ഓരോ പുതിയ സ്ഥലം ഇടുമ്പോഴും ടെൻഷൻ ഉം സങ്കടവും ആണ്. കാരണം സഞ്ചാരികൾ എന്ന പേരിൽ കുറെ തെണ്ടി പരിഷകൾ ഉണ്ട് അവർ plastic waste ഉം വേറെ എന്തൊക്കെ തോന്നിവസം കാണിക്കാൻ പറ്റുമോ അതെല്ലാം കാണിച്ച് ആ പ്രകൃതിയുടെ തനത് സ്വഭാവത്തെയും സൗന്ദര്യ ത്തെ യും കൊല്ലും. ഓർക്കുക നമ്മുടെ വീട്ടിൽ വിളിക്കാതെ ഒരു ആൾ കടന്നുവന്നു നമ്മുടെ വീട്ടിൽ waste ഇടുകയും തോന്നിവസം കാണിച്ചാൽ നമ്മൾ വിടുമോ. അതുപോലെ തന്നെയാണ് ഓരോ സ്ഥലങ്ങളും. നമ്മൾ സൗന്തര്യം അസ്വദിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്ക് കൂടി ഇതു ആസ്വദിക്കാൻ ഉതകുന്ന തരത്തിൽ വേണം ഓരോ സഞ്ചരിയും പെരുമാറേണ്ടത്. വീട്ടിൽ കാണിക്കുന്നതെ നമ്മൾ വെളിയിലും കാണിക്കും.
KINNAKKARAI IS NOT IN OOTY ITS NEAR TO KOTAGIRI, ITS ACCESSABLE THROUGH COIMBATORE,METTUPPALAYAM,KOTAGIRI. NO RELATION WITH PALAKKAD OR MANNARKKAD. IN NILGIRIS THERE ARE SO MANY PLACES LIKE KINNAKKARAI LIKE KODANAD VEWPOINT,DODDAPETT etc.
Bro ... video polichu, mulli vazhi ootty poyittund, but kinnakorai enna place ariyillayirunnu, enthayalum kinnakorai povan theerumanichu. iniyum ithu polathe good place travel video pratheekshikkunnu
Ramya Sonu almost 2 hours Journey from ooty. But if you are planning a trip you can choose attapadi mulli route which I mention in here as first choice. That will be amazing.
Ramya Sonu if you are going from palakkad you can choose through mannarkkad -attappadi- majoor from manjoor you can two direction right going to ooty and left direct you can go to kinnakorai. In this route you can go upper bhavani as well. I didn’t include in this video. And second option if you are going from ooty you will get direct to manjoor then follow the same. From ooty manjooor road is near the boat house.
കിണ്ണക്കൊരയിൽ ധാരാളം"വ്യൂ"പോയിന്റുകൾ ഉണ്ട് ഒരെണ്ണം പോലും കാണിച്ചില്ല, അത് പോലെ തന്നെ അവിടെ റൂമുകളും കോട്ടേജുകളും ലഭ്യമാകുന്ന റിസോർട്ടുമുണ്ട്.കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന വനപ്രദേശമാണിവിടം.എന്നാൽ തമിഴ്നാട്ടിൽകൂടി മാത്രമേ കേരളത്തിലെ ആദിവാസികൾക്ക് പോലും അവിടെ എത്താൻ പറ്റൂ.
Hi. Please be responsible while riding also. I saw the rider checking his phone while riding. While posting videos please follow the traffic rules also. Be a responsible Citizen.
Raj Kalesh yes cars are allowed, you can go but its difficult most of the roads are very dangerous to give way to opposite vehicles also be careful for the wild animals.
Nthu thallado...60degree north(and south) inte thazhot(or mukalil) ellayidathum ella seasonilum sooryan udhikum...time of dawn and dusk will increase and decrease..that's all.
@@sathyaki ഇതിൽ പറഞ്ഞതും ഉച്ചയക്ക് സൂര്യൻ ഉദിക്കും എന്നല്ലെ അതാണ് ഞാനും പറഞ്ഞത് ഇവിടെയും തണുപ്പ് കാലത്ത് ആ സ്ഥലം മാതിരി തന്നെയാണ്. Take it sarcastically.
