ഫുഡ്പാത് ബിസിനസ് തുടങ്ങാൻ താല്പര്യം ഉണ്ട്. നമ്മുടെ കവലകളിൽ എങ്കിനെ വില നിശ്ചയിക്കും. ഡെലിവറി സ്വീകരിക്കുന്മ്പോൾ കാശ് കൊടുത്താൽ പോരെ. ഓൺലൈനിൽ എങ്കിനെ ഓർഡർ നൽകും
ഇവരുടെ WhatsApp നമ്പറിൽ ബന്ധപ്പെടുക, hindi / English ശേഷം Prodect ലിസ്റ്റ് വാങ്ങുക ശേഷം ഹിന്ദി അറിയുന്ന ഒരാളെ കൊണ്ട് വോയ്സ് മെസ്സേജ് അയക്കുക അല്ലെങ്കിൽ കോൾ ചെയ്യിക്കുക , കൂടുതൽ വിവരങ്ങൾ ലഭ്യമാകും :Transport expenses VRL 1 kg 12 രൂപയാണ് വില
Thanks bro... ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു... എല്ലാ വീഡിയോസ് കാണാറുണ്ട് 👍👍👍
Thank you so much 💗
@@BusinessVidyarthi avide vacancy undo 😊
@@BusinessVidyarthi👌👁️🌹💯👍👍👍👍👍👍👍👍👍👍👍👍👍👍
Adipoli
സൂപ്പർ വീഡിയോ ചേട്ടാ ഒരു 50 വീഡിയോ കണ്ടു ഹോൾസൈൽ ചെരുപ്പിന്റെ അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് ❤️😘
Thank you so much for your valuable feedback ❤️
ഞാൻ ഒരു പ്രവാസി ആണ് അടുത്ത മാസം എക്സിറ്റിൽ നാട്ടിൽ വരാണ് എനിക്ക് ഈ ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്
എന്റെ അഭിപ്രായം സ്വീകരിച്ചതിനു നന്ദി..സർ....
😊👍
👍സൂപ്പർ വീഡിയോ എനിക്ക് ഇഷ്ട്ടപെട്ടു ഇങ്ങനെയുള്ള വിഡിയോ ഇനിയും വേണം
Thank you so much 😊
വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻
ഞാൻ ഒരു busness തുടങ്ങന് ഉള്ള തെയ്യാർ എടുപ്പാണ് 😊വീഡിയോ കണ്ടതിൽ സന്തോഷം
Thank you ♥️
❤
Like ചെയ്തിട്ടേ video കാണാറുള്ളു.. ഓരോ വിഡിയോസും വളരെ അധികം പ്രചോദനം നൽകുന്നതാണ് 👍👍👍thank you
Welcome 🤗💕
Bro ippo uae laan naattil set aavaan orupaad alojichu onnum kittiyilla but bronte chanel inneleyaan kandath.. insha Allah ippo oru confident okke varund ..ini naattil settaavum insha Allah ❤
❤️❤️❤️
Hallo Guy's ❤️
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കല്ലേ
No tharamo
സൂപ്പർ 👍🏻
എവിടാ സ്ഥലം ബ്രോ നമ്മൾ പൈസ കൊടുത്ത പറ്റിക്കോ
അടിപൊളി 🥰
Namber tarumo bro
വളരെ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ
സന്തോഷം 🤩
ഹിന്ദി പച്ച വെള്ളം പോലെ അറിയാം എവിടെ പോണം delhi 😌pleas bro
Pwoli bro... 👌👌👌 thank you... ❤️❤️❤️
Thank you too
Njan thodanghan pova chapall buisinas
Bro enik Star cheyyanam but product engine kittum g pay cheidhaal cash povumo
Product kittumo ennokkeya samshayam pinne hindhi ariyoola
All visuals iam watching good
Thank you.god bless you
Thank you too 💓
Churukki paranja keralam oru dubai aayi maariyirikkunnuooo????
Verygooditems
T shirt സ്പോർട്സ് ഡ്രസ്സ് ഹോൾസൈ ൽ കിട്ടുന്ന ഷോപ്പിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു
👍 coming soon 🔜
what is the minimum rate
Verry good 😊
Valuble vedio
Evaruda true place onnu paranju tharumo please
Delhi, inderlok market
ഫുഡ്പാത് ബിസിനസ് തുടങ്ങാൻ താല്പര്യം ഉണ്ട്. നമ്മുടെ കവലകളിൽ എങ്കിനെ വില നിശ്ചയിക്കും. ഡെലിവറി സ്വീകരിക്കുന്മ്പോൾ കാശ് കൊടുത്താൽ പോരെ. ഓൺലൈനിൽ എങ്കിനെ ഓർഡർ നൽകും
മാർക്കറ്റ് വില മനസ്സിലാക്കുക. പൈസ മുന്നേ നൽകണം. ഇവരുടെ നമ്പറിൽ ബന്ധപ്പെടുക
Eniku istapetu cheripu kasa thudangiyalo ennalochikunnu
Kooduthal Deatils aavasyam engil whatsapp contact cheyyuka
Super video
യൂസുഫുൾ വീഡിയോ
Thank you so much 💟
നന്നായിട്ടുണ്ട്. നൈസ്. വെരി നൈസ്.
Thank you 😊
Bed sheet manufacturing video pls
Noted
Supper😊
Super.njan wait cheytha video...thank uuuu...🙏🙏🙏
😊 Start business and strive to succeed, congratulations
Njanum
Super Brooo 😊
Thank you 😊
സൂപ്പർ ബ്രോ
Thank you ♥️
സൂപ്പർ👍 ബ്രോ
Toys മിട്ടായി വീഡിയോ ചെയ്യോ
😊👍🏻
Good video
Thank you 😊
Super bro👍
Thank you so much 💟
Hi ekka.
എനിക്കും തുടങ്ങണം ബിസിനസ്
Good morning
ഇതിൽ mrp എത്ര യാണ് എഴുതികണത്
Nice job bro
Thank you 😊
Root paranju tharumo
Address contact number available in description 👇🏻
ഇത് എവിടെയാണ് മാർക്കറ്റ് place
I'm a big fan of you
Thank you so much ❤️❤️
Best ചനൽ
Thank you 😊
bro business start cheythal vijayikumo
Shoppil vannal e vilaku kittumo.?
Yes
Minimum ethra roopak edukkendi varum?
Contact Direct WhatsApp
Super😍😍😍👍🏻👍🏻👍🏻
Thank you 😊
Adipoli ❤❤
Thank you so much ❤️
Thanks bro nalla vilakuravu ullathu Mumbai aano Delhi aano bro
വിലക്കുറവ് quality അനുസരിച്ചാണ് ഉണ്ടാവുക ,
Bro idont know hindi , so is that possible to communicate in English
Yes
Set✌️
Thank you ♥️
നേരിട്ട് വരും
Without bill alle. Ee rate
❤❤ നല്ലത്
Thank you so much ❤️
Hindi ariyilla ntha cheyya vaangaan
Good
Thanks♥️
Aarengilum undo..povan
ok
Super
Thank you so much 💟
Please...Phone...No
എനിക്ക് ഈ ബിസിനസ് ചെയ്യാൻ താൽപര്യമുണ്ട് ഈ shop mayi sale നടത്താൻ സഹായിക്കാമോ
👍👍👍👍👍
❤❤
Auper 👍
Thank you 😊
If possible please do a video of school bags wholesale i am from Kollam
ua-cam.com/video/uHEeaWnrUNc/v-deo.html
Check this video
Assalamu alaikkum nattil vagikkumpo 120 rupa vagikkanad😢
Wa alaikum assalam "no problem" അതാണ് ബിസിനസ്സ് 😊
Gst ethra shadhamanam varum
Please Contact dairect
Select ചെയ്യാനുള്ള option undoo
Online കടയിലേക്ക് ആവശ്യത്തിനാണ്
Yes contact dairect
കുറച്ചു സാധനങ്ങൾ എടുക്കാൻ ഫസ്റ്റ് ഡ്രിപ്പ് ഡൽഹിയിൽ പോകാൻ കൂടെവന്ന് സഹായിക്കാമോ.ഹിന്ദി മാലൂം നഹി.
I am ready .Hindi ariyilla
Njanum und Hindi nahi maloom
Pokunnundengil parayane
Hindi ariyaam poyalo
ഡൽഹിയിൽ ഈ സ്ഥലം എവിടെ നമ്പർ വിടുക
Video കാണുക
ഇത് എവിടാ സ്ഥലം
Bro ith pair price ano or piece price ano?
Pair
Delhi evda?
INDERLICK
5000 roopaykku ayachutharumo
Please contact dealers
👍
Thank you so much 💟
Muhamed arman.
