തുളസിക്കതിർ ഇതു അവസാന പാർട്ട് ആണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം🥺🥺 ഒരുപാടു ഇഷ്ട്ടമുള്ള കഥ ആരുന്നു👌💯♥️ ആകാശിനെയും പർവതിയെയും ഒരുപാടു miss ചെയ്യും 😍❤️ആകാശിന്റെയും പാർവതിയുടെയും പ്രണയം ഇവിടെ അവസാനിക്കുന്നില്ല എന്ന് അറിയാം 😍😍❤️❤️ഈ കഥയുടെ 2nd part ഉണ്ടെന്ന് കേട്ടു.. ആ സ്റ്റോറി compete ആകുമ്പോൾ പോസ്റ്റ് ചെയ്യണേ 🙏♥️♥️♥️
ആദിയമേ പറയട്ടെ തുളസിക്കാതിരി അവസാനിച്ചപ്പോൾ നമ്മളെ വീട്ടിലെ ആരൊക്കെയോ നമ്മളെ വിട്ടപിരിഞ്ഞ ഒരു ഫീലായിരുന്നു ഇഷ്ട്ടപെട്ട കഥാപാത്രം Akashvarma കാരണം ഒരു കുടുംബത്തിലെ ഓരോ വ്യക്തികളെയും മനസിലാക്കേണ്ട രീതിയിൽ മനസിലാക്കാൻ കഴിവുള്ള ഒരാൾ പ്രതേകിച്ചു ഒരുഭാര്യ ആഗ്രഹിക്കുന്ന ഒരു ഭർത്താവ് ഒരു അമ്മ ആഗ്രഹിക്കുന്ന ഒരു മകൻ എന്തായാലും ഇത് എഴുതിയ എഴുത്തുകാരിക്ക് ഒരു ബിഗ് 👍🏼👍🏼🌹 അതുപോലെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും . ഒരു പാട് Thanks
ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മനോഹരവും സുന്ദരവുമായ കഥ🥰♥️ഓരോ പാർട്ട് കേൾക്കുമ്പോഴും വളരെ ആകാംക്ഷയും സന്തോഷവും ഉണ്ടാക്കുന്ന സ്റ്റോറി ആയിരുന്നു 💯👌♥️ഓരോ വരികൾ വായിക്കുമ്പോഴും മനസ്സിൽ ആ ചിത്രം തെളിഞ്ഞു വരുന്നു♥️🥰. എന്തു മനോഹരമായിട്ടാണ് ആകാശിന്റെയും പാർവതിയുടെയും പ്രണയം വർണ്ണിച്ചിരിക്കുന്നത് 💯♥️♥️വ്യത്യസ്ത കഥ രീതിയിൽ കേൾവിക്കാരുടെ മനസ്സിനെ ആദ്യം തൊട്ട് അവസാനം വരെ പിടിച്ചിരിക്കാൻ ഈ കഥയ്ക്ക് സാധിച്ചു💯💯♥️♥️ അതിനു രാഖി ചേച്ചിക്കും ഷാഹുൽ ഇക്കയ്ക്കും ഉള്ള പങ്ക് വളരെ വലുതാണ്👏👏👏♥️♥️എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ട charcter ആകാശ് ആണ് 😍❤️ സ്വന്തം വ്യക്തിത്വം വിട്ട് ആർക്കു മുന്നിലും അടിയറവു പറയാത്ത ഒരു മനുഷ്യൻ🔥 A Different Man Having Different Rules🔥🔥 Aakash♥️ parvathy♥️😘🥰
വളരെ നല്ലൊരു story ആയിരുന്നു...ആകാശിനെയും പാർവതിയെയും ഒരുപോലെ ഇഷ്ട്ടപെട്ടു...അതുപോലെ മറ്റു characheres വളരെ നന്നായിരുന്നു...10/10 rate കൊടുക്കാം...ഇതിലെ പാട്ടുകളും വളരെ നന്നായിരുന്നു...🤍🫂
തുടക്കം മുതൽ അവസാനം വരെ നല്ല നിലവാരം പുലർത്തി, ഒരല്പം പോലും വിരസത വരുത്താതെ നല്ല ഒരു കഥ സമ്മാനിച്ച രാഖി നായർക്ക് ഹ്യദയംനിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.മാസ്മരിക ശബ്ദത്തിലൂടെ കഥയുടെ എല്ലാ വികാരങ്ങളെയും അതിൻ്റെ ശരിയായ മൂല്യങ്ങളിൽ എത്തിച്ച ഷാഹുൽക്കാക്കും നന്ദി.മുത്തച്ഛനെയാണ് കൂടുതൽ ഇഷ്ടം.മകൻ്റെ വിയോഗത്തിന് കാരണമായവരുടെ മകളാണെങ്കിലും,അതൊന്നും കാര്യമാക്കാതെ പാർവ്വതിക്കും ആകാനും കട്ട് സപ്പോർട്ട് നൽകി കൂടെ നിന്നു,കൂടെ ഇടയ്ക്കിടെ നല്ല ഹ്യൂമറും.എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആയിരുന്നു 👌
ഞാൻ 122 part ഉം കേട്ട്, പക്ഷേ ഇത് വരെ ഒരു കമൻ്റ് പോലും ചെയ്തിട്ടില്ല.എല്ലാത്തിനും like ചെയ്തിരുന്നു, ഇപ്പോ കഥ അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം വരുന്നു,ഇനിയും ഇതുപോലെ കുറെ കഥകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🎉❤
ഈ കഥയിലെ എല്ലാകഥാപാത്രങ്ങളെയും ഇഷ്ടമാണ് എങ്കിലും എനിക്ക് കൂടുതൽ ഇഷ്ടം ആകാഷിനെയാണ് ആകാശിന് ദേഷ്യവും വാശിയും കൂടുതലാണെങ്കിലും അവനു സ്നേഹിക്കേണ്ടവരെ സ്നേഹിക്കാൻ അറിയാം ഒരു ഭാര്യക്ക് വേണ്ട കരുതൽ സ്നേഹം അമ്മയോട്, അച്ഛനോട്, ഭാര്യവീട്ടുകാരോട്, അങ്ങനെ ആകാശിനെ വേണ്ടപ്പെട്ട എല്ലാവരോടും പൊതുസ്ഥലത്തുവെച്ചു മാന്യമായുള്ള പാർവതിയോടുള്ള പെരുമാറ്റവും അങ്ങനെ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്... 10/10
ഈ കഥയിലെ മിക്ക കഥാപാതങ്ങളും എനിക്കിഷ്ടപ്പെട്ടു. മിക്കതും അല്ല എല്ലാം. ചുരുക്കി പറഞ്ഞാൽ സ്റ്റീഫൻ വരെ.. വില്ലൻ കഥാപാത്രമാണെങ്കിലും....എല്ലാം കൊണ്ടും... ചില ഭാഗത്ത് ചിലരുടെ പ്രവൃത്തി എനിക്കു ബുദ്ധിമുട്ടു തോന്നി എങ്കിലും... പത്തിൽ എട്ടര മാർക്ക് തരുന്നു
ഹായ ' എൻ്റെ പേര് ഷൈനി ഞാൻ ഇത് വരെ ഒരു കഥക്കും അഭിപ്രായം ഇടാറില്ല എന്നാൽ ഈ കഥക്ക ഒരു അഭിപ്രയം ഇടാമെന്ന് കരുതി ഈ യഥയിൽഎനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കഥാപാത്രം നിതാ നിതാ വർമ്മ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ആദ്യം വിചാരിച്ചു ഒരു വില്ലത്തി അമ്മയാക്കും എന്നാ കരുതിയത് പക്ഷേ ഒരു മകനെ ഇത്രയും സ്നേഹിക്കുകയും ഇത്രയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു അമ്മ ആ അമ്മ യ്യെയും മകനെ നെയും അകറ്റിയതിൻ്റെ പേരിൽ പകരം ചോദിക്കുന്ന അമ്മ യെ വളരെ ഭംഗിയായി അവതരിപ്പിരിക്കുന്നു പിന്നെയുള്ള ഒരു കഥാപാത്രം മുത്തശൻ ഹർവതിയെ മനസ്സിലാക്കി എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന മുത്തശൻനല്ല മാസ് ഡയലോഗ്ഡോക്ടറെ ഇരുത്തി കളഞ്ഞ മുത്തു ശൻഅടിപൊളി പിന്നെഇതിലൊരു ചെറിയതെറ്റ് ഉണ്ട്ഇതിനകത്ത്സ്വാതി എന്ന കഥാപാത്രത്തെബാംഗ്ലൂർക്ക് സ്റ്റീഫൻ എന്നാ കഥാപത്രത്തെ ദുബായിക്കും ആണ് മാറ്റിയത് പക്ഷേ പിന്നീട് അവരെ അവതരിപ്പിച്ചപ്പോൾ സ്റ്റീഫൻബാംഗ്ലൂരുംസ്വാതി ദുബായിലും ആയിഞാൻ പറഞ്ഞത് തെറ്റുണ്ടോ എന്നെനിക്കറിയില്ല ഒന്ന്ചെക്ക് ചെയ്യണോ എൻ്റെ ഭാഗത്താണ തെറ്റ് എങ്കിൽ ക്ഷമിക്കണംഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി
എനിക്ക് ആകാശ് എന്ന ക്യാരക്ടർ ആണ് കൂടുതലും ഇഷ്ടായത്. പക്ഷെ എന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാദീനിച്ചത് ഗോപാലകൃഷ്ണൻ and നിർമല ആണ്. ഈ കഥയുടെ ആദ്യഭാഗങ്ങളിൽ അവരുടെ നിസഹായാവസ്‌ഥയും സ്വന്തം മക്കൾക്ക് വേണ്ടിയുള്ള അവരുടെ സഹനവും കൂടുതൽ ഹൃദയസ്പർശംമാണ്. Thanks shahulkka and teams
ഇത്രയും മനോഹരമായി എഴുതിയ രാഗി ചേച്ചിക്ക് എന്റെ സെല്യൂട്ട് ഇത്രയും മനോഹരമായി പറഞ്ഞ ശാഹുൽ ഇക്കാക്കും ബിഗ് സല്യൂട് എനിക്ക് ഒരുബാട് ഇഷ്ട്ടായി ഈ കഥ ഞാൻ ഇതിന് 100/100മാർക്കും കൊടുക്കും അത്രക് മനോഹരമാണ് ഇതിലുള്ള നീത ബാലു മുത്തശ്ശൻ ഇന്ദിരാ ആകാശ് പാർവതി സൂപ്പർ anu❤️❤❤