വ്ലോഗിങ്ങിൽ പുതിയ ആളാണല്ലേ? അവിടെ മഞ്ഞുവീഴ്ച ഉണ്ട് എന്നൊക്കെ പറഞ്ഞു. മൂടൽമഞ്ഞായിരിയ്ക്കും ഉദ്ധേശിച്ചതല്ലേ? ഇടയ്ക്കിടയ്ക്ക് എന്തിനാണ് ഈ "കറക്ട്" എന്ന ബോറൻ പ്രയോഗം.? ഒരു സ്ഥലത്തിനെ പരിചയപ്പെടുത്തുമ്പോൾ ചുരുങ്ങിയത് 1 മണിക്കൂറെങ്കിലും ഗൃഹപാഠം ചെയ്യാൻ ശ്രമിയ്ക്കുക. ഊട്ടിയേക്കാൾ ഉയരത്തിൽ നിൽക്കുന്ന കിണ്ണക്കൊരെ യിൽ നിന്ന് വീണ്ടും ചുരം കയറിയാലേ ഊട്ടിയിലെത്തൂ എന്നൊക്കെ പറഞ്ഞാൽ കാഴ്ച്ചക്കാർക്ക് എന്ത് മനസ്സിലാവും? പിന്നെ ദൂരം പറയുമ്പോൾ എവിടുന്ന് തൊട്ട് എന്നത് തീർച്ചയായും പറയണം. അതല്ലെങ്കിൽ നിയറസ്റ്റ് ടൗണിൽ നിന്ന് ഇത്ര ദൂരം എന്നായിരിയ്ക്കണം പറയേണ്ടത്.
Dear ഫ്രണ്ട് സ്കൂട്ടർ ആണോ ഉപയോഗിക്കുന്നത്... ദയവായി ഇത് പോലെ യാത്രക്ക് ഉപയോഗിക്കരുത്... കാരണം ഡ്രൈവ് ചെയ്യുന്നു ആൾക്ക് വെരികോസ് പ്രോബ്ലം വരാൻ സാധ്യത കൂടുതൽ ആണ് പിന്നെ അത് പിന്നെ കൌണ്ട് പ്രോബ്ലം ഉണ്ടാക്കാനും സ്പേം ഡെഡ് സെൽ കൂടാനും കാരണമാവും... ആരും അറിയാതെ പോവരുത്..
ഓരോ പുതിയ സ്ഥലം ഇടുമ്പോഴും ടെൻഷൻ ഉം സങ്കടവും ആണ്. കാരണം സഞ്ചാരികൾ എന്ന പേരിൽ കുറെ തെണ്ടി പരിഷകൾ ഉണ്ട് അവർ plastic waste ഉം വേറെ എന്തൊക്കെ തോന്നിവസം കാണിക്കാൻ പറ്റുമോ അതെല്ലാം കാണിച്ച് ആ പ്രകൃതിയുടെ തനത് സ്വഭാവത്തെയും സൗന്ദര്യ ത്തെ യും കൊല്ലും.
ഓർക്കുക
നമ്മുടെ വീട്ടിൽ വിളിക്കാതെ ഒരു ആൾ കടന്നുവന്നു നമ്മുടെ വീട്ടിൽ waste ഇടുകയും തോന്നിവസം കാണിച്ചാൽ നമ്മൾ വിടുമോ. അതുപോലെ തന്നെയാണ് ഓരോ സ്ഥലങ്ങളും.
നമ്മൾ സൗന്തര്യം അസ്വദിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്ക് കൂടി ഇതു ആസ്വദിക്കാൻ ഉതകുന്ന തരത്തിൽ വേണം ഓരോ സഞ്ചരിയും പെരുമാറേണ്ടത്.
വീട്ടിൽ കാണിക്കുന്നതെ നമ്മൾ വെളിയിലും കാണിക്കും.
Adarsh SR good bro 👏🏻👏🏻 be a responsible traveler...thank you so much👍🏻
Well said bro ❤️
True.. Even I had this in mind.. Be responsible traveler
🏆🏆🏆🏆🏆🏆🏆👏👏👏👏👏👏👏👏
മണ്ണാർക്കാട് അടുത്താണ് എന്റെ വീട്.Kinnakorai, ആദ്യമായിട്ടാണ് കേൾക്കുന്നത്.തീർച്ചയായും പോവും. Thanks bro
Niyas Thazhekode theerchayayum poyi kanu ishtapedum ethil kanathe orupad nalla place unde avide ... thanks bro 😍
Super bro 👌
Good visuals; you have also mentioned the safety issues in the route.
