Muslim Azan from five contries | 5 രാജ്യങ്ങളിലെ ബാങ്ക് വിളികൾ | Malayalam Reaction video | G-vlogs

Поділитися
Вставка
  • Опубліковано 17 жов 2024
  • MUSLIM AZAN FROM FIVE COUNTRIES
    In this video I look at the beautiful Muslim Azan from five counties - Indonesia, India, Turkey, Malaysia, Saudia Arabia and Pakistan.
    Original Videos -
    1. INDONESIA - Adzan By Syamsuri Firdaus Qori Internasional - www.youtube.co....
    2.INDIA - qari aftab azan,. Juma masjid sharanpur, UP india, • Qari aftab azaan jama ...
    3.TURKEY - Subhanallah Beautiful Adhan, (AZAN) from Salateen Mosques Turkey - www.youtube.co....
    4. MALAYSIA - persiaram masjid, Selangor, Malaysia • Video
    5.SAUDI ARABIA - Azan Makka Kaaba STUDIO Live Saudi Arabia (Adhan) Islam - www.youtube.co....
    ==================================
    For free Subsribe🔥🔥🔥
    / g-vlogsmujeeb
    ==================================
    Follow Me on
    👇👇👇👇👇👇
    👉 Facebook : / mug.pang
    👉 Instagram : / mujee.b
    ==================================

КОМЕНТАРІ • 1,1 тис.

  • @sinuzworld5314
    @sinuzworld5314 4 роки тому +1199

    ഹറമിലെ ബാങ്ക് ഇഷ്ടപ്പെട്ടാൽ എല്ലാം ലൈക് ചെയ്യുക

    • @nicefamly9406
      @nicefamly9406 3 роки тому +3

      Haramile bang 🔥🔥 banginde shyayli enn vechal saudhiyile 🇸🇦

    • @AnasAnas-pk4xh
      @AnasAnas-pk4xh 2 роки тому

      എങ്ങനെയിരിക്കുന്നു

    • @lalaamarnath6942
      @lalaamarnath6942 2 роки тому

      @@AnasAnas-pk4xh enykku fedral bank eshtam

    • @shahira766
      @shahira766 2 роки тому +1

      @@lalaamarnath6942 po themmadi

    • @lalaamarnath6942
      @lalaamarnath6942 2 роки тому

      @@shahira766 themmady nnu Enne vilikkalle enne.ninte ammakku deshyam varum tto.pinangum. .pidy kittyo.

  • @JohnsonKJJohn
    @JohnsonKJJohn 2 роки тому +17

    ഞാൻ ആദ്യമായി ബാങ്ക് വിളി കേട്ടത് ചെറിയ കുട്ടിയായിരിക്കുമ്പോൾ പാലാരിവട്ടം പള്ളിയിൽ നിന്നാണ്.അര നൂറ്റാണ്ടിനു മുൻപ്. പല രാജ്യങ്ങളിലും ഉള്ള ബാങ്ക് വിളി കേൾക്കാൻ കഴിഞ്ഞു. നന്ദി.

  • @muhammedhashirdk7208
    @muhammedhashirdk7208 3 роки тому +358

    കമന്റ് ബോക്സിൽ വന്നപ്പോൾ കണ്ട മെസ്സേജ് കൾ ജാതി മതം നോക്കാതെ എല്ലാവരും കമന്റ്‌ ഇട്ടിരിക്കുന്നു കണ്ടപ്പോൾ ഒരു പാട് സന്ദോഷം.. ന്ടെ കേരളം 😍😍

  • @yadhunath3345
    @yadhunath3345 2 роки тому +128

    വീടിനടുത്ത് കേൾക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട് എങ്കിലും ആദ്യമായാണ് എല്ലാ രാജ്യത്തെയും കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഏത് ഈണമായലും ഹൃദയത്തെ സ്പർശിക്കുന്നു. ഇന്ത്യയിൽ എല്ലാ മതസ്ഥരും സഹോദരങ്ങൾ.. നന്ദി...

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Рік тому

      ❤❤❤❤❤❤🌹👍💯🤲

    • @suharabim4186
      @suharabim4186 Рік тому +1

      5 രാജ്യങ്ങളിലെ ബാങ്ക് കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എല്ലാം നല്ല മനോഹരമായ ഈണത്തിൽ . അൽഹംദുലില്ല. നാഥൻ അനുഗ്രഹിക്കട്ടെ ആമീൽ❤

    • @vallakkadavu.hashims.m.has8549
      @vallakkadavu.hashims.m.has8549 Рік тому

      ​@@mvrasheedmvrasheed3017 ⁰

  • @mymoona7301
    @mymoona7301 3 роки тому +717

    ഈ ബാങ്കിനൊക്കെ ഇത്ര ഫീൽ ഉണ്ടെങ്കിൽ സാക്ഷാൽ ബിലാൽ ( R )ബാങ്ക് എത്ര മനോഹരം ആയിരിക്കും. അല്ലാഹുവേ ആ ബാങ്ക് കേൾക്കാൻ എനിക്ക് വിധി ഏകണേ...ആമീൻ

    • @hanafi2560
      @hanafi2560 3 роки тому +7

      Aameen

    • @sharifcheru7348
      @sharifcheru7348 3 роки тому +10

      My moona madheenayil masjidunnabavikk arigil bilal (ra) vinde periloru palliyund. Avde chennal bilal thanghale kanda oru sweet feel aan. so much ❤️💕💞

    • @RAMBOZZZ786
      @RAMBOZZZ786 3 роки тому +18

      അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ

    • @soudhap4554
      @soudhap4554 3 роки тому +2

      Ameen

    • @kadararippayil3211
      @kadararippayil3211 3 роки тому +1

      @@soudhap4554 Aameen

  • @m.cautos7431
    @m.cautos7431 3 роки тому +70

    അർത്ഥം അറിയില്ലേലും എന്തോ ഒരു spark ഉണ്ട് ആ വരികൾക്ക്. നല്ല ഈണം. വല്ലാത്തൊരു feeling.

