Maadu Meikkum Kanne - Voice Virus - Music Mojo Season 6 - Kappa TV

Поділитися
Вставка
  • Опубліковано 10 лют 2025
  • A very popular, traditional Tamil Folk song, in Kavadi chindu form is presented here in a different style. This song was popularized by the Great Carnatic Music singer Aruna Sairam. This song is actually a conversation between Yashoda and Small Krishna, where Yashoda says why Krishna should not go for gracing cows and Krishna replies convincing Yashodha that he should go. Here also, the song is presented in a dialogue format.
    Vocals - Charumathy Shankar Iyer
    Vocals child artist - Neeraja Shankar Iyer
    Violin - Joy Joseph
    Keyboard - Raymond John
    Guitars - Kyle Jude Reeves and Allen Sebastian
    Bass Guitar - Mokia Prabhu
    Drums - Malcolm Marshall Raj
    Rhythm Pad - Antony Arokia Martin
    Mixing and Mastering - Aswathaman Sivan (Pancharaksha medias, coimbatore) and Gopi (Dhwani studios, Coimbatore)
    Executive Producer - Sumesh lal
    Producers - Mahesh Kumar, Hari Krishnan
    Editor - Alby Nataraj
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Asst (Production) - Sabari Nath
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 2,9 тис.

  • @HariHari-yy4qy
    @HariHari-yy4qy 4 роки тому +701

    പോക വേണം തായേ തടയ് സൊല്ലാതെ നീയേ.............. 👌കുഞ്ഞു പൊളി 💞🌺
    Addicted that voice. ... 💖🔥💯

    • @First_Bite
      @First_Bite 4 роки тому +3

      Really... powerful voice😍👌

    • @suvedvenugopal400
      @suvedvenugopal400 4 роки тому +3

      Sathyam voice vere lvL💖✨

    • @sivaprasad3109
      @sivaprasad3109 3 роки тому +3

      ലാസ്റ്റ് സെഷൻ ❤️❤️🥰🥰🥰

  • @sreelakshmi2556
    @sreelakshmi2556 11 місяців тому +25

    എത്ര വട്ടം കേട്ടുവെന്നു എനിക്കുതന്നെ അറിയില്ല. അത്രേം നല്ല ഫീൽ ❤️❤️🎉🎉In 2024 🤗🤗

    • @haribhaumawale9502
      @haribhaumawale9502 3 місяці тому +2

      मी महाराष्ट्रीयन आहे पण खुप वेळा ऐकले त्याचे संगीत कुलदीपजींचे आहे ऐकल्याबरोबर डोकं शांत होते

  • @vibinkochikkaran8099
    @vibinkochikkaran8099 4 роки тому +303

    നമ്മൾ എത്ര വലിയ മനുഷ്യൻ ആയാലും അമ്മക്ക് നമ്മൾ എന്നും കുഞ്ഞാണ്. ആ വേവലാതി ആണ് അമ്മക്കുള്ളത്.......

  • @DileshDilesh-l5g
    @DileshDilesh-l5g 11 місяців тому +6

    BGM and singers സൂപ്പർ 👌👌👏👏👏നല്ലൊരു ടീം വർക്ക്‌ like അടിച്ചേ പറ്റു 👍

  • @Anusojith
    @Anusojith 4 роки тому +710

    ഈ song 10 ൽ കൂടുതൽ കേട്ടത് ഞാൻ മാത്രമാണോ...
    ഏറ്റവും കൂടുതൽ കേട്ടതും മലയാളികൾ തന്നെയാകും ☺️☺️☺️

    • @DEVOTIONAL__2-u8r
      @DEVOTIONAL__2-u8r 4 роки тому +3

      Mm malayali

    • @lakshmiprabhavprabha8664
      @lakshmiprabhavprabha8664 3 роки тому +12

      എൻ്റെ പേരകുട്ടിക്ക് ഒന്നര വയസ്സ് ആണ്.ദിവസവും ഈ പാട്ട് ഒരു ഇരുപത് പ്രാവശ്യമെങ്കിലും വെച്ച് കേൾക്കണം

    • @kavithacvramesan7674
      @kavithacvramesan7674 3 роки тому +5

      Etra kettunnu oru pidiyoolla

    • @sethukrishnan158
      @sethukrishnan158 3 роки тому +1

      Its music mojo mahn🤙🏻

    • @subhadevivaliyanandath9974
      @subhadevivaliyanandath9974 2 роки тому

      Njan oru divasam onno athil kooduthalo kelkkarundu... Kalla kannente kusruthy..

  • @nidheeshnadha375
    @nidheeshnadha375 4 роки тому +521

    ഇത്രയും നിഷ്കളങ്കമായൊരു സൊങ്ങ് ഇപ്പോൾ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.... very good.... !

