3 വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു, ഒരാൾ മരിച്ചു

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @estellelis9227
    @estellelis9227 9 годин тому +430

    17 വയസ്സ്, ലൈസൻസ് ഇല്ല, helmet ധരിക്കാതെ triples ആയി..അശ്രദ്ധമായി driving ചെയ്ത് സ്വന്തമായി വരുത്തിവെച്ച അപകടം.. 🥴💔

    • @rajeshk.p9290
      @rajeshk.p9290 7 годин тому +6

      അർഹതപ്പെട്ടത്.

    • @MPV9486
      @MPV9486 5 годин тому +2

      യാതൊരു സേഫ്റ്റിയും ഇല്ലാതെ ഉള്ള യാത്ര. മരണം ഇരന്നു വാങ്ങുന്നു.

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 5 годин тому +5

      ഈ ആക്സിഡൻറ് കണ്ടപ്പോൾ ഒരു സഹതാപവും എനിക്ക് തോന്നിയിട്ടില്ല വിമർശിക്കുന്നവർക്ക് വിമർശിക്കാം താങ്കൾ പറഞ്ഞ പോലെ 17 വയസ്സ് ലൈസൻസ് ഇല്ല ഹെൽമറ്റില്ല മൂന്നുപേർ വണ്ടിയുടെ മുകളിൽ ചോദിച്ചു വാങ്ങിയ മരണം അർഹതപ്പെട്ടത്

    • @JoseCP-x2c
      @JoseCP-x2c 5 годин тому

      സിസിടിവി ഇല്ലായിരുന്നുവെങ്കിൽ ലോറി ഡ്രൈവർ പ്രതി ആയേനെ. മരിച്ചത് പയ്യൻ അല്ലേ എന്തെങ്കിലും കിട്ടുവാണ് കിട്ടട്ടെ എന്ന് രാഷ്ട്രീയക്കാർ തീരുമാനിച്ചാൽ അങ്ങനെ തന്നെ. ബൈക്കിൽ ചാരി നിന്ന് പിള്ളേരെ വണ്ടി ഇടിച്ചതായിട്ടും വന്നേനെ.

    • @nazarkochi3859
      @nazarkochi3859 5 годин тому +2

      തീർച്ചയായും മരിക്കാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങിയത് പോലെ ഒരു ദുഃഖവും തോന്നുന്നില്ല, എന്തൊരു ഡ്രൈവിങ് ആണ്

  • @SunilKumar-ih9fj
    @SunilKumar-ih9fj 9 годин тому +216

    അതും ഒരാൾ അല്ല പോകുന്നത് മൂന്നുപേർ ലൈസൻസ് ഇല്ല, ഹെൽമെറ്റ്‌ ഇല്ല.. എന്താ ധൈര്യം... 😔

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk 9 годин тому +9

      ന്യൂ ജൻസ് 😢

    • @SunilKumar-ih9fj
      @SunilKumar-ih9fj 9 годин тому +5

      @SreejaSreeja-oe1vk ഈ ഡിസംബറിൽ തന്നെ അപകടത്തിൽ എത്ര യുവാക്കളാണ് മരിച്ചത്.. എന്നിട്ടും ആർക്കും ഒരു ശ്രദ്ധയും ഇല്ല..

    • @vigorouscomments8462
      @vigorouscomments8462 7 годин тому +1

      ശരിയാ നിയമം മാത്രമേ അവർക്ക് ബാധകം ഉള്ളൂ

    • @rajeshk.p9290
      @rajeshk.p9290 7 годин тому

      ​@@vigorouscomments8462അങ്ങനെ പറഞ്ഞാൽ സുപ്രിം കോടതി ഇടപെടും. എന്തായാലും സ്വർഗം.

    • @seemasubash9785
      @seemasubash9785 4 години тому

      ബാലൻസ് കിട്ടാതെ പോയതാ
      കുട്ടികൾക്ക് പറഞ്ഞാൽ മനസിലാകില്ല

  • @Akhil_Knight
    @Akhil_Knight 10 годин тому +280

    വരുത്തി വച്ചത് .17 വയസ്സുള്ള ചെറുക്കന് വണ്ടി കൊടുത്തു വിട്ട രക്ഷിതാവിനു ഇപ്പൊൾ സമാധാനം ആയിക്കാണും .

    • @SanjeevP-qw6ww
      @SanjeevP-qw6ww 10 годин тому +8

      👍

    • @jayaraj6047
      @jayaraj6047 9 годин тому +26

      സമാധാനം, മാത്രമല്ലാ, മരണത്തിന്റെ ദുഃഖവും, നിയമത്തിന്റെ നൂല മാലകളും, പുറകെ...

    • @shemi6116
      @shemi6116 9 годин тому +108

      രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ മക്കൾ പറഞ്ഞാൽ അനുസരിക്കില്ല. വീട്ടുകാരു പോലും അറിഞ്ഞിട്ടുണ്ടാകില്ല എങ്ങോട്ട് പോയെന്ന്. മക്കളെ പ്രസവിച്ചു വളർത്തിയ അമ്മക്ക് അവസാനം സമൂഹത്തിന്റെ പഴിയും. മകന്റ വിയോഗ വേദനയും ബാക്കി.

    • @loudthinker9618
      @loudthinker9618 9 годин тому +36

      അതിന് രക്ഷിതാക്കൾ പറഞ്ഞാൽ കേൾക്കണ്ടേ?

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 9 годин тому +1

      വണ്ടി കൊടുത്തില്ലെങ്കിൽ ഇവനൊക്കെ തൂങ്ങും എന്ന് പറഞ്ഞു പേടിപ്പിക്കും.

  • @sheelajagadharan5028
    @sheelajagadharan5028 9 годин тому +71

    എത്ര പറഞ്ഞാലും കേൾക്കില്ല
    കുട്ടികൾ ആരെങ്കിലും എന്തെങ്കിലും
    പറഞ്ഞാൽ അവർ നമ്മോടു കയർക്കും

  • @sreerajs7123
    @sreerajs7123 9 годин тому +72

    17 വയസ്സ്, ലൈസൻസ് ഇല്ല, ഹെൽമെറ്റ്‌ ഇല്ല, 3 പേരും.... All set👍

  • @sajeevpk7985
    @sajeevpk7985 9 годин тому +37

    രണ്ട് ദിവസം മുൻപ് ഞാൻ ഇതുപോലെ ഒരു scene കണ്ടിരുന്നു. ഒരു സ്കൂട്ടറിൽ മൂന്നുപേർ. ഒരാൾക്ക് പോലും ഹെൽമെറ്റില്ല. വണ്ടി പരമാവധി ചെരിച്ചും വെട്ടിച്ചും ഓടിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും പുറകിലുള്ള ആൾ മൊബൈലിൽ സെൽഫി video എടുക്കുകയാണ് !

  • @simpletricks1256
    @simpletricks1256 5 годин тому +25

    ഇത് അഹങ്കാരം എന്ന് പറയുന്ന മനുഷ്യർ ഒന്ന് മനസ്സിൽ ആക്കണം. പിള്ളേർ കേൾക്കില്ല. കൊടുത്തില്ലേൽ ശത്രു ആണ്. 😭😭

    • @sreejavijeesh5000
      @sreejavijeesh5000 4 години тому +3

      കുഞ്ഞിലെ പറയുന്നതെല്ലാം സാധിച്ച് കൊടുക്കുന്നത് കൊണ്ടാണ്

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 9 годин тому +76

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല .... കഷ്ടം'😮😮

  • @MohammedNishar-el7cj
    @MohammedNishar-el7cj 9 годин тому +36

    ആ c c tv ഉള്ളത് കൊണ്ട് ടിപ്പർ ഡ്രൈവർ രക്ഷപെട്ടു

  • @jamesDavid-r5u
    @jamesDavid-r5u 10 годин тому +62

    ലൈസൻസ് ഇല്ല, എല്ലാം തീരുമാനമായി

  • @revirevi7169
    @revirevi7169 9 годин тому +42

    ഇതൊക്കെ അഹമ്മതി കൊണ്ടുണ്ടാകുന്ന അപകടം. ഇനി ടിപ്പറിന്റെ പേരിൽ കൊലക്കുറ്റത്തിന് കേസ്സെടുക്കണം എന്ന് പറഞ്ഞു സമരം വരും.

