saanam💥💥

  • @muhammedsuhailkm2776
    @muhammedsuhailkm2776 3 роки тому

    Satahanam kollam poli bro kidu kalakky pakka price koodthalane

  • @alfi_n_369
    @alfi_n_369 3 роки тому +1

    Chettante kaiyyil irikkunna phone ithuvare laounch aavatha phone infinix zero x alle

  • @adithyan1549
    @adithyan1549 3 роки тому

    Thumbnail wow.... ❤❤❤❤🔥🔥🔥🔥

  • @vishnusivaram2217
    @vishnusivaram2217 3 роки тому +7

    Oru like tharumo jayarajetta❤

  • @adithyan1549
    @adithyan1549 3 роки тому +2

    *Sniper ജയരാജേട്ടൻ🔥🔥🔥🔥*

  • @sachinseb3608
    @sachinseb3608 3 роки тому

    Ithu serikkum market study cheythu irakkiya product annu. 👏👏

  • @media7682
    @media7682 3 роки тому

    Ooo technology pokunna pokeee
    Bro polichu

  • @shahidkasaragod
    @shahidkasaragod 3 роки тому +34

    ഇത് വാങ്ങുന്ന ഉണ്ടെങ്കിൽ പൊടി മാത്രമല്ല കീശയിൽ നിന്ന് കാശും പാറും😄

    • @sskkvatakara5828
      @sskkvatakara5828 3 роки тому +1

      3000rs numarketil.vakkum clener kittum

    • @binusali119
      @binusali119 3 роки тому

      കണ്ണിൽ നിന്ന് പൊന്നീച്ചയും... പിന്നെ ചെവിയിൽ നിന്ന് കിളിയും... പാറും.. 😄

  • @abdulrazackcp947
    @abdulrazackcp947 3 роки тому

    Kollam ഇഷ്ടപ്പെട്ടു.....ini veettil podiyonnumundavillallo le

  • @abhijith8524
    @abhijith8524 3 роки тому +6

    വില ആദ്യമേ പറഞ്ഞിരുനേൽ വീഡിയോ മുഴുവനും കാണില്ലായിരുന്നു...

  • @nikhilk.v3806
    @nikhilk.v3806 2 роки тому

    Jayaraaj chettaa...plz suggest a vaccum cleaner for home and car ....@reasonable price

  • @footballlover3545
    @footballlover3545 3 роки тому +3

    Thumbnail കണ്ട് ജയരാജ്‌ ഏട്ടൻ പുതിയ highly equiped ഗൺ മേടിചൂന്ന് വിചാരിച് വീഡിയോ കാണാൻ ഓടി വന്ന ഞാൻ

  • @sujitha.ms.m7706
    @sujitha.ms.m7706 3 роки тому

    ജയരാജേട്ടൻ ഫോൺമാത്രമല്ല പലതും unbox ചെയ്യും 🤩

  • @qgyogamingff4410
    @qgyogamingff4410 3 роки тому

    Bro samsunginte f 22 coming soonale atine kurichula ekadesha oru idea kittan vende oru vedeo cheyamo

  • @sampath.7773
    @sampath.7773 3 роки тому +1

    Pande ithinte Techniqied inte video kanditunde
    Vera levl product 🔥🔥🔥

  • @marshy69h
    @marshy69h 3 роки тому +1

    Absolutely pwoli 😎

  • @rijaskannur4828
    @rijaskannur4828 3 роки тому +3

    പൊളി സാനം 😌

  • @Chillyfiles
    @Chillyfiles 3 роки тому +125

    Poli🤣🤣

  • @salmanfarsipkd
    @salmanfarsipkd 3 роки тому +1

    50000 enathu valya emount aanu but athu parijayapedaan sadhikkunathil orupaadu Santhosham ind ❤️👍