  • @rathishbaby
    @rathishbaby 4 роки тому +2746

    *മാട് മേയ്ക്കും കണ്ണേ നീ പോക വേണ്ട സൊന്നേൻ*
    *കാച്ചിന പാലു തരേൻ* *കർക്കണ്ട ചീനി തരേൻ*
    *കൈ നിറയെ വെണ്ണെ തരേൻ* *വെയിലിലെ പോക വേണ്ട*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കാച്ചിന പാലും വേണ്ട* *കർക്കണ്ട ചീനി വേണ്ട*
    *ഉല്ലാസമായ് മാടുമെയ്ത്ത് ഒരു* *നൊടിയിൽ തിരുമ്പിടുവേ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *യമുനാ നദിക്കരയിൽ* *ഇപ്പോഴുതും കൾവർ ഭയം*
    *കൾവർ വന്തു ഉനൈ* *അടിത്താൽ കലങ്കിടുവായ്* *കൺമണിയെ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കൾവനുക്കോർ കൾവനുണ്ടോ*
    *കണ്ടതുണ്ടോ സൊല്ലുമമ്മാ*
    *കൾവർ വന്തു* *എന്നെഅടിത്താൽ* *കണ്ടതുണ്ടം* *ആക്കിടുവേൻ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *ഗോവർധനഗിരിയിൽ* *ഘോരമാന മൃഗങ്കളുണ്ട്*
    *സിങ്കം പുലി കരടി വന്താൽ* *കലങ്കിടുവായ് കൺമണിയെ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കാട്ടുമൃഗങ്കളെല്ലാം എന്നെ* *കണ്ടാൽ ഓടി വരും*
    *കൂട്ടം കൂട്ടമാക വന്താൽ* *വേട്ടയാടി വെൺട്രിടുവേ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *പ്രിയമുള്ളനന്ദഗോപർ ബാലൻ* *എങ്കെ എൻട്രു കേട്ടാൽ*
    *എന്നബദൽ സൊൽവേനെടാ* *ഏക്ക മുടൻ തേടിടുവാൻ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *ബാലരുടെൻ വീഥിയിലെ* *പന്താടുരാൻ എൻട്രു* *സൊല്ലേൻ*
    *തേടി നീയും വരുകയില്ലെ ഓടി* *വന്തു നിന്ത്രിടുവേൻ*
    *പോക വേണും തായേ* *തടൈസൊല്ലാതെ നീയെ*

  • @rajvel.7929
    @rajvel.7929 4 роки тому +61

    தாய்,பிள்ளை இருவரும் எந்த
    ஒரு கவலயுமின்றி உங்கள் அசைவின் மூலம் அபாரமாக பாடி உள்ளீர்கள் ...

  • @thewackyvalentino
    @thewackyvalentino 3 роки тому +3

    Aruna Sairam ee pattu padit undu. Valare rasam ulla oru song anu ethu.

  • @abhinavkapila7818
    @abhinavkapila7818 4 роки тому +476

    I am from Punjab, i also don't understand the lyrics but later found it's translation and i feel so delighted that it's a conversational song between mother Yashodha and lord Krishna. Amazing music, i just love this song. Brilliant work.

    • @sabithasaju
      @sabithasaju 3 роки тому +9

      Very beautiful song 👌

    • @keralathadivandivaran3260
      @keralathadivandivaran3260 3 роки тому +2

      Unnaku ithu thevaya😂😂😂

    • @dontreadthispleaseibegyou
      @dontreadthispleaseibegyou 3 роки тому +4

      may I know where did u find the translation? please do share it

    • @punitsinghrajput5585
      @punitsinghrajput5585 3 роки тому +6

      @@dontreadthispleaseibegyou kuldeep m pai channel in same video , I am also from mp and my opinion is same 2 same as Punjab's brother 🚩

    • @noxxd2652
      @noxxd2652 2 роки тому +1

      Nice bro

  • @vishnumenon600
    @vishnumenon600 4 роки тому +153

    എന്താ ഒരു ഫീൽ അല്ലെ?...പാടിയ ചേച്ചിക്കും കുഞ്ഞനിയത്തിക്കും പിന്നെ ആ ഓർക്കസ്ട്ര ചേട്ടമ്മാർക്കും ഒരു ബിഗ് സെല്യൂട്ട് 😍

    • @AmruthaS
      @AmruthaS 4 роки тому +12

      Aa chechiyum aniyathiyum, Ammayum Makalum aan... ❤

    • @krishna-mc8gf
      @krishna-mc8gf 4 роки тому +1

      Yes

  • @MultiTimepass007
    @MultiTimepass007 4 роки тому +900

    I'm a Maharashtrian... I don't understand a single word from this song yet it sounds so beautiful to my ears ♥

    • @aartirajeev877
      @aartirajeev877 4 роки тому +7

      😍

    • @nanmagan
      @nanmagan 4 роки тому +27

      This song is about Yasodha and Krishna

    • @ashwinp2338
      @ashwinp2338 4 роки тому +25

      Tamil song
      About ma Yasoda and lord Krishna's

    • @sindhuanil2950
      @sindhuanil2950 4 роки тому +46

      Krishna ask permission to go out... Yasodha gives reasons why he should not go.. Krishna says that he will defeat all and finally gets her conscience to go....

