Good message🙏... പഠിച്ചൊരു ജോലി നേടുക എന്നുള്ളത് ഒരു വലിയ നേട്ടമാണ്...ജോലി കിട്ടിയതിനു ശേഷം കല്യാണം മതി എന്ന് എന്റെ parents നോട് ഞാൻ പറഞ്ഞിരുന്നു... എന്റെ parents എന്നിക്കു full support ആയിരുന്നു.ഞാൻ ജോലി നേടി parents നും എനിക്കും ഇഷ്ടപെട്ട ആലോചന വന്നപ്പോൾ കല്യാണം നടത്തി..... Parents ഉം happy ഞാനും happy...എന്റെ life ൽ എന്തു problem വന്നാലും ജോലി ഉള്ളത് കൊണ്ട് ഞാൻ പിടിച്ചു നിൽക്കും എന്ന് എനിക്കും എന്റെ parents നും നല്ല ഉറപ്പുണ്ട്...അത് പോലെ എല്ലാ മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും നേടികൊടുക്കാൻ കൂടെ നിൽക്കണം.. എന്നിട്ടു മതി കല്യാണം... നമ്മുടെ പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കട്ടെ...
നിഗി ഇടുന്ന എല്ലാ വീഡിയോസും ആരുടെയെങ്കിലുംജീവിത അനുഭവം ഉള്ളതായിരിക്കും. മുൻപ് ഇത് ഒരു വിധം എല്ലാകുടുംബത്തിലും ഉണ്ടാവും 🥰🥰പക്ഷെ ഇപ്പൊ പെൺകുട്ട്യോൾ തന്നെ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട എന്ന് തന്നെയാ.👍👍
അതാണ് സത്യം പെൺ കുട്ടി കളെ പഠിപ്പിച്ചു ജോലിവാങ്ങിക്കണം +2കഴിഞ്ഞു കഴിഞാൽ ഉടനെ കല്യാണം വാഗ് ദാനം കൊണ്ട് ആളുകൾ വരും എല്ലാം നടന്നു കഴിഞ്ഞു ഒക്കത്തു ഡ്രോഫിയു മായി..എല്ലാം സ്വാഹ
എന്റെ ജീവിതം ഇങ്ങനെ തന്നെ. ഡിഗ്രി വരെ നല്ല മാർക്കൊടെ പഠിച്ചു പാസ്സ് ആയി. തുടർന്ന് പഠിക്കാനുള്ള ആഗ്രഹം മൂലം, സ്വന്തം വീട്ടിൽ അതിനുള്ള പൈസ ഇല്ലാത്ത കാരണം കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിക്കാം എന്ന് എന്നോട് തന്നെ പറഞ്ഞു.അവസാനം psc coaching n 6 months poy. അപ്പോൾ തന്നെ അമ്മായിയമ്മ കൊറച്ചു മുഖം വെറുപ്പിക്കൽ ആയി. പിന്നെ പ്രേഗ്നെണ്ട്. ആ കുട്ടിക്ക് 4 വയസു തികയും മുൻപ് രണ്ടാമത് pregnent. ഇപ്പൊ എനിക്ക് 27 വയസ്സ്. ഇനി ഞൻ എപ്പോ പഠിക്കാൻ പോകാൻ ആണ്.മൂത്ത മകൾ ഇപ്പൊ യുകെജി. മകൻ ഒരു വയസ്സ്. അത് കൊണ്ട് marriage കഴിഞ്ഞു എല്ലാവർക്കും പഠിക്കാൻ പറ്റില്ല. പഠിക്കാനുള്ള ആഗ്രഹവുമായി അതിനു വേണ്ടി marriage കഴിക്കാതിരിക്കുക.എന്റെ husband വേറെ problems ഇല്ല. സാഹചര്യം എന്റേത് ഇങ്ങനെ ആയിരുന്നു. എന്റെ ആഗ്രഹം പിജി ആയിരുന്നു. ഇനി എന്തായാലും അത് പറ്റില്ല. ഇപ്പൊ അതിനുള്ള ക്യാഷ് ഉം ഇല്ല. വിധി.
എൻ്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു, ഞാനും 18 വസ്സാകുന്നതിന് മുന്ന്മാണ് കല്യാണം കഴിച്ചത്. പക്ഷേ എൻ്റെ ഏട്ടൻ എനിക്ക് aagrahamullathellaam പഠിപ്പിച്ചു
Sathyam aan aadhyam okke ingane thane parayum njan B.com kazhij it enne kettichu vitt enik ettavum valiya aim aayirunnu oru joli ippo onnulla manasine oru samaadhanam illa
Good message🙏...
