തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 121 - SHAHUL MALAYIL - അമ്മയും മകനും പിണക്കം മാറുന്നൂ

Поділитися
Вставка
  • Опубліковано 12 вер 2024
  • കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
    A tome and jerry show
    കട്ടക്കലിപ്പന്റെ പാർവതി
    THULASIKATHIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir

КОМЕНТАРІ • 314

  • @chinjusudhi6265
    @chinjusudhi6265 6 місяців тому +178

    ഈ സ്റ്റോറി അവസാനിക്കാൻ പോകുന്നു എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. ആകാശിനെയും പാർവതിയേയും ഒരുപാട് miss ചെയ്യും

    • @ashasubash5796
      @ashasubash5796 6 місяців тому +3

      Athe😢😢

    • @user-ko1vs9tu9j
      @user-ko1vs9tu9j 6 місяців тому +2

      അതെ

    • @mallubox144
      @mallubox144 6 місяців тому +2

      Yes

    • @anamika5223
      @anamika5223 6 місяців тому +2

      Ee story avasaanitchittilla ithinu 2nd part ond ath ini kuratch naal kazhinjaayirikkum varunne

    • @sofiayoosuf
      @sofiayoosuf 5 місяців тому

      Prathilipiyil 2 nd part und

  • @Seenushami
    @Seenushami 6 місяців тому +66

    വല്ലാത്തൊരു energy യാണ് ഈ story ഇത് അവസാനിക്കുന്നതിൽ ഒരുപാട് വിഷമം 😔😔😔

  • @user-vd8kl9cn7q
    @user-vd8kl9cn7q 6 місяців тому +56

    നാളെ അവസാന ഭാഗം എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു 🥹🥹🥹

  • @ancyfathima5943
    @ancyfathima5943 6 місяців тому +80

    അമ്മയുടെയും മകന്റെയും പിണക്കം മാറാൻ കാത്തിരിപ്പായിരുന്നു ♥️

  • @padminiPc
    @padminiPc 6 місяців тому +31

    ഈ കഥ അവസാനിക്കുന്നു എന്നറിയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു ആകാശിനെയും പാർവതിയെയും വല്ലാതെ മിസ്സ് ചെയ്യും ❤❤❤

  • @bhaveenagireesh5266
    @bhaveenagireesh5266 6 місяців тому +14

    അവസാനിക്കാൻ പോകുകയാണെന്നു പറയുമ്പോൾ വിഷമമാകുന്നു 😢😢😢😢😢😢😢
    ഇത്രയും ഉള്ള കഥകളിൽ എനിക്ക് ഏറ്റവും addict ആയ സ്റ്റോറി ആണിത്........ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ആകാശിനെയും പാർവതിയെയും ഒരുപാട് ഒരുപാട് ഒരുപാട് miss ചെയ്യും...... ❤️❤️❤️❤️❤️❤️❤️❤️
    😍 തുളസിക്കതിർ 😍

  • @sasikalasawmill8237
    @sasikalasawmill8237 6 місяців тому +12

    തുളസികദിർ 2 waiting.,. ❤️

  • @pinkyjoseph6742
    @pinkyjoseph6742 6 місяців тому +24

    നാളെ അവസാന Part എന്ന് കേട്ട് സങ്കടമായി😢

  • @sakeerfidhasakeerfidha4205
    @sakeerfidhasakeerfidha4205 6 місяців тому +30

    Nale അവസാനിക്കുകയാണോ ഒരുപാട് miss ചെയും തുളസി കതിർ ആകാശ് &പാർവതി 😢😢

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 6 місяців тому +40

    ക്യാപ്ഷൻ കണ്ടപ്പോൾ സന്തോഷമായി അമ്മയും മകനും ഒന്നാകുന്നു❤️❤️🥰🥰

  • @athirats4315
    @athirats4315 6 місяців тому +11

    അവസാനിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം 🥺🥺🥺

  • @user-dh1je6zs6g
    @user-dh1je6zs6g 6 місяців тому +24

    അവസാനം 😢നല്ല സങ്കടം ഉണ്ട്, ഇതിന്റെ part 2 undo

  • @ashrafashraf1833
    @ashrafashraf1833 6 місяців тому +19

    നാളെ അവസാനിക്കാണോ 😢😢😢ആകാശ് പാർവതി മുത്തച്ഛൻ ഒരുപാട് മിസ്സ്‌ ചെയ്യും

  • @saravanansruthi4490
    @saravanansruthi4490 6 місяців тому +14

    4മാസം കടന്നു പോയതറിഞ്ഞില്ല nalla story ആയിരുന്നു. ഇനിയും ഇതു പോലെ നല്ല സ്റ്റോറി രാഖി ക്ക് എഴുതാൻ കഴിയട്ടെ..❤❤❤❤ ഇതു നമ്മുടെ മുന്നിൽ കഥ കേൾപ്പിച്ചും edittum ചെയ്യുന്ന 2 bro നും ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍👍❤❤❤❤

