എനിക്ക് ചേച്ചിയുടെ സ്വസ്തിക എന്ന ചാനൽ ഒരു പാട് ഇഷ്ടമാണ്. എനിക്ക് ദുഃഖം വരും നേരം ഞാൻ ഇത് കാണാറുണ്ട്. അപ്പോൾ മനസ്സിന് ഒരു സുഖം തോന്നും. ശ്രീകൃഷ്ണ ഭഗവാന്റെ കഥ കേൾക്കുമ്പോൾ മനസ്സ് ആനന്തം കൊണ്ട് നിറയുന്നു. ചേച്ചി ഈ ചാനൽ മുന്നോട്ട് കൊണ്ട് പോകണം. അത് ദുഃഖിക്കുന്ന ഓരോ ആൾക്കും ആനന്ദം പകരും.ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. എന്ന് ശ്രീ രശ്മി.
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ സങ്കടങ്ങൾ എല്ലാം തീർത്തു തരണേ കണ്ണാ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ കൃഷ്ണാ എന്റെ ഭക്തി വർധിപ്പിക്കണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹😭😭😭😭😭
മീരാ ഭായ് യുടെ കഥ വളരെ ഹാർട്ട് ടച്ചിങ് ആണ്... കഥ കേട്ട് മനസ്സ് വളരെ ആർദ്രമാകുന്നു. ഭൗതിക ജീവിതത്തിൽ ആത്മീയതക്കുള്ള സ്ഥാനം പുറകിലാണ്. ഏകദേശം.. മീര ഭായ് യുടെ അനുഭവം തന്നെയാണ് എന്റേതും. 😄🙏.. ഹരേ കൃഷ്ണാ.. 🙏🙏🙏
എന്റെ ഗോവിന്ദ 🙏 ഞാനും കുഞ്ഞുന്നാളിൽ തുളസിമാല കെട്ടി എന്റെ കണ്ണൻ ചാർത്തിയെട്ട് പറഞ്ഞു ഭഗവാൻ ആണ് എന്റെ അച്ഛനും, ഫ്രഡ്‌സും, കാമുകനും, ഭർത്താവും ആണെന്ന്. ഇപ്പോൾ എല്ലാരും പറയും എനിക്ക് വട്ടാണ് എന്ന്. എന്റെ വിവാഹം ഇപ്പോൾ മുടങ്ങിയപ്പോൾ എല്ലാരും പറഞ്ഞു കണ്ണനെ കെട്ടിക്കോളാനാ പറയുന്നെ. എന്നിട്ട് പറഞ്ഞു കൗൺസിലിംഗ്ന് കൊണ്ട് പോകാൻ എന്ന്. ഇപ്പോൾ ചേച്ചി പറഞ്ഞു തരുന്ന കഥകേൾക്കുമ്പോൾ സന്തോഷം ആണ്. ചേച്ചി പറയുന്ന കുറേ കഥകൾ ഒക്കെ ഞാനും കൊച്ചു കുട്ടികൾക്കൊക്കെ പറഞ്ഞു കൊടുക്കും 🙏. ആര് എന്ത് പറഞ്ഞാലും ഭഗവാൻ കൂടെ ഉണ്ടല്ലോ അതാണ് സന്തോഷം
U hv explained the story in such a way that meera bai....is almost infront of me...the love which meera had for her gopal is beyond the way we think...thanku so much swasthika.. it was divine listening to u...🙏🙏🙏 Hare Krishna
കമന്റ് ഒന്നും ഇട്ടിട്ടില്ല ഇത് വരെ പക്ഷേ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്ത് രസം ആയിട്ടു ആണ് നിങ്ങൾ കഥ പറയുന്നത് ശരിക്കും നമ്മുക്ക് അത് അക കണ്ണ് കൊണ്ട് കാണാറുണ്ട് ശ്രീ കൃഷ്ണൻ ശരിക്കും അനുഗ്രഹിച്ച ആൾ ആണ് നിങ്ങൾ 🙏
മോളു പറയുന്ന കണ്ണന്റെ ഓരോ കഥകളും മനസിന് ഒരുപാടു സന്തോഷവും സമാധാനവും തരുന്നതാണ്. ഭഗവാന്റെ നിയോഗം ആവാം മോളിലൂടെ ഇത്രയും നല്ല കാരിയങ്ങള് അറിയാൻ കഴിയുന്നത്. ഹരേ കൃഷ്ണ, സർവം കൃഷ്ണർപ്പണ നമസ്തു