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 роки тому

      Allahu anugrahikatey

    • @muneerkp6207
      @muneerkp6207 2 роки тому

      Nice ♥♥♥♥

    • @habiliya6173
      @habiliya6173 2 роки тому

      Allahu akbar ennu paranjal allahu ettavum valiyavan, , mahaan ennokkeyaan.allahu aan aaradhyan ennum, Muhammed allahuvinte pravajakan aanennum, namaskarathinu samayam aayittund ellavarum namskarathinu varuoo, vijayathilek varoo ennokkeyan ethinte arthangal

    • @mhdsvlog2469
      @mhdsvlog2469 2 роки тому

      താങ്കൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @മുഹബത്ത്-ട1ഖ
    @മുഹബത്ത്-ട1ഖ 2 роки тому +33

    Hi അസ്സലാമു അലൈക്കും 🥰☺️🥰🤲🏻🤲🏻💗💗💓🌹🌹 ഞാനൊരു ക്രിസ്ത്യാനിയാണ് എങ്കിലും ഇസ്ലാംമതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അല്ലാഹുവിനെയും 🥰🥰 ഈ വീഡിയോ ഇട്ട ചേട്ടനോട് നന്ദി ഇതൊക്കെ കേൾക്കാൻ പറ്റിയല്ലോ ഇത്രയും രാജ്യത്തെ പള്ളികളിലെ ബാങ്ക് വിളികൾ ✌🏻🥰

  • @AnilKumar-of5uo
    @AnilKumar-of5uo 3 роки тому +377

    എല്ലാം മനസ്സിൽ നിന്നും അല്ലാഹുവിനോടുള്ള ഹൃദയസ്പർശമായ വിളിയാണ് നല്ല മുസ്ലിം സഹോദരങ്ങളെ ഇഷ്ടമാണ്

    • @noufalekr4236
      @noufalekr4236 3 роки тому +7

      🙏🇮നമ്മൾ ഒരമ്മ പെറ്റ മക്കൾ 🇮🇳💪

    • @mohammedashik7141
      @mohammedashik7141 3 роки тому +6

      Thangalkum thangalude kudumbathine aiswaryam nalkatte

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 роки тому +4

      Love you bro

    • @mymoona7301
      @mymoona7301 3 роки тому +6

      ഇതു പോലുള്ള സഹോദരന്മാരെയാണ് നാടിനാവശ്യം 😊. നാമം കൊണ്ട് മാത്രം ഒരാളും മുസ്ലിം ആകുകയില്ല. പ്രവർത്തിയിലൂടെ യഥാർത്ഥ മുസ്ലിം ആവണം. അങ്ങനെ യുള്ളവർ വളരേ കുറവായിരിക്കും..

    • @santhoshola1675
      @santhoshola1675 2 роки тому +2

      🙏🏿🙏🏿🌹🌹🙏🏿🙏🏿🌹🙏🏿🙏🏿

  • @jeswinjoseph4844
    @jeswinjoseph4844 3 роки тому +279

    ഏറ്റവും ഇഷ്ടപ്പെട്ടത് ഇൻഡോനീഷ്യയും മലേഷ്യയും.

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому +1

      Avar arabian shyli aanupayogikkunnad pinne parisheelippikkunnund keralathil mathramanu bangu vili parisheelanam illaathe cheyyunnad adaavatte palappozhum karnna kadoradha undaakkunna shabdavum aavaarund

    • @dwozo.p7144
      @dwozo.p7144 3 роки тому

      Ninghlkk bank valre ishttamanennu thonunnu elladathum coment kandu

    • @anzillatheef8805
      @anzillatheef8805 2 роки тому

      👍

  • @indianindian187
    @indianindian187 3 роки тому +154

    മത്വഫിൽ നിൽകുമ്പോൾ കഹ്‌ബയുടെ മുറ്റത്തുനിക്കുബോൾ ഹർമിലെ പള്ളിയിലെ ബാങ്കൊലി കേട്ടാൽ ഏല്ലാം മറന്ന് പോകും ആ നിമിഷം കഅബ കണ്ട്ബാങ്ക് കേൾക്കാൻ അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത മധുരമാണ് ആ ബാങ്കിനും ആ നിമിഷത്തിനും 😭😭😭

    • @Abu_hayan
      @Abu_hayan 3 роки тому +2

      എനിക്കും കാണാൻ വിധി നൽകണേ റബ്ബേ.....

    • @mohammadjamsheertp4051
      @mohammadjamsheertp4051 3 роки тому +2

      ആദ്യ മായി kaaba കാണുന്ന scene ഒരിക്കലും ജീവിതത്തിൽ മറക്കില്ല 😪👌😍😍😍
      ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു പോരാൻ കണ്ണീരോടെയല്ലാതെ കഴിയില്ല 😪👌👌👌

    • @ARKD85791
      @ARKD85791 2 роки тому +1

      @@mohammadjamsheertp4051 തൗഫീഖ് നൽകണേ അല്ലാഹ് 😭😭😭

  • @unaisemuhammed3985
    @unaisemuhammed3985 3 роки тому +128

    ഇൻഡോണേഷ്യ ബാങ്ക്‌വിളി ഇഷ്ടപെട്ടവർ ലൈക്‌ ചെയുക

  • @danishbabup228
    @danishbabup228 3 роки тому +176

    എനിക്കും എല്ലാം ഇഷ്ടം ആയി but എനിക്ക് ഞമ്മളെ സൗദി യിലെ ഗൾഫിൽ ഉള്ള ഹറം മിലുള്ള ബാങ്ക് ഇഷ്ടം

    • @hamsamayyil
      @hamsamayyil 3 роки тому +2

      കൂടുതൽ പഠിക്കൂ ഇസ്ലാമിനെ - യഥാർത്ഥ മുസ്ലിമിന്നെ

    • @sabifemin3519
      @sabifemin3519 3 роки тому +1

      Ellaa bankum enikishtamayi kooduthal ishtayath Indonesia yilethan

    • @danishbabup228
      @danishbabup228 3 роки тому +1

      അങ്ങനെ ആണോ ok 🤔🙏🤭🙄👐

  • @saidumuhammedkm8745
    @saidumuhammedkm8745 3 роки тому +56

    എല്ലാ മതസ്ഥരും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തി..
    അഭിനന്ദനർഹം

