മറുനാടൻ പൊളിറ്റിക്കൽ ഇസ്ലാമിനെ ഒളിച്ചു കടത്തുന്ന സംഘ വിരോധി I K Surendran on Marunadan Malayalee

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 576

  • @TgRaju-t9t
    @TgRaju-t9t 3 години тому +184

    സത്യസന്ധത അതാണ്‌ മറുനാടൻ മലയാളി.
    സാജൻ സക്കറിയ താങ്കൾക്ക് ഒരായിരം 🙏🌹അഭിവാദ്യങ്ങൾ 🌹🙏

    • @shajuvlog8224
      @shajuvlog8224 2 години тому

      @@TgRaju-t9t 😀😀😀

    • @Jaya_geevarghese
      @Jaya_geevarghese 2 години тому

      😅

    • @shajuvlog8224
      @shajuvlog8224 2 години тому

      @@Jaya_geevarghese msrunadan satyavan aanu

    • @salimm9037
      @salimm9037 2 години тому

      😮

    • @ManojVP-xc9wl
      @ManojVP-xc9wl 2 години тому

      Marunadan Shajan Skaria is fully "silent" on this quote - "When the Christian Missionaries came to our land, we had the lands and they had bibles in their hands. They said close your eyes and pray. When we opened our eyes they had our lands and we had their Bibles in our hands"

  • @samedamon3492
    @samedamon3492 2 години тому +20

    മറുനാടൻ
    സത്യം, നീതി, ന്യയം, ഇതാണ് മറുനാടൻ ❤

  • @sheelamaroli9692
    @sheelamaroli9692 Годину тому +30

    ഇ വാർത്ത കേൾക്കുന്ന ജനങ്ങൾക്ക് മനസ്സിലാകുന്നില്ലേ ഒരു പാർട്ടിയേയും അനുകൂലിച്ച് വാർത്തകൾ ചെയ്യുന്നില്ല എല്ലാവരുടെയും തെറ്റു ശരിയു സത്യമായി അറിയുക്കുന്ന മാദ്ധ്യമമാണ് ഞങ്ങൾ വിശ്വസിക്കുന്നു. സാജൻ സാറിന്റെ ഒരുമിച്ചാണ്💐👍❤❤❤

  • @MrJoy8888
    @MrJoy8888 3 години тому +81

    എന്ത് പറഞ്ഞാലും നിക്ഷ്പക്ഷ നിലപാട് നിങ്ങൾ കാത്തു സൂക്ഷിക്കുക.... ബാക്കി ഈ നാട്ടിലെ ജനങ്ങളും സർവേശ്വരനും നോക്കിക്കോളും ❤❤❤

  • @vasudevanvk9510
    @vasudevanvk9510 3 години тому +81

    സത്യം സത്യമായി പറയുന്ന താങ്കൾക്ക്🤝🤝🤝❤️❤❤👍👍👍👌👌👌

    • @ManojVP-xc9wl
      @ManojVP-xc9wl 2 години тому

      Marunadan Shajan Skaria is fully "silent" on this quote - "When the Christian Missionaries came to our land, we had the lands and they had bibles in their hands. They said close your eyes and pray. When we opened our eyes they had our lands and we had their Bibles in our hands"

  • @Manualmm
    @Manualmm 3 години тому +64

    സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തുന്ന ഷാജൻ സ്കറിയാക്ക് അഭിനന്ദനങ്ങൾ

  • @samuvalsam6681
    @samuvalsam6681 2 години тому +13

    മറുനാടൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ ആണ്.. രാജ്യത്തു നടക്കുന്ന ഏതു അനീതിക്കെതിരെയും മുഖം നോക്കാതെ വാർത്ത കൊടുക്കുന്ന മറുനാടൻ രാജ്യത്തിനു ഒരു മുതൽ കൂട്ടാണ്.. സാജൻ സ്കറിയയെ പോലുള്ള മാധ്യമപ്രവർത്തകൻ ജീവിച്ചിരിക്കേണ്ടത് ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങളുടെ ആവശ്യം ആണ്..😮❤️👍