    • @sunildeth6919
      @sunildeth6919 3 години тому +1

      പാവം ഡ്രൈവർ ഇനി എന്തൊക്കെ വകുപ്പുകളാണ് തലയിൽ വരുന്നതെന്ന് അറിയില്ല

  • @_LEODAS_
    @_LEODAS_ 9 годин тому +50

    ഹെൽമെറ്റും ഇല്ല നിയമം തെറ്റിച്ച് മൂന്നുപേരും സ്കൂട്ടറിൽ ട്രാവലിംഗ് ചെയ്തു വീട്ടുകാർക്ക് നഷ്ടം നാട്ടുകാർക്ക് വാർത്ത 💯💯💯

  • @veerappan7763
    @veerappan7763 9 годин тому +15

    ഞാൻ ഇന്നലെ രാവിലെ ഇതുപോലെ ഒരു കാഴ്ച കണ്ടിരുന്നു. 3 കുട്ടികൾ ഹെൽമെറ്റ്‌ ഇല്ലാതെ ഒല സ്കൂട്ടറിൽ പോകുന്നത്. കണ്ടാൽ ലൈസൻസ് ഉള്ളതായി തോന്നില്ല. കാണില്ല ഉറപ്പായിട്ടും.

  • @prasadkk185
    @prasadkk185 9 годин тому +13

    ചതത്തിൽ സങ്കട പെടാൻ ഇല്ല.
    സ്കൂളിൽ റോഡ് നിയമങ്ങൾ പഠിപ്പിക്കാത്ത നമ്മുടെ സംസ്കാരം ആണ് തെറ്റുകാർ

  • @AnilNair-i6c
    @AnilNair-i6c 8 годин тому +10

    അപകടമല്ല, അഹങ്കാരം അതിന് ചികിത്സയില്ല അനുഭവിച്ചേ മതിയാകൂ, കുടുംബത്തിനുണ്ടായ ദുഃഖത്തിൽ സഹതാപം മാത്രം എന്തുചെയ്യാം 🙏

  • @rabiyarose9267
    @rabiyarose9267 8 годин тому +13

    ടിപ്പർ ലോറിയും സാധ മിനി ലോറിയും കണ്ടാൽ തിരിച്ചറിയാത്ത മാധ്യമപ്രവർത്തകൻ 😂😂

    • @Revathy_nair-96
      @Revathy_nair-96 8 годин тому +6

      Thangal athano kand pidichath e accidentil kashtam nthelum kuttam kand pidikumbo oru manasugm alle

    • @rabiyarose9267
      @rabiyarose9267 7 годин тому

      @@Revathy_nair-96 ഒരിക്കലും അല്ല നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ പല ലോറി അപകടങ്ങളുടെയും തലക്കെട്ട്
      ടിപ്പർ ലോറി എന്നായിരിക്കും
      കാരണം ടിപ്പർ ലോറികൾ ആളെ കൊല്ലുന്ന വണ്ടിയാണ് എന്നാണ് പൊതു ധാരണ

    • @rabiyarose9267
      @rabiyarose9267 7 годин тому +1

      ​@@Revathy_nair-96അങ്ങനെ അല്ല

  • @shabeerreebhas6435
    @shabeerreebhas6435 9 годин тому +16

    No helmet
    Kazhap
    Is equal to death
    Credits to parents😂😂

  • @anju266588
    @anju266588 10 годин тому +28

    കേരളത്തിലെ റോഡ് നിയമങ്ങൾ ശക്തമാണ്. പക്ഷെ അത് എൻഫോഴ്‌സ് ചെയ്താലേ അത് ജനങ്ങൾ അനുസരിക്കൂ..അതിനു വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല എന്നതാണ് വാസ്തവം

    • @VivekChandranMCITP
      @VivekChandranMCITP 9 годин тому +1

      💯

    • @RejiVarghese-cy8gj
      @RejiVarghese-cy8gj 9 годин тому +1

      ശരിയായ വിലയിരുത്തൽ... ഇപ്പോൾ തന്നെ കടം വാങ്ങി ഓടുന്ന ഗവണ്മെന്റ് എങ്ങനെ കൂടുതൽ എൻഫോസ്‌മന്റ് ടീമിനെ റിക്‌റൂട്ട് ചെയ്യും!? Tax സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെട്ടതായാൽ എല്ലാത്തിനും ഒരു വഴിയുണ്ടാകും

    • @suryas6553
      @suryas6553 8 годин тому

      Ni nta karyam nokkiyal mathi

  • @harikrishnanr9279
    @harikrishnanr9279 9 годин тому +7

    സേഫ് കേരള എന്ന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് ഉദ്യോസ്ഥർ ഇല്ലാത്തതുകൊണ്ട് ഇവിടെ അവതാളത്തിൽ ആയിരിക്കുന്നത്..

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 5 годин тому +5

    ഈ ആക്സിഡൻറ് കണ്ടപ്പോൾ ഒരു സഹതാപവും തോന്നുന്നില്ല കാരണം ഹെൽമറ്റ് ഇല്ല 17 വയസ്സ് മാത്രം മൂന്നുപേർ വാഹനത്തിൻറെ പെർമിറ്റിന് മുകളിൽ മരണം ചോദിച്ചു വാങ്ങിയത് അർഹതപ്പെട്ടത് അത്രമാത്രം കേരളത്തിലെ നിയമ സംവിധാനം വെച്ച് നോക്കുമ്പോൾ നിർത്തിയിട്ട ലോറി ഡ്രൈവർക്ക് ആയിരിക്കും ചിലപ്പം നരഹത്യ കേസ് തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഉള്ള നിയമം നമ്മുടെ നാട്ടിൽ ഇല്ല തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കാൻ ആണല്ലോ ഉമ്പിയ നിയമം

    • @seemasubash9785
      @seemasubash9785 4 години тому

      ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ പേരെന്റ്സ് നെ നിയമപരമായി അറസ്റ്റ് ചെയ്യണം

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 2 години тому

      @seemasubash9785 എന്തിന് മാതാപിതാക്കൾ അറിഞ്ഞിട്ടാണോ മക്കൾ ഓരോന്ന് ചെയ്തുകൂട്ടുന്നത് നിങ്ങൾ തന്നെ നിങ്ങളെ മാതാപിതാക്കൾ അറിയാത്ത എന്തൊക്കെ ചെയ്തു കാണും എല്ലാത്തിനും മാതാപിതാക്കളെ കുറ്റം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണ് ആദ്യം മാറ്റേണ്ടത് റോഡിലെ നിയമങ്ങൾ ഒന്നുമുതൽ തന്നെ പഠിപ്പിച്ചു തുടങ്ങേണ്ടതാണ് അതിന് എങ്ങനെ പത്തു വർഷം മുമ്പുള്ള സിലബസ് തന്നെയല്ലേ ഇപ്പോഴും പഠിപ്പിക്കുന്നത് ആരോട് പറയാൻ

  • @ROYAL_GAMER4599
    @ROYAL_GAMER4599 9 годин тому +7

    Cctv വീഡിയോ കണ്ടു
    . ഒന്നും പറയാനില്ല... പറഞ്ഞാൽ അധികമായി പോകും.. Mdma അടിച്ചു വണ്ടി ഓടിച്ചാൽ പോലും ഇതിലും മരിയാതിക്ക് വണ്ടി ഓടിക്കും...പിന്നെ 3ആൾകാർ, helmet ഇല്ല.. ഒന്നും പറയുന്നില്ല.. പറഞ്ഞിട്ട് കാര്യം ഇല്ല

  • @rangoli2907
    @rangoli2907 9 годин тому +15

    വണ്ടി കൊടുത്തു വിട്ട വീട്ടുകാരെ പറഞ്ഞാൽ മതി. ഇത്രയൊക്കെ അപകടങ്ങൾ കണ്ടിട്ടും പഠിക്കാത്തവർ ' അനുഭവിക്കട്ടെ ഒരു സഹതാപവും തോന്നുന്നില്ല.😮😮😮😮😮

    • @OmanaJoy-e2t
      @OmanaJoy-e2t 9 годин тому +14

      കൊടുത്തുവിട്ടതായിരിക്കില്ല തലതെറിച്ച മക്കളുണ്ടായാൽ മാതാപിതാക്കൾ കുറ്റകാറായി ജീവിക്കേണ്ടിവരുന്നതാണ് ഇന്നത്തെ അവസ്ഥ നല്ല മക്കളാണെങ്കിൽ ഇങ്ങനെ മൂന്നുപേരും നിയമങ്ങളെല്ലാം തെറ്റിച്ചു വണ്ടിയൊടിക്കുമോ

    • @rajipramod7086
      @rajipramod7086 7 годин тому +1

      വണ്ടി മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് പോകുന്നത് അല്ല,പിള്ളേരുടെ അമിത കോൺഫിഡൻ്റ് ആണ് ഒന്നും എനിക്ക് പറ്റില്ല എന്ന് ,

    • @chackot.o3445
      @chackot.o3445 4 години тому

      perance arinju kanilla pavagal😢😢😢😢😢😢

    • @musthafamusthafa6794
      @musthafamusthafa6794 52 хвилини тому

      വീട്ടുകാർ അറിഞ്ഞു കാണില്ല ചിലപ്പോ മക്കൾ വണ്ടി ഓടിക്കുന്നത് പോലും അറിവുണ്ടാവില്ല പൂട്ടിയിടുന്ന പ്രായം അല്ലല്ലോ, മക്കൾ ഇല്ലാത്ത മാതാപിതാക്കൾക്ക് ഇല്ലാത്ത വിഷമം ഉള്ളവർക്ക് ഇതൊക്കെയാണ് അവസ്ഥ

    • @jithinjoy3144
      @jithinjoy3144 4 хвилини тому

      വണ്ടി വീട്ടുകാർ അറിയാതെ എടുത്തു എന്നെങ്ങനെ പറയാൻ കഴിയും.. വണ്ടിയുടെ key കുട്ടികൾ എടുക്കാതെ സൂക്ഷിക്കാൻ പോലും കഴിയില്ല എന്നാണോ..

