പരീക്ഷയുടെ ആയത്ത് എന്നറിയപ്പെടുന്ന ഖുർആനിലെ ആയത്ത്? | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 26

  • @rajeenabindseethy66
    @rajeenabindseethy66 2 місяці тому +3

    اللهم اني اسألك حبك وحب من يحبك والعمل الذي يبلغني الي حبك❤
    يارب العالمين✨🤲
    അല്ലാഹു വേ, നിന്റെ സ്നേഹത്തേയു൦, നീ സ്നേഹിക്കുന്നവരുടെ സ്നേഹത്തേയു൦, നിന്റെ സ്നേഹ ത്തിലേക്ക് എ൬െ എത്തി ക്കു൬ കർമ്മങ്ങളേയു൦ ഞാൻ നി൬ോട് ചോദിക്കുന്നു❤

  • @mizriyas6770
    @mizriyas6770 2 місяці тому +5

    قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ
    ayah 31
    Surah 'Āli `Imrān (Family of Imran) - 3

  • @safaismail2397
    @safaismail2397 2 місяці тому +2

    മാനസികമായ സമ്മർദ്ദം കൊണ്ടാണ് കമന്റിലൂടെ ഞാൻ ഇന്നലെ ഒരു ചോദ്യം ചോദിച്ചത്.തൗഹീദിലേക്ക് പുതുതായി വന്ന ആളായത് കൊണ്ടാണ് എനിക്ക് സംശയം. സുന്നി ഉസ്താദുമാർ ഒരുപാട് പരിഹാരം മുൻപേ ഇതിനു പറഞ്ഞു തന്നിരുന്നു. അത് തെറ്റാണെന്ന് മനസിലായി. അത് കൊണ്ടാണ് ഉസ്താദിന്റെ ഈ പരിപാടിയിൽ ഞാൻ സംശയം ചോദിച്ചത്.
    അതിന് ബഹു : സിറാജ് ഉസ്താദിന്റെ റിപ്ലേ ഞാൻ പ്രദീക്ഷിക്കുന്നു

    • @mts23188
      @mts23188 2 місяці тому +1

      Samshayam endanu

  • @salampasalam3538
    @salampasalam3538 2 місяці тому +2

    Jazaakkallah khair

  • @shabnafasal8387
    @shabnafasal8387 2 місяці тому +2

    Va alaikum salam va rahmathullahi vabarakath

  • @mariyambinth9345
    @mariyambinth9345 2 місяці тому

    باراك الله فيك
    جراك الله خير كثيرا

  • @azeezkuniyil501
    @azeezkuniyil501 2 місяці тому

    അൽഹംദുലില്ലാഹ്

  • @mohammedkutty9478
    @mohammedkutty9478 2 місяці тому

    അൽഹംതു ലില്ലാഹ് 🤲ഇന്ഷാ അല്ലാഹ് 👍✅

  • @noorky5256
    @noorky5256 2 місяці тому

    👍👍👍

  • @Moon_______light978
    @Moon_______light978 2 місяці тому

    الحمد لله

  • @mizriyas6770
    @mizriyas6770 2 місяці тому +1

    🤲🏻👍

  • @rasiyasalam9574
    @rasiyasalam9574 2 місяці тому

    ജസാക്കല്ലാഹ്

  • @sajeerkp6753
    @sajeerkp6753 2 місяці тому +2

    ചില സഹോദരന്മാർ നിസ്കരിക്കുമ്പോൾ റുകൂഇൽ നിന്ന് ഉയർന്നതിനു ശേഷം കൈകൾ രണ്ടും താഴ്ത്തി ഇടുന്നതിനു പകരം വീണ്ടും നെഞ്ചിൽ തന്നെ കെട്ടുന്നത് കാണാം. ഇത് ശരിയാണോ ??

  • @safaismail2397
    @safaismail2397 2 місяці тому +2

    രോഗ ശമനത്തിനായി ഖുർആൻ ഓതി വെള്ളത്തിൽ മന്ത്രിച്ചു ഊതി കുടിക്കാമോ
    ദയവായി ഇതിനൊരു മറുപടി നാലകമോ?
    ഞാൻ ഒരു സുന്നി കുടുംബത്തിൽ വളർന്നതാണ്
    ഇപ്പൾ ഞാൻ തൗഹീദിൽ വിശ്വസിക്കുന്നു. അതിനാൽ എനിക്ക് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ശിർക് വരുമോ എന്ന് പേടിയാണ്.
    ഒരുപാട് നാളായി എനിക്ക് മെൻസസ് പ്രോബ്ലം ഉണ്ട്. 15 ദിവസത്തിൽ കൂടുതൽ ബ്ലീഡിങ് വരുന്നു. ഡോക്ടറെ കാണിച്ചിട്ട് മാറുന്നില്ല. ഇത് മാറുന്നതിനായി ഖുർആനും ദിക്റുകളും ഓതി വെള്ളത്തിൽ ഓതി മന്ത്രിച്ചു കുടിക്കാമോ?
    ഇത് തെറ്റാകുമോ
    ഞാൻ എങ്ങനെയാണ് മന്ത്രിക്കേണ്ടത്?
    ഇതിനൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @rajeenabindseethy66
      @rajeenabindseethy66 2 місяці тому +1

      ഈ വിഷയത്തെ കുറിച്ച് ഉസ്താദിന്റെ ക്ലാസ് ഉണ്ട്. അത് കേൾക്കുക.
      ഖുർആൻ ഓതി മന്ത്രി ച്ച് ഊതി കുടിക്കാ൦. തെറ്റ് ഒ൬ു൦ ഇല്ല.

    • @safaismail2397
      @safaismail2397 2 місяці тому

      ആ വീഡിയോ ലിങ്ക് ഒന്ന് അയക്കാമോ

    • @rajeenabindseethy66
      @rajeenabindseethy66 2 місяці тому

      @@safaismail2397 ua-cam.com/video/QMD7gsdCVtE/v-deo.htmlsi=kcaGXpGNWPdujJ6w

    • @sidheequeshahad3473
      @sidheequeshahad3473 2 місяці тому

      ഇതു സംബന്ധമായി അഹ്‌ലുസുന്നത്തിവൽ ജമാഅത്തിൻ്റെ പണ്ഡിതൻമാർ പറഞ്ഞത് വെള്ളത്തിൽ മന്ത്രിച്ച് ഊതി കുടിക്കാം എന്നാണ്.

    • @Moon_______light978
      @Moon_______light978 2 місяці тому

      @@safaismail2397. സിംഗിൾ നീഡിൽ ആക്ക്യുപഞ്ചർ ചെയ്തപ്പോ എന്റെ അനിയത്തിയുടെ ഈ prblm മാറി. അൽഹംദുലില്ലാഹ്

  • @Welsher-r5o
    @Welsher-r5o 2 місяці тому

    إخواني الكرام اللغة اللتي كتب بها العنوان هل هي لغة صينية ولا ماذا ولا أندنوسية

    • @SirajulIslamBalussery
      @SirajulIslamBalussery  2 місяці тому +2

      أهلا وسهلا بكم آخى فى الله ...
      هذه لغة الملبارية ومعنى العنوان الآ ية التى تسمى آية المحنة

  • @noorky5256
    @noorky5256 2 місяці тому

    തൗറാത്തിലും ഇഞ്ചീലിലും അബദ്ധങ്ങൾ ഇല്ല