എന്റെ മുറബ്ബിയായ ശൈഖ് ഖുതുബുൽ ആലമാണ് | Sulthwanul Ulama | CM MADAVOOR MEDIA

Поділитися
Вставка
  • Опубліковано 16 вер 2019
  • #Apusthadabputcmvaliyullahi
    #cmmadavoormedia
    #indiangrandmufthi

КОМЕНТАРІ • 36

  • @abdulsiyad7003
    @abdulsiyad7003 2 місяці тому +1

    Alhamdulillah alhamdulillah 🤲

  • @artmedia2767
    @artmedia2767 3 роки тому +3

    ماشاء الله....

  • @aboobacker9860
    @aboobacker9860 Рік тому

    എന്റെ പ്രിയപെട്ട എ പി ഉസ്താത്

  • @mohammedyasar
    @mohammedyasar 3 місяці тому

  • @2010mubashir
    @2010mubashir 3 роки тому +2

    അൽഹംദുലില്ലാഹ് 🌹

  • @shareefazainaba2627
    @shareefazainaba2627 2 роки тому +2

    ماشاالله

  • @swalihswalah5361
    @swalihswalah5361 4 роки тому +3

    Alhamdulilah

  • @lightofwords4358
    @lightofwords4358 3 роки тому +2

    Alhamdhulilah

  • @banukc8604
    @banukc8604 3 роки тому +2

    മാഷാ അല്ലാഹ്...

  • @althafssf6451
    @althafssf6451 4 роки тому +3

    അൽഹംദുലില്ലാഹ്

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 роки тому

    അൽഹംദുലില്ലാഹ് 🌹🤲🌹

  • @shihabu72bu28
    @shihabu72bu28 2 роки тому

    ഉസ്താദ് എൻറെ ഏട്ടത്തി ഉമ്മാൻറെ വീട് കിട്ടാൻ വേണ്ടി എൻറെ മക്കളെ ചൂഷണം ചെയ്യുന്നു അതിൽനിന്ന് രക്ഷപ്പെടുതതണം

  • @shihabu72bu28
    @shihabu72bu28 2 роки тому

    എൻറെ മക്കളെ രക്ഷിക്കാൻ ധുആ ചെയ്യണം എൻറെ ഏട്ടത്തി ഇന്ന് മതത്തെ കുറ്റം പറഞ്ഞു എന്ന് ആക്കി മാറ്റി ഇതാണ് അവളുവിജയം

  • @shareefthambi3086
    @shareefthambi3086 4 роки тому +11

    വൈലത്തൂർ മുഹമ്മദ് ഹാജിയും എന്റെ ജേഷ്ഠനും ഹജ്ജിന് പോയപ്പോൾ എല്ലാം കഴിഞ്ഞ് മുഹമ്മദ് ഹാജി പറഞ്ഞു നിങ്ങൾ ap ഉസ്താദിന് സലാം പറഞ്ഞാലിം ജേഷ്ഠൻ പറഞ്ഞു ഇത്രയും വലിയ ഉസ്താദിന് ഞാൻ കയ്യികൊടുക്കേ എനിക്ക് കൊറവ പക്ഷേ 10മീറ്റർ ഒഴിഞ്ഞുനിന്ന ജേഷ്ഠന്റെ അടുത്തുവന്ന് ap ഉസ്താദ് സലാം പറഞ്ഞു അങ്ങേ അറ്റം സിഎം വലിയുല്ലാഹിയെ സ്നേഹിക്കുന്ന ആളാണ് ജേഷ്ഠൻ പോരാത്തതിന് റൂട്ട് വേറെയാണ്

    • @keralatourismbyrishad2912
      @keralatourismbyrishad2912 4 роки тому

      എല്ലാ റൂട്ട് കളെയും എതിർക്കുന്ന ap കാർ

    • @keralatourismbyrishad2912
      @keralatourismbyrishad2912 4 роки тому

      എല്ലാ സംഘടന യിലും thworeeqath, മുറബ്ബി എന്ന കേട്ട ചൊറിയുന്നവർ ഉണ്ട്

    • @shafeequemueeni2329
      @shafeequemueeni2329 2 роки тому

      എവിടെയാണ് വീണ്

  • @Ashrafi737
    @Ashrafi737 2 роки тому +1

    🌹

  • @subaidaalavikkutty3850
    @subaidaalavikkutty3850 2 роки тому

    Aafiyathulla deergaayus nalkane Allah

  • @shareefthambi3086
    @shareefthambi3086 4 роки тому +8

    ഉസ്താതെ എന്റെ ഉപ്പ ജീവിതത്തിൽ ഉസ്താദിനെ കണ്ടിട്ടില്ല വർഷങ്ങൾക് മുന്നേ എന്റെ ഉപ്പ എവിടെന്നാ വരുമ്പോൾ കയ്യിൽ സിറാജ് പേപ്പർ ഉണ്ടായിരുന്നു അതുകൊണ്ട് മൗലൂദ് പൊതിഞ്ഞിട്ട് എന്റെ ജേഷ്ട്ടനോട് പറഞ്ഞു എടാ ഇയാൾ മഹാന്മാരെ സ്നേഹിക്കുന്ന ആളാണ് എന്നും പറഞ്ഞു അത് തെളിയിച്ചു ഉസ്താതെ

