ഇത് ഒരു നെഗറ്റീവ് കമന്റ് അല്ല. ഞാൻ ഹോൾസെയിൽ കടകൾ പരിചയപ്പെടുത്തുന്ന വിഡിയോകൾ ദിവസവും കാണുന്നതാണ് എനിക്ക് ഈ വീഡിയോ കണ്ടിട്ട് ബാംഗ്ലൂർ ബായ് പറഞ്ഞ സ്ഥലത്ത് കുറെ ചെരുപ്പ് ഹോൾസെയിൽ കടകൾ ഉണ്ട് എന്ന് മനസ്സിലായി.വേറെ ഒന്നും തോന്നിയില്ല. അത് മതിയോ അവിടേക്ക് വരാൻ. ബായ് ഇങ്ങനെയല്ല ഈ വീഡിയോ ചെയ്യേണ്ടത് നിങ്ങൾ ഏതെങ്കിലും ഒരു നല്ല കളക്ഷൻ ഉള്ള കടയിൽ ചെന്ന് അവിടെത്തെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പ് മുതൽ കൂടിയ ചെരുപ്പ് വരെ പ്രേക്ഷകരെ കാണിക്കണം എന്നാലേ വിലകൾ അറിയാൻ പറ്റുകയുള്ളു ഒരു കടയിൽ ഒരുഎപ്പിസോഡ് ചെയ്യാൻ പറ്റും ചെരുപ്പിനെ കുറിച്ച് ഹോൾസെയിൽ ഡീറ്റെയിൽ അറിയാൻ പറ്റും
Bro നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. എനിക്ക് മുണ്ട്, തോർത്ത് നല്ല വിലകുറവിൽ holsale rate ന് കിട്ടുന്ന ഒരു വീഡിയോ ചെയ്യണം... നല്ല ക്വാളിറ്റി ഉള്ള കടയെ പറ്റി വേണം ചെയ്യാൻ,, ആദ്യമായി ഈ ബിസിനസ് ചെയ്യാൻ ആണ് bro,, ചതിവ് പറ്റാൻ പാടില്ല
Eppozhum ingine whole sale maathram kaanikkaathe Razil. Retail shopsum koodi paranju tharoo. Makkallkkokke vaangikkaanaanu. Last week Texs martil poyi kure dress eduthirunnu. Thanks a lot
പൈസ കുറവ് കണ്ട് വാങ്ങാതിരിക്കുന്നതാവും നല്ലത് കാണുമ്പോൾ നല്ലതാവും പക്ഷെ പെട്ടെന്ന് നാശമാകും ക്വാളിറ്റി ഉണ്ടാവില്ല മനസ്സിലാവുകയും ഇല്ല ഇങ്ങനെ വീഡിയോയിൽ കൂടി കാണാൻ നല്ല രസമാണ്
എ ഭായ്..... താങ്കൾ വീഡിയോ എടുക്കുമ്പോൾ... ആത്മാർത്ഥമായി നിങ്ങളുടെ സഹകരിക്കുന്ന കടക്കാരെ കണ്ടുപിടിക്കുക.... ഓരോ ചെരിപ്പിന്റെ വിലയും ചോദിച്ചാൽ വില കടക്കാരൻ നിങ്ങളോട് പൂർണ്ണമായി സഹകരിക്കണം... വില പറഞ്ഞുതരണം... അത് ഞങ്ങളെ കാണിക്കണം... അങ്ങനെയുള്ള വീഡിയോ ഈ കടക്കാര് കാണാനിടയാവും.... വില പറഞ്ഞുതന്നവർക്ക് കച്ചവടം ഉണ്ടാകാൻ സാധ്യതയുണ്ട്.... അത് കാണുമ്പോൾ... മറ്റുള്ള കടക്കാരും താങ്കളുടെ കൂടെ സഹകരിക്കും
ഞാൻ ഒരുപാട് പ്രാവശ്യം ബാംഗ്ലൂർ വഴി യാത്ര ചെയ്യുകയും,അനേകം തവണ അവിടെ തങ്ങുകയും ചെയ്തിട്ടുണ്ട്.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ!പിന്നെ,നിങ്ങൾ ചെരിപ്പിന്റെ വിലകൾകൂടി പറയേണ്ടതായിരുന്നു.
