മറിമായം ..ഉറപ്പിച്ചു പറയാൻ പറ്റും ..ടെലിവിഷൻ പരിപാടികളിലെ no.1.program. വേരയ്റ്റി in subject വെറയിറ്റി in ഹ്യൂമർ Super acting... No വെറുപ്പിക്കൽ ... ഒരു ചളി പറച്ചിലും ഇല്ലാത്ത ഒരു നല്ല നന്മ ഉള്ള Messege ulla ഒരു പ്രോഗ്രാം .
എനിക്ക് വ്യക്തിപരമായി മുടിയും താടിയും വളർത്താൻ ഇഷ്ടമില്ല.. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക്‌സ്വന്തം താടിയും മുടിയും വളർത്തണം എന്നു തോന്നിയാൽ ഒരുത്തനും തടയാനുള്ള അധികാരമില്ല.
തീറ്ച്ചയായും മറിമായം സാമൂഹിക പ്രതിബധത ഉള്ള ഒരു പരുപാടി ആണ്. ഈ എപ്പിസോഡിലൂടെ അത് ഒരികൽ കൂടി തെളിയിച്ചിരിക്കുന്നു. ഇൻഡ്യരാജ്യത് ഭരണഗടന പൗരന്മാർക്കു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്യത്തെ അടിച്ചമർത്താനുള്ള ശ്രമം arude ആയാലും എതിർക്കുക തന്നെ വേണം. ഈ എപ്പിസോഡ് അതിലെകുത്തൊടുത്ത ഒരു അസ്ത്രമാണ്. മുഴവൻ മറിമായം ടീം നെയും ഞാൻ അഭിനന്ദിക്കുന്നു. ഒരുപാട് ഇഷ്ടായി. ഒപ്പം ഒന്നുകൂടെ പറയട്ടെ. എന്റെ അഭിപ്രായമാണ്. നമല്ക് നൽകിയ വ്യക്തിസ്വാതന്ത്യം അത് അവകാശമാണ് ഒപ്പം ആ അവകാശത്തെ നമ്മൾ ദുരുപയോഗം ചെയ്യരുത്. മുടിവളർത്താം ഫ്രീക് ആകാം താടി വെക്കാം., ഡ്രെസ്സിങ് സ്റ്റൈൽ മാറ്റം. അതിന്റെ കൂടെ ഒന്നുടെ ചിന്തിക്കൂ അതിനു ഒരു മാന്യമായ അതിർവരമ്പ് നമ്മളെത്തന്നെ നിര്ണയിക്കുന്നതും നന്നായിരിക്കും. ഈ സന്ദേശം കൂടെ ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു അഭിപ്രായം.
Unais Muhammad tanikku enda oru buddimuttu avaralle taan alla lo onnu poode ippalathe pillaru ningale pole kudichu paambi aavarilla njangal korachu decent aa idu maathra me ullu
ഞാൻ ആദ്യമായി ലൈകിയ ഒരു എപിസോഡ്..!! ഞാനിവരെപ്പോലെയല്ല നടക്കുന്നത് എങ്കിലും, വളർത്തിയ മുടിയും താടിയും കാണുമ്പഴേക്കും, കുരു പൊട്ടി സംസ്കാരം വിളമ്പുകയും, പുതിയ ജനറേഷൻ മുഴുവൻ ലഹരി അടിമപ്പെട്ടവരാണന്നും ഒന്നിനും കൊള്ളാത്ത ചവറുകൾ ആണന്നും മുദ്ര കുത്തുന്നവന്മാർക്കും, ചില ഏമാന്മാർക്കും ഉള്ള ഒരു കൊട്ട്.... ഇങ്ങനെയൊരു വിഷയം ധൈര്യത്തോടെ അവതരിപ്പിക്കാൻ കാണിച്ച മനോരമയോട് ഇഷ്ടം...😍
പുതിയ എപ്പിസോഡ് കണ്ടിട്ട് പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ? ഡെയിലി നടക്കുന്ന കാര്യങ്ങൾ വളരെ ക്ലിയർ ആയി അവതരിപ്പിക്കുന്നു, പ്രായം ആയ അച്ചായൻ സൂപ്പർ ആക്ടിങ് ആണു
One of the best episode. Marimayam team once again proves, it's just not a comedy program but a hard hitting social eye opener. Revolution can take place in many ways. It doesn't matter whether it's a revolution spearheaded by thousands of people or just by a handful. But it is a revolution if it can make people stop and think.. even if it's one person !!even for one moment!! Hat's off
Every single person has the right to dress up what he or she want when they grown up. Nobody should to question that. Also, people must not judge in based on the appearance! These are the two moral things reflecting in this episode. Well done team and go forward with an amazing future episodes.