  • @arox9919
    @arox9919 3 години тому +87

    മറുനാടൻ ഈ രാജ്യത്തിനു വേണ്ടി സംസാരിക്കുന്നു. മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നു. നല്ല ലോകം പ്രതീക്ഷിക്കുന്നുണ്ടോ എന്നറിയില്ല പക്ഷെ ആഗ്രഹിക്കുന്നു. 🙏

  • @deeps975
    @deeps975 2 години тому +13

    നിഷ്പക്ഷമായി രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു മാധ്യമം ആണ് മറുനാടൻ..👍👍
    keep going.All rajyasnehikal will support you shajan 👍👍

  • @EMANSGROUP971
    @EMANSGROUP971 3 години тому +195

    ഇവിടെ വർഗ്ഗീയത പരത്തുന്ന ഏക ചാനലായ മുക്കാലി വണ്ണിനെ നിരോധിക്കണം എന്ന് അഭിപ്രായമുള്ളവർ എത്ര പേർ..

    • @shajuvlog8224
      @shajuvlog8224 3 години тому +3

      first Jamam tv ennit aavam Media one mukkal one alla

    • @parthank-q4h
      @parthank-q4h 3 години тому +3

      ഇന്ന് മീഡയ വൺ . നിങ്ങളുടെ ലക്‌ഷ്യം ഇസ്ലാം തന്നെയാണ് . ഇസ്ലാം വിരോധം വിരോധം ആണ് നിങ്ങളെകൊണ്ട് പറയിപ്പിക്കുന്നത് .
      എതിർക്കുന്നവരെയും സ്നേഹിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത് . ഇസ്ലാമിൽ വർഗീയതയുണ്ടെകിൽ അത് നിരോധിക്കാൻ വികസിതരാജ്യങ്ങൾ തയ്യാറാവാത്തതെന്തേ .

    • @DevadasDas-y6w
      @DevadasDas-y6w 3 години тому +3

      Janam tv first

    • @cjjohnson6839
      @cjjohnson6839 3 години тому +2

      അതിനു ഇപ്പോൾ അവർ അനുഭവിക്കുന്നു

    • @gdp8489
      @gdp8489 2 години тому +3

      ​@@DevadasDas-y6wആദൃം സ്വന്തം പേരിൽ വര് ...കോയെ😅😅😅😅

  • @sunilnair78
    @sunilnair78 3 години тому +36

    Sir I am indian and I support you

    • @ManojVP-xc9wl
      @ManojVP-xc9wl 2 години тому

      Marunadan Shajan Skaria is fully "silent" on this quote - "When the Christian Missionaries came to our land, we had the lands and they had bibles in their hands. They said close your eyes and pray. When we opened our eyes they had our lands and we had their Bibles in our hands".

  • @sureshkumarp2
    @sureshkumarp2 3 години тому +22

    ദൈവത്തിനും മുകളിൽ ആണ് സത്യത്തിന്റെ സ്ഥാനം. സത്യം അറിയാൻ ആഗ്രഹിക്കുന്നവർ നിങ്ങൾ സത്യങ്ങൾ വിളിച്ചു പറയുന്നിടത്തോളം കാലം നിങ്ങളെ പിന്തുടരും. അവർ സ്വതന്ത്രമായി ചിന്തിക്കുന്നവർ ആണ്....

  • @natarajanvaikom2918
    @natarajanvaikom2918 2 години тому +6

    അധികാരത്തിൽ കടിച്ചു തൂങ്ങി സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവന്റെ കസേര ഇളകുമ്പോൾ ഉണ്ടാകുന്ന ജല്പനങ്ങൾ ആയി കരുതിയാൽ മതി
    സത്യം വിളിച്ചുപറയുന്ന മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ 🙏🇮🇳

  • @sheelamaroli9692
    @sheelamaroli9692 2 години тому +4

    സത്യമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതാ ങ്കൾക്ക് അഭിനന്ദങ്ങൾ👍❤❤❤

  • @Satya_4870
    @Satya_4870 3 години тому +27

    Marunadan is not a kammi,kongi or sangi....but he is a real human being....athu manassil akanamengil kurachu manushyatham venam!!!

