#വീട്

Поділитися
Вставка
  • Опубліковано 15 вер 2024
  • Nandana modhi help buld home

КОМЕНТАРІ • 186

  • @celinlopez910
    @celinlopez910 6 годин тому +2

    15 വർഷം ആയി വാടകയ്ക്ക് ഈ പദ്ധതി ഉപകാര പ്രദമായിരിക്കും

  • @JainyBenny-rk8ym
    @JainyBenny-rk8ym День тому +1

    സ്വന്തമായി വീടും സ്ഥലവും ഇല്ല 22 വർഷമായി വാടകയ്ക്ക് താമസിക്കുന്നത് ഭർത്താവിന് മാനസികമായ പ്രശ്നങ്ങൾ ഉണ്ട് ദയവായി സഹായിക്കണം

  • @foodiebysinan5120
    @foodiebysinan5120 8 днів тому +16

    എന്നെയും ഒന്ന് സഹായിക്കുമോ

    • @VijayanUk-o9p
      @VijayanUk-o9p 5 днів тому

      നിന്നെ സഹായിക്കും

  • @pennammababy669
    @pennammababy669 8 днів тому +8

    എന്നെയും സഹായിക്കണം വീടുവിൽ സ്ഥലവും ഇല്ല എനിക്കൊരു വീടില്ല

  • @salmathsalmath30
    @salmathsalmath30 6 днів тому +8

    2016 മുതൽ അപേക്ഷ കൊടുക്കുന്നത് ആണ് ഇത് വരെ കിട്ടിയില്ല 15 വർഷം ആയി വാടകക്ക്. കിടക്കുന്നു

    • @VijayanUk-o9p
      @VijayanUk-o9p 5 днів тому

      വാടക വീട് സര നേം

  • @radharamesh4693
    @radharamesh4693 День тому

    Njangalkku oru cent bhumi polumilla.oru veedu thnk rekshikename..🙏🙏🙏

  • @BinduPK-p7k
    @BinduPK-p7k 3 дні тому +1

    എനിക്ക് ഓട് വീട് പഴയതാണ്, പുതുക്കി, നന്നാക്കി എടുക്കാൻ യാതൊരു നിവൃത്തിയും ഇല്ല.എന്നെ സഹായിക്കാമോ 🙏

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc 6 днів тому +5

    എനിക്കി സ്ഥലം മതി സഹായി ക്കണം

  • @anilkumarj2544
    @anilkumarj2544 Годину тому

    തിരുവനന്തപുരം ചിറയിൻ കീഴ് എനിക്കും നാത്തൂനും വീട് ഇല്ല വാടക വീട്ടിൽ ആണ് 15വർഷമായി എനിക്ക് മക്കൾ ഇല്ല ഭർത്താവിന് 62വയസ് എനിക്ക് 54തൊഴിലുറപ്പിന് പോകും ഞങ്ങൾക്ക് വീട് വേണം 🙏🙏🙏🙏🙏🙏

  • @lekhalekha2992
    @lekhalekha2992 4 дні тому +1

    എന്നെയും സഹായിക്കു. 68വയസായി. വസ്തു ഇല്ല, വീട് ഇല്ല. രോഗി ആണ്.

  • @bindusaji1689
    @bindusaji1689 5 днів тому +1

    എന്റെ കയ്യിൽ കാശ് ഒന്നും ഇല്ല, എന്റെ വീടിന്റെ പണി പൂർത്തി ആയില്ല, ഇനി കുറച്ചു കാശ് വേണം വീട് പണിയാൻ

  • @AbdulRahman-nj3tn
    @AbdulRahman-nj3tn День тому

    Vadagakodukanengilum.orumanasundagil.ßthalavum.veedum.illathakurepavangalund.vadagaengilum.pasakiyal.valaresahayamayirunnu

