അരിധമനിൽ രഹസ്യയുധം!😵 ആയുധ ശക്തിയിൽ ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങി ഇന്ത്യ!! INS Aridhaman K5 K6 missile

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 70

  • @Zodiac521
    @Zodiac521 День тому +50

    നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഒരു രാജ്യം,🔥ലോകത്തിന് മുന്നിൽ നടുവ് നിവർത്തി നിൽക്കാൻ നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇന്ന് രാജ്യത്ത് കാണുന്ന ശാസ്ത്രപുരോഗതി..!🇮🇳👑☺️

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn День тому +3

      മുഗൾ കിരാതന്മാരും ബ്രിട്ടീഷ് കിരാതന്മാരും😢😢😢😢😢😢😢😢

    • @Amal22152
      @Amal22152 День тому

      ​@@SreekumarSadasivan-hq1mnമൗര്യ കള്ളന്മാരും, ഗുപ്ത കള്ളന്മാരും

  • @gopalakrishnanspillai7336
    @gopalakrishnanspillai7336 День тому +72

    ഇനിയും വേണ്ടത് pasport അതുപോലുള്ള എല്ലാ dokument നിന്നും ജാതി എടുത്ത് കളഞ്ഞ്only indian എന്ന് ആക്കുക

    • @Subeesh-v4q
      @Subeesh-v4q День тому +3

      ❤❤❤❤

    • @m.sureshm9502
      @m.sureshm9502 День тому +8

      ജാതിയല്ല പ്രശ്നം ജാതി വിവേചനമാണ് പ്രശ്നം. അതാണ് ആദ്യം നിർത്തേണ്ടത്. ഓരോരുത്തരും സ്വയം ശ്രമിക്കാതെ ജാതി ചിന്ത മാറില്ല. സ്കൂൾ സിലബസിൽ ജാതി വിരുദ്ധ ചിന്തയുണ്ക്കുന്ന കാര്യങ്ങൾ ഉണ്ടാക്കണം

    • @krishnakumar.k4391
      @krishnakumar.k4391 День тому +11

      താങ്കൾ ആദ്യം സ്വന്തം പേരിലെ പിള്ള മാറ്റുക

    • @parammukku
      @parammukku День тому +3

      Ennum gopala Krishna "pilla"..😂😂😂

    • @sureshmanarkkunima2281
      @sureshmanarkkunima2281 День тому

      ❤❤❤❤❤

  • @mukeshcv
    @mukeshcv День тому +18

    ❤Great congratulations ❤thanks ❤
    I LOVE INDIA 🇮🇳
    I LOVE MODI JI
    ONE EARTH 🌎 ONE FAMILY
    ❤ONE EARTH 🌎 ONE LAW
    ❤ONE EARTH 🌎 ONE FUTURE
    MARCOS 5

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +11

    ഇന്ത്യ വൻശക്തിയായിഉയരണ്ട ആവശ്യം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു😍🥰🥰❤️

  • @brk7796
    @brk7796 День тому +5

    എന്നും ഒരു പ്രാർത്ഥന ഉള്ളു നമ്മുടെ ചുണ kuttykal ആയ drdo അവർക്കു എഞ്ചിന് കണ്ടുപിടിക്കാൻ കഴിയട്ടെ ❤️

  • @Sathyanck-i2e
    @Sathyanck-i2e День тому +10

    ലോക വൻ ശക്തിയായി മാറുക🎉 ഇല്ലെങ്കിൽ നമ്മൾ ആരുടെയും ചട്ടുകം ആകും അതുകൊണ്ട് സൈനികശക്തിയിൽ ഏറ്റവും വലിയ ശക്തിയാക്കുക🎉

  • @KalubhaiChavda-t4t
    @KalubhaiChavda-t4t День тому +3

    Jai Hind 🎉🎉🎉

  • @Astroboy66
    @Astroboy66 День тому +7

    Indian Navy⚓ is on beast Mode.... ☠️☠️☠️🇮🇳

  • @antonyleon1872
    @antonyleon1872 День тому +5

    ❤ INDIA ❤

  • @AnishThoppilan
    @AnishThoppilan День тому

    മാന്ത്രികം സിനിമ 💪💪p

  • @chandranpillai2940
    @chandranpillai2940 День тому +8

    ഇന്ത്യയുടെ മുന്നേറ്റം

  • @sanilsathyan6435
    @sanilsathyan6435 День тому +6

    മാന്ത്രികം സിനിമയിലെ മിസൈൽ "സംഹാര " ഓർമ വരുന്നുണ്ടോ??

  • @ManilalS-xf4mi
    @ManilalS-xf4mi День тому +2

    ഭാരതീയർക്ക് ഏറെ അഭിമാനിക്കാം.

  • @maheshNp-fh2sx
    @maheshNp-fh2sx День тому +1

    ജയ്‌ ഭാരത് മാതാ 🇮🇳🇮🇳🇮🇳🇮🇳

  • @girishgiri3534
    @girishgiri3534 День тому +3

    സിജോയുടെ വാർത്ത ശരിയാവുന്നില്ല. സിജോ പറയുന്നു പന്തീരായിരം കിലോമീറ്റർ വരെയുള്ള ആണെന്ന്,എന്നാൽ ഇന്നത്തെ ന്യൂസിൽ ഇറക്കുന്ന ആയുധം സാത്താൻ വന്നിട്ട് 18500 കിലോമീറ്റർ ദൂരപരിധിയാണ് പറയുന്നത്.അതുപോലെ ഇന്ത്യയുടെ അഗ്നി സീരീസ്അതും താങ്കളുടെ റിപ്പോർട്ട് തെറ്റാണ്. ഇന്നത്തെ ദിവസം മിസൈൽ രംഗത്ത്ഇന്ത്യയോട് കിടപിടിക്കാൻ ദൂരപരിധിയിൽ ഒരു രാജ്യവുമില്ലഎന്നുള്ളതാണ് പരമാർത്ഥം.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q День тому +10

    മിസൈൽ നിർമാണത്തിൽ DRDO പുലിയാണ്... പക്ഷെ എൻജിൻ നിർമാണത്തിൽ ഇപ്പോഴും നമ്മൾ പരാജയവും ആണ്.....

    • @proudbharatheeyan23
      @proudbharatheeyan23 День тому +12

      അണിയറയിൽ പുരോഗമിക്കുന്നു❤❤❤

    • @K.B.Rajesh
      @K.B.Rajesh День тому +8

      എല്ലാ പരാജയങ്ങളും വിജയത്തിലേക്കുള്ള കുത്തിപ്പാണ്. Let us hope for the positive.

    • @babums9143
      @babums9143 День тому +6

      ഇപ്പോൾ ഈ കഴിവുള്ള രാജ്യങ്ങൾ എല്ലാം ഒരു കാലത്ത് ഇങ്ങനെയൊക്കെ ആയിരുന്നു ബ്രോ

  • @sajigsajig9089
    @sajigsajig9089 День тому +4

    ❤❤❤🌹🌹🇮🇳🇮🇳

  • @pushpkaran771
    @pushpkaran771 День тому +2

    Under bjp India is shining

  • @thomaskutty6986
    @thomaskutty6986 День тому +1

    Jai india jai isreal modi bjp

  • @MohanDas-iz5ud
    @MohanDas-iz5ud День тому +1

    Jaihind jaimodiji ❤❤❤❤❤❤❤❤❤❤

    • @HitNRUNn
      @HitNRUNn День тому

      🤣🤣🤣🤣

    • @jeep2173
      @jeep2173 День тому +1

      🐷🐷🐷🐷🐷🐷🐷🐷🤪🤪🤪🤪​@@HitNRUNn

  • @pradeep-pp2yq
    @pradeep-pp2yq День тому +2

    ഭാരത് സേന കി ജയ്.👍🇮🇳🌍🇮🇳👌

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ День тому +3

    ഉമയപ്പ 🇮🇳. യെ ഇങ്ങനെ ഞെട്ടിപ്പിക്കരുതേ, ബ്ലീസ് ബ്‌ളീസ് 😮😮

    • @Indian123-j3p
      @Indian123-j3p День тому +5

      എന്നാൽ ലോകത്തെ
      ഞെട്ടിപ്പിക്കുക 😮😮

  • @Gkmarar.27
    @Gkmarar.27 День тому +1

    ❤❤❤❤

  • @alexthomas7555
    @alexthomas7555 День тому

    5.4 GDp growth india ude present update kaetu sheriyano

  • @GopalakrishnanNair-hz2nl
    @GopalakrishnanNair-hz2nl День тому

    Dcommision ചെയ്തു എന്ന് പറഞ്ഞിട്ട് എന്ത് കാരിയ്യം...
    വല്ല തെളിവും ഉണ്ടോ
    ഇത് എല്ലം അവരുടെ കയ്യിൽ
    ഇപ്പോഴും ഉണ്ട്

  • @pathrosepathrose3494
    @pathrosepathrose3494 День тому +1

    All CORRECT BUT VOTES giving ANTI INDIAN LOOTING TOOLKITS JIHADI PARTY'S ONLY, KERALA VOTES LIKING JIHADI ISTAN ONLY BRO.

