പെൺകുട്ടിയെ സിനിമയ്ക്കു വിളിച്ചട്ടു തട്ടിക്കൊണ്ടു പോയി | kerala

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 214

  • @kl_prank
    @kl_prank  9 місяців тому +28

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

  • @Dominator_4k
    @Dominator_4k 9 місяців тому +26

    കണ്ടതിൽ ഏറ്റോം നല്ല പ്രാങ്ക് 😂പാവം ചേച്ചി ❤ നല്ല ചേച്ചി ❤......

  • @ajaybmalayil3257
    @ajaybmalayil3257 9 місяців тому +120

    Green ഷർട് ഇട്ട ചേട്ടൻ പൊളി... പുള്ളിയെ വിടാതെ കൂടെ കൂട്ടിക്കോ

    • @Mvbxr02
      @Mvbxr02 8 місяців тому

      He is real gunda bro

    • @pranavpranu7357
      @pranavpranu7357 7 місяців тому

      ​@@Mvbxr02realaa andi😂😂

    • @jacksonfernandez
      @jacksonfernandez 6 місяців тому

      ​@@Mvbxr02 Aurangazeb kochi gunda alle?👀

  • @albinbabu347
    @albinbabu347 9 місяців тому +51

    Green shirt itta aalu sherikkum score cheythu 😂.... Pulliye next episodes lu konduvannal poli aayirikkum ❤

  • @hassenchatheri6584
    @hassenchatheri6584 9 місяців тому +48

    പാവം കുട്ടി നല്ല നിലയിൽ എത്തട്ടെ

  • @akbarakku1977
    @akbarakku1977 9 місяців тому +26

    ട്രെയിൻ കോമഡി ചിരിച്ചു ഉപ്പാട് ഇളക്കി 😂😂😂 നഫാൽ ബ്രോ പോളി.കിച്ചു ഉയിർ❤❤❤

    • @JO-lf1th
      @JO-lf1th 9 місяців тому

      Oh pne onn podei

    • @akbarakku1977
      @akbarakku1977 9 місяців тому

      എങ്ങോട്ട പോവണ്ടത് … സാർ പറഞ്ഞാൽ ഞാൻ പോവാ .

  • @sumalnathbose8240
    @sumalnathbose8240 9 місяців тому +15

    അച്ഛൻ ഇല്ലേ 🙏🏻അച്ഛൻ ഇല്ലെതെ ഞങ്ങൾ ഉണ്ടാവില്ലല്ലോ 🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻

  • @ibadff2229
    @ibadff2229 9 місяців тому +37

    Jackson is pure 💎❤️‍🔥

  • @ShanaSherin-b4y
    @ShanaSherin-b4y 9 місяців тому +47

    that green shirt is tooo funny ...do more videos with the same crew😂😂😂❤...

  • @jeevanvishnu1594
    @jeevanvishnu1594 9 місяців тому +16

    നിഷ്കളങ്കയായ ഒരു പാവം പെൺകുട്ടിയെ, പറഞ്ഞും അഭിനയിച്ചും പറ്റിച്ച് കിച്ചു & ടീമിന് ഒരു ബിഗ് സല്യൂട്ട് ! Prank ആണ് എന്ന് പറഞ്ഞിട്ട് പോലും ആ കുട്ടിക്ക് മനസ്സിലായില്ലല്ലോ ! 😂😂😂 Very entertaining & powerful performance 💜💜

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 9 місяців тому +42

    സംഭവം റിപോസ്റ്റ് ആണല്ലേ 😁..?
    എന്തായാലും അടിപൊളി. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. നൗഫൽ Bro തകർത്തു.👌. ഇത്ര നിഷ്കളങ്കയായ ഒരു പെൺകുട്ടി.. പാർവതി 👌. എന്തായാലും bro.. എല്ലാവിധ ആശംസകളും നേരുന്നു.. 👍

    • @digiwith
      @digiwith 9 місяців тому

      bro one doubt, enthinayirikkum repost cheythath?