    • @maazeez3729
      @maazeez3729 3 роки тому +1

      എല്ലാം ഒന്നിനൊന്നു മെച്ചം ഇന്തോനേഷ്യൻ ബാങ്കിന കൂടുതൽ പ്രാധാന്യം നൽകുന്നു

  • @insofkeralaplus1723
    @insofkeralaplus1723 3 роки тому +403

    ഇസ്ലാമിനെ കുറിച്ചു പഠിച്ചപ്പോ.. എനിക്ക് നിക്ഷ്പക്ഷമായി എല്ലാം മനസിലാക്കാനും പെരുമാറാനും സാധിക്കുന്നു... ഖുർആൻ ബാങ്ക്.. എന്നെ ഒരുപാട് എന്തൊക്കയോ തിരിച്ചറിവിലേക്ക് എത്തിക്കുന്നു ❤❤❤

    • @jk-md2dc
      @jk-md2dc 3 роки тому +21

      Allahu ningakku hidhayath tharatte

    • @raihanathfaisal5021
      @raihanathfaisal5021 3 роки тому +5

      Aameen yarabbalalameen

    • @nihma4622
      @nihma4622 3 роки тому +3

      Allahu hidaayathu nalgatte aameen

    • @akkuakbar1461
      @akkuakbar1461 3 роки тому

      Thangal chennethunnath albudangalilekkanu....... Thirichariyatha palathum thangal thirichaiyum........

    • @sheebarahman6736
      @sheebarahman6736 3 роки тому +2

      മാഷാ അല്ലാഹ്

  • @shereefkaladkalad4921
    @shereefkaladkalad4921 3 роки тому +85

    ഞാൻ മക്കയിൽ ഉണ്ടായിരുന്നു... മക്കയിലെയും മദീനയിലെയും ബാങ്ക് എത്ര കേട്ടാലും മതിവരില്ല

  • @sadanandansadanandan87
    @sadanandansadanandan87 3 роки тому +103

    "എല്ലാം ഒന്നിനൊന്നു മെച്ചമാണ്, തരം തിരിക്കാനാകാത്ത,ദൈവം വലിയവനാണ് എന്നുള്ള ധ്വനി അന്തരീക്ഷത്തിൽ മുഴങ്ങി പരക്കുമ്പോൾ അതിന്റെ നിർവൃതിയിൽ അലിഞ്ഞു ചേരുന്ന വിശ്വാസികളുടെ നമസ്ക്കരിക്കാൻ ഉള്ള ഓട്ടം പലപ്പോഴും കണ്ടിട്ടുണ്ട്, "അൽഹംദുലില്ലാഹ്"

    • @lalaamarnath6942
      @lalaamarnath6942 2 роки тому

      Joly cheyyaan mady ullavar.

    • @noushadnadvi4251
      @noushadnadvi4251 2 роки тому +1

      ما شاء الله وبارك الله فيكم وجزاكم كل خير، ممتاز

    • @noushadnadvi4251
      @noushadnadvi4251 2 роки тому +1

      ما شاء الله، ممتاز

  • @rehanslikes323
    @rehanslikes323 4 роки тому +217

    എല്ലാ ബാങ്കുകളും ഒന്നിനൊന്നു മെച്ചം. മനസ്സ് കുളിർപ്പിച്ചു.
    Thanks for giving us a great fiesta...

  • @mohammadjamsheertp4051
    @mohammadjamsheertp4051 3 роки тому +42

    ഇത് എല്ലാം ഒന്നിനൊന്നു മെച്ചം പക്ഷെ ഇത് വരെ കേൾക്കാൻ സാധിച്ചിട്ടില്ലാത്ത ബിലാൽ (R)ബാങ്ക് ആയിരിക്കും ഏറ്റവും മികച്ചത്.... അത് 1400 വർഷം കഴിഞ്ഞു ഇത് വരെ എത്തിയിട്ടും ആ കഴിവിന്റെ വർണന ഇന്നും നിലനിൽക്കുന്നു 😍

  • @mhdsidheeque7653
    @mhdsidheeque7653 3 роки тому +40

    മരണം വരെ ഈ ബാങ്ക് വിളി കേൾക്കാനും അതിന് ഉത്തരം നല്കാനും നമുക്ക് അള്ളാഹു ആയുസ്സ് നൽകട്ടെ. ആമീൻ

  • @kmkurian9007
    @kmkurian9007 3 роки тому +656

    ഇന്ത്യയുടെ ബാങ്ക് വിളിയാണ് എനിക്ക് ഇഷ്ടമായത്
    എന്റെ മുസ്ലിം സഹോദരന്മാർക് നന്മകൾ നേരുന്നു.

  • @rajithabalan340
    @rajithabalan340 3 роки тому +621

    എല്ലാം അതി മനോഹരം എനിക്ക് ഏറ്റവും ഇഷ്ടമായത് ഇന്തോനേഷ്യ യിലെ ബാങ്കുവിളി സന്തോഷായി മനസ് കുളിർത്തു. വീടിനടുത്ത് പള്ളിയില്ലാത്തതു കൊണ്ട് ബാങ്ക് വിളി വല്ലപ്പോഴുമേ കേൾക്കാറുള്ളൂ എനിക്ക് വലിയ ഇഷ്ട്ടാണ് ബാകുവിളി കേൾക്കാൻ ഒരായിരം നന്ദി

  • @abdullatheef3852
    @abdullatheef3852 3 роки тому +44

    എല്ലാ ബാങ്കുകളും ശ്രവിച്ച് അഭിപ്രായങ്ങൾ പറഞ്ഞ എൻ്റെ അമുസ്ലിം സുഹൃത്തുക്കൾ എല്ലാ വിധ നൻമകൾ നേരുന്നു!

  • @hamsavm4975
    @hamsavm4975 3 роки тому +67

    നന്ദി ഉണ്ട് സഹോദരാ ഇത് അവതർപ്പിച്ചതിനു ദൈവം ആയുസ് നീട്ടി തരട്ടെ അഭാകടങ്ങളിൽ നിന്നും കാക്കട്ടെ

  • @SureshBabu-dd2cr
    @SureshBabu-dd2cr 3 роки тому +527

    എൻറെ കൂട്ടുകാരൻ അവൻ ആരാധിക്കുന്നത് അല്ലാഹുവിനെയാണ്. ഞാൻ ആരാധിക്കുന്നത് ഈശ്വരനെയും. പക്ഷേ ഞങ്ങൾ ഒന്നാണ്. ആരാധനയോടെ ഒരുപാട് പ്രാർത്ഥനയോടെ ബാങ്ക് വിളിയെ നമിക്കുന്നു.

