വളരെ ശരി ചിലപ്പോൾ ഞാനോർത്തിട്ടുണ്ട് ഇവനൊക്കെ ആരാ ലൈസൻസ് കൊടുത്തതെന്നു എനിക്കു 76വയസുണ്ട് ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് എനിക്കുവേണ്ടിയല്ല ഈ വണ്ടികൊണ്ടുനടക്കുന്ന വെളിവില്ലാത്ത മക്കൾക്ക് വേണ്ടി, ഇതൊക്കെ വല്ല മയക്കുമരുന്നും അടിച്ചിട്ടാണോ ഇങ്ങനെ പോകുന്നതുതെന്നു, ചില പെൺപിള്ളാരും മോശം അല്ല, കഷ്ടം തന്നെ 😔
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... പക്ഷെ അതിൽ പിള്ളേർ മാത്രം അല്ല 🥹 പ്രായം ഉള്ള ചിലർ two വീലർ ഓടിക്കുമ്പോൾ ഞാനും ചിന്തിക്കും 😢😢😢 ഇൻഡിക്കേറ്റർ ഒക്കെ വണ്ടിക്ക് ഉണ്ടോന്ന് പോലും അറിയാത്തവർ....😢...
സർ താങ്കൾ പറഞ്ഞത് 💯 ശതമാനം ശരിയാണ്. മരണം ദുഃഖകരം തന്നെ. എന്നാൽ ഒരു മാധ്യമങ്ങളും ഈ മരണകാരണം വെറുതെ എങ്കിലും പറഞ്ഞില്ല. ഒരു വലിയ ഇൻസിഡൻ്റ് സംഭവിച്ച സാഹചര്യത്തിലൂടെയാണ് ജെൻസനും ശ്രുതിയുമെല്ലാം ജീവിക്കുന്നത്. അപ്പോൾ ഇനി അങ്ങിനെ ഒന്നും വരുത്താതെ നോക്കേണ്ടതല്ലെ. വയനാട്ടിലെ വണ്ടി ഓടിക്കുന്ന ഏതൊരു വെക്തിക്കും അറിയാവുന്ന സ്ഥലമാണ് ഈ അപകടം നടന്ന പോയൻ്റ് ' വളവാണ് കയറ്റമാണ് ഇറക്കമാണ് ബിസി റോഡാണ് കൂടാനെ മഴയും ഒമിനിയും ' അവിടെയാണ് ഇവൻ ഓവർ ടേക് ചെയ്ത് ബസ്സിൽ കൊണ്ട് കേറ്റിക്കൊടുത്തത്. എൻ്റെ അഭിപ്രായത്തിൽ അവൻ അപകടത്തിൽ പരുക്കുകളോടെ ജീവിക്കണമായിരുന്നു . എല്ലാം നഷ്ടപ്പെട്ട ആ കുട്ടിയെ ഇനിയും വേദനിപ്പിക്കാതെ ദൈവത്തിന് അങ്ങോട്ട് വിളിക്കാമായിരുന്നു. ' conclusions........... ഈ അപകടം ഊള പരട്ട ന്യൂ ജെന്ന് ഒരു പാഠമാക്കുന്നു എങ്കിൽ നന്നായിരുന്നു.
എന്ത് ശെരി,കള്ള നായിൻ്റെ മോനേ.. അവന് മാനസികമാണ് അവൻ്റെ മറ്റ് vdo കണ്ടാൽ മനസ്സിലാകും, ഇരന്നു വാങ്ങിയത് അല്ല, സുസെഡ് ആണ്, നീ പൊട്ടാനാണോ അതോ പൊട്ടന് ഉണ്ടായതോണോ , മകൻ മരിച്ച് കിടക്കുമ്പോൾ ഒന്നും പറയേണ്ട ന്ന് കരുതിയാണ് അവൻ്റെ അമ്മേടെ vdo കണ്ടപ്പോൾ ഒന്നും മിണ്ടാതീരുന്നത്,
താങ്കളുടെ അഭിപ്രായത്തോട് 100% ഞാൻ യോജിക്കുന്നു. ഞാൻ വാഹനം ഓടിക്കുമ്പോൾ എന്റെയും എന്റെ വാഹനത്തിൽ ഉള്ളവരുടെയും റോഡിലെ കാൽനട യാത്രക്കാരുടെയും ജീവനെ വിലകൽപ്പിച്ചാണ് ഞാൻ വാഹനം ഓടിക്കാറുള്ളത്. യാത്രകൾ ഉല്ലസിക്കാനുള്ളതാണ്, അല്ലാതെ അപകടം വരുത്താൻ ഉള്ളതല്ല.
@@yesudascheeran4833 ഞാൻ കഴിഞ്ഞ 24 കൊല്ലമായി വണ്ടിയോടിക്കുന്നു. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഓടിച്ചിട്ടുണ്ട്. ഏകദേശം 1 മില്യൺ കിലോമീറ്റർ കടന്നിട്ടുണ്ടാകും. ഇതു വരെ ആക്‌സിഡന്റ് ഉണ്ടായിട്ടില്ല (ഒന്നോ രണ്ടോ ചെറിയ തേർഡ് പാർട്ടി മിസ്റ്റേക്ക് ഒഴിച്ചാൽ). ഇന്ന് വരെ 10 പൈസ പോലും ട്രാഫിക് ഫൈൻ അടച്ചിട്ടില്ല. Defensive Driving ആണ് കാരണം.
@@anus7246തിരിച്ചാണ് വേണ്ടത് എങ്കിലും നമ്മുടെ വിവരം കെട്ട ജനത Road ഇൽ വണ്ടിയുമായി ഇറങ്ങുന്നിടത്തോളം നമ്മൾ pocket Road ഉം നോക്കണം എല്ലാം നോക്കണം... കണ്ണിൽ കാണാൻ പറ്റുന്നതും നോക്കണം കാണാൻ പറ്റാത്തതും നോക്കണം.... റോഡിൽ മുഴുവൻ കാലന്റെ ആളുകൾ ആണെന്നും അവരിൽ നിന്നും രക്ഷപെട്ടു പോകുന്നിടത്തു ആണ് നമ്മുടെ ജീവിതവും എന്ന ബോധത്തോട് കൂടിയേ ഇന്നത്തെ കാലത്ത് നിരത്തിൽ ഇറങ്ങാൻ കഴിയു... വാഹനങ്ങളുടെ ബഹുല്യവും ഒരു പരിധിവരെ പ്രശ്നം ആണ്...
ഞാൻ ഒരു ഹൗസ് വൈഫ്ണ്. എന്റെ ഭർത്താവ് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കുന്ന ആളാണ്,,, ഒരു തിരക്കും കൂട്ടില,,, ഞങ്ങൾക് അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാൻ നല്ല സാമാ ധനമാണ്.. എപ്പോഴും പറയും ഇതു ജീവൻ വെച്ച കളിയാന്നെന്ന്,, നിസാരമായി കരുതാ രുതെന്നു ,,🙏🏻
95 % ആൾക്കാരും വളവിൽ നമ്മൾ Horn അടിച്ചാലും തിരിച്ച് horn അടിക്കാറില്ല. അങ്ങനെ അടിക്കുമ്പോൾ അത് വണ്ടി വരുന്നതിൻ്റെ മുന്നറിയിപ്പാണ് .മലയാളികൾക്ക് നല്ല driving manners തീരെയില്ല പ്രത്യേകിച്ച് Newgen മക്കൾക്ക്. എൻ്റെ അനുഭവം.
റോഡിൽ ഓടിക്കുന്ന വാഹനം എന്തെങ്കിലും കാരണത്താൽ അൽപ്പം സ്ലോ ആയാൽ പുറകിൽ വരുന്നവൻ ഹോണടിച്ച് പേടിപ്പിക്കും അല്ലെങ്കിൽ അസഭ്യം പറഞ്ഞ് പോകും അവന്റെ ഭാവം കണ്ടാൽ അവൻ എല്ലാം പഠിച്ചിട്ടാണ് അമ്മയുടെ വയറ്റിൽ നിന്നും ഇറങ്ങി വന്നതാണെന്ന് തോന്നിപ്പോകും
@@jalexroshശെരിയാണ് പക്ഷെ മനസ്സിൽ ആകാത്ത ഒരു കാര്യം ടോൾ ബൂത്തിൽ കിടന്നു ഹോൺ മുഴക്കുന്നത് എന്തിനുഅതെ പോലെ റോഡ് ബ്ലോക്ക്മൂലം മുന്നിൽ നിര നിര ആയി വാഹനം കിടക്കുമ്പോൾ പിന്നിൽ കിടക്കുന്നവർ ഹോൺ അടിച്ചു കൊണ്ടിരിക്കുന്നു ഇതു ആണോ ഡ്രൈവിംഗ് സംസ്കാരം
@@ppgeorge5963😂😂😂suhurthe oodikkan ariyillengil vandiyum kondu roadilekku thendam erangaruthu...thanne pole chila aalukal und 80 il pokuka ennalla...full block aaakki road nde naduviluude pokaruth edakku kannadi okke nokkanam....left pidichu 80 ilo 40 lo poyko no problem
ബൈ റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കുമ്പോൾ വാഹനം ഓടിക്കുന്ന ആളായാലും കാൽനടക്കാരൻ ആയാലും ആദ്യം വലത്തോട്ടാണ് നോക്കേണ്ടത്...! കാരണം നമ്മുടെ രാജ്യത്ത് റൈറ്റ് ഹാൻഡ് ഡ്രൈവ് ആണ് നിലവിലുള്ളത്...! (മുൻപ് ഒരു സായിപ്പിനോട് ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് ആണെന്ന് പറഞ്ഞപ്പോൾ സായിപ്പ് പറഞ്ഞു: " കഴിഞ്ഞ പത്തു കൊല്ലമായി ഞാൻ ഇന്ത്യയിൽ ഉണ്ട്... ഇന്ത്യയിൽ അങ്ങനെ ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് ഉണ്ടെന്ന് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല... അവരവർക്ക് ഇഷ്ടമുള്ളിടത്ത് കൂടി ഡ്രൈവ് ചെയ്യുക എന്നതാണെന്ന് തോന്നുന്നു ഇവിടത്തെ നിയമം...!) ജോസ് കെ. തോമസ്
ഇന്നലെ ഒരലവലാതി ഇതുപോലെ പോക്കറ്റ് റോഡിൽ നിന്ന് ഇടത്തോട്ട് നോക്കി കയറിവന്നു കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത് ഈ അനുഭവം എനിക്ക് ഒത്തിരി ഉണ്ടായിട്ടുമുണ്ട് നമ്മുടെ ഡ്രൈവിംഗ് സംസ്കാരം വളരെ മോശമാണ് .
റൈറ്റ് ഹാൻഡ് അല്ല ലെഫ്റ്റ് ഹാൻഡ് സൈഡ് ഡ്രൈവിംഗ് ആണ് ഇന്ത്യയിൽ റൈറ്റ് ഹാൻഡ് സൈഡ് ഡ്രൈവിംഗ് ഗൾഫ് രാജ്യങ്ങളിൽ റോഡിന്റെ ലെഫ്റ്റ് സൈഡ് ചേർന്ന് പോകുന്ത് ആണ് Lhs ഡ്രൈവിംഗ്
ക്യാമറ സീൻസ് ഉണ്ടല്ലോ.. Overtake ചെയ്ത് വന്നത് റോങ് സൈഡ്... സമയം ആകുമ്പോൾ അങ്ങനെ പലതും തോന്നും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ജെൻസൺ ന്റെ സമയം ആയി...😢
Sir പറയുന്നത് 100%ശെരിയാണ്, പ്രത്യേകിച്ച് two Wheeler ഓടിക്കുന്ന പിള്ളേരുടെ സ്റ്റൈൽ കണ്ടാൽ നമുക്ക് ഭയം തോന്നും.. അപ്പോഴും ദൈവത്തോട് പറയും, അവിടുന്നു കാത്തുകൊള്ളണമേ എന്ന്. കാരണം, വീട്ടിലിരിക്കുന്ന മാതാപിതാക്കൾ, ഇതൊന്നും അറിയുന്നില്ലല്ലോ.
Good message. റോഡിൽ അനാവശ്യമായി അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ തനിക്ക് social status കുറവാണെന്നു സ്വയം കരുതുന്നവരാണ് എന്ന് ശാസ്ത്രീയ പഠനം കണ്ടെത്തിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. ഇവിടെ പ്രായാധിക്യത്തിൽ ലൈസൻസ് എടുക്കുന്ന വരും അപകടം ഉണ്ടാക്കുന്നണ്ട്.