  • @bindubabu4824
    @bindubabu4824 6 днів тому +2

    എനിക്ക് ഒരു ചെറിയ വീടുണ്ട് അതിൽ 2 മുറി ഇറക്കാൻ വേണ്ടി ഒരു ബാങ്ക് നെ സമീപിച്ചു കുറേ cash പോയി HDFC ബാങ്ക് അവർ പറഞ്ഞ എല്ലാപേപ്പേഴ്സ് എല്ലാം റെഡി ആക്കി കൊടുത്തപ്പോൾ അവർ പറയുന്നു എന്റെ പ്രമാണത്തിൽ വഴി ഇല്ല എന്ന് എന്റെ വീടിന്റെ sitout വരെ ലോറി വരും പ്രമാണത്തിൽ വഴി ഇല്ല എന്നുപറഞ്ഞു reject ചെയ്തു എനിക്ക് എന്തെങ്കിലും ലോൺ ശരിയാക്കി തരുമോ ഞാൻ ലോൺ തിരിച്ചു അടച്ചോളാം 🙏

  • @Luna.weebee
    @Luna.weebee 6 днів тому +2

    Gvm veruthe pattikukayanu orupad apeshichu njanghal eppolum vadakayk thanne😢😢😢

  • @Rejila_rahim
    @Rejila_rahim День тому

    16 വർഷമായി നങ്ങൾക്കും വീട് ഇളയ പഞ്ചായത്തിൽ നിന്ന് പാസ്സ് ആയി ബട്ട്‌ വീട് ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങളെ ഒന്ന് സഹായിക്കാമോ

  • @BindhuKrishnan-m7q
    @BindhuKrishnan-m7q 6 днів тому +3

    എന്നെയും സഹായിക്കാമോ. സ്ഥലവും ഇല്ല വീടും ഇല്ല ഭർത്താവിന് കാൻസർ ആണ് ചികിത്സസഹായവും തരാമോ

  • @Paulykv544
    @Paulykv544 6 днів тому +3

    എനിക്കും വീടും സ്ഥലവുമില്ല ഞങ്ങൾക്ക് വീടുവച്ചു തരുമോ 😢

  • @sasisasi9554
    @sasisasi9554 День тому

    Sir എനിക്ക് ഭൃതാവും കുട്ടികളും സ്വന്തമായി സ്ഥലവും ഒരു വീടും ഒന്നുമില്ല. ....ഉള്ളത് പ്രായമുള്ള ഒരു സഹോദരനും അദ്ദേഹത്തിൻ്റെ ഭാര്യയും മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ഒരു വാടകവീട്ടിൽ കഴിയുന്നു ..സഹായിക്കുമോ സാർ പ്ലീസ്......

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 дні тому

    Sir njangalkum veedillaenikoru makalundu varshanglayi vadakakanu thamasikkunthathu sponsar anu vadaka kodukkunthu

  • @prasanthapradeep9901
    @prasanthapradeep9901 5 днів тому

    ഞങ്ങളും വാടകക്കയാണ് താമസിക്കുന്നതഞങ്ങൾക്ക് സ്വന്തമായി സ്ഥലം വാങ്ങി വീടുവെക്കുവനുള്ള സാമത്തിക ശേഷിയില്ല ഞങ്ങൾക്ക് മക്കളില്ല എനിക്ക് 55 വയസ്സായി ഞങ്ങളേയും ഒന്നു സഹായിച്ചാൽ വളരെ ഉപകാരമായി 10 വർഷമായ വാടകക്കു താമസിക്കുന്നു

  • @LalithaLalitha-mc7gu
    @LalithaLalitha-mc7gu 42 хвилини тому

    എനിക് ഒരു വീട് വെ ണം.... ഞാൻ വാടക വിട്ടിൽ ലാണ് താമസം യാട്ടു വർഷം കൊണ്ട്

  • @laluthomas-nu5pw
    @laluthomas-nu5pw 5 днів тому +1

    Please help me.20years homeless

  • @indiradevivm2759
    @indiradevivm2759 4 дні тому

    Enikkum venamayirunnu.

  • @lissylancy3720
    @lissylancy3720 4 дні тому

    അയ്യോ എന്റെ മക്കളേ .ഞമ്മക്ക് വീടും ഇല്ല കുട്ടിയും മുകളിൽ നീലാ ആകാശം താഴെ കുറെ ഭൂമിയും. പിന്നെ നീലാ കടലും മുണ്ട് മക്കളേ . എന്താ ഇപ്പം െചയ്യാ . മക്കളേ.

