ഒരു തുലാമഴയിൽ ആസ്വാധിച്ചെഴുതിയ കഥയാണ്..ഓരോ വരി കുറിക്കുമ്പോളും ഒരു സ്വപ്നമെന്നപോലെ എങ്കിലും ആ ശബ്ദത്തിലൂടെ അത് കേൾക്കുണമെന്നും ഉണ്ടായിരുന്നു... സ്വപ്നം യാഥാർത്ഥ്യം ആയപ്പോൾ വീണ്ടും സ്വപ്നങ്ങൾ കാണാൻ കൊതി കൂടുന്നു .. Thank you Shahul ikka & Faizal Ikka❤️🤝
നിമിഷക്കുട്ടീ ❤️❤️❤️❤️നിന്റെ പേരു കണ്ട് കേൾക്കാൻ വന്നതാണ്.... കഥ spr 👍👍👍തുലാമഴ പോലെ മനോഹരമായ കഥ...... നിമിഷയെന്ന പേര് കേൾക്കുമ്പോ തന്നെ മനസ്സിലേക്കോടിയെത്തുന്നത് "അനന്തഭദ്രം "എന്ന കഥയാണ്.... ഞങ്ങളെയെല്ലാം അതിശയത്തിന്റെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിയ നിന്റെ തൂലിക തുമ്പിലെ വിസ്മയം..... ഭദ്രയും ദേവനും .... പിന്നെ അവരുടെ സ്വന്തം ദേവ ഭദ്രയും ❤❤❤❤
Hi Nimisha sis , kelkkan ethu rasamanu mazha poleyoru story othiri eshtamayi ❤❤Oppam ekkante sweet voice ❤❤last bgm eniku othiri eshtamanu ❤❤Anandhabadhram pole oru magic story eni enna undavuka manasil athrayum aazhathil pathinja oru story aayirunnu athu , eniyum athu pole stories pratheekshikkunnu❤❤❤❤

♥️🥰♥️🔥🔥🔥
Chechi plz ingale insta ID allengi Facebook ID onn tharuo ❤ oru kadha und
🥰🥰🥰😍😍😍adipoli kadha😍😍
Nimishayude story ellam super ane anandhabadram super ayirunnu iniyum athupole super kadhakal predeekhikkunnu
@@RanjithaRanjitha-xk1mp urappayum
💜 Unromantic ഗന്ധർവ്വൻ 💜
മഴ കണ്ട് ഇരുന്ന് ഇക്കയുടെ ശബ്ദത്തിൽ ചേച്ചി എഴുതിയ വരികൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലാണ്.... ❤️
One of ma fav story 😻
Love you da kutta❤️
എത്ര കേട്ടിട്ടും മതിവരാത്ത കഥ. ഹെഡ് set വെച്ചിട്ട് കണ്ണടച്ചു കിടന്നാൽ എല്ലാം ഒരു ദൃശ്യം പോലെ കാണാൻ കഴിയുന്നു. അത്രയും മനോഹരമായ കഥ 🖤🥰
കുറെ നാടൻ മനഷ്യരും വീടും കഥയും Super❤❤❤❤❤❤🎉🎉🎉🎉 Story👍👍👍
Thank you..❤️
നിമിഷക്കുട്ടീ ❤️❤️❤️❤️നിന്റെ പേരു കണ്ട് കേൾക്കാൻ വന്നതാണ്.... കഥ spr 👍👍👍തുലാമഴ പോലെ മനോഹരമായ കഥ...... നിമിഷയെന്ന പേര് കേൾക്കുമ്പോ തന്നെ മനസ്സിലേക്കോടിയെത്തുന്നത് "അനന്തഭദ്രം "എന്ന കഥയാണ്.... ഞങ്ങളെയെല്ലാം അതിശയത്തിന്റെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിയ നിന്റെ തൂലിക തുമ്പിലെ വിസ്മയം..... ഭദ്രയും ദേവനും .... പിന്നെ അവരുടെ സ്വന്തം ദേവ ഭദ്രയും ❤❤❤❤
This story is a different story . Super story adipoli. No words to say. Nimisha is a super writer
Thank you Niya❤️