    • @MrKKHappy
      @MrKKHappy 4 роки тому +26

      Bro
      Lyrics only have language
      It's my tamil
      But music has no language
      It's universal 🥀💐

  • @reneeja5470
    @reneeja5470 4 роки тому +183

    ഈ സീസണിൽ എനിക്ക് ഒരുപാട് ഇഷ്ടായ പാട്ട്.. കൃഷ്ണൻ ഇഷ്ടം

  • @anjan503
    @anjan503 3 роки тому +73

    அருமையாக தமிழ் மொழியை உச்சரித்துள்ளார்கள் வாழ்த்துக்கள் இரண்டு பேருக்கும் அருமையான குரல்வளம்.

  • @tvmini5888
    @tvmini5888 4 роки тому +104

    അമ്മയും മകളും എത്ര ലയിച്ചാണ് പാടുന്നത്... ഒപ്പം chorus ഉം... എത്ര മനോഹരം... എന്തു നല്ല feel... എത്രകേട്ടാലും മതിവരില്ല... അഭിനന്ദനങ്ങൾ

  • @neosokretes
    @neosokretes 4 роки тому +195

    ചേച്ചിക്കും പുത്രിക്കും പ്രണാമം ഗംഭീരം ആയിട്ടുണ്ട് , രൊംഭം താങ്കസ്😊

  • @pratheeksharaju5102
    @pratheeksharaju5102 4 роки тому +633

    എത്ര നാളായി കാത്തിരിക്കുന്നു 🤩. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കൊറോണ വരെ ഇങ്ങെത്തി😷.. അവസാനം വന്നെല്ലോ .. അടിപൊളി ചേച്ചിയുടെ പാടുമ്പോൾ ഉള്ള മുഖത്തെ ഭാവം കുട്ടീടെ ശബ്ദം കൂടുള്ളവരും എല്ലാരും ഒന്നിനൊന്നു മെച്ചം 👌ഇഷ്ട്ടായി

  • @anbujoeljoelanbu9172
    @anbujoeljoelanbu9172 4 роки тому +136

    தமிழ் உலகம் முழுதும் பறந்து விரிந்து இருக்கிறது தமிழ் வாழ்க. மகிழ்ச்சி

    • @vishnuva2950
      @vishnuva2950 4 роки тому +7

      I dont know why u guys are only praising the language?At least appreciate their effort..🙏

    • @sivaprakashbalasubramaniya698
      @sivaprakashbalasubramaniya698 4 роки тому +7

      @@vishnuva2950 brother don't mistake us,we love our language that much.. it's not only a language like others.it's a way of our life.Tamil is right for our lives❤️

    • @vishnuva2950
      @vishnuva2950 4 роки тому +5

      @@sivaprakashbalasubramaniya698 I know brother..your language is great .. everybody knows it.but I said him to encourage them at least

  • @mammoottyponeemal8393
    @mammoottyponeemal8393 Рік тому +40

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനം. കുറെ പ്രാവശ്യംകേട്ടു. വീണ്ടും വീണ്ടും കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾ 👍👍👍👍

  • @suresha4064
    @suresha4064 4 роки тому +74

    எத்தனை முறை கேட்டாலும் சலிக்காத பாடல்

  • @pranavchaitanya6283
    @pranavchaitanya6283 4 роки тому +103

    Salutes to poet Sri Othakattu Venkata Subhayier, from a small village near Thanjavur.

    • @mohanrajnair865
      @mohanrajnair865 3 роки тому +2

      He also another immortal song folksy song on Kannan- Vishamakkara Kannan- popularised again by Aruna Sairam.

    • @mohanrajnair865
      @mohanrajnair865 3 роки тому

      Wrote*

  • @vishnuskumar7326
    @vishnuskumar7326 4 роки тому +142

    Repeat mode on!!! എത്ര കേട്ടാലും മതിയാവില്ല 😍

  • @kanishkan996
    @kanishkan996 4 роки тому +263

    தமிழ் பாடல்கள் எங்கு ஒலித்தாலும் அங்கு நான்!
    From Sri Lanka 🇱🇰 😍

    • @shivasundari2183
      @shivasundari2183 4 роки тому +6

      Appadiya !!🤔

    • @thamizha8094
      @thamizha8094 4 роки тому +10

      இது தமிழ் இனத்திற்கே உள்ள பண்பு..!!🥰
      தமிழ் எங்கே ஒலித்தாலும் அதன் ஈர்ப்பும், நளினமும் என்றும் குறையாது..!!🤗

    • @tamilmurugesan4187
      @tamilmurugesan4187 4 роки тому +2

      KanisHkan 1996 வாங்க சகோ

    • @thamizha8094
      @thamizha8094 4 роки тому +2

      @@kp7557 ஆரிய மற்றும் திராவிட கலப்பு..!!

