Maadu mekkum kanne. മാട് മേക്കും കണ്ണേ നീ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 66

  • @arunk4128
    @arunk4128 2 місяці тому

    കഴിഞ്ഞ ദിവസം ചോറ്റാനിക്കര ക്ഷേത്രത്തിലെ പരിപാടി മുഴുവൻ കണ്ടു. ഒത്തിരി ഇഷ്ട്ടായി ❤

  • @lewisbobby-yv7bt
    @lewisbobby-yv7bt Рік тому +3

    Oru kochukutty ee paattukettittu ellam marannu aadiyirunnu aamolku orayirum abhinandhanagal god bless youand family

  • @beenalibini7635
    @beenalibini7635 9 місяців тому +1

    ഗുരുവായൂർ വെച്ച് നേരിട്ട് കാണാനും കേൾക്കാനും കഴിഞ്ഞു 🥰🥰🥰

  • @absilshabhaskaran790
    @absilshabhaskaran790 Рік тому +12

    ത്രികൊടിത്താനം സച്ചിദാനന്ദന് ശേഷം അങ്ങയുടെ ഫാൻ..

  • @suseelagopinath1673
    @suseelagopinath1673 Рік тому +1

    Ammayudeyum makanteyum tharkkangal enthu rasamayi padiyirikkunnu. Enikku istamulla pattanu eth.

  • @kumariajith901
    @kumariajith901 9 місяців тому +2

    കണ്ണേട്ടന് പാട്ടിന്നും അഭിനയത്തിനും അഭിനന്ദനങ്ങൾ.

  • @somanv.m.1380
    @somanv.m.1380 Рік тому +5

    വളരെ ഗംഭീരം 👌👌🧔‍♀️

  • @badushashakeer-nj6eg
    @badushashakeer-nj6eg 11 місяців тому +1

    Nice presentation 😊

  • @ishwariraghav359
    @ishwariraghav359 Рік тому +1

    കണ്ണേട്ടാ ഈ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടായി, ഇതിൽ ഒന്ന് ഡാൻസ് ചെയ്യണം എന്ന് എനിക്ക് ഒരാഗ്രഹം 🙏🏼🙏🏼🙏🏼മുംബൈ 😘

  • @prasadvasu
    @prasadvasu Рік тому +5

    Sir.....
    അവതരിപ്പിച്ച ശൈലി സൂപ്പർ

  • @akhildevikrishna4666
    @akhildevikrishna4666 Рік тому +3

    അമ്പോ ഒരേ pwoli കണ്ണേട്ടാ....❤️❤️❤️

  • @ambadyvenugopal613
    @ambadyvenugopal613 Рік тому +1

    Verysuper. Song👍🏻👍🏻👍🏻🙏🙏🙏

  • @komalamsekharan5796
    @komalamsekharan5796 Рік тому +6

    സൂപ്പർ ആയിട്ടുണ്ട്. നല്ല ആക്ഷനായിരൂന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ValsalaSivan
    @ValsalaSivan 5 місяців тому +1

    സൂപ്പർ 👍🏼👌🏼

  • @sobhiharidas4150
    @sobhiharidas4150 3 місяці тому

    Super kannetta.❤

  • @rajalekshmiz579
    @rajalekshmiz579 Рік тому +2

    Super👌👌👌👌🙏🙏🙏🌹🌹

  • @rajalakshmim6561
    @rajalakshmim6561 Рік тому +1

    Valare nannayittund❤❤❤❤❤

  • @NousiTE-ip6fl
    @NousiTE-ip6fl 3 місяці тому

    Big fan❤️👌🏼

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 2 місяці тому

    കണ്ണൻ സ്വാമി ❤️❤️

  • @sajilaka7648
    @sajilaka7648 Рік тому +3

    കണ്ണനേയും അമ്മയേയും നേരിട്ട് കണ്ടു🙏🙏🙏

  • @sujithakumari7625
    @sujithakumari7625 19 днів тому

    ഇത്തിരി ഓവറായിപ്പോയില്ലേ ഈ പാട്ട്

  • @SreejaC-xc7gy
    @SreejaC-xc7gy Рік тому +1

    സൂപ്പർ കണ്ണേട്ടാ...❤❤❤👌👌👌👍👍👍

  • @vijayalekshmiamma2151
    @vijayalekshmiamma2151 Рік тому +1

    ഭഗവാനെ നേരിൽ കണ്ടു❤

  • @krishnavenialphonse1462
    @krishnavenialphonse1462 Рік тому +4

    My favourite song😊😊

  • @harikrishnan-ob9lz
    @harikrishnan-ob9lz Рік тому +3

    ചേട്ടാ എത്ര പ്രവശ്യം ഈ വീഡിയ കണ്ടെന്ന് അറിയില്ല.. മനോഹരം, സൂപ്പർ.❤❤❤

  • @remakc9127
    @remakc9127 Рік тому +2

    Beautiful performance. I feel you should minimize the actions. Supporting artists are superb. Each and everyone. Loved it.