വീഡിയോ എല്ലാം സൂപ്പർ ആണ് tto, ഞാൻ 5പ്രാവശ്യം ബാംഗ്ലൂർ വന്നിട്ടുണ്ട്, ഹൊസ്‌കോട്ട ഭാഗത്തു അനിയത്തിയുടെ husband ചെറിയ ഹോട്ടൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നതിൽ സന്തോഷം.
നിങ്ങൾ കുറെ കടകളിൽ പോയി ചെരുപ്പ്കാനിക്കുന്നു?എന്നാൽ ഒരു കടയിലും നിങ്ങൾ ജനങ്ങളുടെ അറിവിലേക്കായി വില ചോദിക്കുന്നില്ല? സ്കൂൾ കുട്ടികളെടൂർ കൊണ്യപോയി കാഴ്ചകൾ കാണിക്കുന്ന പ്രതീതിയാണ്? ഇങ്ങനെയല്ല വിശദീകരിക്കേണ്ടത്? ശ്രദ്ധിക്കുക? എത്ര വില കൽക്കാണ് സ്റ്റാർട്ട്? എത്ര വരെ ഉണ്ട് ഇതൊക്കെ ചോദിക്കണം പറയണം?
@@shameerpayippullu7387 vkc മുതലായ കമ്പനികൾ ഫാൻസി ഇറക്കി യാതോടു കൂടി ലോക്കൽ ഫാൻസിക്ക് പിടിച്ചു നില്കാൻ കഴിയാതായി... മാർജ്ജിനും വളരെ കമ്മി... കോസ്റ്റമേഴ്‌സ് ന്റെ ടേസ്റ്റും പെട്ടെന്ന് മാറി...
വീഡിയോ കണ്ട് രസിക്കുന്നവർക്ക് നല്ലൊരു വീഡിയോ ആണ് പക്ഷേ ഒരു ബിസിനസുകാരൻ എങ്ങനെ കടക്കും അതിന് വിലയോ മറ്റു കാര്യങ്ങളോ ഒന്നും വിശദീകരിക്കുന്നില്ല അതുകൊണ്ട് ഇതിന് ഒരു ബിസിനസുകാരനും ഉതകുന്ന വീഡിയോ ആയിട്ട് കാണുവാൻ സാധിക്കില്ല അത് വീഡിയോ എടുത്ത് ആൾ പ്രായോഗികമല്ല എന്ന് മനസ്സിലാക്കി നല്ല നിലയ്ക്ക് പ്രവർത്തിക്കുക
bangaloril enth help venenkilum vilikam whatsapp cheyam ennoke paranj razil numberum koduthit , enik shirts wholsale evideyoke cheap rate kittunnathennariyan whtasapp il msg ayachit ath read cheythit oru replyum ee vlogger thannilla.. ivar ivarude views kootan vaayil thoniyath parayum .. nammal oru cheirya help nu msg cheythappo ath read cheythit enthenkilum oru msg ayachude. pine enthinanu help nu number ennoke koduth vittath.. valare mosham experiance
Shuhaib എന്ന ആളുടെ കട, ഇമ്പോർട്ടഡ് ഷൂ എന്ന് പറഞ്ഞ, സലാം പറഞ്ഞു തുടങ്ങിയ, അഹ് കടയുടെ നെയിം എന്താ, വീഡിയോ കണ്ടതു മനസ്സിലാകുന്നില്ല നിങ്ങൾ കൊടുത്തിരിക്കുന്ന ഓർഡറിൽ കാണുമ്പോൾ. പറയാമോ,

Curect rate parayathath valere nashtayipoyi
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
കണ്ണൂർ കാരന്റെ ഷോപ്പ് ലേഡീസ് നല്ല സെലക്ഷൻ കണ്ടു😍😍👍👍👍
എനിക്ക് ബംഗളൂരു ഇഷ്ടമാണ്. ബംഗളൂരു കറങ്ങിയിട്ടുള്ളവർ - ആ ദിവസങ്ങ് Miss ചെയ്യുന്നവർ ഉണ്ടോ???
