തിരുവനന്തപുരത്തെ സ്വന്തം കട്ടച്ചൽ കുഴി പെരട്ട് | Hotel Krishna | Kattachalkuzhi | Trivandrum

Поділитися
Вставка
  • Опубліковано 7 чер 2024
  • തിരുവനന്തപുരത്തെ ഫേമസ് കട്ടച്ചൽ കുഴി നാടൻ കോഴി പെരട്ട് കടയായ കൃഷ്ണ ഹോട്ടലിലെ വിശേഷങ്ങളും, കോഴി പെരട്ട് ഉണ്ടാകുന്ന രീതിയും ഒക്കെ കൂട്ടി ചേർത്താണ് ഈ വീഡിയോ ഒരുകീട്ട് ഉള്ളത്
    Location
    Krishna Hotel
    096563 94313
    g.co/kgs/Ms3NZMn
    .
    .
    .
    .
    .
    #food #vlog #viral #video #youtube

КОМЕНТАРІ • 26

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 18 днів тому

    Super 👍

  • @ashkarakku9329
    @ashkarakku9329 21 день тому

    SUPER BRO

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому

    Super video bro ❤

  • @SonuMk-vv4qq
    @SonuMk-vv4qq Місяць тому +1

    Super video bro ❤❤❤❤

  • @vishnumukundan1995
    @vishnumukundan1995 Місяць тому

    Idhokke cheyyumbol... Oralppam neatness maintain cheyyanam ennu aarkkum thonnarillalo .???
    Glouse ittukodee

  • @user-kl4yv1hc5i
    @user-kl4yv1hc5i Місяць тому

    ❤️❤️❤️🥰🥰

  • @VivekVivu-rx9hp
    @VivekVivu-rx9hp Місяць тому +1

    ലിവർ ഇഷ്ടം ❤️ പിന്നെ നാടൻ കോഴി 20 മിനിറ്റ് കൊണ്ട് വേകുമോ?

  • @georgegeorge1246
    @georgegeorge1246 Місяць тому

    But the person who was cooking at krishna started sri balamurga near...as a vlogger can you compare the taste and give opinion

  • @balasubramanis1399
    @balasubramanis1399 Місяць тому

    താങ്കൾ കഴിക്കുന്നതു കാണുമ്പോൾ അറിയാം നല്ലതാണെന്ന് പരിചയപ്പെടുത്തിയതിനു നന്ദി നമസ്ക്കാരം ലൈക്ക് ചെയ്തു❤

  • @udhayankumar9862
    @udhayankumar9862 Місяць тому

    ഇപ്പോൾ ഇവിടെ കിട്ടുന്നത് നാടൻ കോഴി അല്ല കളർ കോഴി

  • @BijuBijukollam
    @BijuBijukollam 21 день тому

    വയറു നോക്കണം

  • @rajupereira3429
    @rajupereira3429 26 днів тому

    ചെറുവള്ളി പെളിച്ചു വച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം അതിൻറെ വൃത്തി. ഇനിയത് പിന്നീട് കഴുകും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല കാരണം അതിൻറെ കൂടെ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ കട്ട് ചെയ്തു വച്ചിരിക്കുന്നു.

  • @SaiKumar-wk4mk
    @SaiKumar-wk4mk Місяць тому

    തമ്പാനൂരിൽ നിന്നും കട്ടച്ചാൽക്കുഴിക്ക് പോകുന്ന വഴി ഒന്നു വ്യക്തമാക്കുമോ? എത്ര കിലോമീറ്റർ ദൂരമുണ്ട് തിരുവനന്തപുരം ടൗണിൽ നിന്ന്?

    • @siddharthvijayanbymallutra2337
      @siddharthvijayanbymallutra2337 Місяць тому +1

      Tvm to Balaramapuram jn. then right vizhinjam road go to kattachalkuzhi krishna hotel ( near by Coconut Research Station)

    • @SaiKumar-wk4mk
      @SaiKumar-wk4mk Місяць тому

      @@siddharthvijayanbymallutra2337 👍 Thank you ❤️

    • @VivekVivu-rx9hp
      @VivekVivu-rx9hp Місяць тому

      ​@@siddharthvijayanbymallutra2337ബാലരാമപുരത്തു നിന്നു വിഴിഞ്ഞo പോകുന്നേ റോഡിൽ നിന്നു എത്ര കിലോമീറ്റർ ഉണ്ട് മെയിൻ റോഡ് സൈഡ് ആണോ 🤔

    • @sudarsanans5386
      @sudarsanans5386 29 днів тому

      മെയിൻ റോഡിൽ നിന്ന് അല്പം ഉള്ളിലേക്ക് പോകണം ​@@VivekVivu-rx9hp

  • @Suneel18407
    @Suneel18407 29 днів тому

    Paid video ആണെന്ന് മനസിലായി / settan ...തിന്നത്തിൻ്റെ cash കൊടുത്തോ...😂

  • @gokulrl5424
    @gokulrl5424 Місяць тому

    നമ്മുടെ സ്ഥലം 😊

  • @mtcmtc3519
    @mtcmtc3519 День тому

    ഇത് പറ്റിപ്പ് കട നാടൻ കോഴി സോസോ കോഴിയാണ് ഇതിന് ഏകദേശം ബ്രേയിലർ കോഴിപോലെ തന്നെ

  • @shahulhameedshahul8066
    @shahulhameedshahul8066 29 днів тому +1

    ഇത് ഗിരി രാജ കോഴി യാണ്,, നാടൻ കോഴി അല്ലെ അല്ല,, തീറ്റ കാണാത്ത ഏച്ചി കേസ്,, ഓസിൽ എന്ത് കിട്ടിയാലും സൂപ്പർ,,, അടുത്ത് കാണണ്ട മോനേ ദിനേശാ.

  • @peethambaranputhur5532
    @peethambaranputhur5532 Місяць тому

    ഒന്ന് മലപ്പുറത്തോട്ടു വാ കണ്ണ് മഞ്ഞളിക്കും 😜😜😜😜👌

    • @jith7543
      @jith7543 Місяць тому +1

      ചുമ്മാതെ