കള്ളുകുടിയനായ ഭർത്താവിനെ ഉപേക്ഷിച്ചുപോന്ന ഭാര്യക്കും മക്കൾക്കും എന്ത് സംഭവിച്ചു എന്ന് കാണണ്ടേ 😭PART2

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 266

  • @vlog4u1987
    @vlog4u1987  Рік тому +15

    കള്ളുകുടിയൻ part 1 കാണാത്തവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ua-cam.com/video/16VrWyH2Tlc/v-deo.htmlsi=BS9yGzHYqiwJ2rsc

  • @ashaparthan8385
    @ashaparthan8385 Рік тому +96

    vdo കണ്ട് ഞാൻ കരഞ്ഞു പോയി 🙏🙏🙏 മക്കളുടെ അഭിനയം ആണെങ്കിലും ശരിക്കു ഇതു പോലെ ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്ന എത്രയോ സഹോദരി മാർ ഉണ്ട് നമ്മുടെ ഈ സമൂഹത്തിൽ 🙏🙏🙏😢😢😢

  • @pravidas2949
    @pravidas2949 Рік тому +26

    നിഗി കണ്ണു നിറഞ്ഞ് കാണാൻ പറ്റുന്നില്ല. എന്ത് ഫീലാ മക്കളും അമ്മയും നിഗിയും സൂപ്പർ ആയി അഭിനയിച്ചു

  • @PrabhaUnnikrishnnan
    @PrabhaUnnikrishnnan Рік тому +16

    ഇങ്ങനെയുള്ള സീനുകളൊന്നും ഇടല്ലേ ചങ്ക് തിങ്ങിപ്പോയി അത്രയും മനസ്സിൽ തട്ടിയുള്ള അഭിനയം നല്ലത് മാത്രം വരട്ടെ❤❤❤❤❤

  • @rsnairkuniyil1836
    @rsnairkuniyil1836 Рік тому +29

    സൂപ്പർ അഭിനയം മക്കൾ തകർത്തു😭😭😭👍🏻❤️

  • @premeelabalan728
    @premeelabalan728 Рік тому +13

    കാണാൻ കഴിയില്ല അത്രയ്ക്ക് സങ്കടമായിപ്പോയി നിഗി സൂപ്പർ മക്കൾ അഭിനയിക്കുന്നതായി തോന്നിയില്ല 👌🏽👌🏽👌🏽👌🏽👌🏽

  • @sulinishu7746
    @sulinishu7746 Рік тому +42

    കരയിച്ചു കളഞ്ഞല്ലോ, ചേച്ചീ❤

  • @thomassebastian1324
    @thomassebastian1324 Рік тому +4

    ഇതുപോലെ എത്ര കുടുംബങ്ങൾ ഉണ്ട് ഇന്നും.എന്തായലും നന്നായി അഫിനയിച്ചു..തകർത്തു

  • @Bangtankings-b1u
    @Bangtankings-b1u 9 місяців тому +2

    ഈ വീഡിയോ കണ്ട് ഞാൻ ഒത്തിരി കരഞ്ഞു കാരണം ഇതു തന്നെയാണ് എന്റെ വീട്ടിലെ അവസ്ഥ അള്ളാഹു ഇതിൽ നിന്നെല്ലാം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ സെ ആമീൻ ❤❤❤😢

  • @ayshamnamom5945
    @ayshamnamom5945 Рік тому +5

    ഇത് അഭിനയം ആയിരുന്നില്ല,ശരിക്കും ജീവിക്കുകയായിരുന്നുവല്ലോ...❤️🥰😍❤️

  • @mubiek8173
    @mubiek8173 Рік тому +2

    ശെരിക്കും കരഞ്ഞു പോയി 😢😢😢. സൂപ്പർ ചേച്ചി ❤️❤️മക്കൾ രണ്ടാളും അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവായിരുന്നു 😍. സൂപ്പർ. എനിക്ക് നിങ്ങളെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാ.