10/10 തീർച്ചയായും ഇഷ്ടപ്പെട്ട ക്യാരക്ടർ എന്ന്പറയുന്നത് നമ്മുടെ ആകാശ് വർമ്മ തന്നെ ആദ്യം ഒരു കലിപ്പനായി വന്നു പിന്നെ റൊമാൻസ് ആയി അതുകൊണ്ടുതന്നെ ഭയങ്കര ഇഷ്ടമായി 👍👍👍👍🥰🥰🥰🥰❤️❤️❤️❤️
ഇത്രയും മനോഹരമായ കഥ നമുക്ക് സമ്മാനിച്ച രാഖി നായർക്ക് ഒരുപാട് നന്ദി. എനിക്ക് എല്ലാ കഥാപാത്രത്തെയും ഇഷ്ടമാണ്. എങ്കിലും നീതാ വർമ്മയെയാണ് കൂടുതൽ ഇഷ്ടം മകൻ്റെ വാശിക്കും ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരുഅമ്മ . ഇക്കയുടെ കഥകളിൽ ഒരുപാട് അമ്മ കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും bold ആയ ഒരു അമ്മ ഒരു കഥകളിലും ഇല്ല. പിന്നെ മുത്തശ്ശൻ ഒരു രക്ഷയുമില്ല. ആകാശ് വർമ്മ യുടെ ക്ലിയോപാട്ര എന്ന വിളി ഒരു രക്ഷയുമില്ല. അതും ഇക്കയും വോയിസിൽ . ഈ കഥ ഒരുപാട് മിസ്സ് ചെയ്യും. Part 2 വിന് വേണ്ടി കാത്തിരിക്കുന്നു. തുളസിക്കതിർ എന്ന കഥ ഒരുപാട് മിസ്സ് ചെയ്യും. 😢😢😢😢
10/10💯 എനിക്ക് നീത &ആകാശ് ഈ രണ്ട് കഥാപാത്രങ്ങൾ ആണ് കൂടുതൽ ഇഷ്ട്ടം.... എന്തോ ഇഷ്ട്ടപ്പെട്ടു പോയി അവരെ..... ഈ കഥ നല്ലോണം miss ചെയ്യും അത്രക് നല്ലതായിരുന്നു ❤....രാഖി നായർ ഇനിയും ഒരുപാട് കഥകൾ ശാഹുൽ ഇക്കാന്റെ കൂടെ ചെയ്യണേ thankyou Shahul ikka,faizal ikka, Rakhi chechi,Anjana shivan, Ardhra &Ayisha... ഇത്രയും നല്ല രീതിയിൽ ഇത് ഞങ്ങളിൽ എത്തിച്ചതിന് 🎉
എല്ലാരേയും ഇഷ്ടം ആണ് ഇതിൽ മകനെ അത്രയും തുല്യം സ്നേഹിക്കുന്ന നീത അമ്മ അമ്മയെയും ഭാര്യ യെയും ഒരു പോലെ സ്നേഹിക്കുന്ന ആകാശ് അതെ പോലെ തിരിച്ചു സ്നേഹിക്കുന്ന പാർവതി പിന്നെ മുത്തച്ഛൻ ഗ്രാൻഡ്മാ പാർവതി ടെ അച്ഛൻ അമ്മ ചിന്നു മുത്തശ്ശി എല്ലാരെ ഇഷ്ടം ❤❤❤❤
ഹേയ്.... പാർവതി....❤❤❤❤ ആ വിളി കേൾക്കുമ്പോൾ തന്നെ ഉള്ളം കാലിൽ നിന്നും ഒരു പെരുപ്പാ.... വയറിനുള്ളിൽ പൂമ്പാറ്റ പറക്കും എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു. എന്നാൽ ഈ വിളി കേൾക്കുമ്പോൾ ഞാൻ അത് അനുഭവിച്ചറിയുന്നു..... അത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും
ഇതിൽ എനിക്ക് കൂടുതൽ ഇഷ്ടമായത് മുത്തശ്ശനെയാണ്🥰 ഒരു വലിയ അറിയപ്പെടുന്ന ഹോസ്പിറ്റലിലെ MD ആയിട്ടകൂടി അതിന്റെ ഒരു അഹങ്കാരമോ ഒന്നുമില്ല എല്ലാത്തിനും ഒരു നല്ല കൂട്ടുകാരനെ പോലെ പാർവതിയുടെ കൂടെ ആകാശിനെയും പാർവതിനെയും ഒന്നിപിക്കാൻ മുത്തശ്ശൻ കട്ടക്ക് ഉണ്ടായിരുന്നു. ആ മുത്തശ്ശൻ ഒരു ബിഗ് സല്യൂട്ട് ❤🥰
ഞാൻ ആദ്യമായാണ് ഇത്രയും അസ്വദിച്ച് ഒരു കഥ കേട്ടത് ഒരു മടി പ്പും തോന്നിയില്ല ഓരോ ദിവസവും കഥ കേൾക്കാൻ കാത്തിരുന്നു. രാഖി സുപ്പറായിരുന്നു പിന്നെ ഇക്ക അടിപൊളി അവതരണo ഓരോരുത്തർക്കും നൽകുന്ന ശബ്ദവ്യത്യസങ്ങൾ എല്ലാം നന്നായി പിന്നെ പാട്ട് പാടിയ കുട്ടി അങ്ങിനെ ഈ കഥയിലെ A: to:z വരെ എല്ലാം നല്ലതായിരുന്നു ഒരിക്കലും മറക്കില്ല ഇതിലെ ഒരു കഥാപാത്രത്തേയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ബാലു, രാജേന്ദ്ര വർമ്മ എന്നിവരെയാണ് എനിക്ക് അച്ഛൻ ഇല്ല അതുകൊണ്ടാവാം ആകാശ്:❤❤ പാർവ്വതി❤❤ ഒരുപാട് മിസ്സ് ചെയ്യും എന്തോ ഒരു സങ്കടം😢😢😢 കഥ തിർന്നല്ലോ എന്ന് ഓർക്കുമ്പോൾ❤❤❤❤
My favarate actor 'The Great Akash Varmma 'The Man Has Diffrent Rules And Diffrent Person ❤️❤️❤️❤️ ആകാശിന്റെ കലിപ്പും റൊമാൻസും ഒരുപോലെ ഇഷ്ടം രോമാഞ്ചം 🔥🔥 ആകാശേട്ടന്റെ ഹേയ് പാർവതി... എന്ന വിളി uff 🔥🔥🔥 അഞ്ജനയുടെ പാട്ടും സൂപ്പറായിരുന്നുട്ടോ 🥰🥰🥰 താങ്ക്യൂ ഷാഹുലിക്കാ, രാഖിചേച്ചി ഞങ്ങൾക്ക് മനോഹരമായ തുളസികതിർ സമ്മാനിച്ചതിന് ❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ടം ആകാശിനെ ആയിരുന്നു കാരണം സ്വന്തമായി വെക്തിത്തവും തീരുമാനം യെടുക്കാൻ ഉള്ള കഴിവും ആരേയും കൂസത്ത സ്വഭാവം. പിന്നെ എല്ലാവരെയും മനസ്സിലാക്കാൻ ഉള്ള നല്ല മനസ്സും ഉണ്ട് അവനു അതുപോലത്തെ ഒരു ഭർത്താവിനെ ഞാനും ആഗ്രഹിക്കുന്നു. അതുപോലെഇതിലെ ആകാശിന്റ കുടുബം ഒത്തിരി ഇഷ്ടം ആയി പാർവതിയുട വീട്ടിൽ ചിന്നുവിനെ മാത്രം ആണ് കൂടുതൽ ഇഷ്ടം തോന്നിയത് ആകാശിന്റ മുത്തച്ചനെയും അച്ഛനെയും ഒരുപാട് ഇഷ്ടം ആയി പിന്നെ ഈ കഥ എഴുതിയ രാഖിയ്ക്ക് ഒത്തിരി നന്ദി അറിയിക്കുന്നു ഇത്രം നല്ല കഥ തന്നതിന്. ഷാഹുലിനും. ഫൈസലിനും ഒരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു ❤️❤️
Ente ponne enna parayande athrekk manoharam ee story❤❤❤❤❤ororuthareyum eduth paranjal samayam povum....enik ithil ella charactersineyum istannn....ennalum oru podikk muthashan😂enik thonnunnu 2nd partil aann villainmarude rise...pinne 2nd partil chinnu arjun ivareokke sajeevam aayi kaanum enn vishvasikkunnj❤pinne rakhi chechi u are awesome...shahulkka u are a 💎 And faisalkka also...keep rocking guys❤❤❤I gave 10/10
എനിക്കു ഏകദേശം രണ്ടു മാസത്തോളം ഈ കഥ കേൾക്കാൻ പറ്റിയില്ല ഒരു ജോലിയുടെ ഭാഗമായി അബുദാബിയിൽ ആയിരുന്നു ഇന്ന് ആണ് ബാക്കി ഉണ്ടായിരുന്ന ഭാഗങ്ങൾ കേട്ടത് വല്ലാത്ത വിഷമം ആയിരുന്നു കഥ കേൾക്കാൻ പറ്റാത്തതിൽ ഇന്നലെ രാവിലെ നാട്ടിൽ എത്തി കുത്തിയിരുന്ന് ബാക്കി ഭാഗങ്ങൾ കേട്ടു സന്തോഷം ആയി കഥ എഴുതിയ രാഖി ക്കും അവതരിപ്പിച്ച ഷാഹുൽ നും ഫൈസൽ നും പാട്ടുകൾ പാടിയ എല്ലാവർക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഇതു പോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ഒപ്പം തന്നെ അറിയിക്കുന്നു
എനിക്കു പാർവതി എന്ന കഥാപാത്രത്തെ anu ഇഷ്ടപെട്ടത് 🥰തന്റെ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടും അച്ഛന് വേണ്ടി പഠിക്കാൻ കഴിയാതെ കുടുംബം നോക്കാൻ അച്ഛനെ സഹായിച്ചു ജീവിക്കാനുള്ള മനസ് കാണിച്ചത് ഒത്തിരി ഇഷ്ടായി ❤️ പിന്നെ ആകാശിനെ കണ്ടതും കൂടെ ജോലി ചെയ്തു അവന്റെ സ്വഭാവത്തെയും ദേഷ്യത്തെയും കണ്ടറിഞ്ഞു അവന്റെ അമ്മ നിത വർമയെ പോലെ അവനെ കൂടുതൽ പ്രണയിച്ചു സ്നേഹിച്ചും ഇഷ്ടങ്ങൾ അറിഞ്ഞു ജീവിക്കാനും പാർവതികു കഴിഞ്ഞു ❤️ഇക്കയുടെ സൗണ്ടിലൂടെ ആകാശ് പാർവതിയെ cliyopatra എന്ന് വിളിക്കുന്നത് സൂപ്പർ ❤️പിന്നെ ഇടകിടക്കുള്ള സോങ്ങും വിദ്യ yenna ചേച്ചിക്ക് ശിക്ഷ കൊടുത്തതും എല്ലാം ഇഷ്ടായി 😍ഈ കഥ അവസാനിക്കുന്നില്ല പാർട്ട് 2 ഉണ്ടെന്നും കൂടി കേട്ടപ്പോൾ ഒരുപാട് ഇഷ്ടായി ❤️ഇനി ഒരു കാത്തിരിപ്പാനു രണ്ടാം പാർട്ടിനുവേണ്ടി ❤️🥰😍❤️
