കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് എന്തിന്? കേന്ദ്രസഹായം വൈകുന്നതെന്ത്? | Counter Point

Поділитися
Вставка
  • Опубліковано 18 вер 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 228

  • @SabumSabum
    @SabumSabum 2 дні тому +7

    ആഹാ 😀ജയിക്കെ എത്ര നാളായി ഒന്ന് കാണാൻ കൊതിക്കുന്നു നിന്റെ സാഹിത്യം കേൾക്കാൻ

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 дні тому +7

    ഈ ചർച്ചയിൽ ജെയ്ക്കിൻ്റെ ദുരിതത്തിന് ആരെങ്കിലും ആശ്വാസം കൊടുക്കൂ

  • @abdullahfousi8237
    @abdullahfousi8237 2 дні тому +5

    പാവം ജെയ്ക് കൈ കൂപ്പി 🙏🙏🙏😜🤣😂

  • @tomytlouise7177
    @tomytlouise7177 2 дні тому +5

    പാവം ജയ്ക്കിന് ആത്മഹത്യ ചെയ്യിക്കല്ലേ...😂😂😂 Pls

  • @majeed.k.a9193
    @majeed.k.a9193 2 дні тому +6

    ജെയ്ക്ക് അഴിമതിയെ പറ്റി പറയൂ . അരി എത്ര പയറഞ്ഞാഴി

  • @parveendivakaran7901
    @parveendivakaran7901 2 дні тому +5

    ജേക് എന്ന പൊട്ടനെ കണ്ട് മാത്രം വന്നവരുണ്ടോ

  • @DineshKumar-qu2ys
    @DineshKumar-qu2ys 2 дні тому +6

    ജേക് പുഴുകുന്നൂ പു
    പുഴുത്തു നാറുന്നു

  • @Haris-cg3fw
    @Haris-cg3fw 2 дні тому +4

    വന്നല്ലോ വനമാല.. തോൽക്കാനായി ജനിച്ച... ജയ്ക്ക്....

  • @Haris-cg3fw
    @Haris-cg3fw 2 дні тому +3

    AKG സെന്ററിൽ നിന്ന്.. പരീക്ഷണാർത്ഥം , ഒരു ബലിയാടിനെ വിട്ടിട്ടുണ്ട്...

  • @AjeeshCTAji
    @AjeeshCTAji 2 дні тому +4

    Akhil marar super

  • @sjm4781
    @sjm4781 2 дні тому +5

    വെറുതെ അല്ല ജനങ്ങൾ ഇവനെ നിയമസഭ കാണിക്കാത്തത് 🤣

  • @ambilitrajan94
    @ambilitrajan94 2 дні тому +6

    ജയിക്കിന്റെ സംസാരം കേട്ടിട്ട് ഈ 🌹മോന്റെ ചെപ്പ അടിച്ചു പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ???

  • @SeeBossS
    @SeeBossS День тому +2

    ജോക്ക് എപ്പോൾ വായ് തുറന്നാലും പച്ചക്കള്ളം പച്ച നുണ എന്ന് മാത്രമേ പറയാനുള്ളു

  • @jamesvarghese5577
    @jamesvarghese5577 2 дні тому +4

    പാവം ശവക്ക് 😂😂😂😂

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 2 дні тому +5

    ജയ്കിനെ ഓർത്തു സഹദാപം തോന്നുന്നു,വല്ലാതെ ബുദ്ധിമുട്ടുന്നു,പാവം

  • @rohith3997
    @rohith3997 2 дні тому +4

    Jaike ഉണ്ടെന്ന് കേട്ടു. എന്നാ പിന്നെ ഒന്ന് കണ്ടേക്കാം😅

  • @nalakathanwar
    @nalakathanwar 2 дні тому +5

    നിഷേ ജയ്ക്കിനേ വിട്ടേക്ക് പാവം നിവൃത്തിയില്ലാത്തത്കൊണ്ട് നൃയികരിക്കുകയാണ്.

