POWER-HOUSE GYM (EP=1)

Поділитися
Вставка
  • Опубліковано 5 гру 2021

КОМЕНТАРІ • 2,2 тис.

  • @adhi8159
    @adhi8159 2 роки тому +4

    കരിക്കും ആയിട്ടു Akhil chettanu ഒരു ബന്ധവുമില്ല എന്നത് ഒരു വലിയ സത്യം തന്നെ 😂😂😂😂😂😂

  • @jrkid111ff
    @jrkid111ff 2 роки тому +62

    നിങ്ങളെ പോലത്തെ വലിയ വലിയ UA-camRS ഒക്കെ നമ്മളെ പോലത്തെ CHANNEL-ലിൽ വന്നു ഒരു COMMENT 🥺ഇട്ടാൽ ഉള്ള സന്തോഷം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല....☺️

  • @letters391
    @letters391 2 роки тому +967

    ജിമ്മിൽ പോകാൻ തുടക്കത്തിൽ നല്ല ഉഷാർ അരിക്കും എന്നാൽ പകുതിപേർക്കും ആദ്യത്തെ രണ്ടു ദിവസം കഴിയുമ്പോ അതൊക്കെ മാറും 😂😂😂💯

  • @sanjaymanoj546
    @sanjaymanoj546 2 роки тому +567

    100%Relatable😂❤️

  • @athul_vijayan8235
    @athul_vijayan8235 2 роки тому +538

    ഇനി നിങ്ങൾ യക്ഷിണി add ന്റെ ഒരു വിഡിയോ ഉണ്ടാക്കി ചെയ്യണം ഇപ്പൊ അതാണല്ലോ trend , നിങ്ങളിൽ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്😄 പൊളിക്ക്😘🔥🔥🔥💪💪

  • @Athif_HA
    @Athif_HA 2 роки тому +688

    പത്ത് വർഷത്തെ experience ഉള്ള ആളക്കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂

  • @spix000
    @spix000 2 роки тому +13

    സ്ഥിരം

  • @LoneWolf-lo1bo
    @LoneWolf-lo1bo 2 роки тому +4

    Akhil Chettan paranja number entethanu 😱

  • @athh.uul_
    @athh.uul_ 2 роки тому +183

    സേട്ടന്റെ number ആണെന്ന് കരുതി വിളിക്കാൻ വന്നതാ 😂 നന്നായി പറഞ്ഞത് 😁 video poli😍😍

  • @StrikerFN
    @StrikerFN 2 роки тому

    God bless to the 1% who see this comment………….

  • @ambushamburaj2417
    @ambushamburaj2417 2 роки тому +235

    അർനോൾഡ് ഷാജി 🔥🔥

  • @michialrexiArackal
    @michialrexiArackal 2 роки тому +407

    കരിക്കു മായൊരു ബന്ധമില്ലെന്ന് പറഞ്ഞ അടിപൊളിയായിട്ടുണ്ട് 😂😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️

  • @charlstechy__
    @charlstechy__ 2 роки тому +2

    താമാശ കൊണ്ട് പ്രേക്ഷക മനസ്സിൽ ചിരിയുടെ മാലപ്പടക്കം ഉളവാക്കി തന്ന മച്ചാൻ ....💥💥

  • @userAclassNanmayoli
    @userAclassNanmayoli 2 роки тому +153

    4:46

  • @CLASH_WITH_FARHAN
    @CLASH_WITH_FARHAN 2 роки тому +66

    അഖിൽചേട്ടന് ഇപ്പോൾ തോന്നുന്നുണ്ടാവും അഖിൽ ചേട്ടന് ഇപ്പോൾ😂😂,നിങ്ങളുടെ അഭിനയം vere ലെവൽ🔥🔥❤️

  • @athulb6833
    @athulb6833 2 роки тому +153

    അവസാനത്തെ `മാസ് ´ ഡയലോഗ് കിടിലം 😂😂😂

  • @muhammedafsal4701
    @muhammedafsal4701 2 роки тому +232

    അഖിൽ ഏട്ടന്റെ എല്ലാം വീഡിയോ യും സൂപ്പർ ആണ് 🥰

  • @commenthari1125
    @commenthari1125 2 роки тому +122

    നാട്ടുനടപ്പ് അനുസരിച് ഞാനും ജിമ്മിൽ ചേർന്നത പിന്ന മനസിലായി പുതിയ ലൈൻ സെറ്റ് ആകുന്നതാണ് ലാഭം 😆

  • @akkusworldoflittleknowledg8516
    @akkusworldoflittleknowledg8516 2 роки тому +33

    Arnold shaji.....chirich chirich chathu...Akhil nrd pwpoliyanu.😍😍

  • @salu_techy
    @salu_techy 2 роки тому +123

    ആശാനേ കണ്ടു ചിരിച്ചു ചത്തു 😂😂