  • @DeepalakshmiCr-uo1lp
    @DeepalakshmiCr-uo1lp 4 дні тому

    എന്നെ ഒന്നു സഹായിക്കണം എനിക്ക് പഞ്ചായത്തിൽ നിന്ന്ബാക്കിരൂപകിട്ടിയില്ലഅതുകൊണ്ട്മുഴുവൻപണികഴിഞ്ഞില്ലാഇനിബാക്കിചെയ്യ്തുതരുമോഞാൻ27വർഷംകൊണ്ട് വാടകയ്ക്ക് ആണ്താമസിക്കുന്നത്

  • @preethap4078
    @preethap4078 5 днів тому

    ഞങ്ങളെയും സഹായിക്കുമോ 50 വർഷമായി വടകയ്ക്കു താമസിക്കുന്നു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന വരാണ് ഒന്ന് സഹായിക്കുമോ

  • @Aj__vlogs-k9w
    @Aj__vlogs-k9w 10 годин тому

    എനിക്ക് സ്ഥലം ഉണ്ട് അതിൽ വീടു വയ്ക്കാൻ ഒരു വഴിയും ഇല്ല വാടകയ്ക്കാണ്

  • @lekha.ssuda.d1928
    @lekha.ssuda.d1928 5 днів тому

    Enikkum venu oru veedu

  • @ChandhranPuzhakkal
    @ChandhranPuzhakkal 6 годин тому

    എനിക്ക് സ്ഥലം ഇല്ല വീടുമില്ല ഞാൻ വിധവയാണ് മക്കൾ ഇല്ല എന്നെ സഹായിക്കുമോ സാർ

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 8 днів тому +2

    ❤❤modijieniorcentlandillaorukunjvveedtharakanivundakane❤❤❤❤❤❤❤❤❤❤❤

  • @KarthiayaniC-ri3ug
    @KarthiayaniC-ri3ug 6 днів тому +1

    എനിക്കും തലചായക്കാൻ ഒരു വീട് വേണം അക്ഷയയിൽ പോയി ചോദിച്ചപ്പോൾ അവർക്ക് ഇതിനെ പറ്റി ഒന്നും വന്നില്ല എന്നു പറഞ്ഞു പിന്നെ ആരോട് ചോദിക്കണം? എനിക്ക് സ്ഥലവും വീടും ഒന്നുമില്ല

  • @user-jy5bk8iu8n
    @user-jy5bk8iu8n 6 днів тому +2

    Oru veed vech tharumoo😊

  • @DevarshAmbadi
    @DevarshAmbadi 4 дні тому

    എനിക്കും ഒരു വീട് വെച്ചുതയുമോ ഷെട്ടിൽ ചുമരില്ല ചുറ്റും മറച്ചു കെട്ടിയ ഇരിക്കുന്നെ സാമ്പത്തികമില്ല

  • @ShylajaShylaja-ol4zn
    @ShylajaShylaja-ol4zn 8 днів тому +4

    എനിയ്ക്കും ഒരു വീട് വേണം🙏

  • @pushpalathavishnu227
    @pushpalathavishnu227 5 днів тому

    എനിക്ക് വീട് ഇല്ല ഒരു വീട് തരാമോ 24 വർഷം കൊണ്ട് വീട്ടിന് അപേക്ഷിക്കുന്നു ഇതുവരെ കിട്ടിയിട്ടില്ല തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഒറ്റശേഖരമംഗലം പഞ്ചായത്തിൽ മാത്രം വീട് കൊടുക്കുന്നില്ല കഴിഞ്ഞപ്രാവശ്യം വീടുകൾ ഉള്ളവർക്ക് വീടുകൾ കൊടുത്തു പാവപ്പെട്ടവർക്കും വീടില്ല എന്റെ വീടിന്റെ അവ