  • @sadiksadik217
    @sadiksadik217 3 роки тому +5

    ഞങ്ങടെ ശൈഖുനാ

  • @shihabu72bu28
    @shihabu72bu28 2 роки тому +1

    ഞാൻ പൂത്തൂർ മഠത്തിൽ ആണ് എൻറ മക്കൾ ഒറ്റപ്പെടുകയാണ് ഇത്കാരണം നിനക്ക് ഭ്രാന്താണ് മക്കളേ ഉമ്മ ക്ക് രോഗിയാണ് സംശയ രോഗിയാണ്

  • @UmarAli-sg3db
    @UmarAli-sg3db Рік тому

    Murabbi aaya shaik nte aduth yethiyal aakiram rakshapedum...

  • @user-dy8rn1jk2c
    @user-dy8rn1jk2c 3 роки тому +4

    CM മുറബ്ബി എന്നതിന് അപ്പുറം ഖുതുബുൽ ആലമായിരുന്നു.

    • @2010mubashir
      @2010mubashir 3 роки тому +1

      ഖുതുബിൽ അലമിനെക്കാൾ വലിയ സ്ഥാനത്താ എന്നു പിന്നീട് cm പറഞ്ഞിട്ടുണ്ട്

    • @cp.shakeelmubarak4406
      @cp.shakeelmubarak4406 2 роки тому

      @@2010mubashir 🌹yes

  • @thodupuzhahazrath7869
    @thodupuzhahazrath7869 2 роки тому +4

    മു റബ്ബി ഇല്ല എന്ന് പറയുന്നവർക്ക് എന്ത് മു റബ്ബി ?

    • @user-ln2qv7cg1c
      @user-ln2qv7cg1c 29 днів тому

      ഏത് അർത്ഥത്തിലുള്ള മുറബ്ബി ഇല്ലാ എന്നാണ് അവർ പറഞ്ഞത്? അത് നാം പഠിക്കണം

    • @thodupuzhahazrath7869
      @thodupuzhahazrath7869 29 днів тому

      അള്ളാഹുവിലേക്കെത്താൻ ഒരു മുറബ്ബിയായ ശൈഖ് വേണം .ഘട്ടം ഘട്ടമായി തർബിയ്യത്ത് ചെയ്ത അള്ളാഹുവിലേക്ക് എത്തിച്ചോരാൻ സഹായിക്കുന്ന ഒരു പരിപൂർണ്ണനായ മുറബ്ബി കേവലം വാക്കർത്ഥം അല്ല (സൂഫിയാക്കളുടെ ഇസ് ത്വി ലാഹ് പ്രകാരമുള്ള മുറബ്ബി).അതില്ല എന്ന് Ap വിഭാഗം സുന്നികൾ പറയുന്നു .ഇബ്ന് അജീബ (റ ) ,ഗസ്സാലി ഇമാം ,ശ അറാനി ഇമാം ,എന്നിവരടക്കം പറയുന്നു അവർ എല്ലാ കാലത്തും കാണും .ഇനി ഇവിടെ ഇവർ എന്താണ് ഉദ്ദേശിച്ചത് എന്നറിയില്ല .c m വലിയുള്ളാഹിയെക്കുറിച്ച് പല അരോപണങ്ങളും പറഞ്ഞ പലരും ഇപ്പോഴും പ്രവർത്തിക്കുന്ന ഈ സംഘടനയിൽ അവരെ തള്ളിപ്പറയാത്ത കാലത്തോളം ഇവിടെ പരാമർശിക്കപ്പെട്ട മുറബ്ബി എന്ന വാക്കിന് അവർക്ക് ഒരർത്ഥവും പറയാനും യോഗ്യതയില്ല

  • @shamsudheen-lo5et
    @shamsudheen-lo5et Рік тому

    Mumpu paranjirunnu aduttakaalattonnum murabbiyaaya sheikanmaarillayennu .ippol parayunnu madavoor murabbiyaanennu.ellam kelkaan viddikaaya mammal baaki

  • @shareefmuhammed7612
    @shareefmuhammed7612 4 роки тому +3

    കളരി പഠിച്ചിട്ടുണ്ട് മഹാൻ

  • @Smaboys_
    @Smaboys_ 7 місяців тому

    അൽഹംദുലില്ലാഹ്