  • @najmajose941
    @najmajose941 День тому

    But this time India’s gdp down to 5.4 from 8.1 last year.
    What we can expect in 2025?

  • @girishnairmanu8695
    @girishnairmanu8695 День тому +1

    ജാതി മതം ദരിദ്രൻ സമ്പന്നൻ ഇതെല്ലാം ലോകം നിലനിൽക്കുന്നിടത്തോളം കാലം ഇതും നിലനിൽക്കും ഇതൊന്നും മാറ്റിമറിക്കാൻ വരും തലമുറയ്ക്ക് നല്ല ഒരു തലമുറയ്ക്കും കഴിയില്ല ജാതിമതം എന്താണെന്ന് അറിയണമെങ്കിൽ ഗൾഫിൽ അല്ലെങ്കിൽ പാകിസ്ഥാനിൽ അല്ലെങ്കിൽ ബംഗ്ലാദേശിൽ ഓട്ടോ പോയാൽ മതി മതം എന്താണെന്ന് മനസ്സിലാകും

  • @krishnannambeesan3330
    @krishnannambeesan3330 День тому

    പരസ്യമായകാര്യം പരമരഹസ്യമാക്കുന്ന umayappa😂😂

  • @Manimaran1
    @Manimaran1 День тому

    മാഷേ ഒന്നിൽ നിന്ന് ഒന്ന് അതിൽ നിന്ന് 4 എങ്ങനെ അത് അണ് വേണ്ടത്

  • @AsS-p1q
    @AsS-p1q День тому

    😂😂വൻ ആയുധം ശൃഷ്ട്ടിക്കുന്നു എങ്കിൽ പിന്നെ റഷ്യയോട് ആയുധം വാങ്ങിയത് എന്തിനാണ്? ഉമയപ്പക്ക് സ്ഥിരത നഷ്ടപ്പെട്ടോ?നടക്കട്ടെ ൽ.സംഘികളുടെ വീവ് കുറയണ്ട

  • @JoseTJ-lj3lx
    @JoseTJ-lj3lx День тому +4

    കക്കൂസ് കുളിമുറി തൊഴിൽ വൃത്തിയുള്ള നഗരങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഇതാണ് വേണ്ടത് 😂😂.

    • @ranjithp9656
      @ranjithp9656 День тому

      Enemies varumbo nee kuninju kodukumo

  • @abelgeorge5728
    @abelgeorge5728 День тому

    India - Russia Defence Pact

  • @frozen_dew
    @frozen_dew День тому

    Pottanano nee ???

  • @nazarmk7140
    @nazarmk7140 День тому

    വർഗ്ഗീയത വിദ്വേഷം ഈ കാര്യത്തിൽ ഇന്ത്യ ഇപ്പോ തന്നെ ലോകശക്തിയാണ് രണ്ടാമത്തെത് ഇസ്രായീലാണ് -

    • @VasanthyKuttan
      @VasanthyKuttan День тому +2

      Hisbulla 😂

    • @Govinda-Mamukoya
      @Govinda-Mamukoya День тому

      ജിഹാദികൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ എന്നേ രക്ഷപ്പെട്ടേനെ😂

  • @sooryajith202
    @sooryajith202 23 години тому +1

    🇮🇳 I N D I A 🧡 🤍 💚

  • @PrinceV-o2j
    @PrinceV-o2j День тому +1

    K ഫോണിന്റെ അത്രയും വരുമോ 😆😆

  • @rajeshkelakam3512
    @rajeshkelakam3512 День тому

    ❤❤❤

    • @abrahamp.a9867
      @abrahamp.a9867 9 годин тому

      ഇന്ത്യയുടെ സീക്രെട് ഇൻഫർമേഷൻ പബ്ലിക് ആക്കുന്നതിലൂടെ എന്താണ് ഉദ്യേശിക്കുന്നത്? ഒരിക്കലും ഇത് നമ്മുടെ രാജ്യത്തിന് ഗുണം ആകില്ല.