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg Рік тому

    ചേച്ചി യുടെ ഒരു വാക്ക് നിന്നെ എങ്ങനെ നോക്കി അതുപോലെ നിന്റെ മക്കളെ ഞാൻ നോക്കും ആ ഒരു വാക് ആണ് ഈ വിഡിയോ സൂപ്പർ ആക്കി അമ്മസൂപ്പർ 🔥🔥🔥❤️❤️❤️

    • @vlog4u1987
      @vlog4u1987  Рік тому

      ❤️❤️❤️🙏🙏🙏

  • @rekharamachandran4377
    @rekharamachandran4377 Рік тому +6

    എന്റെ പൊന്നോ? ഈ അവസ്ഥ chindikkanpolum പറ്റില്ല. ആർക്കും ഇങ്ങനെ ഉണ്ടാക്കല്ലേ 🙏🙏🙏🙏

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Рік тому +4

    😢😢😢chirippikuhayum karayippikkuhayum cheyyunha ellavarudayum nigichechikk njangadevaha 🎉The big saluett😊❤

  • @vidyaraju3901
    @vidyaraju3901 Рік тому +8

    പണ്ടാരം... കരഞ്ഞു തലവേദന തുടങ്ങി... നിങ്ങൾ ജീവിക്കുക ആയിരുന്നോ അതോ അഭിനയിച്ചതോ....... ഈ മക്കൾ ഇതൊക്കെ എങ്ങനെ ചെയ്യുന്നു.... ഇതിന്റെ പിന്നിൽ എത്ര hardwork ചെയ്തിട്ട് ഉണ്ടാകും എന്നു ഊഹിക്കാവുന്നതെ ഉള്ളു.... അമ്മ, നിഖി ഒരു ക്യാമറക് മുമ്പിൽ ഇങ്ങനെ ജീവിച്ചു കാണിച്ചതിന് എങ്ങനെ അഭിനദിക്കണം എന്ന് അറിയില്ല...... Hands off u entire team behind this 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  Рік тому +1

      🙏🙏🙏thanku 🥰🥰🥰🙏🙏❤️❤️

    • @yadhuyadhuzzz6244
      @yadhuyadhuzzz6244 Рік тому

      ​@@vlog4u1987ഇത് ഒറിജിനൽ ആണോ അതോ വിഡീയോ ക്കു വേണ്ടി ആണോ എന്തായാലും സങ്കടം ആയി 🫣😔🫣😔🫡🫡🫡🥹🥹

    • @blacklovers1901
      @blacklovers1901 Рік тому +1

      തിരിച്ചു വരുന്ന വീഡിയോ കൂടെ ചെയൂ. കടങ്ങളെല്ലാം തീർന്നു നല്ല രീതിയിൽ ജീവിക്കുന്ന ഒരു വീഡിയോ കൂടി വേണം.

  • @gangaprasad9886
    @gangaprasad9886 Рік тому +5

    കണ്ണ് നിറഞ്ഞ vdo കണ്ടു തീർത്തെ
    മക്കൾ സൂപ്പർ

  • @je1238
    @je1238 4 місяці тому

    എത്ര കണ്ടാലും മതി വരില്ല നിങ്ങളുടെ വീഡിയോ, ആ മാലാഖ കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടാൽ കണ്ണ് നിറയും ❤️

  • @rajianil5740
    @rajianil5740 Рік тому +1

    സൂപ്പർ ഒന്നും പറയാനില്ല നിങ്ങൾ അഭിനയിക്കുകയല്ല ജീവിതം തന്നെയാണ് കാട്ടിത്തന്ന ത് 👍👍

  • @harshavardhankiran
    @harshavardhankiran Рік тому +4

    Super story 😢

  • @Jilshavijesh
    @Jilshavijesh Рік тому +5

    സൂപ്പർ 👍👍എന്നെ കരയിപ്പിച്ചു y😭😭😭😭

  • @shailajank2492
    @shailajank2492 Рік тому +2

    എല്ലാവരും നന്നായിട്ട് അഭിനയിച്ചു സൂപ്പർ ❤❤❤

  • @meenus321
    @meenus321 Рік тому +1

    ചേച്ചി ചേട്ടാ എപ്പോഴും പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ അടിപൊളി സൂപ്പർ അഭിനയം 👍ചേച്ചി ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു ഫാമിലി ആണ് നിങ്ങളുടെ ♥️u chechi & family ♥️♥️♥️♥️😍🥰😍😍