@@jkj1459ശരിയാണ് അപകടത്തിൽ മരിക്കുന്നത് കൂടുതലും ചെറുപ്പക്കാർ ആണ് പക്ഷെ മറ്റുള്ളവരെ അപകടപെടുത്തുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളും പ്രായം കൂടുതൽ ആയിട്ട് ഡ്രൈവിങ് പഠിച്ചവരും ആണ്, ചെറുപ്രായത്തിൽ ഡ്രൈവിംഗ് പഠിച്ചു ഇപ്പോൾ പ്രായക്കൂടുതൽ ഉള്ളവർ പ്രശ്നം ഉണ്ടാക്കാറില്ല അവർക്ക് അറിയാം റോഡിന്റെ രീതി.
Sir പറഞ്ഞത് വളരെ ശെരിയാണ്. പയ്യന്മാർ വണ്ടി ഓടിക്കുന്നതിൽ ഒരു ശ്രദ്ധയുമില്ല. ഇത് കാരണം എത്രയോ പെണ്ണുങ്ങൾ വിധവകൾ ആകേണ്ടി വരുന്നു. എന്റെ ഭർത്താവ് ഇത് പോലെ മദ്യപിച്ചു വണ്ടി ഓടിച്ചു 19 മത്തെ ദിവസം ഞാൻ വിധവയായി. ഇനിയുള്ള ആണുങ്ങൾ Sir ന്റെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ലിൻസി യെ പോലെ എന്നെ പോലെ എത്ര എത്ര പേര് ഉണ്ട് 🙏🏻🙏🏻🙏🏻
വളരെ കൃത്യമായ നിരീക്ഷണം. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ വാഹനം ഓടിക്കുന്ന ഒരാള് എന്ന നിലയിൽ പറയാൻ കഴിയും കേരളത്തിലെ 90% ആക്‌സിഡൻറുകളും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നത് ആണെന്ന് ഉറപ്പിച്ചു പറയാം. പ്രത്യേകിച്ചും നമ്മുടെ ചെറുപ്പക്കാർ.
ആ പയ്യന്റെ അമിതമായ ആത്‌മവിശ്വാസം ,അതാണ് അവന്റെ ജീവനെടുത്തത് .അങ്ങിനെ തെറ്റായ രീതിയിൽ അവനാ കാർ drive ചെയ്തപ്പോൾ ആ വണ്ടിയിലുണ്ടായിരുന്ന മുതിർന്നവർ എന്തുകൊണ്ട് അവനെ തിരുത്തിയില്ല .അവിടെയുമുണ്ട് പ്രശ്നം ..ചില മാതാപിതാക്കൾ അങ്ങിനെയാണ് ..തൻറെ മകൻ എന്തുതോന്ന്യവാസ്സം കാണിച്ചാലും അതൊരു മഹാകാര്യആയി കാണും .
@@georgemeria2808സത്യം ബ്രോ ഞാനും വയനാട് മേപ്പാടി ആണ് അവൻ ഇന്നല്ലെങ്കിൽ നാളെ വണ്ടി സ്പിട് അവനെ കണ്ടിട്ടും ഉണ്ട് നെരീട്ട് എല്ലാവരും പല കോലത്തിലും സ്റ്റാറ്റസ് ഇട്ടപ്പോൾ ഞാൻ ചിന്തിച്ചുത് എന്തിനാണ് അവൻ മരിച്ചതിന് ഇത്ര അവനില്ലാത്ത വിഷമം കാരണം ഞാനും ഒരു ഡ്രൈവർ ആണ് ചുണ്ട മുതൽ കല്പ്റ്റവരെ ആരും അങ്ങനെ ഓവർടെക്ക് ചെയ്യാറില്ല വളവുകൾ പിന്നെ തിണ്ടുള്ളതും കാട്കയറി കിടക്കുന്നതുമായ കുറച്ചു ദൂരമെ ഉള്ളു കല്പ്പറ്റto ചുണ്ട ആ CCTV ദൃശ്യം കണ്ടപ്പോൾ അവൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു ഞാനും അതിലെ ഇഷ്ട്ടം പോലെ പോകുന്നതാണ് ഒന്നുകിൽ അവനു തന്നെ അറിഞ്ഞുടെ ആരും ഇല്ലാത്ത ഒരു പെൺകുട്ടി കൂടെ ഉണ്ടെന്ന് ദുരന്തം നടന്നിട്ട് അധികം നാളായിട്ടില്ലാന്ന് അവന് ചിന്തിക്കാതെന്ത് എന്തായാലും കുടുംബത്തിന് പോയി 😢
100 % സത്യം... ചേട്ടന് അഭിനന്ദനങ്ങൾ.. ആ CCTV ഫുട്ടേജ് കണ്ട ഏതൊരാൾക്കും തോന്നുന്നത് ..ഇത് മാദ്ധ്യമങ്ങൾ പറയില്ല. ചിലരെ മഹത്വവൽക്കരിക്കാനാണ്.. മാദ്ധ്യമങ്ങൾക്കിഷ്ടം. മാദ്ധ്യമങ്ങൾ വാഴ്ത്തിയ പോലെ ശ്രൂതിയോടുള്ള കരുതൽ ഉണ്ടായിരുന്നേൽ അവൻ കൂടുതൽ ഉത്തരവാദിത്തം കാണിച്ചേനെ.. അവൻ ആ കുട്ടിയെക്കൂടി അപകടത്തിൽ പെടുത്തി...
വളവിൽ തങ്ങളുടെ സൈഡിൽ വേറേ വാഹനങ്ങൾ ഒന്നും ഇല്ലെങ്കിലും വലത്തോട്ട് ചെത്തി ആണ് 90% വാഹനങ്ങളും വരുന്നത്..അതുപോലെ മറ്റൊരു റോഡിലേക്ക് ചെന്ന് കയറുന്നത് വലതു വശത്തേക്ക്.. ഇതുകാരണം പല ജംഗ്ഷനുകളിലും ട്രാഫിക് ബ്ലോക്കും അപകടങ്ങളും ഉണ്ടാകുന്നു
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. അശ്രദ്ധ ഒന്നു മാത്രമാണ് മിക്ക വാഹന അപകടങ്ങൾക്കും കാരണം. അഞ്ചോ പത്തോ മിനിറ്റ് സമയം ലാഭത്തിനുവേണ്ടി മനുഷ്യൻ ജീവിതം സ്വയം ബലിയർപ്പിക്കുന്നു.
you are correct, KSRTC ബസ് കളാണ് ഏറ്റവും കൂടുതൽ ആരെയും നോക്കാതെ overtake ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും .. ഞാൻ വണ്ടി ഓടിക്കുന്ന ആളാണ് MCroad ൽ KSRTC യുടെ വരവ് ഭീതിയുണ്ടാക്കുന്നു
ഏറ്റവും വിചിത്രം ഇതേ മലയാളികൾ തന്നെ ആണ് ഗൾഫിൽ ഏറ്റവും ഡീസന്റ് ആയി ഡ്രൈവ് ചെയ്യുന്നത് മറ്റുള്ള ഏഷ്യക്കാരെ ക്കാൾ അവിടെ ഏറ്റവും നന്നായി നിയമം പാലിച്ചു അപകടം കുറച്ചു വണ്ടി ഓടിക്കുന്നത് മലയാളി ♥️
താങ്കൾ പറഞ്ഞത് 101% ശരി. പ്രബുദ്ധ കേരളത്തിൽ നമ്മളിൽ എത്ര പേര് ഇത് ഉൾകൊള്ളാൻ.. ദിവസം തോറും പെരുകി വരുന്ന അപകടങ്ങൾ infrastructure ന്റെ കുറവ് എന്ന് പറഞ്ഞു നമ്മൾ വിസ്മരിച്ചു പോകുന്നു
സാർ പറഞ്ഞ കാര്യം ശരിക്കും സത്യം ആണ്, ഞാൻ ഒരു വണ്ടി ഓടിക്കുന്ന വ്യക്തി ആണ് ദിവസവും ഇത് കാണുന്നത് ആണ്... മനുഷ്യൻ നന്നാവാതെ ഒന്നും നേരെ ആവില്ല, പിന്നെ ഇതുപോലെ ഉള്ളവർ കാരണം എത്ര കുടുംബങ്ങൾ അനാഥ മാകുന്നു, ദൈവം ബുദ്ധി കൊടുക്കട്ടെ....😢
നൂറ് ശതമാനം ശരിയായ കാര്യങ്ങൾ. പക്ഷേ ആരോടു പറയാൻ! കമഴ്ത്തിവച്ച കുടത്തിൽ ഒഴിക്കുന്ന വെള്ളം കണക്കെയാണ് ജനം ഉൾക്കൊള്ളുന്നത്. ഇപ്രകാരം നിയമബോധമോ പൗരബോധമോ സാമാന്യബോധമോ ഇല്ലാത്ത കൂട്ടർ മര്യാദക്ക് വാഹനമോടിക്കുന്നവരെയും കാൽനടയാത്രക്കാരെയും പലപ്പോഴും അപകടത്തിലാക്കുന്നു എന്നതാണ് വലിയ ദുരന്തം.
100%സത്യമാണ് നിങ്ങളുടെ ഓരോ വാക്കും ഞാനും കുറെ വർഷങ്ങളായി വാഹനമോടിക്കുന്നു അശ്രദ്ധമായി വണ്ടി ഓടിക്കുന്ന നിറവധിപേരെ കണ്ടിട്ടുണ്ട് ഒരുമിനിറ്റ് ഷെമിക്കാൻ ഒന്ന് കാത്തിരിക്കാൻ പറ്റുന്നില്ല അവസാനം ജീവിതം തീരുകയോ അല്ലെങ്കിൽ ദുരിത പുർണ്ണ മാവുകയോ ചെയ്യും എത്ര കണ്ടാലും പഠിക്കാത്ത നമ്മൾ എന്ന് പഠിക്കാനാണ്.
ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും വാഹനം ഓടിക്കുന്നവരെയും പിടുകൂടാൻ കാണിക്കുന്ന ആവേശം പൊലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത് പോലുള്ള ട്രാഫിക് നിയമ ലംഘനങ്ങളും പിടികൂടാൻ കാണിക്കണം. സാർ പറഞ്ഞത് 100 ശതമാനവും ശേരിയാണ്. ഞാൻ കാറും സ്കൂട്ടറും ഓടിക്കുന്ന ഒരു വ്യക്തി ആണ്. പലപ്പോഴും സ്കൂട്ടറും കാറും ഒരു കൂസലുമില്ലാതെ എന്റെ വണ്ടിയെ ഓവർട്ടേക്ക് ചെയ്തു പോകാറുണ്ട്. അവർക്ക് വാക്ഷിമാര് കൊടുത്തില്ലെങ്കിൽ നമ്മെ ഭീഷണിപ്പെടുത്തുകയും പച്ച തെറി പറയുകയും ചെയ്യും.
മിക്കവാറും എല്ലാ അപകടങ്ങളും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണ്... ലൈസൻസ് കിട്ടി ആദ്യം കുറച്ചു നാൾ സൂക്ഷിച്ചു ഓടിക്കും... അത് കഴിഞ്ഞാൽ പിന്നെ ഒരു നിയമവും അവർക്ക് ബാധകമല്ല എന്ന രീതിയിലാണ് ഡ്രൈവിംഗ്... എത്ര ജീവിതമാ ഇങ്ങനെ റോഡിൽ പൊലിയുന്നത്... 😘😘😘
നമസ്കാരം🙏 വളരെ ഇൻഫർമേറ്റിക്കായിട്ടുള്ള ഒരു വീഡിയോ ആണിത്. Thanks sir🙏 റോഡപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയിട്ട് ബോധവൽക്കരണ ക്ലാസുകൾ ആവശ്യമാണ്. റോഡിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് വാഹനം ഓടിക്കുവാൻ ഉള്ള പരിശീലനം അത്യാവശ്യം ആണ്. നന്ദി🙏
അശ്രദ്ധരായി വാഹനമോടിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യം നമ്മളുടെ വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ കാര്യം മറ്റൊന്ന് നമ്മുടെ ജീവൻ നഷ്ടപ്പെട്ടാൽ നമ്മൾ ഇത്രയും നാളും ഉണ്ടാക്കിയത് എല്ലാം ഒരു നിമിഷം കൊണ്ട് നമ്മളെ വിട്ടു പോകും വാഹനമോടിക്കുമ്പോൾ ഓർക്കുന്നത് നല്ലതാണ്
സർ, പറയുന്നത് 100% ശരിയാണ് പല ആളുകളും ഭാഗ്യത്തിന് രക്ഷപ്പെടുകയാണ്. എല്ലാ ഡ്രൈവർമാർക്കും ഭാഷാ ഇൻസ്റ്റിസ്റ്റുട്ടിൻ്റെ ഡ്രൈവിംഗ് മാനുവൽ എന്ന പുസ്തകം പഠിപ്പിക്കണം. അതിൽ സർ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.