എല്ലാ കാലത്തും ഇങ്ങനെ ഉള്ളവർ ഉണ്ടാകും, ചിലർ ഭക്തിയോട് കൂടി എല്ലാം ചെയ്യണം, ദൈവത്തിനെ മറന്ന് ഒന്നും ചെയ്യരുത് എന്ന് പറയും. മറ്റുചിലർ ഭഗവാൻ പരീക്ഷിച്ചു കൊണ്ടിരിക്കും, കൂടുതൽ ഭക്തി ഒന്നും വേണ്ട എന്ന് പറയും. ഭക്തി, ആ ഭക്ത ന് മന ശാന്തിയും, സമാധാനവും നൽകുന്നു എന്ന് അവർ അറിയുന്നില്ലല്ലോ, ഭാഗവാനെ!❤🌹
ഹരേ കൃഷ്ണ..... കുറച്ചു നാളുകൾ ആയതേ ഉള്ളൂ കൃഷ്ണ ലീലകളെ വർണ്ണിക്കുന്ന ഈ പേജ് ഞാൻ കാണാൻ തുടങ്ങിയിട്ട്.. കൃഷ്ണ ഭഗവാന്റെ കഥകൾ കേൾക്കാനും കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാനും ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.. ഇപ്പൊ എന്നും ഇവിടെ വന്ന് കണ്ണന്റെ ഒരു കഥ പോലും കേൾക്കാതെ ഉറങ്ങാൻ പറ്റില്ലാന്നായി.. എന്റെ ഹുസ്ബൻഡ് ഇന്നലെ കൂടി എന്റെ ഈ കാര്യങ്ങൾ കണ്ടിട്ട് പറഞ്ഞു ഭക്തി ആവശ്യത്തിന് മാത്രം മതി എന്ന്.. ഞാൻ പറഞ്ഞത് ആവശ്യത്തിന് ഉള്ളത് പോലും ആയിട്ടില്ല എന്നാണ്... എത്ര ജന്മം ജനിച്ചാലും കണ്ണനോടുള്ള എന്റെ ഭക്തി തീരില്ല എന്ന് എനിക്കും എന്റെ ഭഗവാനും മാത്രം അല്ലേ അറിയൂ.. ഒരുപാട് അദ്‌ഭുതങ്ങളിലൂടെ ഞാൻ അറിഞ്ഞിട്ടുണ്ട് ഭഗവാൻ എന്റെ അരികിൽ ഉണ്ടെന്ന് ആ അനുഗ്രഹം എപ്പോഴും എന്റെ കൂടെ ഉണ്ടെന്ന്..ഹരേ കൃഷ്ണ.. അവിടുത്തെ പാദാരവിന്ദങ്ങളിൽ കോടി കോടി നമസ്കാരം... 🙏🙏🙏🙏🙏🙏🙏🙏🙏
Namo Krishna, namo Meeradevi, namo Swastika. It sounded as if Meeradevi herself narrated her experiences with world outside her. What an amazing and blissful feeling. Swastikadevi, I am sure, Lord Krishna will see another Meera in you. You are blessed.
It is a blissful time to me to hear a briefing about Meeraji. I don't know how to thank you! You are born with enough blessings of almighty. Your words, sounds and actions bring us to feel the presence of our Bhagwaan. Please bless everyone. Pranamam.
എത്ര കേട്ടാലും മതി വരാത്ത കഥകൾ ഞാൻ എന്നും കെട്ടിട്ടാണ് കിടക്കുള്ളൂ ഇതു കേട്ടു തുടങ്ങാൻ വൈകിപ്പോയി കുട്ടി ഒരു കോടി നന്ദിയുണ്ട് മോളുടെ ഭക്തി പൂർണ്ണമായ വിവരങ്ങൾ എത്ര കേട്ടാലും മതി വരില്ല
Swastikaji so beautifully you are enchanting the story of Meerabhai. How can you remember all the mythological stories so well. You are an encyclopedia. Truly you are blessed by the Lord. Wish to meet you once in my life.