  • @user-dc4qq7hs7b
    @user-dc4qq7hs7b 6 місяців тому +20

    Thulasikkathir Second part venam

  • @user-fg5zd4cu7g
    @user-fg5zd4cu7g 6 місяців тому +8

    കിയാപ്ഷൻ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.നീത ആകാശ് അവരുടെ അപ്പു ഇതു ഒരു ഫീൽ ആണ്. കണ്ണിൽ വെള്ളം ഒഴുകിയത് കൂടി അറിഞ്ഞില്ല. പിന്നെ സ്റ്റോറി. അവസാനിക്കുന്നത് വലിയ കഷ്ടമാണ് കേട്ടോ. ഹാവൂ.

  • @Simplegirl1148
    @Simplegirl1148 6 місяців тому +14

    Aakashinte ""Hey parvathi"" kelkkumbol olla feel ....❤❤❤❤❤ufff

  • @Mizzuh-t4k
    @Mizzuh-t4k 6 місяців тому +9

    Waiting for the second part.

  • @sulaikhapkl9250
    @sulaikhapkl9250 6 місяців тому +13

    തുളസി കതിർ അവസാനിക്കുന്നതിന് ഒരുപാട് സങ്കടം ഉണ്ട് എന്നാൽ അതിലേറെ സന്തോഷവും ചെകുത്താന്റെ പ്രണയം വരുന്നതില് സന്തോഷം സന്തോഷം

  • @-Rifsana-Rafeek
    @-Rifsana-Rafeek 6 місяців тому +23

    അങ്ങനെ ജൂനിയർ ആകാശ് വരികയാണ് 😍😍😍🥰🥰🥰💃💃💃💃

  • @Athira-5898
    @Athira-5898 6 місяців тому +12

    ഈ കഥ അവസാനിക്കാൻ പോകുന്നു എന്നു ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം😢😢😢

  • @ancyfathima5943
    @ancyfathima5943 6 місяців тому +27

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @KochumonK-t4b
    @KochumonK-t4b 6 місяців тому +9

    Nalea junior akhash undavumo. I'm waiting for you junior.

  • @nishap5873
    @nishap5873 6 місяців тому +14

    ജൂനിയർ ആകാശിനെ കേൾക്കാൻ നാളെ വര കാത്തിരികാണo അല്ല. അവസാനികുക എന്ന് ഓർക്കുപ്പോൾ ചെറിയ സങ്കടം തോന്നുന്നു.❤❤❤❤❤❤😂❤

  • @vijithakumariv.l7187
    @vijithakumariv.l7187 6 місяців тому +7

    സ്റ്റോറി തീരുന്നത് വിഷമമാണ് 😔എന്നാലും ഇന്നലെ ഫസ്റ്റ് എപ്പിസോഡ് മുതൽ ഒരിക്കൽ കൂടി കേട്ടു 😊 തുടക്കത്തിൽ ചൂടൻ ആകാശിനോട് എനിക്ക് ഇത്തിരി കലിപ്പാണ്😏 തോന്നിയത് പാറുവിനോട് ഒത്തിരി ഇഷ്ടം തോന്നി😍 എന്നാൽ ഇപ്പോ ആകാശിനോട് വല്ലാത്ത ആരാധന തോന്നിപോകുന്നു 🥰 ഒപ്പം നീത മാമിനോടും 🥰 ഈ കഥ അടിപൊളി
    യായിരുന്നു ഒപ്പം യെഥാർത്ഥ ജീവിതത്തിലും ഇതുപോലെ യുള്ള പങ്കാളിയെ ഓരോ പെൺകുട്ടികൾ ക്കും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
    പിന്നെ ഇക്ക ഇനി ആകാശിന്റെ പാർവതിയെ വിളിക്കുന്നത് കേൾക്കാൻ പറ്റില്ലല്ലോ എന്ന വിഷമവും ഉണ്ട് 🥹, താങ്ക്സ് ഇക്ക, രാഖി മാം,ഫൈസൽ എല്ലാവർക്കും ഒരുപാട് നന്ദി ❤️