ഈ സ്റ്റോറി തീർന്നപ്പോൾ സങ്കടമായി എന്നാൽ എല്ലാം ശുഭം ആയി ടെൻഷൻ സഹിക്കാഞ്ഞിട്ട് പ്രേതിലിപിയിൽ പോയി വായിച്ചു എന്നാൽ ശാകുലിന്റെ സൗണ്ടിൽ കേൾക്കാൻ പറ്റാഞ്ഞിട്ട് ഒരു രസം ഇല്ല കിളയോപാട്ര വിളിയും ഹേയ് പാർവതി വിളിയും മിസ്സ് ചെയ്‌തു ഇതിൽ നീത വർമ്മയും മുത്തശ്ശനും സൂപ്പർ ആയിരുന്നു നീത നല്ല ഒരു അമ്മയും അമ്മായിഅമ്മ യും എല്ലാത്തിനും ഒപ്പം നിൽക്കുന്ന ആളും അവർക്കിട്ട് നല്ല പണിയും കൊടുത്തല്ലോ ഇനി 2ആം ഭാഗം വരാൻ കാത്തിരിക്കുന്നു ❤❤❤❤
കഥ ഒരുപാട് ഇഷ്ടമായി കഥാകാരിക്ക് അഭിനന്ദനങ്ങൾ, എല്ലാ കഥകളും കേൾക്കാറുണ്ട് കമൻ്റും ഇടാറുണ്ട്. ഈ കഥയ്ക്ക് ഞാൻ 10/10 മാർക്കും തരുന്നു അത്രക്ക് നല്ല കഥയായിരുന്നു എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങൾ ആകാശും നീതയും ആണ്❤❤❤❤
എല്ലാ സ്റ്റോറിയിയും പാർട്ട് കഴിഞ്ഞിട്ട് ഒന്നിച്ചിരുന്നു കേൾക്കാറാ ണ് പതിവ് ആത്യമായി പാർട്ട് ആയി കേൾക്കുന്ന കഥ "തുളസി kathir" മാത്രം ആണ്. എല്ലാം കഥാപാത്രങ്ങളെയും ഒരു പോലെ ഇഷ്ടo ഒരാളോട് കൂടുതൽ ഇഷ്ടം അങ്ങനെ onnum പറയാൻ കഴിയില്ല. ഇത്ര നല്ല രീതിയിൽ ഓരോരുത്തരെ ചിന്ത കളെ വരെ വിവരിച്ചു എഴുതിയ "ragi nayar" അവളെയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം❤❤❤. Pinne ഷാഹുല്ക്കാന്റെ അവതരണം ഒരു രക്ഷയും ഇല്ല. ഫൈസൽക്കയുടെ എഡിറ്റിംഗ്, 👍🏻ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും thanks
തുളസികതിർ എന്നാ മനോഹരമായ ഈ കഥ അവസാനഭാഗം വരെ കേട്ടു ഇഷ്ട്ടമുള്ള ഒരു കഥ എനിക്ക് ഏറെ ഇഷ്ട്ടമുള്ള കഥാപാത്രം നീത എന്നാ അമ്മയെ ആണ് മകന്റെ ഇഷ്ടത്തിന് വാശികും ഒകെ ഒപ്പം നിൽക്കുന്ന അമ്മയെ ഒരിക്കലും മറക്കില്ല ഇന്ന് അവസാനികുമല്ലോ എന്നോർത്ത് ഭയങ്കര വിഷമം ഇന്ന് എന്റെ വീട്ടിൽ ഉള്ള ആളു ഡെലിവറിക്കു പോയപോലെ ആണ് എനിക്ക് തോന്നിയെ ഞാൻ ആലോചിച്ചു ഇന്ന് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊക്കെ അത്രക്കും ഈ കഥ മനസിൽ ഉൾക്കൊണ്ട്...❤രാഖി നായർ ക്കു ഇതിൽ പ്രവർത്തിച എല്ലാവർക്കും എന്റെ ഇഷ്ടം അറിയിക്കുന്നു ❤❤❤
എനിക്ക് ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ട്ടപെട്ടു. ഒരാളെ പ്രത്യേകം എടുത്ത് പറയാൻ തോന്നുന്നില്ല എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം 😍😍ഇവരെല്ലാം വെറും ഒരു കഥയിലെ കഥാ പാത്രങ്ങളായി മാത്രം കാണാൻ കഴിയുനില്ല. വളരെ അടുത്തറിയുന്ന ആരൊക്കെയോ ആണിവർ ❤️ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ച രാഖി നായർക്ക് ഒരുപാട് സ്നേഹം അതോടൊപ്പം ഒരുപാട് നന്ദി ❤️❤️❤️ഇനിയും ഇതുപോലെ മനോഹരമായ കഥകളുടെ അമ്മയാകാൻ സാധിക്കട്ടെ 😍😍😍അതോടൊപ്പം ഈ കഥയെ അതിന്റെ എല്ലാ ഫീലിംഗ്സ്സോടും ഞങ്ങളിലേക്ക് എത്തിച്ച ഷാഹുൽ ഇക്കയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ 😍😍😍ഓരോ വരികളും അതിന്റെതായ ഫീൽ ഓരോരുത്തരുടെയും ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ഇക്കയ്ക്കല്ലാതെ ആർക്കും സാധ്യമല്ല 😍😍തുളസിക്കതിർ ഒരുപാട് മിസ്സ് ചെയ്യും 😔😔
ഞാൻ ഈ കഥ ലിപിയിൽ ആദ്യമേ വായിച്ചിട്ടുള്ളതാണ്. പക്ഷേ ഇക്കാന്റെ വോയിസിൽ ഈകഥ കേൾക്കുമ്പോൾ ഒരു പ്രത്യേക രസമുണ്ട്. ഈ കഥക്കൊന്നും കൂടി ഒരു ജീവൻ വെച്ച പോലെ എന്താ പറയാ എന്തൊരു രസം. എനിക്കിതിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഫസ്റ്റ് ആകാശപാറും പിന്നെ മുത്തശ്ശൻ നീത എന്ന കഥാപാത്രത്തെ ഭയങ്കര ഇഷ്ടാണ്. ലിപിയിൽ ഈ കഥ വായിച്ചപ്പോൾ ഇത് തീരുമ്പോ ഭയങ്കര സങ്കടായിരുന്നു അതേ പോലെ തന്നെയാണ് ഇപ്പോൾ ഇതിൽ വായിച്ചപ്പോഴും തീരുമ്പോൾ ഒരു സങ്കടം. Thnks ikkaa🥰
നീത super. ആകാശ് super. ശ്രദ്ധ super. അവരുടെ ചിന്താഗതി എല്ലാം വേറെ ലെവൽ ആണ്. വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്നവർ. നമ്മുടെ നാട്ടിൽ ആണെകിൽ പ്രതികാര ബുദ്ധി യാ ഉണ്ടാവുക. കണ്ടുപഠിക്കേണ്ട characters. ഏറ്റവും ഇഷ്ടപെട്ട story. 👌👌👌👌
തുളസികതർ എനിക്കൊന്നും പറയാനില്ല അടിപൊളി ആണ് 10/10 ഞാൻ നൽകും ഈ കഥ തുടങ്ങീട്ട് 79നാൾ ആണ് എന്റെ huss നാട്ടിൽ വന്നത് അന്ന് മുതൽ ഇന്ന് വരെ ഓരോ രാത്രിയും ഞാൻ ആ ദിവസത്തെ കഥ പറഞ്ഞു കൊടുക്കും അത്രയ്ക്ക് ഇഷ്ടാണ് കാശിയുടെ സ്വന്തം ജനിക്കു ശേഷം ഞാൻ ഒരു പാർട്ട് പോലും miss ആക്കാതെ കേട്ട ഒരു കഥയാണ് ഇത് അടിപൊളി രാഖി ചേച്ചിക് ഇനിയും ഇങ്ങനെ ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ ഷാഹുൽക്കക്ക് ഒരുപാട് കാലം ഒരുപാട് കഥകൾ മനോഹരമായി പറയാൻ സാധിക്കട്ടെ ഫൈസൽക്കാനേ മറന്നിട്ടില്ല ട്ടോ എഡിറ്റിങ് ഒക്കെ അടിപൊളി ♥️♥️♥️♥️
നമസ്കാരം ഷാഹുൽ ജി ഈ കഥ എഴുതിയ രാഖിക്ക് എല്ലാ വിധ ആശംസകൾ കൂടെ പ്രേവർത്തിച്ച എല്ലാവരും അടിപൊളി സുഖം കഥ ഞാൻ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കേട്ടു എനിക്ക് ഇതിൽ എല്ലാ കഥാപാത്രം ഒത്തിരി ഇഷ്ടം ആണ് പിന്നെ എടുത്തു പറയാൻ നീതാ ആണ് ഒത്തിരി ഇഷ്ടം ലവ് യു പിന്നെആകാശ് ഒത്തിരി ഇഷ്ടം ഉള്ള പേര് ആണ് എന്റെ മോന്റെ പേര് ആണ് അത് ഇനിയും ഇതുപോലെ ഉള്ള കഥ പ്രേതിഷിക്കുന്നു പിന്നെ പാർട്ട് ടു ഉടനെ ഉണ്ടാവും എന്ന് പ്രേതിഷിക്കുന്നു ഒത്തിരി സന്തോഷം ആണ്
Adipoli story. All the characters were good, especially strong women character Nita and equally strong n lovable character Parvathy. A big appluase to everyone who had taken pain to make this such a wonderful episode . My special congratulations 🎉 to the singers . Expecting more such stories. May God be with you always Shahul sir.