You are absolutely right chetta ..👍 driving rules should be strictly followed. ചെയ്യാ ത്ത വരെ arrest ചെയ്തു ജയിലിടണം ..ഇനിയും സംഭവിക്കും ഇത് ..നമ്മുടെ നാട്ടിലെ നിയമമമാണ് മാറേണ്ടത് ..
വാഹനമോടിക്കുമ്പോൾ അത് വലുതായാലും ചെറുതായാലും മനസ്സിൽ നിന്നും അഹങ്കാരം നിശ്ശേഷം കളഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക അപകടം കുറയും. അഹങ്കാരവും, തണ്ടും ഉള്ളിടത്ത് ഈശ്വരാധീനം ഉണ്ടാവുകയില്ല.
ആരോട് പറയാൻ.... ആര് കേൾക്കാൻ..... എത്ര അനുഭവങ്ങൾ ഉണ്ടായാലും, എത്ര ഉപദേശം കൊടുത്താലും ഇതൊന്നും ചെവിക്കൊള്ളാൻ ആരും മുതിരില്ല..... വല്ലാത്തൊരു കാലഘട്ടത്തിലൂടെ യാണ് നാം ഇന്ന് ജീവിക്കുന്നത്
ശാന്തിയും സമാധാനവും തനിക്കോ തന്റെ കുടുംബത്തിനോ തന്റെ ചുറ്റുമുള്ള സമൂഹത്തിനോ ഇല്ല എന്നതുകൊണ്ട് മറ്റുള്ളവരോടും ഞാനത് കാണിക്കേണ്ടതില്ല എന്നുള്ളതാണ് അഭിനവ ഭാരതത്തിലെ നിരത്തുകളിലെ സാമാന്യനിയമം. പൊതുജനത്തെ ത്രസിപ്പിക്കുന്ന സമൂഹമാധ്യമങ്ങളിലെല്ലാം ഉള്ള കഥാതന്തു ഇതു തന്നെ. നൈമിഷികമായ ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുന്ന ആനന്ദനിമിഷങ്ങൾ അറിയാതെ ഇത്തരം വെറുപ്പ് മാത്രം ഇഷ്ടപ്പെടുത്തുന്ന കഥാതന്തുക്കൾ നാട്ടുനടപ്പായി പൊതുജനങ്ങൾ അനുകരിക്കുന്നു. അഭിനവ ഭാരതീയർ, വിഷാദം - നിരാശ - മടുപ്പ് - കര്മത്തിനുള്ള പ്രോത്സാഹനം ഇല്ലായ്‌മ എന്ന വിഷയങ്ങൾ മൂലം കടുത്ത മാനസിക വിഭ്രാന്തിയിലാണ്. ആരുടേയും ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല. ദിശാബോധം നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന യുവത്വം ഏതാണ്ട് രണ്ട് ദശാബ്ദങ്ങളായി സമാധാനജീവിതത്തിനായ് വിദേശങ്ങളിലേക്ക് ചേക്കേറുന്നു. എത്തപ്പെടാനൊക്കാത്ത നാഗരികത്വത്തിനും നഷ്ടപ്പെട്ട ഗ്രാമീണലാളിത്യത്തിനും ഇടയിൽപ്പെട്ട ആശങ്കയുമുണ്ട്. നിയമത്തെ കുറ്റപ്പെടുത്തുവാനും ശിക്ഷിക്കാനും മാത്രമാക്കുന്ന അഭിഭാഷകവ്യവസ്ഥിതിയും പ്രായോഗികമല്ലാത്ത വിദ്യാഭ്യാസവും ന്യൂനപക്ഷം ധനികരേയും ഭൂരിപക്ഷം സാധാരണക്കാരെയും ഭയപ്പെടുത്തി കണക്ക് പറഞ്ഞു വാങ്ങിക്കുന്ന വിവിധ നികുതികൾ തിരിച്ചെങ്ങനെ ക്ഷേമകരമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഭരണവര്ഗങ്ങളും സ്വാതന്ത്ര്യലബ്ധിക്ക് ഏതാനും ദശാബ്ദങ്ങൾ മുൻപുമുതൽ നാളിതുവരെ സാമൂഹിക ശാപമായി നിലകൊള്ളുന്നു. താത്കാലിക ലാഭത്തിനുവേണ്ടി നിയന്ത്രണമില്ലാതെയുള്ള ഭക്ഷ്യസുരക്ഷയില്ലായ്മയും മുതലാളിമാരുടെ സുഖങ്ങൾക്കുവേണ്ടി തെറ്റിദ്ധരിക്കപ്പെട്ട വൈദ്യസമൂഹവും അത്യാഹിതമല്ലാതെയുള്ള (ജീവിതശൈലി) ആംബുലൻസിന്റെ ഭൂരിഭാഗമുള്ള നെട്ടോട്ടവും സ്ഥിരം കാഴ്ചയാകുന്നതിന്റെയെല്ലാം യാഥാർഥ്യം മനസ്സിലാക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് താങ്കളെന്ന് വിനയപൂർവം അറിയിക്കുന്നു. ഭാരതത്തിലെ എല്ലാ രാഷ്ട്രീയപ്പാര്ടികളുടെയും ലഹരികൾ ഒന്നുതന്നെയാണെന്ന് ധരിപ്പിച്ചുകൊണ്ട് നിര്ത്തുന്നു 😊
You are 100% right. Two wheelers think traffic rules are not applicable to them. Absolutely there is no traffic discipline in Kerala. If they make accidents, politicians come to save them. Even drunkards escape easily.
അതെ ദൈവം നേരത്തെ നിശ്ചയിച്ചിട്ടുണ്ട് ഓരോ വ്യക്തിയുടെ മരണസമയം അത് ഒഴിവാക്കാമായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യമില്ല അയാൾക്ക് മരണം ആ സമയത്തായിരുന്നു അവൻ വിവാഹം കഴിക്കാൻ ഇരുന്ന പെൺകുട്ടിക്കും ഉണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ അല്ലെങ്കിൽ അവളുടെ ഉറ്റവരു മുഴുവൻ ഒന്നിച്ചു മരണപ്പെടുകയും അവൾ ഇത്രയും പത്തുവർഷത്തോളം പ്രണയിച്ചു വിവാഹത്തിന്റെ അടുക്കൽ എത്തിയപ്പോൾ അവനും അവളെ തനിച്ചാക്കിയിട്ട് പോവുകയും ഇതിനൊരു നിമിത്തങ്ങൾ ആണ് ഇതൊക്കെ ദൈവികമായ നിമിത്തങ്ങൾ ആണ് കാരണം ഭൗതിക ലോകത്ത് ഇത് മനസ്സിലാക്കാൻ പ്രയാസം ആണ് ഇതിനൊക്കെ ആത്മീയമായ ചിന്താബോധം വേണം
വളരെ ശരിയാണ്, അശ്രദ്ധമായ ഡ്രൈവിംഗ് കണ്ടു മടുത്തിരിക്കുകയാണ്, അവരവരെയും മറ്റുള്ളവരെയും കഷ്ടത്തിലാക്കുകയാണ്... നമ്മളെന്താണിങ്ങനെ.... പല കാര്യങ്ങളിലും നമ്മുടെ ആൾകാർ ഒത്തിരി മാറേന്ടിയിരിക്കുന്നു.
What you said is very true Reckless driving not only causes harm to that particular person but to the innocent people who drives the vehicle carefully.
മുൻപിൽ പോകുന്ന വാഹനം ഏത് സമയത്തും ബ്രേക്ക് ചെയ്യാമെന്നും ഡിസ്റ്റൻസ് കീപ് ചെയ്തു നമ്മൾ വാഹനം ഓടിക്കണമെന്നുമുള്ള കാര്യം 90 % പേർക്കും അറിയില്ല . റോക്കറ്റ് പോകുന്ന പോലത്തെ ടൂ വീലറുകൾ നിരോധിച്ചാ ൽ തന്നെ പകുതി അപകടം കുറയും .
സാർ മാത്രം ഒരു കാര്യം നന്നായി പഠിച്ചിട്ടു അതിനെ കുറിച്ച് നൂറ് ശതമാനം സത്യം പറയു. സാറിന്റെ വീഡിയോ കണ്ടാൽ, കേട്ടാൽ, പിന്നേ വേറൊരു ആളുടെയും വീഡിയോ കാണേണ്ട ഒരാവശ്യവും ഇല്ല, ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത്രയും സത്യം ആയ കാര്യം മാത്രം ആണ് സാർ പറയാറുള്ളത്. 👌👌👌 🙏
പെണ്ണുങ്ങൾ കാൽ കൊണ്ട് തുഴഞ് റോഡിന് നടുവിൽ കൂടി പോയി അപകടങ്ങൾ ഉണ്ടാക്കുനു... എതിരെ വണ്ടി കണ്ടാൽ വട്ടം നിൽക്കും. Auto ക്കാർ അപകടം ഉണ്ടാക്കിക്കാൻ മിടുക്കരാണ്. അവർക്ക് 4 ടയർ ഉള്ള വണ്ടിയോടുള്ള അസൂയ (14 ജില്ലയിലെ Auto തൊഴിലാളികളും കണക്കാ ) .. വളരെ താഴ്ന്ന സ്ഥിതി ൽ ജീവിക്കുന്ന ആൾക്കാർ വണ്ടി എടുത്താൽ Road ൽ ആളാവാൻ ശ്രമിക്കുന്നത് കാണാം
നി വലിയ നിലയിലാണ് ജീവിക്കുന്നതെന്ന് ഓട്ടോ റിക്ഷക്കാരെ അവഹേളിച്ചപ്പോൾ മനസ്സിലായി. വലിയനിലയിൽ ജീവിക്കുന്ന വർ വിലപിടിപ്പുള്ള കാറിൽ ചീറിപ്പാഞ്ഞ് കാൽ നടക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നതും പതിവാണ്.
@@സിയ്യാർD കൊണ്ടു Auto ക്കാർ 5-6 പ്രശ്നം ജീവിതത്തിൽ ഉണ്ടാക്കിയതു കൊണ്ടാണ്... ഹെ ... അസൂയ തന്നെയാ എല്ലാത്തിനും-- ഇത് ഞാൻ മാത്രം പറയുന്നതല്ല.'' ഞങ്ങളുടെ community grp മുഴുവൻ എതിരാണ്. നടന്ന് പോയാലും Auto ൽ കയറില്ല... ആ ശ്രമം വിജയിച്ചു വരുന്നു... പിന്നെ "നീ" എന്നൊക്കെ വിളിക്കുവാ ആരാ, എവിടെ ജോലി ചെയ്യുന്നു എന്നുള്ള ചിന്ത കൂടി വേണം... ജോലി സ്ഥലത്ത് വരുന്നു
@@സിയ്യാർDകെർവിക്കല്ലേ സാറേ. അപകടങ്ങൾക്ക് എല്ലാവരും കാരണക്കാരാണ്. ഓട്ടോ, ബൈക്ക്, അതുപോലുള്ള ചെറു വാഹനങ്ങൾ ഓടിക്കുന്നവരാണ് അതിൽ കൂടുതൽ. അതൊരു യാഥാർഥ്യമാണ്.
@@catlov97car അപകടം വരുതാർ ഇല്ലെ. മദ്യപിച്ച് അപകടം ഉണ്ടാകുന്നവർ അധികവും കാർ ആൾക്കാർ ആൺ. ചില കാറുകാർക്ക് വലിയ ഭാവം ആൺ. Accident ellarum കണക്ക് തന്നെ. അതിനെ പ്രത്യേക ഒരു വാഹനം എന്നൊന്ന് ഇല്ല. ഡ്രൈവർ ആൺ നന്നാവേണ്ടത്.
