ഏറ്റവും പ്രതീക്ഷ നൽകുന്ന ഖുർആനിലെ ആയത്ത് ഏതാണ്? | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 68

  • @rushdaok7334
    @rushdaok7334 2 місяці тому +29

    അല്ലാഹുവേ നിന്റെ എല്ലാവിധത്തിലുള്ള കാരുണ്യവും ഞങ്ങൾക്ക് നൽകേണമേ🤲🏻🤲🏻

  • @mohammedkutty9478
    @mohammedkutty9478 2 місяці тому +20

    ദയാപരനായ അള്ളാഹു നമ്മൾ എല്ലാവരുടെയും എല്ലാദോഷങ്ങളും പൊറുത്തു തരട്ടെ നമുക്ക് അല്ലാഹുവിനെ മറക്കാദേ ജീവിക്കാൻ അള്ളാഹു തന്നെ തൗഫീഖ് ചെയ്തു തരട്ടെ ഇബ്‌ലീസ് വഴി യുള്ള ഉപദ്രവം തൊട്ടു അല്ലാഹ് കാത്തു സഹായിക്കട്ടെ ആമീൻ 🤲 യാറബൽആലമീൻ 🤲

  • @raufnimna9848
    @raufnimna9848 2 місяці тому +6

    Usthadinte thaadi oke narachu thudangi njn കണ്ടു തുടങ്ങുമ്പോ നാരാക്കാത്ത താടി ഒക്കെ ഉള്ളതായിരുന്നു ഉസ്താദ് പ്രായം ആയി വരുന്നു അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ ങ്ങകൾക് അറിവ് എത്തിച്ചു തരുന്ന ഉസ്താദിന് അള്ളാഹു ബര്കത് നൽകട്ടെ നിങ്ങൾക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് allahu❤️പൊറുത്തു തരട്ടെ അറിവുകൾ നിങ്ങൾക് കൂടുതലായി ethich❤️തരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Fahad-ed1rj
    @Fahad-ed1rj 2 місяці тому +5

    എന്റെ റബ്ബ് കാരുണ്യവാനാണ് ❤❤❤❤

  • @mizriyas6770
    @mizriyas6770 2 місяці тому +8

    ഈ ആയത്തിൻ്റെ തഫ്സീർ കേൾക്കുമ്പോൾഎല്ലാംതന്നെ,
    ഏതോരു വിശ്വാസിക്കും അത് ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്.الحمدلله

  • @rajeenabindseethy66
    @rajeenabindseethy66 2 місяці тому +4

    ماشاء الله
    جزاكم الله خيرا✨
    امين يارب العالمين

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 2 місяці тому

    Aameen ya rabbal aalameen 🌸

  • @abeesakh9697
    @abeesakh9697 2 місяці тому +1

    AllahuAkbar

  • @D4_com
    @D4_com 2 місяці тому +13

    ഉസ്താദേ സ്വർണ കടത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. നമ്മുടെ കൗമ് ഏറ്റവും കൂടുതൽ ചെയ്യുന്ന തെറ്റ്.

  • @zeenathali6102
    @zeenathali6102 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲

  • @saidsaidali3191
    @saidsaidali3191 2 місяці тому

    MashaAllah ❤❤❤Alhamdulillah JazakaAllaha Haira BarakaAllah Feekum

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 2 місяці тому

    Subhanallah mashallah ❤❤❤

  • @hnapm
    @hnapm 2 місяці тому +1

    بارك الله فيكم 💐

  • @abubackerabu4108
    @abubackerabu4108 2 місяці тому

    അൽഹംദുലില്ലാഹ്...

  • @mehak72000
    @mehak72000 2 місяці тому +2

    Surah Az Zumar Ayat 53

  • @husnasp5853
    @husnasp5853 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @Haffsaathh1111
    @Haffsaathh1111 2 місяці тому

    അൽ ഹംദു ലില്ലാഹ് ജസാക്കള്ളാഹു ഖൈർ

  • @shameenshameenazmin3160
    @shameenshameenazmin3160 2 місяці тому

    Aameen

  • @aksufairtmda7075
    @aksufairtmda7075 2 місяці тому +1

    My favorite sura 'az zumar'