Excellent rendering. You are really blessed. I have started hearing your talks on krishna last 3 days and become a great follower. 👍 keep posting. NARAYANA
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏💕 God bless you and your lovely family 🙏💕 ellavarkum bhagavantea anugraham undakatea 🙏💕
എനിക്ക് ചേച്ചിയുടെ സ്വസ്തിക എന്ന ചാനൽ ഒരു പാട് ഇഷ്ടമാണ്. എനിക്ക് ദുഃഖം വരും നേരം ഞാൻ ഇത് കാണാറുണ്ട്. അപ്പോൾ മനസ്സിന് ഒരു സുഖം തോന്നും. ശ്രീകൃഷ്ണ ഭഗവാന്റെ കഥ കേൾക്കുമ്പോൾ മനസ്സ് ആനന്തം കൊണ്ട് നിറയുന്നു. ചേച്ചി ഈ ചാനൽ മുന്നോട്ട് കൊണ്ട് പോകണം. അത് ദുഃഖിക്കുന്ന ഓരോ ആൾക്കും ആനന്ദം പകരും.ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. എന്ന് ശ്രീ രശ്മി.
മീരാഭായ്. യുടെ കഥ കേൾക്കാൻ വളരെ കൊതിച്ചിരുന്നു. അത്. പറഞ്ഞു തന്നതിന്. കോടി പ്രണാമം. അതുകേൾക്കാ ൻ പറ്റിയതിനു. നമസ്കാരം. Thanks.
Thanks
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ സങ്കടങ്ങൾ എല്ലാം തീർത്തു തരണേ കണ്ണാ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ കൃഷ്ണാ എന്റെ ഭക്തി വർധിപ്പിക്കണേ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹😭😭😭😭😭
മീരാ ഭായ് യുടെ കഥ വളരെ ഹാർട്ട് ടച്ചിങ് ആണ്... കഥ കേട്ട് മനസ്സ് വളരെ ആർദ്രമാകുന്നു.
ഭൗതിക ജീവിതത്തിൽ ആത്മീയതക്കുള്ള സ്ഥാനം പുറകിലാണ്.
ഏകദേശം.. മീര ഭായ് യുടെ അനുഭവം തന്നെയാണ് എന്റേതും. 😄🙏.. ഹരേ കൃഷ്ണാ.. 🙏🙏🙏
ഹൃദ്യവും ഭക്തി നിർമ്മലവുമായ വിവരണം .... മീര ഭായിയെ കണ്ട പോലെ ആ ഭക്തി ഹൃദയത്തെ നിറഞ്ഞ ആനന്ദത്തിലേക്ക് നയിക്കുന്ന സുന്ദരമായ അവതരണം ❤️❤️❤️🙏🙏🙏
ഒരുപാട് സന്തോഷം തോന്നുന്നു മീരാ ഭായ് യുടെ ഈ കഥ കേൾക്കാൻ സാധിച്ചതിൽ.....ഒത്തിരി നന്ദിയുണ്ട് ചേച്ചി.....🥰💞🙏 ഹരേ കൃഷ്ണാ....രാധേ കൃഷ്ണാ....🥰💞🙏🙏🙏
Thanks for the video about Meera bhai❤❤
എന്റെ ഗോവിന്ദ 🙏
ഞാനും കുഞ്ഞുന്നാളിൽ തുളസിമാല കെട്ടി എന്റെ കണ്ണൻ ചാർത്തിയെട്ട് പറഞ്ഞു ഭഗവാൻ ആണ് എന്റെ അച്ഛനും, ഫ്രഡ്‌സും, കാമുകനും, ഭർത്താവും ആണെന്ന്. ഇപ്പോൾ എല്ലാരും പറയും എനിക്ക് വട്ടാണ് എന്ന്. എന്റെ വിവാഹം ഇപ്പോൾ മുടങ്ങിയപ്പോൾ എല്ലാരും പറഞ്ഞു കണ്ണനെ കെട്ടിക്കോളാനാ പറയുന്നെ. എന്നിട്ട് പറഞ്ഞു കൗൺസിലിംഗ്ന് കൊണ്ട് പോകാൻ എന്ന്. ഇപ്പോൾ ചേച്ചി പറഞ്ഞു തരുന്ന കഥകേൾക്കുമ്പോൾ സന്തോഷം ആണ്. ചേച്ചി പറയുന്ന കുറേ കഥകൾ ഒക്കെ ഞാനും കൊച്ചു കുട്ടികൾക്കൊക്കെ പറഞ്ഞു കൊടുക്കും 🙏. ആര് എന്ത് പറഞ്ഞാലും ഭഗവാൻ കൂടെ ഉണ്ടല്ലോ അതാണ് സന്തോഷം
