എൻ്റെ മോൻക്ക് 1 വയസായി പൊടി ഉണ്ടാകുമ്പോൾ ഉപ്പ് ഇടാറില്ല കൽകണ്ടം മാത്രം അംഗനവാടി അമൃത പൊടി കിട്ടുന്നില്ലേ അത് 1 വയസായതിന് ശേഷം കൊടുത്താമതി❤❤❤🎉 ചുന്ദരി യാമി കുട്ടി
Enikum yamikutinte prayathil oru mol...Ithante dress ntom yamikkuttinte dressintom stitching video kaniko... Ithante video kand ajwa collection nn cloth okke vangi set ayt irikkan... Ini video kitya mathi..
അതൊന്നും പേടിക്കേണ്ട ഇത്ത എന്റെ കുട്ടി ഒരു വയസ്സും നാലുമാസം ആയിട്ടാണ് ശരിക്ക് നടക്കൽ തുടങ്ങിയത് ഞാൻ ഡോക്ടറെ ഒക്കെ കാണിച്ചിരുന്നു ഡോക്ടർ പറഞ്ഞു അതൊന്നും കുഴപ്പമില്ല ചില കുട്ടികൾ അങ്ങനെയാണ് അവൻ പിടിച്ചു നടക്കും നമ്മുടെ കൈയൊക്കെ കൊടുത്താൽ അതിൽ പിടിച്ചു നടക്കും ബട്ട് ഒറ്റയ്ക്ക് നടക്കില്ലായിരുന്നു ഒരു ഒരു വയസ്സും നാലുമാസം കഴിഞ്ഞിട്ടാണ് അവൻ ഒറ്റയ്ക്ക് നടക്കൽ തുടങ്ങിയത്
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️
ഞാൻ എന്റെ കുഞ്ഞിന് പൊടിക്കാറുണ്ട്. ബസ്മതി റൈസ് ഒര് കപ്പ്. മസൂർദാൽ അര കപ്പ്. പൊട്ട് കടല അര കപ്പ്. ബദാം അഞ്ചണ്ണം. നട്സ് അഞ്ചണ്ണം. മക്കാന ഒരു കപ്പ്. ഉഴുന്ന് അര കപ്പ്. ഇത്രയും സാധനം കഴുകി വെള്ളം വാർന്ന് രണ്ട് മണിക്കൂർ വെയിലിൽ ഉണങ്ങിയതിന് ശേഷം വറുത്ത് പൊടിക്കുക. പൊടിക്കുന്ന സമയത്ത് പനങ്കൽക്കണ്ട് മധുരം അനുസരിച്ച് ചേർക്കുക. പിന്നീട് സാധാരണ കുറുക്കുന്ന പോലെ കുറുക്കി കൊടുക്കാം
കുഴപ്പമില്ലന്ന് നിങ്ങൾ കഴിച്ചോളു അരിപ്പ കണ്ടപ്പോ 😄 ചിലപ്പോൾ ഇതൊക്കെ സംഭവിക്കും ഡെയ്‌സി പാട്ട് കേട്ടപ്പോ മോളു ചോദിക്കാണ് കുട്ടിയുടെ പേര് ഡെയ്‌സി ആണോന്ന് 😄
ഓൺലൈൻ ആയിട്ട് montessori ttc offer feesil പഠിക്കാൻ താല്പര്യമുണ്ടോ ..?select ചെയ്യുന്നവർക്ക് ഫ്രീ ആയിട്ടും പഠിക്കാം ..ppttc ,arabic ttc,sslc,+2,dgree ,mehandi,hospital administration,cake baking ,fashion designing ഉം ഉണ്ട് എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
