പഴയ എന്നെ തിരിച്ചു കിട്ടി|Busy Working Life|Recipes|Tastetours by Shabna Hasker

Поділитися
Вставка
  • Опубліковано 6 жов 2024
  • Back to my old routine schedule|Recipes/Tastetours by Shabna Hasker
    ====================================
    (Please follow my Instagram page)
    Shabna hasker/ shabnahasker)
    link👇
    ...
    ===================================
    Tastetours UA-cam channel through
    (Promotion/Marketing)
    Contact details:
    Mobile 👇

    7592052015
    (Not personal number of Shabna Hasker)
    (Call or Whatsapp)
    you can mail to us- E mail 👇
    tastetourshabna@gmail.com
    ------------------------------------------------------------------------
    Follow my TasteTours FB page
    please like
    👇
    m.facebook.com...
    ------------------------------------------------------------------------
    #tastetoursvlogs
    #shabnahasker #dayinmylife
  • Навчання та стиль

КОМЕНТАРІ • 638

  • @aseelariyas4615
    @aseelariyas4615 2 роки тому +69

    കുറെ നാളുകൾക്കു ശേഷം ഇന്നാണ് കാണാൻ തോന്നിയത് എനിക്ക് ഇഷ്ടം ഈ ഇത്തയെ ആണ് നിങ്ങൾക്കോ

  • @najnafinaidasworld7975
    @najnafinaidasworld7975 2 роки тому +15

    ഇത്താന്റെ യാത്രാ vlogs നേക്കാളും എത്ര നല്ലതാ ഇത്ത ഈ day in ur life videos .. ഇനിയും നല്ല നല്ല videos നായ് കാത്തിരിക്കുന്നു.. Ok അസലാമു അലൈക്കും

  • @karumbantekurumbi
    @karumbantekurumbi 2 роки тому +4

    ഷബ്‌ന ടെ കോഴി fan ആരൊക്കെ ണ്ട്. വേഗം മുട്ടയിട്ടു കുറെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🥰

  • @asiaabi8847
    @asiaabi8847 2 роки тому +26

    നല്ല സ്നേഹമുള്ള ഉമ്മയും മോളും. ഹാപ്പി ഫാമിലി

  • @nightdragan6120
    @nightdragan6120 2 роки тому +81

    സത്യം പറഞ്ഞാൽ. കുറേ നാളുകൾക്കു ശേഷം ഇപ്പഴാ vlog. കാണാൻ. Interest. വന്നത്. പയയ. നാടൻ. വീട്ടുകാരിയെ ആണ് ഇഷ്ടം ❤

  • @SulfisKitchen
    @SulfisKitchen 2 роки тому +196

    ആ പഴയ ഷബ്നയെ ഇഷടപ്പെടു ന്നവരാണ് ഞങ്ങൾ....😍😍😍

  • @tipsin2minutes936
    @tipsin2minutes936 2 роки тому +10

    You r the real momtastic.... Taking care of children.. husband and his whole family..... Superb.... Nd taking caring of urself... hen.. garden... home... ufff real momtastic....

  • @aneezfathima5845
    @aneezfathima5845 2 роки тому +5

    So nice ......motivating home makers to be active n hard working

  • @kayalkitchen7928
    @kayalkitchen7928 2 роки тому +1

    Intersting vlog.. Such a brisk lady you are..

  • @sophiyam873
    @sophiyam873 2 роки тому +55

    കുറെ നാളുകൾക്കു ശേഷം ഇപ്പോഴാണ് ഇത്താടെ വീഡിയോ കാണുന്നത് 😘

  • @nachunichu9284
    @nachunichu9284 2 роки тому +7

    ഇത്താടെ day in my life കാണാൻ നല്ല rasa. Home tour ചെയ്യുമോ.