  • @JafarVv
    @JafarVv 2 дні тому +4

    ജയ്ക്ക് ഇപ്പോൾ കരയും 🤣🤣🤣

  • @shamsadpahamad9162
    @shamsadpahamad9162 2 дні тому +4

    ഈ തോൽക്ക്എന്ത് തങ്ങയാ പറയുന്നേ

  • @sushamajohnthomas3922
    @sushamajohnthomas3922 2 дні тому +5

    Akhil maarar ithalle paranje

  • @gopalakrishnanta1278
    @gopalakrishnanta1278 2 дні тому +3

    ജേക്ക് ഇപ്പോഴും ഉണ്ടോ കുറേകാലമായി കണ്ടിട്ട്.ചാനൽ ചർച്ച ഇന്നലെയും അതിനുമുമ്പും ഉണ്ടായിരുന്നു 😢😢😢

  • @noufalorompurath8854
    @noufalorompurath8854 2 дні тому +5

    Dear Nisha
    ഒരു അപേക്ഷയാണ് ജയ്ക്കിനെ വിട്ടേക്ക് 😂😂പാവം ന്യായികരിച്ചു ക്ഷീണിച്ചു 😂കുറച്ചു വെള്ളമെങ്കിലും കുടിക്കാൻ കൊടുക്ക് 😂

  • @rauoofvlog8501
    @rauoofvlog8501 2 дні тому +2

    ബോഡികൾ മറവുചെയ്ത സ്ഥലം ആ എസ്റ്റേറ്റ് ഉടമ cash വാങ്ങാതെ സ്ഥലം വിട്ടുകൊടുത്തതാണ്...

  • @rauoofvlog8501
    @rauoofvlog8501 2 дні тому +4

    ജൈക്കും അനിൽ കുമാറും ഒരുപാട് ദിവസങ്ങൾക്കു ശേഷം ഇന്നാണല്ലോ പൊങ്ങുന്നത് ചാനൽ ചർച്ചയിൽ..... 😄😄😄😄

  • @shamsadpahamad9162
    @shamsadpahamad9162 2 дні тому +3

    ഇന്നത്തെ ബലിയാട് തോൽവി k തോമസ്

  • @Jincepm
    @Jincepm 2 дні тому +3

    കറക്റ്റ് ബെള എത്ര ആണ് ???

  • @rageshcr8404
    @rageshcr8404 2 дні тому +4

    Daa പൂറാ ജയിക് ഞാൻ ഇന്ന് ഞങ്ങളുടെ ലോക്കൽ ക്ലബ് ഒരു മരണം നടന്ന വീട്ടിലിൽ മൊത്തം ചെലവ് 8000രൂപ ആണ് നിനക്ക് എങ്ങനെ 75000 രൂപ ആയതു

  • @abdullahfousi8237
    @abdullahfousi8237 2 дні тому +2

    ജെയ്ക്കെ സാഹിത്യം പറയല്ലേ ശെരി പറയു സഗാവേ പ്ലീസ് 🙏🙏🙏🙏സമ്മതിച്ചു നിങ്ങളെ 🤔😭

  • @jijobabu7776
    @jijobabu7776 22 години тому +3

    ഞാൻ ഓർത്തു ഇവൻ അഭിനയിക്കുവാണെന്ന്, സത്യമായിട്ട് ഇവൻ പൊട്ടനാനല്ലേ. ..

