ഒരാഴ്ച 70 കഷ്ടി 140 ട്രിപ്പ് എടുത്താ തിന്നാൻ പോയി തൂറാൻ സമയം കിട്ടില്ല 70k ഇവനെ നമ്പരുത് ഞാൻ ഒഴിവാക്കി വിട്ട കേസാണ് ഊബർ ഓർഡർ ഏണിംഗ് കുറവ് ചിലവ് കൂടുതൽ ഒടുക്കത്തെ ട്രാഫിക്കിൽ 140 ട്രിപ്പ് ജനങ്ങളെ പറ്റിക്കാതേടാ
Referl ill, 2k kittum enn company prayum but aal company keri kaznji avar prayum 2months kaznjtt aan referl amount kitthol enn. Broyk referl amount kittytindo....???
തെറ്റ് പറയാന്ന് വിചാരിക്കരുത് 140trip ഒരാൾക്ക് തന്നെ എടുക്കാൻ പറ്റില്ല, ഇനി എടുത്താലും വരത്തില്ല, കാരണം ചെറിയ ചെറിയ ട്രിപ്പ് എടുക്കേണ്ടിവരും അപ്പോൾ earnings കുറയും
പൊന്നു മോനെ. സ്വന്തമായി വണ്ടി എടുത്തിട്ട് നീ 140 ട്രിപ്പ് എടുക്ക്. നിനക്ക് 2 ലക്ഷത്തിനു മുകളിൽ മാസം ഉണ്ടാക്കാം. എന്തുകൊണ്ടാണ് ഇതുപോലുള്ള കമ്പനികൾ സെടാൻ തരാതെ ഹാച് തരുന്നതെന്ന് ഒന്ന് കുത്തിയിരുന്ന് ചിന്തിച്ചു നോക്ക്. Good luck
Banglore driving full details contact to send me a message. Nothing is impossible that's banglore , everyday moves strike in roads and development scores🎉 don't think all it's not easy. Heavy to keep calm a good driving can earn .COURAGE OF DRIVING
@@relaxationverse vandi rent nu edukkanam weekly 95 trips complete cheythal 670 per day rent. 3000 earnings per day aavunna pole oda . So 1000 to 1200 cng + 670 rent balance namuk . More trips less rent ex. If you complete 115 trips in a week then the rent amount will be 550 per day
എന്റെ പൊന്നു സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്. എവിടുന്നെങ്കിലും കുറച്ചു പൈസ കടം വാങ്ങി ആണെങ്കിലും ഒരു 2017 നു ശേഷമുള്ള ഒരു സെടാൻ വാങ്ങി പണി തുടങ്. നിങ്ങൾക്ക് കൂടിപ്പോയാൽ 3 to 4 മാസത്തിനുള്ളിൽ ആ വണ്ടി നിങ്ങളുടെ സ്വന്തമാവും.
ഒരാഴ്ച 70 കഷ്ടി 140 ട്രിപ്പ് എടുത്താ തിന്നാൻ പോയി തൂറാൻ സമയം കിട്ടില്ല 70k ഇവനെ നമ്പരുത് ഞാൻ ഒഴിവാക്കി വിട്ട കേസാണ് ഊബർ ഓർഡർ ഏണിംഗ് കുറവ് ചിലവ് കൂടുതൽ ഒടുക്കത്തെ ട്രാഫിക്കിൽ 140 ട്രിപ്പ് ജനങ്ങളെ പറ്റിക്കാതേടാ
👍
Sathyam
Bro najn bangalore 3 year aayi aarum join cheyaruth Karanam rentnu vandi eadkuga allel povaruth alle swanthamayi vandi venam . Jobnu povarthu . E broyk mecham aanu Karanam referal program aanu
Oru vandi rand perkk koodi edkaan patuo? 12 hrs 12 hrs work aavan patuo
Pattum bro
Bangaloril Ente kaiyyil oru new sedan taxi und, CNG +petrol aanu, Olay Uberil work cheyyan thaalparyamullavar reply here
Number
Hello bro number tharavo
Number
thalpryamund bro
Yes
24 hour oodand 140 trip edukkaan aakilla
Great bro 👍
Cheta nagal bangalarala car odian thaalparyan bandi evidya tentni kitio ayeende infameshan venayeerunu
Referl ill, 2k kittum enn company prayum but aal company keri kaznji avar prayum 2months kaznjtt aan referl amount kitthol enn. Broyk referl amount kittytindo....???
Aaa satement onn kanikuvo weekly company aykkun
Bro unknown call block aakkya mathi
തെറ്റ് പറയാന്ന് വിചാരിക്കരുത് 140trip ഒരാൾക്ക് തന്നെ എടുക്കാൻ പറ്റില്ല, ഇനി എടുത്താലും വരത്തില്ല, കാരണം ചെറിയ ചെറിയ ട്രിപ്പ് എടുക്കേണ്ടിവരും അപ്പോൾ earnings കുറയും
True health issue tiredness and uber go only driving intercity and rental options turnoff this is procedure
പൊന്നു മോനെ. സ്വന്തമായി വണ്ടി എടുത്തിട്ട് നീ 140 ട്രിപ്പ് എടുക്ക്. നിനക്ക് 2 ലക്ഷത്തിനു മുകളിൽ മാസം ഉണ്ടാക്കാം. എന്തുകൊണ്ടാണ് ഇതുപോലുള്ള കമ്പനികൾ സെടാൻ തരാതെ ഹാച് തരുന്നതെന്ന് ഒന്ന് കുത്തിയിരുന്ന് ചിന്തിച്ചു നോക്ക്.