    • @nafemalaysia8516
      @nafemalaysia8516 4 роки тому +3

      Sung by malayalees....superb

  • @prasanthbhaskar5090
    @prasanthbhaskar5090 4 роки тому +78

    100തവണയെങ്കിലും കേട്ട് കാണും ❣️❣️❣️❣️എന്താ ഫീൽ 🤩🤩🥰🥰🥰

  • @muthupichai8646
    @muthupichai8646 3 роки тому +69

    இருவருக்கும் நல்ல குரல் வளம் ! நல்ல பாடல் ! வாழ்த்துக்கள் ! மானத் தமிழர் -- சென்னை -- தமிழ்நாடு .

  • @dr.n.mohan-738
    @dr.n.mohan-738 4 роки тому +9

    அற்புதமான பாடல். திருமதி. சாருமதி மற்றும் அவரது மகள் செல்வி நீரஜா அவர்கள் அற்புதமாக தேனாக பாடி அசத்தி உள்ளார்கள். அனைத்து இசை கலைஞர்களும் அனுபவித்து ரசனையுடன் அற்புதமாக இசைத்துள்ளனர். அனைவருக்கும் பாராட்டுக்கள் . ஆறு மாதங்களேயான என் பேத்தி இப்பாடலை முகத்தில் மகிழ்ச்சி பொங்க கை கால்களை வேகமாக ஆட்டிக்கொண்டு ரசித்து கேட்பதை பார்த்து எங்களுக்கும் ஆனந்தம். இதுபோன்ற இனிமையான குழந்தைகளுக்கான பல பாடல்களை அளிக்க கப்பா டிவி முன் வர வேண்டும். நன்றி வணக்கம்.

  • @VinodKumar-zq7xp
    @VinodKumar-zq7xp 4 роки тому +140

    ഐത്ര തവണ ഈ video കേട്ട് ആസ്വദിചു ആറിയില്ല , അത്ര
    മനോഹരം . ഇതിൽ പ്രവർത്തിച്ച
    വരോടും Thanks . 👍

    • @AudioVibes
      @AudioVibes 4 роки тому

      yes...
      beautifully rendered.

  • @upscpreparationtamil3266
    @upscpreparationtamil3266 4 роки тому +748

    இதை பார்க்கும் தமிழர்கள் உண்டெனில் 👍👍👍

    • @shivasundari2183
      @shivasundari2183 4 роки тому +5

      Naan

    • @abhairaj2048
      @abhairaj2048 4 роки тому +33

      Tamilan Alla......but tamil vayikkan Ariyam..😁 Like adichittund.....

    • @gainviewer4936
      @gainviewer4936 4 роки тому +12

      @@abhairaj2048 entha pulli paranje, pattukkelkkunna thamizan marod likadikkanano?, 😁😎

    • @adithyavkumar9090
      @adithyavkumar9090 4 роки тому +7

      @@abhairaj2048 me too...tamizhan ala..but vayikum😀

    • @thamizha8094
      @thamizha8094 4 роки тому +10

      நான் உள்ளேன் ஐயா..!!🙋🏻‍♂️

  • @sharonsmartphone1828
    @sharonsmartphone1828 4 роки тому +78

    தமிழ் என்றுமே அழகு தான்❤️

  • @newanishagencies2094
    @newanishagencies2094 Рік тому +3

    അതിമനോഹരം. സംഗീതത്തിന് അതിർവരമ്പുകൾ ഇല്ല. ആലാപനം, ഓർക്കസ്ട്രാ, സംഗീതം എല്ലാം മികച്ച രീതിയിൽ ചേർന്നപ്പോൾ ഒരു നല്ല സൃഷ്‌ടി ഉദയം എടുത്തു. വയലിൻ അസാധ്യം

  • @CharuNeeru
    @CharuNeeru 4 роки тому +409

    A sincere and heartfelt thanks from us to all for the very nice reviews and support. Sincere thanks to Kappa TV for this beautiful opportunity. We are very happy that you are liking our song. Please do share the song with friends n relatives so that they can enjoy too. Thanks once again from all of us in the team.🙏😍😊

  • @Stories_by_PKG
    @Stories_by_PKG 4 роки тому +175

    ഒടുവിൽ എത്തിപ്പോയി.....ഇല്ല്യോളം വൈകിയാലും.....😍❤️

  • @akhib-j8436
    @akhib-j8436 4 роки тому +385

    പാട്ടിന്റെ മൂഡിന് പറ്റിയ സംഗീതം,☺️ Nalla അവതരണം😘... ഏതു പാട്ടും അതിന്റെ പൂർണതയിൽ എത്തുന്നത് മ്യൂസിക് Mojoyil തന്നെ

  • @kesavaninfo5727
    @kesavaninfo5727 3 роки тому +4

    மலைத் தேனைக் குழைத்து செவிகளில் ஊற்றிவிட்டது போல குரல் இருவருக்கும்,
    நிஜமாகவே யசோதை இப்படித் தான் கண்ணனிடம் சொல்ல,
    அவனும் பதிலுக்கு விளையாடி இருப்பானோ என ஐயம் கொள்ள வைக்கும் அழகு குரல்களில்...
    வாழ்க... 👌🏼👌🏼

  • @akhilapaulose2565
    @akhilapaulose2565 3 роки тому +2

    Ethra time kettunnu oru pidiyum ella. Athrakk eshtam ❤️.

