Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | கிண்ணகோரை|vlog 4

Поділитися
Вставка
  • Опубліковано 4 чер 2019
  • #kinnakorai #manjoor #Mulli #Sabari_the_traveller
    പുതിയ മനോഹര വഴിയിലൂടെ കിണ്ണക്കോരയിലേയ്ക്ക്.
    അട്ടപ്പാടി മുള്ളി മാഞ്ഞൂർ കിണ്ണക്കോരൈ ,വര്ഷങ്ങള്ക്കു മുന്നേ ഈ വഴി പരിചയപെടുത്തിയപോലെ കിണ്ണക്കോരയിലേക്കു പുതിയ ഒരു വഴി കൂടി പരിചയപ്പെടുത്തുന്നു കാണുക ,നിലവിൽ കിണ്ണക്കൊരയ്ക്കൽ താമസ സൗകര്യങ്ങൾ ഇല്ല ,ഇത് ഞങ്ങൾക്ക് അറിയാവുന്ന ഒരു ചേട്ടന്റെ വീട്ടിൽ തൽക്കാലം തങ്ങിയതാണ്.,ലൈക് കമന്റ് ഷെയർ ചെയ്യുമെന്നും വിശ്വസിക്കുന്നു
    facebook Page : Sabari The Traveller
    insta. : Sabari The Traveller
    കൂടുതൽ വിഡിയോകൾ കാണാം

КОМЕНТАРІ • 804

  • @jijeeshkumar888
    @jijeeshkumar888 4 роки тому +124

    സുജിത് ന്റെ vdos മാത്രം കണ്ട ഞാൻ ഇതുകണ്ടപ്പൊ നമുക്ക് പറ്റിയ ചാനൽ സുജിത് ന്റെ അല്ല ഇവരുടെ ആണെന്ന തിരിച്ചറിവ് ഉണ്ടായി

    • @musafirmalabari6814
      @musafirmalabari6814 4 роки тому +20

      സുജിതിന് അഹങ്കാരം ഇച്ചിരി കൂടുതലാണ്

    • @amalaugustin4659
      @amalaugustin4659 4 роки тому +14

      sujithinte adyam okke njannum kanumayirunnu, ippo kanare illa

    • @amalaugustin4659
      @amalaugustin4659 4 роки тому +10

      @@musafirmalabari6814 yes correct ath kond njan unsubscribe cheythu.

    • @prasannan33
      @prasannan33 4 роки тому +9

      ശബരിയുടെ നല്ല അവതരണം ആണ് ...

    • @jibuhari
      @jibuhari 4 роки тому +6

      കുറച്ചു കച്ചവട വൽക്കരണം തോന്നാറുണ്ട് ഇപ്പോൾ...

  • @mornigstar9831
    @mornigstar9831 4 роки тому +68

    ഈ ചാനൽ ഇപ്പോൾ ആണല്ലോ കാണാൻ പറ്റിയത്, നഷ്ടം ആയി പോയി, എന്നാ ഫീൽ ആണ് വീഡിയോ 👌😍

    • @SabariTheTraveller
      @SabariTheTraveller  4 роки тому +2

      Thank you

    • @Iphone-nf1hf
      @Iphone-nf1hf 4 роки тому +2

      Sathyam

    • @juraijnp932
      @juraijnp932 4 роки тому +1

      Njnm same comment Ittadaan.. Enna feel aanallee.. Pinne cheetande samsaaravum..