  • @Athira-5898
    @Athira-5898 6 місяців тому +31

    ആകാശ് ❤️പാർവതി

  • @sindhudasan7840
    @sindhudasan7840 6 місяців тому +6

    ഒരു പാട് സന്തോഷം ആയി❤❤❤❤❤

  • @Faimxa96
    @Faimxa96 6 місяців тому +22

    മാറും.... അവർക്ക് അങ്ങേ കൊറേ ദിവിസം പിരിഞ്ഞ് ഇരിക്കാൻ വയ്യ😊❤

  • @shivasanand6
    @shivasanand6 6 місяців тому +4

    Theernnalum njan veendum veendum kanum

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 6 місяців тому +15

    തുളസിക്കതിർ രണ്ടാം ഭാഗം ഉടൻ ഉണ്ടാവില്ലേ... ഉണ്ടാവും. തീർച്ചയായും ഉണ്ടാകും. അല്ലെ രാഖി ചേച്ചി..???

  • @shefianasanas4623
    @shefianasanas4623 6 місяців тому +12

    അയ്യോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല നാളെ കഥ അവസാനിക്കുന്നത്. 😭😭😭എങ്ങനെ ഞാൻ ചൂടനെ പിരിഞ്ഞിരിക്കും?😢😓😓

  • @AfeefaThasilm
    @AfeefaThasilm 6 місяців тому +14

    ക്യാപ്ഷൻ കണ്ടപ്പോൾ സന്തോഷം ആയി. അങ്ങനെ നിതയും ആകാശും പിണക്കം അവസാനിപ്പിച്ചു

  • @kochumonjoshi3346
    @kochumonjoshi3346 6 місяців тому +15

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

  • @-Rifsana-Rafeek
    @-Rifsana-Rafeek 6 місяців тому +21

    ക്യാപ്ഷൻ കണ്ടപ്പോൾ സന്തോഷമായി അങ്ങനെ എല്ലാവരും ഒന്നിക്കുയാണ് gooys❤️❤️❤️🥰🥰🥰🥰

  • @sunitha1830
    @sunitha1830 6 місяців тому +4

    അവസാനിക്കുകയാണല്ലെ വല്ലാതെ മിസ് ചെയ്യും ഈ സ്റ്റോറി

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 6 місяців тому +4

    ഐയോ നാളെ 😭😭😭😭😭തിരുന്നോ ഒരുപാട് മിസ്സ്‌ ചെയ്യും നമ്മുടെ ആകാശിനെ ഒരുപാട് ഇഷ്ടം മായിരുന്നു പിനെ English ഉബയോഗിച്ചാ ഒരു നായകൻ അത് നമ്മുടെ ആകാശ് വർമ്മ എന്നാ കഥപത്രമെന്ന് തീർച്ചയായും പറയാൻസാധിക്കും 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️തുളസിക്കതിർ അങ്ങനെ നാളെ തീരും😢 ഇതിലെമിസ്സ്‌ ചെയ്യും ഓരോരുത്തരെയും 👍👍👍👍

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 6 місяців тому +4

    ഇന്ന് സ്റ്റോറി സൂപ്പർ ആയിരുന്നു അവരുടെ പിണക്കം മാറിയപ്പോൾ വളരെ സന്തോഷം മായി ❤️❤️❤️❤️❤️❤️❤️

  • @gogusworld1941
    @gogusworld1941 6 місяців тому +16

    ഇനി 2 പാർട്ട്‌ koodi😭😭😭

  • @carolineelias8471
    @carolineelias8471 6 місяців тому +6

    Angane thulasikathir avasanikkan povanalle..... ❤️❤️parayathe vayya... Ithra nalla story thanna full teaminu othiri nanni😇😇e story vaayichu thudangiyaanu njan baakki kadhakal okkem vaayikkan thanne thudangiyathu..... Eniyum othiri kadakal varatte.... Aashamsakal.. Prarthanakal❤️❤️