  • @prakashan-m2h
    @prakashan-m2h 9 годин тому +24

    മാതാപിതാക്കൾ ആണ് ഉത്തരവാദി

    • @rajipramod7086
      @rajipramod7086 7 годин тому

      അങ്ങനെ പറയല്ലേ ,ഇന്ന് വെളുപ്പിന് മകനും വേറെ രണ്ടു കുട്ടികളും കൂടി താമസിക്കുന്ന വീട്ടിൽ നിന്നും വെളുപ്പിന് അവരു അറിയാതെ പുറത്ത് പോയ് ,ഒരു വണ്ടിയിൽ ഇതേപോലെ 3 പേര് , ട്രാവലർ ആയി കൂട്ടി ഇടി,ഹെൽമറ്റ് വച്ചവൻ തലക്ക് ഗുരുതരം ,പിറകിൽ ഇരുന്നവൻ ആണ് എൻ്റെ മകൻ ,ഇടിയുടെ ആഘാതത്തിൽ തെറിച്ചു ബോധം പോയി ,നടുക്ക് ഇരുന്ന കുട്ടി ഹൃദയം നിന്ന് പോയ് ,അവരു രണ്ടു പേരും ഇപ്പൊ icu, മോന് അപകടനില k ആണിപ്പോ, വീട്ടിൽ വന്നു മരുന്നിൻ്റെ ക്ഷീണത്തിൽ ഉറക്കം , മറ്റു രണ്ടു പേരും icu,അവരുടെ parents വിളിച്ചു കൊണ്ട് ഇരിക്കുന്നു ,അങ്ങനെ മോബൈൽ നോക്കിയപ്പോൾ ആണു ഈ ന്യൂസ് കണ്ടതും കമൻ്റുകൾ കാണുന്നതും ,ഒരിക്കലും മക്കളെ മാതാപിതാക്കൾ വണ്ടിക്ക് പോയി അപകടം ഉണ്ടാക്കി വാ എന്നും പറഞ്ഞു വിടുമോ ,അവരു പഠിക്കാൻ നിൽക്കുന്നത് തൃശൂർ ആണ് ,ഓരോ ജില്ലാ ആളുകൾ ആണ് പിള്ളേരു ഒരാള് ekm ഒരാള് പാലക്കാട് ഒരാള് തൃശൂർ തന്നെ ,😢

  • @sarathmohan3795
    @sarathmohan3795 9 годин тому +25

    ഇതിന് ഒരു അറുതി വരുത്താൻ ഗവൺമെൻ്റിന് സാധിക്കില്ലേ

    • @noufaltk1327
      @noufaltk1327 9 годин тому

      Govenment erangiyal ningale parayum policine adhe nokkan matharam kazhive ollu sarkkarine cash undakkan yennokke...

    • @ranjithtp-rh7kl
      @ranjithtp-rh7kl 9 годин тому +9

      അതെ ഗവണ്മെന്റിനു രാവിലെ ഇത്തരക്കാരുടെ പിന്നാലെ പോവുകയാ പണി.കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആളുകൾ.

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം 8 годин тому +5

      അതെ ഗവൺമെൻറ് കേരളത്തിലെ 3.5 കോടി ജനങ്ങളുടെ വീടിൻറെ മുന്നിലും പോയിരുന്നു ആരെങ്കിലും വണ്ടിയും എടുത്ത് പുറത്ത് ഇറങ്ങുന്നുണ്ടോ ഉണ്ടോ എന്ന് നോക്കാം

    • @BladebirdTM
      @BladebirdTM 8 годин тому +3

      നിയമങ്ങൾ ഒക്കെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെ ആണ്..
      പക്ഷേ ഒരു കഴുവേറി മക്കളും അനുസരിക്കില്ല..
      എന്നിട്ട് എന്തെങ്കിലും അപകടം പറ്റി കഴിഞ്ഞിട്ട് പിന്നെ ഗവൺമെൻ്റിന് കുറ്റവും..
      നോക്കിം കണ്ടും വണ്ടി ഓടിക്കാത്ത സകല തേണ്ടികളുടെയും അവസാനം ഇതേപോലെ റോഡിൽ തന്നെ ആണ്...

    • @josephkanjirakadanpaul8630
      @josephkanjirakadanpaul8630 8 годин тому

      ലൈസെൻസ് കിട്ടുന്നതിന് മുൻപ് ഇങ്ങനെ വണ്ടി ഓടിച്ചു അപകടം ഉണ്ടാക്കുന്ന ആർക്കും ആജീവനാന്തവിലക്ക് കൊടുക്കണം.

  • @unnikrishnanb8359
    @unnikrishnanb8359 10 годин тому +10

    സാരമില്ല

  • @BABYSHAN-N
    @BABYSHAN-N 37 хвилин тому +1

    Ethokke kandum keattum sheelamayivarynnu..😭😢😭😭

  • @ashrafarfu3302
    @ashrafarfu3302 43 хвилини тому

    കേരളത്തിലെ എല്ലാ സ്കൂളിന്റെയും മുന്നിലെ പതിവ് കാഴ്ചയാണ്

  • @srkkrishnakumar604
    @srkkrishnakumar604 2 години тому +2

    പുറകിൽ ഇരുന്നവൻ ബാലൻസ് തെറ്റിച്ചതാണ്...😢

  • @SuneersruthiSruthisuneer
    @SuneersruthiSruthisuneer 47 хвилин тому +1

    നല്ല കുട്ടി ആയിരുന്നു സ്പോർട്സ് മാൻ കബർ വിശാലമാക്കികൊടുക്കട്ടെ 🤲🥹

  • @Nourinfathima123
    @Nourinfathima123 5 годин тому

    കൊള്ളാം... നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഒരാള് മരിച്ചെന്നു പറയുമ്പോൾ ഇടാൻ പറ്റിയ മ്യൂസിക്

  • @ameen.t406
    @ameen.t406 2 години тому

    അല്ലാഹു പരലോകം സന്തോഷത്തിലാക്കട്ടെ. .കുടുംബത്തിന് ക്ഷമ നൽകട്ടെ. ..🤲

  • @sunithajyothibasu4080
    @sunithajyothibasu4080 4 години тому +1

    ഈ കുട്ടികളൊക്കെ എന്താണിങ്ങനെ? ഒരപകടം പറ്റുമെന്ന ഒരു ചിന്ത പോലുമില്ല ഒരു വണ്ടിയിൽ മൂന്നു പേർ അതു ഹെൽമെറ്റ് പോലുമില്ല ഈ അപകടങ്ങളൊക്കെ ഇവർ വരുത്തിവയ്ക്കുന്നതല്ലെ കഷ്ടം തന്നെ

  • @addulllaaddullq6871
    @addulllaaddullq6871 6 годин тому +1

    ദുഖിച്ചിട്ടു കാര്യമില്ല, വരുത്തി വെച്ച ദുരന്തമാണ്. 😔

  • @sreekuta
    @sreekuta 10 годин тому +3

    പുതിയ ഡ്രൈവിങ് പരിഷകാരങ്ങൾ നടപ്പിലാക്കാൻ റോഡ് സേഫ്റ്റി എൻഫോസ്‌മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല.