  • @SuganthisCooking
    @SuganthisCooking 2 роки тому +9

    Reduce the back ground music sis... It's dominating your voice... 👍😍

  • @rashidashihab9609
    @rashidashihab9609 2 роки тому +2

    രാവിലത്തെ ഗോതമ്പ് ബാക്കിയുണ്ടെങ്കിൽ ഇങ്ങനെ പായസം ഉണ്ടാക്കാറുണ്ട്

  • @Hadisheriff
    @Hadisheriff 2 роки тому +5

    എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭😥😥😭

  • @asnaaslam7173
    @asnaaslam7173 2 роки тому +5

    Njan aathyayitt kanunna daily vlog ithante aaayurunnu , ee ithane aan namukk ishtam😍😍

  • @salmanavas9011
    @salmanavas9011 2 роки тому +7

    Rice cookkaril engineyagothamb veckar onn paranj tharo😍

  • @shimnadali308
    @shimnadali308 2 роки тому +2

    Aa godhambinde recipy kaanikkumo

  • @qalamulishq548
    @qalamulishq548 2 роки тому +1

    Ithaaa faber aaano hob..... Ntheylum kuzhappamundo ath use cheyyumbo?

  • @abimp9741
    @abimp9741 2 роки тому +1

    Ghodhamp enganeya veevikkunnath rice cooker il. vellathinte alav onn parayuo

  • @husnachrchr9017
    @husnachrchr9017 2 роки тому +2

    Pls give me the wall paper link...in utr kitchen wall...

  • @alluswonder4661
    @alluswonder4661 2 роки тому +1

    Aduppinte aduttulla pala coularilulla tile eavidunn vagiyada parayamo🥰👍👍👍👍

  • @mym4817
    @mym4817 2 роки тому +19

    എന്ത് നല്ല positive energy aanu ഷബ്‌ന നിന്റെ vlog kandapol next vloginu കാത്തിരിക്കുന്നു

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 роки тому +18

    ഇന്നത്തെ വീഡിയോ കാണാൻ എന്തോ ഒരു പ്രത്യേക രസം 👍🏻👍🏻👍🏻👍🏻
    ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....
    വലിയ വീട്ടിലെ സ്ത്രീകൾ ഇങ്ങനെ എല്ലാ ജോലികൾ ഒന്നും ചെയ്യൂല എന്നാണ് എല്ലാരും വിചാരിക്കാറുള്ളത്🤣🤣🤣..
    പക്ഷെ ഷബ്‌ന എല്ലാ ജോലികളും നല്ല അടുക്കും ചിട്ടയിലും ഒറ്റക് ചെയ്തു തീർക്കുന്നു...
    U r great👍🏻👍🏻👍🏻🤣

  • @Village_life_malabar
    @Village_life_malabar 2 роки тому +1

    Ee chappathi maker enganeyund usharano please riple

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 2 роки тому +10

    Shaboo ഇങ്ങനെ ഉള്ള വീഡിയോ കാണാനാ ഒരുപാട് ഇഷ്ടം 😊💕

    • @TasteToursbyShabnaHasker
      @TasteToursbyShabnaHasker  2 роки тому

      Santhosham ❤️💚💜

    • @സമീറഫൈസൽസെമി
      @സമീറഫൈസൽസെമി 2 роки тому

      @@TasteToursbyShabnaHasker ഇൻസ്റ്റയിൽ ഒരു വോയിസ്‌ ഇട്ടിട്ടുണ്ട് ഒന്ന് നോക്കിയിട്ട് rply തരണേ

    • @jasnaaneez4921
      @jasnaaneez4921 2 роки тому

      @@TasteToursbyShabnaHasker v j

  • @teenanazirudeen3524
    @teenanazirudeen3524 2 роки тому +5

    God bless u dear..really very impressive n inspiring for the way in which u r doing ...each n every single thing.....i wish everyone..should learn some good lessons from this family...both ur paternal n inlawsvhouse..really u all are blessd to be in such an understanding n caring family.....god bless u alll

    • @TasteToursbyShabnaHasker
      @TasteToursbyShabnaHasker  2 роки тому

      🥰🥰🥰😍😍thank you so much for your words dear🥰🥰keep watching 🥰🥰

  • @rishumon4278
    @rishumon4278 2 роки тому +1

    Sofabedonnu review cheyyo plsss itha

  • @threestar6407
    @threestar6407 2 роки тому +2

    ഷബ്‌ന താനെ പോലെ ഷബ്‌നത്ത മാത്രം 🥰എക്സലന്റ് 👌🏻

  • @rizfan7533
    @rizfan7533 2 роки тому +3

    Shabna adipoli vlog kandirikkan nallatayirunnu

  • @sunilgowdasunil7938
    @sunilgowdasunil7938 2 роки тому +3

    First love Respect sister and whole family třetiny well this made mě lot of Respect to sister shabanaji