ഹരേ കൃഷ്ണാ 🙏🙏🙏 മീരാഭായിയുടെ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് േപായി നല്ല അവതരണം ഭഗവാൻ എപ്പോഴും ക്കൂടത്തന്നെ ഉണ്ടാവട്ടേ🙏🙏🙏🙏
ഭഗവാന്റെ ലീലകളിൽ കേൾക്കാൻ ആഗ്രഹിച്ച ഒരു കഥയായിരുന്നു ഇത്. ഒരുപാട് നന്ദി🙏. ഭഗവാൻ രക്ഷിക്കട്ടെ🙏.. ഹരേ കൃഷ്ണ.. ഹരേ രാമ.. സർവ്വം കൃഷ്ണാർപ്പണമസ്തു🙏
മീരാഭായിയുടെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്ദോഷം.
ഹരേ കൃഷ്ണ
സർവ്വം കൃഷ്ണര്പ്പണമസ്തു 🙏🙏🙏🙏🙏🙏
Harey krishna 🙏🙏🙏🙏🙏🙏🙏 sarwam krishnaarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മീരഭായുടെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഹരേ രാമ ഹരേ കൃഷ്ണ.
U hv explained the story in such a way that meera bai....is almost infront of me...the love which meera had for her gopal is beyond the way we think...thanku so much swasthika.. it was divine listening to u...🙏🙏🙏 Hare Krishna
ഭഗവാൻ്റെ പ്രിയ ആയി എല്ലാ കാലത്തേക്കും സാധിക്കട്ടെ. ജന്മം ധന്യത ആവട്ടെ
കമന്റ് ഒന്നും ഇട്ടിട്ടില്ല ഇത് വരെ പക്ഷേ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്ത് രസം ആയിട്ടു ആണ് നിങ്ങൾ കഥ പറയുന്നത് ശരിക്കും നമ്മുക്ക് അത് അക കണ്ണ് കൊണ്ട് കാണാറുണ്ട് ശ്രീ കൃഷ്ണൻ ശരിക്കും അനുഗ്രഹിച്ച ആൾ ആണ് നിങ്ങൾ 🙏
എത്ര കേട്ടാലും മതിവരില്ല.
ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യം. ഹരേ കൃഷ്ണ 🙏
Very happy to hear bhaktha meera story........ Great.......
Hare krishna. ..,Hare krishna...Hare krishna...Hare....krishna...krishna..krishna.,Hare....Hare. ...🙏🙏🙏
..
.
മീരാഭായുടെ കഥാ കേട്ടപ്പോൾ കണ്ണ്😢😢നിറഞ്ഞു എന്റെ കൃഷ്ണാ....... ഒരുപാട് നന്ദി ഈ കഥ ഞങ്ങൾക്ക് കൂടി പകർന്ന് തന്നതിന്
എന്റെ കൃഷ്ണ നമസ്കാരം
Hare swasthika Krishna.
High impressively
Congratulations swasthika ji..
The lord with you
Pndt MDKM ✍️
Hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏🫀❤️
എന്റെ ഭാഗവാനേ.... അങ്ങയോടുള്ള ഭക്തി എത്ര മാത്രം ആനന്ദം ആണ് നൽകുന്നത്....🙏🙏🙏🙏
Haree Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല കഥ പാറുവിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്
പ്രിയപ്പെട്ട സ്വസ്തിക "കൃഷ്ണകഥകളിലൂടെ നമ്മെ ആനന്ദിപ്പിക്കുന്നതിന്
വളരെയധികം നന്ദി.