  • @aswathysnair5597
    @aswathysnair5597 4 роки тому +87

    💞മാട്മേയ്ക്കും കണ്ണെ നീ പോകാവേണ്ട എന്ന് അന്നേ പറഞ്ഞതല്ലേ 😎
    എത്തിപ്പോയെ...... എനിക്കറിയാമായിരുന്നു നീ വരുമെന്ന് 🙈കാത്തിരിപ്പുകൾക്ക് അവസാനം💞💞

  • @venkii...1672
    @venkii...1672 4 роки тому +126

    நம் தமிழின் இசை தேன் போல இருக்கு....,🥰

    • @tamilmurugesan4187
      @tamilmurugesan4187 4 роки тому +4

      Venkey தேனும்..பழமும்..போல சார்

  • @sruthyponnuz1231
    @sruthyponnuz1231 4 роки тому +69

    ചേച്ചിയുടെ വോയ്‌സ് സൂപ്പർ 😘

  • @nemmarasisteresnadhaswram5409
    @nemmarasisteresnadhaswram5409 4 роки тому +197

    വോയസ് രണ്ടുപേരും 👌👌👌👌♥️♥️♥️ഓർക്കസ്ട്ര അടിപൊളി 👌👌♥️😍

  • @jayarajankaloor
    @jayarajankaloor Рік тому +2

    കൃഷ്ണനും യശോദാമ്മയും തമ്മിലുള്ള..ഈ രംഗം, പാട്ടിലൂടെ ചിത്രീകരിച്ചത്...അതിമനോഹരമായാണ്..മലയാളത്തിലും..പണ്ടുമുതലേ,ഈ രംഗം ചിത്രീകരിച്ച പാട്ടുകൾ ഉണ്ടായിട്ടുണ്ട്.. അത് റീമേക്ക് ചെയ്ത് പാടിയും ഞാൻ കേട്ടിട്ടുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.. കൃഷ്ണ ലീലകൾ...എത്ര കേട്ടാലും പാടിയാലും... മതിയാവാത്തതാണ് മധുരതരവുമാണ്..🙏

  • @jeshjack4607
    @jeshjack4607 4 роки тому +60

    വന്നോ വന്നോന്ന് നോക്കി ഒരു വഴിയായി. വന്നപ്പോൾ കിടിലൻ. കൊച്ച് തകർത്തു.

  • @jesintstephen7488
    @jesintstephen7488 4 роки тому +17

    സൂപ്പർ സൂപ്പർ സൂപ്പർ എന്താ ഫീൽ എത്രതവണ കേട്ടു എന്ന് എനിക്ക് അറിയില്ല പറയാൻ വാക്കുകൾ ഇല്ല സൂപ്പർ.

  • @akhileairinjalakuda5871
    @akhileairinjalakuda5871 4 роки тому +89

    പിന്നിൽ വന്നു കണ്ണു പൊത്തും
    തോഴനെങ്ങു പോയി???🎶🎶
    അതുപോലെ ഉള്ള ഒരു സോങ്. 😊😊😊😊😘😘😘😘
    വാക്കുകളില്ല.. അത്ര സുന്ദരം

  • @divyasivadev1845
    @divyasivadev1845 3 роки тому +24

    മ്യൂസിക്‌ ഒരു രക്ഷ ഇല്ല 👌👌👌🥰😘❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰കൃഷ്ണ ഭക്ത 🙏🙏🙏

  • @Lizalin-b9c
    @Lizalin-b9c Рік тому +1

    എത്ര ഭംഗി ആയിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്തൊക്കെ പറഞ്ഞാണ് യാശോധ കണ്ണനോട് പോകരുതെന്ന് പറയുന്നത്. എന്നാൽ പോയെ തീരൂ എന്ന് കണ്ണനും. അതെ സമയം നമ്മുടെ അമ്മച്ചിക്ക് ഒറ്റ വാക്കേ ഒള്ളു വീടിന്റെ വെളിയിലിറങ്ങിയാൽ നിന്റെ മുട്ടുകാല് തല്ലിയൊടിക്കും thtsall 🤣🤣

  • @dhileeshkd3873
    @dhileeshkd3873 4 роки тому +35

    കാതിൽ തേന്മഴയായ് പെയ്തിറങ്ങിയ ആലാപനം 👏👏👏👌👌👌

  • @midhuncreativeguru3495
    @midhuncreativeguru3495 4 роки тому +55

    ഒരേ പൊളി കേട്ടിട്ടും കേട്ടിട്ടും മതി വരണില്ല nice voice

  • @selvarajkalasubramanian7117
    @selvarajkalasubramanian7117 4 роки тому +113

    என் அழகுத் தமிழ். கொஞ்சும் தமிழ்.