  • @thankamanim9068
    @thankamanim9068 Рік тому +2

    ❤super🎉

  • @antonyantony7909
    @antonyantony7909 Рік тому +1

    Good 👍👍👍

  • @ushamohan1338
    @ushamohan1338 Рік тому

    Super Super Super
    Vakkukalilla 🙏❤️ parayan

  • @vanajaaswendran4420
    @vanajaaswendran4420 Рік тому +1

    Wonderful

  • @aseemknlr1554
    @aseemknlr1554 Рік тому

    Kannetttaaa super

  • @SreekumariR-dz8lq
    @SreekumariR-dz8lq Рік тому +1

    Super ❤

  • @kclcricketupdates
    @kclcricketupdates Рік тому +1

    Ethraya rate paripadiykku

  • @thelocotags3557
    @thelocotags3557 Рік тому +11

    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    കാച്ചിന പാലും തറേന്‍
    കര്‍ക്കണ്ട് ചീനി തറേന്‍
    കാച്ചിന പാലും തറേന്‍
    കര്‍ക്കണ്ട് ചീനി തറേന്‍
    കൈ നിറയ വെണ്ണൈ തറേന്‍
    വെയ്യിലിലേ പോഗ വേണ്ടാം
    ൈ നിറയ വെണ്ണൈ തറേന്‍
    വെയ്യിലിലേ പോഗ വേണ്ടാം
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    കാച്ചിന പാലും വേണ്ടാം
    കര്‍ക്കണ്ട് ചീനി വേണ്ടാം
    കാച്ചിന പാലും വേണ്ടാം
    കര്‍ക്കണ്ട് ചീനി വേണ്ടാം
    ഉല്ലാസമായ് മാടുമേയ്ത്ത്
    ഒരു നൊടിയില്‍ തിരുമ്പിടുവേന്‍
    ഉല്ലാസമായ് മാടുമേയ്ത്ത്
    ഒരു നൊടിയില്‍ തിരുമ്പിടുവേന്‍
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    യമുനാനദിക്കരയില്‍
    എപ്പോഴുതും കള്‍വര്‍ ഭയം
    യമുനാനദിക്കരയില്‍
    എപ്പോഴുതും കള്‍വര്‍ ഭയം
    കള്‍വര്‍ വന്ത് ഉന്നൈ അടിത്താല്‍
    കലങ്കിടുവായ് കണ്മണിയേ
    കള്‍വര്‍ വന്ത് ഉന്നൈ അടിത്താല്‍
    കലങ്കിടുവായ് കണ്മണിയേ
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    കള്‍വരുക്കോര്‍ കള്‍വരുണ്ടോ
    കണ്ടതുണ്ടോ സൊല്ലുമമ്മാ
    കള്‍വരുക്കോര്‍ കള്‍വരുണ്ടോ
    കണ്ടതുണ്ടോ സൊല്ലുമമ്മാ
    കള്‍വര്‍ വന്ത് എന്നൈ അടിത്താല്‍
    കണ്ട തുണ്ടം സൈതിടുവേന്‍
    കള്‍വര്‍ വന്ത് എന്നൈ അടിത്താല്‍
    കണ്ട തുണ്ടം സൈതിടുവേന്‍
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    ഗോവര്‍ധന ഗിരിയില്‍
    ഗോരമാന മൃഗങ്കള്‍ ഉണ്ട്
    ഗോവര്‍ധന ഗിരിയില്‍
    ഗോരമാന മൃഗങ്കള്‍ ഉണ്ട്
    ശിങ്കം പുലി കരടി വന്താല്‍
    കലങ്കിടുവായ് കണ്മണിയേ
    ശിങ്കം പുലി കരടി വന്താല്‍
    കലങ്കിടുവായ് കണ്മണിയേ
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    കാട്ടുമൃഗങ്കളെല്ലാം
    എന്നൈ കണ്ടാല്‍ ഓടി വരും
    കാട്ടുമൃഗങ്കളെല്ലാം
    എന്നൈ കണ്ടാല്‍ ഓടി വരും
    കൂട്ടമാഗ ഓടി വന്താല്‍
    വേട്ടൈ ആടി വെന്റിടുവേന്‍
    കൂട്ടമാഗ ഓടി വന്താല്‍
    വേട്ടൈ ആടി വെന്റിടുവേന്‍
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പാസമുള്ള നന്ദഗോപര്‍
    ബാലന്‍ എങ്കേ എന്റു കേട്ടാല്‍
    പാസമുള്ള നന്ദഗോപര്‍
    ബാലന്‍ എങ്കേ എന്റു കേട്ടാല്‍
    എന്ന ബതില്‍ സൊല്‍വേനെടാ
    എന്നുടയ കണ്മണിയേ
    എന്ന ബതില്‍ സൊല്‍വേനെടാ
    എന്നുടയ കണ്മണിയേ
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    മാടു മേയ്ക്കും കണ്ണേ
    നീ പോഗ വേണ്ടാം ശൊന്നേന്‍
    ബാലരുടന്‍ വീതിയിലേ
    പന്താടുറാന്‍ എന്റു സൊല്ലേന്‍
    ബാലരുടന്‍ വീതിയിലേ
    പന്താടുറാന്‍ എന്റു സൊല്ലേന്‍
    തേടിയേ നീ വരുഗയിലേ
    ഓടി വന്ത് നിന്റിടുവേന്‍
    തേടിയേ നീ വരുഗയിലേ
    ഓടി വന്ത് നിന്റിടുവേന്‍
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ
    പോഗ വേണ്ടും തായേ
    തടൈ സൊല്ലാതെ നീയേ