    • @dayanapious5304
      @dayanapious5304 4 роки тому +1

      VTrue

    • @akhila.l7160
      @akhila.l7160 4 роки тому +1

      @@juraijnp932 പുള്ളി മുന്നെ എഴുത്ത് ആയിരുന്നു.ഞാൻ വായിച്ചിട്ടുണ്ട്

  • @AbdulRashid-jx9ow
    @AbdulRashid-jx9ow 4 роки тому +24

    നല്ല വൃത്തിയുള്ള അവതരണവും ദൃശ്യഭംഗിയാർന്ന കാഴ്ച്ചകളും ഇനിയും ഇതുപോലോത്തെ ഒരു പാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @krishnaprasad6502
    @krishnaprasad6502 3 роки тому +7

    എല്ലാവരോടും ഒരു ആത്മബന്ധം പുലർത്തുന്ന തങ്ങളുടെ രീതി അഭിനന്ദനാര്ഹം

  • @azadabdulrasheed6936
    @azadabdulrasheed6936 2 роки тому +4

    രണ്ടാഴ്ച മുൻപ് ഞാൻ ഊട്ടിയിൽ പോയപ്പോൾ ഞാൻ kinnakorai പോയിരുന്നു, മഞ്ചൂർ, തൈശോലായി, kinakorai.... നല്ല അടിപൊളി വ്യൂ point, നല്ല കോട.... നല്ല driving experience ആയിരുന്നു
    Thanks ശബരി 👍💖

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 4 роки тому +4

    മനുഷ്യൻ നിർമ്മിച്ച മനോഹാരിതയെക്കാളും വിസ്മയങ്ങളെക്കാളും എത്രയോ കൂടുതൽ മനസ്സിന് സന്തോഷവും ഊർജവും തരുന്നു ഈ പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ..

  • @jaydenvarghese8705
    @jaydenvarghese8705 5 років тому +5

    Bro me first time seeing your vlog...let me hold on tight and watch it... I love ooty...

  • @pradeepkb359
    @pradeepkb359 2 роки тому +1

    Kidu

  • @premprakashsubbiah8100
    @premprakashsubbiah8100 4 роки тому +2

    Your acquaintance with everyday people and the stories u narrate is quite interesting which evokes nostalgic moments for everyone if they ever experienced.

  • @rajendransarikaborewellssa6290
    @rajendransarikaborewellssa6290 2 роки тому +1

    Wonderfull video. Thank you.

  • @shamseerkolleri147
    @shamseerkolleri147 5 років тому +7

    chetta recently aanu chettante vlog kandu thudangiyat,but place are really awesome,i cant explain it in simple words,continue exploring untouched nature👌

  • @sajeerpr8780
    @sajeerpr8780 11 місяців тому

    Super shabari bro🥰👍

  • @mohamedajmal3510
    @mohamedajmal3510 5 років тому +1

    Nice fantastic super video 👍🏻👍🏻👏🏻

  • @redenex
    @redenex 5 років тому +1

    Wonderful. Never been on this route yet.

  • @juraijnp932
    @juraijnp932 4 роки тому +2

    Sabari cheetoo... Lv u.. Ummaah.. 😍😍.. Endu rasamaa samsaaram keetoondirikaan..

  • @santhoshk8282
    @santhoshk8282 4 роки тому +13

    It’s my hometown dude. Thank you for making this video

  • @sabeelmohammed1973
    @sabeelmohammed1973 4 роки тому +1

    Pahaya ....anne kaanaan ichiri late aayippoyi ennnalum vendilllaa ishtttapppetttu

  • @ajeelperumba
    @ajeelperumba 3 роки тому +1

    Thanks Ashraf Excel....Ashrafkante video kandu vannatha...shabari chettan pwoli..full nature and peaceful

  • @praveenv1452
    @praveenv1452 4 роки тому +4

    ദൈവമേ ഇത്രയും നാൾ ഈ ചാനൽ എവിടെ ആയിരുന്നു... ആദ്യമായ് കണ്ട വീഡിയോയിൽ തന്നെ impressed ആയി. നല്ല അവതരണവും. All the best

    • @SabariTheTraveller
      @SabariTheTraveller  4 роки тому +1

      Thank you. എല്ലാ വീഡിയൊ യും കാണുമെന്ന് വിശ്വസിക്കുന്നു.