  • @DMSVL425
    @DMSVL425 8 годин тому +1

    ജീവൻ വെറുതെ വലിച്ചെറിഞ്ഞതു പോലെയുണ്ട് 😢😢

  • @NuhaAzmin-g1b
    @NuhaAzmin-g1b 14 хвилин тому

    അത്രയും സ്ഥലം അവിടെ ഉണ്ടായിട്ടു എന്തിനാ അങ്ങിനെ പോയെ 😥😥

  • @subindadu4867
    @subindadu4867 9 годин тому +2

    ആരും നോക്കാൻ ഇല്ലെങ്കിൽ ഇത്തരം നിയമലംഘനങ്ങൾ നടന്നുകൊണ്ടെ ഇരിക്കും

  • @saraabey1964
    @saraabey1964 4 години тому

    റോഡിൽ ഒരു 10മിനിറ്റ് നിന്നാൽ മതി ചെറുപ്പക്കാരുടെ two wheeler സാഹസികത കാണാം 😫😫

  • @mohandas1040
    @mohandas1040 6 годин тому

    അപകടം കണ്ടിട്ട് തോന്നുന്നത് മൂന്ന് പേർ കയറിയ സ്കൂട്ടർ ഓടിച്ച കുട്ടിക്ക് handle നിയന്ത്രിക്കാൻ കഴിഞ്ഞില്ല..... സ്കൂട്ടർ പാളിപ്പോയി.... ഓവർലോഡ് തന്നെ കാരണം...

  • @boogolathindespandhanam5179
    @boogolathindespandhanam5179 5 годин тому +1

    നമ്മൾ നടക്കുന്ന സമയത്ത് എവിടെയെങ്കിലും തലയിടിച്ചാൽ നമുക്ക് അനുഭവപ്പെടുന്ന വേദന ഒന്ന് ഓർത്തു നോക്കൂ....അപ്പോൾ. ഒരു 30 സ്പീഡിൽ ഓടുന്ന വാഹനത്തിൽ നിന്ന് ഒരാളുടെ തല ഇരുബ്ബ് പ്രതലത്തിൽ ഇടിച്ചാലുള്ള അവസ്ഥ 😮😮😮😮

  • @anju266588
    @anju266588 10 годин тому +1

    ആളുകളുടെ ജീവൻ ഒരു അക്കമല്ല:
    ഓരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവർത്തന അപകടങ്ങളും മരണങ്ങളുമാണ് അഭാവത്തിന്റെ സൂചകങ്ങൾ. മോട്ടോർ വാഹന വകുപ്പ് ശക്തമാക്കുക ജനങ്ങളോടുള്ള സർക്കാരിന്റെ ഉത്തരവാദിത്തമാണ്

  • @maheshkumarmadhavan378
    @maheshkumarmadhavan378 4 години тому +1

    ടിപ്പർ നു എന്തെങ്കിലും പറ്റിയുട്ടുണ്ടെങ്കിൽ അതു കൂടി ശെരിയാക്കി കൊടുക്കണം... ചെക്കമാർക്ക് തിന്നു കൊഴുപ്പ് കയറുമ്പോൾ ഇങ്ങനെ വരും.. 👍🏾

  • @antonywalter9511
    @antonywalter9511 8 годин тому +1

    ദൂരെ നിന്ന് തന്നെ കാണാം ലോറി നിർത്തിയിട്ടിരിക്കുന്നത്, എന്നിട്ട് അതിന്റെ പിന്നിൽ കൊണ്ട് വന്നു ഇടിച്ചു

  • @ranjithsraj1684
    @ranjithsraj1684 8 годин тому

    ജനങ്ങൾക്ക് അവബോധ ഉണ്ടാക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ റോഡിൽ പരീ ശോധന നടത്തണം

  • @sajadtopline1186
    @sajadtopline1186 4 години тому

    ഇന്ന് കണ്ടിരുന്നു ഇതുപോലെ മൂന്ന് പേർ ബൈക്കിൽ പോകുന്നു ആർക്കും ഹെൽമെറ്റ്‌ ഇല്ല പതിനഞ്ച് വയസൊളം വരുമായിരിക്കും.

  • @abyamathews
    @abyamathews 5 годин тому +1

    ഒരു ഓട്ടോ അന്നെന്നു തോന്നുന്നു, ഇതിനു തൊട്ടു മുൻപ് വലതു വശത്തു പാർക്ക്‌ ചെയ്തിട്ടു എളുപ്പം ഇടത്തോട്ടു എടുക്കുണ്ട്. ഇത്ട് കണ്ടാണോ മോൻ ലെഫ്റ്റിലോട്ട് ഒത്തിരി വളച്ചത്. നല്ല സ്പീടും ഉണ്ട്

  • @CIRLCEOFLIFEJaleelAsad
    @CIRLCEOFLIFEJaleelAsad 6 годин тому

    എത്ര കണ്ടാലും എത്ര കേട്ടാലും.. എല്ലാം അശ്രദ്ധ തന്നെ... എന്ത് ചെയ്യാം..?

  • @nisampalakkad
    @nisampalakkad 8 годин тому

    നിയമം പാലിക്കാതത്തിന്റെ പ്രശ്നം 🙏🙏🙏
    ആദരാജ്ഞലികൾ 🙏ഇനിയെങ്കിലും എല്ലാവരും റോഡിൽ നിയമം പാലിക്കു🙏🙏🙏😔

  • @ablmhd
    @ablmhd 3 години тому

    ലോറി അങ്ങനെ നിർത്താൻ പാടില്ലായിരുന്നു എന്ന Comment വന്നോ?

  • @vishnuedathil7571
    @vishnuedathil7571 7 годин тому +1

    റോഡുകളിൽ പരിശോധനയില്ല. ഗവൺമെൻ്റ് ദയവുചെയ്ത് ഗൗരവമായ വിഷയമായി എടുക്കുക. ദയവായി മോട്ടോർ വാഹന വകുപ്പ് ശക്തിപ്പെടുത്തുക.

  • @adeniumlotus3389
    @adeniumlotus3389 Годину тому

    ഹെൽമറ്റ് ഉണ്ടായിരുന്നേൽ അവൻ മരിക്കില്ലായിരുന്നു 😥

  • @SajeevCR
    @SajeevCR 5 годин тому +1

    ഒരാളെകൂടെ ലഭിക്കാത്തതിനാലാണ് 4 പേർ കയറാതിരുന്നത്. ഹെൽമെറ്റ്‌ വച്ചാൽ അത് നിയമം അനുസരിക്കലാകും, അത് പാടില്ല....റോഡിനെ കുറ്റം പറയാം..... ടിപ്പർ റോഡരുകിലാണോ പാർക്ക്‌ ചെയ്യുന്നത്....

  • @sandhyavp8954
    @sandhyavp8954 7 годин тому +1

    ആ മോൻ വീണിടത്തു നിന്നും എഴുനേൽക്കുന്നുണ്ടായല്ലോ.!!!😢... അത്രക് സ്പീഡും ഉണ്ടായില്ല.. മരണത്തിനു കാരണം 100% ഹെൽമെറ്റ്‌ ഇല്ലാത്തത് തന്നെ!!😔😔

    • @jo_thoughts
      @jo_thoughts 5 годин тому

      Frontal lobe injury pattikaanum

    • @abdulameeer8227
      @abdulameeer8227 5 годин тому

      തല ടിപ്പറിന്റെ പിന്നിൽ ഇടിച്ച അഗാദം ആണ് മരണ കാരണം എന്ന് തോന്നുന്നു.. ഹെൽമെറ്റ്‌ ഉണ്ടങ്കിൽ തീർച്ചയായും രക്ഷപെടും ഓവർ സ്പീഡ് ഇല്ല.. സംസാരിച്ചു എങ്ങോട്ടോ ചിന്തിച്ചു പെട്ടൊന്ന് വണ്ടി കണ്ടു അതിൽ ആക്സിലെയേട്ടർ കൂടി കാണും.. എന്നാണ് എനിക്ക് തോന്നുന്നദ്

  • @mohandas1040
    @mohandas1040 6 годин тому

    ഇന്നത്തെ കാലത്ത് കുട്ടികൾ ആര് പറഞ്ഞാലും അനുസരിക്കില്ല.... അവർ നമ്മളെ പഠിപ്പിക്കാൻ വരും..... ആൺകുട്ടികൾ ഉണ്ടായാൽ അവരെ കല്യാണപ്രായം വരെ ജീവനോടെ കിട്ടുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാർ.......... മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... ഇന്നത്തെ തലമുറ അനുസരണയില്ലാത്തവരാണ്....

  • @muhammednisarchembrakunnat8109
    @muhammednisarchembrakunnat8109 9 годин тому +2

    എൻഫോസ്‌മെന്റ് ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ട വാഹനങ്ങളുടെ എണ്ണം അര ലക്ഷം ആണ്.