  • @libanibbu2700
    @libanibbu2700 9 місяців тому +11

    Prank poli girl nde smile poli❤ ❤❤

  • @SoumyaKani
    @SoumyaKani 9 місяців тому +4

    കിച്ചുന്റെ തമിഴ് പൊളി ആരുന്നു ❤ prank ഒരു രക്ഷയില്ല ചിരിച്ചു ഒരു വഴിയായി 🤣

  • @keralagreengarden8059
    @keralagreengarden8059 9 місяців тому +13

    സുന്ദരിയാണന്നു പറഞ്ഞു പൊക്കിയിട്ട് ഇപ്പോൾ നീ നായ് മാതിരി ഇരിക്കുകയാണ്. എന്നു പറഞ്ഞത് ആ പെണ്ണിനു ഇഷ്ട്ടപ്പെട്ടില്ല😅😅😅

  • @reniltk1874
    @reniltk1874 8 місяців тому +1

    ഇത്‌ കേരള കാക്ക 😢😢😢 noufal bro vera level

  • @shafeeqat957
    @shafeeqat957 9 місяців тому +37

    ഇന്ന് വന്ന പുതിയ ബ്രോയെ വിടണ്ട 🔥🔥🔥🔥🔥കൌണ്ടർ 😀😀😀😂പൊളി ചിരിച്ചു ഊപ്പാട് പോയി ഉങ്ക അപ്പ പോലെ കഷണ്ടി ർക്ക് ഞൊണ്ടും ണ്ട് 😀😀😀😀😀

  • @BTSbeyondthestory-i8v
    @BTSbeyondthestory-i8v 9 місяців тому +11

    നൗഫൽ ബ്രോയും അയാളുടെ കൗണ്ടറും കണ്ടപ്പോൾ ഇടയ്ക്കെപ്പഴോ 'മനോജ് ഗിന്നെസ്സിനെ' പോലെ തോന്നിയവർ ആരെങ്കിലുമുണ്ടോ????🤔🤔

  • @Boosterf
    @Boosterf 9 місяців тому +21

    18:20 ഇത് കേരളം കാക്ക പുള്ളി സീൻ ⚡😂😂

  • @syamnaran9890
    @syamnaran9890 9 місяців тому +8

    AA green ഷർട്ട് പുള്ളികരനും കൊള്ളാം 😂😂

  • @vineethak3298
    @vineethak3298 9 місяців тому +7

    ബ്രോ. ആദ്യമായിട്ട് നല്ല ഒരു വീഡിയോ കണ്ടു 👍

  • @jojb7706
    @jojb7706 4 місяці тому +2

    🤣 nice one bro aah kuttyde chiri ninnatila🤣

  • @skcreation6265
    @skcreation6265 8 місяців тому

    കിച്ചു
    ജാക്സൺ
    നൗഫൽ
    നിങ്ങൾ മൂന്ന് പേരും മതി ശെരിക്കും ചിരിച് പണിയായി മച്ചാന്മാരെ.. 😂😂

  • @ananthanhari9496
    @ananthanhari9496 9 місяців тому +3

    നൗഫൽ ബ്രോ pwoLi ❤‍🔥❤‍🔥❤‍🔥

  • @mujeebalanallur434
    @mujeebalanallur434 6 місяців тому +1

    ബ്രോ ഇതുപോലുള്ള വീഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ടം ചിരിക്കണം ഒരുപാട് ചിരിക്കണം ❤❤

  • @Muneera_shameer
    @Muneera_shameer 10 місяців тому +23

    പാവം കൊച്ചു 💙

  • @rahmankannur5986
    @rahmankannur5986 9 місяців тому +3

    നൗഫൽ ബ്രോ.... adipoli.....❤

  • @IGNTTHAGGAN
    @IGNTTHAGGAN 9 місяців тому +2

    ഇവൾ ആരടെ മാടമ്പിള്ളിയിലെ മീനാക്ഷി അല്ല്യോ 🤣🤣.... ഇവളെ നമുക്ക് ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ അഭിനയിപ്പിക്കാം 😅😂😂 അതാവുമ്പോൾ ഓരോ ചിരിക്ക് ഓരോ സ്കോർ വീതം കിട്ടും 😆😆

  • @sujayskrishna6539
    @sujayskrishna6539 9 місяців тому +4

    Green shirt Poli score cheythath aala 😂😂 kaka comedy😂

  • @Adhizz-b9m
    @Adhizz-b9m 9 місяців тому +2

    Aishh... Seen😅❤
    Keep going kichu vroohh!