    • @praveenv1452
      @praveenv1452 4 роки тому

      @@SabariTheTraveller തീർച്ചയായും 👍❤️

  • @mubashir3003
    @mubashir3003 5 років тому +3

    അതിയമായിട്ട വീഡിയോ കാണുന്നത് vdo poliyann subscribed😍😍😍😍

  • @mspakb
    @mspakb 3 роки тому +1

    ഇൗ വീഡിയോ കുറെ മുൻപ് കണ്ടതാ എന്നാലും ഒന്നു കണ്ട് നോക്കി പുതിയ വീഡിയോ ക്ക് ആയി waiting shabari ചേട്ടാ
    നിങൾ ഏത് വീഡിയോ എടുത്താലും കാണാൻ ഒരു രസമാ
    അത് പോലെ തന്നെ അഷ്റഫ് എക്സൽ Route records

  • @KumarKumar-eg7ve
    @KumarKumar-eg7ve 4 роки тому +7

    I've become a fan of you, man. Attractive presentation.

  • @tosaysomething6775
    @tosaysomething6775 4 роки тому +3

    "എത്രത്തോളം സുഖിക്കുന്നോ അത്രത്തോളം ആരോഗ്യം കുറയും... ഇന്നത്തെ കൊറോണ സാഹചര്യത്തിൽ വളരെ അന്വർത്ഥമായ വാക്കുകൾ... 👍👍👍

  • @dhiker7064
    @dhiker7064 4 роки тому

    Pwoli

  • @primalvideos4929
    @primalvideos4929 2 роки тому +1

    Kinnakoril ninkal nina green building backside iis ours 😁✌

  • @shahir6474
    @shahir6474 2 роки тому +1

    Super video

  • @hemant62001
    @hemant62001 5 років тому +6

    you convinced me to go to kinnakorai, what a narrator. good one sir

  • @nathanc4147
    @nathanc4147 4 роки тому +9

    എന്തിനു ടീവി കാണണണം... ഇതു മതി മനസ്സിൽ കുളിർമ പകരുവാൻ..... All the best wishes Sabari

  • @haroonrasheed9257
    @haroonrasheed9257 5 років тому +3

    Kayinha maasam choodaayirunnu. Kaanaan rasamund. Nhan 8 time poyittund

  • @csunil9963
    @csunil9963 5 років тому +3

    Good vlog, very informative

  • @ravisankar2597
    @ravisankar2597 4 роки тому +2

    Very interesting and useful video. It's not simply a tour video but seeing the shop, hotel, the people living there etc. We are feeling a real tour with you. Thanks

  • @pidakkalsukumaran4062
    @pidakkalsukumaran4062 4 роки тому +2

    Thanks കിന്നക്കോര കാണിച്ചു തന്നതിന്
    താങ്കളുടെ സംസാരം ഒരു എഴുത്തിന്റെ ശൈലി ആണ് ഇഷ്ടമായി നന്ദി

  • @jackyjacky5695
    @jackyjacky5695 4 роки тому +1

    Wow. Super 👌👍

  • @dsreekumar
    @dsreekumar 4 роки тому +9

    ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഈ ചാനലിന്റെ ലിങ്ക് കിട്ടിയത്. നല്ല അവതരണവും. ഇഷ്ട്ടപെട്ടു.

  • @afsalvp8219
    @afsalvp8219 5 років тому +1

    Beautiful place.......... thanks shabari chetttaaa .....polichu...👌👌👌👌👌😘😘😘😘

    • @afsalvp8219
      @afsalvp8219 5 років тому

      Family Stay cheyyan pattumo. Rent etryaaa ethu month povan better

  • @bijoyarakkal7655
    @bijoyarakkal7655 Рік тому +1

    Dear Shabari, ningalude channel valare hrudyam aanu, bayankara nostalgic aanu, keep it up, thanks

  • @JKF17
    @JKF17 5 років тому +3

    Super bro, just now i subscribed ur channel, i had a few trips to ooty but this is the first time i heard about kinnakorai, definiteley next time പോകും

  • @shaiktravelvlog
    @shaiktravelvlog 2 роки тому +1

    Nice Video Bro. Fully Covered

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 роки тому +1

    Super feel
    Top quality video !!
    Go ahead!!