  • @vinuvineesh7
    @vinuvineesh7 7 годин тому +1

    കൃത്യമായി ഉദ്യോഗസ്ഥരെ നിയമിച്ചു ഗതാഗത നിയമ നടപടികൾ, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പു വരുത്തുക. സ്‌ക്വാഡുകൾ രൂപീകരിച്ചു കൂടുതൽ ഊർജിതമായി ചെക്കിങ് നടത്തുക. രാത്രി കാലങ്ങളിൽ പട്രോളിംഗ് ഡ്യൂട്ടി നടപ്പാക്കുക

  • @Shfeeqtirur
    @Shfeeqtirur 9 годин тому

    😥വയ്യാ.. ഇനി കേൾക്കാൻ വയ്യാതെയായി.... ഈ ഇരു ചക്രം ഇരന്നു വാങ്ങുന്ന മരണ വാഹനമായി മാറിയിരിക്കുന്നു.... ഇത് നിരോധിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ... 😥😥

    • @rejithamolpk
      @rejithamolpk 9 годин тому +1

      ഡീസന്റ് ആയി ഓടിക്കാൻ പഠിച്ചാൽ ഒരു കുഴപ്പം ഇല്ല

    • @Shfeeqtirur
      @Shfeeqtirur 9 годин тому

      @rejithamolpk അപ്പോൾ മറ്റുള്ളവർ തട്ടിയിട്ട് പോകും

    • @rejithamolpk
      @rejithamolpk 7 годин тому

      @@Shfeeqtirur അത് ശെരിയാണ് എങ്കിലും കൂടുതൽ അപകടം വരുത്തി വയ്ക്കുന്നത് ആണ് പിന്നെ വിധി 😢

    • @Shfeeqtirur
      @Shfeeqtirur 7 годин тому

      @@rejithamolpk ഇരന്നു വാങ്ങുന്ന അപകടങ്ങൾ...
      ✍️ഷെഫീഖ് തിരൂർ.
      നമ്മുടെ മക്കൾ ഇരു ചക്ര വാഹനത്തിൽ കയറിയിരുന്ന് മരണം ഇരന്നു വാങ്ങുകയാണ്.... 17-കാരനായ എന്റെ അമ്മാവന്റെ മകനടക്കം ഒരു പെരുന്നാൾ ദിനത്തിൽ മരിച്ചതും😥 ഇങ്ങനെയാണ്.... അപ്പോൾ ഇത് എഴുതുമ്പോൾ ഒരുപാട് സങ്കടത്തോടെയാണ് ഞാൻ എഴുതുന്നത്.. ഇന്ന് കൊല്ലത്ത് നടന്ന വാഹനപകടത്തിൽ ലൈസൻസൊ ഹെൽമെറ്റോ ഇല്ലാതെ മൂന്ന് യുവാക്കൾ നിർത്തിയിട്ട പിക്കപ്പിന് പിന്നിൽ ചെന്നിടിച്ച് അപകടത്തിൽ പെടുകയും അതിൽ സ്കൂട്ടർ ഓടിച്ചിരുന്ന 17-കാരൻ മരിക്കുകയും ചെയ്തു..വീണിടത്ത് നിന്ന് മൂന്ന് പേരും എഴുന്നേൽക്കാൻ ശ്രമം നടത്തുന്നു.. രണ്ട് പേര് എഴുന്നേൽക്കുന്നു... ഓടിച്ചിരുന്നവൻ എഴുന്നേറ്റ് ഇരുന്നപ്പോഴേക്കും മരിച്ചു വീഴുന്നു... 😥.. എത്ര വേദനകരം..മറ്റൊരു ബൈക്കപകടത്തിൽ പാലക്കാട്‌ രണ്ട് യുവാക്കൾ മരണപെട്ടു.. അങ്ങനെ ഒരു ദിവസം ഒരു പതിനഞ്ചു പേരെങ്കിലും മരണപ്പെടുന്നു...അതിൽ അധികവും കൗമാരക്കാരും..
      ഒന്നുകിൽ ഇവർ അങ്ങോട്ട് ചെന്ന് ഇടിക്കും അല്ലെങ്കിൽ മറ്റ് വാഹനങ്ങൾ ഇങ്ങോട്ട് വന്ന് ഇടിക്കും... രണ്ടായാലും മരണം ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടതാകട്ടെ ഇരു ചക്ര വാഹനക്കാർ...കൂടുതലും ഇവർ അങ്ങോട്ട് ചെന്ന് ഇടിക്കുന്ന അപകടങ്ങളാണ് കണ്ട് വരുന്നത് ... നമ്മുടെ മക്കൾ ഇങ്ങനെ റോഡിൽ ദിവസേന കൊഴിഞ്ഞു വീണിട്ടും രക്ഷിതാക്കൾക്ക് ബൈക്ക് വാങ്ങി കൊടുക്കുന്ന കാര്യത്തിൽ ഒരു കൂസലും മടി പോലും ഇല്ല....മക്കളുടെ പിടി വാശിക്ക് മുന്നിൽ രക്ഷിതാക്കൾ വീഴുന്നതാകാം.....ഇതിന്റെ ഫലമോ റോഡിൽ നിങ്ങളുടെ കുട്ടികൾ തല ചിന്നി ചിതറി മരിച്ചു വീഴുന്നു... മനുഷ്യന് സൃഷ്ടാവ് തന്ന മറവി നല്ലതിനാണെങ്കിൽ മരണമെന്ന ആ മറവിയുടെ മറവിലാണ് ഇന്ന് വീണ്ടും ബൈക്കുകൾ റോഡിലൂടെ യുവാക്കൾ അതിവേഗത്തിൽ ഓടിച്ചു പോകുന്നത്.. ചിലരാകട്ടെ ഓട്ട മത്സരം നടത്തുന്നു അത് ഇടിച്ച് അവർ മാത്രമല്ല ഇടി കൊള്ളുന്ന വഴി യാത്രക്കാരും മറ്റ് വാഹങ്ങളിലുള്ളവർ പോലും മരിക്കുന്നു.. ചോര തിളപ്പിൽ ചോരയുടെ കൂടെ മാംസകഷ്ണങ്ങളും ചിന്നി ചിതറുന്നു.. നിങ്ങൾ താലോലിച്ചുണ്ടാക്കിയ ശരീരം രാവിലെ പോലും നിങ്ങൾ മുത്തം കൊടുത്ത കവിൾ തടം.. നിങ്ങൾ താലോലിച്ച തലയും ചിന്നി ചിതറി റോഡിൽ കിടക്കുന്നു.. 😥.എന്തെല്ലാം പ്രതീക്ഷകളോടെയാണ് നിങ്ങളുടെ മക്കളെ നിങ്ങൾ വളർത്തുന്നത്... അതെല്ലാം ഒരു നിമിഷം കൊണ്ട് റോഡിൽ ചിന്നി ചിതറി പൊലിയുകയല്ലേ...? എന്ത് കൊണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല..? ഏറ്റവും കൂടുതൽ അപകടം വരുത്തുന്ന അപകട സാധ്യതയുള്ള ഈ വാഹനം വാങ്ങികൊടുക്കാതിരുന്നാൽ നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ലാതെയാകുമോ? അതോ നിങ്ങളുടെ മക്കൾക്ക് വല്ല അഭിമാന കുറവും സംഭവിക്കുമൊ?.. ഇനി നിങ്ങൾക്ക് വല്ല അഭിമാനകുറവും ഉണ്ടോ.? എന്റെ മകന് ബൈക്ക് ഓടിക്കാൻ അറിയില്ല അത് സമൂഹത്തിന്റെ മുന്നിൽ അവന് നാണക്കേടാണെന്ന് തോന്നുണ്ടോ.?... ഈ വരികൾ നിങ്ങൾ വായിച്ചു മറന്നാൽ നാളെ നിങ്ങളെ കുട്ടികളാകാം ഒരു പക്ഷെ അപകടത്തിൽപെടുന്നത്.. നമ്മുടെ മക്കളെ തൊട്ട് സൃഷ്ടാവ് കാക്കട്ടെ..ആമീൻ.... നമുക്ക് ചെയ്യാൻ കഴിയുന്നത് അപകട സാധ്യത കുറഞ്ഞ വാഹനം വാങ്ങി കൊടുക്കുക എന്നതാണ്...ഇനി അതിന് കഴിവില്ലെങ്കിൽ ബസ്സിലൊ മറ്റ് വാഹനങ്ങളിലോ അവർ യാത്ര ചെയ്യട്ടെ.... എങ്കിൽ നിങ്ങൾക്ക് മക്കളെയോർത്ത് ഭയമില്ലാതെ വീട്ടിലിരിക്കാം.... ഈ എഴുതിയത് വായിച്ച് തള്ളാനുള്ളതല്ല ഈ വരികൾ മറ്റ് ഗ്രുപ്പിലേക്കും ഷെയർ ചെയ്ത് ഒരു ബോധം രക്ഷിതാക്കളിലും യുവാക്കളിലും ഉണ്ടാണ്ടാക്കുവാൻ കഴിഞ്ഞാൽ നാളെ അതിന് നിങ്ങൾക്കും നല്ല പ്രതിഫലമുണ്ടാകും.സ്നേഹത്തോടെ ✍️ഷെഫീഖ് തിരൂർ...ഈ കുറിപ്പ് നിങ്ങൾ ഷെയർ ചെയ്യാൻ മറക്കരുത്....