  • @SalinBabu9181
    @SalinBabu9181 9 місяців тому +14

    നൗഫൽ ചേട്ടൻ ഒക്കെ ആണ് ഇടയിൽ കോമെഡിയും മാസ്സും

  • @GameManiac-ze6ht
    @GameManiac-ze6ht 9 місяців тому

    16:02 യാ മോനെ ആ ബിജിഎം എല്ലാം കൂടി ഒത്തപ്പോൾ ഇജ്ജാതി ഫീൽ തീ 🥰🔥

  • @AmjadAmjad-w1i
    @AmjadAmjad-w1i Місяць тому +1

    കരയിച്ച് വീഡിയോ എടുക്കുന്നതാണ് രസം

  • @akbarakku1977
    @akbarakku1977 9 місяців тому +1

    അഞ്ച് മഞ്ചു വാങ്ങിവെച്ചിർക്ക്😂😂😂 എന്റെ അളിയാ😂😂😂😂

  • @midhunlalsuresh6021
    @midhunlalsuresh6021 9 місяців тому +3

    Josephee kutty kollaam ❤

  • @XavierSebatian
    @XavierSebatian 9 місяців тому +5

    ഇത് എഞ് പ്രാങ്കാടാ കൊച്ച് ചിരിച്ച് മടുത്തു

  • @ajithaji1906
    @ajithaji1906 9 місяців тому +3

    ഇത് പ്രാങ്ക് അല്ല നിഷ്കളങ്കമായ ഒരു കുട്ടിയെ പറ്റിച്ചു അത്ര തന്നെ

  • @RenjuR-j1w
    @RenjuR-j1w 9 місяців тому

    Green shirt Machan vere lavel counder 😊😊😊😊,,,,🔥🔥💥💥💥💯

  • @Jka506
    @Jka506 9 місяців тому +3

    Pavam kutti ❤😊

  • @alvinpjose9869
    @alvinpjose9869 9 місяців тому +1

    Thaadi bro dem green shirt brodem Epic comedies😂😂......namichu

  • @FRQ.lovebeal
    @FRQ.lovebeal 9 місяців тому +13

    *കിച്ചു bro ക്ക് ആരുടെ അടുതു ന്ന് ആണാവോ ശെരിക് പ്രാങ്ക് കിട്ടാൻ പോണേ 🥵*

  • @ananthan1325
    @ananthan1325 9 місяців тому +3

    Ah penkuttikke kichunode oru crush vannathupole enikke maathramano thonniyathu 😂

  • @krampus9042
    @krampus9042 2 місяці тому

    3:44 pothapukulla porattam movie title 😂😂😂😂😂😂😂

  • @karatefitness835
    @karatefitness835 9 місяців тому +2

    പാവം കൊച്ചു..

  • @Dhanushvp4
    @Dhanushvp4 9 місяців тому +3

    ആ പുതിയ ആൾ പൊളി...നല്ല കൗണ്ടർ..😅

  • @shanumoviesvlogs
    @shanumoviesvlogs 2 місяці тому

    ആദ്യമേ പറയട്ടെ 😂😂... ആ കുട്ടി ആക്ടിങ് അല്ലാതെ നോർമൽ ഉള്ളപ്പോൾ ആണ് സൂപ്പർ 😍😍..... അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്നൊക്കെ പറയില്ലേ അത് പോലെ 🥰🥰ആ കുട്ടിക്ക് നല്ല അഭിനയ മികവ് ഉണ്ട്... ചുമ്മാ ക്യാമറക്ക് മുന്നിൽ നിന്നാൽ മതി. അഭിനയിക്കേണ്ട ആവശ്യം ഇല്ല... Natuaral actress ആയിട്ട് നിൽക്കാൻ കഴിവുള്ള നായികയാണ് 👌👌👌ഭാവുകങ്ങൾ നേരുന്നു 😍😍😍... പിന്നെ ഗ്രീൻ ഷർട്ട്‌ ഇട്ട നൗഫൽ ഇക്ക 😂😂ഇങ്ങള് ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂... പിന്നെ നമ്മുടെ മച്ചാന് കുറച്ച് ചോക്ലേറ്റ് മേടിച്ചു കൊടുക്കാത്തത് മോശമായി പോയി... പിന്നെ താടി ബ്രോ ഇച്ചിരി ഗൗരവം charactor ആണ്.. ഡയറക്ടർ ആയിരുന്നോ പുള്ളി 😂😂😂