എനിക്ക് കേട്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപെട്ട കഥയാണ് തുളസികതിർ ❤️ രണ്ടാം ഭാഗത്തിനായി നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്നു ✨️ ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ രാഖി ചേച്ചിക്കും ശാഹുൽ ഇക്കാക്കും ഫൈസൽ ഇക്കാക്കും എല്ലാവർക്കും ആശംസകൾ 🥰🥰
എനിക്ക് ഈ കഥ ഒരുപാട് ഇഷ്ട്ടമായി. ഓരോ പാർട്ടും വളരെ നല്ലതായിരുന്നു. എനിക്ക് ആകാശിനെ ആണ് ഒരുപാട് ഇഷ്ടമായത് എല്ലാവർക്കും വേണ്ട റെസ്‌പെക്ട്, സ്നേഹം എല്ലാം കൊടുക്കുന്നുണ്ട്.എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയുന്ന ഒരു കഥാപാത്രം ആണ്. പിന്നെ ഇത്രയും നല്ല കഥ ഞങ്ങൾക്ക് തന്ന രാഗി നായർക്ക് ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾ എഴുതാൻ കഴിയട്ടെ. ഷാഹുൽ ഇക്കയുടെ വോയിസ് സൂപ്പർ ഈ കഥ ഞങ്ങൾ ആസ്വദിച്ചതു ഇക്കയുടെ വോയിസും കൂടി ആയപ്പോൾ ആണ്. സെക്കന്റ് പാർട്ട് വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.all the best
തുളസിക്കാതിരിന്റെ രണ്ടുഭാഗങ്ങളും വാഴിച്ചു. റാഗിനായർ പൊളിച്ചു. ഈ സ്റ്റോറി സങ്കടവും സ്നേഹവും എക്സ്ട്രീം ലെവലാണ്. പക അതിനു മുകളിലും. രണ്ടം ഭാഗം ഒന്നാം ഭാഗത്തേക്കാൾ എക്സ്ട്രീം ലെവലാണ്.
ഈ കഥ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കേട്ടവർ ഉണ്ടോ👍👍
ഞാൻ👍👍👍
ഞാൻ
Me
, ഞാനും ❤️
👍
രാഖിനായരുടെ കഥകൾ ഇഷ്ടപ്പെട്ടവർ ഇനി കേൾക്കാൻ ആഗ്രഹമുള്ളവർ ഉണ്ടോ
തുളസി കാത്തിരുന്റെ part 2ഇപ്പോൾ തുടങ്ങു കാത്തിരിക്കുന്നു
മുത്തശ്ശൻ റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ❤
Enikum muthashane ane ishttam parvthike ellpolum support ayi ninnitullath muthashan ane. Athu pole junior aakashine yum ❤❤❤
Waiting for 2 part
❤
❤Ya
❤
തുടക്കം മുതൽ അവസാനം വരെ ഒരു പാർട്ടുപോലും മിസ് ചെയ്യാത്തവർ വായോ ♥️
❤
ഞാൻ
ഞാൻ
Njan....
Nan
ആകാശിയെന്റെ പോലെ യുള്ള ഭർത്താവിനെ കി ടാൻ ആണ് എന്തു ഒരു പെണ്ണിന്റെയും സ്വപ്നം 💗
എനിക്കി ആകാശിനെയാണ് istam
Njan തുളസികാതിരിന് addict ayirunnu🙌🫀❤
ഇതിലെ ഒറ്റപ്പാർട്ടും miss ആവാതെ കേട്ടവർ വായോ 😊😊
ഞാൻ
ആദ്യം മുതൽ അവസാനം വേറെ ഉള്ളതിൽ ഒരുപാട് വേറെ മിസ്സ് ചെയ്യാതെ കേട്ടവർ ആരൊക്കെ ♥️
❤️
❤❤മിച്ചു
@@Mufeedasafvan4906❤️😘
I didn't miss a single episode.
❤
ഇപ്പോഴും ഈ കഥ കേൾക്കുന്നവർ ഉണ്ടോ
മിക്കവാറും മറക്കാൻ പറ്റുവ്വേ❤❤❤❤
Undallo
Yes
Yes
Ya
ആദ്യം മുതൽ 1 പാർട്ട് പോലും മിസ്സ് ആക്കാതെ കേട്ടവർ വായോ 😘😘😘
Yes
ജൂനിയർ ആകാശിനെ കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ 👍
❤️
I too
🥰
Comrade ഉം അഴകിയരാവണനും ശേഷം പ്രേക്ഷകരെ പിടിച്ചിരുത്തിയ മനോഹരമായ story പക്കാ interesting
Appo കാശിനാഥൻ ❤️❤️
@@Shabanasherin321 അതെ "ജാനിയുടെ സ്വന്തം കാശി"
❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്രയും ഭാര്യ care ചെയ്യുന്ന ഭർത്താവ് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് ആകാശ സൂപ്പർ♥️
Supper supper
തുളസിക്കതിർ ഇതു അവസാന പാർട്ട് ആണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം🥺🥺 ഒരുപാടു ഇഷ്ട്ടമുള്ള കഥ ആരുന്നു👌💯♥️ ആകാശിനെയും പർവതിയെയും ഒരുപാടു miss ചെയ്യും 😍❤️ആകാശിന്റെയും പാർവതിയുടെയും പ്രണയം ഇവിടെ അവസാനിക്കുന്നില്ല എന്ന് അറിയാം 😍😍❤️❤️ഈ കഥയുടെ 2nd part ഉണ്ടെന്ന് കേട്ടു.. ആ സ്റ്റോറി compete ആകുമ്പോൾ പോസ്റ്റ് ചെയ്യണേ 🙏♥️♥️♥️
Part 2 und poli ann
Ethinekkal twist aan ❤
@@reshmareshu4085 waiting 🔥🥰♥️
Aano
Ath channel il upload cheythittundoo@@reshmareshu4085
Secont part upload cheytho... Plz cheythenkil link share cheyyane...@@reshmareshu4085
പാർവതിയെ ആകാശിനെ ഒരു പാട് ഇഷ്ട്ടം ആണ്...10/10.