1994 ൽ ഉണ്ടായിരുന്നു ലൈഫിൽ ഏറ്റവും സൂപ്പർ കാലം ആണത്
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
Nalla avataranam good info tanks bro
Bro നിങ്ങളുടെ വീഡിയോ കാണാറുണ്ട്.. എനിക്ക് മുണ്ട്, തോർത്ത് നല്ല വിലകുറവിൽ holsale rate ന് കിട്ടുന്ന ഒരു വീഡിയോ ചെയ്യണം... നല്ല ക്വാളിറ്റി ഉള്ള കടയെ പറ്റി വേണം ചെയ്യാൻ,, ആദ്യമായി ഈ ബിസിനസ് ചെയ്യാൻ ആണ് bro,, ചതിവ് പറ്റാൻ പാടില്ല
Hii broo...pwoli aaanutto Bronte vedios ..like you
Eppozhum ingine whole sale maathram kaanikkaathe Razil. Retail shopsum koodi paranju tharoo. Makkallkkokke vaangikkaanaanu. Last week Texs martil poyi kure dress eduthirunnu. Thanks a lot
Aman PP thank u bro
Machu video polichuuu njan oru footwear thudaguvaa orupad ubhakaramai i like it tqq muthe pinne malayali shopinte number kude undene poliche😘😘
പൈസ കുറവ് കണ്ട് വാങ്ങാതിരിക്കുന്നതാവും നല്ലത് കാണുമ്പോൾ നല്ലതാവും പക്ഷെ പെട്ടെന്ന് നാശമാകും ക്വാളിറ്റി ഉണ്ടാവില്ല മനസ്സിലാവുകയും ഇല്ല ഇങ്ങനെ വീഡിയോയിൽ കൂടി കാണാൻ നല്ല രസമാണ്
Athu oru wholesale market anu
BRANDED അല്ല അതിനുള്ള വിലയേ ഉള്ളു .....
Thanks 💚💚
Six pc എടുക്കുബോൾ എത്ര rait ആവും എന്നു പറ ഭായി
Good and informative : I like Bangaluru:
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
This is not a negative comment but you have explain the price also
എ ഭായ്..... താങ്കൾ വീഡിയോ എടുക്കുമ്പോൾ... ആത്മാർത്ഥമായി നിങ്ങളുടെ സഹകരിക്കുന്ന കടക്കാരെ കണ്ടുപിടിക്കുക.... ഓരോ ചെരിപ്പിന്റെ വിലയും ചോദിച്ചാൽ വില കടക്കാരൻ നിങ്ങളോട് പൂർണ്ണമായി സഹകരിക്കണം... വില പറഞ്ഞുതരണം... അത് ഞങ്ങളെ കാണിക്കണം... അങ്ങനെയുള്ള വീഡിയോ ഈ കടക്കാര് കാണാനിടയാവും.... വില പറഞ്ഞുതന്നവർക്ക് കച്ചവടം ഉണ്ടാകാൻ സാധ്യതയുണ്ട്.... അത് കാണുമ്പോൾ... മറ്റുള്ള കടക്കാരും താങ്കളുടെ കൂടെ സഹകരിക്കും
ഞാൻ ഒരുപാട് പ്രാവശ്യം ബാംഗ്ലൂർ വഴി യാത്ര ചെയ്യുകയും,അനേകം തവണ അവിടെ തങ്ങുകയും ചെയ്തിട്ടുണ്ട്.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ!പിന്നെ,നിങ്ങൾ ചെരിപ്പിന്റെ വിലകൾകൂടി പറയേണ്ടതായിരുന്നു.
വീഡിയോ എല്ലാം സൂപ്പർ ആണ് tto, ഞാൻ 5പ്രാവശ്യം ബാംഗ്ലൂർ വന്നിട്ടുണ്ട്, ഹൊസ്‌കോട്ട ഭാഗത്തു അനിയത്തിയുടെ husband ചെറിയ ഹോട്ടൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുന്നതിൽ സന്തോഷം.