  • @JanakiT-xs6wb
    @JanakiT-xs6wb 6 днів тому +1

    എനിക്കും ഒരു വീട് വേണം കൊല്ലങ്ങൾ പാസായി എന്ന് ഞങ്ങൾക്ക് വീട് തന്നില്ല

  • @anandmahi3691
    @anandmahi3691 5 днів тому

    എന്നെയും സഹായിക്കു സുരേഷ് ഏട്ടാ from പാലക്കാട്
    yum

    • @VijayanUk-o9p
      @VijayanUk-o9p 5 днів тому

      Yes ഫോട്ടോ അയക്ക്

  • @SuharaShameer-ei7pg
    @SuharaShameer-ei7pg 2 дні тому

    Njangalku veedillla vadaka veettilanu njgaley sahahikumo sthalavum illla😢😢😢😢😢😢😢

  • @SanithaS-wm9ci
    @SanithaS-wm9ci 5 днів тому

    എനിക്ക് വീട് ഇല്ല അപേക്ഷകൾ നിരവധി നൽകി 😊

  • @AnithaAnitha-v6i
    @AnithaAnitha-v6i 5 днів тому

    25 varshamayi application kodukkan thudangiyittu eattile pasu pullu thinnilla

  • @bijisomaraj
    @bijisomaraj 9 годин тому

    ഞങ്ങളെയും സഹായിക്കാമോ ഞങ്ങൾക്കും വിട് ഇല്ല

  • @PadminiAmma-mt7zk
    @PadminiAmma-mt7zk 5 днів тому

    എനിക്ക് വിട് ഇല്ല സ്വലം ഇല്ല എൻ്റെ പോര് പത്മിനി അമ്മ തേക്കും കാട്ടിൽ വിട് വെങ്കക്കടവ് ചിറ്റൂർ Po അട്ടപ്പടി

  • @Rukmini-cg2cd
    @Rukmini-cg2cd 6 днів тому

    എന്നെ കൂടി ഒന്ന് സഹായിക്കണ സ്ഥലവ o വീടും ഇല്ല

  • @PrasannaAkkil-lm1po
    @PrasannaAkkil-lm1po 5 днів тому

    Enik vedum sthalavumila najan ottakanu vadakaveetill enik oru veedu kitumo

  • @user-jh8bp3ry2u
    @user-jh8bp3ry2u 6 днів тому +1

    എന്റെയും ഒരു ആഗ്രഹമാണ് എനിക്കു ഒരു വീട്

  • @Kuttanc875
    @Kuttanc875 3 дні тому

    Njangal 38 varshamayi vadaka veed ane ammaki sugamillathathsne

  • @user-jv4ol9cn8i
    @user-jv4ol9cn8i 5 днів тому

    19വർഷം ആയി വാടകക്ക് ആണ് വീടും സ്ഥലവും ഇല്ല 😢

  • @UshaRNair-qd6kf
    @UshaRNair-qd6kf 6 днів тому +3

    P 'M' ആവാസ് യോജന'

  • @dominickurishingal7415
    @dominickurishingal7415 5 днів тому

    എനിക്ക് വീടും സ്ഥലവും ഇല്ല. എന്നെയും help ചെയ്യാമോ 🙏

  • @user-wv8mo6gr4d
    @user-wv8mo6gr4d 3 дні тому

    Enneyumsagayikumo

  • @SijiPj-bz9xm
    @SijiPj-bz9xm 2 дні тому

    20 വർഷം മായി വിട് ഇല്ല18 വർഷം മായി അപേക്ഷ കോടുക്കുന്നു ഫലം മില്ല എന്നെ സഹയിക്കുമോ സാർ

  • @jayakrishna1038
    @jayakrishna1038 5 днів тому

    Enikku sathalam illa oru cheriya oru veedu kittumo

  • @user-is4dm9zj9j
    @user-is4dm9zj9j 6 днів тому

    Najan vrshaga layi vadakake thamsikunu njagale polullavre sgayichukude

  • @AncyJoseph-q2u
    @AncyJoseph-q2u 4 дні тому

    ഞാനും വാടകവീട് ആണ്

  • @Baby-d3g
    @Baby-d3g 6 днів тому

    Sirnjanagness
    Eniksonthamaioruveedellapurampokilanthamsikunnusirennesahaikumoplees