👍👌
Thank you 😊
താങ്കൾ എന്തിനാണ് പ്രൈസ് കുറവാണ് എന്ന് പറയുന്ന അയാളോട്
Hi👍
5000 രൂപ പർച്ചേസ് കേരളത്തിൽ എത്താൻ എത്ര കൊറിയർ ചാർജ് ആകും. ചോദിക്കുമോ. ഹിന്ദി അറിയില്ല അത് കൊണ്ടാണ്. Helpme.
ഇവരുടെ WhatsApp നമ്പറിൽ ബന്ധപ്പെടുക, hindi / English ശേഷം Prodect ലിസ്റ്റ് വാങ്ങുക ശേഷം ഹിന്ദി അറിയുന്ന ഒരാളെ കൊണ്ട് വോയ്സ് മെസ്സേജ് അയക്കുക അല്ലെങ്കിൽ കോൾ ചെയ്യിക്കുക , കൂടുതൽ വിവരങ്ങൾ ലഭ്യമാകും
:Transport expenses VRL 1 kg 12 രൂപയാണ് വില
Bro ഇവരുടെ accountil cash കൊടുത്താൽ അവർ ഉറപ്പായിട്ടും പാർസൽ അയക്കുമോ???
Yes 👍🏻
Pl
അവിടെ ചെന്ന് വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷേ പരിജയമുള്ള ആളില്ല ഹിന്ദിയും അറിയില്ല
Vishwasikan pattuvo. Adyamayi veetil irunnu oru business cheyan agrahikuva
👍🏻
എനിക്ക് മലയാളം അല്ലാതെ ഹിന്ദിയും ഇംഗ്ലീഷും അറിയില്ല എനിക്ക് അവരെ വിളിക്കണമായിരുന്നു അവിടെ മലയാളം സംസാരിക്കുന്ന ആരെങ്കിലും കാണുമോ മറുപടി തരണം
അവിടെ മലയാളം സംസാരിക്കുന്നവരെ കാണില്ല , നിങ്ങളുടെ നാട്ടിൽ ഹിന്ദി സംസാരിക്കുന്നവരെ കാണൂ, അവരെ ഉപയോഗിച്ച് call ചെയ്യുക 😊
Samsarikkan ariyam kond poko
Bro courier charge ethrekm
Kg 12 VRL transport
ഞാനെത്തി
Thank you so much 😍
30.മൊതല് വരുന്ന സാദനം 30ചിലവ് varum
എന്തിനാണ് കളവ് പറയുന്നത് 😊
ജോഡി വിലയാണോ അതോ ഒരു പീസ് വില ആണോ
😃🙏🏻
നിങ്ങൾ ഡൽഹിയിൽ ആണോ
Super👍
Thank you so much 💟
👍🌷🌷
Thank you ♥️
Negal egana parayathe!!!!
റയിൽവേ സ്റ്റേഷൻ എവിടെ
Nizamuddin & new delhi railway station
കൊറിയർ ചാർജ് നമ്മൾ കൊടുക്കണോ.ചാർജ് എത്ര വരും.
Kg 12₹ VRL transport
@@BusinessVidyarthi നമ്മൾ കൊടുക്കണോ അതോ ഷോപ്പ്കാർ കൊടുക്കുമോ.
നമ്മൾ കൊടുക്കണം
@@BusinessVidyarthi ok tnx ബ്രോ.
ബ്രോ വാട്സാപ്പ് നമ്പർ എത്രയാ... ഞാൻ നാളെ ഡൽഹിക്ക് പോകാൻ ഉദ്ദേശിക്കുന്നു
Whatsapp number available in discription
Hi bro
Delhiyil poyo bro
എനിക്കും എടുക്കാൻ താല്പര്യമുണ്ട്
No need china
താങ്ക്സ് ബ്രോ ഞാൻ ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു ഞാൻ പുള്ളിയെ ബന്ധപ്പെടാം
ഇത് മലപ്പുറം ജില്ലയിൽ കൊടുന്നു കച്ചവടം ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ നമ്പർ ഒന്ന് തരൂ
നമ്മൾ അവിടെ പോകാതെ ചപ്പൽ ഇവിടെ അയച്ചു തരുമോ Phone Noതരുമോ കച്ചവടം തുടങ്ങനാണ്
ഫോൺ നമ്പർ discription ഉണ്ട്
അവരെ കോൺടാക്ട് ചെയ്യുക ( ഹിന്ദി / ഇംഗ്ലീഷ് മാത്രം സംസാരിക്കണം )
No pls
Contact number available in description