  • @geethamadhu8610
    @geethamadhu8610 Рік тому

    Super kanna god bless you

  • @srilekha9616
    @srilekha9616 Рік тому +1

    സുപ്പർ 👍👍👍🙏🙏🙏🙏

  • @arathichinnu2991
    @arathichinnu2991 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Kannettasuper👍👍🌹🌹

  • @dhanyakannan9631
    @dhanyakannan9631 Рік тому +1

    Kannetta 👍👌🥰🥰

  • @prasadt862
    @prasadt862 Рік тому

    Amazing...

  • @sheelasajeev8999
    @sheelasajeev8999 Рік тому

    Super🙏🙏🙏👍👍👍

  • @anithamathew4212
    @anithamathew4212 Рік тому +2

    ❤️❤️❤️

  • @deepumenon5115
    @deepumenon5115 Рік тому +1

    Super

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Рік тому +2

    🙏🙏

  • @anilkumarpu8633
    @anilkumarpu8633 Рік тому

    Hai ugran

  • @UnniKrishnan-cy1ys
    @UnniKrishnan-cy1ys Рік тому +1

    🙏🙏🙏🙏👌👌

  • @aryanandhavs3269
    @aryanandhavs3269 Рік тому +1

    ❤️❤️❤️❤️

  • @Rajuehe3212
    @Rajuehe3212 Рік тому

    💃🎻🙏 Oman

  • @jayaramgk5470
    @jayaramgk5470 Рік тому +1

    Swami ji 🙏🏻😭🤔കലക്കണം

  • @udayappanmadhavan9932
    @udayappanmadhavan9932 Рік тому +1

    Super ❣️

  • @dhanyasaraphilip
    @dhanyasaraphilip Місяць тому

    തലയിട്ടു ആട്ടുന്നത് അരോചകം ആണ്

  • @unnikrishna9265
    @unnikrishna9265 Рік тому +1

    , 🙏🙏🙏🙏🙏

  • @sreekumarg7376
    @sreekumarg7376 Рік тому +3

    ഓവർ ആക്ഷൻ, കുറക്കണം.

  • @abhilashkv2381
    @abhilashkv2381 6 місяців тому +1

    അറുബോർ

  • @Visakh404
    @Visakh404 8 місяців тому +1

    Over aanu

  • @anishkmr0
    @anishkmr0 Рік тому +4

    എന്തോന്നാണ് ഇത്.. കോപ്രായം

  • @krnair582
    @krnair582 7 місяців тому +1

    ഇതെന്ത് ബാലെ യോ

  • @kannangnath..8661
    @kannangnath..8661  4 місяці тому +1

    ❤❤❤❤❤❤

  • @yffddfrrdr1892
    @yffddfrrdr1892 Рік тому +1

    🙏🙏🙏

  • @saabubk6962
    @saabubk6962 Рік тому +1

    ❤❤❤

  • @balagopalgopalakrishnannai8888

    Super

  • @kannangnath..8661
    @kannangnath..8661  4 місяці тому +1

    ❤❤❤❤❤

  • @priyankamohan2900
    @priyankamohan2900 Рік тому +1

  • @divyaprabeesh1274
    @divyaprabeesh1274 Рік тому +1

    Super

  • @kannangnath..8661
    @kannangnath..8661  3 місяці тому

    ❤❤❤❤❤