  • @seenathp980
    @seenathp980 2 місяці тому

    Duacheeyyanam usthaday

  • @SabeenabinthSawad
    @SabeenabinthSawad 2 місяці тому +1

    ഉന്നതനും മഹാനുമായ ഏകറബ്ബ് ❤️

  • @ummukhalid3333
    @ummukhalid3333 2 місяці тому

    Jazzakk Allah khair ❤️

  • @fromearth7454
    @fromearth7454 2 місяці тому

    Mashaallah ❤️ alhamdulillah

  • @mariyambinth9345
    @mariyambinth9345 2 місяці тому

    بارك الله فيك
    جزاك الله خير كثيرا

  • @JaseelaJaseela-oq7gy
    @JaseelaJaseela-oq7gy 2 місяці тому

    Alhamdulillah

  • @abdulkader1949
    @abdulkader1949 2 місяці тому

    Alhamdulilla 👍👍👍👍👍🤲

  • @arjunharshan9765
    @arjunharshan9765 2 місяці тому +7

    Usthad Ante mon .17 Ravu kadalil veenu.19.5 . Vayassu.Fasting ayirunnu..4 massam.Njan Pratheekshayode kathirikkunnu.Thamburan swargam koduthu kanum.Allah karunyam.....Ponnu mon.Hindu but 30 nombum adukkunna ante Ponnu mon.Qurran reading anu kshama tharunnathu.Malayalam ..Qurran.Nabi dinam janicha alla nombu aduthirunna ante ponnu mon.Medical student..

    • @shawayanad
      @shawayanad 2 місяці тому

      🤲🏻 allhaahu പൊറുത്തു കൊടുത്ത് സ്വർഗം കൊടുക്കട്ടെ ❤️🤲🏻

    • @raihanathabu1666
      @raihanathabu1666 2 місяці тому

      നിങ്ങൾ എവിടെ നാട്

    • @shawayanad
      @shawayanad 2 місяці тому

      @@raihanathabu1666 ഞാൻ ആണോ

    • @raihanathabu1666
      @raihanathabu1666 2 місяці тому +1

      @@shawayanad no, മുകളിൽ comment ഇട്ട aal

  • @KoskoKom
    @KoskoKom 2 місяці тому +1

    ❤❤

  • @rasiyasalam9574
    @rasiyasalam9574 2 місяці тому

    ആമീൻ

  • @abdullahtk5805
    @abdullahtk5805 2 місяці тому

    الحمد الله أمين

  • @musthafa.5805
    @musthafa.5805 2 місяці тому

    Inshaallha

  • @subaidahussain817
    @subaidahussain817 2 місяці тому +3

    പ്രതീക്ഷയാണ് നാഥാ മുന്നോട്ട് നയിയ്ക്കുന്ന ബലം

  • @mansoork4759
    @mansoork4759 2 місяці тому

    🤲

  • @JaseeelaP-en1io
    @JaseeelaP-en1io 2 місяці тому

    Usthathe umra pokumbo poruthappedeekkalum veeduveedandaram kayari irangalum athupole ullathu mattu karyangale kurachu onnum paranju tharamo

  • @latheef1961
    @latheef1961 2 місяці тому

    ما شاء الله مبروك

  • @HafsathP-b2n
    @HafsathP-b2n 2 місяці тому

    🤲🤲🤲

  • @shanking6954
    @shanking6954 2 місяці тому +4

    ഞാൻ ഈ thumbnail കണ്ടപ്പോൾ ആലോചിച്ചു... ഈ ആയതായിരിക്കും എന്ന്

  • @pavampayyan
    @pavampayyan 2 місяці тому +17

    ഉസ്താദേ..ഏറ്റവും പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ ക്ഷമ കൈകൊണ്ടാൽ പുണ്യമുണ്ടെന്ന് ഹദീസ് വായിച്ചിട്ടുണ്ട്.. ഇവിടെ ക്ഷമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ? കരയരുത് എന്നാണോ?

    • @SirajulIslamBalussery
      @SirajulIslamBalussery  2 місяці тому +46

      കരയാം 1
      എന്നാൽ ആർത്ത് അട്ടഹസിച്ചു കരയരുത്. ശരീരത്തിൽ അടിക്കരുത് .ഡ്രസ്സ് കീറരുത് .അല്ലാഹുവിന് ഇഷ്ടപ്പെടാത്തത് പറയരുത്. നന്ദികേട് പറയരുത്.ഇതാണ് ക്ഷമ കൊണ്ട് ഉദ്ദേശിക്കുന്നത്.