  • @manumadhavan504
    @manumadhavan504 2 години тому +9

    സേവ ഭാരതിക്ക് കൊടുക്കാമായിരുന്നു അവരെ 100% വിശ്വസിക്കാം ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കുന്നതാണ് അവരുടെ രീതി

  • @sunnyjoseph8141
    @sunnyjoseph8141 Годину тому +2

    താങ്കൾ ധൈര്യപൂർവ്വം മുന്നോട്ടു പോവുക .

  • @raveendranak1503
    @raveendranak1503 47 хвилин тому +1

    Valare, sari

  • @chekkeram97chillayil44
    @chekkeram97chillayil44 3 години тому +16

    ❤❤❤❤❤❤ Love you Marunaadan ❤❤❤❤❤❤

  • @shibukuriakose8957
    @shibukuriakose8957 3 години тому +12

    രാഷ്ട്രീയ അടിമകൾക്ക് ഒന്നും തിരിച്ചറിയാൻ കഴിയില്ല..... സ്വന്തം നേതാവിനെ ആരെങ്കിലും വിമർശിച്ചാൽ സഹിക്കാൻ അവർക്ക് കഴിയില്ല......എതിർപക്ഷത്തെ നേതാവിനെ പ്രശംസിച്ചാലും അടിമകൾക്ക് പിണക്കമാകും..... മറുനാടനെപ്പോലുള്ള മാധ്യമപ്രവർത്തകരെ സ്വതന്ത്രചിന്തയില്ലാത്തവർക്ക് തിരിച്ചറിയാൻ കഴിയില്ല......

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 3 години тому +111

    കെ. സുരേന്ദ്രൻ BJP സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക.…

    • @Manualmm
      @Manualmm 3 години тому +6

      സുരേന്ദ്രൻ പ്രസിഡൻ്റായാൽ അടുത്ത തെരഞ്ഞെടുപ്പിൽ കൃസ്ത്യൻ വോട്ടു കിട്ടില്ല ഷോൺ ജോർജിന് നല്ല സ്ഥാനം കൊടുക്കണം ശേഭയെ പ്രസിഡൻ്റ് ആക്കണം

    • @podipooram2024
      @podipooram2024 3 години тому +1

      ശ്രീ സുരേന്ദ്രൻ ഒഴിയേണ്ടുന്ന ഒരാവശ്യവുമില്ല... ശോഭക്കും ഷോണിനുമെല്ലാം അവരവർക്ക് ലഭിക്കേണ്ടുന്ന സ്ഥാനം എന്നും എപ്പോഴും പാർട്ടിയിൽ ഉണ്ടാകും..

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому +2

      ​@@Manualmmനിങ്ങൾ ഇഷ്ടമുള്ളത് ചെയ്‌തോ ഇതുവരെ ക്രിസ്ത്യാനി യെ കണ്ടല്ല bjp നിന്നത് വേണെങ്കിൽ ചെയ്ത മതി അല്ല പിന്നെ 😂😂😂😂😂

    • @JayapradeepS
      @JayapradeepS 2 години тому +2

      ​@@podipooram2024ശ്രീ സുരേന്ദ്രൻ 👍🏻

    • @RaghunathRaghunath-qq5gj
      @RaghunathRaghunath-qq5gj 2 години тому

      Nee athinu bjp ano

  • @ArunachalamA-y8j
    @ArunachalamA-y8j Годину тому +3

    ഇവിടെ നടക്കുന്ന കാര്യങ്ങളും നിങ്ങൾ പറയുന്ന കാര്യങ്ങളും ശരിയാണ് എന്ന് പൊതു ജനങ്ങൾക് മനസിലാവുന്നു അത് മതി

  • @sasikumarappankalathil3733
    @sasikumarappankalathil3733 3 години тому +30

    സത്യം ആർക്കും ദഹിക്കില്ല അവർ പ്രശ്നം ആകും

  • @padmajakunhipurayil6147
    @padmajakunhipurayil6147 3 години тому +20

    ഉള്ളത് ഉള്ളത് പോലെ പറയുന്നവരെ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കും. സുരേന്ദ്രന്റെ വാക്കുകൾ ആരും വിശ്വസിക്കില്ല. പ്രത്യേകിച്ച് സുരേന്ദ്രൻ തന്നെ

  • @SajanStephen-p5m
    @SajanStephen-p5m 2 години тому +3

    Support marunadan ❤

  • @saijankumar4075
    @saijankumar4075 Годину тому +2

    ഷാജൻ ....... താങ്കൾ കേരളത്തിൽ BJP യുടെ സാദ്ധ്യത തകർക്കുക തന്നെയാണ്.