പഠിച്ചൊരു ജോലി നേടുക എന്നുള്ളത് ഒരു വലിയ നേട്ടമാണ്...ജോലി കിട്ടിയതിനു ശേഷം കല്യാണം മതി എന്ന് എന്റെ parents നോട് ഞാൻ പറഞ്ഞിരുന്നു... എന്റെ parents എന്നിക്കു full support ആയിരുന്നു.ഞാൻ ജോലി നേടി parents നും എനിക്കും ഇഷ്ടപെട്ട ആലോചന വന്നപ്പോൾ കല്യാണം നടത്തി..... Parents ഉം happy ഞാനും happy...എന്റെ life ൽ എന്തു problem വന്നാലും ജോലി ഉള്ളത് കൊണ്ട് ഞാൻ പിടിച്ചു നിൽക്കും എന്ന് എനിക്കും എന്റെ parents നും നല്ല ഉറപ്പുണ്ട്...അത് പോലെ എല്ലാ മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും നേടികൊടുക്കാൻ കൂടെ നിൽക്കണം.. എന്നിട്ടു മതി കല്യാണം... നമ്മുടെ പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കട്ടെ...
നല്ലേ തിരുമാനം .നിഗി ചേച്ചി അവസാനം പറഞ്ഞ വാക്ക് കലക്കി .ഇപ്പോൾ പണ്ടത്തെ കാലം അല്ലേ .സുപ്പർ സൂപ്പർ സൂപ്പർ
നല്ലൊരു വീഡിയോ നല്ലൊരു സന്ദേശം പെൺകുട്ടികൾക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് ഒരു ജോലി ആണ് ❤️
ഇങ്ങനെയുള്ള ചിന്താഗതി എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകട്ടെ... നല്ല വീഡിയോ... ഉയരങ്ങളിൽ എത്തട്ടെ.. പ്രാർത്ഥനയോടെ 🙏🙏🙏🙏
ഒരു പെണ്ണിന്റെ ലക്ഷ്യം അവളുടെ ഇഷ്ടങ്ങൾ ആണ് ❤❤
മാമനും മോളും പൊളിച്ചടുക്കി മറ്റുള്ളവരുടെ പിന്നെ പറയണ്ടല്ലോ 👌👌👌
നിഗി ഇടുന്ന എല്ലാ വീഡിയോസും ആരുടെയെങ്കിലുംജീവിത അനുഭവം ഉള്ളതായിരിക്കും. മുൻപ് ഇത് ഒരു വിധം എല്ലാകുടുംബത്തിലും ഉണ്ടാവും 🥰🥰പക്ഷെ ഇപ്പൊ പെൺകുട്ട്യോൾ തന്നെ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട എന്ന് തന്നെയാ.👍👍
അതാണ് സത്യം പെൺ കുട്ടി കളെ പഠിപ്പിച്ചു ജോലിവാങ്ങിക്കണം +2കഴിഞ്ഞു കഴിഞാൽ ഉടനെ കല്യാണം വാഗ് ദാനം കൊണ്ട് ആളുകൾ വരും എല്ലാം നടന്നു കഴിഞ്ഞു ഒക്കത്തു ഡ്രോഫിയു മായി..എല്ലാം സ്വാഹ
Athenne joli kittiyit mathi mrg
നിഗിയുടെ തീരുമാനം👌👌👌👌 ഇപ്പോഴത്തെ തലമുറയിലെ എല്ലാ മക്കളും എടുക്കേണ്ട നല്ലൊരു തീരുമാനം❤️❤️❤️❤️❤️
❤️
❤
Athe
Super adipoly vedio orupad eshttam ayi good message God bless you family
Adipoli Ayrtont nigi❤💋
എന്റെ ജീവിതം ഇങ്ങനെ തന്നെ. ഡിഗ്രി വരെ നല്ല മാർക്കൊടെ പഠിച്ചു പാസ്സ് ആയി. തുടർന്ന് പഠിക്കാനുള്ള ആഗ്രഹം മൂലം, സ്വന്തം വീട്ടിൽ അതിനുള്ള പൈസ ഇല്ലാത്ത കാരണം കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിക്കാം എന്ന് എന്നോട് തന്നെ പറഞ്ഞു.