  • @madhavvijayan9444
    @madhavvijayan9444 3 роки тому

    വേറെ ലെവൽ സാധനം

  • @-._._._.-
    @-._._._.- 3 роки тому

    👌 10 കിലോ ഉള്ള 1 കിലോമീറ്റർ നീളമുള്ള പൈപ്പ് ഉള്ള പഴയ vaccum cleaner ഇനെക്കളും കൈയിൽ കൊണ്ടു നടക്കാൻ പറ്റിയ റീചാർജ്ജ്ബിൽ vaccum cleaner

  • @_sourav__sujith_3529
    @_sourav__sujith_3529 3 роки тому

    Chetta big fannnn☺☺☺

  • @abilashabi3036
    @abilashabi3036 3 роки тому +1

    Chetan poli chetan inspiretion😍

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    സൂപ്പർ വീഡിയോ ❤️❤️❤️

  • @adamjohn8994
    @adamjohn8994 3 роки тому

    Jayaraj uncle...
    Enikk online classinu oru phone venam.+1 kaarananu njan.
    Redmi note 10 pro medikkananu vichariche. Ennal eeyedekku xiomi phones harmful aanennu kelkunnu.
    Pottitherikkunnu, ear balance thettunnu enna complaints. Ithu sheri aano? Redmi phones / xiomi phones nallatano?

  • @powerfullindia5429
    @powerfullindia5429 3 роки тому

    മിസൈൽ ആണൊ അയൺ ടോം ♥️💪💪

  • @salimkh3288
    @salimkh3288 3 роки тому +6

    *thumbnail* കണ്ടപ്പോൾ തോക്ക് ആണെന്ന് വിചാരിച്ചവർ ❤
    🔻

  • @madhav4227
    @madhav4227 3 роки тому +1

    Poli cheetaaaa

  • @_munshir_mhd_3433
    @_munshir_mhd_3433 3 роки тому

    Muth aanu chettan❤

  • @Jobs_hub.in_
    @Jobs_hub.in_ 3 роки тому +3

    lcd display punch hole അല്ലെങ്കില്‍ വാങ്ങാന്‍ മായിരുന്നു

  • @vishnur9594
    @vishnur9594 3 роки тому

    കൊള്ളാം പൊളി സാനം...

  • @ratheeshm1977
    @ratheeshm1977 3 роки тому

    Please review other dyson products as well

  • @athulkk4001
    @athulkk4001 3 роки тому +1

    Aaha adipoli aanallo item

  • @sobhasoman8159
    @sobhasoman8159 3 роки тому

    This is not a comment, I want to know that which samsung phone is good to use under Rs.10,000?

  • @navaneethkrishnas5355
    @navaneethkrishnas5355 3 роки тому

    Mi 11X Pro 5G (Celestial Silver, 128 GB) (8 GB RAM) ₹21,999 in fipkartit is good or bad pls reply chetta pls reply it is correct or not