  • @jebyvarghese7957
    @jebyvarghese7957 9 місяців тому +1

    aa comedy parayunna chettan poli😅😂😂😂😂

  • @ashamol8406
    @ashamol8406 4 місяці тому

    Adyamayitta karayatha oru prank..ellarum poli

  • @rahulkrishna1823
    @rahulkrishna1823 9 місяців тому +1

    Green Shirt etta Chettan poli 😂😂

  • @ShortsFun77
    @ShortsFun77 9 місяців тому +1

    Nteee ponnoooooo oreee poliii😂😂😂

  • @SharathPs-n2r
    @SharathPs-n2r 9 місяців тому +3

    Green shart polichu bro❤❤❤

  • @prajeeshthushara5092
    @prajeeshthushara5092 9 місяців тому +2

    Aliya green shirt powlicheee

  • @bhagyarajb99
    @bhagyarajb99 9 місяців тому +7

    പാർവതി ❤👌🏻

  • @Ani-gi1pf
    @Ani-gi1pf 9 місяців тому +2

    Cute baby😆😊🥰🤩😍🤩😍😊🤩😍🤩

  • @005sooraj
    @005sooraj 9 місяців тому +1

    Ithu polathe prank kollam 👍

  • @nisamudheennishu9763
    @nisamudheennishu9763 9 місяців тому +1

    Aa.mutte❤❤❤❤nee.polik

  • @vansuri
    @vansuri 9 місяців тому +7

    This was unlimited...she was too good...

  • @rasheedkaruppam613
    @rasheedkaruppam613 9 місяців тому +2

    സൂപ്പർബ് 👍👍👍👍❤❤❤❤

  • @vandanamyasu9283
    @vandanamyasu9283 9 місяців тому +1

    പുതിയവൻ അടിപൊളി 🔥🔥🔥

  • @jithinnair5166
    @jithinnair5166 9 місяців тому +3

    Parvathy nice smile

  • @ajith3841
    @ajith3841 9 місяців тому +2

    Arey....kidilam😊
    Chirikkudukka

  • @vibes5638
    @vibes5638 9 місяців тому +2

    Puthupukkulla porattam enna release cheyyunne..😂

  • @Motivation___Magnet
    @Motivation___Magnet 9 місяців тому +1

    Adar sanam 🥵🥰👍👍👍👍👍

  • @abinlouis6735
    @abinlouis6735 2 місяці тому

    oh..ente chetta..inganathe pencochungale vech onnum prank edukalle...oru pravishyam kandal pinne manassinn povathilla.. a kuteede mugham...athrakk ishtayi..really innocent.

  • @ArunPk-wm2lc
    @ArunPk-wm2lc Місяць тому

    എടത്തലയിലും എത്തിയോ kl prank 🤣🤣

  • @Rodergaming
    @Rodergaming 9 місяців тому +28

    15:53 dog be like.. വെളച്ചിൽ എടുക്കരുത് കേട്ടോ!!!😂

  • @IjasIjas-gd9id
    @IjasIjas-gd9id 6 місяців тому +1

    Kichu broo noufal bro gunda alle bro

  • @StalinDevan
    @StalinDevan 9 місяців тому

    Machhan polichu green shirt

  • @vishak4599
    @vishak4599 9 місяців тому +2

    പുതിയ വന്നവൻ ഒരു രക്ഷയുമില്ല

  • @nasifkoyamon3088
    @nasifkoyamon3088 9 місяців тому +2

    ഒത്തില്ല 😂😂

  • @v4_luster648
    @v4_luster648 9 місяців тому

    Bro munpathe videos pole ind comedy💥

  • @nisamudheennishu9763
    @nisamudheennishu9763 9 місяців тому +1

    Supar.adichu.kalaki.supar❤❤❤

  • @BiyonGopi-z7o
    @BiyonGopi-z7o 9 місяців тому +3

    Nall akutti nalla comedy

  • @ashiqpaduvapparambil
    @ashiqpaduvapparambil 9 місяців тому +5

    Kl prank ❌ Comedy Prank ✅

  • @ManikandanD-d4f
    @ManikandanD-d4f 9 місяців тому +4

    Girl smile cute I love it bro ❤😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sravansoman7910
    @sravansoman7910 9 місяців тому +1