    • @anasadora1119
      @anasadora1119 3 роки тому +40

      താങ്കൾ ആരാധിക്കുന്ന ഈശ്വരൻ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണെങ്കിൽ ആ സൃഷ്ടാവിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് അല്ലാഹു.
      ഈ മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണ് സാക്ഷാൽ ദൈവം ആ ദൈവത്തെ മാത്രം ആരാധിക്കാനാണ് ഹൈന്ദവ ക്രൈസ്തവ ഇസ്ലാമിക മത ദാർശനിക പ്രമാണങ്ങളെല്ലാം അടിസ്ഥാന പരമായി പഠിപ്പിക്കുന്നത്. ഏകദൈവ വിശ്വാസത്തിനെതിരെയുള്ള വാദഗതികളെല്ലാം മതത്തിൽ പുരോഹിതന്മാരുടെ കൈകടത്തലുകളാണ്.

    • @SureshBabu-dd2cr
      @SureshBabu-dd2cr 3 роки тому +10

      ശരിയാണ് മിത്രമേ..

    • @musthafamohd4338
      @musthafamohd4338 3 роки тому +4

      ❤Loved

    • @icecreamchocolate3222
      @icecreamchocolate3222 3 роки тому +13

      ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

    • @icecreamchocolate3222
      @icecreamchocolate3222 3 роки тому +10

      അല്ലഹു ആയ്യുസും ഹാഫിയത്തും ദീർഘയ്യുസും ഇട്ട് തരട്ടെ നിങ്ങൾക്

  • @rasakmoorkkanad7452
    @rasakmoorkkanad7452 3 роки тому +52

    എല്ലാ ബാങ്കും ഒന്നിനൊന്ന് മെച്ചമാണ് ഒന്നിലും കുറ്റം പറയാനില്ല വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്ത ബാങ്കുകളെ കേൾപ്പിച്ച് അങ്ങേക്ക് ഒരുപാട് നന്ദി.

  • @thoybaa2252
    @thoybaa2252 3 роки тому +572

    ബാങ്ക് കൊടുക്കുന്ന സമയം ജോലി നിർത്തി ബഹുമാനിക്കുന്ന . എത്രെയോ അമുസ്ലിം സുഹൃത്തുക്കളുണ്ട് നമ്മുടെ കേരളത്തിൽ...

    • @ammadvm7644
      @ammadvm7644 3 роки тому +8

      6

    • @Adil-gf1ke
      @Adil-gf1ke 3 роки тому +7

      ❤️👍

    • @rizwanns_
      @rizwanns_ 3 роки тому +8

      ❤️❤️❤️❤️❤️

    • @sobhindrant1107
      @sobhindrant1107 3 роки тому +5

      Of all ,the best ones I like are of Maleysia and Indonesia .
      Prof. Sobhindran

    • @shanucvr1849
      @shanucvr1849 3 роки тому +1

      @@rizwanns_ to

  • @muhammedsadath7214
    @muhammedsadath7214 3 роки тому +38

    ഹറമിൽ ഇരുന്ന് മക്കയെ നോക്കി ഇരുന്ന് അവിടുത്തെ ഭാങ്ക് കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ്..... ഇനിയും എത്തിക്കണേ നാഥാ.... കാണാത്തവർക്ക് അവസരം നൽകണേ 🤲🤲🤲🤲🤲🤲

  • @noufalekr4236
    @noufalekr4236 3 роки тому +16

    മാഷാ അള്ളാഹു 👌എല്ലാം എനിക്ക് ഒരുപോലെ ഇഷ്ടം ആണ്, എന്റെ റബ്ബി ന്റെയും എന്റെ കരളിന്റെ കഷ്ണം ആയ മുത്ത് നബി( സ )യുടെയും പേര് ആര് ഉച്ചരിച്ചാലും അത് ഒരുപോലെ ആണ്,,

  • @basheer9006
    @basheer9006 3 роки тому +23

    എല്ലാ മതക്കാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പ്രോഗ്രാം നടത്തിയ സുഹൃത്തിന് ഒരായിരം നന്ദി

  • @fathimakp8139
    @fathimakp8139 3 роки тому +191

    5സ്ഥലത്തുള്ള ബാങ്ക് വീട്ടിലിരുന്നു കേൾക്കാൻ നമുക്ക് സമർപ്പിച്ച ആസഹോദരന്ന് അല്ലാഹുവേ ആരോഗ്യ മുള്ള ദീര്ഗായുസ്സ് നീ നൽകേണമേ 🤲😢

    • @lalaamarnath6942
      @lalaamarnath6942 2 роки тому +3

      Mike ellatha banku vily aanu eshtam.ethu chilappol alarcha aayi parynamikkunnu

    • @shameerchinju642
      @shameerchinju642 2 роки тому +2

      Aameen🤲

    • @ruquiyan1917
      @ruquiyan1917 Рік тому

      ​@@shameerchinju642 pp 10:02pplfl😊😅vcxcnliewxklkfp

  • @ansudheenkk
    @ansudheenkk 3 роки тому +258

    ഹറമിലെ ബാങ്ക് വിളിയുടെ ഫീൽ കിട്ടണമെങ്കിൽ ഹറമിൽ ലൈവ് കേൾക്കണം.ആ ഫീൽ വേറെ ലെവലാണ്.മാശാ അള്ളാഹ്

  • @askarpelathodi6564
    @askarpelathodi6564 4 роки тому +136

    ഈ അഞ്ച് രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ഹറമിലെ പള്ളിയിലെ ബാങ്ക്
    പിന്നെ ഇഷ്ടപ്പെട്ടത് മദീനയിലെ ഹറമിലെ ബാങ്ക്

  • @abdilrazakmm3326
    @abdilrazakmm3326 3 роки тому +101

    Masha allah.....
    എല്ലാ ബാങ്കും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.