  • @bindhubalan8756
    @bindhubalan8756 5 днів тому

    എനിക്കും ഒരു വീട് വേണം

  • @sindhuchandran9502
    @sindhuchandran9502 День тому

    സർ 30 വർഷമായി വാടകക്ക് എനിക്കു kittumo

  • @radhamaniradhamani6932
    @radhamaniradhamani6932 6 днів тому

    എനിക്ക് വീട്ഇല്ല എനന്നേ ഒന്ന് സഹായിക്കാമോ വാടക വീ ട്ടിലാണ് വരു മാനമില്ല

  • @aksajob6236
    @aksajob6236 4 дні тому

    ഞങ്ങ ൾ ക്ക് വസ്തു യല്ല ഞങ്ങ ളെ സഹായിക്കാൻ പറ്റുമോ 14വർഷം ആയി വടക്ക് താമസിക്കുന്നു

  • @sherlygeorge4557
    @sherlygeorge4557 4 дні тому

    Anikku ഒരു വീട് വേണം..

  • @sebastianthomas5813
    @sebastianthomas5813 5 днів тому

    Ngjalke 27 വർഷമായി vadakakke ആണ് സ്ഥലും ഉണ്ട് വീടു വച്ചു കിട്ടുമോ?

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 6 днів тому

    Ente veedu panithittu varshangalayi pani kazhinittilla.vazhiyilla boo janmikal vazhi adachu sahayikan arumilla

  • @SreekalaSree-c8s
    @SreekalaSree-c8s 5 днів тому

    എനിക്ക് ഒരു വീട് ഇല്ല 11,,വർഷം കൊണ്ട് വാടക വീട്ടിൽ ആണ് ഭർത്താവ് ഇല്ലാ എനിക്കും ഒരു തരുമോ വസ്തു ഇല്ലാ

  • @mydream7293
    @mydream7293 5 днів тому

    എനിക്ക് വീട് ഇല്ല 7വർഷം ആയി വാടക വീട്ടിൽ ആണ്

  • @sulekha3208
    @sulekha3208 6 днів тому +1

    ഞാൻ sulakha തൃശൂർ കൊടകര 5:16

  • @wildstone1526
    @wildstone1526 5 днів тому

    സൂരേഷ്‌ഗോപി സാർ എന്റെ സഹോദരിക്ക് ഒരു ഇടിഞ്ഞു വീഴാറായ വിടാണ് അത. തു ഒററക്കാണ് താമസം അതിന് ഒരു വിടുകടുക്കണ ലീലാമണി കരിമുകൾ എറണാകുളം ജില്ലയത്തു് അമ്പലമുകളിൽ കരിമകൾ എന്നറ എടേ സിറ്റി കോളനിയിൽ ആ താമസം ലീലാമണി വേളക്കുഴിയിൽ പുത്തൻ കരിശ് പഞ്ച . യത്തിൽ ആണ്

  • @HARILALPhoenix
    @HARILALPhoenix 2 дні тому

  • @JaseelaSamad-gw7vd
    @JaseelaSamad-gw7vd 6 днів тому

    Oru paadi kaalam aayi vadaka veettil aanu thamashikunnadh dheyavayi njagaleum sahayiko

  • @anuaadhimone9452
    @anuaadhimone9452 3 дні тому

    Ennik.vasthu.und.cheriya.veed.vachu.tharsmo..njan.ottakkanu.age.65.

  • @FhhhBbhg
    @FhhhBbhg 6 днів тому

    Sir. Njangalkum. Oru. Veedu. Undali. Thatillay. Maintance. Cheyan. Panchuathil. Ninnu. Kodithittu. Njangalku. Kittunnilla

  • @aneeshbabu6902
    @aneeshbabu6902 5 днів тому

    സൈറ്റ് ഉണ്ടോ...

  • @pushkaranpushkaran7911
    @pushkaranpushkaran7911 6 днів тому

    വീടും സ്ഥലവും ബാങ്ക് കടം തീർക്കാൻ സഹായം ചെയ്യാൻ

  • @Sreelakshmi_Thrissur
    @Sreelakshmi_Thrissur 4 дні тому

    എന്നെ സഹായിക്കുമോ.ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ ഒരു അവസ്ഥ ആണ് എന്റെ

  • @user-nx3sy9bg2l
    @user-nx3sy9bg2l 3 дні тому

    എനിക്ക് വീട് ഇല്ല വാടകയ്ക്കാണ് എന്നേ ഒന്നും സഹായിക്കുമോ എനിക്ക് 2 പൊടി കുഞ്ഞുങ്ങളാണ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 днів тому