  • @manojt.r88
    @manojt.r88 2 дні тому +3

    ജയിക്ക് പറയുന്ന പൊട്ടത്തരം മൊത്തം കേട്ട് ശരിയാണെന്ന് പറയാൻ ഒരു അവതാരിക കഷ്ടം

  • @shafimuhammed4587
    @shafimuhammed4587 2 дні тому +2

    മറവ് ചെയ്യാൻ ഇത്രയും ക്യാഷ് ആണ് നല്ല കാലം അടിയന്ത്ര വും 3 um നടത്തുകയാങ്കിൽ evide ethiyone

  • @muneermicro5431
    @muneermicro5431 2 дні тому +2

    കുറെ ദിവസത്തിന് ശേഷം ജയിക് വന്നു. പാവം വീണ് മണ്ണ് മാത്രമല്ല ചളിയിൽ പൊതിഞ്ഞു പോകുന്നു.
    എന്റെ ജയിക്കെ എന്തിനാ ആവാത്ത പണിക്ക് വരുന്നത്.

  • @vimalpallippadanpallippada9319
    @vimalpallippadanpallippada9319 2 дні тому +2

    വിവരാവകാശത്തിന്റെ ഒരു പവറേ 🔥🔥🔥😄😄

  • @shalumathew4266
    @shalumathew4266 2 дні тому +2

    കക്കാനും മുക്കാനും ഉള്ളശ്രമത്തിൻ്റ തുടക്കം പാളി🎉🎉🎉🎉🎉❤❤❤

  • @vimalpallippadanpallippada9319
    @vimalpallippadanpallippada9319 2 дні тому +2

    മരിച്ചവരെ അടക്കാൻ 75000,ജീവിച്ചിരിക്കുന്നവർക്ക് താമസിക്കാൻ ഒന്നരലക്ഷം രൂപ 🤦🏿‍♂️🤦🏿‍♂️🤦🏿‍♂️

    • @Remy-sb7cd
      @Remy-sb7cd 2 дні тому

      ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല.
      ഇത്ര കൊടുത്താലേ 10% കിട്ടൂ

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 2 дні тому +2

    ജൈക്കേനാക്കിന് നീളമുണ്ടെന്ന് പറയുന്നത് എന്തും ജനം വിശ്വസിക്കുമെന്ന് കരുതരുത്

  • @rauoofvlog8501
    @rauoofvlog8501 2 дні тому +5

    അഖിൽ മാരാർ പറഞ്ഞത് കിറുകൃത്യം.... 24 ചാനലിൽ ഹാഷിമിയുമായിഉള്ള സംവാദത്തിൽ പറഞ്ഞു....

  • @JafarVv
    @JafarVv 2 дні тому +3

    എന്റെ ജയ്‌ക്കെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yohannans7996
    @yohannans7996 День тому +2

    നിഷ പറയുന്നതും, മറ്റു പ്രതിനിധികളും പറയുന്നത് ഒരു കമ്മൂണിസ്റ്റ് കാരനാണെങ്കിൽ ജയ്ക്കിന് മനസിലാകുമായിരിക്കും. പക്ഷേ ഇതു ഒരു പിണറായി വാദി ആയിപ്പോയി പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @JafarVv
    @JafarVv 2 дні тому +2

    കമെന്റ് നോക്കാൻ വന്ന ഞാൻ 😂😂😂😂

  • @shalumathew4266
    @shalumathew4266 2 дні тому +1

    കരയാതെ ജെയ്ക്കേ ചോദ്യത്തിനുത്തരം പറ. പെട്ടു ❤❤❤

  • @anishkumaru7732
    @anishkumaru7732 2 дні тому +3

    Tholksi Thomas 😂

  • @rauoofvlog8501
    @rauoofvlog8501 2 дні тому +3

    എന്റമ്മോ എന്തൊരു കണക്കാണ് വിജയാ പുറത്തുവിട്ടത്...
    ഒരു ബോടി സംസാരിക്കാൻ 75000 രൂപയോ?..
    എത്ര പൈസയാണ് വിജയാ മുക്കാനുദ്ദേശിക്കുന്നത്???.....