Pls frame or sun glass ollesaid video pls sir
ഒരുപാട് നന്ദി
Next video cheyyumbol single shop cover cheyyuga with all variety and prices 👍🏻
Njan oru karyam parayan vannathanu. Enikku bangaloril ayirunnu job.. ee rate sharikkum namukku nattil vangunna oru cheruppu mattu items like cosmetics, shirts, pants, ladies dress ellam nattilokke discount kazhichu kittunna rate undallo,,, athinte 45% thil thazheyanu athinte original rate,,,,sure
You have to mention quality with individual prices
നിങ്ങൾ കുറെ കടകളിൽ പോയി ചെരുപ്പ്കാനിക്കുന്നു?എന്നാൽ ഒരു കടയിലും നിങ്ങൾ ജനങ്ങളുടെ അറിവിലേക്കായി വില ചോദിക്കുന്നില്ല? സ്കൂൾ കുട്ടികളെടൂർ കൊണ്യപോയി കാഴ്ചകൾ കാണിക്കുന്ന പ്രതീതിയാണ്? ഇങ്ങനെയല്ല വിശദീകരിക്കേണ്ടത്? ശ്രദ്ധിക്കുക? എത്ര വില കൽക്കാണ് സ്റ്റാർട്ട്? എത്ര വരെ ഉണ്ട് ഇതൊക്കെ ചോദിക്കണം പറയണം?
Sp road electronic മാർക്കറ്റ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
good channel- full support
Wholesale stationery items kittunna sthalathinte video cheyyumo..
ബാംഗ്ലൂർ ചെരിപ്പ് മാർക്കറ്റ് വളരെ ശോഷിച്ചു പോയി സുഹൃത്തേ... ഞാൻ ഇരുപത് വർഷത്തോളം ഈ ബിസിനസിലായിരുന്നു... നാലു വർഷമായി വിട്ടിട്ട്
വിടാൻ ഉണ്ടായ കാരണം
@@shameerpayippullu7387 vkc മുതലായ കമ്പനികൾ ഫാൻസി ഇറക്കി യാതോടു കൂടി ലോക്കൽ ഫാൻസിക്ക് പിടിച്ചു നില്കാൻ കഴിയാതായി... മാർജ്ജിനും വളരെ കമ്മി... കോസ്റ്റമേഴ്‌സ് ന്റെ ടേസ്റ്റും പെട്ടെന്ന് മാറി...
നാട്ടിൽ എവിടെയാ ഞാൻ ബാംഗ്ലൂർ ലാണ് ചെരിപ്പ് ബിസിനസ് റിട്ടൽ
Valuable vido ikka . 👍🏻👍🏻😍
appu 5400 thank u
ഇതുവരെ ബംഗളൂരു പോകാതെ ഞാൻ😪😩
Mandhappan vannu
Njanum poyila
Irshad Mon 😆😆
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
Athinenthina ithra sakatam..ivite kanan onnum illa...njangalkoke natil gvkan anu ishtam...ivite vannu kurach days kazhinja angu otikolum natilott...pnne joli iviteya athonda..
Good job sir I'm like you superb work bhai
ാൻ ബാംഗ്ളൂർ വന്നാൽ ഇക്കാനെ പരിഞ്ജായപ്പെടണം ഇക്ക വീഡിയോ ഉഷാർ✌️✌️✌️ ഇക്കാടെ നമ്പർ മെയ്ൽ
Nabar send
Banglore el fancy items ,plastic items ,crockery items nte wholesale market evide ananu paranju thatan patto allaki athine patti oru video chayan patumo
Wow good work bro stay blessed
തിരക്ക് പിടിച്ചു വീഡിയോ ചെയ്യുന്നില്ല ഉള്ളത് വളരെ നന്നായി ചെയുന്നു
Krishnaprabhumv Krishnaprabhumv thank you
(4:10 ) 100 പീസ് ₹15000 വില വളരെ കൂടുതലാണ് ഭായ്
അടിപൊളി
Hello sir sun glass kuriche video chai maekatig ariyanan ane
Led bulb manufacturing co.evide ananu athinupatti ariyanam
Dear,
Single piece rate എത്ര രൂപയാണ് വില എന്ന് ഒന്ന് chodichoode, introduce 👌, thanks.
ഈ പറഞ്ഞ ഷോപ്പിൽ ഞാൻ പോയിനോക്കീതാ വല്യ മെച്ചമൊന്നും ഇല്ല
Kids garments and kids items kittunna market vech oru videoclip thayyarakki postane ikka
Bro perunnaalin avide market okke close aavumo ????