എന്റെ മോളും എട്ടാം മാസത്തിൽ ചെറുതായി പോട്ടടി വച്ചിരുന്നു. 8am മാസത്തിൽ അള്ളാഹു. എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അവൾക് 3 വയസ്. ഞാൻ അവളെ പ്രസവിച്ചത് 43 വയസിൽ. മാഷാ അല്ലാഹ് 👍
Enik rand ann kuttikalan 3rd and first ee prayathillulla penkuttiy kale kanumbho 😂😂 enik tjonnum ente chekkan mark nokkiyallo yami noted❤insha allah ennelum penn chodhikan vanaa oru chaya thannu vidane itha😂😅
എടോ തൻ്റെ ഇന്നത്തെ വീഡിയോ പകുതി കണ്ടിട്ട് ആണ് ഞാൻ കമൻ്റ് ഇടുന്നത് എന്താന്നു അറിയോ താൻ ഇന്ന് ഇട്ട മേക്സിയും മുമ്പ് തൻ്റെ അടുത്തുള്ള കഫ്താനി ഇല്ലെ ഒരു നിലയും വെള്ളയും അതെ മെഡൽ സെയിം എനിക്ക് തായ്ച്ചത രോ ഓൺലൈൻ വഴി ഞാൻ ക്യാശ് തരാം അളവ് തൻ്റെ ത് മതി കൈലുസ് ഇണ്ടല്ലോ ബോസിലൂസ് തൻ്റെ ത് മതി തന്നെ പോലെ ഉള്ളങ്ങളാണ് ഞാൻ തൻ്റെ ഓർത്തിരിക്കാൻ വേണ്ടിയാണ് മനസ്സിൽ❤❤❤ ഇനി ബാക്കി കാണട്ടെ ok
യാമി കുട്ടി ഭാഗ്യവതിയാണ് ബാഗിയം ജീവിത കാലം ഉണ്ടാകട്ടെ
ആമീൻ 😍
ഇത്താ നിങ്ങളുടെ ഡ്രസ്സ് നിങ്ങൾ അടിച്ചതാണോ. നല്ല ഭംഗിയുണ്ട്. ഏതാണ് ക്ലോത്ത്
ഇത്ത വീട്ടിൽ ഇടുന്ന ഡ്രസ്സ് കളുടെ സ്റ്റിച്ചിങ് വീഡിയോ ഇടുമോ pls
ഇത്ത മോൾക്ക് തയ്ക്കുന്ന ഡ്രെസ്സിന്റെ വീഡിയോഇടുമോ.. Pls. എനിക്ക് മോൾടെ ഡ്രെസ്സിന്റെ മോഡൽ ഭയങ്കര ഇഷ്ടാണ്. എന്റെ മോൾക്കും തയ്ക്കാൻ വേണ്ടിയായിരുന്നു
Video idumo
video edumo pls
video venam pls
അതെ
Njaanum വെയ്റ്റിംഗ്
ഇത്ത എന്റെ മക്കൾ ഒന്നര വയസ്സിൽ ആണ് നടന്നത് 10മാസം ആകുമ്പോൾ പിടിച്ചു നടക്കും യാമി യുടെ ഇ ഒരു പ്രായം നല്ല രസം ആണ് 🥰❤️🥰
അതെല്ലേ 🥰🥰
Itha nannai paadunnundallo kurachoode paadaairunnu ❤❤
ഇന്ന് യാമിക്കുട്ടിനെ വയറു നിറയെ കണ്ടു ..മാഷാ അല്ലാഹ്
🥰❤️❤️
ഏട്ടമാസത്തിൽ ഒറ്റടി വക്കും എന്നാണ് പറയാ ഞങ്ങൾ ഒക്കെ 😀
😍😍😍
Itthaa a yamikkuttyde paathram adipoli🎊link ayakkamo?