  • @SunilKumar-dj6wb
    @SunilKumar-dj6wb 3 години тому +9

    ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾക്ക് മറുപടിപറഞ്ഞു സമയം കളയാതെ ,എന്തെല്ലാം വാർത്തകൾ ഉണ്ട് ,

  • @RAMANUJANNAIR
    @RAMANUJANNAIR 57 хвилин тому

    |🎉 സഖാവ് സുരേന്ദ്രൻ നല്ല പ്രയോഗം

  • @ipankajakshan3098
    @ipankajakshan3098 3 години тому +7

    Correct Statement.

  • @alfredculas
    @alfredculas 3 години тому +18

    ഞാൻ വളരെക്കാലം ഒരു പതിവായ മറുനാടൻ പ്രേഷകനാണ്. ഞാൻ മറുനാടനെ ഇഷ്ടപ്പെടുന്ന പ്രധാനകാരണം -ദേശീയതയ്ക്കു ഊന്നൽ നൽകുന്നു, പൊളിറ്റിക്കൽ ഇസ്ലാമിനെ നിശ്ശിതമായി എതിർക്കുന്നു, മോദിജിയുടെ വികസന നയത്തെ പ്രകീർത്തിക്കുന്നു, സത്യം ഭയമില്ലാതെ വിളിച്ചുപറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമതകാട്ടുന്നില്ല, മുനന്വം വിഷയത്തിനു നൽകുന്ന പ്രാധാന്യം, പിണറായിയെ സധൈര്യം വിമർശിക്കുന്നു എന്നിവയാണ്. ഇതിനു പുറമേ സാന്വത്തിക പരാധീനതമൂലം കഷ്ടപ്പെടുകയും സഹായം അർഹിക്കുകയും തെയ്യുന്നവരെ തന്റെ വ്യക്തി ബന്ധത്തിലൂടെ സഹായിക്കാനുള്ള സന്മനസും ഷാജൻ സ്ക്കറിയയെ വ്യതിരിക്തനാക്കുന്നു. ഷാജനു, 72 വയസ്സുള്ള എന്റെ ആദരവും അഭിനന്ദനവും . പൂർവ്വാധികം ശക്തിയോടെ മുന്നേറുക.

  • @DileepkumarKB
    @DileepkumarKB 3 години тому +6

    ജ്യോതിഷൻ അയച്ചു തന്നു. ഒകെ അടുത്ത നമ്പർ. എല്ലാ ജ്യോതിഷന്മാരും സംഘികളല്ല

  • @ctrajesh1884
    @ctrajesh1884 2 години тому +6

    ഞാൻ നിങ്ങളെ വിശ്വസിച്ചിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ചില സംശയങ്ങളുണ്ട്.

  • @hareendranathes8164
    @hareendranathes8164 3 години тому +34

    ഇത് കേട്ടപ്പോൾ പല കാര്യങ്ങളിലും ഒരു സംശയം, മറുനാടൻ വെറും പാവമല്ല എന്നൊരു തോന്നൽ

  • @BaburajAn-df7pd
    @BaburajAn-df7pd Годину тому +1

    Thanks🎉❤

  • @user-rs5rw1vg1t
    @user-rs5rw1vg1t 3 години тому +11

    സുരേന്ദ്രൻ ഇരന്ന് വാങ്ങി' ഇനി രക്ഷയില്ല

  • @sreeraj761
    @sreeraj761 Годину тому +1

    സുരേന്ദ്രൻ പറഞ്ഞത് നുറ് ശതമാനവും സത്യം, ഒരു കോൺഗ്രസ്‌ ചാരൻ നിങ്ങൾ എന്നത് സത്യമാണ്.

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 години тому +24

    നിക്ഷ്പക്ഷ നിലപാട്.. 👍👍

  • @a.haria.hari.659
    @a.haria.hari.659 Годину тому

    ഫുൾ സപ്പോർട്ട് ഷാജൻ

  • @user-mre40n
    @user-mre40n 3 години тому +6

    താങ്കൾ നിഷ്പക്ഷ പത്രപ്രവർത്തകനാണ് എന്നതിൽ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. സുരയുടെ പെട്ടി പിടുത്തക്കാരുടെ വാക്കുകൾ ആണ് ഇത്. തീർച്ച. മുനമ്പം വിഷയം ജനങ്ങളുടെ മുൻപിൽ എത്തിച്ചത് ഷോൺ ജോർജും മറുനാടനും ആണ്.🎉🎉🎉🎉 സഖാവ് സുരന്ദ്രൻ എന്നത് അക്ഷരം പ്രതി ശരിയാണ്. ജാവദേക്കറെ വരെ പറ്റിച്ച് ഇവർ തട്ടിപ്പ് തുടരുകയാണ്.

  • @janakkumar9248
    @janakkumar9248 3 години тому +4

    Marunadan Malayalee always with realities and truthful information for the public👍

    • @ManojVP-xc9wl
      @ManojVP-xc9wl 2 години тому

      Marunadan Shajan Skaria is fully "silent" on this quote - "When the Christian Missionaries came to our land, we had the lands and they had bibles in their hands. They said close your eyes and pray. When we opened our eyes they had our lands and we had their Bibles in our hands"

  • @radharajan2770
    @radharajan2770 Годину тому

    സത്യം പറഞ്ഞാലും വിശ്വസിക്കാത്ത ജനം...

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l Годину тому +1

    അടിപൊളി സാർ❤

  • @ramalakshmi-b6u
    @ramalakshmi-b6u 35 хвилин тому

    സർ ആരെന്തു പറഞ്ഞാലും സർ സത്യത്തിന്റെ കൂടെയാണെന്ന് അറിയുന്ന ഞങ്ങളെ പോലുള്ളവർ എപ്പോഴും കൂടെയുണ്ടാവും

  • @madhavvikram8442
    @madhavvikram8442 3 години тому +4

    Surendran and his group is becoming mad gradually. You are correct Mr shajanji

  • @rahulsr2130
    @rahulsr2130 3 години тому +8

    ബിജെപി കാർ ഇദ്ദേഹത്തെ വിശ്വസിക്കരുത്, നമ്മുടെ ഇടയില്കുത്തി തിരിപ്പുണ്ടാക്കി കോൺഗ്രസിനെ അധികാരത്തിൽ കയറ്റാൻ അക്ഷീണം പരിശ്രമിക്കുന്ന ഇവരെ മനസ്സിലാക്കുക

  • @gauthamprijith3065
    @gauthamprijith3065 Годину тому +1

    Yes you are telling truth

  • @jayanG8468
    @jayanG8468 3 години тому +23

    സാജൻ ഒരു മാസം മുൻമ്പ് സുരേഷ് ഗോപിക്കിട്ട് തുരു തുരാ പണികൊടുത്തു അത് കഴിഞ്ഞിട്ട് ബ്ലോക്ക്‌ ഇപ്പോൾ സുരേന്ദ്രന്റെ പിറകേ ആയി തമ്മിൽ തള്ളിക്കാനുള്ള താങ്കളുടെ ഗൂഡ തന്ത്രം ആണിത് കാരണം അടുത്ത പ്രാവശ്യം കോൺഗ്രസ്‌ അധികാരത്തിൽ എത്താൻ നല്ലപോലെ വിയർപ്പ് ഒഴുക്കുന്നു പാലക്കാട്‌ ജയം പൊളിറ്റിക്കൽ ഇസ്ലാമിന്റേത് തന്നെ വിജയ ആഘോഷം എല്ലാവരും കണ്ടതാണ് അതിനെക്കുറിച്ചു നിങ്ങളുടെ ചാനലിൽ ഒരൊറ്റ വാർത്ത വന്നിട്ടില്ല

  • @abhinandhajith1284
    @abhinandhajith1284 3 години тому +12

    Shajan sir you are great 👍👍👍👍👍

  • @thomassimon6975
    @thomassimon6975 Годину тому +1

    Political Islam പോലെ തന്നെ, ഒരു Political Hindutva നിലവിൽ ഉണ്ട് .
    അത് അംഗീകരിക്കുമോ ?

  • @baburajs7859
    @baburajs7859 3 години тому +6

    ഇലക്ഷൻ സമയത്ത്‌ കോൺഗ്രസ്സ്
    അല്ലാത്തപ്പോൾ ബിജെപി

  • @babujicp1240
    @babujicp1240 3 години тому +9

    മറുനാടൻ ന് സംഗി വിരോധം മോ കോൺഗ്രസ്‌ വിരോധം മോ കണ്ടിട്ടില്ല ആകെ ഉള്ളത് കമ്യൂണിസ്റ് വിരോധം മാത്രം

    • @manilal5333
      @manilal5333 2 години тому

      പിണറായിസത്തോടാണ് വെറുപ്പ് ഒരു ചെറിയ കുട്ടിയോടാണ് പകയെങ്കിൽ അത് തീർക്കാൻ ഏതറ്റം വരെയും പോകും അതാണ് വിജയൻ

  • @babychanka9013
    @babychanka9013 Годину тому +7

    ഇലക്ഷൻ സമയം നിങ്ങൾ കൊണ്ഗ്രെസ്സ് ആണ് തർക്കം ഇല്ല 👍🏼👍🏼

    • @വിഷ്ണു-ന8ഛ
      @വിഷ്ണു-ന8ഛ Годину тому

      സത്യം ഇവന്റെയൊക്കെ ചാനലിൽ കമന്റിട്ടു ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം നമുക്കില്ല കമന്റ് നിർത്തുക അപ്പോൾ തന്നെ റിച്ചു താനെ കുറഞ്ഞോളും

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 3 години тому +4

    U continue with ur stand sir, a person who stands for righteousness will be prone criticism. Ignore all these trash 🙏

  • @safashyni3349
    @safashyni3349 2 години тому +5

    മറുനാടൻ സാജൻ സാറിന്റെ വഴി സത്യസന്ധമായ നേർവഴിയാണ് അവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും തുല്യരാണ്👍👍👍

  • @Creative76999
    @Creative76999 2 години тому +1

    മറുനാടൻ 💞🥰👍

  • @nazeernazeerr8846
    @nazeernazeerr8846 3 години тому +7

    നിഷ്പക്ഷമായ nerode വാർത്തകൾ ചെയ്യുന്ന shajanu സ്വാഗതം ❤❤❤❤

  • @regikurian4704
    @regikurian4704 28 хвилин тому

    Well said Shajan

  • @jensimol7942
    @jensimol7942 3 години тому +7

    ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നില്ല... മുനമ്പും വിഷയത്തിൽ സാർ അവരുടെ ഒപ്പമാണെന്നുണ്ടെങ്കിൽ എന്തുകൊണ്ട് കോൺഗ്രസിനെതിരെ, പപ്പുവിനെതിരെ... ബിജെപിയ്ക്കെതിരെ വിമർശിക്കുന്നതുപോലെ വിമർശിക്കുന്നില്ല.... സർക്കാരിനെ വിമർശിക്കുന്നുണ്ടല്ലോ.... മുനമ്പം കാരെ സപ്പോർട്ട് ചെയ്യുമ്പോൾ ഒപ്പം താങ്കൾ കോൺഗ്രസ്‌ നേതാക്കൾ ജയ്ക്കണം എന്നും ആഗ്രഹിക്കുന്നു... അവരെ സപ്പോർട്ട് ചെയ്ത രാഷ്ട്രീയ പാർട്ടി ബിജെപി ആണെന്ന് മുനമ്പകാർ തന്നെ പറയുന്നുണ്ടല്ലോ...

    • @ambilyrajanrajan639
      @ambilyrajanrajan639 Годину тому

      ഇതാണ്.. ഇതാണ്.. സത്യം... 🙏

  • @sajeev8400
    @sajeev8400 3 години тому +13

    Every Patriotic Indian support you dear Shajan

  • @bijusukumaran4732
    @bijusukumaran4732 Годину тому +3

    മറുനാടൻ മാറിപ്പോയി. മൂല്യവും നഷ്ടപ്പെട്ടു.