C Sunil sure will take care next time , thank you so much 👍🏻
സൂര്യൻ ഉദിക്കുന്നത് കാണിക്കും എന്ന് കരുതിയിരുന്ന ലെ ഞാൻ 😛😂
Video. Adipoly aayitund. Mully. Vazhi. Poyttund. Athra rasam thonniyilla. Dry season ayirunnu.
5185manu thank you😍 next time kinnakorai vare onnu povum ishtapedum sure 👍🏻
Bro visuals kuranju poi...Video kanumbol viewersinum aaa feel kittanam . All the best🌹
Shihabrasheed Pokkakkillath thank you so much 😍 theerchayaum sradhikunathe 👍🏻
KINNAKKARAI IS NOT IN OOTY ITS NEAR TO KOTAGIRI, ITS ACCESSABLE THROUGH COIMBATORE,METTUPPALAYAM,KOTAGIRI. NO RELATION WITH PALAKKAD OR MANNARKKAD. IN NILGIRIS THERE ARE SO MANY PLACES LIKE KINNAKKARAI LIKE KODANAD VEWPOINT,DODDAPETT etc.
Bro ... video polichu, mulli vazhi ootty poyittund, but kinnakorai enna place ariyillayirunnu, enthayalum kinnakorai povan theerumanichu.
iniyum ithu polathe good place travel video pratheekshikkunnu
Thank you soooooooo much..... 😍😍theerchayayum nigade support venam munnotupovan...theerchayayum poyi kanam you will love it..👍
Bavanipuzha ulpavikkunnadu upper bavaniyilanu. Allade silentvallyil alla.
Bulletinte soud ulla silencer vech check post kettiyo ?
Ellaa check cheythal prblm anne
Good thanks
ഞാൻ പോയിരുന്നു ,വളരെ മനോഹരം
Video colour shradhikkuka.natural feeling kittunnilla.but overall good
Sure thank you so much...😀
നല്ല വ്യൂ and superb work
Vinod Mc mc thank you so much 😍😍
beatiful..
Bro kinnakorai aduthu upper bavani dam undu avide poyille?
Nalla view point.
Nice one
Thank you so much
Actually in Ooty v hv visited almost all d places, pls kindly inform me d route nd name of d places
Ramya Sonu almost 2 hours Journey from ooty. But if you are planning a trip you can choose attapadi mulli route which I mention in here as first choice. That will be amazing.
@@WhiteLinemedia Thanks for Ur kind information.
Thank you very much for Ur information.
Pls tell me which place in Ooty, nd how to travel to dat places from where to where
Ramya Sonu if you are going from palakkad you can choose through mannarkkad -attappadi- majoor from manjoor you can two direction right going to ooty and left direct you can go to kinnakorai. In this route you can go upper bhavani as well. I didn’t include in this video. And second option if you are going from ooty you will get direct to manjoor then follow the same. From ooty manjooor road is near the boat house.
കിണ്ണക്കൊരയിൽ ധാരാളം"വ്യൂ"പോയിന്റുകൾ ഉണ്ട് ഒരെണ്ണം പോലും കാണിച്ചില്ല, അത് പോലെ തന്നെ അവിടെ റൂമുകളും കോട്ടേജുകളും ലഭ്യമാകുന്ന റിസോർട്ടുമുണ്ട്.കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന വനപ്രദേശമാണിവിടം.എന്നാൽ തമിഴ്നാട്ടിൽകൂടി മാത്രമേ കേരളത്തിലെ ആദിവാസികൾക്ക് പോലും അവിടെ എത്താൻ പറ്റൂ.
രണ്ട് മൂന്ന് റൂം, കോട്ടേജ് നമ്പറുകൾ ഇടുമോ
Which camera you ve used.
Sunil Kumar Eken action camera
Also mobile
Hi. Please be responsible while riding also. I saw the rider checking his phone while riding. While posting videos please follow the traffic rules also. Be a responsible Citizen.
jaison sunny sunny sure bro thank you for your concern. Will take care 😍👍🏻
Kottatharayil ninnum. Right. Pokanamennekilum parayado
Aana yude shalyam alla dude, manushyante shalyam ennu para..ithu avarude vaasa sthalam aanu..