ഇത്ത മോൾക്ക് കായ കുറുക്കി നുള്ള ഉണക്ക കായ എവിടെ നിന്നാണ് വാങ്ങിയത്. Pls rply
ആയുർവേദിക്ക് ഷോപ്പിൽ കിട്ടുംട്ടോ 🥰
എല്ലാവരും സുലുനെയും സപ്പോർട് ചെയ് ഈ വീഡിയോ കാണുന്നവർ ഒക്കെ അവളും ജീവിക്കട്ടെ അടിച്ചു പൊളിച് ഇനികെന്നും അവളെ കൂടുതൽ ഇഷ്ട്ടം ഇവരെ ഫാമിലി തേ ☺️
ഇൻഷാ അള്ളാ
😍😍😍
അവരെ ഐഡി എന്താ
സുന്ദരി യാമി കുട്ടി 🥰❤️
😍😍
Itha mole haircut eganeya ente molk athupole cheyana enthegilum name inda അതിന് ikka അല്ലെ chithath
സൂപ്പർ വീഡിയോ സന്തോഷം 🎉❤❤❤
Thank u❤️
എൻ്റെ മോൻക്ക് 1 വയസായി
പൊടി ഉണ്ടാകുമ്പോൾ ഉപ്പ് ഇടാറില്ല കൽകണ്ടം മാത്രം
അംഗനവാടി അമൃത പൊടി കിട്ടുന്നില്ലേ അത് 1 വയസായതിന് ശേഷം കൊടുത്താമതി❤❤❤🎉
ചുന്ദരി യാമി കുട്ടി
Ippo pattille
🥰🥰
അമൃത പൊടിയിൽ കാര്യമായിട്ട് ഒന്നും ഇല്ല, വെറും ഗോതമ്പ് ആണ്
കൊടുക്കാതിരിക്കുന്നതാണ് നല്ലത്
എവിടെ ആയിരുന്നു ഇത്ത.. രണ്ട് ദിവസം കൂടുമ്പോഴെകിലും വീഡിയോ ഇടണം. വല്ലാത്തൊരു മിസ്സിംഗ് ആണ്.. യാമി kutteeeee🥰🥰
ഇൻശാ അല്ലാഹ് ❤️
Njn ith undaki itha, babyk kuzhaponnum illaa, but itha paranjapole almond koodi ❤️❤️🥰🥰
അവിടേം കൂടിയോ 😂
Enikum yamikutinte prayathil oru mol...Ithante dress ntom yamikkuttinte dressintom stitching video kaniko... Ithante video kand ajwa collection nn cloth okke vangi set ayt irikkan... Ini video kitya mathi..
ഇൻശാ അല്ലാഹ് 🥰🥰
Ajwa കളക്ഷനിൽ shipping ചാർജ് ഉണ്ടോ.
Yami kuttiyude ഡ്രസ്സ് cutting and stitching idumo
Enik comment idan pattunnill a phn offakan aarudeyo comentil keri msg vidan sryto dear
ഇൻശാ അല്ലാഹ് 😍
😍😍😍
Ethrayaay parayunnu ithaa.
Ente mool ippol valuthaakum. Itha dress vedio cheyyumbooyeek.speedaakanee
❤❤❤.. Itha molde drsnte stitching video edane. Ente molkum ethe prayaman..
ഇൻശാ അല്ലാഹ് ഇടണ്ടുട്ടോ 🥰
അതൊന്നും പേടിക്കേണ്ട ഇത്ത എന്റെ കുട്ടി ഒരു വയസ്സും നാലുമാസം ആയിട്ടാണ് ശരിക്ക് നടക്കൽ തുടങ്ങിയത് ഞാൻ ഡോക്ടറെ ഒക്കെ കാണിച്ചിരുന്നു ഡോക്ടർ പറഞ്ഞു അതൊന്നും കുഴപ്പമില്ല ചില കുട്ടികൾ അങ്ങനെയാണ് അവൻ പിടിച്ചു നടക്കും നമ്മുടെ കൈയൊക്കെ കൊടുത്താൽ അതിൽ പിടിച്ചു നടക്കും ബട്ട് ഒറ്റയ്ക്ക് നടക്കില്ലായിരുന്നു ഒരു ഒരു വയസ്സും നാലുമാസം കഴിഞ്ഞിട്ടാണ് അവൻ ഒറ്റയ്ക്ക് നടക്കൽ തുടങ്ങിയത്
😍😍
Itha feeding bottle evidenna vangiyath ❤️
ഗിഫ്റ്റ് കിട്ടിയതാ 🥰
Personal advice aan itha...kunjunglk food kodkmbo aarem kanikkrth enna pazhamaklar prya
🥰🥰
സക്കീർ കന്റെ ഡെയ്സി പാട്ട് പൊളിച്ചു ട്ടോ 😅😅 ആക്ഷൻ അതിലേറെ രസം 😂😂 ലലലലല... 😁....