  • @sindhujaindhu126
    @sindhujaindhu126 2 дні тому +3

    വീണ്ടും ഉമ്പൻ ജെയ്ക്ക് വന്നു ഇനി കൊഴുക്കും 🤣🤣🤣

  • @nasumudeennasu9996
    @nasumudeennasu9996 День тому +3

    കറക്റ്റ് കണക്കു കൊടുത്താൽ ഇപ്പൊ കൊടുക്കും കേദ്രം 🤣🤣🤣

    • @akhilprasad8949
      @akhilprasad8949 День тому +2

      ആദ്യം കണക്ക് കൊടുക്കുക....എന്നിട്ടല്ലെ മറ്റുള്ളത്

    • @nasumudeennasu9996
      @nasumudeennasu9996 День тому

      Bro 2018 പ്രളയം. എന്തയി അരി തന്നിട്ട് അതിനു വരെ cash kodukeddi വന്നില്ലേ

  • @aneesh2n
    @aneesh2n 2 дні тому +3

    സുമേഷ് ഗോപിയോട് ചോദിക്കാതെ പൈനുങ്കണ്ടിയോടു ചോദിക്കു മഞ്ഞരമേ

  • @cathomas3444
    @cathomas3444 День тому +1

    What a fantastic reply to the anchor by Jaik!

  • @abdullahfousi8237
    @abdullahfousi8237 2 дні тому +2

    ജയ്ക്കെ 75000 എവിടെ ചിലവായി പത്തിന്റെ പൈസ ചെലവാക്കാത്ത സർക്കാർ എങ്ങിനെ കണക്കു പറയു ജെയ്ക്കെ നിങ്ങൾ ഒന്നും അവിടെ കൊടുത്തില്ല എല്ലാം ജനം കാണുന്നുണ്ട് പാവംസഗാവ് സമ്മതിച്ചു 🙏🙏🙏🤔😭🥺

  • @sarashihab8374
    @sarashihab8374 2 дні тому +3

    ചുരുക്കിപ്പറഞ്ഞാൽ കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനത്ത് എന്തു പ്രകൃതി ദുരന്തം ഉണ്ടായാലും നമ്മൾ പിരിവിട്ട് അതിജീവിക്കണം എന്നാണോ ബിജെപി സർക്കാർ പറയുന്നത് ബിജെപി യോടൊപ്പം ചേർന്ന് യുഡിഎഫും ചില കുത്തിതിരിപ്പ് മാധ്യമങ്ങളും ചിന്തിക്കുന്നത്????
    സഹജീവികളെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ കേരളീയരുടെ മഹത്വമായി നമുക്ക് കണക്കാക്കാം. എന്നുകരുതി നമുക്ക് അവകാശപ്പെട്ട യൂണിയൻ ഗവൺമെൻറിൻറെ സഹായങ്ങൾ ഒന്നും നമുക്കു മാത്രം വേണ്ട എന്ന് പാർവതി കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് എന്തിനാണ്? Already കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെൻറ് കേരളത്തോട് ചെയ്യുന്ന അവകാശ ലംഘനങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ?
    മറ്റു സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ കേരളം
    അവകാശപ്പെട്ടത് ചോദിക്കുമ്പോൾ പോലും തരുന്നില്ല എന്നിട്ട് ബിജെപിയെ ന്യായീകരിക്കുന്ന ചാനലുകളെയും മറ്റു കുത്തിതിരിപ്പ് കാരോടും പുച്ഛം മാത്രം പുച്ഛം പുച്ഛം മാത്രം 😡😡👎👎👎👎

  • @zubairzubair8534
    @zubairzubair8534 2 дні тому +2

    Ethe. No. Jik. Faik

  • @nusrathnusra1122
    @nusrathnusra1122 День тому +1

    Counter point, യിൽ ഷാനിക്ക് പകരം മറ്റാരുമില്ല..👍

  • @Kottayamjacob
    @Kottayamjacob 2 дні тому +2

    കോട്ടയത്തെ കള്ളനും ഉണ്ടല്ലോ

  • @SABUPP-hy1ks
    @SABUPP-hy1ks 2 дні тому +1

    സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആണന്നു മറന്നു പോയ പോലെയുള്ള മറുപടി