Eppozhum Vanya jeevigalude vaasa sthalam ennu parayan sradhiku, avarude “shalyam” ennalla.
shammi theerchayayum bro it’s my mistake.. thank you so much 👍🏻
അവിടെ പെട്ടെന്നാണ് വെള്ളം ഒഴുകി വരിക... എൻ്റെ സിസ്റ്ററുടെ വീടുണ്ട്.... അവർ പറഞ്ഞു കേട്ടിട്ടുണ്ട്... അതുകൊണ്ട് ഇത്തരം പുഴകളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക
Minni No politics thank you sis 😍 will care full 🤗👍🏻
White Line Ok chankzzzzz bros
Trassport ബസ് സർവീസ് ഉണ്ടോ
Bro video avatharanam super. Pakshe colour grade kurach bore aayi. Video kanumbol aa natural feeling kittunnilla. Adutha video cheyyumbol colour grade kurach original colour aayi cheyyan shramikoo. Thanks.
Thank you bro..sure will care full..keep on watch and give me ur suggestion
റൂട്സ് ഒന്ന് എഴുതാമോ? തുടക്കം മുതൽ ഒടുക്കം വരെ 🙏
മഞ്ചൂർ എന്ന സ്ഥലത്തെയാണോ ഈ മാഞ്ഞൂർ എന്ന് നിങ്ങൾ പറയുന്നത്?
Nan adyamayittanu ningalude Vedio kannunnath 👍route map koodi add cheythal nannayirikkum
Najeer nachu thank you bro.. theerchayayum next videos athu koodi Idam sramikunathane
chengaymare ingalu kandadhu fish alllaaaa
adhu Thavala kuttikal aaaanu 🤣
Road and your camera is totally worst....
മനോഹരം
biju john thank you so much 🤗
Thank you.
Ppoyerikkummmm🤗
Dinudpk dpk 😍😍👍🏻
Bro please tell the truth description S. Cars are allowed on this road and safe.
Raj Kalesh yes cars are allowed, you can go but its difficult most of the roads are very dangerous to give way to opposite vehicles also be careful for the wild animals.
No road is as dengerou as Kalatti road, Ooty. U can easily travel by car, bt safely to dis place
ശബ്ദം കുറവാണ് ബ്രോ
ഞാൻ 2 തവണ പോയിട്ട് ഉണ്ട്
Noufal karatt ah ha wowwwww 👍🏻
ഇവിടെ ഡൽഹിയിൽ ഡിസംമ്പർ ജനുവരിയിൽ നല്ല തണുപ്പ് കാലത്ത് സൂര്യൻ ഉദിക്കാറില്ല.
Nthu thallado...60degree north(and south) inte thazhot(or mukalil) ellayidathum ella seasonilum sooryan udhikum...time of dawn and dusk will increase and decrease..that's all.
@@sathyaki
ഇതിൽ പറഞ്ഞതും ഉച്ചയക്ക് സൂര്യൻ ഉദിക്കും എന്നല്ലെ അതാണ് ഞാനും പറഞ്ഞത് ഇവിടെയും തണുപ്പ് കാലത്ത് ആ സ്ഥലം മാതിരി തന്നെയാണ്. Take it sarcastically.
@@keralahunk k mahn...😂
👍
KMW Rider 👍🏻
എഡിറ്റിങ് കളർ കൂടുതൽ ആണ് കുറച്ചു കുറക്കണം
ഫഹദ് കന്മനം sure bro theerchayayum, thank you for your comments 😍😍😍
Ella place kallum kanichukodukalle pinne evenengillum resort വയ്ക്കാൻ മൊട്ട പറമ്പക്കും
Kvjaya Sree 😝😝
കേരളത്തിലാണോ ഈസ്ഥലം?
Mohamed Abdul alla Tamil Nadu
@@WhiteLinemedia ആള്‍താമസമുളള സ്ഥലമാണോ....?
ഉണ്ടെങ്കില്‍ മലയാളികള്‍ താമസിക്കുന്നുണ്ടോ..?
Yes kuravane, malayalikalum unde
Nice attempt, but terrible video quality
Total etra km ooty kk
ANANDHAKRISHNAN V.A 230 km
Video quality is very bad!!!!!!!
Face kanikkunnathinu pakaram place caninnu
നീ മൂന്നാർ കണ്ടിട്ടില്ലെ, 😆😆😆
Rajesh thottassery enthupatty chetta?
Kinnakora Congratulations
Balan Vadukut thank you so much 🤗
Its not secret place bro nammal ithu kurey munney poyata
മാഞ്ഞൂരല്ല മഞ്ചൂരാണ് ശരി..
Yes
polichu
Haneef Vengara thank you
വ്ലോഗിങ്ങിൽ പുതിയ ആളാണല്ലേ?