    • @vlog4u1987
      @vlog4u1987  Рік тому +1

      ഒരുപാടു നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +4

    ഇതൊന്നും അഭിനയം ആണെന്ന് പറയില്ല. മക്കളും നല്ല പോലെ ചെയ്തു.. സത്യം പറഞ്ഞാൽ ഒരുപാട് കരഞ്ഞു 😢😢😢😢

  • @prahladanpu9591
    @prahladanpu9591 Рік тому +1

    Superrr❤️❤️❤️❤️❤️👍👍👍🙏🏽

  • @lijiammu1482
    @lijiammu1482 3 місяці тому

    എന്റെ സജീഷേട്ടാ. നിഗി.. സൂപ്പർ അഭിനയം. എന്റെ കണ്ണുനീർ അടക്കാൻ പറ്റുന്നില്ല

  • @Sureshklm219
    @Sureshklm219 Рік тому +3

    Video Super❤ Good information 🙏

  • @sheenakingu3825
    @sheenakingu3825 Рік тому +3

    കരഞ്ഞു പോയി നിഗി... എന്റെയും മക്കളുടെയും അവസ്ഥ ഇതാണ് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @akhilaarun3544
    @akhilaarun3544 Рік тому +14

    ശരിക്കും കരഞ്ഞു പോയി😢 മക്കളെ കാണാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ കണ്ടപ്പോ

  • @rajanisekhar8500
    @rajanisekhar8500 Рік тому +1

    നിഗിയും മക്കളും super ❤️❤️❤️❤️

  • @muthas-d7m
    @muthas-d7m Рік тому +1

    Chechi poli aane super❤❤❤❤

  • @rukkiya6448
    @rukkiya6448 Рік тому +1

    Super 👌 👍

  • @vidhyaameya120
    @vidhyaameya120 Рік тому +1

    Adipoli chechi. 😢😢 your acting❤❤❤superrrr❤❤

  • @AsmaAsma-nl5iw
    @AsmaAsma-nl5iw Рік тому +7

    നിഖി നിന്റെ bike ഓടിക്കുന്ന first vedio 😂ഞാൻ bike എടുത്തപ്പോ കാണാൻ തുടങ്ങിയതാ. പിന്നെ എന്റമ്മ സൂപ്പറാ ippo skit മൊത്തം കണ്ടു 😊എന്റെ മോൾക്കും ഇഷ്ട്ട nigine vekkina paraya🤪

  • @sarithanair2038
    @sarithanair2038 Рік тому +1

    Part 3 idu. Nice msg

  • @mariyammr7660
    @mariyammr7660 Рік тому +6

    വളരെ വളരെ മനോഹരം 🙏🏻🙏🏻🙏🏻
    രണ്ട് ദിവസം മുൻപ് ഞങ്ങളുടെ നാട്ടിൽ ഒരു ഫാമിലിയിൽ ഒരു സംഭവം ഉണ്ടായിരുന്നു. മദ്യപാനിയായ ഭർത്താവ് എന്നും കുടിച്ചു വന്നു ആ പെങ്കൊച്ചിനെ ഇടി ആണ്. ആരും അങ്ങൊട് ചെല്ലാൻ പാടില്ല തെറി പറയും അയാൾ. രണ്ട് കുഞ്ഞു മക്കൾ ഉണ്ട്. സങ്കടങ്ങളും വേദനകളും സഹിക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് ദിവസം മുൻപ് ആ പെൺകുട്ടി കിണറ്റിൽ ചാടി 😢നാട്ടുകാർ എല്ലാം ഓടി കൂടി, അപ്പോളും ഭർത്താവ് പറഞ്ഞത് വെള്ളത്തിനു തണുപ്പുണ്ടോ അവൾ അവിടെ കിടന്നു ചാകട്ടെ എനിക്ക് സമാധാനം ആകും എന്ന് ആയിരുന്നു. എല്ലാവരും കൂടി ആ കൊച്ചിനെ രക്ഷപ്പെടുത്തി . പോലിസ് വന്നു ആകെ വലിയ പ്രശ്നം ആയി. ജീവൻ തിരിച്ചു കിട്ടി ആ കുട്ടിയുടെ,
    ആ കുട്ടി പറയുകയാണ് എല്ലാവരോടും അവളെ അയാൾക്കു വേണ്ട ബന്ധം പിരിയണം എന്ന് അയാൾ പറഞ്ഞുവെന്ന് ... എല്ലാവരും കാരണം തിരക്കിയപ്പോൾ അവളുട ശരീരം മെലിഞ്ഞതാണ് പോലും 😰😰😰മക്കളെയും അവളെയും വേണ്ട എന്നു പറഞ്ഞു. മക്കൾ കുഞ്ഞുങ്ങൾ ആയതിനാൽ ശല്യം ആണ് പോലും 😢ആ കുട്ടിയെ അവളുട വീട്ടുകാർ കൊണ്ടുപോയി 🙏🏻
    മദ്യപാനം ആ കുടുംബം നശിപ്പിച്ചു 🙏🏻
    നിങ്ങളുടെ ഈ സ്റ്റോറി ശെരിക്കും നിങ്ങൾ ജീവിച്ച് കൊണ്ടാണ് അഭിനയിച്ചത് 🙏🏻
    മദ്യം മൂലം എത്രയോ കുടുംബം ഉണ്ട് സമാധാനം നഷ്ടം ആയി ജീവിക്കുന്നവർ 🙏🏻