. ജുഹർ, സതി ഇവ രണ്ടും വ്യത്യസ്തമാണ്.
മോളു പറയുന്ന കണ്ണന്റെ ഓരോ കഥകളും മനസിന് ഒരുപാടു സന്തോഷവും സമാധാനവും തരുന്നതാണ്. ഭഗവാന്റെ നിയോഗം ആവാം മോളിലൂടെ ഇത്രയും നല്ല കാരിയങ്ങള് അറിയാൻ കഴിയുന്നത്. ഹരേ കൃഷ്ണ, സർവം കൃഷ്ണർപ്പണ നമസ്തു
Hare krishns🌺🙏🌺🙏🌺🙏🌺🙏🌿🌿🌿
എല്ലാ കാലത്തും ഇങ്ങനെ ഉള്ളവർ ഉണ്ടാകും, ചിലർ ഭക്തിയോട് കൂടി എല്ലാം ചെയ്യണം, ദൈവത്തിനെ മറന്ന് ഒന്നും ചെയ്യരുത് എന്ന് പറയും. മറ്റുചിലർ ഭഗവാൻ പരീക്ഷിച്ചു കൊണ്ടിരിക്കും, കൂടുതൽ ഭക്തി ഒന്നും വേണ്ട എന്ന് പറയും. ഭക്തി, ആ ഭക്ത ന് മന ശാന്തിയും, സമാധാനവും നൽകുന്നു എന്ന് അവർ അറിയുന്നില്ലല്ലോ, ഭാഗവാനെ!❤🌹
Hare krishna hare krishna krishna krishna hare hare🙏🙏🙏
Thank you for presenting the highlights of Meera's life. How inspiring her life is. Its also reminiscent of Prahlada's life. Hare Krishna!
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏
ഹരേ കൃഷ്ണ..... കുറച്ചു നാളുകൾ ആയതേ ഉള്ളൂ കൃഷ്ണ ലീലകളെ വർണ്ണിക്കുന്ന ഈ പേജ് ഞാൻ കാണാൻ തുടങ്ങിയിട്ട്.. കൃഷ്ണ ഭഗവാന്റെ കഥകൾ കേൾക്കാനും കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാനും ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.. ഇപ്പൊ എന്നും ഇവിടെ വന്ന് കണ്ണന്റെ ഒരു കഥ പോലും കേൾക്കാതെ ഉറങ്ങാൻ പറ്റില്ലാന്നായി.. എന്റെ ഹുസ്ബൻഡ് ഇന്നലെ കൂടി എന്റെ ഈ കാര്യങ്ങൾ കണ്ടിട്ട് പറഞ്ഞു ഭക്തി ആവശ്യത്തിന് മാത്രം മതി എന്ന്.. ഞാൻ പറഞ്ഞത് ആവശ്യത്തിന് ഉള്ളത് പോലും ആയിട്ടില്ല എന്നാണ്... എത്ര ജന്മം ജനിച്ചാലും കണ്ണനോടുള്ള എന്റെ ഭക്തി തീരില്ല എന്ന് എനിക്കും എന്റെ ഭഗവാനും മാത്രം അല്ലേ അറിയൂ.. ഒരുപാട് അദ്‌ഭുതങ്ങളിലൂടെ ഞാൻ അറിഞ്ഞിട്ടുണ്ട് ഭഗവാൻ എന്റെ അരികിൽ ഉണ്ടെന്ന് ആ അനുഗ്രഹം എപ്പോഴും എന്റെ കൂടെ ഉണ്ടെന്ന്..ഹരേ കൃഷ്ണ.. അവിടുത്തെ പാദാരവിന്ദങ്ങളിൽ കോടി കോടി നമസ്കാരം...
🙏🙏🙏🙏🙏🙏🙏🙏🙏
Doing God a work..God bless you.