Yami kuttyda aaa patheram evidaninnanu vedichath
Super video etha kunjinte food kanichathu nannayi eanikkum upakaramayi nammude kunjungal ore prayama eante monum 8 months aayi 🥰🤗
🥰🥰❤️
shadhithante പാട്ട് അടിപൊളി ആയിട്ടുണ്ട് 😂പാട്ടും കളിയും ആയി കുറുക്ക് കൊടുക്കുന്ന കാണാൻ നല്ല രസണ്ടാരുന്നു ❤❤
😂😂thank u❤️
മാഷാ അള്ളാഹ്
എന്റെ മോൻ feb 18
ബർത്ത് ഇപ്പോൾ മുട്ടുകുത്താൻ തുടങ്ങുന്നു
മാഷാ അല്ലാഹ് 😍
എപ്പോഴും എടുത്ത് കൊണ്ട് നടക്കാതെ തറയിൽ ഇരുന്ന് കളിക്കുന്ന മക്കൾ ആയിരിക്കും പെട്ടെന്ന് നടക്കുക എന്ന് പറയുന്നത് കേൾക്കാം❤
🥰🥰
Qq 11
Itha 8 9 months vare ari kk pakaram aull or oats akinokk
8 daniyam kudiya pounder Ayurveda shop kittum danakutt enn paranjal mathi 😊dubai und
Ith pole nenthra pazham pacha unnakiyath nallathann
Enikk 10 month ulla mon und 😊
Njan biriyani yude ariyann ozhivakan paranjath 😊😊
Thanks
Sulu hus aayt pirinnoo ariyath kond chodichatha itha avre vdeos kanumpo entho feel aavnu🥺nalle sandhoshathil jeevikkatee insha allah❤
പിരിഞ്ഞിട്ടൊന്നും ഇല്ലാട്ടോ 🥰🥰
@@SHASDOTCOMbyshahadiyasakeer ok ithaa♥️
Badam, cashewnut കൂടീട്ടുണ്ട്.... Kurach madhi
👍🏼👍🏼
Randalum nannayi padunnundallo orumich padunna vloginayi wait cheyyunnu
🙄🙄🙄
Shahadi ninte prayam anu enikkum enik 3girls anu nee yamikkuttine kalippikkumbol enikkum cheriya kuttikk agrahamayirunnu alhamdulillah ente molkum oru boy undayittund ippol 2 masamayi ippol njangalum happy ayi
Same
അതെയോ മാഷാ അല്ലാഹ് 😍
Muthu mol kaliyokke thudagiyalle masha allah 🥰🥰🥰
M🥰🥰😍
Cheriya man chattiyil kuruk undaki kodukim..ata nallat..atilenne vech kodutal mati.. atanu nallat..
🥰🥰🥰
Mashaallaha yamikutta molu❤❤❤❤
❤️❤️❤️
എന്ത ഭക്ഷണം കൊടുത്താലും ലാസ്റ്റ് രണ്ടു സ്പൂൺ വെള്ളം കൊടുക്കണം കേട്ടോ അവർക്ക് ചോദിക്കാൻ അറിയില്ല
👍🏼👍🏼👍🏼
Yami fans like
😍😍
Ettadi alla..nammale thootha vazhikk pottadi aanu..😊❤
ആഹാ 😂
Yamikuttikk mailanji അരച്ച് വിരലിൽ തൊപ്പി ഒക്കെ വെച്ച് കൊടുത്താൽ നല്ല രസമുണ്ടാകും 👍👍
ഇൻശാ അല്ലാഹ് 🥰
❤ yente kuttiyum yamikuttiyum oppallada yente kutti eppoyum erikunnollu😂
🥰🥰🥰
Yaamikuttide frock stitching video cheyyuo...