അവിടെ മഞ്ഞുവീഴ്ച ഉണ്ട് എന്നൊക്കെ പറഞ്ഞു. മൂടൽമഞ്ഞായിരിയ്ക്കും ഉദ്ധേശിച്ചതല്ലേ?
ഇടയ്ക്കിടയ്ക്ക് എന്തിനാണ് ഈ "കറക്ട്" എന്ന ബോറൻ പ്രയോഗം.?
ഒരു സ്ഥലത്തിനെ പരിചയപ്പെടുത്തുമ്പോൾ ചുരുങ്ങിയത് 1 മണിക്കൂറെങ്കിലും ഗൃഹപാഠം ചെയ്യാൻ ശ്രമിയ്ക്കുക.
ഊട്ടിയേക്കാൾ ഉയരത്തിൽ നിൽക്കുന്ന കിണ്ണക്കൊരെ യിൽ നിന്ന് വീണ്ടും ചുരം കയറിയാലേ ഊട്ടിയിലെത്തൂ എന്നൊക്കെ പറഞ്ഞാൽ കാഴ്ച്ചക്കാർക്ക് എന്ത് മനസ്സിലാവും?
പിന്നെ ദൂരം പറയുമ്പോൾ എവിടുന്ന് തൊട്ട് എന്നത് തീർച്ചയായും പറയണം. അതല്ലെങ്കിൽ നിയറസ്റ്റ് ടൗണിൽ നിന്ന് ഇത്ര ദൂരം എന്നായിരിയ്ക്കണം പറയേണ്ടത്.
Santhosh Kumar PK sure bro.. thank you for your valuable points 👍🏻 sooshikkam next time.
എന്നാ ചേട്ടൻ ഒന്ന് ചെയ്തു കാണിച്ചുകൊടുക്കു എന്നിട്ട് പറയു അപ്പോഴല്ലേ മനസിലാകൂ
All the best.... Support my foot step.
SAJINA SUFEED 🤗🤗👍🏻 thank you ...
ninte monthayalla sthalam kanikku
എന്താണ് ബ്രോ
Very bad description nd presentation,notat all good description
anup m will improve bro... thank you for your comments 👍🏻
vedio qeulity illa
Muhammed Ashiq yes bro padiche varunne ullu thank you for your valuable comment 😍👍🏻
Athupole മഞ്ചൂർ anu
All the best.... support my foot step..
RG Rider Guys thank you 🤗🤗 sure 👍🏻
❤ 👍 ഒരു നല്ല വിവരണം
Noufal karatt thank you so much 😍
very poor audio
വാപൊളിച്ചുള്ള ഏഫ്യച്ചിരി തുടക്കത്തിൽ കണ്ടു,മതിയായി.ബാക്കികാണുകയും വേണ്ട.
remesh babu thank you bro , good choice 👍🏻
ചേട്ടന്റെ ചിരി engsna super ആണോ ? Oru video cheiyhu youtubil ഇട്ടൂടെ...
ഒരു നല്ല ഹോംവർക്കിന്റെ അഭാവം ശരിക്കും അനുഭവപ്പെട്ടു.. പറയുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായി ഒഴുക്കോടെ പറയാൻ ശ്രമിക്കുക..
Sure sir, thank you
Dear ഫ്രണ്ട് സ്കൂട്ടർ ആണോ ഉപയോഗിക്കുന്നത്... ദയവായി ഇത് പോലെ യാത്രക്ക് ഉപയോഗിക്കരുത്... കാരണം ഡ്രൈവ് ചെയ്യുന്നു ആൾക്ക് വെരികോസ് പ്രോബ്ലം വരാൻ സാധ്യത കൂടുതൽ ആണ് പിന്നെ അത് പിന്നെ കൌണ്ട് പ്രോബ്ലം ഉണ്ടാക്കാനും സ്പേം ഡെഡ് സെൽ കൂടാനും കാരണമാവും... ആരും അറിയാതെ പോവരുത്..
Vinod Mc mc thank you bro😍 will care full 🤗
no profesionalism in video
ഞാൻ daili പോവുന്ന റൂട്ട് ആണ് മുള്ളി no indrast
😜
Poda bhaday rama
disliked
0:12 beef 🐂🤤🤤
ഒന്നു പോടെ
കാറ്റ്, കള്ള്, അട്ടപ്പാടി നല്ല കോംബോ
VISHNU RAMAKRISHNAN 😜