ലൈസൻസ് നു വേണ്ടി പഠിക്കുമ്പോൾ റോഡ് നിയമങ്ങൾ എല്ലാം പഠിപ്പിച്ചതിനു ശേഷം മാത്രം ടെസ്റ്റിന് വിടുക, 8ഉം 16 ഉം വരച്ചാൽ ലൈസൻസ് കൊടുക്കരുത് 😥 റോഡിൽ കൂടി 100% നിയമം പാലിച്ചു പോകും എന്ന് ഉറപ്പുള്ളവർക്ക് മാത്രം നൽകുകക 😥😥
എനിക്ക് ഡ്രൈവിംഗ്ന്റെ എബിസിഡി അറിയില്ല ആയിരുന്നു ഗൾഫിൽ ആയിരുന്നു ഏതാണ്ട് 37 വയസ്സ് ഉള്ളപ്പോൾ ആണ് പഠിച്ചു ലൈസൻസ് എടുത്തത് 14 ടെസ്റ്റ് കൊടുത്തു എന്നിട്ടാണ് തന്നത് ഞാൻ നല്ല രീതിയിൽ ഓടിക്കുന്നു എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു പക്ഷെ എന്ത് കൊണ്ടു അവർ എനിക്ക് ലൈസൻസ് തരുന്നില്ല ഒരു ദിവസം പോലീസ്കാരനോട് ഞാൻ ചോദിച്ചു അവൻ പറഞ്ഞത് നീ വാഹനം കൊണ്ടു റോഡിൽ ഇറങ്ങി ഭയം ഇല്ലാതെ വണ്ടി ഓടിക്കാൻ പ്രാപ്തൻ ആയെന്നു ഞങ്ങൾക്കു ഉറപ്പ് ഉള്ള ദിവസം ലൈസൻസ് തരും അങ്ങനെ 14 മത്തെ ടെസ്റ്റിൽ കിട്ടി പിറ്റേന്ന് തൊട്ടു കാർ ഓടിക്കാനും തുടങ്ങി ഇപ്പൊ 20 കൊല്ലം ആകുന്നു
സത്യത്തിൽ ലൈസൻസ് ഉള്ളവരാണ് കൂടുതൽ അപകടം ഉണ്ടാക്കുന്നത്. ലൈസൻസ് ഇല്ലാത്തവർ പോലീസിനെ ഭയഴ്ന്നു കുറച്ചു careful ആയി ഓടിക്കും. ലൈസൻസ് ഉള്ളവർ അഹങ്കാരത്തിടെ ആരെയും കൂഒസലില്ലാതെ ഓവർ സ്പീഡിൽ ഓടിച്ചു ആക്സിഡന്റെ ഉണ്ടാക്കും
വളരെ ശരി ചിലപ്പോൾ ഞാനോർത്തിട്ടുണ്ട് ഇവനൊക്കെ ആരാ ലൈസൻസ് കൊടുത്തതെന്നു എനിക്കു 76വയസുണ്ട് ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് എനിക്കുവേണ്ടിയല്ല ഈ വണ്ടികൊണ്ടുനടക്കുന്ന വെളിവില്ലാത്ത മക്കൾക്ക് വേണ്ടി, ഇതൊക്കെ വല്ല മയക്കുമരുന്നും അടിച്ചിട്ടാണോ ഇങ്ങനെ പോകുന്നതുതെന്നു, ചില പെൺപിള്ളാരും മോശം അല്ല, കഷ്ടം തന്നെ 😔
Sir licences are sold. Only 5k for heavy licence at Perumbavoor
Crct sir.വാഹനം അശ്രദ്ധമായിട്ട് ഓടിക്കുന്നവർ ധാരാളം😢
Correct 💯 sir
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... പക്ഷെ അതിൽ പിള്ളേർ മാത്രം അല്ല 🥹 പ്രായം ഉള്ള ചിലർ two വീലർ ഓടിക്കുമ്പോൾ ഞാനും ചിന്തിക്കും 😢😢😢 ഇൻഡിക്കേറ്റർ ഒക്കെ വണ്ടിക്ക് ഉണ്ടോന്ന് പോലും അറിയാത്തവർ....😢...
സർ താങ്കൾ പറഞ്ഞത് 💯 ശതമാനം ശരിയാണ്. മരണം ദുഃഖകരം തന്നെ. എന്നാൽ ഒരു മാധ്യമങ്ങളും ഈ മരണകാരണം വെറുതെ എങ്കിലും പറഞ്ഞില്ല. ഒരു വലിയ ഇൻസിഡൻ്റ് സംഭവിച്ച സാഹചര്യത്തിലൂടെയാണ് ജെൻസനും ശ്രുതിയുമെല്ലാം ജീവിക്കുന്നത്. അപ്പോൾ ഇനി അങ്ങിനെ ഒന്നും വരുത്താതെ നോക്കേണ്ടതല്ലെ. വയനാട്ടിലെ വണ്ടി ഓടിക്കുന്ന ഏതൊരു വെക്തിക്കും അറിയാവുന്ന സ്ഥലമാണ് ഈ അപകടം നടന്ന പോയൻ്റ് ' വളവാണ് കയറ്റമാണ് ഇറക്കമാണ് ബിസി റോഡാണ് കൂടാനെ മഴയും ഒമിനിയും ' അവിടെയാണ് ഇവൻ ഓവർ ടേക് ചെയ്ത് ബസ്സിൽ കൊണ്ട് കേറ്റിക്കൊടുത്തത്. എൻ്റെ അഭിപ്രായത്തിൽ അവൻ അപകടത്തിൽ പരുക്കുകളോടെ ജീവിക്കണമായിരുന്നു . എല്ലാം നഷ്ടപ്പെട്ട ആ കുട്ടിയെ ഇനിയും വേദനിപ്പിക്കാതെ ദൈവത്തിന് അങ്ങോട്ട് വിളിക്കാമായിരുന്നു. ' conclusions........... ഈ അപകടം ഊള പരട്ട ന്യൂ ജെന്ന് ഒരു പാഠമാക്കുന്നു എങ്കിൽ നന്നായിരുന്നു.
സത്യം കയ്പുള്ളതാണ്. താങ്കൾ പറയണ്ടതു സമയത്തു തന്നെ പറഞ്ഞു. എല്ലാവരും ഉൾക്കൊള്ളേ ണ്ട സന്ദേശം. അഭിനന്ദനങ്ങൾ !
Sure, very few takers
Well said.... Aaru kelkan😮
എന്ത് ശെരി,കള്ള നായിൻ്റെ മോനേ.. അവന് മാനസികമാണ് അവൻ്റെ മറ്റ് vdo കണ്ടാൽ മനസ്സിലാകും, ഇരന്നു വാങ്ങിയത് അല്ല, സുസെഡ് ആണ്,
നീ പൊട്ടാനാണോ അതോ പൊട്ടന് ഉണ്ടായതോണോ ,
മകൻ മരിച്ച് കിടക്കുമ്പോൾ ഒന്നും പറയേണ്ട ന്ന് കരുതിയാണ് അവൻ്റെ അമ്മേടെ vdo കണ്ടപ്പോൾ ഒന്നും മിണ്ടാതീരുന്നത്,
❤
❤❤👍🙏
താങ്കളുടെ അഭിപ്രായത്തോട് 100% ഞാൻ യോജിക്കുന്നു. ഞാൻ വാഹനം ഓടിക്കുമ്പോൾ എന്റെയും എന്റെ വാഹനത്തിൽ ഉള്ളവരുടെയും റോഡിലെ കാൽനട യാത്രക്കാരുടെയും ജീവനെ വിലകൽപ്പിച്ചാണ് ഞാൻ വാഹനം ഓടിക്കാറുള്ളത്. യാത്രകൾ ഉല്ലസിക്കാനുള്ളതാണ്, അല്ലാതെ അപകടം വരുത്താൻ ഉള്ളതല്ല.
❤
🎉
@@yesudascheeran4833
ഞാൻ കഴിഞ്ഞ 24 കൊല്ലമായി വണ്ടിയോടിക്കുന്നു. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഓടിച്ചിട്ടുണ്ട്. ഏകദേശം 1 മില്യൺ കിലോമീറ്റർ കടന്നിട്ടുണ്ടാകും. ഇതു വരെ ആക്‌സിഡന്റ് ഉണ്ടായിട്ടില്ല (ഒന്നോ രണ്ടോ ചെറിയ തേർഡ് പാർട്ടി മിസ്റ്റേക്ക് ഒഴിച്ചാൽ). ഇന്ന് വരെ 10 പൈസ പോലും ട്രാഫിക് ഫൈൻ അടച്ചിട്ടില്ല. Defensive Driving ആണ് കാരണം.
💯
100% correct sir. . അശ്രദ്ധ . ഈഗോ. ഓവർ കോൺഫിഡൻസ്. എത്ര യൗവനങ്ങൾ റോഡുകളിൽ പൊലിഞ്ഞു പോയിരിയ്ക്കുന്നു.
Very valuable advice to the new generation. ഞാനും പലപ്പോഴായി വിലയിരുത്തിയ കാര്യങ്ങളാണ് സാർ ഇവിടെ പങ്ക് വച്ചത്. Thank you സാർ
മുന്നിൽ ഒരു അപകടം കണ്ട് വേണം എപ്പോഴും വണ്ടി ഓടിക്കാൻ... 80% അപകടവും ഒഴിവാക്കാം....
മെയിൻ റോഡിൽ പോകുന്ന ആൾ പോക്കറ്റ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കണം, 🙏
@@anus7246sathyam
@@anus7246തിരിച്ചാണ് വേണ്ടത് എങ്കിലും നമ്മുടെ വിവരം കെട്ട ജനത Road ഇൽ വണ്ടിയുമായി ഇറങ്ങുന്നിടത്തോളം നമ്മൾ pocket Road ഉം നോക്കണം എല്ലാം നോക്കണം... കണ്ണിൽ കാണാൻ പറ്റുന്നതും നോക്കണം കാണാൻ പറ്റാത്തതും നോക്കണം.... റോഡിൽ മുഴുവൻ കാലന്റെ ആളുകൾ ആണെന്നും അവരിൽ നിന്നും രക്ഷപെട്ടു പോകുന്നിടത്തു ആണ് നമ്മുടെ ജീവിതവും എന്ന ബോധത്തോട് കൂടിയേ ഇന്നത്തെ കാലത്ത് നിരത്തിൽ ഇറങ്ങാൻ കഴിയു... വാഹനങ്ങളുടെ ബഹുല്യവും ഒരു പരിധിവരെ പ്രശ്നം ആണ്...
Defence driving
@@anus7246താങ്കളുടെ പുതിയ നിയമം പ്രാവർത്തികമാകാൻ വളരെ പ്രയാസമാണ്.
ഞാൻ ഒരു ഹൗസ് വൈഫ്ണ്. എന്റെ ഭർത്താവ് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കുന്ന ആളാണ്,,, ഒരു തിരക്കും കൂട്ടില,,, ഞങ്ങൾക് അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാൻ നല്ല സാമാ ധനമാണ്.. എപ്പോഴും പറയും ഇതു ജീവൻ വെച്ച കളിയാന്നെന്ന്,, നിസാരമായി കരുതാ രുതെന്നു ,,🙏🏻
നമ്മൾ നിയമം അനുസരിച്ച് വാഹനം ഓടിച്ചാൽ നമ്മൾ 50 % Safe ആയിരിക്കും. ബാക്കി 50% എതിരെ വരുന്നവർ നിയമം പാലിച്ച് ഓടിക്കുന്നു എങ്കിൽ മാത്രം ലഭിക്കും
Correct🎉🎉🎉🎉
@@unnikrishnan6168Athe. Sure. ❤
Accident varunnathe accident ayittu thanneyane..
U should proudly say u r a home maker, not a house wife🤔
ക്ഷമയില്ലാത്ത മലയാളി അപകടം വിളിച്ചു വരുത്തുന്നു. തനിക്കും നിരപരാധികളായവർക്കും
അശ്രദ്ധയിൽ പൊലിഞ്ഞ ജീവൻ🙏🙏🙏🙏🙏
ആരോട് പറയാൻ! അഹങ്കാരം സമ്മതിക്കില്ല സാർ.
95 % ആൾക്കാരും വളവിൽ നമ്മൾ Horn അടിച്ചാലും തിരിച്ച് horn അടിക്കാറില്ല. അങ്ങനെ അടിക്കുമ്പോൾ അത് വണ്ടി വരുന്നതിൻ്റെ മുന്നറിയിപ്പാണ് .മലയാളികൾക്ക് നല്ല driving manners തീരെയില്ല പ്രത്യേകിച്ച് Newgen മക്കൾക്ക്. എൻ്റെ അനുഭവം.
താങ്കൾ പറഞ്ഞത് വളരെ സത്യം. ജെൻസന്റെ അപകടം കേട്ട അന്നേ ഞാൻ ചിന്തിച്ചിരുന്നു അശ്രദ്ധ ആണെന്ന്. പക്ഷേ മറ്റാരും ഇത് പറയുന്നത് കേട്ടില്ല.
എല്ലാവരും അറിയേണ്ട സത്യം.
ഉപകാരപ്രദമായ വീഡിയോ 👌🏻👍🏻👍🏻
Correct.
👍👍👍ചേട്ടൻ പറഞ്ഞ കാര്യം 100% ശെരി...... 👍👍👍 പറയുന്ന.. നമ്മൾ...... കുറ്റക്കാരൻ..... നാ.....