ഇൻശാ അല്ലാഹ് 😍
Kurach style kurachoode thatha......... Epppazhum വീഡിയോ kanumbo parayanam ennn vijarikkalunddd..... Negatv saaayi edukanda
എന്തിന് മുത്തേ ഇത്ത അടിച്ച് പൊളിച്ച് സുന്ദരി ആയി നടന്നോട്ടെ
😍😍🥰
😍😍😍
ഇന്ന് ഫുൾ മഞ്ഞളിച്ചോ 🧡🧡🧡🧡നിങ്ങളെ ഡ്രസ്സ് മോളെ ഡ്രസ്സ്. ഇക്കാടെ ഡ്രസ്സ് സോഫ 😀😀😀
😃😃
😄👍
😂😂😂
രണ്ടാൾന്റെയും പാട്ട് സൂപ്പർ ആയിരുന്നു ട്ടോ 👍
Thank u❤️
കാക്കുവും കുഞ്ഞി പെങ്ങളും കൂടിയുള്ള വീഡിയോസ് ഇടൂ പെങ്ങളൂട്ടി വന്നപ്പോ സെഫുമോൻ ബിസിയായോ അവരെ രണ്ടാളേം ഒന്നിച്ചു കാണുമ്പോ നല്ല സന്തോഷമാ
ഇൻശാ അല്ലാഹ് 🥰
Ippo igale kanumbol thanne vallathoru sandhosham
🥰🥰🥰
ഇത്താ അടുക്കളിൽ ഏതാ ഒരു പുതിയ ടിൻ... Green കളർ.. എവിടുന്നാ.. റേറ്റ്?❤🤍❤
അത് അന്നൊരു ഷോപ്പിൽ പോയപ്പോ വാങ്ങിയതാരുന്നു വില ഓർമയില്ല 🥰
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
മോളുടെ ഡ്രെസ്സിന്റെ cuting and stiching വീഡിയോ ഇടുമോ പ്ലീസ് പ്ലീസ്, പിന്നേ മോളുടെ മുടി എത്ര വട്ടം കളഞ്ഞു അതൊക്കെ ഒന്ന് പറയുമോ
എനിക്ക് ഇത് രണ്ടും അറിയാൻ പൂതിയുണ്ട് പ്ലീസ് parayo
ഇൻശാ അല്ലാഹ് കാണിക്കണ്ടുട്ടോ, ഒരുതവണ 🥰
Mudi 1 vayassu vare kalayanam enn keettittund. ennale kooduthal mudi varukayullo ath shariyaano
ഇത്ത നിങ്ങള് ഒരു ബെഡ് ഓർഡർ ചെയ്ത് വാങ്ങിയില്ലെ അത് ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് വാങ്ങാൻ പറ്റുമോ നല്ലതാണോ,?
നല്ലതാണുട്ടോ 🥰
Maashallha....yamikutty❤
😍😍
Yamikutty sundariayitund Masha Allah ❤
😍😍
Ente monk 10 month aaye 3 wk aayitulloo ഇഴയാൻ തുടങ്ങിയിട്ട് ഓരോ മക്കളും deffrent ആണ്
😍😍
Nadal palu kittunundenkil athil ninnu neyyu undakki kuttik kodukoo nallathaanu🙂
👍🏼👍🏼👍🏼
എന്റെ മോൾ എന്ത് എങ്ങനെ കൊടുത്താലും വായ് തുറക്കൂല 🥺
🥰🥰🥰
എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️
എത്ര mtr mtrl എടുത്തു gown stitch ചെയ്യാൻ
മൂന്നര mtr 🥰
Badam nalladan but choodan. Chilark vayar problems undavum. Koodudal use cheyyadirunnamadi.
👍🏼👍🏼👍🏼
ഞാൻ എന്റെ കുഞ്ഞിന് പൊടിക്കാറുണ്ട്. ബസ്മതി റൈസ് ഒര് കപ്പ്. മസൂർദാൽ അര കപ്പ്. പൊട്ട് കടല അര കപ്പ്. ബദാം അഞ്ചണ്ണം. നട്സ് അഞ്ചണ്ണം. മക്കാന ഒരു കപ്പ്. ഉഴുന്ന് അര കപ്പ്. ഇത്രയും സാധനം കഴുകി വെള്ളം വാർന്ന് രണ്ട് മണിക്കൂർ വെയിലിൽ ഉണങ്ങിയതിന് ശേഷം വറുത്ത് പൊടിക്കുക. പൊടിക്കുന്ന സമയത്ത് പനങ്കൽക്കണ്ട് മധുരം അനുസരിച്ച് ചേർക്കുക. പിന്നീട് സാധാരണ കുറുക്കുന്ന പോലെ കുറുക്കി കൊടുക്കാം
👍🏼👍🏼👍🏼