  • @HAPPYJOURNEY974
    @HAPPYJOURNEY974 22 дні тому

    .ശബരി ബ്രോയുടെ ഈ വീഡിയോ കണ്ടാണ് ആദ്യമായി ഞാന്‍ കിണ്ണക്കൊരെയിലേക്ക് പോകുന്നത്. ഒട്ടും പരിചയമില്ലാത്ത റൂട്ട്. പോകുന്നതിന്‍റെ തലേ ദിവസം രാത്രി ഈ വീഡിയോ പല പ്രാവശ്യം കണ്ടിട്ടാണ് യാത്രക്ക് തയ്യാറെടുത്തത്. അങ്ങനെ ഗൂഗ്ള്‍ മാപ്പിന്‍റെ കൂടി സഹായത്തോടെ കിണ്ണക്കൊരെയിലേക്കുള്ള ആദ്യ യാത്ര! കൊതി തീരാതെ പിന്നേയും പോയി രണ്ടു തവണ..... വല്ലാത്ത ഒരു അനുഭവം തന്നെയാണ് ഈ റൂട്ട്

  • @shameeralim.s2288
    @shameeralim.s2288 4 роки тому +1

    By chance scroll chythu poyappol aanu ee channel kandath....adipoli

  • @amaldev7979
    @amaldev7979 4 роки тому +1

    Love you maan great presentation, nature n your videos💚

  • @rasheednechikattil9179
    @rasheednechikattil9179 4 роки тому +1

    കൂടെ വന്നപോലൊരു feel .... total all vedio poli

  • @user-sh9tn5yj5f
    @user-sh9tn5yj5f 4 роки тому +4

    ചേട്ടാ ചേട്ടന്റെ ചാനൽ കാണാൻ വൈകി പോയി സോറിട്ടോ....... ഇനി ഈ ചാനൽ 1M ആക്കും നമ്മൾ, വലിയ യൂട്യൂബർ ആകുമ്പോൾ ഈ പാവങ്ങളെ മറക്കരുത് ട്ടോ 😍😍😍😜😜😜

    • @SabariTheTraveller
      @SabariTheTraveller  4 роки тому +1

      ഹ ഹ വന്ന വഴി മറക്കില്ല.

  • @awesomelifetraveler
    @awesomelifetraveler 4 роки тому +1

    സൂപ്പർ അവതരണം .. കണ്ടു ഇരുന്നു പോകും അടിപൊളി

  • @MuhaiminP
    @MuhaiminP 5 років тому +1

    Nice narration keep going 👍🏼👍🏼👍🏼

  • @josymambra
    @josymambra Місяць тому

    I used to visit Kinnakorai during weekends...one of my favourite destination.

  • @tvarunkaarthick3732
    @tvarunkaarthick3732 3 роки тому +2

    I don't remember this clarity of video of yours in any other vlogs in youtube. You always being rock among the travellers. Keep going man👌👍.

  • @tastybites5850
    @tastybites5850 4 роки тому +3

    1/5/2020 watching from Bahrain
    ഒരുപാട് താമസിച്ചുപോയി..
    അസാധ്യ അവതരണം.
    ഒരു ജാഡയുമില്ല. നിങ്ങൾ കാട്ടിത്തരുന്ന അപൂർവ കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിരാണ്. God bless you dude.. All the best