അവസാനം psc coaching n 6 months poy. അപ്പോൾ തന്നെ അമ്മായിയമ്മ കൊറച്ചു മുഖം വെറുപ്പിക്കൽ ആയി. പിന്നെ പ്രേഗ്നെണ്ട്. ആ കുട്ടിക്ക് 4 വയസു തികയും മുൻപ് രണ്ടാമത് pregnent. ഇപ്പൊ എനിക്ക് 27 വയസ്സ്. ഇനി ഞൻ എപ്പോ പഠിക്കാൻ പോകാൻ ആണ്.മൂത്ത മകൾ ഇപ്പൊ യുകെജി. മകൻ ഒരു വയസ്സ്. അത് കൊണ്ട് marriage കഴിഞ്ഞു എല്ലാവർക്കും പഠിക്കാൻ പറ്റില്ല. പഠിക്കാനുള്ള ആഗ്രഹവുമായി അതിനു വേണ്ടി marriage കഴിക്കാതിരിക്കുക.എന്റെ husband വേറെ problems ഇല്ല. സാഹചര്യം എന്റേത് ഇങ്ങനെ ആയിരുന്നു. എന്റെ ആഗ്രഹം പിജി ആയിരുന്നു. ഇനി എന്തായാലും അത് പറ്റില്ല. ഇപ്പൊ അതിനുള്ള ക്യാഷ് ഉം ഇല്ല. വിധി.
Njanum egane thanne😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮
Enik 23 vayassayi. Same situation
Online class undu pg
അടിപൊളി❤❤❤❤❤
സൂപ്പർ ആയിട്ടുണ്ട് നിഗ്ഗീ❤🥰🥰
Excellent concept ✌️✌️
Adipoli nigi parannath super akkiyin👍
Suppar നിഗി യുടെ അനുജത്തിയാണോ അടിപ്പൊളി ❤❤😅
എന്റെ ചേച്ചിമാർ ആണെകിൽ അവരോ നശിച്ചു ബാക്കി ഉള്ളവർ മാത്രം സുഗിക്കണ്ട വേഗം കെട്ട് എന്ന പറയാ 🤣
😄
Good message
Great message 👏
Super👍👍
Supperrr ❤❤❤
മാമനൊരു വിളിക്കുവേണ്ടി കാത്തിരിക്കുക യായിരുന്നു 😂
❤👌താങ്ക് you nigee
നിഗിയുടെ തീരുമാനം അടിപൊളി 👌👌👌
Super chechi
നിഖി supper openion 👍
Adipoli👍
👌👌👍❤👏🏻
Super super
👍🏻👍🏻
Super video
👍👍👍👍👌
👍👍
ഹായ്,സജീഷ്ചേട്ട, വീഡിയോ, കണ്ടു, നന്നായിട്ടുണ്ട്,❤
❤️❤️🙏
Super നിഗി ചേച്ചി.... അടിപൊളി.. 😍😍
❤️
Good mesej
Nighi suuper..
Best theme
❤❤❤
എൻ്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു, ഞാനും 18 വസ്സാകുന്നതിന് മുന്ന്മാണ് കല്യാണം കഴിച്ചത്. പക്ഷേ എൻ്റെ ഏട്ടൻ എനിക്ക് aagrahamullathellaam പഠിപ്പിച്ചു
👌👌👌👌👌
👍👍👍
Superacting 👍🏻
Very true Sruthi from dubai hailing from kannur at thillenkeri
Nigi..good.
Sathyam aan aadhyam okke ingane thane parayum njan B.com kazhij it enne kettichu vitt enik ettavum valiya aim aayirunnu oru joli ippo onnulla manasine oru samaadhanam illa
👌👍🙏🙏🙏🙏🙏
🎀💯💯💯💯💯💯
👍🏻
Nigi super ❤❤❤❤❤
👍👍👍👍👍👍👍
Sageesh ❤️
Nigi super
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍🎉
Super acting
❤️❤️
Rubi 😂
എന്റെ name റുബീന 😊
😘🙏
അതെ അവർ.പഠിക്കട്ടെ
Occupation
നിഗിയുടെ സ്വന്തം അനുജത്തി ആണോ
Cousin
Nigisupper
ഈ കുട്ടി നിങ്ങളുടെ ആരാ
Midhlaj
Hhhjj
ശരിയല്ല
Adipoli👍
Good mesej
Nigi super
Good mesej
Good mesej