nuts kooduthal ayal kunjungalkku gas undakum.vayaruvedana varan chance und.kurache cherkavoo
👍🏼👍🏼👍🏼
Ningaluda, veedavidaya
പെരിന്തൽമണ്ണ 😍
Yami kuttik stitch cheyyunne dress video edo
ഇൻശാ അല്ലാഹ് ഇടണ്ടുട്ടോ 😍
കുഴപ്പമില്ലന്ന് നിങ്ങൾ കഴിച്ചോളു അരിപ്പ കണ്ടപ്പോ 😄 ചിലപ്പോൾ ഇതൊക്കെ സംഭവിക്കും ഡെയ്‌സി പാട്ട് കേട്ടപ്പോ മോളു ചോദിക്കാണ് കുട്ടിയുടെ പേര് ഡെയ്‌സി ആണോന്ന് 😄
😂😂😂
ഓൺലൈൻ ആയിട്ട് montessori ttc offer feesil പഠിക്കാൻ താല്പര്യമുണ്ടോ ..?select ചെയ്യുന്നവർക്ക് ഫ്രീ ആയിട്ടും പഠിക്കാം ..ppttc ,arabic ttc,sslc,+2,dgree ,mehandi,hospital administration,cake baking ,fashion designing ഉം ഉണ്ട്
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Sooper video❤❤❤molude pathrangaloke evidunna details parayo
Amazon 😍
കൊതിയൻ പപ്പയും കൊതിച്ചി മമ്മയും 😂😂
യാമി മോൾക്ക് എന്തേലും കഴിക്കാൻ ബാക്കി ഉണ്ടാവോ ആവോ.. 😂
😄😄
😂😂😂
എന്റെ മോളും എട്ടാം മാസത്തിൽ ചെറുതായി പോട്ടടി വച്ചിരുന്നു. 8am മാസത്തിൽ അള്ളാഹു. എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അവൾക് 3 വയസ്. ഞാൻ അവളെ പ്രസവിച്ചത് 43 വയസിൽ. മാഷാ അല്ലാഹ് 👍
ആഹാ ❤️❤️
High chairil ippazhe iruthi kodukkunnath nallathaan.
🥰🥰🥰
Neyyine kaalum nallath vennayan. Milma butter nallatha
അതെല്ലേ 🥰
Yami moluuu😍🥰 സുലുവിന്റെ വീട്ടിൽ പോയില്ലേ nigaloke പോ അവൾക് ഹാപ്പി ആവട്ടെ ❤️
ഇൻശാ അല്ലാഹ് പോണം 🥰
Enik rand ann kuttikalan 3rd and first ee prayathillulla penkuttiy kale kanumbho 😂😂 enik tjonnum ente chekkan mark nokkiyallo yami noted❤insha allah ennelum penn chodhikan vanaa oru chaya thannu vidane itha😂😅
😂😂😂
Chirichu nice ayi ozhivankanda njan varum nokkiko😂chothumani ente molayi nokkikolam
Sithu Masha Allah❤
Masha allah.... പാട്ട് super aayi ithaa
Thank u
Hai Shadhitha
Assalamulaikum suganno. Yami kuttyyy😍😍😍🥰🥰🥰🥰😘😘😘
Itha black henna avidena vedichath
വഅലൈകും മുസ്സലാം സുഖമാണ് 😍
@@SHASDOTCOMbyshahadiyasakeer blck black henna avidena vedichath
എടോ തൻ്റെ ഇന്നത്തെ വീഡിയോ പകുതി കണ്ടിട്ട് ആണ് ഞാൻ കമൻ്റ് ഇടുന്നത് എന്താന്നു അറിയോ താൻ ഇന്ന് ഇട്ട മേക്സിയും മുമ്പ് തൻ്റെ അടുത്തുള്ള കഫ്താനി ഇല്ലെ ഒരു നിലയും വെള്ളയും അതെ മെഡൽ സെയിം എനിക്ക് തായ്ച്ചത രോ ഓൺലൈൻ വഴി ഞാൻ ക്യാശ് തരാം അളവ് തൻ്റെ ത് മതി കൈലുസ് ഇണ്ടല്ലോ ബോസിലൂസ് തൻ്റെ ത് മതി തന്നെ പോലെ ഉള്ളങ്ങളാണ് ഞാൻ തൻ്റെ ഓർത്തിരിക്കാൻ വേണ്ടിയാണ് മനസ്സിൽ❤❤❤ ഇനി ബാക്കി കാണട്ടെ ok