❤ വളരെ മനോഹരമായ കഥ ❤
Hi Nimisha sis , kelkkan ethu rasamanu mazha poleyoru story othiri eshtamayi ❤❤Oppam ekkante sweet voice ❤❤last bgm eniku othiri eshtamanu ❤❤Anandhabadhram pole oru magic story eni enna undavuka manasil athrayum aazhathil pathinja oru story aayirunnu athu , eniyum athu pole stories pratheekshikkunnu❤❤❤❤
Ezhuthan ulla ella sramangalum nadakunnu...❤️
Ikkande story kelkumbo movie nokunna feel kittum ad kond veendum veendum ikkande story kelkan thonu😊❤❤❤
Kettu theernnappol ... manasil mazhayude mayajalam theertha ezhuthukariyodu randu vakku parayathe vayyennayi... nalla varikal, nalla kadha, pinne ikkade presentation .. ishtayiii peruth ishtayiiii
Thank you so much...
ഒന്നും പറയാനില്ല അടിപൊളി ആരുമില്ലാതെ നേരത്ത് ഇരുട്ട് സ്ഥലത്ത്, ഇത് മാത്രം, കണ്ണടച്ച് കേൾക്കണം. കണ്ണടച്ചാലും കണ്ണിലൂടെ ഓരോ രംഗങ്ങളും വന്നുകൊണ്ടേയിരിക്കും.❤❤❤❤
Beautiful story❤❤
Mazha ❤Jhonson mash' songum Kattan T yum ❤ 👌💞💞
Nimisha ❤ ennanau oru long story enni cheyunne after anadhabadhram onnum vannitila 😅 enn ormipikunnu
Udan varunnud😅😅
സൂപ്പർ ❤️അതിമനോഹരം 💜❤️
സൂപ്പർ 👌ശിവ ,കല്ലു,നിമിഷം,
ഷാഹുൽ ഇക്കൻറ ശബ്ദവും 👌👌❤️❤️❤️💕💕🥰🥰
വളരെ മനോഹരമായ കഥ 💕💕💕💕💕♥️♥️♥️♥️♥️.
Un romatickil ninn enth pettannhanu romantic aaye ath cheriya oru twist aarunnu.. നല്ല മഴപോലെ ഒരു പ്രണയo 😇💕
Nimisha raveendran nte story eshtamulavar like plzzz 👍🏻👍🏻👍🏻
Njan enkilum cheyum...😅
@@nimisharavindran7834 😃🤗
എല്ലാ പെൺകുട്ടികളും ഇഷ്ടപെടുന്ന ഒരു ഭർത്താവ് ആഗ്രഹിക്കുന്ന ജീവിതം മനോഹരമായിരിക്കുന്നു ❤❤❤❤❤❤❤
അയിനെ ഇതൊക്കെ എവടെ നടക്കാനാ
😂😂😂
Super story 🤗🤗🤗👍🏻👍🏻👍🏻👍🏻❤❤❤❤
THANK YOU ❤️
Super. ശിവ കല്ലു ❤❤ നിമിഷ❤
Shoooo🙈
❤എന്റെ പൊന്നോ ഇങ്ങനെയൊന്നും ചിരിക്കല്ലേ ❤️😍🥰🥰😍👌
ഒരുപാട് ഇഷ്ട്ടമായി❤❤
Supper storry an ith
❤❤അതിമനോഹരം ❤❤❤❤
അടിപൊളി സ്റ്റോറി
ഒരുപാട് ഇഷ്ട്ടായി 🫶💞
Super.Story shahulikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ സ്റ്റോറി ഇക്കാ ♥️♥️♥️
സൂപ്പർ 👍👍👍👍
Nice story.. 🌹🌹🌹🌹👌👌🎉
♥️പ്രെസന്റ് ♥️
കേട്ടിട്ട് വരാം ♥️
THANK YOU ❤️
@@nimisharavindran7834 🥰
അടിപൊളി story 🙈🙈🙈
Supper story ❤️😍
THANK YOU ❤️
Hi
♥️❤️♥️🥰♥️
Super story ♥️💖💖💖
Nice story
❤സൂപ്പർ കഥ ❤❤❤❤
ഇത്രയും പ്രണയാതുരായ പുരുഷന്മാരുണ്ടോ ? ആവ്വോ !