  • @amalaugustin4659
    @amalaugustin4659 4 роки тому +1

    1st time watching , awesome vlog

  • @mohammedjabeer411
    @mohammedjabeer411 4 роки тому +1

    👌👌👌...kanan latayi..old vdos kandukondirikunnu

  • @delishousjohn8382
    @delishousjohn8382 4 роки тому +1

    ശബരി ചേട്ടോ ചേട്ടൻ പൊളിയാ .. എന്നേലും നേരിൽ കാണാൻ പറ്റണെ എന്നാണ് ആഗ്രഹം .. ചേട്ടന്റെ ഏറ്റവും വലിയ പ്രത്യകതയും ചേട്ടനെ ഇഷ്ടപ്പെടാൻ ഏറ്റവും കൂടുതൽ കാരണവും, നമ്മൾ എവിടെ ട്രിപ്പ് പോയാലും നമ്മൾ ശ്രദ്ധിക്കപെടാതെയും കേറാതെയും പോകുന്ന ചെറിയ ഹോട്ടൽസ് ഒക്കെ ഇത്രയും നല്ലരീതിയിൽ പരിചയപ്പെടുത്തുമ്പോൾ അവർക്ക് ഒരു വരുമാനമാർഗവും ഉണ്ടാക്കിക്കൊടുക്കുന്നു അത് വളരെ നല്ലരു കാര്യമായി തോന്നി ..

  • @siddisalmas
    @siddisalmas 5 років тому +56

    ബ്രോ മഞുർ പോലീസ്‌ സ്റ്റേഷന്റെ അടുത്തുനിന്ന് റൈറ്റ് തിരിഞ്ഞു പോയാൽ മുള്ളി പാലൂർ വഴി ..
    ആനക്കട്ടി മണ്ണാർക്കാട് റോഡിൽ എത്താം.. അടിപൊളി റൂട്ട് ആണ്.... മൃഗങ്ങളെ കാണാനും പറ്റും....
    എന്റെ വീട് മണ്ണാർക്കാട് ആണ്...
    രാത്രിയിൽ ഈ വഴി അടച്ചിടും...😍😍😍😍

    • @igbaligbalmattatur287
      @igbaligbalmattatur287 5 років тому +2

      a vayi ankatti rodil avidya channatuga

    • @siddisalmas
      @siddisalmas 5 років тому +1

      @@igbaligbalmattatur287 താവളം

    • @SabariTheTraveller
      @SabariTheTraveller  5 років тому +2

      സംന്താഷം ,പോയിട്ടുണ്ട് .അന്ന് റോഡ് വളരെ മോഷമായിരുന്നു.

    • @siddisalmas
      @siddisalmas 5 років тому +1

      @@SabariTheTraveller കാട്ടുവഴി ഇപ്പോഴും മോശം ആണ്...
      ചുരം റോഡ് സൂപ്പർ ആണ്....

    • @SabariTheTraveller
      @SabariTheTraveller  5 років тому +4

      Today afternoon Mannarkad varunundu

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 роки тому +2

    ഒരു രക്ഷയുമില്ല സഹോദരാ ഗംഭീരം നിങ്ങൾ ആണ്‌ യാഥാര്‍ത്ഥ യാത്രികന്‍

  • @kaadansancharivlogz
    @kaadansancharivlogz 4 роки тому +3

    കിടിലൻ ബ്രോ..നൊസ്റ്റു അടിച്ചു..ഇത് വരെ അവിടെ 4 പ്രാവിശ്യം പോയിട്ടുണ്ട്...ലാസ്റ്റ് പോയത് 8 മാസം മുൻപ്...അന്ന് വ്ലോഗ് ചെയ്യാൻ തുടങ്ങീട്ടില്ലാത്തത്കൊണ്ട് ഫീലിംഗ് നഷ്ടം😍...ഞാൻ ഇതുപോലെ രാത്രിയാ അവിടെ എത്തിയത്..അതും രാത്രി ആർക്കും പ്രവേശനമില്ലാത്ത മുള്ളി വഴി ...അന്നുറങ്ങിയത് മഹേഷ് അണ്ണന്റെ അപ്പുറത്തുള്ള ബസ്റ്റോപ്പിൽ...സോളോ റൈഡ് ....റൂം എടുക്കാറില്ല യാത്രകൾക്കിടയിൽ ...കിണ്ണക്കോരയിലെ ആ കട കണ്ടപ്പോ എന്തോ ഒരു രോമാഞ്ചം
    മിസ്സിംഗ് കിണ്ണക്കൊരൈ ഓഫ്‌റോഡ് വ്യൂ പോയിന്റ്സ്😢☺️ട്രാക്ടറും ബൈക്കും മാത്രം പോകുന്ന കുറച്ചു വ്യൂ പോയ്ന്റ്സ്