  • @rajamanipmrajamanipm9787
    @rajamanipmrajamanipm9787 4 роки тому +16

    അമ്മയുടെ കരുതലും വേവലാതിയും കണ്ണൻ്റെ നിശ്ചയദാർഷ്യവും വളരെ ഭംഗിയായി അവതരിപ്പിച്ച പ്രിയ സഹോദരിയും മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

    • @amruthak6551
      @amruthak6551 Рік тому

      ഇതിലും മധുരമുളള അഭിനന്ദനം സ്വപ്നങ്ങളിൽ മാത്രം ❤😊

  • @periyasamiswaminathan7638
    @periyasamiswaminathan7638 2 роки тому +3

    இருவரும் அம்மா பொண்ணா உச்சரிப்பு அருமை வாழ்த்துக்கள்

  • @vibgyor4ktamil613
    @vibgyor4ktamil613 4 роки тому +72

    இருவரின் குரலும் மிக அருமை கேட்பதற்கு இனிமை....

  • @shameemali7715
    @shameemali7715 4 роки тому +4149

    ആ ഓർക്കസ്ട്രാ ടീമിന് ഉള്ള like ഇവിടെ കുത്തീട്ട് പൊയ്ക്കോ..

    • @abhisdanceworld1039
      @abhisdanceworld1039 4 роки тому +13

      Awesome

    • @spiegelit-kochi8830
      @spiegelit-kochi8830 4 роки тому +24

      ഇവിട്ടെ ഇട്ടാല്‍ അവര്‍ക്ക് പ്രയോജനം കിട്ടില്ല. അതുകൊണ്ട് ഷമീം അലി, ഞാന്‍ മുകളില്‍ ഇട്ടു കൊടുത്തു. അതാണ് ശരി.
      ഇയാള്‍ക്ക് ഇട്ടാല്‍ ഒരു പ്രയോജനവും അവര്‍ക്ക് കിട്ടില്ല. നല്ല ഒരു കാര്യമല്ലേ ശമീമേ
      അത് കൊണ്ട് . ചുവന്ന ബോക്സ്‌ (SUBSCRIBE) അടുത്തുള്ള ലൈക്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു അവരെ സഹയിക്കോ.......

    • @nidhinkumar5555
      @nidhinkumar5555 4 роки тому +11

      ഇതിൽ കോറസ് ഉണ്ടോ?

    • @virendersinghsehwag8219
      @virendersinghsehwag8219 4 роки тому +23

      ശൂ ശൂ.. കോറസ് അല്ല ഓർക്കസ്ട്ര

    • @AmruthaS
      @AmruthaS 4 роки тому +1

      @@nidhinkumar5555 illa

  • @ajithkumarajikrish8089
    @ajithkumarajikrish8089 4 роки тому +420

    இந்த பாடலைக் கேட்டு மெய்மறந்து போனவர்கள் ஒரு லைக் போடுங்கள்

  • @bijusudarsanan7765
    @bijusudarsanan7765 3 роки тому +2

    എന്ത് രസമാ കേട്ടിരിക്കാൻ.... ഇതൊക്കെ ആണ് പാട്ട്... രണ്ടു പേരും കട്ടയ്ക്ക് പാടുന്നുണ്ട്... ഓർക്കേസ്ട്രാ പൊളിച്ചു... Cngrts 4 sound engnr...

  • @deeparanjith3214
    @deeparanjith3214 4 роки тому +2

    My 10 months old baby likes this song very much. All the very best Team. Both of your expressions are superrrrr

  • @sumasumithra9914
    @sumasumithra9914 4 роки тому +41

    നന്നയി പാടി രണ്ടാളും ഒത്തിരി ഇഷ്ടമുള്ള song ആണെ ❤️❤️❤️

  • @sumanjangid3020
    @sumanjangid3020 4 роки тому +30

    Am from rajasthan....but I understand...how beautiful and soul touching song is this...❤❤😘love you kaanha ji😘😘❣❣

  • @pranav6177
    @pranav6177 4 роки тому +97

    1:10വയലിൻ ഒരു രക്ഷയും ഇല്ല 😍

  • @sundarsambandam1867
    @sundarsambandam1867 9 місяців тому +1

    நான் நூறுக்கும் மேற்பட்ட முறை இந்த பாடலைக் கேட்டு ரசித்திருக்கிறேன்.
    நன்றி சாருமதி மற்றும் அவர்களின் மகள் நீரு.❤❤❤❤❤🎉🎉🎉

  • @ampujamampu
    @ampujamampu Рік тому +1

    அருமை யான காணம் கேட்டேன் ரசித்தேன் சுவைத்தேன் என்னை மறந்தேன் அருமை 😊

  • @shafeequeshazz3094
    @shafeequeshazz3094 4 роки тому +152

    എന്താ ഒരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ...... 😍😍😍😍

  • @darker_than_black
    @darker_than_black 4 роки тому +64

    அருமை... மாடு மேய்க்கும் கண்ணே பாடல்

  • @viswanathanolanchery3564
    @viswanathanolanchery3564 4 роки тому +225

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ! എന്നെപ്പോലെ അനുഭവം ഉള്ളവർ അടി ലൈക്