    That കാക്ക scene 🤣🤣🤣

  • @Foodytraveler007
    @Foodytraveler007 9 місяців тому +1

    ഇത് കൊള്ളാം ചിരിക്കാൻ ഉണ്ട് 😊😊

  • @SharathSharathPS
    @SharathSharathPS 9 місяців тому +2

    ആ പുതിയ ആള് ഒന്നും പറയാനില്ല പൊളി

  • @KabeerVKD
    @KabeerVKD 9 місяців тому +28

    നല്ല കോമഡി പരിപാടി ആയിട്ടുണ്ട് 😂. പാർവതി പൊളി

    • @rameshmanikandan3292
      @rameshmanikandan3292 9 місяців тому

      എവിടെയോ കണ്ടിട്ടുണ്ട് ആര അത്

  • @psc_partner
    @psc_partner 9 місяців тому +3

    Ithilu bedham aa kochine karayikkarnn😅

  • @muhammedfahad.p1550
    @muhammedfahad.p1550 9 місяців тому +1

    Green shirt ❤

  • @Nua-j6z
    @Nua-j6z 3 місяці тому

    oru mutten episode🤣🤣🤣🤣🤣

  • @prakashpjob
    @prakashpjob 9 місяців тому +5

    പാവം പാർവതി ❤.
    എനിക്ക് പാർവതിയുടെ നിഷ്കളങ്കത കണ്ടിട്ട് പാവം തോന്നി 🥹

  • @rahulchandran2877
    @rahulchandran2877 9 місяців тому +3

    Chellom.... 😂👌

  • @afsumedia9878
    @afsumedia9878 9 місяців тому +2

    🤩😁❤‍🔥💥🙌

  • @akhilroop
    @akhilroop 9 місяців тому +2

    ചിരിച്ചേക്കാം 😭😭😭

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 місяців тому +1

    Poli😍

  • @ameenmanzoor6908
    @ameenmanzoor6908 9 місяців тому +5

    Green shirt poli

  • @adhithyan.j05
    @adhithyan.j05 9 місяців тому +2

    Her patience 🔥

  • @Ney12347
    @Ney12347 9 місяців тому +1

    Ippolathe eatavum nalla prank chanel eath aanennu chothichaal ottum samshayam illathe parayaam fayiz ibrahim😉

  • @vishalsvijayan629
    @vishalsvijayan629 9 місяців тому +1

    കിച്ചു ബ്രോ ലുക്ക്‌ ആയിട്ടുണ്ട് ല്ലോ 😁😁😁❤️

  • @salmanm.s7590
    @salmanm.s7590 9 місяців тому +1

    Bruh oru power illa e video ek next time kurachoodey scne ayyit cheyyanney Nd oh missing ullath poley ah vibe kittunilla nxt time polikaney 👊

  • @Meenkashi___diaries
    @Meenkashi___diaries 9 місяців тому +1

    Kichu bro enegya neritt kannune big fan bro from adoor❤

  • @abhijithabhijith3000
    @abhijithabhijith3000 9 місяців тому

    Green shirt 🔥

  • @TONNY.STARK.
    @TONNY.STARK. 9 місяців тому +1

    Njan happy ahh😊😊😁😁😁

  • @rajeshexpowtr
    @rajeshexpowtr 7 місяців тому

    annanu tamil ilum prank cheyyam.....kalakkum

  • @asnashihab2828
    @asnashihab2828 9 місяців тому +2

    kollamm🔥🤣😂💖

  • @vishnukichu4509
    @vishnukichu4509 9 місяців тому +2

    kadalu train idich marichu😂😂

  • @EFOOTBALLWORLD-w7y
    @EFOOTBALLWORLD-w7y 9 місяців тому +1

    Nice macha

  • @rahulr871
    @rahulr871 9 місяців тому +2

    2 week aayi vilikkunnu prank cheyyan no response

  • @FarisSalman-q4u
    @FarisSalman-q4u 9 місяців тому +1

    Kichu Bro Ee videoyude last itta background song name edha onn parayamo🙏🏻☺️🫶🏻🌹

    • @rovi9839
      @rovi9839 9 місяців тому +2

      Sketch pota bgm