  • @aqeel_rahman
    @aqeel_rahman 4 роки тому +1

    Watched & subscribed immediately.. 😍

  • @saheedparambil6449
    @saheedparambil6449 4 роки тому +1

    Ningale video kaanumbo thanupp arichu kayarunnu. Gud and in depth narration. ✌️✌️✌️✌️

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 років тому +1

    Super bro, nice narrations...

  • @sree4690
    @sree4690 5 років тому +1

    Very nice

  • @Farsanasheza
    @Farsanasheza 4 роки тому +2

    Yesterday only I see your one video, your work is awesome 💪💪💪

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +2

    Visited on 19/10/2022 ❤️ Ooty to kinnakorai👍 Amazing Nature

  • @saynotocopyright9966
    @saynotocopyright9966 4 роки тому +1

    Bro... Polii nice presentation love u

  • @sharad9037602189
    @sharad9037602189 5 років тому +1

    Beautiful place anallo...

  • @noufalvml3567
    @noufalvml3567 5 років тому +5

    Likes okke koodiyallo🤩🤩🤩🤩👌🏻👍🏻

  • @mspakb
    @mspakb 3 роки тому +1

    You tube like oru തവണ എന്നുള്ളത് മാറ്റണം എന്നതാണു് എന്റെ ഒരു അഭിപ്രായം ഓരോ തവണ കാണുമ്പോഴും like ചെയ്യാൻ തൊന്നുവ

  • @smartmobiles3618
    @smartmobiles3618 2 роки тому +1

    nice

  • @hari8273
    @hari8273 3 роки тому +2

    💚ആഡംബരം ഇല്ല എവിടെ നോക്കിയാലും ഹരിതംബയും പച്ചപ്പും മാത്രം

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +1

    ഇനി പോകാൻ പറ്റില്ലല്ലോ. കഷ്ട്ടം ആയി ❤🌹❤❤❤

  • @harikumarg3066
    @harikumarg3066 4 роки тому +1

    Chetta I like ur videos budget travel annne main highlight

  • @yaasararu
    @yaasararu 2 роки тому +1

    Kuthipokkam 😁😁

  • @freshtales5826
    @freshtales5826 4 роки тому +1

    Beautiful spot for a weekend getaway 🤘thank you cheatta

  • @fajazmuhammad9109
    @fajazmuhammad9109 3 роки тому +3

    Nature man ❤️❤️ you deserve mora than 1 million subs

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr Рік тому +1

    Chettante videos njan sthiram kaanarund support ente sthalam varkala cheruniur aanu

  • @unnikrishnanmezhathur5759
    @unnikrishnanmezhathur5759 4 роки тому +1

    Kidilan

  • @fuadcp
    @fuadcp 3 роки тому +1

    Am really enjoying your videos 😍😍

  • @jobijohn5849
    @jobijohn5849 4 роки тому +1

    Da shabari addipoli...super ....

  • @Mrariyallur
    @Mrariyallur 5 років тому +1

    Wow... Bro.. ORU rakshayumilla... Manasu niranhu... Sariykkum... Thanks a lot for exploring and sharing with us such a marvelous piece of earth... Kudos for you and your Chanel and expecting more such mind blowing videos... All the very best😊😊❤️👍

    • @SabariTheTraveller
      @SabariTheTraveller  5 років тому +1

      Thank you

    • @SabariTheTraveller
      @SabariTheTraveller  5 років тому

      Subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്നു ചെയ്തേക്കണമെ.