  • @lekshmyrs
    @lekshmyrs 4 роки тому +94

    I have heard the original version too. Somehow this version feels so innocent, pure and playful. Really great orchestration, and no words for singers...❤

  • @aneeshrajraju2486
    @aneeshrajraju2486 4 роки тому +35

    സംഗീതം എന്നാ മഹാ സാഗരം. മനോഹരം. ഇതൊക്കെ കാണുമ്പോൾ tik tok ശിശുക്കളെ ചവിട്ടി ഓടിക്കാൻ തോന്നും

  • @arshidibnuabdulla1495
    @arshidibnuabdulla1495 4 роки тому +17

    Oru vallaatha feel aan ttoo........ athrakk super aayittnd kelkkkaan... maybe kannane patiyulla song aayath kondaayirikkum!😘

  • @baziwyd2808
    @baziwyd2808 4 роки тому +30

    ചിലപ്പാട്ടുകൾ മനസ്റ്റിനെ വല്ലാതെ പ്രണയത്തിന്റെ ആഴത്തിലേക്ക് തള്ളിവിടുന്നു❤️😭

    • @മയിലാടുംകുന്നിൽജോയ്
      @മയിലാടുംകുന്നിൽജോയ് 4 роки тому

      Aynith pranaya song allallo😂

    • @baziwyd2808
      @baziwyd2808 4 роки тому +1

      @@മയിലാടുംകുന്നിൽജോയ് pranayam enn vechal oru meening matharam alla bro
      Chila pattukalude variye pranayikkum ath paattinod ulla pranayam aan bro

    • @asokanev3198
      @asokanev3198 3 роки тому

      സൂപ്പർ ഒന്നും പറയാനില്ല ഇതിന് വേണ്ടി പ്രയത്ന്നിച്ച എല്ലാവർക്കും നന്ദി

    • @adarshkannan8957
      @adarshkannan8957 3 роки тому

      Aaah ...ath nannayi😂😂

  • @sureshsanaapathi5769
    @sureshsanaapathi5769 4 роки тому +5

    ఏమి సాంగ్ రా బాబు... వినేకొద్దీ వినాలనే అనిపిస్తుంది. గాయకులు చాలా బాగా పాడారు మలయాళం లో. ఈ పాట తెలుగు లో వస్తే వినాలని ఉంది. ❤️❤️🥰🥰🥰

  • @vlogs9860
    @vlogs9860 4 роки тому +19

    Paattu padumpol chechide expression poli paatt alpoli Koch molum polichu....

  • @satheeshkumarmurali
    @satheeshkumarmurali 4 роки тому +54

    Both of you having Divine voice, especially the cute kutti.👌🏼

  • @anasknarayanan4159
    @anasknarayanan4159 3 роки тому +6

    ഇത്ര നാൾ ഞാൻ എന്താ ഇത് കേൾക്കാതെ ഇരുന്നത് 😔😔, supper song❤️❤️

  • @shebinsaidmuhammed978
    @shebinsaidmuhammed978 4 роки тому +3

    ആനയുടെയും കുഞ്ഞിന്റെയും വീഡിയോ കണ്ട് വന്നു സൂപ്പർ സോങ്😍

  • @krishnakumarkumar7343
    @krishnakumarkumar7343 2 роки тому +3

    Lock down time kettu eppozhum kelkunu my favorite song

  • @Kunjus25
    @Kunjus25 4 роки тому +18

    ആനയുടെം കുഞ്ഞിൻ്റേം വീഡിയോ കണ്ട് വന്നതാണ് ❤
    Addicted❤

  • @muhammedshamseer8827
    @muhammedshamseer8827 4 роки тому +18

    Maad mekkum kanne nee pokavendam sonnennnnn...........awesomeness loveeeeeuuuu krishnaaaaa

  • @araf419
    @araf419 4 роки тому +42

    இருவரின் குரலும் மிக அருமை கேட்பதற்கு இனிமை

  • @narayananvenkateswaran7663
    @narayananvenkateswaran7663 3 роки тому +4

    எத்தனை மலையாளிகள் இந்த தமிழிலுள்ள பாட்டை ரசித்து புகழ்கிறார்கள்.
    மற்ற மொழிகளிலுள்ள பாட்டுகளை சில பல தமிழர்கள் நேசிக்காதது வருத்தத்திற்க்கு உரிய விஷயம்.கவிஞ்ர்களின் சமூதாயத்தின் அடிப்படையிலும் பாராட்டு தெரிவிக்கப்படுகிறது.
    என்ன ஒரு குறுகிய மனப்பான்மை