നീതാ എന്ന കഥാപാത്രത്തെയാണ് ഇഷ്ടം ഏറ്റവും ബോൾടായ ഒരു സ്ത്രീ ആണ് നന്മ നിറഞ്ഞ സ്ത്രീ
Yes
Hi❤❤❤🤟🏻🤟🏻
❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടം മുത്തശ്ശനാണ്
ഒരുപാട് ഇഷ്ട്ടം മാണ് i love u sahulikka.ആകാശ്. മുത്തശ്ശൻ 👌👌ക്ലിയോർ പാട്ട ഒരു രക്ഷയുമില്ല പിന്നെ എല്ലാവരെയും ഇഷ്ട്ടമാണ്
ആകാശ് ആണ് എന്റെ ഹീറോ, ഒരു സ്ത്രീ ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റിയും ആകാശിനുണ്ട് 10/10ഈ സ്റ്റോറിക്കു 1000/1000
ആദിയമേ പറയട്ടെ തുളസിക്കാതിരി അവസാനിച്ചപ്പോൾ നമ്മളെ വീട്ടിലെ ആരൊക്കെയോ നമ്മളെ വിട്ടപിരിഞ്ഞ ഒരു ഫീലായിരുന്നു ഇഷ്ട്ടപെട്ട കഥാപാത്രം Akashvarma കാരണം ഒരു കുടുംബത്തിലെ ഓരോ വ്യക്തികളെയും മനസിലാക്കേണ്ട രീതിയിൽ മനസിലാക്കാൻ കഴിവുള്ള ഒരാൾ പ്രതേകിച്ചു ഒരുഭാര്യ ആഗ്രഹിക്കുന്ന ഒരു ഭർത്താവ് ഒരു അമ്മ ആഗ്രഹിക്കുന്ന ഒരു മകൻ എന്തായാലും ഇത് എഴുതിയ എഴുത്തുകാരിക്ക് ഒരു ബിഗ് 👍🏼👍🏼🌹 അതുപോലെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും . ഒരു പാട് Thanks
Yes
എനിക്കിഷ്ടപ്പെട്ട ക്യാരക്ടർ ആകാശ്
10/10
ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മനോഹരവും സുന്ദരവുമായ കഥ🥰♥️ഓരോ പാർട്ട്
കേൾക്കുമ്പോഴും വളരെ ആകാംക്ഷയും സന്തോഷവും ഉണ്ടാക്കുന്ന സ്റ്റോറി ആയിരുന്നു 💯👌♥️ഓരോ വരികൾ വായിക്കുമ്പോഴും മനസ്സിൽ ആ ചിത്രം തെളിഞ്ഞു വരുന്നു♥️🥰. എന്തു മനോഹരമായിട്ടാണ് ആകാശിന്റെയും പാർവതിയുടെയും പ്രണയം വർണ്ണിച്ചിരിക്കുന്നത് 💯♥️♥️വ്യത്യസ്ത കഥ രീതിയിൽ കേൾവിക്കാരുടെ മനസ്സിനെ ആദ്യം തൊട്ട് അവസാനം വരെ പിടിച്ചിരിക്കാൻ ഈ കഥയ്ക്ക് സാധിച്ചു💯💯♥️♥️ അതിനു രാഖി ചേച്ചിക്കും ഷാഹുൽ ഇക്കയ്ക്കും ഉള്ള പങ്ക് വളരെ വലുതാണ്👏👏👏♥️♥️എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ട charcter ആകാശ് ആണ് 😍❤️ സ്വന്തം വ്യക്തിത്വം വിട്ട് ആർക്കു മുന്നിലും അടിയറവു പറയാത്ത ഒരു മനുഷ്യൻ🔥 A Different Man Having Different Rules🔥🔥 Aakash♥️ parvathy♥️😘🥰
Yes super story my❤ all
തുടക്കം മുതൽ അവസാനം വരെ കണ്ടവർ vaayo
വളരെ നല്ലൊരു story ആയിരുന്നു...ആകാശിനെയും പാർവതിയെയും ഒരുപോലെ ഇഷ്ട്ടപെട്ടു...അതുപോലെ മറ്റു characheres വളരെ നന്നായിരുന്നു...10/10 rate കൊടുക്കാം...ഇതിലെ പാട്ടുകളും വളരെ നന്നായിരുന്നു...🤍🫂
തുടക്കം മുതൽ അവസാനം വരെ നല്ല നിലവാരം പുലർത്തി, ഒരല്പം പോലും വിരസത വരുത്താതെ നല്ല ഒരു കഥ സമ്മാനിച്ച രാഖി നായർക്ക് ഹ്യദയംനിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.മാസ്മരിക ശബ്ദത്തിലൂടെ കഥയുടെ എല്ലാ വികാരങ്ങളെയും അതിൻ്റെ ശരിയായ മൂല്യങ്ങളിൽ എത്തിച്ച ഷാഹുൽക്കാക്കും നന്ദി.മുത്തച്ഛനെയാണ് കൂടുതൽ ഇഷ്ടം.മകൻ്റെ വിയോഗത്തിന് കാരണമായവരുടെ മകളാണെങ്കിലും,അതൊന്നും കാര്യമാക്കാതെ പാർവ്വതിക്കും ആകാനും കട്ട് സപ്പോർട്ട് നൽകി കൂടെ നിന്നു,കൂടെ ഇടയ്ക്കിടെ നല്ല ഹ്യൂമറും.എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആയിരുന്നു 👌
❤
ഞാൻ 122 part ഉം കേട്ട്, പക്ഷേ ഇത് വരെ ഒരു കമൻ്റ് പോലും ചെയ്തിട്ടില്ല.എല്ലാത്തിനും like ചെയ്തിരുന്നു, ഇപ്പോ കഥ അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടം വരുന്നു,ഇനിയും ഇതുപോലെ കുറെ കഥകൾ സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🎉❤
പെട്ടന്ന് തീർന്നപോലെ തോന്നുവാ🥹❤ ayishh💕💗
Miss you ആകാശ് വർമ പാർവതി.. ഇത് repeat continuation ആയി ഒന്നുടെ കേക്കണം eanik
Miss you തുളസികതിർ 😢ആകാശ് &പാർവതി
ഒരിക്കലും മറക്കാത്ത ഒരു സ്റ്റോറി രാഗി ചേച്ചി ഇക്ക ഒരുപാട് നന്ദി ആകാശ് ❤പാർവതി അവരുടെ ലൈഫ് ഒത്തിരി ഇഷ്ടമായി
നല്ല ഒരു കഥ ഈ story യിൽ എനിക്ക് ഏറെ ഇഷ്ടമായ വ്യക്തി നീത ആണ് കാരണം നീത നല്ല അമ്മ ആണ് അതിലൂപരി മനുഷ്യത്വം ഉള്ള സ്ത്രിയാണ്❤
10/10
Spr story
Akash,parvathi,neetha🥰❤❤
ഈ കഥയിലെ എല്ലാകഥാപാത്രങ്ങളെയും ഇഷ്ടമാണ് എങ്കിലും എനിക്ക് കൂടുതൽ ഇഷ്ടം ആകാഷിനെയാണ് ആകാശിന് ദേഷ്യവും വാശിയും കൂടുതലാണെങ്കിലും അവനു സ്നേഹിക്കേണ്ടവരെ സ്നേഹിക്കാൻ അറിയാം ഒരു ഭാര്യക്ക് വേണ്ട കരുതൽ സ്നേഹം അമ്മയോട്, അച്ഛനോട്, ഭാര്യവീട്ടുകാരോട്, അങ്ങനെ ആകാശിനെ വേണ്ടപ്പെട്ട എല്ലാവരോടും പൊതുസ്ഥലത്തുവെച്ചു മാന്യമായുള്ള പാർവതിയോടുള്ള പെരുമാറ്റവും അങ്ങനെ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്... 10/10
ഈ കഥയിലെ മിക്ക കഥാപാതങ്ങളും എനിക്കിഷ്ടപ്പെട്ടു. മിക്കതും അല്ല എല്ലാം. ചുരുക്കി പറഞ്ഞാൽ സ്റ്റീഫൻ വരെ.. വില്ലൻ കഥാപാത്രമാണെങ്കിലും....എല്ലാം കൊണ്ടും... ചില ഭാഗത്ത് ചിലരുടെ പ്രവൃത്തി എനിക്കു ബുദ്ധിമുട്ടു തോന്നി എങ്കിലും... പത്തിൽ എട്ടര മാർക്ക് തരുന്നു
10/10
Awesome story,10/10. Akash,Muthashan,Parvathy
എല്ലാപാർട്ടും കേട്ടിട്ടുണ്ട്, ഒരു പാർട്ട് പോലും ഒഴിവാക്കിട്ടില്ല, ഇപ്പോ വല്ലാത്ത സങ്കടം, അത്രത്തോളം ഇഷ്ട്ടപെട്ടതാണ് ❤❤❤❤
ഹായ ' എൻ്റെ പേര് ഷൈനി ഞാൻ ഇത് വരെ ഒരു കഥക്കും അഭിപ്രായം ഇടാറില്ല എന്നാൽ ഈ കഥക്ക ഒരു അഭിപ്രയം ഇടാമെന്ന് കരുതി ഈ യഥയിൽഎനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കഥാപാത്രം നിതാ നിതാ വർമ്മ എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ആദ്യം വിചാരിച്ചു ഒരു വില്ലത്തി അമ്മയാക്കും എന്നാ കരുതിയത് പക്ഷേ ഒരു മകനെ ഇത്രയും സ്നേഹിക്കുകയും ഇത്രയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു അമ്മ ആ അമ്മ യ്യെയും മകനെ നെയും അകറ്റിയതിൻ്റെ പേരിൽ പകരം ചോദിക്കുന്ന അമ്മ യെ വളരെ ഭംഗിയായി അവതരിപ്പിരിക്കുന്നു പിന്നെയുള്ള ഒരു കഥാപാത്രം മുത്തശൻ ഹർവതിയെ മനസ്സിലാക്കി എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന മുത്തശൻനല്ല മാസ് ഡയലോഗ്ഡോക്ടറെ ഇരുത്തി കളഞ്ഞ മുത്തു ശൻഅടിപൊളി പിന്നെഇതിലൊരു ചെറിയതെറ്റ് ഉണ്ട്ഇതിനകത്ത്സ്വാതി എന്ന കഥാപാത്രത്തെബാംഗ്ലൂർക്ക് സ്റ്റീഫൻ എന്നാ കഥാപത്രത്തെ ദുബായിക്കും ആണ് മാറ്റിയത് പക്ഷേ പിന്നീട് അവരെ അവതരിപ്പിച്ചപ്പോൾ സ്റ്റീഫൻബാംഗ്ലൂരുംസ്വാതി ദുബായിലും ആയിഞാൻ പറഞ്ഞത് തെറ്റുണ്ടോ എന്നെനിക്കറിയില്ല ഒന്ന്ചെക്ക് ചെയ്യണോ എൻ്റെ ഭാഗത്താണ തെറ്റ് എങ്കിൽ ക്ഷമിക്കണംഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി
സത്യം ആണ്. ഞാൻ അ തെറ്റ് നേരത്തെ സൂചിപ്പിച്ചു
Super story10/10ആകാശ് ❤പാർവതി
അഭിപ്രായം പറയാൻ ഉള്ളതാണ്. അതിന് ക്ഷമ ചോദിക്കേണ്ട കാര്യമില്ല. ഈ കഥയിലെ ഓരോ കഥാപാത്രങ്ങൾക്കും ഒരു പ്രത്യേകത ഉണ്ട്❤
എനിക്ക് ആകാശ് എന്ന ക്യാരക്ടർ ആണ് കൂടുതലും ഇഷ്ടായത്. പക്ഷെ എന്റെ മനസിനെ ഏറ്റവും കൂടുതൽ സ്വാദീനിച്ചത് ഗോപാലകൃഷ്ണൻ and നിർമല ആണ്. ഈ കഥയുടെ ആദ്യഭാഗങ്ങളിൽ അവരുടെ നിസഹായാവസ്‌ഥയും സ്വന്തം മക്കൾക്ക് വേണ്ടിയുള്ള അവരുടെ സഹനവും കൂടുതൽ ഹൃദയസ്പർശംമാണ്. Thanks shahulkka and teams
ഞാൻ ഈ കഥ എല്ലാ എപ്പിസോഡും കേട്ടു എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു തുളസി കതിർ പാർട്ട് 2 ന് വെയിറ്റ് ചെയ്യുന്നു Thanks ഇക്ക 10
Adipoli story ayirunu akash parvathi orupadu miss cheyyum
ഇത്രയും മനോഹരമായി എഴുതിയ രാഗി ചേച്ചിക്ക് എന്റെ സെല്യൂട്ട് ഇത്രയും മനോഹരമായി പറഞ്ഞ ശാഹുൽ ഇക്കാക്കും ബിഗ് സല്യൂട് എനിക്ക് ഒരുബാട് ഇഷ്ട്ടായി ഈ കഥ ഞാൻ ഇതിന് 100/100മാർക്കും കൊടുക്കും അത്രക് മനോഹരമാണ് ഇതിലുള്ള നീത ബാലു മുത്തശ്ശൻ ഇന്ദിരാ ആകാശ് പാർവതി സൂപ്പർ anu❤️❤❤
10/10 തീർച്ചയായും ഇഷ്ടപ്പെട്ട ക്യാരക്ടർ എന്ന്പറയുന്നത് നമ്മുടെ ആകാശ് വർമ്മ തന്നെ ആദ്യം ഒരു കലിപ്പനായി വന്നു പിന്നെ റൊമാൻസ് ആയി അതുകൊണ്ടുതന്നെ ഭയങ്കര ഇഷ്ടമായി 👍👍👍👍🥰🥰🥰🥰❤️❤️❤️❤️
എല്ലാം എപ്പിസോഡ് ഞാൻ കേട്ടു. എനിക്ക് ഇഷ്ടം ആകാശ് നെ 💕💕💕10/10
ഇത്രയും മനോഹരമായ കഥ നമുക്ക് സമ്മാനിച്ച രാഖി നായർക്ക് ഒരുപാട് നന്ദി. എനിക്ക് എല്ലാ കഥാപാത്രത്തെയും ഇഷ്ടമാണ്. എങ്കിലും നീതാ വർമ്മയെയാണ് കൂടുതൽ ഇഷ്ടം മകൻ്റെ വാശിക്കും ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരുഅമ്മ . ഇക്കയുടെ കഥകളിൽ ഒരുപാട് അമ്മ കഥാപാത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രയും bold ആയ ഒരു അമ്മ ഒരു കഥകളിലും ഇല്ല. പിന്നെ മുത്തശ്ശൻ ഒരു രക്ഷയുമില്ല. ആകാശ് വർമ്മ യുടെ ക്ലിയോപാട്ര എന്ന വിളി ഒരു രക്ഷയുമില്ല. അതും ഇക്കയും വോയിസിൽ . ഈ കഥ ഒരുപാട് മിസ്സ് ചെയ്യും. Part 2 വിന് വേണ്ടി കാത്തിരിക്കുന്നു. തുളസിക്കതിർ എന്ന കഥ ഒരുപാട് മിസ്സ് ചെയ്യും. 😢😢😢😢
10/10💯 എനിക്ക് നീത &ആകാശ് ഈ രണ്ട് കഥാപാത്രങ്ങൾ ആണ് കൂടുതൽ ഇഷ്ട്ടം.... എന്തോ ഇഷ്ട്ടപ്പെട്ടു പോയി അവരെ..... ഈ കഥ നല്ലോണം miss ചെയ്യും അത്രക് നല്ലതായിരുന്നു ❤....രാഖി നായർ ഇനിയും ഒരുപാട് കഥകൾ ശാഹുൽ ഇക്കാന്റെ കൂടെ ചെയ്യണേ thankyou Shahul ikka,faizal ikka, Rakhi chechi,Anjana shivan, Ardhra &Ayisha... ഇത്രയും നല്ല രീതിയിൽ ഇത് ഞങ്ങളിൽ എത്തിച്ചതിന് 🎉
എല്ലാരേയും ഇഷ്ടം ആണ് ഇതിൽ മകനെ അത്രയും തുല്യം സ്നേഹിക്കുന്ന നീത അമ്മ അമ്മയെയും ഭാര്യ യെയും ഒരു പോലെ സ്നേഹിക്കുന്ന ആകാശ് അതെ പോലെ തിരിച്ചു സ്നേഹിക്കുന്ന പാർവതി പിന്നെ മുത്തച്ഛൻ ഗ്രാൻഡ്മാ പാർവതി ടെ അച്ഛൻ അമ്മ ചിന്നു മുത്തശ്ശി എല്ലാരെ ഇഷ്ടം ❤❤❤❤
ഹേയ്.... പാർവതി....❤❤❤❤ ആ വിളി കേൾക്കുമ്പോൾ തന്നെ ഉള്ളം കാലിൽ നിന്നും ഒരു പെരുപ്പാ.... വയറിനുള്ളിൽ പൂമ്പാറ്റ പറക്കും എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു. എന്നാൽ ഈ വിളി കേൾക്കുമ്പോൾ ഞാൻ അത് അനുഭവിച്ചറിയുന്നു..... അത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും
ഇതിൽ എനിക്ക് കൂടുതൽ ഇഷ്ടമായത് മുത്തശ്ശനെയാണ്🥰 ഒരു വലിയ അറിയപ്പെടുന്ന ഹോസ്പിറ്റലിലെ MD ആയിട്ടകൂടി അതിന്റെ ഒരു അഹങ്കാരമോ ഒന്നുമില്ല എല്ലാത്തിനും ഒരു നല്ല കൂട്ടുകാരനെ പോലെ പാർവതിയുടെ കൂടെ ആകാശിനെയും പാർവതിനെയും ഒന്നിപിക്കാൻ മുത്തശ്ശൻ കട്ടക്ക് ഉണ്ടായിരുന്നു. ആ മുത്തശ്ശൻ ഒരു ബിഗ് സല്യൂട്ട് ❤🥰
👍
ഈ തുളസികതിരിനെഞങ്ങൾക്ക് തന്ന രാഗിക്ക് ഒരു പാട് നന്ദി🙏
ശബ്ദം കൊണ്ട് മനസ് കീഴ്പെടുത്തിയ ഇക്കക്ക് ഒരുപാട് സ്നേഹം❤
Akash& parvathi ❤
Thulasikathir super story
10/10
ആകാശ് ആണ് ഇഷ്ടപ്പെട്ട കഥാപാത്രം
Love you Rakhi nallaoru story thannathinu and Shahulekka Faizalekka thanks and kathapathrangal super❤❤❤❤❤
ഞാൻ ആദ്യമായാണ് ഇത്രയും അസ്വദിച്ച് ഒരു കഥ കേട്ടത് ഒരു മടി പ്പും തോന്നിയില്ല ഓരോ ദിവസവും കഥ കേൾക്കാൻ കാത്തിരുന്നു. രാഖി സുപ്പറായിരുന്നു പിന്നെ ഇക്ക അടിപൊളി അവതരണo ഓരോരുത്തർക്കും നൽകുന്ന ശബ്ദവ്യത്യസങ്ങൾ എല്ലാം നന്നായി പിന്നെ പാട്ട് പാടിയ കുട്ടി അങ്ങിനെ ഈ കഥയിലെ A: to:z വരെ എല്ലാം നല്ലതായിരുന്നു ഒരിക്കലും മറക്കില്ല ഇതിലെ ഒരു കഥാപാത്രത്തേയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ബാലു, രാജേന്ദ്ര വർമ്മ എന്നിവരെയാണ് എനിക്ക് അച്ഛൻ ഇല്ല അതുകൊണ്ടാവാം ആകാശ്:❤❤ പാർവ്വതി❤❤ ഒരുപാട് മിസ്സ് ചെയ്യും എന്തോ ഒരു സങ്കടം😢😢😢 കഥ തിർന്നല്ലോ എന്ന് ഓർക്കുമ്പോൾ❤❤❤❤
My favarate actor 'The Great Akash Varmma 'The Man Has Diffrent Rules And Diffrent Person ❤️❤️❤️❤️
ആകാശിന്റെ കലിപ്പും റൊമാൻസും ഒരുപോലെ ഇഷ്ടം രോമാഞ്ചം 🔥🔥
ആകാശേട്ടന്റെ ഹേയ് പാർവതി... എന്ന വിളി uff 🔥🔥🔥
അഞ്ജനയുടെ പാട്ടും സൂപ്പറായിരുന്നുട്ടോ 🥰🥰🥰
താങ്ക്യൂ ഷാഹുലിക്കാ, രാഖിചേച്ചി ഞങ്ങൾക്ക് മനോഹരമായ തുളസികതിർ സമ്മാനിച്ചതിന് ❤️❤️❤️
ഈ സ്റ്റോറിയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കറക്ട്ടർ മുത്തശ്ശനെയും നീതവർമയെയും ആണ്.10/10റേറ്റിങ് നൽകുന്നു ഞാൻ.