    • @Mrariyallur
      @Mrariyallur 5 років тому

      @@SabariTheTraveller I already subscribed your channel bro... 😊

  • @nikhilnicky6763
    @nikhilnicky6763 4 роки тому +1

    Ningal oru sumbavam thanne ur videos r marvelous

  • @mvjobish
    @mvjobish 5 років тому +1

    Adipoli ayitund

  • @krishnanravi7122
    @krishnanravi7122 Рік тому

    ❤👌👌👌👌

  • @anasvilakkath3143
    @anasvilakkath3143 4 роки тому +1

    Adipoliiiiii👍👍

  • @manojmanu959
    @manojmanu959 4 роки тому +1

    എന്തായാലും ഇ വിഡിയോ ഇട്ടതിനു നന്ദി ഞാൻ ഉറപ്പായും പോവും ഏട്ടൻ പൊളിച്ചു

  • @gvbalajee
    @gvbalajee 4 роки тому +2

    Very beautiful place to visit

  • @abymathewtherathil3635
    @abymathewtherathil3635 5 років тому +1

    Kollaamm super

  • @anithabalasubramanian7113
    @anithabalasubramanian7113 3 роки тому +1

    ശബരിയുടെ വീഡിയോകൾ വളരെ simple ആണ്.യാതൊരുവിധ കൃത്രിമത്വവും ഇല്ല.വളരെ rare videos ആണ്.ആരെയും മടുപ്പിക്കാത്ത അവതരണ ശൈലിയും

  • @DotGreen
    @DotGreen 4 роки тому +1

    Amazing place...

  • @sirushamonshamon6021
    @sirushamonshamon6021 4 роки тому +8

    എത് മാസത്തിലാണ് നിങ്ങൾ അവിടെ പോകുന്നത് എന്ന് ഇതിൽ ഉൾപൊടുത്തിയാൽ നല്ല ഉഭകാരമാവും poolur പക്ക👍🏻👍🏻

  • @mufeedmufe1255
    @mufeedmufe1255 4 роки тому +3

    Chetoi...#spread love #spread peace#wish u all the best#move on##

  • @faheemkp979
    @faheemkp979 2 роки тому +1

    അടിപൊളി

  • @ARACKANZMEDIA
    @ARACKANZMEDIA 4 роки тому +1

    Shey aaa sukumaran chettan nattil എവിടെയാ... Ethra kalam aayi avide kada ittirikkunnu ennokae ariyan aagraham thonni... But നിരാശപ്പെടുത്തി

  • @rinup1
    @rinup1 4 роки тому +1

    Like your vlogs

  • @sajeedahammad3231
    @sajeedahammad3231 3 роки тому +1

    Super

  • @ormakaliloodevlogbyrasheed1836
    @ormakaliloodevlogbyrasheed1836 4 роки тому +1

    സൂപ്പർ സൂപ്പർ

  • @aijinmohan
    @aijinmohan 4 роки тому +1

    Wonderful place

  • @shynijoseph2320
    @shynijoseph2320 4 роки тому +1

    Very big fan of yours.like the way you describe

  • @mansoorali1811
    @mansoorali1811 4 роки тому +1

    Good, Mr. Iqbal suggested me the vlog

  • @harikrishnacr816
    @harikrishnacr816 3 роки тому +2

    Nalla avatharanam❤️❤️🥰

  • @nishabev8686
    @nishabev8686 5 років тому +9

    I went to the beautiful hidden place “only because of sabari” awesome place 👌👌👌

  • @rafeequeke9718
    @rafeequeke9718 4 роки тому +1

    Polichu bro thanks

  • @fajarhusain9236
    @fajarhusain9236 5 років тому +1

    Very good 👌