  • @fauziyanazeer8289
    @fauziyanazeer8289 Рік тому +1

    Video super 😢😢😢

  • @bijubiju7422
    @bijubiju7422 6 місяців тому +2

    നിങ്ങൾക്ക് എ൬ു൦ ജീവിതത്തിൽ നൻമ വരട്ടെ.അഭിനയ൦ ആണെന്ന് പറയൂല ❤

  • @shereenasherin4543
    @shereenasherin4543 Рік тому +1

    Vallaatha abinayam Aayitto sherikkum karanju pokum ❤❤

  • @MufeedaShajahan
    @MufeedaShajahan Рік тому +1

    Nala msg. ❤❤❤

  • @Adharshgaming007
    @Adharshgaming007 8 місяців тому +1

    ഈ ഒരവസ്ഥയിൽ ഞാൻ എന്നെ തന്നെ ഓർത്തു ഒരു സമയം ഞാനും എന്റെ കുഞ്ഞുങ്ങളെ അമ്മേടെ അടുത്താക്കി ഗൾഫിൽ പോയി കരഞ്ഞുകൊണ്ടാണ് നിഗി ഞാനും ഈ വീഡിയോ കണ്ടത് 😰😰😰

  • @vandanaravi676
    @vandanaravi676 4 місяці тому

    Heart touching❤

  • @geethacs2883
    @geethacs2883 Рік тому +2

    സൂപ്പർ ❤👍

  • @binduchandran9953
    @binduchandran9953 Рік тому +1

    Super video ❤

  • @lathalatha8517
    @lathalatha8517 Рік тому

    ❤❤❤❤good

  • @Annisfamily76
    @Annisfamily76 Рік тому

    Video suuper🎉

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith Рік тому +1

    Super video 👍

  • @tessyjoy8848
    @tessyjoy8848 Рік тому +1

    Superb video

  • @salaamebrahim4334
    @salaamebrahim4334 Місяць тому

    ആകാശദൂത് സിനിമ കണ്ടപ്പോലെ... 🙏🙏🙏

  • @shaheerashaheera2023
    @shaheerashaheera2023 Рік тому +2

    നിഗീ കരയിപ്പിച്ചു കളഞ്ഞു സൂപ്പർ

  • @vincymathew6379
    @vincymathew6379 Рік тому +5

    എന്റെ മോളെ ഒന്നും പറയാനില്ല. 100 ൽ 100 മാർക്കും എല്ലാവർക്കും കേട്ടോ❤

  • @lakshmi8814
    @lakshmi8814 Рік тому +3

    ഇതിന്റെ അടുത്ത കൂടി part വേണം എന്നുണ്ട്.അവരുടെ ജീവിതം നല്ല രീതിയിൽ പോകുന്നത് കാണാൻ വളരെ ആഗ്രഹം തോന്നുന്നു.. ഇതൊരു വീഡിയോ ആയിരിക്കാം.. എന്നാലും ഇങ്ങനെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടായിരിക്കും ... ഇത് കാണുമ്പോ അവർക്കും തോന്നണം എനിക്കും ഇത് പോലെ മുന്നോട്ടു നല്ല രീതിയിൽ ജീവിക്കണം എന്ന്..അല്ലാതെ ഒരു പ്രശ്നം വരുമ്പോൾ ആത്മഹത്യ അല്ല ഒന്നിനും ഉള്ള പരിഹാരം എന്ന്...ജീവിക്കണം അങ്ങനെ തോന്നാനുള്ള വീഡിയോ ആയിരിക്കണം ഇനി അടുത്തത്... ഇതിന്റെ 3,4 part ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും....