  • @sreebinnr2428
    @sreebinnr2428 3 роки тому

    നല്ല പ്രൊഡറ്റ് സൂപ്പർ 👌👌👌

  • @abhisvillagevlogs4036
    @abhisvillagevlogs4036 3 роки тому +1

    Hi ജയേട്ടാ,
    ഞാൻ ചേട്ടൻറെ ചാനലിൻ്റെ സ്ഥിരം കാഴ്ചക്കാരൻ ആണ്.....എനിക്ക് ഒരു doubt ഉണ്ട്...പുതിയ ഒരു ഫോൺ എടുക്കണം.Below 30000 . അത് ഇപ്പൊ ഏത് വേണം എന്നാണ്..OnePlus nord, Nord CE, iqoo z3 ഇതു മൂന്നും ആണ് consider ചെയ്യുന്നത്...ഇതല്ലകിൽ മറ്റൊരു ഓപ്ഷൻ ജയേട്ടൻ പറയണം..
    നല്ല display, performance,5g. ഞാൻ ഒരു മിനിമം 3 year എങ്കിലും ഒരു ഫോൺ use ചെയ്യും...അതിന് വേണ്ട spec ഉണ്ടായിരിക്കണം...
    ഇതിനുമുൻപ് Nokia 5.1 plus എടുത്തിരുന്നു..2018ൽ
    11000 രൂപക്ക് വാങ്ങിയ ഫോൺ പിന്നീട് വന്ന കംപ്ലൈൻ്റ് തീർക്കാൻ എക്സ്ട്രാ 10000plus ചിലവാക്കേണ്ടി വന്നു....സ്ഥിരം charging port complaint,back panel മുട്ട തോട് പൊട്ടിപോക്കുന്ന പോലെ 4 തവണ പൊട്ടിപോയി..ബോർഡ് issue വന്നത് കൊണ്ട് സിഗ്നൽ കറക്റ്റ് ആയി receive ആകുന്നില്ല.അതുകൊണ്ട് നെറ്റ് പലപ്പോഴും കിട്ടുന്നില്ല. ആറ് മാസം തികച്ചു ഒരു കംപ്ലൈൻ്റ് പോലും ഇല്ലാതെ ഉപയോഗിച്ചിട്ടില്ല... .അവസാനം 8 മാസം മുൻപ് അത് ഉപേക്ഷിച്ചു...😔😔😔😔😔😔
    ഇനി അങ്ങനൊരു അബദ്ധം പറ്റരുത് എന്ന് കരുതി expert opinion ആകാം എന്ന് തോന്നി....
    മറുപടി പ്രതീക്ഷിക്കുന്നു..❤️

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    Pwoli sanam ❤️❤️❤️

  • @muhammadshinas1053
    @muhammadshinas1053 3 роки тому +2

    Pwoli 😂😂❤️

  • @Shankar_saju
    @Shankar_saju 3 роки тому +1

    100K avan sahayichathil nandi

  • @prakeerthraj3965
    @prakeerthraj3965 3 роки тому +1

    പ്രൊഫസർ 🔥🔥

  • @gouthamkrishna1602
    @gouthamkrishna1602 3 роки тому

    Bro realme gt neo indiail release date enna. Athinde rate etha aayirikkum

  • @AbnuCPaul
    @AbnuCPaul 3 роки тому

    കൊള്ളാം 👌

  • @shahidkasaragod
    @shahidkasaragod 3 роки тому

    Super setta

  • @irshadkaliyath8831
    @irshadkaliyath8831 3 роки тому

    വീഡിയോ എടുക്കാൻ ആ റൂം മുഴുവൻ ജയരാജേട്ടൻ ക്ലിൻ ആക്കി 😜

  • @dinkanyt6005
    @dinkanyt6005 3 роки тому

    ❤️എന്റെ മേനെ❤️

  • @alanbenny7962
    @alanbenny7962 3 роки тому +3

    Yebtaponnnooo ..njan athinte name um size um okke kandappo oru 7k or 9k pratheekshichirikyaarnu 😂😂🤣😲😲😲

  • @aneeshgracious7289
    @aneeshgracious7289 3 роки тому +2

    Please unbox techno pova

  • @unnikrishnankm4784
    @unnikrishnankm4784 3 роки тому

    Super ann vaccum cleaner👏

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 3 роки тому

    ഫാൻ എന്ന് പറഞ്ഞു ac ക്ലീൻ ചെയ്യുന്ന ലെ ജയരാജ്‌ ഏട്ടൻ

  • @gamingkomban6981
    @gamingkomban6981 3 роки тому

    Indro polichu chetta

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    Jayarajetta ❤️💕✨❣️

  • @rajeshbabu5790
    @rajeshbabu5790 3 роки тому +1

    ഏത് കൊട്ടേഷനും എടുക്കും ജയരാജേട്ടൻ 😂❤

  • @cvsheeba6438
    @cvsheeba6438 3 роки тому +1

    Raju ethu samsung de thum nndallo

  • @sanuworld2788
    @sanuworld2788 3 роки тому +1

    Redmi 9 vivo y20 which is best phone?

  • @kmvloguliyil
    @kmvloguliyil 3 роки тому +1

    Chetta ippol giveaway onnum ille

  • @ansujoseph4087
    @ansujoseph4087 3 роки тому

    Athyavishm gaming pattiya 5 G phone ethanu onnu parayo plzzzz under 15000

  • @masroorvk
    @masroorvk 3 роки тому

    ഐറ്റം പൊളിക്കും....