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +2

    ജയചന്ദ്രൻ സാർ വിവരക്കോട്

  • @naushadmohamed7203
    @naushadmohamed7203 День тому +1

    ഇവിടെ SDRF norms തന്നെ യാഥാർത്ഥ്യയുമായി ബന്ധമില്ലാത്തതാകുമ്പോൾ ഇങ്ങനെയേ അത് കൈകാര്യം ചെയ്യാനാവൂ...
    ഉദാഹരണത്തിന് ഒരു വീടിന് മാക്സിമം ക്ലെയിം ചെയ്യാവുന്ന തുക 1,31,000 രൂപയാണ്. ഈ തുക കൊണ്ട് വീട് പണിയാൻ കഴിയുമോ...?
    അങ്ങനെ വരുമ്പോൾ നോംസിൻ്റെ ഉള്ളിൽ നിന്ന് കൊണ്ട് കഴിയാവുന്ന ഐറ്റങ്ങളിൽ പരമാവധി ക്ലെയിം ചെയ്യുകയേ തരമുള്ളൂ...
    Finance മാനേജ്‌മെൻ്റിൻ്റെ ബാലപാഠമെങ്കിലും അറിയാവുന്നവർക്ക് കാര്യം മനസ്സിലാവും. അല്ലാത്തവർക്ക് ചൊറിച്ചിൽ തുടരാം.

  • @sibyjoseph109
    @sibyjoseph109 2 дні тому +2

    അപ്പൊ കോൺഗ്രസും നിങ്ങൾക്ക് കൂട്ടരിക്കണം കള്ളത്തരത്തിന്

  • @sajijoseph7758
    @sajijoseph7758 2 дні тому +1

    ഒരു ട്രാജഡി ഉണ്ടാകുമ്പം അതിനെ നേരിട്ടതിന്റെ ചെലവ് ഗുജിൽ ഉള്ള മോഡി sir പറഞ്ഞു തരും...

  • @Gopinath-m2o
    @Gopinath-m2o День тому +1

    പിണറായിക്ക് പാർട്ടി ക്കം ഒരു വെള്ളപ്പൊക്കം വന്ന കോടിശ്വരമാരാകം

  • @sajadmohd9384
    @sajadmohd9384 2 дні тому +1

    ശരീരമിളകാതെ കട്ട് ശീലിച്ചവർ ഇതിലും വലിയ കള്ളക്കണക്ക്‌ ഉണ്ടാക്കും പക്ഷേ ബഹുമാനപ്പെട്ട കോടതിക്ക്‌ കാര്യം നല്ലപോലെ മനസ്സിലായി.
    മുഖ്യന് ഇപ്പോൾ തന്നെ നടത്തത്തിൽ വളഞ്ഞു തുടങ്ങി പ്രായത്തിന്റെതാണെന്ന് മനസ്സിലാക്കാം
    ഇനിയെങ്കിലും നിർത്തിക്കൂടെ മരണമടഞ്ഞവരുടെ പേരിൽ കക്കാൻ നടക്കൽ
    ചാകാൻ കിടക്കുമ്പോൾ തൊണ്ടയിൽ നിന്നും പച്ച വെള്ളം ഇറക്കാൻ പറ്റാതെ പിടഞ്ഞു ചാകേണ്ടിവരും

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +2

    നാണ്ടുകെട്ട മാധ്യമ്യം

  • @india.19614
    @india.19614 День тому +1

    11 crores for clothes distribution!!! Bananas silk and Raymond suiting for affected people!!!!

  • @cathomas3444
    @cathomas3444 День тому +2

    Jaik is the best among the four.