  • @ajeeshvishnu2724
    @ajeeshvishnu2724 3 роки тому +3

    Nalla ressam ind super ❤️👏👏

  • @girichennai3451
    @girichennai3451 4 роки тому +12

    அருமையான அழகான பாடல்.
    Beautiful song and both of your voice is superb 👌👌👌👌👌👌

    • @thamizha8094
      @thamizha8094 4 роки тому +3

      நம் தமிழ் அன்னையின் நளினமும், பேரழகும் என்றும் ஈடு இணையற்றது..!!✌️🥰

    • @devikasworld4630
      @devikasworld4630 4 роки тому

      👌👌👌👌👌

  • @sajuaringethkrishnasak3436
    @sajuaringethkrishnasak3436 4 роки тому +20

    എത്ര തവണ കേട്ട് ന്ന് ഒരു പിടിം ഇല്ല.. നീരജാ. 😘😘😘😘

  • @perianayakit5121
    @perianayakit5121 4 роки тому +8

    அருமையாக பாடியிருக்கிறார்கள். இருவருக்கும் பாராட்டுக்கள். சிறுமிக்கு வாழ்த்துக்கள். 💐💐

  • @arundev2341
    @arundev2341 4 роки тому +1

    Enthaaa resam kelkkaan.😍😍😍😍..pwoliiiiiiiiiyeeee

  • @elizabathjosephkavunkal678
    @elizabathjosephkavunkal678 4 роки тому +8

    എത്ര തവണ കേട്ട് എന്നറിയില്ല ❤️ ആൻ്റി മകൻ ഫോൺ കിട്ടിയാൽ .... യുട്യൂബ് എടുത്ത് ഈ പാട്ട് വേക്കും

  • @Paaru__d__grt
    @Paaru__d__grt 4 роки тому +369

    ആ ചേച്ചിയുടെ ചിരി എന്ത് cute ആണ്

  • @lovelyindia71
    @lovelyindia71 4 роки тому +19

    கலக்கி பெண்ணே நீ ... சூப்பர் ....

  • @bijoyaj8977
    @bijoyaj8977 4 роки тому +30

    എന്ത് ഫീല്‍ ആണ്. really loved it..!! ☺☺

  • @dhiwagarnantha9750
    @dhiwagarnantha9750 3 роки тому +1

    Romba nalla ierukku mei maranthu ketten nanum padikitte

  • @sukesang4259
    @sukesang4259 3 роки тому +1

    எத்தனையோ அழகான பாடல்

  • @sreevalsannechikkottil5246
    @sreevalsannechikkottil5246 4 роки тому +18

    ഒരു രക്ഷേം ഇല്ല, addicted ♥️

  • @jinugeorge6009
    @jinugeorge6009 4 роки тому +31

    എത്ര നാളത്തെ കാത്തിരുപ്പ് ആയിരുന്നു❣️

  • @harivishnuvs2205
    @harivishnuvs2205 4 роки тому +310

    ഗുരുവായൂർ പോയി കണ്ണനെ കണ്ട ഫീൽ 😍❤️💯👌Hare krishna

    • @sreejasreeja7520
      @sreejasreeja7520 4 роки тому +11

      എത്രകേട്ടാലും മതിവരാത്ത സൂപ്പർ പാട്ട്

    • @Athizzz
      @Athizzz 3 роки тому +3

      സത്യം 😘😘❤❤🙏🙏🙏

  • @ErtSAD-px9uh
    @ErtSAD-px9uh 4 роки тому +242

    തമിഴ് എന്ത് സുന്ദരമായ ഭാഷയാണ്❤️

    • @shajupo8827
      @shajupo8827 3 роки тому +4

      Athu sariya

    • @akshaybabu1947
      @akshaybabu1947 3 роки тому

      😍

    • @pranavalrenavl8757
      @pranavalrenavl8757 3 роки тому +2

      Malyalm pinne.....

    • @divyasivadev1845
      @divyasivadev1845 3 роки тому +1

      Ee song kelkumpoo kuttikkalathe orma varum😍😍😍

    • @abhirajsubash4198
      @abhirajsubash4198 3 роки тому +15

      എല്ലാ ഭാഷയും അതിന്റെ തായ് മനോഹാരിത ഇല്ലേ 👍❤

  • @shobhawilson708
    @shobhawilson708 9 місяців тому +1

    ഇവർ പാടിയ ഈ ഗാനം വളരെ മനോഹരം..❤

  • @arunsathyan2653
    @arunsathyan2653 4 роки тому +9

    ആനയുടെയും, കുട്ടിയുടെയും വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടായി, ഈ ഗാനം....

  • @malludreamworld4571
    @malludreamworld4571 4 роки тому +1648

    ഈ song ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഇവിടെ like .....👍😍

  • @lossenut1299
    @lossenut1299 4 роки тому +7

    എന്റെ മോനെ language ഒന്നും മനസിലായില്ല but song oru രെക്ഷഉം ഇല്ല....😍😍😍

  • @valli474
    @valli474 7 місяців тому +1

    Heard this million times, very beautiful voices❤

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 2 роки тому +2

    My baby nephew loves this song. Food kazhikkanel chechiyem auntyem kananam ♥️ 😍😍😍

  • @rajkumar-mq2ow
    @rajkumar-mq2ow 4 роки тому +44

    கள்வன் கோர்கள்வன் உண்டோ கண்டதுண்டோ செல்லும் அம்மா

  • @kunjolsikku2557
    @kunjolsikku2557 4 роки тому +33

    കോറസ് ടീമും super ആണ് 😍