    • @Usmanusman-nw1bc
      @Usmanusman-nw1bc 3 роки тому +1

      മലേഷ്യ. തുർക്കി ബാങ്കിൽ. അക്ച്ചറ തെറ്റ് ഉണ്ട്

  • @nithinbsnithin2393
    @nithinbsnithin2393 3 роки тому +23

    തുർക്കീലെ ബാങ്ക് വിളിച്ചത് പൊളി....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤എക്കോ...തിരിച്ച് മുഴങ്ങിയത് നല്ലത് പോലെ കേക്കാം പടച്ച തമ്പുരാൻ എല്ലാവർക്കും തുണയാകട്ടെ🌙🙏

    • @muneerkp6207
      @muneerkp6207 2 роки тому

      ♥♥♥♥♥🌹🌹🌹🌹

  • @harithefightlover4677
    @harithefightlover4677 3 роки тому +68

    എന്റെ വീടിനു തൊട്ടടുത്ത് ഒരു പള്ളി ഉണ്ട്....ഇൗ കേട്ട എല്ലാ രീതിയിലും അവിടെ വിളിക്കും...പലരും പല ടോണിൽ 😄അവരവരുടെ രീതിയിൽ....

  • @umeshppumesh8067
    @umeshppumesh8067 3 роки тому +169

    Saudi heart melting sad sound കരഞ്ഞ് പോവും ❤️❤️❤️

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому +1

      Saho prapanja naadhante naamam ucharikkumbol oru viswasi padhari pokum kaaranam avan namukku nalikkondirikkunna anugrahangal ethra ennu chindhikkumbol adu saudikalkk aa feel koodudhalaa avar artham poornnamaayi manassilaakkiyavaralle?

  • @siyadat5498
    @siyadat5498 2 роки тому +16

    🤲🤲🤲 ബാങ്ക് വിളി പോലത്തെ സംഗീതം ലോകത്തെവിടേയും മില്ല.... 👍👍👍

  • @romythomas7621
    @romythomas7621 3 роки тому +38

    എനിക്ക് എല്ലാം ഇഷ്ടം... 🌹🌹🌹

  • @aboothadathummal8072
    @aboothadathummal8072 3 роки тому +70

    എനിക്ക് ബാങ്കിനേക്കാളും .... ഇഷ്ടമായത് ...... മറ്റു വിശ്വാസികളായ .... സ്വന്തം സഹോദരങ്ങൾ ..... ഇതിന്റെ ഇഷ്ടങ്ങൾ പങ്കു വെച്ചതിലാണ് .... മനുഷ്യ സ്നേഹത്തിനു മുമ്പിൽ ..... മറ്റൊന്നുമില്ല

    • @thajuthajuna7603
      @thajuthajuna7603 2 роки тому

      اسّلام عليكم ماشاء الله الله حتى فل جنّه. أمين

    • @shareefva6639
      @shareefva6639 2 роки тому

      Sathiyam

  • @noushadmkn2288
    @noushadmkn2288 3 роки тому +39

    അള്ളാഹു വലിയവനാകുന്നു
    എന്ന് ആര് വിളിച്ചാലും അധ് വലിയ സന്ദേശം ആണ്

  • @sareenariyaz6376
    @sareenariyaz6376 3 роки тому +9

    ഒരുപാട് ഇഷ്ടമായി ജാതിയും മതവും നോക്കാതെ ബാങ്കിനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നു മനസിലായി 👍

  • @pramodpillai4668
    @pramodpillai4668 3 роки тому +12

    ഒരു രക്ഷയുമില്ല..എല്ലാം നല്ലത്...ഇൻഡോനേഷ്യയിലെ ബാങ്ക് മനസ്സ് കുളിർത്ത്.... വല്ലാത്ത ഫീൽ

  • @hamsak2289
    @hamsak2289 3 роки тому +48

    അല്ലാഹു ഏറ്റവും(എല്ലാ നിലക്കും)വലിയവനാണ്
    അല്ലാഹു ഏറ്റവും വലിയവ നാണ് 2
    അവൻ അല്ലാതെ ഒരു ദൈവവും ഇല്ലാ എന്ന് ഞാൻ സാക്ഷൃപ്പെടുത്തുന്നു2
    മുഹമ്മദ് നബി അല്ലാഹു വിൻറ്റെ ദൂതനാണെന്നുംഞാൻ സാക്ഷി പ്പെടുത്തുന്ന2
    നിസ്കാരത്തിലേക്ക് പെട്ടെന്ന് വരൂവിൻ 2
    വിജയത്തിലേക്ക്പെട്ടെന്ന് വരവീൻ 2
    അല്ലാഹു ഏറ്റവും വലിയവനാണ്2
    അല്ലാഹു അല്ലാതെ മറ്റൊരുആരാദൃനുമില്ല

  • @safamarvan5454
    @safamarvan5454 3 роки тому +17

    കണ്ണ് നിറഞ്ഞു പോയി.☪️♥️ എലാം 👍 ഹറമിലെ ബാങ്ക് വിളി നേരിട്ട് കേട്ടാൽ കരഞ്ഞുപോവും.

  • @vidhyulks8605
    @vidhyulks8605 3 роки тому +19

    Wow.. really..from this Indian bank azan is very good feeling. To hearin..jai hind🇮🇳🙏🙏🙏🙏🙏🙏❤️😍😍

  • @illyasmanakkatt511
    @illyasmanakkatt511 3 роки тому +31

    മദീനയിലെ ബാങ്ക് അത് വേറെ ഒരു ഫീൽ തന്നെയാണ്...... മാഷാഅല്ലാഹ്‌....

  • @pranavpremadas6888
    @pranavpremadas6888 2 роки тому +7

    അനിക് എന്നും എന്റെ രാജ്യത്തെ ബാംഗ് വിളി ആണ് ഇഷ്ടം Alhamdulillah

  • @rishadp402
    @rishadp402 3 роки тому +15

    എനിക് ബാങ്ക് കേൾകുമ്പോൾ അല്ലാഹുവിനേയും റസൂലിനേയും മനസ്സിൽ തട്ടുന്നു കണ്ണിൽ നിന്ന് വെള്ളവും വരുന്നു

  • @midlajarimbra9331
    @midlajarimbra9331 3 роки тому +19

    ധാരാളം രാജ്യങ്ങളിലെ പല വാങ്ക് കളും ഇന്ന് നമുക്ക് UA-cam ഇൽ search ചെയ്താൽ ലഭിക്കും
    proud to be a muslim

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 2 роки тому +2

    ഓരോ ബാങ്ക് കേൾക്കുമ്പോൾ മനസ്സിന് സമാദാനവും കമെന്റ് വായിച്ചപ്പോൾ മനസ്സിന് സന്തോഷവും തോന്നി ❤❤❤

  • @phoenixman8807
    @phoenixman8807 3 роки тому +41

    Any hindus other than me came to see bank? Allahu akhbar. Love from idukki 😍🥰😍🥰I really liked Saudi bank.