എന്റെ പ്രിയപ്പെട്ട കണ്ണാ...... പൊന്നുഗുരുവായൂരപ്പാ അവിടുത്തെതൃ പാദാരവിന്ദങ്ങളിൽ കോടി കോടി നമസ്കാരം കൃഷ്ണാ 🙏🙏🙏
Namo Krishna, namo Meeradevi, namo Swastika. It sounded as if Meeradevi herself narrated her experiences with world outside her. What an amazing and blissful feeling. Swastikadevi, I am sure, Lord Krishna will see another Meera in you. You are blessed.
I like God story OM Shiva Shakthi sharnam Om sri Krishna Guruvayoor appa sharnam 🙏🌺🙏🌺🙏
It is a blissful time to me to hear a briefing about Meeraji. I don't know how to thank you! You are born with enough blessings of almighty. Your words, sounds and actions bring us to feel the presence of our Bhagwaan. Please bless everyone. Pranamam.
No doubt. Om... Krishnaaya mama:
ഏ
Alamaendkrishn
The story gets deep into me.
I am visually challenged my imaginable experience on your narration cannot be explained.hari om.
നന്ദിയുണ്ട് ഈ കഥ പരഞുതന്നതിനു 💖🥰
Prema, GOD BLESSING ALL . S. M. Hare Krishnaaaa........Bghavane kathukollane. Sarvam Sreekrishnarppanamasthu.
ഹരേ കൃഷ്ണ 🙏ശരിയാണ് നമ്മുടെ ഭക്തി കാണുമ്പോൾ ചിലർക്ക് പൊട്ടത്തരമായി തോന്നും. പക്ഷേ അതുകൊണ്ടുള്ള സുഖവും സന്തോഷവും നമുക്കെ അറിയൂ 🙏🙏🙏
Wow beautifully explained❤
Hare Krishna...jay Shree Radhe
Meerayude kadha epozhanu aroyan kazinjathu orupadu ❤❤ Hare krishnaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
You r very beautifully narrating story
Free time I used to listen.
Hare krishna radha radha
കരഞ്ഞു പോയി njan.. ദിവ്യം ee ഭക്തി... 💖💖💖💖😭😭😭💖💖💖💖
❤️❤️🙏💐🙏🙏🙏 hare Krishna , krishna krishna hare hare...,🙏🙏🙏🙏
Really beautiful molla hare krishna hare krishna pranamam
Thanks lot Meera , one of my friend send me ur vedio , really heart touching words , Krishna bless you Meera
ഈ കഥ കേൾക്കാൻ കഴിഞ്ഞതിനു് ഒരു പാട് നന്ദി. ഭഗവാനെ
Radhe Radhe sarvam krisharpanamastu ❤❤❤
Radhe Radhe
മീരയുടെ കഥ എൻ്റെ കണ്ണുകൾ നിറച്ചു കുട്ടിയുടെ കഥ പറച്ചീലിൻ്റെ പ്രത്യേക ത യാ യി രിയക്കും🙏🏻🙏🏻👌🌹
മീരാ ഭായിയുടെ കഥ പഠിച്ചിട്ടുണ്ടെകിലും ഇത്രയും മനോഹരമായി ആദ്യമായാണ് കേൾക്കുന്നത് 👃
എത്ര കേട്ടാലും മതി വരാത്ത കഥകൾ ഞാൻ എന്നും കെട്ടിട്ടാണ് കിടക്കുള്ളൂ ഇതു കേട്ടു തുടങ്ങാൻ വൈകിപ്പോയി കുട്ടി ഒരു കോടി നന്ദിയുണ്ട് മോളുടെ ഭക്തി പൂർണ്ണമായ വിവരങ്ങൾ എത്ര കേട്ടാലും മതി വരില്ല
Hare krishna 🙏🙏🙏🙏
Prannamam excellent keep it up 🙏🙏🙏
Hare Krishna, Hare Krishna, Krishna, Krishna, Hare, Hare, 🙏🙏🙏
Hare Rama hare krishna. Little meera❤
ചേച്ചി എൻ്റെ ഭക്തി യുടെഉയർച്ചയുടെ കാരണം ഞാൻ കുഞ്ഞാവുമ്പോൾ കൃഷ്ണ കൃപ സാഗരം എന്ന മീര ഭായിയുടെ നാടകം കണ്ടത്തുമുതലാണ്
ഹരേ കൃഷ്ണ
Radhae shyam 🙏🙏🙏🙏🙏🙏
ഈ കഥ കേൾക്കാൻ സാധിച്ചതിന് വളരെ സന്തോഷം ഉണ്ട്. 😊
Swastikaji so beautifully you are enchanting the story of Meerabhai. How can you remember all the mythological stories so well. You are an encyclopedia. Truly you are blessed by the Lord. Wish to meet you once in my life.