    • @Shfeeqtirur
      @Shfeeqtirur 7 годин тому

      @@rejithamolpk ഇരന്നു വാങ്ങുന്ന അപകടങ്ങൾ...
      ✍️ഷെഫീഖ് തിരൂർ.
      നമ്മുടെ മക്കൾ ഇരു ചക്ര വാഹനത്തിൽ കയറിയിരുന്ന് മരണം ഇരന്നു വാങ്ങുകയാണ്.... 17-കാരനായ എന്റെ അമ്മാവന്റെ മകനടക്കം ഒരു പെരുന്നാൾ ദിനത്തിൽ മരിച്ചതും😥 ഇങ്ങനെയാണ്.... അപ്പോൾ ഇത് എഴുതുമ്പോൾ ഒരുപാട് സങ്കടത്തോടെയാണ് ഞാൻ എഴുതുന്നത്.. ഇന്ന് കൊല്ലത്ത് നടന്ന വാഹനപകടത്തിൽ ലൈസൻസൊ ഹെൽമെറ്റോ ഇല്ലാതെ മൂന്ന് യുവാക്കൾ നിർത്തിയിട്ട പിക്കപ്പിന് പിന്നിൽ ചെന്നിടിച്ച് അപകടത്തിൽ പെടുകയും അതിൽ സ്കൂട്ടർ ഓടിച്ചിരുന്ന 17-കാരൻ മരിക്കുകയും ചെയ്തു..വീണിടത്ത് നിന്ന് മൂന്ന് പേരും എഴുന്നേൽക്കാൻ ശ്രമം നടത്തുന്നു.. രണ്ട് പേര് എഴുന്നേൽക്കുന്നു... ഓടിച്ചിരുന്നവൻ എഴുന്നേറ്റ് ഇരുന്നപ്പോഴേക്കും മരിച്ചു വീഴുന്നു... 😥.. എത്ര വേദനകരം..മറ്റൊരു ബൈക്കപകടത്തിൽ പാലക്കാട്‌ രണ്ട് യുവാക്കൾ മരണപെട്ടു.. അങ്ങനെ ഒരു ദിവസം ഒരു പതിനഞ്ചു പേരെങ്കിലും മരണപ്പെടുന്നു...അതിൽ അധികവും കൗമാരക്കാരും..
      ഒന്നുകിൽ ഇവർ അങ്ങോട്ട് ചെന്ന് ഇടിക്കും അല്ലെങ്കിൽ മറ്റ് വാഹനങ്ങൾ ഇങ്ങോട്ട് വന്ന് ഇടിക്കും... രണ്ടായാലും മരണം ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ടതാകട്ടെ ഇരു ചക്ര വാഹനക്കാർ...കൂടുതലും ഇവർ അങ്ങോട്ട് ചെന്ന് ഇടിക്കുന്ന അപകടങ്ങളാണ് കണ്ട് വരുന്നത് ... നമ്മുടെ മക്കൾ ഇങ്ങനെ റോഡിൽ ദിവസേന കൊഴിഞ്ഞു വീണിട്ടും രക്ഷിതാക്കൾക്ക് ബൈക്ക് വാങ്ങി കൊടുക്കുന്ന കാര്യത്തിൽ ഒരു കൂസലും മടി പോലും ഇല്ല....മക്കളുടെ പിടി വാശിക്ക് മുന്നിൽ രക്ഷിതാക്കൾ വീഴുന്നതാകാം.....ഇതിന്റെ ഫലമോ റോഡിൽ നിങ്ങളുടെ കുട്ടികൾ തല ചിന്നി ചിതറി മരിച്ചു വീഴുന്നു... മനുഷ്യന് സൃഷ്ടാവ് തന്ന മറവി നല്ലതിനാണെങ്കിൽ മരണമെന്ന ആ മറവിയുടെ മറവിലാണ് ഇന്ന് വീണ്ടും ബൈക്കുകൾ റോഡിലൂടെ യുവാക്കൾ അതിവേഗത്തിൽ ഓടിച്ചു പോകുന്നത്.. ചിലരാകട്ടെ ഓട്ട മത്സരം നടത്തുന്നു അത് ഇടിച്ച് അവർ മാത്രമല്ല ഇടി കൊള്ളുന്ന വഴി യാത്രക്കാരും മറ്റ് വാഹങ്ങളിലുള്ളവർ പോലും മരിക്കുന്നു.. ചോര തിളപ്പിൽ ചോരയുടെ കൂടെ മാംസകഷ്ണങ്ങളും ചിന്നി ചിതറുന്നു.. നിങ്ങൾ താലോലിച്ചുണ്ടാക്കിയ ശരീരം രാവിലെ പോലും നിങ്ങൾ മുത്തം കൊടുത്ത കവിൾ തടം.. നിങ്ങൾ താലോലിച്ച തലയും ചിന്നി ചിതറി റോഡിൽ കിടക്കുന്നു.. 😥.എന്തെല്ലാം പ്രതീക്ഷകളോടെയാണ് നിങ്ങളുടെ മക്കളെ നിങ്ങൾ വളർത്തുന്നത്... അതെല്ലാം ഒരു നിമിഷം കൊണ്ട് റോഡിൽ ചിന്നി ചിതറി പൊലിയുകയല്ലേ...? എന്ത് കൊണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല..? ഏറ്റവും കൂടുതൽ അപകടം വരുത്തുന്ന അപകട സാധ്യതയുള്ള ഈ വാഹനം വാങ്ങികൊടുക്കാതിരുന്നാൽ നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ലാതെയാകുമോ? അതോ നിങ്ങളുടെ മക്കൾക്ക് വല്ല അഭിമാന കുറവും സംഭവിക്കുമൊ?.. ഇനി നിങ്ങൾക്ക് വല്ല അഭിമാനകുറവും ഉണ്ടോ.? എന്റെ മകന് ബൈക്ക് ഓടിക്കാൻ അറിയില്ല അത് സമൂഹത്തിന്റെ മുന്നിൽ അവന് നാണക്കേടാണെന്ന് തോന്നുണ്ടോ.?... ഈ വരികൾ നിങ്ങൾ വായിച്ചു മറന്നാൽ നാളെ നിങ്ങളെ കുട്ടികളാകാം ഒരു പക്ഷെ അപകടത്തിൽപെടുന്നത്.. നമ്മുടെ മക്കളെ തൊട്ട് സൃഷ്ടാവ് കാക്കട്ടെ..ആമീൻ.... നമുക്ക് ചെയ്യാൻ കഴിയുന്നത് അപകട സാധ്യത കുറഞ്ഞ വാഹനം വാങ്ങി കൊടുക്കുക എന്നതാണ്...ഇനി അതിന് കഴിവില്ലെങ്കിൽ ബസ്സിലൊ മറ്റ് വാഹനങ്ങളിലോ അവർ യാത്ര ചെയ്യട്ടെ.... എങ്കിൽ നിങ്ങൾക്ക് മക്കളെയോർത്ത് ഭയമില്ലാതെ വീട്ടിലിരിക്കാം.... ഈ എഴുതിയത് വായിച്ച് തള്ളാനുള്ളതല്ല ഈ വരികൾ മറ്റ് ഗ്രുപ്പിലേക്കും ഷെയർ ചെയ്ത് ഒരു ബോധം രക്ഷിതാക്കളിലും യുവാക്കളിലും ഉണ്ടാണ്ടാക്കുവാൻ കഴിഞ്ഞാൽ നാളെ അതിന് നിങ്ങൾക്കും നല്ല പ്രതിഫലമുണ്ടാകും.സ്നേഹത്തോടെ ✍️ഷെഫീഖ് തിരൂർ...ഈ കുറിപ്പ് നിങ്ങൾ ഷെയർ ചെയ്യാൻ മറക്കരുത്....

  • @thetruth9377
    @thetruth9377 7 годин тому

    മരണം ഇരന്ന് വാങ്ങിയവർ ഒന്നും പറയാനില്ല അഹ ങ്കാരത്തിനുള്ള ശിക്ഷ ഒരു സങ്കടവും ഇല്ല

  • @Akshay-t1k
    @Akshay-t1k 7 годин тому +1

    18 തികയാത്തവർക്ക് പോലും ഹെൽമെറ്റ്‌ ഇല്ലാതെ overload കേറ്റി വണ്ടി റോഡിലേക്ക് ഇറക്കാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ അതിൽനിന്നും മനസിലാക്കാം എൻഫോസ്‌മെന്റ് പോരായ്മ.