  • @shareefaanwar3892
    @shareefaanwar3892 2 роки тому +1

    Chappathi makerinte reweu cheyyo ithaa

  • @pappysworld5020
    @pappysworld5020 2 роки тому +3

    പഴയ ithaneyan njagalk ishttam, ee day in my life kanan thanne othiri santhosham

  • @shahanasulthan6640
    @shahanasulthan6640 2 роки тому +32

    ആ പഴയ ഇതു പോലത്തെ vlogs കണ്ടാണ് നിങ്ങള കൂടെ കൂടിയത്.. 😍

  • @ziyadmuhammad8160
    @ziyadmuhammad8160 2 роки тому +3

    Masha Allah 🥰🥰🥰

  • @radwarashdan3500
    @radwarashdan3500 2 роки тому +1

    Hai shabnaa..pathram kayukivekunna kottayude adiele trey evidunnaa vangichad . Adinte kodeulladanoo

  • @OneDayRecipes
    @OneDayRecipes 2 роки тому +10

    You are a wonderful Daughter in law......😍😍😍😍love from Trichy(Tamilnadu)

  • @parvinjaseel8682
    @parvinjaseel8682 2 роки тому +2

    ഷൈസ് കുട്ടന്റെ സ്റ്റഡി ടേബിൾ ഒന്ന് ഡീറ്റെയിൽ ആയി കണിക്കാമോ?

  • @muhammedrazall
    @muhammedrazall 2 роки тому +3

    നിങ്ങളുടെ vlog എനിക്ക് വളരെ ഇഷടമാണ്

  • @artoftastekitchen6610
    @artoftastekitchen6610 2 роки тому +11

    ഹായ് ഇത്താ 💕 എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയോ കാണാൻ.. ഇനിയും നല്ല നല്ല വീഡിയോകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 🥰

  • @sumithabalaji4403
    @sumithabalaji4403 2 роки тому +1

    Chappathi makeril undakkunna video cheyyumo etha

  • @hamidapatel5540
    @hamidapatel5540 2 роки тому +3

    Mashaallah 🤗😍😍👌👏👏everything n all recipes are amazing n yummy yummy delicious 😋😋😋👌👌👏👏👏😘😘🥰

  • @shaayi3504
    @shaayi3504 2 роки тому +1

    ഗോതമ്പു റൈസ് കുക്കറിൽ എങ്ങിനെ ഉണ്ടാക്കുന്നത്

  • @fameezafami6266
    @fameezafami6266 2 роки тому +1

    Thank you for sharing sis

  • @sajiniarshad2500
    @sajiniarshad2500 2 роки тому +1

    Nice vlog itha 😍😍

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 2 роки тому +2

    Sherikkum lifeee mariya pole thonny ....korachude free aya pole....🥰🥰🥰

  • @nesrinfathima8893
    @nesrinfathima8893 2 роки тому +1

    Ngl അകത്തു purathu adikkunns ചൂൽ ആണോ use cheyyunnathu.... 💓

  • @khallusfamily1733
    @khallusfamily1733 2 роки тому +2

    maashaa Allah

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 роки тому +2

    Masha allahu

  • @akbara5657
    @akbara5657 2 роки тому +1

    Wa alaikumsalam sis shabna🌹🌹🌹

  • @sanoojas3864
    @sanoojas3864 2 роки тому +10

    Comment ബോക്സ്‌ കണ്ടപ്പോ ഒരു കാര്യം മനസിൽ ആയി അടുക്കള പണി എടുത്ത് അടിച്ചും തൂതും വാരി ജീവിക്കുന്ന പെണ്ണുങ്ങളെ ആണ് ഈ വീഡിയോ കാണുന്ന പെണ്ണുങ്കൾക് ഇഷ്ട്ടം 😏😏എന്നിട്ട് ഈ കമന്റ്‌ ഇട്ടവർ തന്നെ പെണ്ണുങ്ങളെ അടുക്കളയിൽ തളച്ചിടുന്നു എന്നും പറയുന്നു 😂😂.....ഓരോത്തരുടെ കമെന്റ് കണ്ടില്ലേ ഇപ്പോഴാ വീഡിയോ കാണാൻ ഇഷ്ടം വന്നെന്നു 😂😂😂എന്ത് ശോകം