  • @SABIKKANNUR
    @SABIKKANNUR 3 роки тому +2

    🔥🔥❤️

  • @athuln193
    @athuln193 3 роки тому +1

    Adipoli anu 👌👌. ഇത് വാങ്ങൻ പൈസ ഇല്ല. Ithinum nallthu 100 rupyude ചുൽ ആണ്

  • @harinandans2043
    @harinandans2043 3 роки тому +1

    Polichu

  • @ummuzzworld
    @ummuzzworld 3 роки тому

    സർ നിങ്ങൾ പരിചയപ്പെടുത്തിയ Dj ozmo 4 gimbal. Samsung a50 ഫോൺ അതിന്മേൽ പോകുമോ

  • @FahadibrahimCK
    @FahadibrahimCK 3 роки тому

    ഇത് കണ്ടു ഗൺ എന്നാണ് തെറ്റിദ്ധരിച്ചു 😁😄💥❤😍

  • @x_adon_
    @x_adon_ 3 роки тому +3

    1k like anum munbe like adicaver inge poree💥😊

  • @Ramdasvlogs
    @Ramdasvlogs 3 роки тому +1

    പൊളി Look

  • @gokuldev001
    @gokuldev001 3 роки тому

    Please do the unboxing of mi 11 lite

  • @devadarshar4224
    @devadarshar4224 3 роки тому

    Realme narzo 30 5g nalla phone aano for normal use

  • @shotutube1685
    @shotutube1685 3 роки тому

    Chetta oru hai tharamo orupade nalatha agraham ane pla

  • @v_cutzz768
    @v_cutzz768 3 роки тому

    Jayaraj ചേട്ടാ.... പുതിയ... NOKIA G 20 Unboxing Cheyane.... Katta Waiting🔥🔥🔥🥰🥰

  • @muhammedsuhail4553
    @muhammedsuhail4553 3 роки тому

    Sir amount കുറഞ്ഞ ഒരു lap ടോപ് പറഞ്ഞു തരാമോ 🌹

  • @harisworld4440
    @harisworld4440 3 роки тому +2

    Enne 100 Avaan Sahaayikkumo Machanmare thirichum full support undavum😍❤️

  • @muhammadshinas1053
    @muhammadshinas1053 3 роки тому +1

    Present 🖐️

  • @muhammedsinana7243
    @muhammedsinana7243 3 роки тому +1

    Adipoli

  • @magical_leo
    @magical_leo 3 роки тому +1

    Tacnolajiyuda oru valrachayy😀

  • @kingff6078
    @kingff6078 3 роки тому +1

    Thumbnail kandapol gun aanan thoniyavarundo anne pole 😊

  • @jobyjoy7140
    @jobyjoy7140 3 роки тому

    അടിപൊളി

  • @JibinTechVlogs
    @JibinTechVlogs 3 роки тому

    കുറേ നാളായിട്ട് എന്റെ ബന്ധുവായ ഒരു കുട്ടിക്ക് ഞാൻ phone മേടിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. വേറെ ഒന്നിനും അല്ല പഠനത്തിന്റെ ആവശ്യയത്തിനാണ് പക്ഷേ എന്റെ കൈയ്യിൽ പണമില്ല ആരെങ്കിലും ഒന്ന് തന്ന് കുറച്ച് പണം തന്ന് സഹായിക്കുവാരുന്നേൽ വളരെ ഉപകാരം ആയിരുന്നേനെ 🙏

  • @Maybe.devan7
    @Maybe.devan7 3 роки тому +3

    Thumbnail kandappo etho new gun anennu vicharichavar indo 🤣

  • @ASH03ASH
    @ASH03ASH 3 роки тому

    പൊളി 👌

  • @anime-3060
    @anime-3060 3 роки тому +1

    Best phone under 15000rs video chayyamo