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 6 місяців тому +10

    അയ്യോ നമ്മളെ തുളസി കതിർ അവസാന ഭാഗം നാളെ 😢😢😢

  • @ashrafashraf1833
    @ashrafashraf1833 6 місяців тому +13

    Wow 🎉🎉🎉പിണക്കം മാറാൻ കാത്തിരിക്കായിരുന്നു ❤❤❤

  • @hymasatheesh5578
    @hymasatheesh5578 6 місяців тому +13

    💚💚💚Thulasikkathir💚💚💚
    💚💚ആകാശ് 💚പാർവതി 💚💚
    💚💚💚💚💚💚💚💚💚💚💚💚

  • @DevanandaB.v-lq5jc
    @DevanandaB.v-lq5jc 6 місяців тому +7

    Love you both paravathy and akash 💗💗💗

  • @athira.e1936
    @athira.e1936 6 місяців тому +12

    അവസാന ഭാഗം നാളെ അയ്യോ 😢😢😢😢😢😢😢😢😢😢😢😢

  • @arujaarun7803
    @arujaarun7803 6 місяців тому +5

    അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ വിഷയമായി

  • @arhamkhan5869
    @arhamkhan5869 6 місяців тому +10

    Thulasikathir 2 vanam

  • @kamarutv7377
    @kamarutv7377 6 місяців тому +5

    സൂപ്പർ സ്റ്റോറി. നാളെ അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ 😥

  • @Purple_Bunny9704
    @Purple_Bunny9704 6 місяців тому +2

    Ini thulasikadhir 2nd part nu vendi katta waiting 😊😊

  • @aneeshaneeshmaniyan6451
    @aneeshaneeshmaniyan6451 6 місяців тому +2

    അയ്യോ നാളെ തീരുമോ. Miss you parvathi and appu

  • @anajbabu-tz5jp
    @anajbabu-tz5jp 6 місяців тому +3

    മമ്മയും മോനും ഒന്നിച്ചു അങ്ങനെ ♥️♥️♥️

  • @athira.e1936
    @athira.e1936 6 місяців тому +10

    ക്യാപ്ഷൻ കണ്ട് സന്തോഷമായി❤❤❤❤❤❤❤❤❤

  • @devipriyads6285
    @devipriyads6285 6 місяців тому +5

    Caption കണ്ടു happy ❤ Junior Akash Varma വേണ്ടി waiting ❤❤❤❤❤❤❤❤❤

  • @athira2539
    @athira2539 6 місяців тому +3

    Wow suppar 🎉🎉
    Devil love katta waiting🔥🔥

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 6 місяців тому +6

    അയ്യോ... നാളെ തീരുമോ???? വേണ്ടായിരുന്നു ഇക്ക... ഈ ചതി വേണ്ടായിരുന്നു. നല്ലൊരു ക്യാപ്ഷൻ തന്നു ഇന്ന് സന്തോഷിപ്പിച്ചത് അവസാനം ഇങ്ങനൊരു sad news പറയാൻ വേണ്ടിയായിരുന്നല്ലേ 😔😔😔😔😔

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 6 місяців тому +4

    ജൂനിയറിന് വേണ്ടി waiting

  • @noushadshahul4792
    @noushadshahul4792 6 місяців тому +10

    സുപ്പർ❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 6 місяців тому +3

    Waiting for next part ❤️❤️❤️

  • @VidyaJithin
    @VidyaJithin 6 місяців тому +5

    ❤❤❤❤😢😢😢😢😢😢 അയ്യോ തീരാൻ പോകുന്ന സങ്കടം വരുന്നു❤❤❤❤❤❤

  • @rashavadakkayil3368
    @rashavadakkayil3368 6 місяців тому +5

    എന്ത്! എന്താ പറഞ്ഞത്. അവസാനഭാഗമെന്നോ 😢🧐ayyooo എനിക്ക് വയ്യ. ക്ഷീണം തോന്നുന്ന pole ഈ കഥ ഇല്ലാതെ എങ്ങനെ ഒരു day തള്ളി neekkum😭

  • @RADHIKARADHU-rh4nv
    @RADHIKARADHU-rh4nv 6 місяців тому +2

    അത് പൊളിക്കും നാളെ തീരുലോ

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 6 місяців тому +40

    ഇന്നത്തെ പാർട്ട് കേൾക്കാൻ എല്ലാവരും വായോ

  • @sajinisajini3888
    @sajinisajini3888 6 місяців тому +1

    അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ ഭയങ്കര
    സങ്കടം മിസ്സ് യൂ ആകാശ് ❤❤❤❤parvathi❤തുളസി കതിർ മറക്കില്ല ഒരിക്കലും ഈ സ്റ്റോറി ഇക്കയുടെ വോയിസും