അച്ചോടാ ഞാൻ പുറത്തേക്ക് തയ്ച്ചു കൊടുക്കുന്നില്ലാട്ടോ,, അതിന് സമയവും ഇല്ല🥰🥰
എടോ തൻ്റെ സിസ്റ്റർ നോട് താൻ പറയോ അളവ് നെക്ക് കൈ
കൈ എലാസ്റ്റിക്ക് തൻറെ ഈ വിഡിയോ യിൽ ഇട്ട മേക്സി പിന്നെ തൻ്റെ നില കഫ്താനി
Itha podiyude recipe detail ayi parayuoo pls
🥰🥰
Ummayum molum dress adipoli❤❤😊
Thank u😍
Yami❤❤ithante yami nte dress stwiching vidieo idane
👍🏼👍🏼👍🏼😍
സുലുത്തടെ വീട്ടിൽ പോയ ഇത്തുസെ ഇടക്കിടെ പോണംട്ട സുലുതാടെ വീട്ടിൽ 😍
ഇൻശാ അല്ലാഹ് പോണം 🥰
Ithaa 8 di alla ottadi nde mon 9 masathil sherikum nadannu mashaalla
🥰🥰🥰
നിങ്ങളുടെ വിരൽ മൈലാഞ്ചി എതാണ് ഒന്ന് പറഞതരുമോ
Black henna🥰
Masha allah❤️❤️❤️ chudhari kutti❤️❤️❤️❤️😍
😍😍
🤍🤍
Yami kuttinte highchair evidnna vangiche.. 🤍🤍
Amazon 🥰
യാമി കുട്ടി എന്താണാവോ പറയുന്നേ 😂😂...♥️♥️♥️
😂😂
Ithaaa dress adipoli 👌👌👌
Mashaallah ❤❤❤
Ummayum molum cute aayittund 👌👌👌
Thank u😍
ഞങ്ങളെ ഇവിടെ ഒക്കെ ഉണ്ട് ഇത്താ ഹോംമൈഡ് നെയ്❤
എന്താപ്പോ പാട്ട്😂😂😂
അതെയോ 😂😂
Masha allah ❤😊
❤️❤️❤️
Moonnu perum manjakilikal aayittundallo❤❤❤❤❤❤
🥰🥰
ഞാൻ രാഗി മിക്സിയിൽ ആണ് അരക്കാർ.. അപ്പോൾ കൂടെ 1 badham ഒരു cashew ഇടും...
🥰🥰🥰
Ithante paatt super. Orupad thavana repeat adich kettuu. Oormathan Vasantha nandanathoppil 😊
🥰🥰🥰
Stitching channel undo?undenkil name parayu tto
Shahadiya sakeer stiching 🥰
@@SHASDOTCOMbyshahadiyasakeer thanks
molk kodukkunna food pathram evidenna vagichath? plz rply
Amazonilum meeshoyilum flipkartilum und
Baby feeding bowl ennu search cheythal mathy
Amazon 🥰
@@suhairalatheef8888👍🏻
Yami mol njangale thupi tholpikunno❤😂 muthumaniye❤❤
😂😂😂😂
Yamik elluminatty avum vendiyathu nigal old song padiyal njan enganaya thinnaaa papa mammaaa 😂😂
😂😂😂😂
Batham kooduthal ittaal vayar vedana aavum chila kuttigalkokke
👍🏼👍🏼
Shahadi padiyath njan vendum kettu onn padutto adutha vidiyoyil pls rasand❤
😳😳😳
Sathyam
വെജിറ്റബിൾ എങ്ങനെയാ കൊടുക്കുന്നത് മോൾക് 7monthayi
കൊടുക്കൽ തുടങ്ങീട്ടില്ല 🥰
Hi itha baby ippo ethra w8 unde 😍
8,1/2🥰kg 🥰
Yami shothee .kunji kali thudagilloo..achoda..enth resonu .Kay kottum ..othiry thavna.knadu .chundhry de kali ❤❤❤❤❤❤😘😘😘😘😘
😍😍😍
Yami kuttinte food kayikunna chairinte link tharo itha
Link ഇല്ലടാ amazon 😍
യാമിക്കുട്ടി ഇപ്പോൾ പുതിയ കാര്യങ്ങൾ ഒക്കെ പഠിച്ചു മിടുക്കി
M🥰🥰🥰