Good luck
Ennal thagal eanik oru vandi tharu, eanik nattil vandi und 11 aanu maileage athum vach nan eragano
Cng @@Mrpielee
@Mrpielee ഞാൻ പറഞ്ഞന്നേ ഒള്ളു. തന്റെ ഇഷ്ടം പോലെ ചെയ്യ്.
ഇൻസെന്റിവിനെ കുറിച്ചും കസ്റ്റമർ പ്രമോഷനെ പറ്റിയും വല്ല ധാരണയുമുണ്ടോ? Keep it up
❤
Banglore driving full details contact to send me a message. Nothing is impossible that's banglore , everyday moves strike in roads and development scores🎉 don't think all it's not easy. Heavy to keep calm a good driving can earn .COURAGE OF DRIVING
Bro send me
Daily 20 trip edukkuka ennath easy alla
500 -800 edayil kitum balance atum nallat pole odiyal koodutal onnum prateekshikenda
ഭായ് uber
ഏതു വണ്ടിയാ നല്ലത് വാഗനർ ആണോ ഡിസയർ ആണോ
Dezire
Nammuda vandi patto atho avaruda vandi ano
ഊബറിൽ 12 മണിക്കൂറിൽ കൂടുതൽ ഓൺലൈനിൽ നിൽക്കാൻ കഴിയുമോ..
24 മണിക്കൂർ തുടർച്ചയായി ഓടാൻ കഴിയുമോ
Ys
No 14 hrs
Ys kaziyum
Total earn കാണിക്കുന്ന എമൗണ്ട് ന്റെ ഇത്ര percentage യൂബർ നു കൊടുക്കണ്ടേ
Uber nu onnum kodukkanda ath avar edutholum. Nammal daily rent pay cheythal mathi
@@maneeshmohanv weekly appol ethr kodukkanm bro
No
Bro one week egne poyalum rent +commission 6k to 12k vare kodukkanm company ill
Njan ee company ill work cheythatha 2month
Bro onn no tharuoo ithine patty ariyaana
Bro number onnu tharumo
@@relaxationverse vandi rent nu edukkanam weekly 95 trips complete cheythal 670 per day rent. 3000 earnings per day aavunna pole oda . So 1000 to 1200 cng + 670 rent balance namuk . More trips less rent ex. If you complete 115 trips in a week then the rent amount will be 550 per day
bro motham chilav okke kazhinjh baaki ethra amount kaanum kayyil per day?@@maneeshmohanv
@@maneeshmohanv Bangaloril Ente kaiyyil oru new sedan taxi und, CNG +petrol aanu, Olay Uberil work cheyyan thaalparyamullavar reply here
എന്റെ പൊന്നു സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്. എവിടുന്നെങ്കിലും കുറച്ചു പൈസ കടം വാങ്ങി ആണെങ്കിലും ഒരു 2017 നു ശേഷമുള്ള ഒരു സെടാൻ വാങ്ങി പണി തുടങ്. നിങ്ങൾക്ക് കൂടിപ്പോയാൽ 3 to 4 മാസത്തിനുള്ളിൽ ആ വണ്ടി നിങ്ങളുടെ സ്വന്തമാവും.
Correct
Bro
ബാംഗ്ലൂർ അല്ലെങ്കിൽ ചെന്നൈ നമ്മുടെ പേരിൽ അവിടുത്തെ റജിസ്ട്രേഷൻ വണ്ടി എടുക്കാൻ പറ്റുമോ..?
കേരള അഡ്രസ്സിൽ പറ്റില്ല എന്നാണ് കേട്ടത്..
അവിടെ ആരും ഇല്ല
@@irshadthoyba5026 എടുക്കാൻ പറ്റും. Emi ആണെങ്കിൽ ഗ്യാരന്റി നിൽക്കാൻ ആൾ ഉണ്ടാവണം. റെഡി ആണെങ്കിൽ നോ സീൻ.
@@irshadthoyba5026bro vadaka chettu(വാടക ചീട്ട്) mathy angane anel register akkam.. Njangalu veliya vandi angane anu cheyunne car inu patumo enn ariyilla onn anweshich nokku
എല്ലാം കയിഞ്ഞ് ഒരു മാസം എത്ര കിട്ടും പറ സിമ്പിൾ 😃
Chathaalum parayulla😂
2000
Daily rent chilavum okke kazhinjit 800 maximum kitum 😂 nte frnd oodunund
Contact info thaa bro
Enthanu pg...?
Accommodation, room vende
Paan card ellanghil ende cheyyum bro
പാൻകാർഡ് എടുക്കണം ബ്രോ താങ്കൾക്ക് ആധാർ ഇല്ലേ 5 മിനുട്ട് കൊണ്ട് പാൻ കിട്ടും
@@musthafapadikkal6961എനിക്കും പാൻകാർഡില്ല വേണമെന്നുണ്ട്
PAN Card illenkil pan card edukkanm😅
@@vichujose43😂😂
Accound bookb
ഇതും കണ്ട് അങ്ങോട്ട് ഓടണ്ട 20 ട്രിപ്പ് എടുക്കാൻ 24 hr ഓട്ടേണ്ടി വരും...
ദിവസം ചിലവൊക്കെ കഴിഞ്ഞിട്ട് 800 കിട്ടിയാൽ ഭാഗ്യം 😊
Bangaloril Ente kaiyyil oru new sedan taxi und, CNG +petrol aanu, Olay Uberil work cheyyan thaalparyamullavar reply here
@@anandmathew7694 bro ella video ilum cmnt ondallo .. adhyam bro reply tha
❤