  • @sanalmkdmechanic6448
    @sanalmkdmechanic6448 8 годин тому

    ഇതൊക്കെ പറഞ്ഞു പറഞ്ഞു മടുത്തു. എത്ര കിട്ടിയാലും, അറിഞ്ഞാലും പറഞ്ഞാലും മനസ്സിൽ ആവില്ല..... ഒന്നും പറയാൻ കഴിയുന്നില്ല 🙏🙏🙏🙏

  • @sarathmohan3795
    @sarathmohan3795 8 годин тому

    കേരളത്തിലെ ഓരോ ജനങ്ങളും ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് റോഡ് സുരക്ഷ

  • @XNews1-w1u
    @XNews1-w1u 3 години тому

    ആ ഓട്ടോ എടുക്കുന്നത് കണ്ട് പതറി പോയി കാണും. പാവം കുട്ടി 😔

  • @AnishAnish-j1b
    @AnishAnish-j1b 4 години тому

    ടിപ്പർ.. ശരിയായ ദിശയിൽ ശരിയായ രീതിയിൽ ആണ് പാർക്ക്‌ ചെയ്തിരിക്കുന്ന... ആരും ഇനി അതിന്റെ ഡ്രൈവറുടെ മേൽ കുതിര കയറേണ്ട

  • @prasadvijayan1904
    @prasadvijayan1904 Годину тому

    ഭൂമിയുടെ ഭാരം അത്രേം കുറയുമല്ലോ... സമാധാനം...

  • @sreekumarcC
    @sreekumarcC 4 години тому

    AI camera മാത്രം വെച്ചു മത്സര ഓട്ടം നിയന്ത്രിക്കാൻ ആവില്ല.. റോഡിൽ എല്ലാടത്തും സുരക്ഷ ഉറപ്പാക്കണേൽ ഉദ്യോഗസ്‌ഥരുടെ നേരിട്ടുള്ള inspection തന്നെ വേണം

  • @vinuvineesh7
    @vinuvineesh7 7 годин тому

    ഒരാളുടെ അശ്രദ്ധ കൊണ്ടു മറ്റുള്ളവരുടെ ജീവൻ നടുറോഡുകളിൽ പൊലിയാതെ റോഡ് സുരക്ഷ ഉറപ്പാക്കുക.
    ചെക്കിങ് കർശനമാക്കുക

  • @unnikrishnanp935
    @unnikrishnanp935 9 годин тому

    കഷ്ട്ടം. 👍 ദിവസവും ഇങ്ങനെയുള്ള വാർത്തകൾ കേട്ടിട്ട് പൊലും പഠിക്കുന്നില്ലല്ലോ നമ്മുടെ കുട്ടികൾ.👍

  • @addulllaaddullq6871
    @addulllaaddullq6871 6 годин тому

    കണ്ടാലറിയാം, സ്കൂട്ടർ ഓടിക്കാൻ നല്ല എക്സ്പിരിയൻസ് ഉള്ള പയ്യന്മാരാണെന്നു. കണ്ടാലും കൊണ്ടാലും അറിയാത്ത വർഗം.

  • @bijumathai5758
    @bijumathai5758 4 години тому

    വെരി ഗുഡ് 🕺🕺🕺🕺

  • @rafimuhammed6019
    @rafimuhammed6019 5 годин тому

    എത്ര കണ്ടാലും കേട്ടാലും പഠിക്കൂല

  • @shemi6116
    @shemi6116 9 годин тому +2

    ലൈസൻസ് പ്രായം 18 ൽ നിന്ന് 21 ലേക്കോ അതിൽക്കൂടുതലോ ആക്കി ഉയർത്തുക.

  • @babup.k.3002
    @babup.k.3002 4 години тому

    ചോദിച്ചു വാങ്ങിയത്. ഒരു സഹതാപവും തോന്നുന്നില്ല.

  • @Ansaakka
    @Ansaakka 3 години тому

    രക്ഷിതാക്കൾ ശ്രദ്ദിക്കുക 🙏

  • @akhilkv224
    @akhilkv224 8 годин тому

    ഈ നാട്ടിൽ പരിശോധന കുറവായത് കൊണ്ട് ആണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്

  • @rohank.j3993
    @rohank.j3993 7 годин тому

    ഇനി പറയും റോഡ് സൈഡിൽ ലോറി നിർത്തിയിട്ടത്തിന് ഡ്രൈവർ അറസ്റ്റിൽ.

  • @VishnuPoppy
    @VishnuPoppy 7 годин тому

    ദയവ് ചെയ്ത് MVD യും പോലീസ് ആ പാവം ടിപ്പർ ഡ്രൈവർ ടെ പേരിൽ കേസ് എടുക്കരുത് 🙏🙏🙏കേരളം ആണെ പിണറായി ടെ ഭരണോം

  • @nizamudeenar1645
    @nizamudeenar1645 8 годин тому

    കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം എത്ര പറഞ്ഞാലും കേള്‍ക്കില്ല അത്ര speed ആണ് പ്രത്യേകിച്ച് കുട്ടികള്‍

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 5 годин тому

    ലോറി പൂർണമായും റോഡിൽ മാറ്റി പാർക്ക്‌ ചെയ്തിരിക്കുന്നു.

  • @SanaDina-wf8hf
    @SanaDina-wf8hf 8 годин тому

    ഭൂരിപക്ഷം പേരും പോലീസിന് വേണ്ടി ഹെൽമെറ്റ് വക്കുന്നു.. ഇതുപോലെ ഒരു അവസരത്തിലെങ്കിലും അത് നമുക്ക് വേണ്ടിയാണെന്ന് തിരിച്ചറിയൽ ഉണ്ടാകട്ടെ😢

  • @funnycat1551
    @funnycat1551 9 годин тому

    ഇതൊക്കെ കാണുമ്പോ ലൈസൻസ് എടുക്കുന്നതിനുമുൻപ് ക്ലാസ്സ്‌ എടുക്കാൻ വന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞതാണ് ഓർമ്മവരുന്നത്... Two വീലർഓടിക്കുന്നത് എന്നാൽ മരണത്തെ മുന്നിൽവെച്ചുള്ള കളിയാണ്..അത് ഓർത്തു വേണം എപ്പോഴും ഓടിക്കാൻ

  • @babukangalath1060
    @babukangalath1060 5 годин тому

    എന്തായാലും ടിപ്പർ ലോറി വളരെ ഒതുക്കിയാണ് പാർക്ക് ചെയ്തിരുന്നത്......
    അല്ലെങ്കിൽ കേസ് ടിപ്പർ കാരന് ആയിരുന്നേനേ......

  • @amruthar9815
    @amruthar9815 7 годин тому

    അവരവർ വരുത്തി വെക്കുന്നതിനു ഒരു സഹതാപവും അർഹിക്കുന്നില്ല.
    ഇനി ടിപ്പർ ഡ്രൈവറിന്റെ നെഞ്ചത്ത് കേറുമായിരിക്കും.

  • @Thespotlightcreations
    @Thespotlightcreations 9 годин тому +1

    പ്രോപ്പർ ആയിട്ട് എല്ലാ സമയവും mvd ചെക്കിങ് ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇതുപോലത്തെ ഒരുപാട് അപകടങ്ങൾ ഒരു പരിധി വരെ കുറക്കാവുന്നതേയുള്ളൂ.

  • @jayasreet8570
    @jayasreet8570 6 годин тому

    Kashtam😢 ethre kandalum kettalum kuttikal padikkilla pavam😢😢😢

  • @പുലിഅണ്ണൻ
    @പുലിഅണ്ണൻ 4 години тому

    ഇനി ഇറങ്ങും മോട്ടോർ വകുപ്പ് ചെക്കിങ് റോഡ് സൈഡിൽ മാന്യമായി വാഹനം പാർക്ക് ചെയ്താലും കേസ്..ആ വണ്ടിയിൽ ഇരുന്ന് അഹങ്കാരം കാണിച്ച ആ പിള്ളേര് ടിപ്പറിൽ കൊണ്ടിടിച്ചത്..