റോഡിൽ ഓടിക്കുന്ന വാഹനം എന്തെങ്കിലും കാരണത്താൽ അൽപ്പം സ്ലോ ആയാൽ പുറകിൽ വരുന്നവൻ ഹോണടിച്ച് പേടിപ്പിക്കും അല്ലെങ്കിൽ അസഭ്യം പറഞ്ഞ് പോകും അവന്റെ ഭാവം കണ്ടാൽ അവൻ എല്ലാം പഠിച്ചിട്ടാണ് അമ്മയുടെ വയറ്റിൽ നിന്നും ഇറങ്ങി വന്നതാണെന്ന് തോന്നിപ്പോകും
80kmph സ്പീഡ് അനുവദിച്ച റോഡിൽ 40kmphൽ പോകാനാണെങ്കിൽ ഇടതു വശം ചേർന്നു പോകണം. അല്ലെങ്കിൽ ഇതൊക്കെ സ്വാഭാവികം 😂
@@jalexroshശെരിയാണ് പക്ഷെ മനസ്സിൽ ആകാത്ത ഒരു കാര്യം ടോൾ ബൂത്തിൽ കിടന്നു ഹോൺ മുഴക്കുന്നത് എന്തിനുഅതെ പോലെ റോഡ് ബ്ലോക്ക്മൂലം മുന്നിൽ നിര നിര ആയി വാഹനം കിടക്കുമ്പോൾ പിന്നിൽ കിടക്കുന്നവർ ഹോൺ അടിച്ചു കൊണ്ടിരിക്കുന്നു ഇതു ആണോ ഡ്രൈവിംഗ് സംസ്കാരം
@@jalexrosh 80km/hൽ പോകാവുന്ന റോഡ് ആയാലും ആ സ്പീഡിൽതന്നെ പോകാൻ ഡ്രൈവിങ്ങിൽ പിഎച്ച്ഡി എടുത്തവനും സാധിക്കില്ല അങ്ങനെ പോയാൽ അവന്റെ കാര്യം പുക
@@ppgeorge5963😂😂😂suhurthe oodikkan ariyillengil vandiyum kondu roadilekku thendam erangaruthu...thanne pole chila aalukal und 80 il pokuka ennalla...full block aaakki road nde naduviluude pokaruth edakku kannadi okke nokkanam....left pidichu 80 ilo 40 lo poyko no problem
ജെൻസൺ അവൻ മാത്രം അല്ല അവനെ ആശ്രയിക്കുന്ന ഒരു പെൺകുട്ടിയെ കൂടി അനാഥമാക്കി,അവന്റെ അശ്രദ്ധ 😮
ബൈ റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കുമ്പോൾ വാഹനം ഓടിക്കുന്ന ആളായാലും കാൽനടക്കാരൻ ആയാലും ആദ്യം വലത്തോട്ടാണ് നോക്കേണ്ടത്...!
കാരണം നമ്മുടെ രാജ്യത്ത് റൈറ്റ് ഹാൻഡ് ഡ്രൈവ് ആണ് നിലവിലുള്ളത്...!
(മുൻപ് ഒരു സായിപ്പിനോട് ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് ആണെന്ന് പറഞ്ഞപ്പോൾ സായിപ്പ് പറഞ്ഞു: " കഴിഞ്ഞ പത്തു കൊല്ലമായി ഞാൻ ഇന്ത്യയിൽ ഉണ്ട്... ഇന്ത്യയിൽ അങ്ങനെ ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് ഉണ്ടെന്ന് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല... അവരവർക്ക് ഇഷ്ടമുള്ളിടത്ത് കൂടി ഡ്രൈവ് ചെയ്യുക എന്നതാണെന്ന് തോന്നുന്നു ഇവിടത്തെ നിയമം...!)
ജോസ് കെ. തോമസ്
YES IVIDE AHANKARATHINU KAYYUM KAALUM VACHA KURE ALPANMMAR . ROAD AVARKKU MAATHRAM THEEREZHUTHY VAANGICHIRIKKUVAANU .
ഇന്നലെ ഒരലവലാതി ഇതുപോലെ പോക്കറ്റ് റോഡിൽ നിന്ന് ഇടത്തോട്ട് നോക്കി കയറിവന്നു കഷ്ടിച്ചാണ് ഞാൻ രക്ഷപെട്ടത് ഈ അനുഭവം എനിക്ക് ഒത്തിരി ഉണ്ടായിട്ടുമുണ്ട് നമ്മുടെ ഡ്രൈവിംഗ് സംസ്കാരം വളരെ മോശമാണ് .
പരമമായ സത്യം....
റൈറ്റ് ഹാൻഡ് അല്ല ലെഫ്റ്റ് ഹാൻഡ് സൈഡ് ഡ്രൈവിംഗ് ആണ് ഇന്ത്യയിൽ റൈറ്റ് ഹാൻഡ് സൈഡ് ഡ്രൈവിംഗ് ഗൾഫ് രാജ്യങ്ങളിൽ റോഡിന്റെ ലെഫ്റ്റ് സൈഡ് ചേർന്ന് പോകുന്ത് ആണ് Lhs ഡ്രൈവിംഗ്
ലോകത്ത് ഏറ്റവും മോശം ഡ്രൈവിങ് ചിലപ്പോള്‍ മലയാളിയുടെതായിരിക്കുമെന്ന് തോന്നാറുണ്ട്.
ഞാൻ ഈ അപകടത്തിന്റെ കാരണം അനേഷിക്കുക ആയിരുന്നു. ഒരു മീഡിയ യും യഥാർത്ഥ വിവരം നൽകുന്നില്ല. താങ്കളുടെ ഈ റിപ്പോർട്ട് എന്റെ സംശയങ്ങൾ ദുരികരിച്ചു.
കറക്റ്റ്
ക്യാമറ സീൻസ് ഉണ്ടല്ലോ.. Overtake ചെയ്ത് വന്നത് റോങ് സൈഡ്... സമയം ആകുമ്പോൾ അങ്ങനെ പലതും തോന്നും... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ജെൻസൺ ന്റെ സമയം ആയി...😢
@@rtvc61what samayam? All should be careful on roads
Sir പറയുന്നത് 100%ശെരിയാണ്, പ്രത്യേകിച്ച് two Wheeler ഓടിക്കുന്ന പിള്ളേരുടെ സ്റ്റൈൽ കണ്ടാൽ നമുക്ക് ഭയം തോന്നും..
അപ്പോഴും ദൈവത്തോട് പറയും, അവിടുന്നു കാത്തുകൊള്ളണമേ എന്ന്. കാരണം, വീട്ടിലിരിക്കുന്ന മാതാപിതാക്കൾ, ഇതൊന്നും അറിയുന്നില്ലല്ലോ.
Correct 😢😢
Good message.
റോഡിൽ അനാവശ്യമായി അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ തനിക്ക് social status കുറവാണെന്നു സ്വയം കരുതുന്നവരാണ് എന്ന് ശാസ്ത്രീയ പഠനം കണ്ടെത്തിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്.
ഇവിടെ പ്രായാധിക്യത്തിൽ ലൈസൻസ് എടുക്കുന്ന വരും അപകടം ഉണ്ടാക്കുന്നണ്ട്.
PRAYAM KURANJAVANMAARANU APAKADATHINTE AASHAANMAAR .
@@jkj1459ശരിയാണ് അപകടത്തിൽ മരിക്കുന്നത് കൂടുതലും ചെറുപ്പക്കാർ ആണ് പക്ഷെ മറ്റുള്ളവരെ അപകടപെടുത്തുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളും പ്രായം കൂടുതൽ ആയിട്ട് ഡ്രൈവിങ് പഠിച്ചവരും ആണ്, ചെറുപ്രായത്തിൽ ഡ്രൈവിംഗ് പഠിച്ചു ഇപ്പോൾ പ്രായക്കൂടുതൽ ഉള്ളവർ പ്രശ്നം ഉണ്ടാക്കാറില്ല അവർക്ക് അറിയാം റോഡിന്റെ രീതി.
Correct and true
പ്രായം ചെന്നവരേക്കാൾ അപകടം ഉണ്ടാക്കുന്നത് Youngsters ആണ്. കാണുന്നില്ലെ റോഡിലെ അഭ്യാസ പ്രകടനങ്ങളും Accidents ഉം ഇതിൽ പ്രായമുള്ളവർ ആണോ
@@rajeshkumar-uk6uj പ്രായം ഉള്ള പുതിയ ലൈസൻസ് ഉള്ളവർ മറ്റുള്ളവരെ അപകടപെടുത്താൻ വിരുതന്മാർ ആണ്.
സാർ പറഞ്ഞത് 100% ശരിയാണ്
മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്ത നാടും നാട്ടുകാരുമാണ് നമ്മുടേത്.
Curuct..
Correct
Plus total corruption
മൃഗങ്ങൾ
Ividethe politics and govt rules manshuyane ingne cheydhadh
Sir പറഞ്ഞത് വളരെ ശെരിയാണ്. പയ്യന്മാർ വണ്ടി ഓടിക്കുന്നതിൽ ഒരു ശ്രദ്ധയുമില്ല. ഇത് കാരണം എത്രയോ പെണ്ണുങ്ങൾ വിധവകൾ ആകേണ്ടി വരുന്നു. എന്റെ ഭർത്താവ് ഇത് പോലെ മദ്യപിച്ചു വണ്ടി ഓടിച്ചു 19 മത്തെ ദിവസം ഞാൻ വിധവയായി. ഇനിയുള്ള ആണുങ്ങൾ Sir ന്റെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ലിൻസി യെ പോലെ എന്നെ പോലെ എത്ര എത്ര പേര് ഉണ്ട് 🙏🏻🙏🏻🙏🏻
സീബ്ര ലൈനിലൂടെ ക്രോസ്സ് ചെയ്യണമെങ്കിലും അവിടെ പോലീസ് നിന്ന് വാഹനങ്ങളെ നിർത്തി ആളുകളെ കടത്തിവിടുന്ന ഗതികെട്ട നിയമം
സത്യം ..
Niyamamalla, ചീഞ്ഞ നമ്മുടെ സ്വഭാവം, അല്ലെങ്കിൽ സംസ്കാരം.
സിഗ്നലിൽ കാത്തു കിടക്കുമ്പോൾ പിറകിൽ ഹോൺ മുഴക്കുന്ന വിവര ദോഷികളും ഉണ്ട്.😮
👍
കറക്ട്
അവന്മാർക്ക് ലേശം ക്ഷമ ഉണ്ടാകില്ല
വളരെ കൃത്യമായ നിരീക്ഷണം. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ വാഹനം ഓടിക്കുന്ന ഒരാള് എന്ന നിലയിൽ പറയാൻ കഴിയും കേരളത്തിലെ 90% ആക്‌സിഡൻറുകളും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നത് ആണെന്ന് ഉറപ്പിച്ചു പറയാം. പ്രത്യേകിച്ചും നമ്മുടെ ചെറുപ്പക്കാർ.
ആ പയ്യന്റെ അമിതമായ ആത്‌മവിശ്വാസം ,അതാണ് അവന്റെ ജീവനെടുത്തത് .അങ്ങിനെ തെറ്റായ രീതിയിൽ അവനാ കാർ drive ചെയ്തപ്പോൾ ആ വണ്ടിയിലുണ്ടായിരുന്ന മുതിർന്നവർ എന്തുകൊണ്ട് അവനെ തിരുത്തിയില്ല .അവിടെയുമുണ്ട് പ്രശ്നം ..ചില മാതാപിതാക്കൾ അങ്ങിനെയാണ് ..തൻറെ മകൻ എന്തുതോന്ന്യവാസ്സം കാണിച്ചാലും അതൊരു മഹാകാര്യആയി കാണും .
പിന്നേ തിരുത്തിയാൽ അങ്ങ് മാറും.. ഇങ്ങനെ ഉള്ളവരെ തിരുത്താൻ ചെന്നാൽ തലേൽ കേറും....
