@@Wholesalehunt മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂർ വന്നിരുന്നു യൂബർ ബുക്ക് ചെയ്തപ്പോൾ മുൻ ബഹ്‌റൈൻ പ്രവാസിയെയാണ് കിട്ടിയത് പുള്ളി ഗൾഫിലേക്ക് തിരിച്ചു പോകാൻ താല്പര്യം പ്രകടിപ്പിക്കുന്നതും കണ്ടിരുന്നു
@@Wholesalehunt അന്ന് പരിചയപ്പെട്ടപ്പോൾ കയറിയിട്ട് രണ്ടാഴ്ചയെ ആയിരുന്നുള്ളു എന്ന് പറഞ്ഞിരുന്നു പക്ഷെ ഗൾഫിൽ ജീവിച്ചു ശീലിച്ചവർക്കു ബാംഗ്ലൂർ ജീവിതം അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു ഖത്തറിൽ ഇപ്പോഴും ഉബറിന് ധാരാളം ഓട്ടമുണ്ട്
Bro kochi alle pinne edhina banglur poyadhu?same varumanam alle?
Ivanod Njanum chodichu.. reply illa
Direct evidene kitum
blue smart cabs nne kurichh detailed video chyavo
ചെയ്യാം
Blue smart kollamo bro
Automatic vandi uber kodukunundo?
Ariyilla. Njan manual aan oodunne.
bro de avdeek oru vacancy settakki tharo🙏
@@aseelmhd55 ഞാനിപ്പോ നാട്ടിലാണ്. Poyit nokkam
@@Wholesalehunt❤
ബ്രോ ഞാൻ സൗദിയിലാണ് എനിക്ക് അവിടെ യൂബർ ഓടണമെന്നുണ്ട്
ഖത്തറിൽ യൂബർ 3വർഷം ഓടിയിട്ടുണ്ട്
Gcc and bangalor driving ഒരുപാട് വ്യത്യാസമുണ്ട്. Traffic.
@@Wholesalehunt മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂർ വന്നിരുന്നു യൂബർ ബുക്ക് ചെയ്തപ്പോൾ മുൻ ബഹ്‌റൈൻ പ്രവാസിയെയാണ് കിട്ടിയത്
പുള്ളി ഗൾഫിലേക്ക് തിരിച്ചു പോകാൻ താല്പര്യം പ്രകടിപ്പിക്കുന്നതും കണ്ടിരുന്നു
@@rasheedcvr4663 അതാണ് അവസ്ഥ. ഞാൻ പക്ഷെ തിരിച്ചു പോകണം എന്ന ചിന്തയിലേക്ക് എത്തിയിട്ടില്ല എന്നെയൊള്ളു
@@Wholesalehunt അന്ന് പരിചയപ്പെട്ടപ്പോൾ കയറിയിട്ട് രണ്ടാഴ്ചയെ ആയിരുന്നുള്ളു എന്ന് പറഞ്ഞിരുന്നു
പക്ഷെ ഗൾഫിൽ ജീവിച്ചു ശീലിച്ചവർക്കു ബാംഗ്ലൂർ ജീവിതം അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു
ഖത്തറിൽ ഇപ്പോഴും ഉബറിന് ധാരാളം ഓട്ടമുണ്ട്
@@rasheedcvr4663 ഗൾഫിൽ ജോലി ചെയ്തിട്ട് നാട്ടിൽ പിടിച്ച് നിൽക്കാൻ ഭയങ്കര പാടാണ്.
Hi brother..help cheyyumo?
Parayu. 🙋🏼♂️
Vacancy unddavumo ..give details....any contact number
Bro contact cheyyan
Enik thalparyam und
Insta msg idu bro. @Wholeslehunt