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Рік тому +1

    കരഞ്ഞു പോയി ചേച്ചി 😔നന്നായിട്ടുണ്ട് ❤️

  • @sheebabosco7485
    @sheebabosco7485 11 місяців тому

    😂 ഞാൻ കരഞ്ഞു കൊണ്ട് കണ്ടു

  • @radheeshnair7176
    @radheeshnair7176 Рік тому

    ഇത് അഭിനയം ആയിരുന്നില്ല,,, ശരിക്കും ജീവിക്കുക ആയിരുന്നു,,, കരയിച്ചു 😢😢😢

  • @VinuV-u7d
    @VinuV-u7d Рік тому +5

    അഭിനയം എന്ന് പറയാൻ തോന്നുന്നില്ല മക്കളെ വിട്ടിട്ടു പോകേണ്ടിവരുന്ന അവസ്ഥ സഹിക്കാൻ പറ്റുന്നില്ല

  • @DileepKumar-um9ne
    @DileepKumar-um9ne Рік тому +3

    Super😢

  • @minisuresh4887
    @minisuresh4887 Рік тому

    നിങ്ങൾ ജീവിയ്ക്കായണല്ലോ സൂപ്പർ

  • @fayis1149
    @fayis1149 11 місяців тому

    ithu abhinayamalla.jeevikkukayayirunnu.❤❤❤❤❤

  • @sreekalak.s9470
    @sreekalak.s9470 Рік тому +3

    നിഗി അഭിനയം സൂപ്പർ ❤

  • @Musthafa13-f4t
    @Musthafa13-f4t Рік тому +1

    ഞാനും ഇത് പോലെ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട് ഇപ്പോഴും ജീവിതം കണ്ണുനിരിലാണ് 😭👌

  • @sayanthkrishnarenjith6591
    @sayanthkrishnarenjith6591 Рік тому +4

    മനസ്സ് വല്ലാതെ വിഷമിച്ചു 😞😞😞

  • @SreedevAnilkumarSreedevAnilkum

    കുട്ടികളുടെ അഭിനയം സൂപ്പർ. അതുപോലെ വഴിയിൽ വെച്ചു കണ്ട ചേച്ചി സൂപ്പർ acting. Really appreciate

  • @loveonly3866
    @loveonly3866 Рік тому +1

    🔥❤❤❤❤😘😘

  • @navyar7857
    @navyar7857 Рік тому

    Karayichu kalanjallo chechi ❤️

  • @HinuHiduworld
    @HinuHiduworld 8 місяців тому

    കരഞ്ഞു പോയി,,സൂപ്പർ

  • @siyansworld967
    @siyansworld967 Рік тому +1

    Nigikum makkalkum oru award thanne kodukanam

  • @anujustin9714
    @anujustin9714 Рік тому +2

    Part 3 venam

  • @sallymathew6703
    @sallymathew6703 Рік тому

    Adipoli super

  • @thasnimooli9604
    @thasnimooli9604 Рік тому +1

    Karanjupoyichechi😢😢😢

  • @roshinijose591
    @roshinijose591 Рік тому +1

    Super

  • @pmadhu4770
    @pmadhu4770 Рік тому

    Nigi super അഭിനയം 👍

  • @malumalu960
    @malumalu960 Рік тому

    ഇങ്ങിനെ ഒരു ജീവിതം ആർക്കും കൊടുക്കല്ലെ കണ്ണ് നിറഞ്ഞു 😢😢

  • @ambikasundaresan2612
    @ambikasundaresan2612 Рік тому +1

    കണ്ട് കരഞ്ഞു പോയി മക്കളെ❤❤❤❤

  • @ushammanu
    @ushammanu Рік тому +1

    Ethu Njan anu 😢 randu kuttikale kondu vadaka veedukali kayariyirangunnu kannu niranju poyi🙏

  • @nithyarajesh7397
    @nithyarajesh7397 Рік тому +1

    നിഗി നീ suparaa ❤.