  • @AjilAji-jc7tl
    @AjilAji-jc7tl 6 місяців тому +4

    ആകാശ് ❤പാർവതി മിസ്സ്‌ you

  • @user-lq5ts9ng5l
    @user-lq5ts9ng5l 6 місяців тому +2

    സൂപ്പർ ❤️❤️❤️❤️അങ്ങനെ അമ്മയും മോന്റെയും പിണക്കം മാറി എല്ലാവരും സന്തോഷംമായി..... അവസാനിക്കേണ്ടായിരു ഈ കഥ...❤🥰ആകാശ് ❤️❤️❤️പാർവതി ❤️❤️❤️❤️
    ...

  • @maniyammedepachakappura
    @maniyammedepachakappura 6 місяців тому +1

    ഈ കഥ തീരാൻ പോകുവാണന്ന് അറിഞ്ഞതിൽ വിഷമം. ഉണ്ട്. എന്നാല് നല്ല രീതിയിൽ അവസാനിയ്ക്കുംന്നു. അത് കൊണ്ട് സന്തോഷവും. സൂപ്പർ ഇക്കാ.❤❤❤❤❤❤❤❤❤

  • @anishaa3801
    @anishaa3801 6 місяців тому +4

    Caption😍😍🥳

  • @user-ke4lb4ts1y
    @user-ke4lb4ts1y 6 місяців тому +158

    കഴിഞ്ഞ 120 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ ✋️

  • @user-fs6gh9sl5k
    @user-fs6gh9sl5k 6 місяців тому +3

    Junior ആകാശ് വർമക്കായി waiting. പെട്ടന്ന് തീർന്നു പോയോ എന്നൊരു തോന്നൽ . തുളസിക്കാതിരി ന്ടെയും second part കാണുമോ ?

  • @reshmaachu122
    @reshmaachu122 6 місяців тому +6

    ക്യാപ്ഷൻ അടിപൊളി 💞💞💞💞💞💞

  • @Simplegirl1148
    @Simplegirl1148 6 місяців тому +10

    Aakashum neethayum orumikkunnath kaanan kaathhirunnavar arokke❤❤❤❤❤

  • @januthomas9652
    @januthomas9652 6 місяців тому +3

    ❤❤❤❤❤❤❤❤❤❤❤super

  • @sherlywilson5935
    @sherlywilson5935 6 місяців тому +4

    ഈ കഥയും രണ്ടാംഭാഗം ഉണ്ടല്ലോ അല്ലേ...

  • @reshmas1616
    @reshmas1616 6 місяців тому +1

    Caption keatte oruopadu Santhosham ayi❤❤❤❤❤

  • @athulyadas6397
    @athulyadas6397 6 місяців тому +1

    Wow what a beautiful story. Thank you for giving such wonderful experience and memorable charecters and beautiful couplr like Akash varma and Parvathi. I gona miss each and every one. And also i am exited for the epic story Chekuthantevpranayam 2 waiting for that❤️

  • @user-zy3jg8lp2c
    @user-zy3jg8lp2c 6 місяців тому +2

    Ee kadha orupadu miss cheyyum

  • @sushmamadhu3404
    @sushmamadhu3404 6 місяців тому +8

    ❤❤🎉❤❤

  • @user-wp8dv8se7l
    @user-wp8dv8se7l 6 місяців тому +3

    ❤️❤️❤️❤️സൂപ്പർ ജൂനിയർ വരുംപ്പോൾ തിരുവന്നോ ❤❤❤

  • @rincyanish5023
    @rincyanish5023 6 місяців тому +2

    Sho കഥ അവസാനിക്കേണ്ട.... ഭയങ്കര മായിട്ടു Akashineyum ❤️ parvathy yeyum miss cheyyum...... സങ്കടം ആവുന്നു...😢😢😢