❤️മനസ്സിൽ ഒത്തിരി സന്തോഷം തന്ന കഥയാണ് സൂപ്പർ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ആകാശ് നീത മുത്തച്ചൻ നന്ദി ❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ടം ആകാശിനെ ആയിരുന്നു കാരണം സ്വന്തമായി വെക്തിത്തവും തീരുമാനം യെടുക്കാൻ ഉള്ള കഴിവും ആരേയും കൂസത്ത സ്വഭാവം. പിന്നെ എല്ലാവരെയും മനസ്സിലാക്കാൻ ഉള്ള നല്ല മനസ്സും ഉണ്ട് അവനു അതുപോലത്തെ ഒരു ഭർത്താവിനെ ഞാനും ആഗ്രഹിക്കുന്നു. അതുപോലെഇതിലെ ആകാശിന്റ കുടുബം ഒത്തിരി ഇഷ്ടം ആയി പാർവതിയുട വീട്ടിൽ ചിന്നുവിനെ മാത്രം ആണ് കൂടുതൽ ഇഷ്ടം തോന്നിയത് ആകാശിന്റ മുത്തച്ചനെയും അച്ഛനെയും ഒരുപാട് ഇഷ്ടം ആയി പിന്നെ ഈ കഥ എഴുതിയ രാഖിയ്ക്ക് ഒത്തിരി നന്ദി അറിയിക്കുന്നു ഇത്രം നല്ല കഥ തന്നതിന്. ഷാഹുലിനും. ഫൈസലിനും ഒരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു ❤️❤️
❤
അടിപൊളി സ്റ്റോറി ശെരിക്കും നമ്മൾ ജീവിക്കും പോലെ ഒരു സ്റ്റോറി ആകാശ് സൂപ്പർ ഒരു ആണ് എങ്ങിനെ ആയിരിക്കണം അതു ആണ് ഈ കഥയിലെ ആകാശ് വർമ എന്ന കഥാ പാത്രം
Ente ponne enna parayande athrekk manoharam ee story❤❤❤❤❤ororuthareyum eduth paranjal samayam povum....enik ithil ella charactersineyum istannn....ennalum oru podikk muthashan😂enik thonnunnu 2nd partil aann villainmarude rise...pinne 2nd partil chinnu arjun ivareokke sajeevam aayi kaanum enn vishvasikkunnj❤pinne rakhi chechi u are awesome...shahulkka u are a 💎 And faisalkka also...keep rocking guys❤❤❤I gave 10/10
എനിക്കു ഏകദേശം രണ്ടു മാസത്തോളം ഈ കഥ കേൾക്കാൻ പറ്റിയില്ല ഒരു ജോലിയുടെ ഭാഗമായി അബുദാബിയിൽ ആയിരുന്നു ഇന്ന് ആണ് ബാക്കി ഉണ്ടായിരുന്ന ഭാഗങ്ങൾ കേട്ടത് വല്ലാത്ത വിഷമം ആയിരുന്നു കഥ കേൾക്കാൻ പറ്റാത്തതിൽ ഇന്നലെ രാവിലെ നാട്ടിൽ എത്തി കുത്തിയിരുന്ന് ബാക്കി ഭാഗങ്ങൾ കേട്ടു സന്തോഷം ആയി കഥ എഴുതിയ രാഖി ക്കും അവതരിപ്പിച്ച ഷാഹുൽ നും ഫൈസൽ നും പാട്ടുകൾ പാടിയ എല്ലാവർക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇനിയും ഇതു പോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹം നിറഞ്ഞ ഈസ്റ്റെർ ആശംസകൾ ഒപ്പം തന്നെ അറിയിക്കുന്നു
റേറ്റിംഗ് 10/10❤l love akash❤️
എനിക്കു പാർവതി എന്ന കഥാപാത്രത്തെ anu ഇഷ്ടപെട്ടത് 🥰തന്റെ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടും അച്ഛന് വേണ്ടി പഠിക്കാൻ കഴിയാതെ കുടുംബം നോക്കാൻ അച്ഛനെ സഹായിച്ചു ജീവിക്കാനുള്ള മനസ് കാണിച്ചത് ഒത്തിരി ഇഷ്ടായി ❤️ പിന്നെ ആകാശിനെ കണ്ടതും കൂടെ ജോലി ചെയ്തു അവന്റെ സ്വഭാവത്തെയും ദേഷ്യത്തെയും കണ്ടറിഞ്ഞു അവന്റെ അമ്മ നിത വർമയെ പോലെ അവനെ കൂടുതൽ പ്രണയിച്ചു സ്നേഹിച്ചും ഇഷ്ടങ്ങൾ അറിഞ്ഞു ജീവിക്കാനും പാർവതികു കഴിഞ്ഞു ❤️ഇക്കയുടെ സൗണ്ടിലൂടെ ആകാശ് പാർവതിയെ cliyopatra എന്ന് വിളിക്കുന്നത് സൂപ്പർ ❤️പിന്നെ ഇടകിടക്കുള്ള സോങ്ങും വിദ്യ yenna ചേച്ചിക്ക് ശിക്ഷ കൊടുത്തതും എല്ലാം ഇഷ്ടായി 😍ഈ കഥ അവസാനിക്കുന്നില്ല പാർട്ട് 2 ഉണ്ടെന്നും കൂടി കേട്ടപ്പോൾ ഒരുപാട് ഇഷ്ടായി ❤️ഇനി ഒരു കാത്തിരിപ്പാനു രണ്ടാം പാർട്ടിനുവേണ്ടി ❤️🥰😍❤️
❤
Adipoli story ayirunn❤❤❤othiri isttayi aninku ishttayi character parvathi ❤
തുളസിക്കതിർ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ട്ടമാണ്.എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടു നിൽക്കുന്നു.
Frst മുതൽ last വരെ കേട്ടു ❤❤❤❤❤❤❤full സപ്പോർട്ട്
10/10 കൊടുത്തു. പിന്നെ നമ്മുടെ മുത്തശ്ശൻ ആണ്.പിന്നെ നീത . പിന്നെ ആകാശ്. പിന്നെ പാർവതി.🥰ബാക്കി എല്ലാരേയും
ഈ സ്റ്റോറി തീർന്നപ്പോൾ സങ്കടമായി എന്നാൽ എല്ലാം ശുഭം ആയി ടെൻഷൻ സഹിക്കാഞ്ഞിട്ട് പ്രേതിലിപിയിൽ പോയി വായിച്ചു എന്നാൽ ശാകുലിന്റെ സൗണ്ടിൽ കേൾക്കാൻ പറ്റാഞ്ഞിട്ട് ഒരു രസം ഇല്ല കിളയോപാട്ര വിളിയും ഹേയ് പാർവതി വിളിയും മിസ്സ് ചെയ്‌തു ഇതിൽ നീത വർമ്മയും മുത്തശ്ശനും സൂപ്പർ ആയിരുന്നു നീത നല്ല ഒരു അമ്മയും അമ്മായിഅമ്മ യും എല്ലാത്തിനും ഒപ്പം നിൽക്കുന്ന ആളും അവർക്കിട്ട് നല്ല പണിയും കൊടുത്തല്ലോ ഇനി 2ആം ഭാഗം വരാൻ കാത്തിരിക്കുന്നു ❤❤❤❤
പാർവതി ആകാശ് ഒരു പാട് ഇഷ്ടം ആണ് ഐ മിസ്സ് you
കഥ ഒരുപാട് ഇഷ്ടമായി കഥാകാരിക്ക് അഭിനന്ദനങ്ങൾ, എല്ലാ കഥകളും കേൾക്കാറുണ്ട് കമൻ്റും ഇടാറുണ്ട്. ഈ കഥയ്ക്ക് ഞാൻ 10/10 മാർക്കും തരുന്നു അത്രക്ക് നല്ല കഥയായിരുന്നു എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങൾ ആകാശും നീതയും ആണ്❤❤❤❤
ഞാൻ 5 ദിവസം കൊണ്ടാണ് ഈ കഥ കേട്ടത്
Njnum..within 3.5 days
Njanum❤❤
എല്ലാ സ്റ്റോറിയിയും പാർട്ട് കഴിഞ്ഞിട്ട് ഒന്നിച്ചിരുന്നു കേൾക്കാറാ ണ് പതിവ് ആത്യമായി പാർട്ട് ആയി കേൾക്കുന്ന കഥ "തുളസി kathir" മാത്രം ആണ്.
എല്ലാം കഥാപാത്രങ്ങളെയും ഒരു പോലെ ഇഷ്ടo ഒരാളോട് കൂടുതൽ ഇഷ്ടം അങ്ങനെ onnum പറയാൻ കഴിയില്ല. ഇത്ര നല്ല രീതിയിൽ ഓരോരുത്തരെ ചിന്ത കളെ വരെ വിവരിച്ചു എഴുതിയ "ragi nayar" അവളെയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം❤❤❤.
Pinne ഷാഹുല്ക്കാന്റെ അവതരണം ഒരു രക്ഷയും ഇല്ല. ഫൈസൽക്കയുടെ എഡിറ്റിംഗ്, 👍🏻ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും thanks
Supar/10/ആകാശ് നല്ല ഭർത്താവ്
തുളസികതിർ എന്നാ മനോഹരമായ ഈ കഥ അവസാനഭാഗം വരെ കേട്ടു ഇഷ്ട്ടമുള്ള ഒരു കഥ എനിക്ക് ഏറെ ഇഷ്ട്ടമുള്ള കഥാപാത്രം നീത എന്നാ അമ്മയെ ആണ് മകന്റെ ഇഷ്ടത്തിന് വാശികും ഒകെ ഒപ്പം നിൽക്കുന്ന അമ്മയെ ഒരിക്കലും മറക്കില്ല ഇന്ന് അവസാനികുമല്ലോ എന്നോർത്ത് ഭയങ്കര വിഷമം ഇന്ന് എന്റെ വീട്ടിൽ ഉള്ള ആളു ഡെലിവറിക്കു പോയപോലെ ആണ് എനിക്ക് തോന്നിയെ ഞാൻ ആലോചിച്ചു ഇന്ന് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊക്കെ അത്രക്കും ഈ കഥ മനസിൽ ഉൾക്കൊണ്ട്...❤രാഖി നായർ ക്കു ഇതിൽ പ്രവർത്തിച എല്ലാവർക്കും എന്റെ ഇഷ്ടം അറിയിക്കുന്നു ❤❤❤
അടിപൊളി 💯💯💯💯
എനിക്ക് മുത്തശ്ശനെ ആണ് ഇഷ്ടം💕😌
തീർച്ചയായും നീത is Best Character...10/10..