  • @Leo-hb5be
    @Leo-hb5be 3 години тому +21

    ഷാജൻ നല്ലൊരു കോൺഗ്രസ്‌കാരൻ ആണ് 😛

  • @ShafiEk-j3w
    @ShafiEk-j3w 3 години тому +16

    സാജൻ കോണ്ഗ്രസ് കാരൻ ❤❤❤❤❤❤❤❤❤❤

  • @shanti5366
    @shanti5366 3 години тому +4

    Marunadan n sajan are very transparent and honest in their job. Surendran is proving himself, he is stooping down to the level of patalam

  • @sureshrajan9306
    @sureshrajan9306 3 години тому +4

    👍🏼👍🏼👍🏼

  • @sheebasabu9483
    @sheebasabu9483 2 години тому +1

    രണ്ടു ഭാഗക്കാരുടേയും വാദങ്ങളിൽ കുറേ ശരികൾ ഉണ്ടാകാം.

  • @no1hotal958
    @no1hotal958 2 години тому +1

    സഖവ്‌ സുരേന്ത്രൻ നല്ല പ്രയോഗം

  • @pulikkalsundaran4848
    @pulikkalsundaran4848 3 години тому +13

    ചിലപ്പോയൊക്കെ എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട് മറുനാടാ 🥰🤣😂😄😄😘🤗😍😜

  • @jkeyen
    @jkeyen 2 години тому +3

    what happened to this gentleman. I am a nationalist and I have 100 percentage trust on you like millions of your followers. Forget all dirty filthy politician's and be with us.

    • @ManojVP-xc9wl
      @ManojVP-xc9wl 2 години тому

      Marunadan Shajan Skaria is fully "silent" on this quote - "When the Christian Missionaries came to our land, we had the lands and they had bibles in their hands. They said close your eyes and pray. When we opened our eyes they had our lands and we had their Bibles in our hands"

  • @Naseembanu-h1o
    @Naseembanu-h1o 58 хвилин тому

    Congratulations Mr Shajan sir you are absolutely right

  • @maryjose2598
    @maryjose2598 26 хвилин тому

    Super shajan sr ❤🎉

  • @manumadhavan504
    @manumadhavan504 38 хвилин тому

    100% സത്യം

  • @SijomonParakkal
    @SijomonParakkal Годину тому +1

    Precisely, We familiar people also have started feeling so . Better stop playing from both sides, maan!!

  • @achuthannair8244
    @achuthannair8244 3 години тому +4

    മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല അല്ലെ😅😂😂

    • @John_635
      @John_635 2 години тому

      അവർ ചെയ്തിട്ട് ഉള്ള ഒരു വർഗീയത പറയു..? പൂജെപ്പി അല്ലേ ഏറ്റവും വളിയ വർഗീയ പാർട്ടി.. 😂

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 3 години тому +2

    ഷാജൻ സാർ ന്യൂസിനിടയിൽ വരുന്ന പരസ്യം വാർത്ത കേൾക്കുന്നതിൻ്റെ സുഖത്തെ തടസ്സപ്പെടുത്തുന്നു. ശ്രദ്ധിക്കുമല്ലോ

  • @saralapazhethil3371
    @saralapazhethil3371 Годину тому

    രാഷ്ട്രീയപാർട്ടിയോ മത സംഘടനയോ സ്ഥാപനങ്ങളോ എന്തുമാകട്ടെ നല്ലതു ചെയ്താൽ നല്ലതെന്നും തെറ്റു ചെയ്താൽ തെറ്റെന്നും പറയാനുള്ള തന്റേടം ഒരു നല്ല മാധ്യമ പ്രവർത്തകനുണ്ടാവണം. അതു കൈ വിടാതെ താങ്കൾ മുന്നേറുക. നന്മയുള്ളവർ നിങ്ങൾക്കൊപ്പം ഉണ്ടാകും. ഈ കെട്ട കാലത്ത് നിങ്ങളെപ്പോലെയുള്ളവർ സാധാരണക്കാർക്ക് ഒരു ആശ്വാസമാണ്

  • @vgvlogs1969
    @vgvlogs1969 3 години тому +5

    കേജെപി പിണു പക്ഷം

  • @ramanunnivv3978
    @ramanunnivv3978 5 хвилин тому

    എൻ്റെ അഭിപ്രായം സിഐഡിയാണെന്നാണ് .

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 3 години тому +1

    Namovaakam.

