YESHU NAL SAKHI | MALAYALAM CHRISTIAN DEVOTIONAL SONG | WILSON PIRAVOM | MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • If you like this song please like, subscribe and share to your friends.
    In every situation we face in our day to day christian life , the good friend we can rely upon is our Lord and Savior Jesus Christ. Please listen these lines in the melodious voice of Sri Wilson Piravom
    Released by MercysMedia
    ALBUM: EN DAIVAME
    SONG: YESHU NAL SAKHI
    Lyrics : MERCY PETER
    Music : BINU CHARUTHA
    Orchestration : EDWIN JOHNSON
    Vocals : WILSON PIRAVOM
    Strings : COCHIN STRINGS
    Flute : JOSSY ALAPUZHA
    Veena : BIJU ANNAMANADA
    Bass : JOSY KOTTAYAM
    Guitar : DURWIN D'SOUZA
    Tabla : ANANDAN
    Mix & Mastering : RENJITH RAJAN
    Recording : AUDIO MATRIX, SONIC ISLAND, GEETHAM MEDIA
    Camera : PRAJESH SATHYAN
    Edit : PRIYADARSHAN PG
    Design : EBENEZER PRINTERS, THRISSUR
    Lyrics
    യേശു നൽ സഖി ജീവിതത്തിൽ
    ചഞ്ചലം തെല്ലുമേ വേണ്ടിനിയും (2)
    1) ശത്രുതൻ തീയമ്പുകൾ എയ്യുമ്പോൾ
    ആപത്തുവേളകൾ നേരീടുമ്പോൾ
    ജയം തന്ന് എന്നെ രക്ഷിച്ചീടാൻ
    ശക്തി നൽകീടുമെൻ യേശുനാഥൻ (2) --------- യേശു നൽ
    2) ആധിയാൽ എൻ മനം ക്ഷീണിക്കുമ്പോൾ
    ജീവിതം ദുസ്സഹമായ് മാറുമ്പോൾ
    സന്തുഷ്ട ജീവിതം നയിച്ചീടുവാൻ
    കൃപ തന്നീടുമെൻ യേശുനാഥൻ (2) --------- യേശുനൽ
    3) രോഗത്താൽ എൻ ദേഹം ജീർണിക്കുമ്പോൾ
    മൃത്യുഭയം എന്നിൽ ഏറീടുമ്പോൾ
    ചാരെ അണഞ്ഞെന്നെ ചേർത്തീടുവാൻ
    വേഗം വന്നീടുമെൻ യേശുനാഥൻ (2) ---------- യേശുനൽ

КОМЕНТАРІ • 19