  • @abdulrazaqbaqavi8987
    @abdulrazaqbaqavi8987 Рік тому +1

    ಬಹಳ ಚೆನಾಗಿದೆ masha alllah
    ಸಂಗ್ರಹಣೆ ಮಾಡಿದ ನಿಮಗೆ ಅಭಿನಂದನೆಗಳು

  • @mohideenmohideen7278
    @mohideenmohideen7278 3 роки тому +90

    അള്ളാഹു അക്ബർ എന്ന് പറയുന്ന എല്ലാ വാങ്കും കേൾക്കാൻ നല്ല ഉണർവാൻ

  • @shafeenasafashafeenasafa6030
    @shafeenasafashafeenasafa6030 3 роки тому +209

    ഏറ്റവും ഇഷ്ടമായത് മലേഷ്യയിലെ ബാങ്ക് വിളിയാണ് മാഷാഅല്ലാഹ്‌

  • @abdulrahimank9408
    @abdulrahimank9408 3 роки тому +11

    എനിക്ക് വളരെയധികം ഇഷ്ടായിട്ടോ ഈ വീഡിയോ, ഇതിലെ ബാങ്ക് വിളികൾ വളരെ മനോഹരം, കേട്ടിരുന്നു പോകും,MashaAllah

  • @abdullamohammed1025
    @abdullamohammed1025 2 роки тому

    താഴെ കമന്റുകൾ കണ്ടപ്പോൾ സ്നേഹം കൊണ്ട് മനസ്സ് പൂന്കാവനമാക്കിയ പ്രിയ സഹോദരരുടെ വരികൾ വല്ലാതെ ഇഷ്ടമായ്,സ്നേഹ പൂക്കൾ വിരിയട്ടെ,സ്നേഹസുഗന്ധം പരക്കട്ടെ വിശ്വം മുഴുക്കെ🌹💚

  • @abuabu1710
    @abuabu1710 3 роки тому +25

    ബാങ്ക് ഫുള്ളായി കേൾക്കാൻ ആഗ്രഹിച്ചു പോയി എനിക്കിഷ്ടപെട്ടത് മലേഷ്യയിലെ ബാങ്കാണ്

  • @subairvga663
    @subairvga663 3 роки тому +37

    ലോകത്ത് നിലക്കാത്ത ശബ്ദം..!!

  • @srkfitnessworld8978
    @srkfitnessworld8978 3 роки тому +158

    ബാങ്ക് എവിടുനിന്നായാലും.... ബാങ്കിനെ ബഹുമാനിക്കണം

    • @basheerkanjirala6316
      @basheerkanjirala6316 3 роки тому

      അല്ലാഹു എന്ന വാക്ക് എവിടെന്നായാലും ആരായാലും പറഞ്ഞാൽ അതിനെ ബഹുമാനിക്കണം എന്നന്നാലും അതിന്റെ ഉച്ചാ രണത്തിന് ഒരു ശൈലി അത് ഏത് രാജ്യത്തെ ശൈലി ബാങ്ക് വിളി എല്ലാം ഒന്നുതനെ

    • @musthafakt1584
      @musthafakt1584 3 роки тому +1

      Maashaallha

  • @naseerabeevi4027
    @naseerabeevi4027 3 роки тому +70

    എനിക്ക് 5 രാജ്യത് വിളിച്ച ബാങ്ക് വിളി ഒന്നിന് ഒന്നിന് മെച്ചം

  • @safiyasafiya8748
    @safiyasafiya8748 3 роки тому +3

    ഇന്തോനേഷ്യയിലെ ബാങ്ക് ആണ് എനിക്ക് ഇഷ്ടം ആയത്,, ബാങ്ക് കേൾക്കുമ്പോൾ പേടിയും കരച്ചിലും വരുന്നു,,

  • @nashwak8186
    @nashwak8186 3 роки тому +14

    ബാങ്ക് കേൾക്കുമ്പോൾ കുളിരുകോരുന്നു ബാങ്ക് കൊടുത്തുവർക്ക് എല്ലാവർക്കും അതിന് തക്കതായ പ്രതിഫലം അല്ലാഹു സുബ്ഹാനഹു തഹാല കൊടുക്കട്ടെ , ആമീൻ.

  • @bibin7774
    @bibin7774 3 роки тому +27

    തുർക്കി, മലേഷ്യ ബാങ്ക് വിളി ആണ് എനിക്ക് ഇഷ്ടപ്പെട്ടത്... 😍😍😍

  • @manikuttan6565
    @manikuttan6565 3 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാങ്ക് വിളി ഇന്ത്യനേഷ്യ മാഷാ അള്ളാ

    • @abdurahimanmp5903
      @abdurahimanmp5903 3 роки тому

      ഈ അഞ്ചിൽ ഇഷ്ടപ്പെട്ടത് ഇൻഡോനീഷ്യൻ തന്നെ. എന്നാൽ ലോകത്ത് മുഴുവൻ സമയവും അഞ്ചു നേരത്തെ ലക്ഷക്കണക്കിന് പള്ളികളിൽ നിന്ന് ബാങ്ക് വിളിച്ചു കൊണ്ടേ ഇരിക്കുന്നു. ആക്കൂട്ടത്തിൽ ഈ അഞ്ചിനേക്കാൾ സുന്ദരമായവയും ഉണ്ട്.