Next metro യിൽ വിഡിയോ cheyyo
Brother l am in Bangalore doing chappal business
Hlw .
Hi, mob nmbr plss
@@Rshideeps 9606511534
Vila chodikkunnilla..
Tharikida paripadi..
Rate parayathy Kure cherup kanditentha kaaryam😇😇😇
Very good
Wholesale market avide yanennu koodi nxt videoyil ulpedthan pattuo
👌👌👌
kerala this district levelil ariyikaamo?
Oru cheruppu kada thudagunnathimum yethra rubah vendi varum
Wait
ഏകദേശം വിലയും കൂടി അറിയിച്ചാൽ കൊള്ളാമായിരുന്നു
Chetta retail ayi rate kuranjulla items ulla kadakal edamo
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
Wholsale പീസ് rate ചോതിക്കണമായിരുന്നു എന്നാലേ പൂർണമാകൂ.....
Njanum atha nokunne😃
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
Whole sale price angane public aayonnum parayaan pattullado🙄
Correct
@@muktharleoalbiceleste2734 ariyatha karyam thaan parayaruth.
ikka... babies quality dress kittunna place onn parayamo
Varaan plan und
Any wholesale shops in Bangalore for Window Blind and Curtains please
കടയിൽ പോയി ഒരു ചെറുപിൻ്റ price oru ഷൂ ൻ്റെ price 60 എണ്ണം ഷൂ മേടിക്കുമ്പോൾ എത്രയാകും ഇതൊക്കെ ചോദിക്കണം എല്ലാം കാണിക്കണം. ഇത് എന്താണ്
Shoes ന്റെ യും ചെരിപ്പിന്റെ യും വിലകൾ ഒന്നും പറഞ്ഞില്ല.. 2021il ഒന്നൂടെ ചെയ്തൂടെ ഇത് പോലത്തെ video
Nice brother I am subscribe you
വീഡിയോ കണ്ട് രസിക്കുന്നവർക്ക് നല്ലൊരു വീഡിയോ ആണ് പക്ഷേ ഒരു ബിസിനസുകാരൻ എങ്ങനെ കടക്കും അതിന് വിലയോ മറ്റു കാര്യങ്ങളോ ഒന്നും വിശദീകരിക്കുന്നില്ല അതുകൊണ്ട് ഇതിന് ഒരു ബിസിനസുകാരനും ഉതകുന്ന വീഡിയോ ആയിട്ട് കാണുവാൻ സാധിക്കില്ല അത് വീഡിയോ എടുത്ത് ആൾ പ്രായോഗികമല്ല എന്ന് മനസ്സിലാക്കി നല്ല നിലയ്ക്ക് പ്രവർത്തിക്കുക
Shirt manufacturer ka video bnaaye please
Same size six pieces kittuo?
നെവെർ
എല്ലാ ഹോൾസെയിൽ സാധനങ്ങളും വിലക്കുറവിൽ തിരൂരിൽ കിട്ടുന്നുണ്ട് പിന്നന്തിനാ അവിടെ പോകുന്നത്
Tiroor evideya
@@saheerashuhaib7604 പ്രൈവറ്റ് ബസ്റ്റാന്റിനടുത്ത് തന്നെയാണ് ആരോട് ചോദിച്ചാലും കാണിച്ചു തരും
കൂട്ടുകാരാ അവിടുത്തെ ലൊക്കേഷൻ ഒന്ന് അയച്ചു തരുമോ നമ്പർ തന്നാൽ
👍
Second shopinte name atha avideya
ബ്രോ ആഗ്ര ഇറങ്ങിയാൽ ഇതിലും കുറവ് ആയ്രുക്കുമെല്ലോ
മെട്രോയിൽ എവിടെ ഇറങ്ങണം
Price നെ പറ്റി ഒന്നും കണ്ടില്ല, കേട്ടില്ല. അതു കൊണ്ട് തന്നെ പരിപൂർണമായില്ല' എന്നാണ് എന്റെ കമന്റ്'
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
Bangalore DJ mixer shop avidaya
😍😍👍👍
Even endhu kopilea avatharanam rate parayunnila
Online purchase undo
ലൈസ് ഇല്ലാത്ത kenvaas ഷൂ എവിടെ കിട്ടും ❓️
100 piece 15000 nashtamanu bro
will get any franchise, for making chappals. in Karnataka, BELLARY Dist... please clarify, if anybody knows this matter. thanks 🌹
Yes, I have a PU Footwear making company at Calicut. I'm ready to give franchise. WhatsApp me on 9895054611 for more details.