    Eanneyum Sahayikumo 3 Leksham Rupa Koduthal Thamasikuna Veed Sonthamay Kittum Thrissur Marathakkara Leksham Veed Aanu Sahayikumo ? 😢😢😢😢

  • @Hasitha-cg5td
    @Hasitha-cg5td 6 днів тому

    എനിക്കൊരു വീട് തരുമോ ആരുമില്ലാത്ത ഒരു സ്ത്രീയാണ് സ്വന്തം എന്ന് പറയാൻ ആരുമില്ല തല ചായ്ക്കുന്ന ഇടവുമില്ല എനിക്കൊരു വീട് തന്നു സഹായിക്കുമോ സുരേഷേട്ടാ

  • @albinsunil9298
    @albinsunil9298 4 дні тому

    എനിക്കും വീട് പണി പൂർത്തികരിച്ചിട്ടില്ല. പാവങ്ങൾ ഒരു വീട് ഒരു സ്വപ്നമാണ് ഇത് വർഷങ്ങൾ കഴിഞ്ഞ് ലഭിച്ചാലും അത് പൂർത്തീകരിക്കുവാൻ ആയി പല ലോണുകളും എടുക്കേണ്ടി വരുന്നു അത് അടച്ച് തീരുമ്പോഴേക്കും നമ്മൾ വളരെയേറെ കഷ്ടങ്ങൾ പട്ടിണി അനുഭവിക്കേണ്ടിവരുന്നു ഒരു വീട് നൽകിയാൽ അത് പൂർത്തീകരിക്കുവാൻ കഴിയണം അല്ലെങ്കിൽ ഞാനും ഒരു വീട് പകുതി പല ലോണുകളും അടച്ച് ബാക്കി പണി പൂർത്തീകരിക്കണം എവിടുന്ന് ലോ പഞ്ചായത്തീന്ന് എവിടുന്നു ലോണ് ലഭിച്ചാലും നമ്മൾ പണിത് കാണിക്കണം ചിലർ പണം ചെലവാക്കി കളയുന്നു വീടെന്ന സ്വപ്നമുള്ളവർ പണി പൂർത്തീകരിക്കുവാൻ ആയി കഷ്ടപ്പെടുന്നു ആരറിയുന്നു ഇങ്ങനെയൊക്കെ ഉണ്ടെന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു എന്നെയും ഒന്ന് സഹായിക്കുക

    • @Ansar412
      @Ansar412  4 дні тому

      Ningal enda chanalile video ok onnu kanu athil charity cheyunna orupad aalukalude video cheidhatund avare ok onnu sameepichu noku

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 6 днів тому

    Yenikku 2.75 cent undu പക്ഷെ വീടില്ല വീട് വെക്കാൻ കഴിയില്ല ഒരുപാടു കഷ്ടപ്പാടാണ്

  • @Sindhu-qb4ws
    @Sindhu-qb4ws 5 днів тому

    കിട്ടുമായിരിക്കും

  • @SukumariK-he9rv
    @SukumariK-he9rv 6 годин тому

    2005 മുതൽ വാടകക്ക്ആണ്

  • @dhanyavlogs7446
    @dhanyavlogs7446 5 днів тому

    Enik oru veedu vechu tarumo

  • @sajidsajidsameer542
    @sajidsajidsameer542 5 днів тому

    വീട് വെക്കാൻ എടുത്ത ലോൺ തീർക്കാൻ സഹായിക്കാമോ വെച്ച വീട് ജപ്തി യുടെ ഫീഷണിയിലാണ് യാതൊരു നിവർത്തിയും ഇല്ല ഈഡ് ഇല്ലാതെ അടക്കുന്ന രീതിയിലെങ്കിലും സഹായിക്കാമോ

  • @ponnammasoman2937
    @ponnammasoman2937 5 днів тому

    Sira neyumonnusahayikkanam

  • @niranjantk7415
    @niranjantk7415 6 днів тому

    എനിക്കു സ്ഥലമുണ്ട് ഒരു വാടക വീട്ടിലാണ്. താമസിക്കുന്നത്. ബാങ്കിൽ ലോണുകൾ ഉള്ളതുകൊണ്ടു' വളരെ ബുദ്ധിലാണ്. ഒരു വീട് വെച്ചു തരുമോ