New generation youth really doing alot of good things also to society like blood donations,helping mentality and all etc.. They were some people's light heart ♥ persons too..
ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ പ്രോഗ്രാം. എന്റെ മനസിലും ഉണ്ടായിരുന്നു മുടിയും താടിയും വളർത്തി നടക്കുന്നവരുടെ കുറച്ചു അകൽച്ച എന്നാൽ ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ആ അകൽച്ച ശരിക്കും തീർന്നു. മുടിയിലും താടിയിലും അല്ല ഒന്നും അവരുടെ നല്ല മനസുകളെ കാണാൻ കഴിയണം.
മറിമായം ..ഉറപ്പിച്ചു പറയാൻ പറ്റും ..ടെലിവിഷൻ പരിപാടികളിലെ no.1.program.
വേരയ്റ്റി in subject
വെറയിറ്റി in ഹ്യൂമർ
Super acting...
No വെറുപ്പിക്കൽ ...
ഒരു ചളി പറച്ചിലും ഇല്ലാത്ത ഒരു നല്ല നന്മ ഉള്ള Messege ulla ഒരു പ്രോഗ്രാം .
Nice
Thadi valarthum ..... Meesha valarthum ......
Sooper
Highly talented set .congrats
Good message
Correct
ചിരിക്കാൻ വേണ്ടി വന്നു ,
ആദ്യം ചിരിച്ചു , പിന്നെ കരഞ്ഞു....
ഇത് വളരെ നല്ലയൊരു എപ്പിസോഡാണ്.
Athe
Athe
ഞാനും
"രൂപത്തിലും ഭാവത്തിലുമല്ല പ്രവൃത്തിയിലാണ് കാര്യം" ---- മറിമായം is great !
Mm
അതാണ് 👌
22222222222222222222222222222222222222222222222222222222
232323232323232323232323232323
👍
എനിക്ക് വ്യക്തിപരമായി മുടിയും താടിയും വളർത്താൻ ഇഷ്ടമില്ല.. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക്‌സ്വന്തം താടിയും മുടിയും വളർത്തണം എന്നു തോന്നിയാൽ ഒരുത്തനും തടയാനുള്ള അധികാരമില്ല.
Athanu point 👍👍😊😊
Well said 🙏🙏
ചിരിപ്പിക്കാൻ മാത്രമല്ല ഉള്ളൂലഞ്ഞു കരയിക്കാനും അറിയാം മാറിമായതിന്ന്... 👍🏻ഗുഡ് മെസ്സേജ്....🌹no1 മറിമായം
2025 Il kanunnavar indo 😅
തീറ്ച്ചയായും മറിമായം സാമൂഹിക പ്രതിബധത ഉള്ള ഒരു പരുപാടി ആണ്. ഈ എപ്പിസോഡിലൂടെ അത് ഒരികൽ കൂടി തെളിയിച്ചിരിക്കുന്നു. ഇൻഡ്യരാജ്യത് ഭരണഗടന പൗരന്മാർക്കു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്യത്തെ അടിച്ചമർത്താനുള്ള ശ്രമം arude ആയാലും എതിർക്കുക തന്നെ വേണം. ഈ എപ്പിസോഡ് അതിലെകുത്തൊടുത്ത ഒരു അസ്ത്രമാണ്. മുഴവൻ മറിമായം ടീം നെയും ഞാൻ അഭിനന്ദിക്കുന്നു. ഒരുപാട് ഇഷ്ടായി.
ഒപ്പം ഒന്നുകൂടെ പറയട്ടെ. എന്റെ അഭിപ്രായമാണ്. നമല്ക് നൽകിയ വ്യക്തിസ്വാതന്ത്യം അത് അവകാശമാണ് ഒപ്പം ആ അവകാശത്തെ നമ്മൾ ദുരുപയോഗം ചെയ്യരുത്. മുടിവളർത്താം ഫ്രീക് ആകാം താടി വെക്കാം., ഡ്രെസ്സിങ് സ്റ്റൈൽ മാറ്റം. അതിന്റെ കൂടെ ഒന്നുടെ ചിന്തിക്കൂ അതിനു ഒരു മാന്യമായ അതിർവരമ്പ് നമ്മളെത്തന്നെ നിര്ണയിക്കുന്നതും നന്നായിരിക്കും.