    • @muneerkp6207
      @muneerkp6207 2 роки тому

      🌹🌹🌹♥♥♥

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 3 роки тому +14

    എല്ലാം മനോഹരമായിരുന്നു നല്ല ഈണമുള്ള ബാങ്കായിരുന്നു. മാഷാഅള്ളാഹ് 🌹🌹🕋🏰

  • @ajusfamilykitchen4479
    @ajusfamilykitchen4479 3 роки тому +61

    എനിക്ക് എല്ലാം ഇഷ്ടം 💚💚💚💚🌹😭

    • @azeezmohammed5680
      @azeezmohammed5680 3 роки тому +2

      ബാങ്ക് വിളി എല്ലാം ഇഷ്ടം പെട്ടു ഒന്നി നൊന്ന് മെച്ചം ബാങ്ക് വിളി ആസ്വാ തി ക്കണമെങ്കിൽ ഹറമിൽ തന്നെ പോയി കേൾക്കണം

    • @shahanabanu4362
      @shahanabanu4362 3 роки тому

      Adhaane🥰

  • @rappi007
    @rappi007 3 роки тому +32

    നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യയുടെയും ' ഹറമിലേയും

  • @irshadirshu5846
    @irshadirshu5846 3 роки тому +21

    എനിക്ക് അഞ്ചും ഇഷ്ടപ്പെട്ട ഈ പരിപാടി ഇഷ്ടപ്പെട്ടു

  • @roumaspallangod8613
    @roumaspallangod8613 3 роки тому +4

    എല്ലാ രാജ്യത്തിന്റെ ബാങ്ക്. എനിക്ക് ഇഷ്ടമായി. ഇന്ത്യ.. ഹറം. മലേഷ്യ. ഇവിടങ്ങളിൽ അതിന്റെധായാ ചിട്ടയിൽ കൊടുക്കുന്നു ബാക്കി 2 രാജ്യയങ്ങളിൽ. അതിന് ഒരു അടക്കം ചിട്ട. കൊടുക്കുന്നില്ല...... അള്ളാഹു എത്ര വലിയവനാണ് 🌹🌹🌹🌹🌹. ഞങ്ങൾക്ക് നല്ല ബുദ്ധി തരണേ പടച്ചോനെ....

  • @Sharafu668
    @Sharafu668 2 роки тому +1

    ഞാനും പല സന്ദർഭങ്ങളിലുംബാങ്ക് കൊടുക്കാറുണ്ട്! ഒരു സാധാരണ വ്യക്തിയാണ് ഞാൻ...ഇത്തരം ബാങ്കുകൾ കേൾക്കുമ്പോൾ മേലാസകലം കോരിത്തരിപ്പിക്കുന്നു
    അൽഹംദുലില്ലഹ്...

  • @fathimakp8139
    @fathimakp8139 3 роки тому +9

    സുബ്ഹാനല്ലാഹ് ഓരോ ബാങ്ക് കേൾക്കുമ്പോൾ ഖൽബ് പിടയുന്നു

  • @zainulabid5099
    @zainulabid5099 Рік тому

    എനിക്ക് ഈ ബാങ്ക് വിളി വളരെ ഇഷ്ടപ്പെട്ടു എത്രയും പെട്ടെന്ന് ഇവിടെ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @mohammedkutty9478
    @mohammedkutty9478 2 роки тому +5

    അൽഹംദുലില്ലാഹ് ഒന്നും മോശമല്ല എല്ലാ ബാങ്കിസാഹബ് മാർക്കും അല്ലാഹു നല്ല ശബ്തം കൊടുക്കട്ടെ 🤲🌹

  • @hashimcv1660
    @hashimcv1660 3 роки тому +8

    ബാങ്ക് കേൾക്കുമ്പോൾ തന്നെ പള്ളീലേക്കു അറിയാതെ പോകും സ്വീറ്റ് വോയിസ്‌

  • @ramanathannv9971
    @ramanathannv9971 3 роки тому +12

    Except the call for prayer by the Turkish duo all other countries call in the most musical form to evoke a moment of bliss, a situation where emotions spontaneously overflow when recollected in tranquillity.
    The capability of the men who call irrespective of the culture is superb.
    Their breath control is enviable and copyable..Words cannot do what we feel.

  • @sinanthayyil1314
    @sinanthayyil1314 2 роки тому +8

    😍😍അല്ലഹു ബർകത് നൽകട്ടെ ആമീൻ

  • @salu555saleem6
    @salu555saleem6 3 роки тому +42

    ഇന്ത്യയുടെ ആ muazzin ന്റെ ബാങ്ക് haram ഇലെ മുമ്പ് ഉണ്ടായിരുന്ന ശൈഖ് മുല്ല അലി യുടെ ബാങ്ക് പോലെ

  • @sajeevan1237
    @sajeevan1237 Рік тому +1

    അജ്ഉം വളരെ ഇഷ്ടപെട്ടു മനോഹരമായിരുന്നു. നന്ദി.

  • @WHITE-dc5ch
    @WHITE-dc5ch 3 роки тому +3

    എത്ര കേട്ടാലും മതി വരാത്ത
    മക്കയിലെ ബാങ്ക് ആണ് എനിക്ക് ഇഷ്ട്ടം

  • @zainmedia8944
    @zainmedia8944 3 роки тому +2

    ഏറ്റവും ഇഷ്ടം അത് ഹറമിലെ ബാങ്ക് വിളി തന്നെ. അതിന് പ്രത്യേക തരം മോന്ജ് ആണ്. ഇന്ദോനേഷ്യയിലെയും മലേഷ്യയിലെയും ബാങ്ക് സൂപ്പർ

  • @nafiadoor6796
    @nafiadoor6796 3 роки тому +6

    എല്ലാം ബാങ്കും എനിക്ക് ഇഷ്ടമായി എല്ലാ ബാങ്കും എനിക്ക് ഇഷ്ടമായി🕋🕋🤲🤲🤲👌👌

  • @muhammadparavakkal5283
    @muhammadparavakkal5283 2 роки тому +1

    ഹറമിലെ. ബാങ്ക്..കഴിനാൽ.പിന്നെ..മിശ്രേലെ. ബാങ്ക്.. ആണ് ..സൂപ്പർ5.