    • @mariyamfamilyvibes7030
      @mariyamfamilyvibes7030 2 роки тому +3

      Shariya parannath enikkum thoni oru pennum relax ayi outing poyi santhoshamayi erikkunnath arkkum eshtam alla thonunnu

    • @alphonsakuniyil8482
      @alphonsakuniyil8482 2 роки тому

      ഇതാണ് ലോകത്തിലെ ഏറ്റവും സന്തോഷം കിട്ടുന്ന ജോലി

    • @HaleemaAS
      @HaleemaAS 2 роки тому

      @@alphonsakuniyil8482 😳

  • @bindusantosh5338
    @bindusantosh5338 2 роки тому +2

    Share recipe of godumbu. Its something new for us

  • @Heedas
    @Heedas 2 роки тому +5

    Nalloru video.. MashaAllah cute family😍😍

  • @shezafathimashizumol4861
    @shezafathimashizumol4861 2 роки тому +1

    Ithupolathe vedios iniyum pratheekshikunnu...

  • @HappyandHeal
    @HappyandHeal 2 роки тому +1

    Sooper vlog ..Music otheri loud aayi poyii dear...hope you will consider it next time

  • @mubimubi8985
    @mubimubi8985 2 роки тому +1

    Shabnatha kure ayi kandit santhoshayi

  • @azeemabdulla4108
    @azeemabdulla4108 2 роки тому +8

    Njan ninghale Day in my life mathramanu kanarullad😍

  • @ibrahimfasil7472
    @ibrahimfasil7472 2 роки тому +2

    Masha Allah super cute sister ❤

  • @faseelabather6016
    @faseelabather6016 2 роки тому +1

    Vaalaykum mussalam masha Allah super ayittund

  • @Nashtapettajeevithangal
    @Nashtapettajeevithangal 2 роки тому +12

    You are such an inspiration 💕

  • @jabirshaheera6619
    @jabirshaheera6619 2 роки тому +2

    ഇങ്ങനെയുള്ള vlog എടുക്കാൻ ബുദ്ധിമുട്ട് ആണെന്ന ayeshas kitchen പറയാറ്

  • @mychoice9660
    @mychoice9660 2 роки тому +1

    Kozhi koottil vekam keran koodinnullilekk kurachu ari ettu koduthaal mathi.... Ente uppa cheyyunnathu kandathaatto..,

  • @Achumichu373
    @Achumichu373 2 роки тому +6

    E type video ann kannan istam

  • @sanusdream
    @sanusdream 2 роки тому +1

    Chappathi makernte derails parannu tharumoo right engane aanu

  • @fauzanfaiza5361
    @fauzanfaiza5361 2 роки тому +1

    Rice cooker IL enganeyan neychor thayyarakkunnath.water engane vekkanam. Pls replay

  • @4relax328
    @4relax328 2 роки тому

    Neychor thermal cookeril ano vachath

  • @trickyboy8819
    @trickyboy8819 2 роки тому +1

    Pulchulekonde adichuvarille

  • @jasminshemeer9130
    @jasminshemeer9130 2 роки тому +1

    Mittam adikkumpol rand kay kondum adikkuka. Disk complaint varum

  • @raslarasi8332
    @raslarasi8332 2 роки тому +2

    Chappati makeril yangane etta chappati unndakkunnad

  • @soudasouda9098
    @soudasouda9098 2 роки тому +5

    Spr.....day in my life video ❤
    Cute family......ur hardwork is amazning❤

  • @fathimanaz641
    @fathimanaz641 2 роки тому +1

    Mashallah super mom

  • @thansithanuzz5192
    @thansithanuzz5192 2 роки тому +1

    Ithaa nigale inkk orupaad ishttaayi..njn inna nigale adhyaayitt kaanunnee🥰Masha Allah..😍

  • @bymuneer1304
    @bymuneer1304 2 роки тому +1

    Orupaadu sandosham daily routinileku thirichuvannadu kandappol. Ini eppalanavo namukkoke adinu sadikka.inshaallah

  • @sibijavs2668
    @sibijavs2668 2 роки тому +1

    എവിടെ ആയിരുന്നു. കുറെ ആയല്ലോ.....കണ്ടില്ല.....🥰🥰

  • @muhammedlazim2715
    @muhammedlazim2715 2 роки тому +1

    Shabna nallonem melinhu poyi onnu parayamo entha cheythad

  • @shameerab6959
    @shameerab6959 2 роки тому +1

    KUttikalk evening vare class undo. School vanum undo. Ivde school vandi illa. Kooduthal perum online class thanne anu.