ഈ സന്ദേശം കൂടെ ഉൾപ്പെടുത്തണം എന്നാണ് എന്റെ ഒരു അഭിപ്രായം.
Niyas M ✌️👍🏻
Exactly brother
ആദ്യം ചിരിച്ചു
പിന്നെ പോലീസുകാരുടെ പെരുമാറ്റം കണ്ടു ദേഷ്യം വന്നു
പിന്നെ കരയിപ്പിച്ചു
പിന്നെ ചിന്തിപ്പിച്ചു
സൂപ്പർ മറിമായം ടീംസ് 😘😘😘😇
sumeshetttn 😄😄😄😄....seethala enthoru acting.....yo yo....😂😂
+Zain Nab TV manju elllayipozhum super....👍
Anna🤔 mole🙄
ചിരിപ്പിച്ചു ചിരിപ്പിച്. കരയിപ്പിച്ചു കളഞ്ഞലോ😥
ശാമള ഒരു അപാര പ്രതിഭയാണ്
Charakumanu
Jυηαι Jαѕυɗєєη ശാമള അല്ല ശ്യാമള
ദൃസാക്ഷി ലോകം poda pulle ninte thalleyum bharyayum charakenu vilik
ഇതിൽ അഭിനയിച്ച ആല്മഹത്യ ചെയ്ത പയ്യനുണ്ടല്ലോ (പേരറിയില്ല ) നല്ല മിത്വത്തമുള്ള അഭിനയം. അവൻ ഭാവിയിൽ മറിമായതിന്ന് ഒരു മുതൽക്കൂട്ടായിരിക്കും
Yellavarum superaa
മലയാളത്തിലെ അഭിനയ പ്രതിഭകളുടെ മഹാസമ്മേളനം...മറിമായം...
ശ്യാമള ചേച്ചി അഭിനയിക്കണോ ജീവിക്കയാണോ oru രക്ഷയുമില്ല.
നിങ്ങൾ എല്ലാവരും ജീവിക്കുകയാണ് കഥാപാത്രമായി.. Hatsoff marimayam team 👏🏽👏🏽
തൃശൂരുള്ള വിനായകൻ ആത്മഹത്യ ചെയ്തത് ആധാരമാക്കി ഉള്ള എപ്പിസോഡ്
എന്തായിരുന്നു sceen
Goog
സുമേഷേട്ടന്‍ കിടു ....പൊളിച്ച്....
കാസർഗോഡ് കുമാരേട്ടന്റെ മോൻ ഉണ്ണി ..യോ യോ ..
കുമാരേട്ടൻ അല്ല രാമേട്ടൻ
Ath polich kasaragod karan illdh
Kasargod 💪💪💪💪💪💪💪💪💪
Pulli Kanhangad alle
Kasargod
ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന രീതിയിൽ ഈ വിഷയത്തെ അവതരിപ്പിച്ചതിന് ടീം മറിമായത്തിന് അഭിനന്ദനങ്ങൾ..
Am. X. മമ പ X can scn dads,
മറിമായം കാണാൻ തുടങ്ങിയിട്ട് ഒരു പാടായി .. ഇത് കണ്ടപ്പോ ഒരു നിമിഷം കരഞ്ഞ് പോയി
നർമ്മത്തിൽ കലർന്ന കാര്യങ്ങൾ തുറന്നു കാണിക്കുന്ന മറിമായം.. കണ്ണുനിറച്ചു... Team അടിപൊളിയാ... എല്ലാവരും ജീവിക്കുന്നു... തുടരുക..
സുമേഷ് ചേട്ടൻ പൊളിയാണ്
വക്തിസ്വാതന്ത്ര്യം ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് 💯
People should stop judging others on their looks 🥺 a great message ☺️
എന്റെ പൊന്നോ, സുമേഷേട്ടന്റെ ഇംഗ്ളീഷ് സോങ്ങ്, ഒരേ പൊളി....