  • @SarammaRony
    @SarammaRony 8 годин тому

    റോഡ് അല്ല പ്രശ്നം, വണ്ടി കൈയിൽ കിട്ടിയാൽ അതു ഓടിക്കുമ്പോൾ, ശ്രദ്ധയോട് ഓടിക്കണം, ഡ്രൈവിംഗ് നിയമം പാലിച്ചു വണ്ടി ഓടിച്ചാൽ അപകടം ഇല്ലാ താക്കാം, അശ്രദ്ധ കൊണ്ടും, അഹങ്കരകൊണ്ടും, ഡ്രൈവിംഗ് നിയമംപാലി ലിക്കാതെ വണ്ടി ഓടിക്കുന്നത് കൊണ്ടും സ്വയം അപകടoവരുത്തി വെക്കുന്നു, അപകടംവന്നു ആൾക്കാർ മരിക്കുമ്പോൾ,ദൈവത്തെകുറ്റം പറയും, ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവർക്കു ബുദ്ധിയും, കഴിവും, ജ്ഞാനവും, കൊടുത്തിട്ടുണ്ട് അതു വേണ്ട വണ്ണം, ഉപയോഗിക്കാതെ, പോകുമ്പോൾ അപകടങ്ങൾ വരും, ദൈ വത്തെ പഴിചിട്ട് കാര്യം ഇല്ല, വിവേകം, ബുദ്ധി, കഴിവ് ഇതെല്ലാം, ഏതു കാര്യം ത്തിലും ദൈവാശ്ര യത്തോട് ഉപയോഗിക്കണം, അപ്പോൾ നമ്മുക്ക് ഒത്തിരി പ്രയാസങ്ങൾ വരില്ല,

  • @സുന്ദരി
    @സുന്ദരി 7 годин тому

    നല്ല കാര്യം... ഉപ്പ ഉമ്മാ ക്ക് എതിരെ കേസ് എടുക്കുക

    • @Mubashirsinu
      @Mubashirsinu 6 годин тому

      Ninte Mon ninnod parayathe vallavantem vandi eduth ithupole poya nee akath kidakko?

  • @sandeepus3216
    @sandeepus3216 2 години тому

    ആകെ ഉള്ള MVDഎൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 340 മൊത്തം വാഹനം 2 കോടിക്കടുത്തായി കേരളത്തിൽ , ഒന്നാലോചിക്കണം കേരളത്തിലെ അവസ്ഥ .

  • @lijopaul89
    @lijopaul89 7 годин тому

    ലൈസൻസില്ലാതെ റോഡിലിറങ്ങിയാൽ പിടിക്കാൻ ആരും ഉണ്ടാവില്ല എന്ന അവസ്ഥ മാറണം. മോട്ടോർ വാഹന വകുപ്പ് ചെക്കിങ്ങ് ശക്തമാകണം

  • @anilkumarka7234
    @anilkumarka7234 9 годин тому +1

    റോഡിൽ ചെരിവോ വളവോ ആശാസ്ത്രിയത അങ്ങിനെ വല്ലതും ഉണ്ടോ മാതൃഭൂമി

  • @bijuts3739
    @bijuts3739 3 години тому

    ഏന്തു കൊണ്ടാണ് two wheeler -ന് speed ഗവർണർ വെയ്ക്കാത്തത്.

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 6 годин тому

    കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അനുശോചനവും അറിയിക്കുന്നു. നിയമവും സ്വന്തം സുരക്ഷയും സാമൂഹിക സുരക്ഷയും അവഗണിച്ച് അപകടങ്ങളുണ്ടാക്കുന്ന കുട്ടികൾ വർദ്ധിക്കുന്നു.

  • @VedhesVpillai
    @VedhesVpillai 3 години тому

    ഒരു അപകടം വരുമ്പോ കുറച്ച് ദിവസത്തേക്ക് ഭയങ്കര പോലീസ് ചെക്കിങ് ആണ് .. ഞാൻ ആറ്റിങ്ങൽ ആലംകോട് ഉള്ളതാണ്.. ഇവിടെ എല്ലാദിവസവും ഹെൽമെറ്റ്‌ ഇല്ലാതെ ഒരു ബൈക്കിൽ 3 പിള്ളേർ വീതം ഒരുപാട് കുട്ടികൾ NH റോഡിൽ പാഞ്ഞു പോകുന്നത് കാണാം.. അടുത്ത് എത്തുമ്പോ പടക്കം പൊട്ടുന്നതുപോലെ ശബ്ദവും ഉണ്ടാക്കിയാണ് പോക്ക്.. അത് കേൾക്കുമ്പോതന്നെ ഒരുവിധം ആൾകാർക്ക് അറ്റാക്ക് വരും.. പിന്നെ പോലീസിനെ പറഞ്ഞിട്ട് എന്തിനാ.. ഈ വാർത്തയൊക്കെ വീട്ടുകാരും കാണുന്നതല്ലേ.. ആറാംപിറപ്പ് കാണിച്ചാൽ 2 പെടയും കൊടുത്ത് വണ്ടി വാങ്ങി പൂട്ടി വയ്ക്കണം.. എന്തേലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ

  • @shajumonnk3223
    @shajumonnk3223 9 годин тому

    പ്രണാമം ഇനിയും കൂട്ടവെച്ചു കേമറ മറക്കാൻ പറയു ശക്തമായ നിയമം വരണം 🙏🙏🙏

  • @rafeekkakkodi6751
    @rafeekkakkodi6751 7 годин тому

    പിണറായിയുടെ വണ്ടി ആയിരുന്നേൽ ഇപ്പോ ടിപ്പറിനു എതിരെ കേസ് എടുത്തേനേ

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 7 годин тому

    ഇതിനെല്ലാം കാരണക്കാരൻ മാതാപിതാക്കൾ തന്നെയാണ് ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥികളാണ് ബൈക്ക് ഓടിക്കുന്നത് മാതാപിതാക്കൾ ആരും ഇതിനെ എതിർക്കില്ല എല്ലാ മാതാപിതാക്കളും പറയും വലിയ ഗമയോടെ എൻറെ കുട്ടി പ്ലസ്ടുവിൽ ആണ് അവൻ ബൈക്ക് ഓടിക്കും എന്ന് എത്ര കണ്ടാലും മാതാപിതാക്കൾ ഒരിക്കലും പഠിക്കില്ല

  • @JaisonJacob291
    @JaisonJacob291 8 годин тому

    പല വീടുകളിലെയും ഭാവിയും പ്രതീക്ഷയും ഒക്കെ ആണ് ഇങ്ങനെ നടുറോഡിൽ ഇല്ലാതാക്കുന്നത്. കർശനമായ ഒരു നിയമവാഴ്ച ഇല്ലാത്തതാണ് ഇങ്ങനെ ഉള്ള അപകടങ്ങൾ തുടർക്കഥ ആകുന്നത്. ഒരുപാട് നിയമ വീഴ്ചകൾ എ അപകടത്തിൽ കാണാം ഹെൽമെറ്റ് വെച്ചിട്ടില്ല, 3 പേര് യാത്ര ചെയ്യുന്നു, ലൈസൻസ് ഇല്ല, രക്ഷിതാക്കൾ വണ്ടി കൊടുത്തു വിടുന്നു അങ്ങനെ ഒരുപാട്. കർശനമായി നിയമ സംവിധാനം ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള അപകടങ്ങൾ ഉണ്ടാവില്ല ആൾകാർ ചെയ്യാൻ ഭയപ്പെടും. പ്രധാന പ്രശ്നം ഇതു എല്ലാം നിയന്ത്രീക്കേണ്ട മോട്ടോർ വാഹന വകുപ്പിന് വണ്ടിയില്ല ഉദ്യോഗസ്ഥരില്ല, ഡീസൽ അടിക്കാൻ ഫണ്ടില്ല. ഇതൊക്കെ എന്ന് മാറും.

  • @Nahas123-ft2gc
    @Nahas123-ft2gc 8 годин тому

    വണ്ടി ഇവർക്ക് കൊടുത്ത ആരായാലും രക്ഷിതാക്കളായാലും ആരായാലും അവരുടെ കരണം അടിച്ചുപൊളിക്കണം വണ്ടിയുടെ ആർസി ഓണറുടെ പേരിൽ കർശനമായ നടപടി എടുക്കുക

  • @darvindarvin-mw7tg
    @darvindarvin-mw7tg 9 годин тому +1

    ഈ പരിപാടി എല്ലായിടത്തും കാണാറുള്ളതാണ് ഒരു ടു വീലറിൽ മൂന്നു പേർ അല്ലെങ്കിൽ നാലു പേർ അത് പയ്യെ ഒന്നുമല്ല പോക്ക് ഒടുക്കത്തെ സ്പീഡിൽ

  • @Last_Bench_Student_
    @Last_Bench_Student_ 9 годин тому

    ഇത്രേം ധൈര്യം അവർക്ക് വരാൻ ഒരേ ഒരു കാരണമേ ഉള്ളൂ... റോഡിൽ MVD ചെക്കിംഗ് ഉണ്ടാകില്ല എന്ന് അവർക്ക് ഉറപ്പാണ്... ഇനിയെങ്കിലും ഇത് പോലെ ഉള്ള അപകടങ്ങൾ കുറയണം എങ്കിൽ MVD Enforcement ശക്തം ആക്കണം...