എല്ലാ ഭാഗവും കേട്ടു
മനോഹരമായ കഥയും മികച്ച അവതരണവും
10 ൽ 9 മാർക്ക്
ഇഷ്ടം ആകാശ് വർമ്മയെ
എനിക്ക് ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ട്ടപെട്ടു. ഒരാളെ പ്രത്യേകം എടുത്ത് പറയാൻ തോന്നുന്നില്ല എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം 😍😍ഇവരെല്ലാം വെറും ഒരു കഥയിലെ കഥാ പാത്രങ്ങളായി മാത്രം കാണാൻ കഴിയുനില്ല. വളരെ അടുത്തറിയുന്ന ആരൊക്കെയോ ആണിവർ ❤️ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ച രാഖി നായർക്ക് ഒരുപാട് സ്നേഹം അതോടൊപ്പം ഒരുപാട് നന്ദി ❤️❤️❤️ഇനിയും ഇതുപോലെ മനോഹരമായ കഥകളുടെ അമ്മയാകാൻ സാധിക്കട്ടെ 😍😍😍അതോടൊപ്പം ഈ കഥയെ അതിന്റെ എല്ലാ ഫീലിംഗ്സ്സോടും ഞങ്ങളിലേക്ക് എത്തിച്ച ഷാഹുൽ ഇക്കയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ 😍😍😍ഓരോ വരികളും അതിന്റെതായ ഫീൽ ഓരോരുത്തരുടെയും ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ഇക്കയ്ക്കല്ലാതെ ആർക്കും സാധ്യമല്ല 😍😍തുളസിക്കതിർ ഒരുപാട് മിസ്സ് ചെയ്യും 😔😔
10/10. എനിക്ക് ഏറ്റവും ഇഷ്ടപെട്ട character ❤ആകാശ് ❤ഇത് പോലുള്ള ഒരു ഭർത്താവ് ആരും കൊതിക്കും. പിന്നെ അതുപോലെ തന്നെ ❤നീത ❤
ഞാൻ ഈ കഥ ലിപിയിൽ ആദ്യമേ വായിച്ചിട്ടുള്ളതാണ്. പക്ഷേ ഇക്കാന്റെ വോയിസിൽ ഈകഥ കേൾക്കുമ്പോൾ ഒരു പ്രത്യേക രസമുണ്ട്. ഈ കഥക്കൊന്നും കൂടി ഒരു ജീവൻ വെച്ച പോലെ എന്താ പറയാ എന്തൊരു രസം. എനിക്കിതിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഫസ്റ്റ് ആകാശപാറും പിന്നെ മുത്തശ്ശൻ നീത എന്ന കഥാപാത്രത്തെ ഭയങ്കര ഇഷ്ടാണ്. ലിപിയിൽ ഈ കഥ വായിച്ചപ്പോൾ ഇത് തീരുമ്പോ ഭയങ്കര സങ്കടായിരുന്നു അതേ പോലെ തന്നെയാണ് ഇപ്പോൾ ഇതിൽ വായിച്ചപ്പോഴും തീരുമ്പോൾ ഒരു സങ്കടം. Thnks ikkaa🥰
Thulasikathir❤❤
Akash ❤ parvathi
Ellavareyum ishttayi 😘 10/10🌼
നീത വർമ്മ സൂപ്പർ 👍👍 she is a self respected carector and Good motherinlow Iliked Her
10 10 എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടു
നീത super. ആകാശ് super. ശ്രദ്ധ super. അവരുടെ ചിന്താഗതി എല്ലാം വേറെ ലെവൽ ആണ്. വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്നവർ. നമ്മുടെ നാട്ടിൽ ആണെകിൽ പ്രതികാര ബുദ്ധി യാ ഉണ്ടാവുക. കണ്ടുപഠിക്കേണ്ട characters. ഏറ്റവും ഇഷ്ടപെട്ട story. 👌👌👌👌
തുളസികതർ എനിക്കൊന്നും പറയാനില്ല അടിപൊളി ആണ് 10/10 ഞാൻ നൽകും ഈ കഥ തുടങ്ങീട്ട് 79നാൾ ആണ് എന്റെ huss നാട്ടിൽ വന്നത് അന്ന് മുതൽ ഇന്ന് വരെ ഓരോ രാത്രിയും ഞാൻ ആ ദിവസത്തെ കഥ പറഞ്ഞു കൊടുക്കും അത്രയ്ക്ക് ഇഷ്ടാണ് കാശിയുടെ സ്വന്തം ജനിക്കു ശേഷം ഞാൻ ഒരു പാർട്ട് പോലും miss ആക്കാതെ കേട്ട ഒരു കഥയാണ് ഇത് അടിപൊളി രാഖി ചേച്ചിക് ഇനിയും ഇങ്ങനെ ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ ഷാഹുൽക്കക്ക് ഒരുപാട് കാലം ഒരുപാട് കഥകൾ മനോഹരമായി പറയാൻ സാധിക്കട്ടെ ഫൈസൽക്കാനേ മറന്നിട്ടില്ല ട്ടോ എഡിറ്റിങ് ഒക്കെ അടിപൊളി ♥️♥️♥️♥️
10/10 miss u thulasikathir
10/10❤❤❤ നീതയോടാണ് എനിക്കിഷ്ടം
നമസ്കാരം ഷാഹുൽ ജി ഈ കഥ എഴുതിയ രാഖിക്ക് എല്ലാ വിധ ആശംസകൾ കൂടെ പ്രേവർത്തിച്ച എല്ലാവരും അടിപൊളി സുഖം കഥ ഞാൻ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കേട്ടു എനിക്ക് ഇതിൽ എല്ലാ കഥാപാത്രം ഒത്തിരി ഇഷ്ടം ആണ് പിന്നെ എടുത്തു പറയാൻ നീതാ ആണ് ഒത്തിരി ഇഷ്ടം ലവ് യു പിന്നെആകാശ് ഒത്തിരി ഇഷ്ടം ഉള്ള പേര് ആണ് എന്റെ മോന്റെ പേര് ആണ് അത് ഇനിയും ഇതുപോലെ ഉള്ള കഥ പ്രേതിഷിക്കുന്നു പിന്നെ പാർട്ട് ടു ഉടനെ ഉണ്ടാവും എന്ന് പ്രേതിഷിക്കുന്നു ഒത്തിരി സന്തോഷം ആണ്
പാർവതി മുത്തച്ഛൻ combo❤❤❤
Adipoli story. All the characters were good, especially strong women character Nita and equally strong n lovable character Parvathy. A big appluase to everyone who had taken pain to make this such a wonderful episode . My special congratulations 🎉 to the singers . Expecting more such stories. May God be with you always Shahul sir.
Long story ann enit ettavum ishtam long story enne polle vere aarka ishtam ullad
10/10 ഒരു രെക്ഷ സ്റ്റോറി പൊളി ❤️❤️❤️❤️
എനിക്ക് കേട്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപെട്ട കഥയാണ് തുളസികതിർ ❤️
രണ്ടാം ഭാഗത്തിനായി നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്നു ✨️
ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ രാഖി ചേച്ചിക്കും ശാഹുൽ ഇക്കാക്കും ഫൈസൽ ഇക്കാക്കും എല്ലാവർക്കും ആശംസകൾ 🥰🥰
എനിക്ക് ഈ കഥ ഒരുപാട് ഇഷ്ട്ടമായി. ഓരോ പാർട്ടും വളരെ നല്ലതായിരുന്നു. എനിക്ക് ആകാശിനെ ആണ് ഒരുപാട് ഇഷ്ടമായത് എല്ലാവർക്കും വേണ്ട റെസ്‌പെക്ട്, സ്നേഹം എല്ലാം കൊടുക്കുന്നുണ്ട്.എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയുന്ന ഒരു കഥാപാത്രം ആണ്. പിന്നെ ഇത്രയും നല്ല കഥ ഞങ്ങൾക്ക് തന്ന രാഗി നായർക്ക് ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾ എഴുതാൻ കഴിയട്ടെ. ഷാഹുൽ ഇക്കയുടെ വോയിസ് സൂപ്പർ ഈ കഥ ഞങ്ങൾ ആസ്വദിച്ചതു ഇക്കയുടെ വോയിസും കൂടി ആയപ്പോൾ ആണ്. സെക്കന്റ് പാർട്ട് വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.all the best
സൂപ്പർ 10/10❤️
തുളസിക്കാതിരിന്റെ രണ്ടുഭാഗങ്ങളും വാഴിച്ചു. റാഗിനായർ പൊളിച്ചു. ഈ സ്റ്റോറി സങ്കടവും സ്നേഹവും എക്സ്ട്രീം ലെവലാണ്. പക അതിനു മുകളിലും. രണ്ടം ഭാഗം ഒന്നാം ഭാഗത്തേക്കാൾ എക്സ്ട്രീം ലെവലാണ്.
രണ്ടാം ഭാഗത്തും ഇവര് സ്നേഹത്തോടെ തന്നെ ആണോ അവസാനം വരെ❤❤
Evidey നിന്ന വായിച്ചത്
Sathym aahn second part vaaych thudengumbm vallathoru nenjidipp aahn
@@aadiadnan4152pratilipiyil nd
ഫുൾ കേട്ടു, ഒരുപാട് ഇഷ്ട്ടം ആണ് ഈ കഥ. സൂപ്പർ, നല്ലൊരു അമ്മയാണ് നിത
10/10 enikk aakashineyanu ishtamayath
100% ഇഷ്ടപ്പെട്ടു ❤❤❤❤❤
സൂപ്പർ സ്റ്റോറി... എന്റെ ഇഷ്ടകഥ പത്രം നിത വർമ 👌👌
സൂപ്പർ 10/10