2020 കാണുന്നവർ like adi
Ooo
2020 kanunnavar like idi koothara eppisode
2021 കാണും
U
2021
സുമേഷേട്ടന്റെ മുടി.... അയ്യോ .... ഒരു രക്ഷേമില്ല
ഞങ്ങ താടി വളർത്തും മീശ വളർത്തും മുട്ടോളും മുടിയും വളർത്തും അത് ഞങ്ങടെ ഇഷ്ട്റ്റം..!!👌🏻
അതൊന്നും നടക്കില്ല ,,,,പിടിച്ചു അകത്താക്കി നാല് പെട പെടക്കും ,,,,ഈ കോലത്തിൽ നടക്കുന്ന സകല നാറികൾക്കും കിട്ടണം നല്ല പെടക്കം പൊട്ടുന്ന അടി
Avar enganelum nadakkate.Thante budhimutt entha??
Unais Muhammad
Correct
Unais Muhammad tanikku enda oru buddimuttu avaralle taan alla lo onnu poode ippalathe pillaru ningale pole kudichu paambi aavarilla njangal korachu decent aa idu maathra me ullu
Mone unais muhammad: ninte thalayl onnumallaloda...ne etrak kidannu pidakkan..ninak vendakl ne onnum cheyanda..ennum paranj ellarum angane thanne avanm ennu parayarut..
ഉണ്ണി കാസർഗോഡ് വേറെ ലെവൽ സാനം.... മുത്ത്
Namude kasaragod
2023 ൽ കാണുന്നവർ ഒണ്ടോ ഗുയ്സ്
2024
2024
2024
2027
2024❤😂
മറിമായം കാലത്തിനനുസരിച് ഒരു പരിപാടി... കൊള്ളാം !!!
ഒരാളുടെ വേഷവും രൂപാവും കണ്ട് ആരും അയാളെ വില ഇരുത്തരുത്... ❤️❤️
നർമ്മത്തിനേക്കാൾകൂടുതൽ മർമ്മത്തിൽ കൊള്ളിച്ചു
ടീം 🔥👍
The scene of the mother who had lost her child is really heart breaking and Manju chechi acted it very well
Hi
സുമേശേട്ടൻ പോളിച്ചല്ലോ😂🤭
ഇങ്ങനെയുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്ന മനോരമയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ശ്യാമളയുടെ നല്ല പ്രകടനം
സത്യശീലനാണ് റിയൽ താരം ക്ലാസ് ആക്ട്
സുമേഷേട്ടൻ ബ്രോ😀👌
എല്ലാവരുടെയും acting super
ഞാൻ ആദ്യമായി ലൈകിയ ഒരു എപിസോഡ്..!!
ഞാനിവരെപ്പോലെയല്ല നടക്കുന്നത് എങ്കിലും, വളർത്തിയ മുടിയും താടിയും കാണുമ്പഴേക്കും, കുരു പൊട്ടി സംസ്കാരം വിളമ്പുകയും, പുതിയ ജനറേഷൻ മുഴുവൻ ലഹരി അടിമപ്പെട്ടവരാണന്നും ഒന്നിനും കൊള്ളാത്ത ചവറുകൾ ആണന്നും മുദ്ര കുത്തുന്നവന്മാർക്കും, ചില ഏമാന്മാർക്കും ഉള്ള ഒരു കൊട്ട്....
ഇങ്ങനെയൊരു വിഷയം ധൈര്യത്തോടെ അവതരിപ്പിക്കാൻ കാണിച്ച മനോരമയോട് ഇഷ്ടം...😍
Crct....
മനോരമ അല്ല മറിമായം
Ee lokham inghane aaan ...bhayi
ആദ്യം നന്നായി ചിരിപ്പിച്ചു 😅😅
പിന്നെ കണ്ടത് സങ്കട കാഴ്ചകൾ ആയിരുന്നു 😥
നല്ലൊരു വിഷയം..നന്നായി അവതരിപ്പിച്ചു...
എല്ലാവരും മികച അഭിനയം കാഴ്ച്ച വെച്ചു 👌👌👌
Marimayam msrriage ending in police s
bashir pandiyath very good thanks
KOYAKKA'S ACTING IS EXCELLENT, HE IS ALWAYS
AN IDEAL ACTOR.
Sumeshettan polich
പുതിയ സുന്ദരൻ ചെക്കൻ ഏതാ. ...പേര് എന്താ
First time in marimayam my tears broke out after seeing this episode.