എന്നിട്ട് കുറ്റം മുഴുവനും ദൈവത്തിന് ദൈവം ഇത്ര ക്രൂരനോ എന്ന് ചോദിച്ച് കൊണ്ടുള്ള കമൻ്റുകളും😢😢
@@lachusworld99 അത് സത്യം .പിന്നത് മതി police നും പത്രക്കാർക്കും
@@su84713 അത് അറിവില്ലായ്മ .കൂടാതെ സ്വന്തം തെറ്റിന് ഉത്തരവാദിത്വം ഇല്ലാത്ത ആൾക്ക് ചാർത്തിക്കൊടുത്താൽ മറുപടി ഉണ്ടാവില്ലല്ലോ
@@georgemeria2808സത്യം ബ്രോ ഞാനും വയനാട് മേപ്പാടി ആണ് അവൻ ഇന്നല്ലെങ്കിൽ നാളെ വണ്ടി സ്പിട് അവനെ കണ്ടിട്ടും ഉണ്ട് നെരീട്ട് എല്ലാവരും പല കോലത്തിലും സ്റ്റാറ്റസ് ഇട്ടപ്പോൾ ഞാൻ ചിന്തിച്ചുത് എന്തിനാണ് അവൻ മരിച്ചതിന് ഇത്ര അവനില്ലാത്ത വിഷമം കാരണം ഞാനും ഒരു ഡ്രൈവർ ആണ് ചുണ്ട മുതൽ കല്പ്റ്റവരെ ആരും അങ്ങനെ ഓവർടെക്ക് ചെയ്യാറില്ല വളവുകൾ പിന്നെ തിണ്ടുള്ളതും കാട്കയറി കിടക്കുന്നതുമായ കുറച്ചു ദൂരമെ ഉള്ളു കല്പ്പറ്റto ചുണ്ട ആ CCTV ദൃശ്യം കണ്ടപ്പോൾ അവൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലും ഞാൻ സംശയിച്ചു ഞാനും അതിലെ ഇഷ്ട്ടം പോലെ പോകുന്നതാണ് ഒന്നുകിൽ അവനു തന്നെ അറിഞ്ഞുടെ ആരും ഇല്ലാത്ത ഒരു പെൺകുട്ടി കൂടെ ഉണ്ടെന്ന് ദുരന്തം നടന്നിട്ട് അധികം നാളായിട്ടില്ലാന്ന് അവന് ചിന്തിക്കാതെന്ത് എന്തായാലും കുടുംബത്തിന് പോയി 😢
വളരെ ശരിയാണ് സാർ ,അനേകർക്ക് ഉപകാരമാകട്ടെ ഈ വീഡിയോ
എല്ലാവരും ഫോണിൽ സംസാരിച്ചു ആണ് വണ്ടി ഓടിക്കുന്നത്.100.80. പേരും സിനിമ കണ്ടും ഫോണിൽ ടൈപ് ചെയ്‌തും വീഡിയോ കേൾ ചെയ്‌തും ആണ് വണ്ടി ഓടിക്കുന്നത്.
TRAFFIC PATROL GULF RAJYANGALIL INGANE ULLAVARE KANDETHY STOP CHEYTHU LICENCE THIRIKE VANGUNNU . 1 YEAR JAIL ANU . RED LIGHT CROSS CHEYTHAL .
Thala chor Ulla Nadu Gulf Contrees❤🌹
License cut cheyanam
മുന്നിൽ പോയ ആംബുലൻസിൻ്റെ പിന്നാലെ പോകാൻ കാണിച്ച വ്യഗ്രതയാണ് ഈ അപകടത്തിന് കാരണം. റോഡിൽ പലരും ഇങ്ങനെ ചെയ്യുന്നത് കാണാം.
100 % സത്യം... ചേട്ടന് അഭിനന്ദനങ്ങൾ.. ആ CCTV ഫുട്ടേജ് കണ്ട ഏതൊരാൾക്കും തോന്നുന്നത് ..ഇത് മാദ്ധ്യമങ്ങൾ പറയില്ല. ചിലരെ മഹത്വവൽക്കരിക്കാനാണ്.. മാദ്ധ്യമങ്ങൾക്കിഷ്ടം. മാദ്ധ്യമങ്ങൾ വാഴ്ത്തിയ പോലെ ശ്രൂതിയോടുള്ള കരുതൽ ഉണ്ടായിരുന്നേൽ അവൻ കൂടുതൽ ഉത്തരവാദിത്തം കാണിച്ചേനെ..
അവൻ ആ കുട്ടിയെക്കൂടി അപകടത്തിൽ പെടുത്തി...
Njanum orthu ith
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്. വാഹന അപകടങ്ങൾ ഉണ്ടാനുള്ള കാരണം കുറെ ഒക്കെ അശ്രദ്ധ തന്നെ ആണ്. ഓവർ സ്പീടും.😊👍
നന്ദി, മി. സാമൂവൽ. വാഹനമുപയോഗിക്കുന്ന എല്ലാവർക്കും ചിന്തിക്കാനുള്ള ഒരവസരം നൽകിയതിന് ❤️
🙏 നമസ്തേ
വളരെ നല്ല മെസ്സേജ്.
വളെരെ നല്ല ഉപദേശം. 100% കറക്റ്റ്. ഇതു പോലെ ഉള്ള വീഡിയോ മറ്റുള്ളവർക് ഉപകാര പ്രദം. ശീലം ആണ് കുഴപ്പം 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👹👹👌🏿
വളവിൽ തങ്ങളുടെ സൈഡിൽ വേറേ വാഹനങ്ങൾ ഒന്നും ഇല്ലെങ്കിലും വലത്തോട്ട് ചെത്തി ആണ് 90% വാഹനങ്ങളും വരുന്നത്..അതുപോലെ മറ്റൊരു റോഡിലേക്ക് ചെന്ന് കയറുന്നത് വലതു വശത്തേക്ക്.. ഇതുകാരണം പല ജംഗ്ഷനുകളിലും ട്രാഫിക് ബ്ലോക്കും അപകടങ്ങളും ഉണ്ടാകുന്നു
വളരെ ശരിയാണ്. ചെറുതായി ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ പറ്റുന്ന ഒരു ദുശീലമാണ് താങ്കൾ പറഞ്ഞത്. 👍
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. അശ്രദ്ധ ഒന്നു മാത്രമാണ് മിക്ക വാഹന അപകടങ്ങൾക്കും കാരണം. അഞ്ചോ പത്തോ മിനിറ്റ് സമയം ലാഭത്തിനുവേണ്ടി മനുഷ്യൻ ജീവിതം സ്വയം ബലിയർപ്പിക്കുന്നു.
you are correct, KSRTC ബസ് കളാണ് ഏറ്റവും കൂടുതൽ ആരെയും നോക്കാതെ overtake ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും .. ഞാൻ വണ്ടി ഓടിക്കുന്ന ആളാണ് MCroad ൽ KSRTC യുടെ വരവ് ഭീതിയുണ്ടാക്കുന്നു
Save yourself
ഏറ്റവും വിചിത്രം ഇതേ മലയാളികൾ തന്നെ ആണ് ഗൾഫിൽ ഏറ്റവും ഡീസന്റ് ആയി ഡ്രൈവ് ചെയ്യുന്നത് മറ്റുള്ള ഏഷ്യക്കാരെ ക്കാൾ അവിടെ ഏറ്റവും നന്നായി നിയമം പാലിച്ചു അപകടം കുറച്ചു വണ്ടി ഓടിക്കുന്നത് മലയാളി ♥️
അല്പം wait ചെയ്താൽ നാണക്കേട് പോലെ യാണ് പല drivers ഉം
Absolutely
Sathym
Oru chanalukarum parayathirunna sathyam vilichu parainja thangalkku🙏🙏🙏🙏🙏🙏❤️
താങ്കൾ പറഞ്ഞത് 101% ശരി. പ്രബുദ്ധ കേരളത്തിൽ നമ്മളിൽ എത്ര പേര് ഇത് ഉൾകൊള്ളാൻ.. ദിവസം തോറും പെരുകി വരുന്ന അപകടങ്ങൾ infrastructure ന്റെ കുറവ് എന്ന് പറഞ്ഞു നമ്മൾ വിസ്മരിച്ചു പോകുന്നു
സാർ പറഞ്ഞ കാര്യം ശരിക്കും സത്യം ആണ്, ഞാൻ ഒരു വണ്ടി ഓടിക്കുന്ന വ്യക്തി ആണ് ദിവസവും ഇത് കാണുന്നത് ആണ്... മനുഷ്യൻ നന്നാവാതെ ഒന്നും നേരെ ആവില്ല, പിന്നെ ഇതുപോലെ ഉള്ളവർ കാരണം എത്ര കുടുംബങ്ങൾ അനാഥ മാകുന്നു, ദൈവം ബുദ്ധി കൊടുക്കട്ടെ....😢
വളരെ ശരിയാണ്...
എല്ലാവരും ഇതുപോലെ ചിന്തിക്കുന്നില്ല....അതാണ് പ്രശ്നം👍
താങ്കൾ പറഞ്ഞത് 100% ശരിയാണ്
Absolutely true. Inspiring and thoughtful message. It’s so sad for her situations.
Very good explanation samuel.
നൂറ് ശതമാനം ശരിയായ കാര്യങ്ങൾ. പക്ഷേ ആരോടു പറയാൻ! കമഴ്ത്തിവച്ച കുടത്തിൽ ഒഴിക്കുന്ന വെള്ളം കണക്കെയാണ് ജനം ഉൾക്കൊള്ളുന്നത്. ഇപ്രകാരം നിയമബോധമോ പൗരബോധമോ സാമാന്യബോധമോ ഇല്ലാത്ത കൂട്ടർ മര്യാദക്ക് വാഹനമോടിക്കുന്നവരെയും കാൽനടയാത്രക്കാരെയും പലപ്പോഴും അപകടത്തിലാക്കുന്നു എന്നതാണ് വലിയ ദുരന്തം.
100%സത്യമാണ് നിങ്ങളുടെ ഓരോ വാക്കും ഞാനും കുറെ വർഷങ്ങളായി വാഹനമോടിക്കുന്നു അശ്രദ്ധമായി വണ്ടി ഓടിക്കുന്ന നിറവധിപേരെ കണ്ടിട്ടുണ്ട് ഒരുമിനിറ്റ് ഷെമിക്കാൻ ഒന്ന് കാത്തിരിക്കാൻ പറ്റുന്നില്ല അവസാനം ജീവിതം തീരുകയോ അല്ലെങ്കിൽ ദുരിത പുർണ്ണ മാവുകയോ ചെയ്യും എത്ര കണ്ടാലും പഠിക്കാത്ത നമ്മൾ എന്ന് പഠിക്കാനാണ്.
വളരെ ശരിയാണ്. ഒട്ടുമിക്ക ആൾക്കാരും ഇങ്ങനെ തന്നെ ആണ്. അവരുടെ തെറ്റായ ശീലം ഒരു സമയം അവരുടെയും നിരപരാധികളായ മറ്റുള്ളവരുടെയും മരണത്തിൽ കലാശിക്കുന്നു....
സത്യം.. പറയാതെ വയ്യ ...aa പെൺകൊച്ചിനേയ് ഓർത്ത്..എനിക്കും ഒരു മോള് ആണ് വിവാഹപ്രായം ആയ മോൾ
വിഷമം ഉണ്ട് ജീവൻപൊലിഞ്ഞതിൽ sir പറഞ്ഞത് 100%ശരിയാണ്
വളരെ ശരിയായ നിരീക്ഷണങ്ങളാണ് പറഞ്ഞത്!പക്ഷേ, ജൻസൺൻ്റെ സമയം അടുത്തു അതാണു സത്യം !😭😪 ആകുട്ടിയുടെ കാര്യം?🪔🙏🪔🙏🪔🙏🕊️✍🏽
Athe
അങ്ങനെ ഒരു സമയം ആർക്കു വേണ്ടിയും ആരും നിശ്ചയിച്ചിട്ടില്ല മനുഷ്യൻ സ്വയം സമാധാനിക്കാൻ വേണ്ടി കണ്ടുപിടിച്ച വാക്കുകൾ ആണ് വിധി ആണ് സമയമാണ് എന്നൊക്കെ
@@BLACKXENOS👍🏼👍🏼
ബ്രോ.. അങ്ങനെയാണെങ്കിൽ ഹിരോഷിമയിൽ ബോംബ് കൊണ്ടിട്ടപ്പോൾ.. എല്ലാവർക്കും സമയം ആയിട്ടാണോ..!!
ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും വാഹനം ഓടിക്കുന്നവരെയും പിടുകൂടാൻ കാണിക്കുന്ന ആവേശം പൊലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത് പോലുള്ള ട്രാഫിക് നിയമ ലംഘനങ്ങളും പിടികൂടാൻ കാണിക്കണം. സാർ പറഞ്ഞത് 100 ശതമാനവും ശേരിയാണ്. ഞാൻ കാറും സ്കൂട്ടറും ഓടിക്കുന്ന ഒരു വ്യക്തി ആണ്. പലപ്പോഴും സ്കൂട്ടറും കാറും ഒരു കൂസലുമില്ലാതെ എന്റെ വണ്ടിയെ ഓവർട്ടേക്ക് ചെയ്തു പോകാറുണ്ട്. അവർക്ക് വാക്ഷിമാര് കൊടുത്തില്ലെങ്കിൽ നമ്മെ ഭീഷണിപ്പെടുത്തുകയും പച്ച തെറി പറയുകയും ചെയ്യും.