    • @abhijithprabha6377
      @abhijithprabha6377 День тому +1

      Kammis makes their own happiness

    • @cathomas3444
      @cathomas3444 День тому

      @@abhijithprabha6377 You need not worry about other's happiness rather than yours.

    • @akhil7974
      @akhil7974 День тому +3

      In nonsense 😂

    • @cathomas3444
      @cathomas3444 День тому

      @@akhil7974 In what sense?

  • @sharafudheenkv6015
    @sharafudheenkv6015 2 дні тому +4

    എന്നാലും ഇന്ന് ജൈക്കുമോൻ വന്നല്ലോ

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +2

    നശിച്ച കോൺഗ്രസ് കാരൻ
    തനിക്ക് നാണമില്ലേ കോൺഗ്രസ

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +2

    നാണുകെട്ട മാധ്യമം

  • @nasumudeennasu9996
    @nasumudeennasu9996 День тому

    മാധ്യമ പ്രവർത്തകർ എത്ര കിട്ടിയാലും പഠിക്കതില്ല.

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +1

    അവതാർക മിനിമം ഇതിനേരം സന്ധിച്ച് പഠിച്ചിടവരു

  • @Bineeshksebastian
    @Bineeshksebastian 2 дні тому +2

    പിരി വെട്ടിയ മുഖ്യൻ.....

  • @nithinrko9137
    @nithinrko9137 День тому +1

    Le Jaick : Njn ponu njan illa eee kalikk... Erachy kashnam kittiya pattiya pola valanjitt aaakramikkelle .... Video da last portion kandavarkk Kalangum😂😂😂

  • @kunjumonkk1550
    @kunjumonkk1550 День тому

    തോൽക്ക് വന്നല്ലൊ ന്യായികരണതൊഴിലാളി പച്ചക്കള്ളം പറഞ്ഞാൽ പിന്നെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +2

    നിഷാ
    ഇച്ചിരി ഉളുപ്പുണ്ടോ

  • @kunjumonkk1550
    @kunjumonkk1550 День тому

    ദുരന്തമാണ് ഞ്ങ്ങളുടെ വരുമാനം കേരളത്തിൽ ഒരേ ഒരു കുറവെഉള്ളു ഇപർട്ടിയുടെ അവസാനം

  • @Aromaltintu
    @Aromaltintu День тому +1

    41:15 ayale vittekk 😂😂😂

  • @joeyjohnt
    @joeyjohnt День тому +1

    Jake 😂😂😂
    ചക്ക, മാങ്ങാ
    തേങ്ങ.,

  • @jagandelhi6828
    @jagandelhi6828 2 дні тому +1

    Jaik thakarthu

  • @harimenon3437
    @harimenon3437 День тому +1

    Jaiknte ഗുളിക മാറി 😂😂

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 2 дні тому +4

    വന്നല്ലേ നോൺസ്റ്റോപ്പ് k തോൽവി😂

  • @user-qz7fd3mu8v
    @user-qz7fd3mu8v 2 дні тому +1

    പ്രളയത്തിനു കിട്ടിയത് എല്ലാം ഉപയോഗിച്ച് റീബിൽഡ് ചെയ്തു കഴിഞ്ഞോ ഖമ്മീ.

  • @cathomas3444
    @cathomas3444 День тому

    Try to find the meaning of estimated,actuals and incurred expenditure

  • @india.19614
    @india.19614 День тому

    Pls call only efficient and suitable persons for discussing such issues.