Marimayam kaannumboll adho kandirikkan rasamann wow super marimayamilove you marimayam please like meee my friends❤❤❤❤❤❤
50like meeeee my friends 😅😅😢😢
പുതിയ എപ്പിസോഡ് കണ്ടിട്ട് പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ? ഡെയിലി നടക്കുന്ന കാര്യങ്ങൾ വളരെ ക്ലിയർ ആയി അവതരിപ്പിക്കുന്നു, പ്രായം ആയ അച്ചായൻ സൂപ്പർ ആക്ടിങ് ആണു
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ഇതിലും നല്ല ഒരു എപ്പിസോഡ് മറിമായത്തിൽ വേറെയില്ല
സുമേഷേട്ടന്റെ പാട്ട് സൂപ്പർ ആയിരുന്നു അടിപൊളി
One of the best episode. Marimayam team once again proves, it's just not a comedy program but a hard hitting social eye opener. Revolution can take place in many ways. It doesn't matter whether it's a revolution spearheaded by thousands of people or just by a handful. But it is a revolution if it can make people stop and think.. even if it's one person !!even for one moment!! Hat's off
Tippu actor sooper... ❤️
ഞങ്ങളുമുണ്ടേഇവൻ്റെകൂടെ....❤❤❤
2021 ൽ കാണുന്നവരുണ്ടോ ?
Und
Illa.
ഇല്ല
ഇല്ല
2023✨️
കൊറേ ചിരിപ്പിക്കും കൊറേ കരയിക്കും... പറയാനില്ല... ഒന്നും... മറിമായം ❤️❤️... ❤️❤️
marimayam is the best show - no other show can beat this programme
Uppum mulakum
@@JIJOJISHA143 ഇപ്പൊ അത് വെറും മലര് ആണ് ഇപ്പൊ
@@JIJOJISHA143 uppum mulakum😂🤣
In malayalam? May be yes at that time..now there is valathoru katha and safari channel and all
real issues
orupadu ishttapettu e show
😓
വളരെ നല്ലൊരു പ്രമേയം, മറിമായം ടീം 👏👏👏
ആളുകളുടെ രൂപത്തിലും ഭാവത്തിലും ഒന്നുമല്ല കാര്യം പ്രവർത്തിയിലാണു കാര്യം
True brother ♥😇
Enikoru frd und Tani nadan randu pennu ketti randum oyivaki poyi roopathilala swababam nannsvanam
Munduduthal valya manyanonnumavillah
Syamala yyde mon superb....vaishali yile rishisringane pole und😀
2023 ൽ കാണുന്നവർ ഉണ്ടോ....?👍😂🤣
ഒന്നും പറയാൻ ഇല്ല .ഇത് സൂപ്പറല്ല അതുംക്കും മേലെ .
nizar..u r an artist blessed by god....hats off u and ur team....
2024 il kanunnavarundoooo
Yes
പോലീസ്കാർ ശ്രദ്ധിക്കണം, നിങ്ങടെ വണ്ടീൽ ഒന്ന് കേറിയാൽ മതി സാറെ ഇവിടെ നാട്ടിൽ അവന്റെ പേരും വിലാസവും മാറാൻ... അതോണ്ടാണ്
എനിക്ക് മാത്രം ആണോ improvised song ഇഷ്ടപ്പെട്ടത്. 😂
അനുഗ്രഹീത കലാകാരൻ എന്റെ നാട്ടുകാരൻ ഉണ്ണി രാജ് ചെറുവത്തൂർ 👌
Ho
ലൈക് കൊടുക്കാൻ പിശുക്ക് കാണിക്കുന്ന എന്നെകൊണ്ട് ലൈക് ചെയ്യിച്ചു കളഞ്ഞല്ലോ
ശെരിക്കും കേരളാപോലീസിന്റെ സ്വഭാവം തുറന്ന് കാണിക്കുന്ന എപ്പിസോഡ്... അടിപൊളി 👍
കേരള പോലീസിന്ന് എന്താ കുഴപ്പം
Every single person has the right to dress up what he or she want when they grown up. Nobody should to question that. Also, people must not judge in based on the appearance! These are the two moral things reflecting in this episode. Well done team and go forward with an amazing future episodes.
U said it bro
Don't agree people can dress and do whatever they like. There is something called decorum n decency
@@dhkw007 it's all about perspectives. Every one has the right to dress as they want. If you don't like it then that's your problem.
Great episode marimayam.....
And 1 min silence for those who disliked this episode..
Sumi Subi dislike ചെയ്തവർക്ക് ആദരാഞ്ജലികൾ
Adh Sumi nammude emmanmarayirikkum alle?