മിക്കവാറും എല്ലാ അപകടങ്ങളും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണ്... ലൈസൻസ് കിട്ടി ആദ്യം കുറച്ചു നാൾ സൂക്ഷിച്ചു ഓടിക്കും... അത് കഴിഞ്ഞാൽ പിന്നെ ഒരു നിയമവും അവർക്ക് ബാധകമല്ല എന്ന രീതിയിലാണ് ഡ്രൈവിംഗ്... എത്ര ജീവിതമാ ഇങ്ങനെ റോഡിൽ പൊലിയുന്നത്... 😘😘😘
സർ,
താങ്കൾ പറഞ്ഞത് 100%ശരിയാണ്.
60%ആൾക്കാരും അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നത്. വാഹനം ഓടിക്കാൻ അറിയില്ലപ്രത്യേകിച് സ്ത്രീകൾ.
നമസ്കാരം🙏
വളരെ ഇൻഫർമേറ്റിക്കായിട്ടുള്ള ഒരു വീഡിയോ ആണിത്. Thanks sir🙏
റോഡപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയിട്ട് ബോധവൽക്കരണ ക്ലാസുകൾ ആവശ്യമാണ്. റോഡിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് വാഹനം ഓടിക്കുവാൻ ഉള്ള പരിശീലനം അത്യാവശ്യം ആണ്. നന്ദി🙏
അശ്രദ്ധരായി വാഹനമോടിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യം നമ്മളുടെ വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ കാര്യം മറ്റൊന്ന് നമ്മുടെ ജീവൻ നഷ്ടപ്പെട്ടാൽ നമ്മൾ ഇത്രയും നാളും ഉണ്ടാക്കിയത് എല്ലാം ഒരു നിമിഷം കൊണ്ട് നമ്മളെ വിട്ടു പോകും വാഹനമോടിക്കുമ്പോൾ ഓർക്കുന്നത് നല്ലതാണ്
സർ... ശരിയായ വിലയിരുത്തൽ. വെരി ഗുഡ്.. 👍
സർ, പറയുന്നത് 100% ശരിയാണ് പല ആളുകളും ഭാഗ്യത്തിന് രക്ഷപ്പെടുകയാണ്. എല്ലാ ഡ്രൈവർമാർക്കും ഭാഷാ ഇൻസ്റ്റിസ്റ്റുട്ടിൻ്റെ ഡ്രൈവിംഗ് മാനുവൽ എന്ന പുസ്തകം പഠിപ്പിക്കണം. അതിൽ സർ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.
മിക്കവരും വളവിൽ ഓവർടേക് ചെയ്യുന്നത് പതിവ് കാഴ്ചയാണ് ഒരു സെക്കൻ്റെ വണ്ടി സ്ലോ ചെയ്യാൻ എല്ലാവർക്കും മടിയാണ് അതുപോലെ ഇടതു സൈഡിലൂടെ ഉള്ള ഓവർടേക്കിംഗ്
വളരെ സത്യം... 👍
You are absolutely right chetta ..👍 driving rules should be strictly followed. ചെയ്യാ ത്ത വരെ arrest ചെയ്തു ജയിലിടണം ..ഇനിയും സംഭവിക്കും ഇത് ..നമ്മുടെ നാട്ടിലെ നിയമമമാണ് മാറേണ്ടത് ..
വാഹനമോടിക്കുമ്പോൾ അത് വലുതായാലും ചെറുതായാലും മനസ്സിൽ നിന്നും അഹങ്കാരം നിശ്ശേഷം കളഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക അപകടം കുറയും. അഹങ്കാരവും, തണ്ടും ഉള്ളിടത്ത് ഈശ്വരാധീനം ഉണ്ടാവുകയില്ല.
Absolutely right 👍
ആരോട് പറയാൻ.... ആര് കേൾക്കാൻ..... എത്ര അനുഭവങ്ങൾ ഉണ്ടായാലും, എത്ര ഉപദേശം കൊടുത്താലും ഇതൊന്നും ചെവിക്കൊള്ളാൻ ആരും മുതിരില്ല..... വല്ലാത്തൊരു കാലഘട്ടത്തിലൂടെ യാണ് നാം ഇന്ന് ജീവിക്കുന്നത്
എനിക്ക് തോന്നിയ കാര്യം താങ്കൾ പറഞ്ഞു. ഒരു സൂയിസൈഡ് പോലെ thonni😢. എല്ലാം ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ച പോലെ 😢
Enikum athe
Karanam athupole nere anu vandi vanathu mathramala anganoru vandi travel oine munp ingane paranjitum und njan marichal ival otakakum enoke so elafkude pokan vendi plan cheygha accident anonu
ആ CC ക്യാമറയിലെ ദൃശ്യം കാണുമ്പോൾ എനിക്കും അതു തന്നെ തോന്നി 😢😢😢
അങ്ങനെ എനിക്കു തോന്നിയില്ല. എവിടെയോ വായുഗുളിക മേടിക്കാൻ പോയതുപോലെ തോന്നി
ഉറങ്ങിപോയതകുമോ
വളരെ ശരിയാണ് സാർ ഞങ്ങൾ വണ്ടി കൊണ്ടു പോകുമ്പോൾ ഒരു പാട് കണ്ടിരികുന്നു ഇങ്ങനെ തെറ്റായിട്ടുള്ള ഡ്രൈവിങ്
ശാന്തിയും സമാധാനവും തനിക്കോ തന്റെ കുടുംബത്തിനോ തന്റെ ചുറ്റുമുള്ള സമൂഹത്തിനോ ഇല്ല എന്നതുകൊണ്ട് മറ്റുള്ളവരോടും ഞാനത് കാണിക്കേണ്ടതില്ല എന്നുള്ളതാണ് അഭിനവ ഭാരതത്തിലെ നിരത്തുകളിലെ സാമാന്യനിയമം. പൊതുജനത്തെ ത്രസിപ്പിക്കുന്ന സമൂഹമാധ്യമങ്ങളിലെല്ലാം ഉള്ള കഥാതന്തു ഇതു തന്നെ. നൈമിഷികമായ ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുന്ന ആനന്ദനിമിഷങ്ങൾ അറിയാതെ ഇത്തരം വെറുപ്പ് മാത്രം ഇഷ്ടപ്പെടുത്തുന്ന കഥാതന്തുക്കൾ നാട്ടുനടപ്പായി പൊതുജനങ്ങൾ അനുകരിക്കുന്നു. അഭിനവ ഭാരതീയർ, വിഷാദം - നിരാശ - മടുപ്പ് - കര്മത്തിനുള്ള പ്രോത്സാഹനം ഇല്ലായ്‌മ എന്ന വിഷയങ്ങൾ മൂലം കടുത്ത മാനസിക വിഭ്രാന്തിയിലാണ്. ആരുടേയും ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല. ദിശാബോധം നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന യുവത്വം ഏതാണ്ട് രണ്ട് ദശാബ്ദങ്ങളായി സമാധാനജീവിതത്തിനായ് വിദേശങ്ങളിലേക്ക് ചേക്കേറുന്നു. എത്തപ്പെടാനൊക്കാത്ത നാഗരികത്വത്തിനും നഷ്ടപ്പെട്ട ഗ്രാമീണലാളിത്യത്തിനും ഇടയിൽപ്പെട്ട ആശങ്കയുമുണ്ട്. നിയമത്തെ കുറ്റപ്പെടുത്തുവാനും ശിക്ഷിക്കാനും മാത്രമാക്കുന്ന അഭിഭാഷകവ്യവസ്ഥിതിയും പ്രായോഗികമല്ലാത്ത വിദ്യാഭ്യാസവും ന്യൂനപക്ഷം ധനികരേയും ഭൂരിപക്ഷം സാധാരണക്കാരെയും ഭയപ്പെടുത്തി കണക്ക് പറഞ്ഞു വാങ്ങിക്കുന്ന വിവിധ നികുതികൾ തിരിച്ചെങ്ങനെ ക്ഷേമകരമാക്കാം എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത ഭരണവര്ഗങ്ങളും സ്വാതന്ത്ര്യലബ്ധിക്ക് ഏതാനും ദശാബ്ദങ്ങൾ മുൻപുമുതൽ നാളിതുവരെ സാമൂഹിക ശാപമായി നിലകൊള്ളുന്നു. താത്കാലിക ലാഭത്തിനുവേണ്ടി നിയന്ത്രണമില്ലാതെയുള്ള ഭക്ഷ്യസുരക്ഷയില്ലായ്മയും
മുതലാളിമാരുടെ സുഖങ്ങൾക്കുവേണ്ടി തെറ്റിദ്ധരിക്കപ്പെട്ട വൈദ്യസമൂഹവും അത്യാഹിതമല്ലാതെയുള്ള (ജീവിതശൈലി) ആംബുലൻസിന്റെ ഭൂരിഭാഗമുള്ള നെട്ടോട്ടവും സ്ഥിരം കാഴ്ചയാകുന്നതിന്റെയെല്ലാം യാഥാർഥ്യം മനസ്സിലാക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് താങ്കളെന്ന് വിനയപൂർവം അറിയിക്കുന്നു. ഭാരതത്തിലെ എല്ലാ രാഷ്ട്രീയപ്പാര്ടികളുടെയും ലഹരികൾ ഒന്നുതന്നെയാണെന്ന് ധരിപ്പിച്ചുകൊണ്ട് നിര്ത്തുന്നു 😊
Cent percent right 👍 pinned
താങ്കൾ പറഞ്ഞത് എല്ലാം സത്യം തന്നെയാണ്
വളരേ നല്ല ഉപദേശം.. അശ്രദ്ധ കൊണ്ട് തന്നെ ഉണ്ടായ അപകടമാണ്.. ആ പാവം മോളെയും കാറിൽ ഇരുത്തി കൊണ്ട് ഇങ്ങിനെ അശ്രദ്ധയായി ഡ്രൈവ് ചെയ്യുവാൻ പാടില്ലായിരുന്നു
You are 100% right. Two wheelers think traffic rules are not applicable to them. Absolutely there is no traffic discipline in Kerala. If they make accidents, politicians come to save them. Even drunkards escape easily.
Alcohol is powerful. Both for taker and giver
അതെ ദൈവം നേരത്തെ നിശ്ചയിച്ചിട്ടുണ്ട് ഓരോ വ്യക്തിയുടെ മരണസമയം അത് ഒഴിവാക്കാമായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യമില്ല അയാൾക്ക് മരണം ആ സമയത്തായിരുന്നു അവൻ വിവാഹം കഴിക്കാൻ ഇരുന്ന പെൺകുട്ടിക്കും ഉണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ അല്ലെങ്കിൽ അവളുടെ ഉറ്റവരു മുഴുവൻ ഒന്നിച്ചു മരണപ്പെടുകയും അവൾ ഇത്രയും പത്തുവർഷത്തോളം പ്രണയിച്ചു വിവാഹത്തിന്റെ അടുക്കൽ എത്തിയപ്പോൾ അവനും അവളെ തനിച്ചാക്കിയിട്ട് പോവുകയും ഇതിനൊരു നിമിത്തങ്ങൾ ആണ് ഇതൊക്കെ ദൈവികമായ നിമിത്തങ്ങൾ ആണ് കാരണം ഭൗതിക ലോകത്ത് ഇത് മനസ്സിലാക്കാൻ പ്രയാസം ആണ് ഇതിനൊക്കെ ആത്മീയമായ ചിന്താബോധം വേണം
എൻ്റെ വിശ്വാസിനല്ലൊരു ശതമാനം ദൈവങ്ങളും മരിച്ചതു എങ്ങിനെ ആയിരുന്നെന്നു കൂടി പഠിച്ചിട്ടു കമൻ്റിടു
Ethellam kanumpozhanu punarjanmam ennundennu thonunnathu munjanma paapamayirikkam nammale vettayaadunnathu
@@JoseJose-gd3kf ദൈവങ്ങൾ മരിക്കുകയോ ഏതു ദൈവമാണ് മരിച്ചത് ഒന്ന് കമന്റ് ഇടൂ എന്നിട്ട് ഞാൻ മറുപടി നൽകാം
വിവരക്കേട് എന്ന് മാത്രം പറയുന്നു
Ath thankalk amitha maya viswasam ullondanu swantham thettu mansilakku kittiyalum padikata kure Peru
വളരെ ശരിയാണ്, അശ്രദ്ധമായ ഡ്രൈവിംഗ് കണ്ടു മടുത്തിരിക്കുകയാണ്, അവരവരെയും മറ്റുള്ളവരെയും കഷ്ടത്തിലാക്കുകയാണ്... നമ്മളെന്താണിങ്ങനെ.... പല കാര്യങ്ങളിലും നമ്മുടെ ആൾകാർ ഒത്തിരി മാറേന്ടിയിരിക്കുന്നു.