  • @raghisudheer1755
    @raghisudheer1755 3 роки тому +61

    എല്ലാ ബാങ്കുവിളിയും ഒന്നിനൊന്നു നല്ലതു തന്നെ എല്ലാം അല്ലാഹുവിനെ ഓർക്കുന്നതല്ലേ

  • @Jawadpk1992
    @Jawadpk1992 3 роки тому

    ജാനും ദുബായ് ബാങ്ക് കൊടുക്കുന്നു എനിക്ക് വളരെ ഉപകാരപ്പെട്ടു പല ഷപ്തം പഠിക്കാൻ, നിങ്ങൾ ക്ക് അള്ളാഹു ഗുണം ചെയ്യട്ടെ

  • @awesomesiblingss1813
    @awesomesiblingss1813 3 роки тому +12

    Mashah Allah... Yellaam ഒന്നിനൊന്ന് മെച്ചപ്പെട്ട ബാങ്ക്

  • @sidussidus3488
    @sidussidus3488 2 роки тому

    Super subjct എനിക്ക് സ്വന്തം മാതൃ രാജ്യത്തിൻ്റെ ബാങ്ക് ഇഷ്ടം

  • @shanfarvlog1634
    @shanfarvlog1634 3 роки тому +17

    മലേഷ്യയിലെ ബാങ്ക് അല്ലാഹ് 😘😘😘

  • @ravindrang7553
    @ravindrang7553 2 роки тому

    എന്നും രാവിലെ ബാങ്ക് വിളി കേട്ടാണ് ഉണരുന്നത് പോസിറ്റിവ് എനർജിയാണ് ഏതു മതമായാളും പ്രാർത്തന യ്ക്കു ഒരു അർത്ഥം മാത്രം അതാണ് നന്മൾ പല പേരുകളിലും വിളികുന്ന ഈശ്വരൻ

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +30

    മാഷാ അള്ളാഹ് ) അള്ളാഹു അക്ബർ ❤

  • @shijinchangayil5735
    @shijinchangayil5735 6 місяців тому

    എല്ലാം ഒന്നിനൊന്നു മെച്ചം അപ്പോൾ ബിലാൽ (റ ) ബാങ്ക് എത്ര സുന്ദരമായിരിക്കും ❤️

  • @palakkadan5386
    @palakkadan5386 3 роки тому +5

    മലേഷ്യ ഒരുപാടിഷ്ടായി ...ശരിക്കും ഭക്തി തോന്നിക്കുന്ന ...

  • @samadsmd555
    @samadsmd555 2 роки тому

    മനസ്സിനെ കുളിരണിയിക്കുന്ന കമന്റുകൾ.... മാഷാഅല്ലാഹ്‌.... എല്ലാ മതത്തിൽപെട്ട ന്റെ സ്നേഹമുള്ള സഹോദരി സഹോദരങ്ങൾക്കും ന്റെയും പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ പേരിലും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.... ഈ സഹോദര്യം നമുക്ക് മരണം വരെ നിലനിർത്താൻ കഴിയട്ടെ .... 😍

  • @suniponnus8136
    @suniponnus8136 3 роки тому +11

    എല്ലാം ഒന്നിനൊന്നു മെച്ചം... മാഷാഅല്ലാഹ് 🤲🥰

  • @shajahanshahulhameed8053
    @shajahanshahulhameed8053 3 роки тому +5

    എല്ലാം അർഥം ഒന്നാണ്, ശബ്ദം പലതാണു , ഇതിൽ ഇല്ലായെങ്കിലും ഞാൻ കെട്ടിട്ടുള്ളതിവെച്ചു എറ്റവും മനോഹരം സൗദിയിൽ തന്നെയുള്ള മറ്റൊരു ഇമാം വിളിക്കുന്നതാണ്

  • @radhakrishnangood1029
    @radhakrishnangood1029 2 роки тому +6

    Though I don't understand the meaning, all are melodious. I love to hear it again and again.

    • @shajahanparathil5334
      @shajahanparathil5334 Рік тому +1

      അല്ലാഹു മഹാനാണ് ,ആരാധനക്കർഹൻ അല്ലാഹു മാത്രം ,നിശ്ചയമായും മുഹമ്മദ് അല്ലാഹു വിൻ്റെ ദൂദനാകുന്നു (പ്രവാചകനാകുന്നു) ,നമസ്കാരത്തിലേക്കു വരു , വിജയത്തിലേക്ക് വരു , അല്ലാഹു മഹാനാകുന്നു , അല്ലാഹു അല്ലാതെ ഒരു ദൈവമില്ല

  • @sainudheenalain754
    @sainudheenalain754 2 роки тому

    മാഷാ അള്ളാഹ്‌.. വെത്തിയഷ്ടമായ ബാങ്ക് വിളി എല്ലാം അതിമനോഹരമായി.... ആദിമായിട്ടാണ്ണേ.... ബ്രോ. നിങ്ങളുടേ ചാനെൽ കാണുന്നത്...... 👌👌

  • @mazha7774
    @mazha7774 3 роки тому +6

    ഞാൻ haraminu adutharunu ജോബ് alhhmndulilla മക്കയിലും മദീനയിലും കുറെ തവണ povan ഭാഗ്യം ലഭിച്ചു 🤲🤲

    • @muhammedshuaib3240
      @muhammedshuaib3240 3 роки тому

      ദുആ ചെയ്യണേ കൂടുകാരാ മദീനയിൽ . വഫാത്താവാൻ

    • @siheeqthachanandi9259
      @siheeqthachanandi9259 3 роки тому

      മാഷാ അല്ലാഹ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ

    • @mubashirali5055
      @mubashirali5055 2 роки тому

      🤲🤲

  • @anilallinall1189
    @anilallinall1189 Рік тому

    ഞാൻ നമ്മുടെ അടുത്തുള്ള പള്ളികളിലെ ബാങ്ക് വിളിയാണ് കെട്ടിട്ടുള്ളത്....ഇത്രയും മനോഹരമായിട്ടു കേൾക്കുന്നത് ആദ്യം..... എല്ലാം 👌🏼👌🏼👌🏼

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 3 роки тому +6

    ماشاء الله تبارك الله 💚🤝👌എല്ലാം ഒന്നിനൊന്ന് മെച്ചം

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 3 роки тому +1

    പതിനൊന്നു masam ആയ ഈ ബാങ്ക് ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് എല്ലാം ഒന്നിനൊന്നു മെച്ചം, താങ്കൾ ഏതായാലും ഒരു നല്ലകാര്യമാണ് ചെയ്തത് കേൾക്കാൻ ഇമ്പമുള്ളത് തിരഞ്ഞെടുത്തു, അഭിനന്ദനങ്ങൾ അറിയിക്കുന്നു.