  • @ashrafvallakadavu6437
    @ashrafvallakadavu6437 12 годин тому

    ചോദിക്കുന്ന. ചോദ്യത്തിന് മാത്രം.. മറുപടി. പറയടെ. ജെയ്ക്കെ

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 2 дні тому +2

    ഇങ്ങിനെ കുപ്പ്രചാരണം നടത്തല്ലേ മഞ്ഞ രമേ. കണക്കിൽ കള്ളമില്ല കേരളത്തിന്റെ അവകാശമാണ്

  • @kunjumonkk1550
    @kunjumonkk1550 День тому

    ബൈയ് ലി പാലം ഊര്ക്കലാണ് പണാ തെ ന്ന് പറഞ്ഞ കാശ് അടിച്ചു മാറ്റിയില്ലല്ലൊ മാങ്ങ. പറയുമ്പോൾ - തേങ്ങ എന്നു പറയുന്ന മന്ദബുദ്ധി തോൽക്കെ

  • @india.19614
    @india.19614 День тому

    Estimates should be realistic and must match with market price. They will ask breakdown of estimates, they will visit site, check invoices. Kerala lost its credibility before central govt.

  • @electraelec1893
    @electraelec1893 2 дні тому +2

    Jak pettu. Enittu po

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +1

    നാണമില്ലാത്ത മാത്രം മനോരമ

  • @electraelec1893
    @electraelec1893 2 дні тому +1

    Kittiyay paisa enthiyay 😢😢😢

  • @vipinviswasa
    @vipinviswasa 2 дні тому

    Reporter TV polichu..ullathu ullathu pole

  • @kunjumonkk1550
    @kunjumonkk1550 День тому

    ഫൈവ് സ്റ്റാർ ഹോട്ടലിൽ നിനന്നാണെ ഭക്ഷണം മേടിച്ചത

  • @gopakumar50
    @gopakumar50 День тому

    പകൽകൊള്ള അഥവാ daylight robery എന്ന് പറയാം ഇതാണ് അഖിൽ മാരാർ പറഞ്ഞത് ഈ ഫണ്ടിൽ പൈസ കൊടുക്കരുത് എന്ന്

  • @sumanmathewraj
    @sumanmathewraj День тому

    "ടേയ്, ജെയ്ക്കണ്ണന് ഒരു ബോഞ്ചി കൊട് ..." 😂

  • @sajijoseph5752
    @sajijoseph5752 2 дні тому

    Actuals are recorded expenses and revenues at a point but budget is an estimate of revenue and expenditure which we use to compare with actuals

  • @india.19614
    @india.19614 День тому

    Central government finance people will believe this account and pay outright?

  • @mukundankeeri2299
    @mukundankeeri2299 2 дні тому

    ഇത് ചർച്ച ചെയ്യേട്ട ആവശ്യമില്ല സൗജന്യം കിട്ടിയത് സ്റ്റേറ്റ് മെൻറിൽ കാണിക്കാറില്ല നാണമില്ലെ ചർച്ച ചെയ്യാൻ രാഷ്ടീയം മാത്രം ഒരു വിവരവും ഇല്ലാത്തവർ

  • @shajim5872
    @shajim5872 2 дні тому +1

    C p m
    Nareekl

  • @Guruji-x7c
    @Guruji-x7c День тому

    ബിരിയാണിയും, കോട്ടും സ്യൂട്ടും പട്ടുസാരിയും വാങ്ങിയാൽ ക്യാഷ് എത്രയാവും😄😄😄

  • @ananthumahi8345
    @ananthumahi8345 День тому +1

    LDF varummmm ellam sariyakummm 😅

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 дні тому +1

    എട്ടോ ഷിൻ്റോ
    താങ്കൾക്ക് നാണമില്ല

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig День тому

    ,ഇനി ചേരുംപടി ചേരുപടി ചേരുന്ന കുറേ ബില്ലുകൾ സാദ്യമായ സ്ഥലങ്ങളിൽ നിന്നും വാങ്ങി മൊത്തം നക്കാഠ.തൊഴുത്തിന് 40ലക്ഷഠ ചിലവഴിച്ച് നാടാണ്.വരുന്നതുഠ,വരാനീരിക്കുന്നതുമായ ദുരന്തങ്ങളെപ്പിററി മുൻകരുതൽ.😂

  • @sulekhad2619
    @sulekhad2619 День тому

    Why you getting angry jaick?