Sumi Subi hi how are you sumi
Supar. Paripadi
Sumi Subi kerala police aaakum dislike adichu kaaanuka. Ehhehehe lol
താടിയും മുടിയും ഇല്ലാതെ പിഴച്ചു നടക്കുന്ന ലെ ഞാൻ😂
😂😂😂😂
സുമേശേട്ടനെ ഫ്രീക്കനാക്കി പൊളി
വേറെ ലെവൽ ആക്ടിങ്.... വേറെ ലെവൽ concept.... സാധാ ഒരു എപ്പിസോഡ് ആയി ഫീൽ ആകുന്നേ ഇല്ല...... hatz off frndzz
This is an apposite episode of our current polictial scenario,Well done Marimayam team.
Shijad M syed
Klkbvnm
New generation youth really doing alot of good things also to society like blood donations,helping mentality and all etc.. They were some people's light heart ♥ persons too..
മറിമായം കണ്ടിട്ട് ആദ്യമായാണ് കണ്ണ് നിറയനത്
ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ പ്രോഗ്രാം. എന്റെ മനസിലും ഉണ്ടായിരുന്നു മുടിയും താടിയും വളർത്തി നടക്കുന്നവരുടെ കുറച്ചു അകൽച്ച എന്നാൽ ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ആ അകൽച്ച ശരിക്കും തീർന്നു. മുടിയിലും താടിയിലും അല്ല ഒന്നും അവരുടെ നല്ല മനസുകളെ കാണാൻ കഴിയണം.
സൂപ്പർ മെസ്സേജ് മറി മായം ഒരു സംഭവം തന്ന 100%
Marimayathe kadathibettaan oru prgmum television I'll ellla🙏👌👌👌
The only standard serial in malayalam television history...
2023 ൽ കാണുന്നവരുണ്ടോ???
²024 kanunavarund
ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല
2019 ഞാൻ മാത്രം കാണുന്നുള്ളൂ arulle
22-11-19
Njan undade
2020 ൽ കാണുന്ന ഞാൻ. ,😀
Welcome to the future
ഇത്രയും നല്ല എപ്പിസോഡ് ഞാൻ ദേ ഇപ്പഴാ കാണുന്നത് . 20/6/2021.
But episode soooppar. ഒന്നും പറയാനില്ല .. 💪💪
ചിരിപ്പിച്ചു 😂ചിരിപ്പിച്ചു😂 അവസാനം കരയിപ്പിച്ചല്ലോ 😭
സുമേഷേട്ടന്റെ Dressing PWoi|
2060 akmbo kanunavr ee comment like chyukaa
sumeshettan poli
Hats off to the entire marimayam team..
Marimayam the no:1 programe☺
2023 ൽ കാണുന്നവർ ഉണ്ടോ 😅
7:40 sumeshettan 🤣🤣🤣🤣👌👌👌
Mass dialog..ellavarkum best actor award kodukanam...allathe ee konjattile kanner serial nu alla..
Sumeshettan....🥰🥰🥰😂🤣🤣
ഈ എപ്പിസോഡ് വളരെ മനോഹരമാക്കിയിരിക്കുന്നു .ഗുഡ് ലക്ക് മറിമായം ടീം
sentiments കുറച്ച കടുത്തു പോയി..first പോയ പോക്ക് നല്ല രസമായിരുന്നു
Ella freakns nte ullilum nanmayulla oru manassundu. Kandal namuku deshyam thonunnumenkilum avar adikavum pavayirkum
കണ്ണ് നിറഞ്ഞു ഇത് കണ്ട് 😭
2023 kaanunnavar like adi 🙂
2023 kanunnavarundo
" Thaikkudam bridge " band ne onnu kottiyo
Marimayam is the best TV program ever. Hats off to the actors for their mesmerising acting skills. Am a big fan of all of them.
2023 ഇൽ കാണുന്നു
ഖാലിദ് ഇക്കാടെ ഡാൻസ് പൊളി 😢😢
ഒരു പല്ലുകൊണ്ട് ചുണ്ടിൽ കടിച്ചുപിടിച്ചു ദേഷ്യം കടിച്ചമർത്തുന്ന സീൻ പൊളി..,. 🥰🥰🥰 ആദരാഞ്ജലികൾ 🙏🙏🙏🙏🙏
sumesh chettan super... ha ha lol.... oru pidiththam :)
ഇത്രയും എന്നെ ചിരിപ്പിച്ച ഒരു കോമഡി വേറെ ഞാൻ കണ്ടിട്ടില്ല. ഒടുവിൽ കരച്ചിലായി
ശീതൾ ബ്രോ ഇന്നത്തെ താരം 😤👌👌👌