  • @sunisabu1984
    @sunisabu1984 Рік тому +1

    സംസാരത്തിനിടക്കുള്ള മ്യൂസിക് കുറച്ചാൽ വളരെ നല്ലതായിരുന്നു 👍🏽👍🏽👍🏽

  • @blacklovers1901
    @blacklovers1901 Рік тому +1

    കടം തീർന്നു തിരിച്ചുവരുന്ന ഒരു വീഡിയോ കൂടി വേണം. നല്ല രീതിയിൽ ജീവിക്കുന്ന

  • @nafeesaSaidalavi-i2e
    @nafeesaSaidalavi-i2e Рік тому

    സൂപ്പർ അഭിനയം 👍

  • @shilnasharath4355
    @shilnasharath4355 Рік тому +1

    ഒന്നും പറയാൻ ഇല്ല👍😔😥

  • @anishaaneesh-m6s
    @anishaaneesh-m6s Рік тому +1

    Really feeling ayippoyi

  • @anjubijuanjubiju8012
    @anjubijuanjubiju8012 Рік тому +1

    Karanju poyi 😌😌

  • @chandramathikvchandramathi3885

    👌👌❤️

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 6 місяців тому

    സൂപ്പർ

  • @lajarajesh8766
    @lajarajesh8766 Рік тому

    കരഞ്ഞു പോയി മക്കളെ ❤️❤️❤️

  • @sheebananda1152
    @sheebananda1152 2 місяці тому

    👌🏻👌🏻👌🏻👌🏻👌🏻

  • @shahinashahina3910
    @shahinashahina3910 Рік тому +1

    Second part വേഗം idu

  • @bindhusunil9623
    @bindhusunil9623 9 місяців тому

    എല്ലാമക്കൾക്കും ഇത് മനസിലാവില്ല 😢😢😢

  • @aishwaryav332
    @aishwaryav332 Рік тому +3

    ശെരിക്കും കണ്ണുനിറഞ്ഞു😢

  • @minisuresh4887
    @minisuresh4887 Рік тому

    മക്കൾ:❤ എന്താ ഫീൽ

  • @VijilaVijila-gk8km
    @VijilaVijila-gk8km Рік тому +2

    Part 3

  • @salinideepu448
    @salinideepu448 Рік тому

    യഥാർത്ഥജീവിതമാണ് ഈ വീഡിയോ

  • @ramsi5479
    @ramsi5479 Рік тому +1

    കാരയിച്ചു കളഞ്ഞല്ലോചേച്ചിഎന്റെ ജീവിതം ഇതേ അവസ്ഥ ആണ് ചേച്ചി എന്റെ കഥ ഇങ്ങനെ വരുമെന്ന് പ്രീക്ഷിച്ചില്ല 😢😢😢😔😔😔

    • @VishnuR-w1d
      @VishnuR-w1d Рік тому

      Ellam oru dhivasam shariyakum vishamikkendatto nammal thalararuthe...jeeveetham ayalude munpil jeevichu kanikkanam..

    • @vlog4u1987
      @vlog4u1987  Рік тому

      എല്ലാം ശരി ആകും ഒരു ദിവസം വരും 🙏🙏🥰🥰🥰

  • @varghesejoseph3227
    @varghesejoseph3227 Рік тому +1

    കുടിയൻമാരുടെ ഭാര്യമാരുടെ ഒരവസ്ഥ കുടിക്കാതെ കുടുംബം നോക്കുന്ന ആണുങ്ങൾ അവരുടെ കഷ്ടപാട് ഒരിക്കലും തീരില്ല

  • @vijilas6725
    @vijilas6725 Рік тому +1

    അടിപൊളി. അഫിനയം.

  • @aryavasudevan8965
    @aryavasudevan8965 Рік тому +3

    പാവം നിഗി 💕💞

  • @geethugopakumar7191
    @geethugopakumar7191 Рік тому +1

    Ayyo karanju poe😢😢😢

  • @swasticonstruction3136
    @swasticonstruction3136 Рік тому +1

    👍

  • @AyishaMirna
    @AyishaMirna 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @christchrist6981
    @christchrist6981 Рік тому +1

    ഇതു എന്റെ ജീവിത കഥ ആണല്ലോ

  • @sonafathima2560
    @sonafathima2560 Рік тому +1

    Orupad karayippichu kalanjhallo nigee