  • @anilkumarpc
    @anilkumarpc 25 хвилин тому

    Big salute for marunadan

  • @SanthaPuthalath-u5o
    @SanthaPuthalath-u5o Годину тому

    Yes👍

  • @shanthomas3695
    @shanthomas3695 3 години тому +3

    Good

  • @jainjoseph9311
    @jainjoseph9311 3 години тому +3

    ഇവിടെ പൊളിറ്റിക്കൽ ഇസ്ലാം എന്നൊന്നില്ല ഇസ്ലാമേയുള്ളു😂

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 Годину тому

    👏👏👍👍

  • @surendranpn9931
    @surendranpn9931 Годину тому

    എന്നും മറുനാടനോടൊപ്പം

  • @tozziaindia9655
    @tozziaindia9655 2 години тому +11

    സുരേന്ദ്രൻ ജി പറയുന്നതിലും സത്യം ഉണ്ട് മറുനാടാ!!!

    • @harik3547
      @harik3547 2 години тому

      BJPkku kayarivaran ethrayum nalla oru anthareeksham undayittum , bjpyey purakottu pidichu valikkunnathu , caliber elllatha surendran mathramaanu..

  • @sweetmemories97
    @sweetmemories97 2 години тому

    ❤❤❤❤❤❤ സൂപ്പർ

  • @vismiyavijayakumar3254
    @vismiyavijayakumar3254 3 години тому +2

    👍👍👍👍👍👍👍

  • @anilpoti8369
    @anilpoti8369 2 години тому

    👍👍👍👌🙏

  • @dirarputhukkudi9049
    @dirarputhukkudi9049 3 години тому +1

    Big സല്യൂട്.
    👍👍.. 🙏🙏...😂😂

  • @anilmadhu8904
    @anilmadhu8904 2 години тому +1

    In munamban issue Congress and CPM have same view, because they stand against in Parliament.

  • @subramoniamvenkiteswaran5051
    @subramoniamvenkiteswaran5051 2 години тому

    അടിപൊളി വീഡിയോ

  • @RanjithKumar-xr6vp
    @RanjithKumar-xr6vp 3 години тому +2

    I support sajan sir.. go ahead....don't worry anybody comment s... go ahead strongly 😂😂😂

  • @muralithankappan7446
    @muralithankappan7446 22 хвилини тому

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @Achujai-q2x
    @Achujai-q2x 3 години тому +1

    Shajan sire njangal und ningalodoppam

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 33 хвилини тому

    Mr Sajan,I am not a political party supporter of any party in Kerala,but my respect for you mr Sajan is because of your post recommending homeopathy medicine arcin album 30, during covid time's which non of channels dare to promote

  • @Sanalkumar1975
    @Sanalkumar1975 3 години тому +5

    You are not a supporter of political Islam . But somewhere down the line a sympathizer of Congress especially during the election time . I agree that you will criticize congress but from the deep in your heart you have special love for the congress party. That’s not wrong. You are entitled to your own personal opinion and preferences

  • @AswinAshok-q5r
    @AswinAshok-q5r Годину тому

    Correct new 👌

  • @sanalkumarpn3723
    @sanalkumarpn3723 Годину тому

    കുറച്ച് സംശയം ഉള്ളവർക്കു കൂടി അത് മാറി കിട്ടി.😂😂

  • @AkileshAkku
    @AkileshAkku 2 години тому +1

    💥📈📈📈📈📈📈

  • @bharatvansh8784
    @bharatvansh8784 Годину тому

    ❤ഒരു മോഡി ഭക്തൻ🎉...🙏
    ഒന്നിലും മെമ്പർഷിപ്പില്ലാത്തതിനാൽ ആരിൽ നിന്നും പുറത്താക്കൽ തരംതാഴ്ത്തൽ ഇത്യാദി ഭീഷണിയുണ്ടാവാൻ സാദ്ധ്യത നന്നേ കുറവ്.
    എന്റെ വോട്ട് എന്റെ മാത്രം അവകാശം. അതിൽ P.V.ജിക്കൊ V.D.ജിക്കൊ K.S. ജിക്കൊ ഷാജൻ ജിക്കൊ എന്തവകാശം സ്നേത്തോടെ നമസ്തെ...