    • @ashiii.
      @ashiii. 2 місяці тому

      Mashallah

    • @HydoPeroor
      @HydoPeroor 2 місяці тому

      ഖുർആനിന് വിരുദ്ധമാണ് 80% ഹദീസുകളും മുജാഹിദുകൾ പോലും അത് മനസ്സിലാകുനില്ല കഷ്ടം

    • @MubashiraPalliyali
      @MubashiraPalliyali 2 місяці тому

      Mashah allah question and answer both are clear❤

  • @minhajvml1292
    @minhajvml1292 2 місяці тому

    Mehza Ayrin enna perin arthamundo

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 місяці тому

    😢😢😢

  • @muhammedraihantajdeen5539
    @muhammedraihantajdeen5539 2 місяці тому +1

    ഉസ്താതേ എന്റെ മകൻ ഖുർആൻ hifiz പഠിക്കുകയാ. പുതിയപാടം പഠിക്കുമ്പോൾ ജുസ് പാഠം മറന്നുപോകുന്നു. പാഠം ക്ലിയർ ആക്കാൻ അവൻ നന്നായി ശ്രമിക്കുന്നുണ്ട്. ഓർമ്മഷക്കത്തി ഉണ്ടാകാൻ സൂറത്തുൽ ഇൻഷിറഹ് ഓതി mathricha വെള്ളം കൊടുക്കാൻ ഒരു friend. പറയുന്നു. ഇത് ശരിയാണോ. ഓർമ്മ നിലനിൽക്കാൻ എന്താണ് ചെയ്യേണ്ടത്.

    • @shukkumk
      @shukkumk 2 місяці тому

      താങ്കളുടെ മകന് മനഃപാഠമാക്കാൻ പ്രയാസമുണ്ടെങ്കിൽ എന്തിനു ഹിഫ്ദ് ചെയ്യണം ? പല രക്ഷിതാക്കളും തങ്ങളുടെ സ്റ്റാറ്റസിന് മക്കളെ ഇരയാകുന്ന പ്രവണത കൂടി വരുന്നു.

    • @razalrayurizursworld9235
      @razalrayurizursworld9235 2 місяці тому

      ചില വിഷയങ്ങളില്‍ egene quran ooathi ootuvanum oke പറയുന്നു...surah ഖുറൈശ് eth pole പറയുന്നുണ്ട്....kuttikalkk examil mark kittanum oke .....but muhammad nabi sallalahu alihi wasallama padippichittilla quran ഓതി oothunnath നല്ലതാണ്..rathiti ഉറങ്ങുമ്പോള്‍ آية الكرسي പോലുള്ളവ....

    • @Muhammedshafi-ej2tv
      @Muhammedshafi-ej2tv 2 місяці тому

      ua-cam.com/video/h-XpwtxoMps/v-deo.htmlsi=zgIpM8bt01ZKl2fR

    • @Muhammedshafi-ej2tv
      @Muhammedshafi-ej2tv 2 місяці тому

      ua-cam.com/video/h-XpwtxoMps/v-deo.htmlsi=zgIpM8bt01ZKl2fR

    • @basheerta4003
      @basheerta4003 2 місяці тому

      മറവി സ്വഭാവികമാണ്. അതിൽ ഒട്ടും വിഷമിക്കേണ്ടതില്ല. ഇടക്കിടക്ക് ആവർത്തിച്ച് പഠിക്കുമ്പോൾ മനസ്സിൽ പതിയും. അല്ലാഹു വിജയം നൽകി അനുഗ്രഹിക്കട്ടെ.

  • @faizaledk
    @faizaledk 2 місяці тому

    ഇടയ്ക്ക് ഇടക്ക് എന്നോട് ഞാൻ പറയാറുള്ള ആയാത്

  • @thasneemrazeen4819
    @thasneemrazeen4819 2 місяці тому

    Assalamu alaikum ഉസ്താദ്.
    മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് വേണ്ടി മയ്യത്ത് നിസ്‌കരത്തിലെ dua sujoodil ennum ചെയ്യാൻ പാടുണ്ടോ?

  • @reyassaduvattil3007
    @reyassaduvattil3007 2 місяці тому +1

    തെറ്റ് ചെയ്യുന്നവർക്ക് എന്ന് മാറ്റി തെറ്റ് ചെയ്തു പോയവർക്ക് എന്ന് പറയുന്നതല്ലേ ശരി

  • @abdulrashid6097
    @abdulrashid6097 2 місяці тому

    Moulamàrokke,ഇപ്പോൾ mushrikakkal, nirthiyo,,,,,,kapada,viswasikal,,,jinnoori

    • @shakeernmk2993
      @shakeernmk2993 2 місяці тому

      താങ്കളെ പോലുള്ളവർക്ക് പടച്ചോൻ ഹിദായത്ത് നൽകട്ടെ 🤲

  • @zeenathvp1340
    @zeenathvp1340 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @aliessasait9550
    @aliessasait9550 2 місяці тому

    Alhamdulillah

  • @Aboobacker_payyoli
    @Aboobacker_payyoli 2 місяці тому

    ❤❤❤