  • @fahmam6070
    @fahmam6070 2 роки тому +1

    ഇത്ത റൈസ് കുക്കറിൽ എങ്ങിനെയാണ് നുറുക്കുഗോതമ്പ് ഉണ്ടാക്കുന്നത് വെള്ളത്തിന്റെ അളവ് എങ്ങനെയാണ് രണ്ട് ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം എങ്ങനെയാണ് വെള്ളം കറക്റ്റ് ആവുക

  • @SR-mo2ip
    @SR-mo2ip 2 роки тому +2

    Super👍🏻

  • @sabeekhameeda819
    @sabeekhameeda819 2 роки тому +8

    Assalamu Alaikum shabna. Very energetic and perfect. Hats off to u.👍👍👍

  • @ajsalfarha8687
    @ajsalfarha8687 2 роки тому +3

    U r a good mother 🥰

  • @nahnasworld1313
    @nahnasworld1313 2 роки тому +1

    Ma sha allah🤗😍😘👍

  • @rabeehullasafeer5614
    @rabeehullasafeer5614 2 роки тому +2

    ingane ulla vedio aan nammalk ishtam shabnatha

  • @minhaltharakan6143
    @minhaltharakan6143 2 роки тому +2

    നിങളുെടെ സ്നേഹം എന്നും നില നിർത്തട്ടെ

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 роки тому +2

    Super.....adipoly..mashaAllah👌👌👌

  • @shxziaYT
    @shxziaYT 2 роки тому +2

    Beautiful presentation....very hardworking....I don't understand Malayalaam....but still watch ur vlogs....May ALLAH....bless you with more blessings....Aameen

  • @nazlukhannazlu5384
    @nazlukhannazlu5384 2 роки тому +1

    Top yadthedh online li ano

  • @fgchhffhgghhccg2545
    @fgchhffhgghhccg2545 2 роки тому +1

    ഗോതമ്പ് എങ്ങനെ തെർമൽകുക്കറിൽ

  • @parveenbanu1474
    @parveenbanu1474 2 роки тому +1

    You are the best home meker sister wonter full

  • @akbara5657
    @akbara5657 2 роки тому +1

    Ma sha allah😍😍😍

  • @asiyanavas3579
    @asiyanavas3579 2 роки тому +1

    Enikkum❤️

  • @haizasworld12
    @haizasworld12 2 роки тому +1

    Video ishttaayi tto orupad

  • @fathimasuhara6228
    @fathimasuhara6228 2 роки тому +9

    ഹായ് സബ്നത്ത സുഖല്ലേ എനിക്ക് നിങ്ങളെ വീഡിയോ കാണുന്നത് നല്ല ഇഷ്ട്ടമാണ് 👌👌👍👍

  • @naslinshamsi8067
    @naslinshamsi8067 2 роки тому +1

    Chappathi makeril chapathi undakunathu kanikamooo plzzzzz

  • @Bonniscreations
    @Bonniscreations 2 роки тому +1

    Lemon honey drink weight lossn nalladanoo

  • @safinashaheer7987
    @safinashaheer7987 2 роки тому +2

    Ramba ഇല എന്നാ parayaaa ഇവിടെ athine👍

  • @raseenasharaf4008
    @raseenasharaf4008 2 роки тому +1

    Ithaa.. eerkkil chool kond veedinte nilam adichal tilesil kala veeyille??🤔

  • @shaidakk4997
    @shaidakk4997 2 роки тому

    Shabnaa pls post ur diet u hav list sooo much

  • @radhikashaji7814
    @radhikashaji7814 2 роки тому

    Hi shabna.. How are u.
    Club sandwich nde recipe video cheyammo.

  • @ahamedfarook1889
    @ahamedfarook1889 2 роки тому +3

    Kanan oru thrill. Ithanu shabnatha😍

  • @subaidasalam8856
    @subaidasalam8856 2 роки тому +1

    Love you ,love your day in my life👌

  • @jasinasuneer7793
    @jasinasuneer7793 2 роки тому +1

    ee studytable ende moledtum und 5 varshay eppozhum use cheyyunnund