  • @user-jl1ko9px9j
    @user-jl1ko9px9j 6 днів тому

    Enikkum veedilya sahayikknm

  • @umavathypadannakkara2991
    @umavathypadannakkara2991 5 днів тому

    26 varshamayi veedilla pls help

  • @chandrikaA-dn5kn
    @chandrikaA-dn5kn 6 днів тому +1

    എനിക്കും വീടില്ല ഞാൻ PAYMA യിൽ അപ്ലൈ ചെറുത്യിട്ടിട്ടു വർഷം 5 കഴിഞ്ഞു ഇതുവരെ വീട് കിട്ടില്ല ഒന്ന് ഹെൽപ് ചെയ്യുമോ

    • @VijayanUk-o9p
      @VijayanUk-o9p 5 днів тому

      യോഗ ചെയ്യാൻ കഴിയും എന്നു നോക്കാം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം തെമ്മാടിത്തരം അനുവദിക്കാത്തത് കൊണ്ട് തന്നെ ഈ വാർത്ത കേട്ട് പ്രതികരിച്ചാൽ സരസമായി എന്ന്

  • @lailafaisal8673
    @lailafaisal8673 5 днів тому

    ഞങ്ങൾക്ക് വീട് ഉണ്ടാക്കി തരുമോ വാടകക്ക് ആണ്

  • @achus3720
    @achus3720 5 днів тому

    ഞാനും. 10 വർഷം ആയി വാടകക്ക്

  • @Nived-k9x
    @Nived-k9x 9 днів тому +3

    ❤❤

  • @snehaponnu7311
    @snehaponnu7311 5 днів тому

    എന്നെയും സഹായിക്കണം .വാടക വീട്ടിൽ ആണ് ഇരിക്കുന്നത്

  • @user-gb5tb6vg3u
    @user-gb5tb6vg3u 5 днів тому

    ❤❤❤❤❤❤

  • @BeenaPv-xd2hy
    @BeenaPv-xd2hy 5 днів тому

    2009 മുതൽ അക്ഷേഷിക്കുന്നു വിടുംസ്ഥലത്തിനും 2017 ൽ അനുവദിച്ചു വാങ്ങാൻ പറ്റിയില്ല ഇപ്പഴം ലിസ്റ്റിൽ ഉണ്ട് പക്ഷേ 3 സെൻ്റെ സ്ഥലം വേണം 2 ലക്ഷം കിട്ടും 1 ലക്ഷത്തിൽ കുറച്ച് ആരo തരില്ല വാങ്ങാൻ നിവൃത്തിയുമില്ല സായിക്കുമോ

  • @valsalakumari9094
    @valsalakumari9094 6 днів тому

    എന്നയും സഹായിക്കണെ

  • @johnneseyyan3317
    @johnneseyyan3317 5 днів тому

    Pradhana mantriyude kidapadam vittanu janangalku kodukunnathu paavam e lokhathu Indian janangalodu nikuthipanam valiya thothil dhoorthu cheyyutha eka manushiyana

  • @SeenaVenu-j4j
    @SeenaVenu-j4j 6 днів тому

    എനിയ്ക്ക് വീടും സ്ഥലവും ഇല്ല വാടക വീട്ടിലാണ് താമസിക്കുന്നത് എന്നെ സാഹായിക്കുമോ വീട് തന്ന് ഞാൻ വടക്ക പറവൂരിലാണ് താമസിക്കുന്നത്

  • @remyjoy8315
    @remyjoy8315 5 днів тому

    🙏🙏👍👍👍❤️

  • @BindhuGopalg-v4t
    @BindhuGopalg-v4t 4 дні тому

    Ethonnum arkkum kittella

  • @AswathyA-c6t
    @AswathyA-c6t 6 днів тому

    Anikum sthalavum veedum tharumo Randu vivaha prayamaya panmakkalanu

  • @GeethaKp-wc7mi
    @GeethaKp-wc7mi 6 днів тому

    Geetakpanikumveedillastalmvaagichanikumoruvvedivanam