Supar
Polichu bro insha allah povanam
Ningle meet cheyyanam
hsr layout bangalore poy purchs chythu surplus kids dress 1000 tns bro
Uyarangalil ethate
2mathe order koduthu avide thanne
👍👍
ബാംഗ്ലൂർ സ്ഥലം എവിടെയാണ് മജിസ്റ്റിക് നിന്ന് എത്ര ദൂരം ഉണ്ട്
Bro location
Bro plz add the location must plz
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
ഗുണ നിലവാരം ഉള്ള സാധനങ്ങൾ കേരളത്തിൽ തന്നെയാ .
ബംഗ്ലൂർ ബോംബേ ഡൽഹി എന്നിവടങ്ങളിൽ നിന്നാണ് വരുന്നത് ....
കേരളത്തിൽ സാധനം എത്തുന്നത് എവിടെ നിന്ന് ആണ്
Athe
ഓരോ പീസിന്റെയും വില ചോദിച്ചു പറയണം അപ്പഴേ പൂർണമാവു oky
Description il number koduthitt und please contact with them
Pls prize parayu njan ottapalam
Perfume ഹോൾസെയിൽ ആയിട്ട് കിട്ടുന്നത് എവിടെയാണ്
ഇതിൻറെ ഒരു വീഡിയോ നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ
മലയാളിയുടെ ഷോപ്പിൽ ജോലി കിട്ടുമോ. ഞാൻ മലപ്പുറത്ത് ആണ്
Bro നിങ്ങൾ ഒരാളുടെയും സംശയത്തിനും മറുപടി നൽകുന്നില്ലല്ലോ..?
മെഷീൻ, മെറ്റീരിയൽ തുടങ്ങിയവ ആവശ്യമുള്ളവർ ബന്ധപ്പെടുക :9605101345
bangaloril enth help venenkilum vilikam whatsapp cheyam ennoke paranj razil numberum koduthit , enik shirts wholsale evideyoke cheap rate kittunnathennariyan whtasapp il msg ayachit ath read cheythit oru replyum ee vlogger thannilla.. ivar ivarude views kootan vaayil thoniyath parayum .. nammal oru cheirya help nu msg cheythappo ath read cheythit enthenkilum oru msg ayachude. pine enthinanu help nu number ennoke koduth vittath.. valare mosham experiance
Shuhaib എന്ന ആളുടെ കട, ഇമ്പോർട്ടഡ് ഷൂ എന്ന് പറഞ്ഞ, സലാം പറഞ്ഞു തുടങ്ങിയ, അഹ് കടയുടെ നെയിം എന്താ, വീഡിയോ കണ്ടതു മനസ്സിലാകുന്നില്ല നിങ്ങൾ കൊടുത്തിരിക്കുന്ന ഓർഡറിൽ കാണുമ്പോൾ. പറയാമോ,
Bangalore Karnataka
Price parayamooo
ഒന്നോ രണ്ടോ ഒക്കെ വാങ്ങാൻ പറ്റുന്ന വിളിക്കുറവും ഗുണ നിലവാരവും ഉള്ള കടകൾ കാണിക്കു
ഇലക്ട്രോണിക്സ് led lights ഭാഗം ബാംഗ്ലൂർ എവിടെയാ??
Bvk Iyenkar road
വിഡിയോ ഇട്ടിരുന്നു RAZIL
Naseer ikkade shopinte name ntha? Nale povunnund contact number kittuo
കാസറഗോഡ് കാരന്റെ നമ്പർ തരാൻ പറ്റുമോ?
നിങ്ങളുടെ ക്യാമറാ സുഹ്രത്തിനെ ഒന്ന് പരിചയപ്പെടുത്തുമോ
ഒരിക്കലും, കാരണം അദ്ദേഹം റാസിയുടെ വിജയത്തിന് പിന്നിലുണ്ട്😂
yes
once give him a chance to come in front Broo
Cash on delivery undo
അവിടത്തെ no കിട്ടോ