  • @Simplegirl1148
    @Simplegirl1148 6 місяців тому +6

    First....🎉🎉🎉🎉

  • @greeshmaajith6525
    @greeshmaajith6525 6 місяців тому +1

    ഇത് തീരുന്നത് കേൾക്കുബോൾ വേഷമമാണ്

  • @user-lq5vn9rg6q
    @user-lq5vn9rg6q 6 місяців тому +2

    Ssoooo muchh missss uuu akashparvathiiiiii😢😢😢

  • @sakeerfidhasakeerfidha4205
    @sakeerfidhasakeerfidha4205 6 місяців тому +5

    First ❤️❤️❤️❤️

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 6 місяців тому +1

    ഇന്നത്തെ പാർട്ട്‌ ഒത്തിരി ഇഷ്ട്ടായി പ്രശ്നങ്ങൾ എല്ലാം സോൾവായി 👍👍
    ❤️❤️

  • @ansiyaa4637
    @ansiyaa4637 6 місяців тому +6

    First viewer

  • @sajnahidayath57
    @sajnahidayath57 6 місяців тому +6

    ഇതിന്റെ സെക്കൻഡ് പാർട്ട് ഉണ്ടാകുമോ

  • @vijaycpky1095
    @vijaycpky1095 6 місяців тому +1

    Nale story avasanikum othiri sankadam ayi akash paru evare miss cheyyym .ammayum monum orumichu happyayi.❤❤❤❤❤

  • @rakhimolrock5251
    @rakhimolrock5251 6 місяців тому +1

    അയ്യോ നാളെ അവസാനഭാഗം ആണോ... വിഷമം വരുന്നു... Second part ഉടനെ ഉണ്ടാകില്ലല്ലേ... Miss ചെയ്യും ഭയങ്കരമായിട്ട് miss ചെയ്യും....

  • @sangeethasujeesh5132
    @sangeethasujeesh5132 6 місяців тому +3

    അവസാനിക്കാറായോ ആകാശ് ❤️പാർവതി second part ഉണ്ടാകുമോ

  • @asyaaboobackar5558
    @asyaaboobackar5558 6 місяців тому +1

    ഹേയ് പാർവതി വിളി നാളെ കൂടി ഉള്ളൂ ല്ലേ

  • @-Rifsana-Rafeek
    @-Rifsana-Rafeek 6 місяців тому +72

    120 പാർട്ടുകൾ കേട്ടവർ ആരൊക്കെ 😍😍ആകാശ് ❤️പാർവതി

  • @niyajohny4207
    @niyajohny4207 6 місяців тому +2

    Innathe part polichu othiri sandosham ayi super story adipoli waiting for next part

  • @user-kh7jw1zy5x
    @user-kh7jw1zy5x 6 місяців тому +1

    ഓരോ ദിവസം കഴിയുമ്പോഴും story ലെങ്ത് കുറഞ്ഞു പോവാണല്ലോ ശാഹുൽ ka

  • @shynip3392
    @shynip3392 6 місяців тому +3

    അയ്യോ തിരണ്ട ഇത്ര പെട്ടന്ന് 😢😢😢

  • @ancyfathima5943
    @ancyfathima5943 6 місяців тому +200

    ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വരൂ 💃💃💃

  • @Shivanidamodaran
    @Shivanidamodaran 6 місяців тому +3

    Oooooooo😢😢😢😢😢 end miss you all ❤😢

  • @athiraachu3366
    @athiraachu3366 6 місяців тому

    thirandarunnu oru sankadam akash varma the real hero ....orupadu miss cheyyum eni ....atharam hredhayathil tharanju poyi....kadhayanenkil kudi.....paru akash miss you...thulasikathir .....❤❤❤❤❤❤❤❤❤❤❤❤❤rahi nair 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @krishnapr2797
    @krishnapr2797 6 місяців тому +12

    എന്ത് അവസാനം ഭാഗമോ 😮അങ്ങനെ പറയല്ലേ ഇതിന്റെ പാർട്ട്‌ 2 ഉണ്ട് അത് കൂടി വേണം എന്നല്ലേ കഥ മുന്നോട്ട് കേൾക്കാൻ രസം ഉണ്ടാവൂ 🙂

  • @ArshadArfan
    @ArshadArfan 6 місяців тому +1

    💚💚തുളസിക്കതിർ 💚💚
    💚💚super story💚💚
    💚💚ആകാശ് 💚💚പാർവതി 💚💚

  • @nusaibapklr7683
    @nusaibapklr7683 6 місяців тому +3

    Noo 😢 ..ee story avasanikkanda

  • @AswathyAswathy-op6up
    @AswathyAswathy-op6up 6 місяців тому +4

    Nale avasanikunnuvo ,eniku sangadamayi ketto.