Hare Krishna ...
Radhe Radhe ...
Very good presentation 👍🙏
Hare Krishna... Sarvam krishnarpanamasthu 🙏🙏🙏
Hare Krishna Hare Rama
I got tears in my eyes after hearing the story
Vanaja.c Meerabhaiyute katha atra sunder a mayanu avatarikkunnatu thanksalot
May God bless u .
Vanaja.c
Hare krishna ❤️❤️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മീര ഭായിയുടെ കഥ കഥ ഇഷ്ടമായി🙏🙏🙏🙏🙏
🙏നല്ല അവതരണം👌 ഭഗവാനിൽ ലയിച്ചു പോയി 🙏
Hare Krishna,Hare Krishna,Hare Krishna
Excellent rendering. You are really blessed. I have started hearing your talks on krishna last 3 days and become a great follower. 👍 keep posting. NARAYANA
Sarvam krishnarpansmasthu... Hari oam🙏🙏🙏🌹
കണ്ണനെ പോലെ നമ്മളെ മനസ്സിലാക്കുന്ന ആരുമില്ല. ഞാൻ വളരെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ കഥ കേൾക്കുന്നത്, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
Hare krishna 🙏
hare krishna ❤❤❤🙏🙏🙏
Enth manoharamayittanu bhagavante kadhakal paranju tharunnath.. Kettirikkumbol ariyathe kannu niranju pokuvanu.. Orupad nandhi🙏🙏🙏🙏
Hare Krishna thank you thank you 🙏🙏
ജയ് ശ്രീ കൃഷ്ണ ജയ് ഭക്ത മീരാ 🙏🏻💟
Hare Krishna 🙏🙏🙏
Haribhol...... Itrayum Manoharamayy Bhaktha Meera yude kadha njan kettitte illa..... Serrikum oru Krshna Bhakthakku matrame ithupole narration cheyyan kazhinjuuu.... Kadhayiloode Bhaktha Meera njayangalude hridayathil jeevikkunnathayy Anubhavikkan kazhinju.... Jai Bhaktha Meera...Jai Giridgar Mulari Bhagavan kii Jai... Hare krshna kii Jai..... May the almighty God Krshna showers all the blessings to your life..... Sangeetha Radhakrshnan 🙏😊💐💐💐🌹🌹🌹🌹
Hare Radhekrishna
Best 👍satsang🕉 so good
Thanku cheachi
Hare Krishna 🙏♥️😊💞
Hare krishna❤❤❤🎉🎉🎉🎉
Hare krishna 🥰🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ സർവം കൃഷണഅർപ്പണ മസ്തു. ശരിക്കും കുട്ടി മീരഭായുടെ പുനർജ്ജമം ആണ്. എന്ത് ഭാഗ്യായിട്ടാണ് കഥകൾ പറയുന്നത്. ഭഗവാൻ അനുഗ്രഹിക്കട്ടെ.
No
God bless you ... 🙏
Haree Krishnaa.. Giridharaa... 💟💟💟
Harekrishna guruvayoorappaaa ❤️🙏🙏🙏🙏🙏❤️
Hare Krishna ❤️❤️❤️👌👌👌👌🙏
🕉️🙏🙏🙏Hare Krishna Hare Krishna🙏🙏🙏 Sarvum Krishnarpnu Nammsthu🙏🙏🙏🕉️
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏💕 God bless you and your lovely family 🙏💕 ellavarkum bhagavantea anugraham undakatea 🙏💕
Hare Krishna sarvam Krishnarpanamasthu 🙏
Very happy to hear Meerabhais story.Thank you.God bless you.
ഹരേ കൃഷ്ണാ .. സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏❤❤😍😍😍🥰
Hare Krishna 🙏💕
God bless you 🙏🙏