ഇപ്പോൾ ഒരുപാടുപേര് വളരെ അശ്രദ്ധമായാണ് വാഹനങ്ങൾ ഓടിക്കുന്നത്😢😢😢😢
സർ കറക്റ്റ് കാര്യമാണ് പറഞ്ഞത് ,
ഓണാശംസകൾ നേരുന്നു 🙏🏿
വളരെ....വളരെ.... വളരെ.....
ശരിയാണ്...
ഇത് ഞാനും ശ്രദ്ധിച്ച കാര്യമാണ്...
6:34 ഇങ്ങനെ അനവധി പേരുണ്ട്. അങ്ങ് പറഞ്ഞത് പോലെ, അവരത് ഒരു ശീലമാക്കിയിരിക്കുകയാണ്. കഷ്ടം!
വളരെ ശരി പറയാൻ ധൈര്യം കാണിച്ചതിന് നന്ദി
വളരെ തിരിച്ചറിവ് നൽകുന്ന വീഡിയോ.
വളരെ വ്യക്തമാണ് ഈ ശബ്ദം കേട്ടാൽ ശ്രദ്ധിക്കാൻ മനസ്സുള്ളവർക്കു ഒരു പാഠം ആണ്
100%. ശരിയായ നിർദേശങ്ങൾ...
താങ്കൾ പറഞ്ഞത് 100% സത്യമാണ്, ആ ആക്‌സിഡന്റ് വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു,
കേരളത്തിൽ ഒരു വെളിവും ഇല്ലാതെ ആണ് പലരും വണ്ടി ഓടിക്കുന്നത്.ആരേലും overtake ചെയ്താൽ പിന്നെ
മറ്റവനെ overtake ചെയ്യാതെ മനസമാധനം ഇല്ലാത്ത ഒരു കൂട്ടർ.
താങ്കൾ പറഞ്ഞ കാര്യം 100 ശതമാനവും ശരിയാണ് പിന്നൊരു കാര്യം ഓംനി വാൻ നനഞ്ഞ റോഡ് ദൈവം എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ
What you said is very true Reckless driving not only causes harm to that particular person but to the innocent people who drives the vehicle carefully.
സാർ പറഞ്ഞത് വളരെ ശരിയാണ്👍
മുൻപിൽ പോകുന്ന വാഹനം ഏത് സമയത്തും ബ്രേക്ക് ചെയ്യാമെന്നും ഡിസ്റ്റൻസ് കീപ് ചെയ്തു നമ്മൾ വാഹനം ഓടിക്കണമെന്നുമുള്ള കാര്യം 90 % പേർക്കും അറിയില്ല . റോക്കറ്റ് പോകുന്ന പോലത്തെ ടൂ വീലറുകൾ നിരോധിച്ചാ ൽ തന്നെ പകുതി അപകടം കുറയും .
How? They acquire a bike to reach anywhere first!
😢സത്യങ്ങൾ.... എപ്പോളും ഞാൻ ഓർക്കുന്ന വിഷയങ്ങൾ ആണ് ചേട്ടൻ പറഞ്ഞത് 👍
Very well said. Side റോഡിൽ നിന്ന് വരുമ്പോൾ നോക്കാതെ കേറിയാൽ മെയിൻ റോഡിൽ ഉള്ള വണ്ടിക്കാരൻ brake ചെയ്യണം. നോക്കിയാൽ wait ചെയ്യണം, fuel waste ആവും.
Very correct br... ഇത് എല്ലാവരും അറിയണം... അത്രക്ക് ഓവർടേക്ക് മത്സരം ആണ്...
സാർ മാത്രം ഒരു കാര്യം നന്നായി പഠിച്ചിട്ടു അതിനെ കുറിച്ച് നൂറ് ശതമാനം സത്യം പറയു. സാറിന്റെ വീഡിയോ കണ്ടാൽ, കേട്ടാൽ, പിന്നേ വേറൊരു ആളുടെയും വീഡിയോ കാണേണ്ട ഒരാവശ്യവും ഇല്ല, ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത്രയും സത്യം ആയ കാര്യം മാത്രം ആണ് സാർ പറയാറുള്ളത്. 👌👌👌 🙏
താങ്കൾ പറഞ്ഞത് 100%correct ആണ്. Mobile ഫോൺ വെച്ച് ഹെൽമെറ്റ് വെക്കാതെ, മൂന്നുപേരെ വെച്ച് over സ്പീഡിൽ പറക്കുന്നവർ റോഡിൽ നിത്യ കാഴ്ചയാണ്
You said it sir ...superb video ...this video is the need of the hour ...
ഇങ്ങനെ ഒക്കെ വല്ലപ്പോഴുമൊക്കെ ഓർമിപ്പിച്ചതിന് നന്ദി sir❤
90km സ്പീഡ് അത് ഭയങ്കര വരവ് തന്നെ. പിന്നെ വണ്ടി ഓടിക്കിന്ന മര്യാദ എല്ലാവരും കാണിക്കണം. Speed അത് നമ്മൾ നിയന്ത്രിക്കണം. ഏറ്റവും ആവശ്യം ആണ്
സാർ , വളരെ വളരെ ശരിയാണ് ! അഭിനന്ദനങ്ങൾ !
🌹🌹🌹🌹🌹
ഇപ്പോ തന്നെ പറയണം എന്നാലെ ബാക്കിയുള്ളവർ ശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യൂ❤
അശ്രദ്ധ, പക്വത ഇല്ലാഴിക എല്ലാം കാരണം തന്നെ 😔
പെണ്ണുങ്ങൾ കാൽ കൊണ്ട് തുഴഞ് റോഡിന് നടുവിൽ കൂടി പോയി അപകടങ്ങൾ ഉണ്ടാക്കുനു... എതിരെ വണ്ടി കണ്ടാൽ വട്ടം നിൽക്കും.
Auto ക്കാർ അപകടം ഉണ്ടാക്കിക്കാൻ മിടുക്കരാണ്. അവർക്ക് 4 ടയർ ഉള്ള വണ്ടിയോടുള്ള അസൂയ (14 ജില്ലയിലെ Auto തൊഴിലാളികളും കണക്കാ ) ..
വളരെ താഴ്ന്ന സ്ഥിതി ൽ ജീവിക്കുന്ന ആൾക്കാർ വണ്ടി എടുത്താൽ Road ൽ ആളാവാൻ ശ്രമിക്കുന്നത് കാണാം
നി വലിയ നിലയിലാണ് ജീവിക്കുന്നതെന്ന് ഓട്ടോ റിക്ഷക്കാരെ അവഹേളിച്ചപ്പോൾ മനസ്സിലായി.
വലിയനിലയിൽ ജീവിക്കുന്ന വർ വിലപിടിപ്പുള്ള കാറിൽ ചീറിപ്പാഞ്ഞ് കാൽ നടക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നതും പതിവാണ്.
@@സിയ്യാർD കൊണ്ടു Auto ക്കാർ 5-6 പ്രശ്നം ജീവിതത്തിൽ ഉണ്ടാക്കിയതു കൊണ്ടാണ്... ഹെ ... അസൂയ തന്നെയാ എല്ലാത്തിനും--
ഇത് ഞാൻ മാത്രം പറയുന്നതല്ല.'' ഞങ്ങളുടെ community grp മുഴുവൻ എതിരാണ്. നടന്ന് പോയാലും Auto ൽ കയറില്ല... ആ ശ്രമം വിജയിച്ചു വരുന്നു...
പിന്നെ "നീ" എന്നൊക്കെ വിളിക്കുവാ ആരാ, എവിടെ ജോലി ചെയ്യുന്നു എന്നുള്ള ചിന്ത കൂടി വേണം... ജോലി സ്ഥലത്ത് വരുന്നു
@@സിയ്യാർDകെർവിക്കല്ലേ സാറേ. അപകടങ്ങൾക്ക് എല്ലാവരും കാരണക്കാരാണ്. ഓട്ടോ, ബൈക്ക്, അതുപോലുള്ള ചെറു വാഹനങ്ങൾ ഓടിക്കുന്നവരാണ് അതിൽ കൂടുതൽ. അതൊരു യാഥാർഥ്യമാണ്.
95% ഓട്ടോക്കാരും കച്ചറ തായോളികൾ ആണ്.
@@catlov97car അപകടം വരുതാർ ഇല്ലെ. മദ്യപിച്ച് അപകടം ഉണ്ടാകുന്നവർ അധികവും കാർ ആൾക്കാർ ആൺ. ചില കാറുകാർക്ക് വലിയ ഭാവം ആൺ. Accident ellarum കണക്ക് തന്നെ. അതിനെ പ്രത്യേക ഒരു വാഹനം എന്നൊന്ന് ഇല്ല. ഡ്രൈവർ ആൺ നന്നാവേണ്ടത്.
ലൈസൻസ് നു വേണ്ടി പഠിക്കുമ്പോൾ റോഡ് നിയമങ്ങൾ എല്ലാം പഠിപ്പിച്ചതിനു ശേഷം മാത്രം ടെസ്റ്റിന് വിടുക, 8ഉം 16 ഉം വരച്ചാൽ ലൈസൻസ് കൊടുക്കരുത് 😥 റോഡിൽ കൂടി 100% നിയമം പാലിച്ചു പോകും എന്ന് ഉറപ്പുള്ളവർക്ക് മാത്രം നൽകുകക 😥😥
കറക്റ്റ്
എനിക്ക് ഡ്രൈവിംഗ്ന്റെ എബിസിഡി അറിയില്ല ആയിരുന്നു ഗൾഫിൽ ആയിരുന്നു ഏതാണ്ട് 37 വയസ്സ് ഉള്ളപ്പോൾ ആണ് പഠിച്ചു ലൈസൻസ് എടുത്തത് 14 ടെസ്റ്റ് കൊടുത്തു എന്നിട്ടാണ് തന്നത് ഞാൻ നല്ല രീതിയിൽ ഓടിക്കുന്നു എന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു പക്ഷെ എന്ത് കൊണ്ടു അവർ എനിക്ക് ലൈസൻസ് തരുന്നില്ല ഒരു ദിവസം പോലീസ്കാരനോട് ഞാൻ ചോദിച്ചു അവൻ പറഞ്ഞത് നീ വാഹനം കൊണ്ടു റോഡിൽ ഇറങ്ങി ഭയം ഇല്ലാതെ വണ്ടി ഓടിക്കാൻ പ്രാപ്തൻ ആയെന്നു ഞങ്ങൾക്കു ഉറപ്പ് ഉള്ള ദിവസം ലൈസൻസ് തരും അങ്ങനെ 14 മത്തെ ടെസ്റ്റിൽ കിട്ടി പിറ്റേന്ന് തൊട്ടു കാർ ഓടിക്കാനും തുടങ്ങി ഇപ്പൊ 20 കൊല്ലം ആകുന്നു
സത്യത്തിൽ ലൈസൻസ് ഉള്ളവരാണ് കൂടുതൽ അപകടം ഉണ്ടാക്കുന്നത്. ലൈസൻസ് ഇല്ലാത്തവർ പോലീസിനെ ഭയഴ്ന്നു കുറച്ചു careful ആയി ഓടിക്കും. ലൈസൻസ് ഉള്ളവർ അഹങ്കാരത്തിടെ ആരെയും കൂഒസലില്ലാതെ ഓവർ സ്പീഡിൽ ഓടിച്ചു ആക്സിഡന്റെ ഉണ്ടാക്കും
താങ്കൾ പറഞ്ഞത് 100% correct. ഇന്നത്തെ മക്കൾക്ക് steering കൈയിൽ കിട്ടിയാൽ ഒരു craze ആണ്. എത്ര പറഞ്ഞിട്ടും കാര്യമില്ല. അനുഭവത്തിലെ പഠിക്കൂ. Thank u sir
എടൊ പണ്ട് 100 കൊല്ലം മുൻപ് പിള്ളേർക്ക് വണ്ടി ലുട്ടായ്‌ത്തുകൊണ്ടാ
Correct observation 👌
ചേട്ടന്റെ ഈ വീഡിയോ കണ്ടിട്ട് ഇനി ജെൻസൺ മാർ ഉണ്ടാകാതെ ഇരിക്കട്ടെ
വളരെ സത്യം! സബ് റോഡിൻ നിന്ന് വന്ന് വളരെ കൂടുതൽ കരുതലോടെ റോഡ് ക്രോസ് ചെയ്യുന്ന എന്നെ പലരും പരിഹസിച്ചിട്ടുണ്ട്:
They are fools