Kalluuushiva eshtam♥️
👌🏼👌🏼👌🏼
അഴകിയ രാവണൻ ആ ഒറ്റ പേരിൽ ഒരു സ്റ്റോറി തന്നെ മിന്നി മാറിയത് എനിക് മാത്രമാണോ ആവോ 😂
😊
Alla njanum ind
Nice stori ❤️❤️❣️❣️❣️❣️💔💔
ഫാസ്റ്റ് ✋
❤kallu ❤shiva ❤❤👌👌
THANK YOU ❤️
@@nimisharavindran7834 👍👍
Super ❤
Super ♥️♥️♥️♥️
❤❤❤❤❤❤❤
❤❤ ❤❤ ❤❤ ❤❤ ❤❤
Story name polichuuuu 😆😆😆
THANK YOU ❤️
❤❤❤👌👌👌
THANK YOU ❤️
Peruth ishtai
ഞാൻ വന്നു ലേറ്റ് ആയി 🥺 ഇനീപ്പോ ഞാൻ ഒന്നും പറയാൻ നിൽക്കുന്നില്ല പോയി സ്റ്റോറി കേട്ടിട്ടു വരാം 😘😘😘
Super, കേൾക്കാൻ നല്ല സുഖം
@@arshinap8644 😘😘😘
❤️❤️❤️ അഴകിയ രാവണൻ ❤️❤️❤️❤️
Super story ❤
Siva❤kallu❤
Hai NimishaRaveendran Enthannu Longstory Ezhuthathathu
Coming soon
❤❤❤
I like thats character name kallu...❤
Super
സൂപ്പർ സ്റ്റോറി 💞
Supr❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤
❤🥰ഒരു ഭാര്യയുടെ രോദനം ❤️🥰
Idakkidakk nammale chanalile kadayum kelkanam😂😂😂apo onnum eduthu kalayalle ikka...Dajshina kashi post cheyyanam .kittunnilla..pls..
Innu nerathe aanallo
This Story is entirely different from other stories
Hai nimisha kutty Nalla kadhakal veendum pratheekshikunnu
പ്രസന്റ് വിളിക്കാൻ നേരമായി എല്ലാവരും വന്നിട്ടില്ലേ ഹാജർ പറഞ്ഞോളൂ
ഞാൻ വന്നേ..... 💞💞💞
👌👌👌
❤❤❤🎉🎉😘❤️👌👌😍🌹😘
Hiiiiiiiiiiiii😊
Mk
❤❤❤🎉🎉🎉🎉❤❤❤❤❤❤🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂😂❤
ഇതിനിടക്ക് ആ "അഴകിയ രാവണനെ" കൊണ്ടിട്ടു ലെ 😄
ഒരു A പടഠ കണ്ട പോലെ
😂😂😂
Super story ❤️❤️❤️
THANK YOU ❤️
സൂപ്പർ സ്റ്റോറി ഇക്ക ♥️♥️♥️
Super story
Super story❤❤❤❤
സൂപ്പർ സ്റ്റോറി.
❤❤❤
അടിപൊളി ❤️❤️❤️❤️❤️❤️❤️
Thank you..❤️
❤❤❤❤❤❤
❤️👌🥰
❤👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💖💖super story💖💖
Super story
❤❤
❤️❤️
❤❤
❤
❤❤❤❤❤
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤❤