#canadamalayalamyoutuber

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 868

  • @KarthikSuryavlogs
    @KarthikSuryavlogs 5 років тому +327

    Hahaha yeyyyy👏🏾😍😍 pwolichuu machanee, so proud of 💪🏾💪🏾💪🏾 keep creating❤️❤️❤️

    • @ourcanada
      @ourcanada  5 років тому +36

      കാർത്തിക് മച്ചാനെ നിങ്ങളാണ് ഈ വീഡിയോ ചെയ്യാനുള്ള എന്റെ പ്രചോദനം .ഈ വീഡിയോ കണ്ടതിനും സപ്പോർട്ട് ചെയ്തതിനും വളരെ നന്ദി .💖💖💖💪👬🤗🙏🙏🙏

    • @abuzzvlogs6876
      @abuzzvlogs6876 5 років тому +8

      Karthik machaney copy adichune comment idan vanna njna kandathu . Machanday manasane D2D

    • @aneesane3152
      @aneesane3152 5 років тому +1

      @@ourcanada bhai ningale contacts cheyyan entha vazhi

    • @aneesane3152
      @aneesane3152 5 років тому +1

      @@ourcanada kurachu samshayam chothikkan ondarunnu

    • @arunkollam6010
      @arunkollam6010 5 років тому +1

      Da karthi sathyam parayada ee machaneyum neeyalle piri kayatti vittathu🤣😂😂😂 eanthaayaalum pwolichutta😘😘😍😍👌👌👍👍

  • @naves8363
    @naves8363 5 років тому +182

    പച്ചയായ ആവിഷ്കരണം അത് തന്നെയാണ് നിങ്ങളെ വെറൈറ്റി ആക്കുന്നത്👍👍👍👍👍👍👍😍😍😍😍

  • @vivekvijay7913
    @vivekvijay7913 5 років тому +293

    കാനഡയിൽ ചെന്നിട്ട് മുണ്ട് മടക്കി കുത്തി ഉള്ള നിൽപ്പുണ്ടല്ലോ.. എന്റെ സാറേ 😍😀 ഇതാണോ ചേട്ടാ മലയാള തനിമ 😬

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
      @ഒരുയൂട്യൂബ്നിരീക്ഷകൻ 5 років тому

      Kanan ijjathi rasam

    • @ourcanada
      @ourcanada  5 років тому +3

      Thank you Vivek machane 😍

    • @vivekvijay7913
      @vivekvijay7913 5 років тому +2

      @@ourcanada ഞാൻ കുറച്ചു ദിവസം മുൻപാണ് ചേട്ടന്റെ ചാനൽ subscribe ചെയ്ത് വീഡിയോ കണ്ടു തുടങ്ങിയത്. വീഡിയോ എല്ലാം നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. എന്ന് ചേട്ടന്റെ ഒരു ചെറിയ ഫാൻ ✌️😍

    • @learnquran4082
      @learnquran4082 5 років тому +1

      @@ourcanada can u pls give me ur email id .

    • @justin-xr4nc
      @justin-xr4nc 5 років тому

      Yes monee

  • @robinkraj1120
    @robinkraj1120 5 років тому +158

    ജോബിച്ചേട്ടാ കാശുണ്ടാക്കാനാണ് പോകുന്നത് എങ്കിലും എപ്പോളും നമ്മൾ ചിന്തിക്കുക കാശുണ്ടാക്കി സ്വന്തം നാട്ടിൽ ഒരു നല്ല നിലയിൽ settle ആകണം എന്നൊക്കെ തന്നായിരിക്കാം. പക്ഷേ പിന്നീട് ഭൂരിഭാഗം പേർക്കും അത് പിന്നീടൊരിക്കലും സാധ്യമായെനുവരില്ല. കാരണo. അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകും. പിന്നീട് നമ്മൾ തിരികെ പോകണം എന്ന് ആഗ്രഹിക്കുന്ന കാലത്ത് മക്കൾ അവിടെ settle ആകും. അപ്പോഴേക്കും നമ്മുടെ നാട്ടിലെ പ്രീയപ്പെട്ടവരാരും അവിടെ ഉണ്ടാകണമെന്നില്ല. ചിലർ ലോകത്തിൽ നിന്നു വേർപെട്ടു തന്നെ പോയെന്നിരിക്കാം.. പിന്നീട് ആരെ കാണാൻ വരാനാണ്. അങ്ങനെ ഒരു പ്രാവാസിയായി ഒരുപാട് നൊസ്റ്റാൾജിയക്ക് കീഴ്പ്പെട്ട് നഷ്ടമായ നാടും വീടും ബന്ധുക്കളെയും കൂട്ടുകാരുടെയുമെല്ലാം ഓർമ്മകൾ ഉള്ളിലടക്കി അങ്ങനെ ... പ്രവാസം അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്... എവിടേക്കെങ്കിലും പോകണം എന്ന് ചിന്തിക്കുമ്പോൾ ഇതൊക്കെ മനസിലേക്ക് വരും.❤️

    • @RahulKumar-yw2jc
      @RahulKumar-yw2jc 5 років тому +2

      Athoru vallaaatha thatwam aaayippoyollodae apppeeee

    • @ourcanada
      @ourcanada  5 років тому +6

      Valare sheriyaanu bro

    • @robinkraj1120
      @robinkraj1120 5 років тому +12

      @@RahulKumar-yw2jc ഇതൊരു നെഗറ്റീവ് കമന്റല്ല bro, . ഞാൻ ഒരു സത്യം പറഞ്ഞതാണ്. താങ്കൾ അനുഭവസ്ഥരോട് ചോദിക്കൂ...❤️

    • @jaydenvarghese8705
      @jaydenvarghese8705 5 років тому +9

      Da niye paranja correct anu... njane americayil vannittu almost 30 years ayii.. ente kuttikalathu vannatha... ippol njane.keralathil stranger and americayil stranger....life povum

    • @sreejav.s5231
      @sreejav.s5231 5 років тому +4

      The Unexplored Destinations by Robin K Raj വളരെ ശരിയാണ്.

  • @sherinkuttappan6821
    @sherinkuttappan6821 5 років тому +142

    കാർത്തിക് സൂര്യ മാസാണെങ്കിൽ അങ്ങ് കാനഡ വരെ കൈലി ഉടുത്തു പോയ ചേട്ടൻ മരണമാസാണ് സമ്മതിച്ചു ഒരു പേടിയും ഇല്ലാതെ കൈലി മടക്കി കുത്തി പോയ cheattane സമ്മതിച്ചു

    • @ourcanada
      @ourcanada  5 років тому

      Thanks machane for your great support 💖💪🙏

    • @manaf626
      @manaf626 5 років тому

      കൊലമാസ്സ്...😘
      Proud of you bro 💪💯

  • @jeswinabraham5675
    @jeswinabraham5675 5 років тому +57

    ചേട്ടന്റെ സിംപിൾ അവതരണം ഇഷ്ട്ടമുള്ള എത്രപേരുണ്ട് ?

  • @jomingeorge8654
    @jomingeorge8654 5 років тому +90

    ആദ്യമായി ഒരു യുട്യൂബ് വീഡിയോയില്‍ എന്‍റെ വക ആദ്യത്തെ കമന്റ്‌... ഒരൊറ്റ യുടുബെര്‍ക്കേ ഞാന്‍ ബെല്‍ ബട്ടണും സുബ്സ്ക്രൈബ് ചെയ്തിട്ടുള്ളൂ.. അതും നിങ്ങള്‍ക്കു മാത്രമാണ് ജോബി... കണ്ടിരിക്കാന്‍ എന്തോ ഒരു പ്രത്യേക രസമുണ്ട് താങ്കളുടെ ഈ പരിപാടിക്ക്... ഓള്‍ ദി ബെസ്റ്റ്....

    • @sijocpaul9644
      @sijocpaul9644 5 років тому +1

      Very much

    • @ourcanada
      @ourcanada  5 років тому +5

      ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ബ്രോ... നിങ്ങളെ പോലുള്ള ചങ്ക് പ്രേക്ഷകരാണ് എപ്പോഴും എന്റെ പ്രചോദനം. Thanks a lot for your support 😍❤️

    • @jomingeorge8654
      @jomingeorge8654 5 років тому +2

      ​@@ourcanada താങ്കളുടെ നന്ദി സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു. ഇത് വരെയുള്ള എല്ലാ എപിസോഡും കഴിഞ്ഞ ദിവസം ഞാന്‍ കണ്ടപ്പോള്‍ ഒരു ആകര്‍ഷണീയത.. താങ്കളുടെ മനോഭാവവും പ്രവൃത്തിയും, ഇത് രണ്ടുമാണ് എന്നെ ഇവിടേയ്ക്ക് ആകര്‍ഷിച്ചത് അതുകൊണ്ട് തന്നെ ഇനിയും അത് തുടരട്ടെയെന്ന് ആശംസിക്കുന്നു... എന്തായാലും മുണ്ടുടുത്തു പോകാന്‍ കാണിച്ച ആ ഒരു ചങ്കൂറ്റം (മുണ്ടിനെന്താ കുഴപ്പം അല്ലെ? :) )അതെത്ര അഭിനന്ദിച്ചാലും മതിയാകില്ല... 👍👍👍👍👍

    • @shibil2429
      @shibil2429 5 років тому

      @@ourcanada appol nammale anna

    • @alibhaidreamsworld3170
      @alibhaidreamsworld3170 5 років тому

      Asthmatic lunki eduth canadayilek poya vekdi sammadichirikunnu

  • @jchacko01
    @jchacko01 5 років тому +27

    Your wife need to be appreciated for going along with "these" CRAZY ideas. Best of Luck....

  • @tomzac7080
    @tomzac7080 5 років тому +9

    I really appreciate your wife, for allowing you to travel in such a simple dress.

  • @Fun_Time_View
    @Fun_Time_View 5 років тому +3

    ആഗ്രഹങ്ങൾ ഓരോന്നായി സഫലമാകട്ടെ 💜💜💜👌

  • @Mummusvlog
    @Mummusvlog 4 роки тому +1

    ആഹാ ഇപ്പോഴാ കാണുന്നത്
    സൂപ്പർ 😎

  • @josydevasia955
    @josydevasia955 4 роки тому

    Chetta vedio ellam kidu..... njan ippol ennum kanunnundu.... vedioyil ellam oru better feel undu....

  • @azarazhar437
    @azarazhar437 5 років тому +2

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, superb ആയിട്ടുണ്ട്. കുറെ video മിസ്സ് ചെയ്ത feeling, ellam റീവൈൻഡ് ചെയ്ത് കാണണം

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 років тому +1

    ലുങ്കി യാത്ര ഇഷ്ട്ടം ആയി കാണാൻ കുറച്ച് വെയുകി ടിക്കറ്റ് ചാർജ് പറയാം മായിരുന്നു കൊച്ചി to Canada total യാത്ര ടൈം എത്ര ? ഗില്ലറ്റിന്റെ ഷേവിങ്ങ് ലോഷൻ u k യില് ഒഴിവാ ക്കാൻ പറഞ്ഞോ എയർപോർട്ടിൽ ?

  • @girishampady8518
    @girishampady8518 5 років тому +3

    മനോഹരം.. പുതിയ ലുക്കിൽ അടിപൊളി.. അടുത്ത വീഡിയോ ഉടൻ പോരട്ടെ അച്ചായാ 💞

    • @ourcanada
      @ourcanada  5 років тому

      Thanks dear for your great support 💖💪🙏

  • @mynameisshafeel550
    @mynameisshafeel550 5 років тому +43

    നാട്ടിലുള്ള ഇപ്പഴത്തെ പിള്ളാരുടെ ജീവിതശൈലി കാണുമ്പോ കൊതിയാവാറുണ്ട് . ബൈക്കില്‍ കൂട്ടുകാരുടെ കൂടെ ടൂര്‍ പോക്കും വീട്ടുകാരുടെ കൂടെയുള്ള ജീവിതവും. നാട്ടുമ്പുറത്തെ ഫ്രണ്ട്ഷിപ്പും പ്രണയവും ഒക്കെ കാണുമ്പൊ നിരാശയാണ് എനിക്ക്.. 21 വയസിലേ ബാധ്യതയും തലയില്‍ എടുത്ത് ഗള്‍ഫിലോട്ട് വിമാനം കയറുമ്പോള്‍ ഓര്‍ത്തില്ല കുറച്ചുകഴിഞ്ഞാല്‍ നിനക്ക് നീ മാത്രമേ ഉണ്ടാവൂ എന്നുള്ള സത്യം..

    • @run-yj4ox
      @run-yj4ox 5 років тому +2

      Njanum same situation bro 😓😓

    • @mathaithomas3642
      @mathaithomas3642 5 років тому +2

      athukondaayirikkum thangal mikkavarum innu safe aayi jeevich irikkunnathu! naadu valare vashal anu.

    • @salihalam6357
      @salihalam6357 4 роки тому

      Sathyam njan 1999 may 18nnu vannathaanu ..thankal paranjathu njan chindhicha karyamaanu.
      21vayassil vannu...

  • @ushakumari1706
    @ushakumari1706 2 роки тому

    Very nice presentation bro...ur daughter & u r also cool. daughter looks like an experienced girl ---very cool in the flight journey.. 👌👌👍👍.all the best....u r also courageous & positive for wearing Kyli..un believable & nice to see .

  • @shellyraju9861
    @shellyraju9861 5 років тому +11

    ഒരിക്കൽ അവിടെ കാനഡയിൽ വന്ന് കാണും ഞാൻ ബ്രോ. ഓർത്തു വെച്ചോ ഈ കമന്റ്‌ 🤗 much love ❤️❤️

  • @syam201
    @syam201 4 роки тому

    ആശാനേ.... ആശാന്റെ ധൈര്യവും ആഗ്രഹവും സമ്മതിച്ചു തന്നിരിക്കുന്നു.... kudos....

  • @Abyemmanuel
    @Abyemmanuel 5 років тому +2

    Chettan veruthe valare simple aayi vannu oru adipoli vlog aanu cheyunne.... superb

    • @ourcanada
      @ourcanada  5 років тому +1

      Thanks dear for your great wishes and support 💖💪🤗

  • @mirsadmohiyudheen9565
    @mirsadmohiyudheen9565 5 років тому

    Chetta padikan canadak pokunnavark packing engane cheyandenn olla vedio undo enthoke items ennu mathram alla engane pack cheyanm ennokke eg.carton box or trolley or travel bag etc

  • @THETHODUKA
    @THETHODUKA 5 років тому +11

    13 വർഷമായി ഷാർജ്ജയിൽ വന്നിട്ട്‌ ഇന്നുവരെ ഒരിക്കലും കൈലി ഉടുത്ത്‌ പുറത്തിറങ്ങിയിട്ടില്ലാത്ത ഞാൻ താങ്കളുടെ വീഡിയോയിൽ നിന്നും പ്രചോദന മുൾക്കൊണ്ട്‌ ഇന്ന് ആദ്യമായി കൈലി ഉടുത്ത്‌ കൊച്ചിനെ സ്കൂൾ ബസിൽ കയറ്റിവിടാൻ ഫ്ലാറ്റിനു താഴെവരെ പോയി... എന്റെ പൊന്നോ...എന്റെ പൊന്നു സാറെ നിങ്ങളെ നമിക്കുന്നു... നിങ്ങൾ എങ്ങനെ ലണ്ടനിലൂടെയൊക്കെ കൈലി ഉടുത്ത്‌ നടന്നു

    • @jesbindivin
      @jesbindivin 4 роки тому

      Haha.... Ivide UAE Vellamundu uduthu purathirangaan paadullapo kailiyo!!... 😀😀😀

  • @kavithasaphal
    @kavithasaphal 4 роки тому

    ഇന്ന് തന്നെ അഞ്ച് വീഡിയോ കണ്ടു. താങ്കളുടെ അവതരണം കാണാൻ പ്രേരിപ്പിച്ചു. വർക്ക് സ്ഥലത്തെ കാഴ്ച്ചകൾ ഒക്കെ മറ്റാരും ചെയ്യാൻ സാധ്യതയില്ലാത്തത്. You‌ are great .എന്തും ചെയ്യാനുള്ള താങ്കളുടെ മനസ്സ് ഉയരങ്ങളിലെത്തിക്കും

  • @jayj3782
    @jayj3782 5 років тому +14

    Is Kaili in their dress code? Is it possible to include it also?

  • @sharmila53933
    @sharmila53933 5 років тому

    Chettaa super.. കൈലി മുണ്ട് ഉടുത്ത്... ഇങ്ങനെ ആദ്യമായി കാണുന്നത്.... 🙏🙏🙏🙏

  • @herb_artistry
    @herb_artistry 5 років тому +1

    Challenge and your wish accomplished....Hard working and supporting family...all the best... waiting for the next video...

    • @ourcanada
      @ourcanada  5 років тому

      Thanks dear for your support 💖👬🤗

  • @shemimmannil
    @shemimmannil 5 років тому +1

    Bro ninghalude videos ellam pachayaaya avishkaranam aanu ....hatz offf machan .......

  • @arungeorge6075
    @arungeorge6075 4 роки тому +2

    keep your energy up like this always a big support for you as kottayamkaran May Mighty Almighty blesses your family all the way&wish you all the very best

  • @anoshmohan1642
    @anoshmohan1642 5 років тому +3

    താങ്കളുടെ ഈ "കൈലി വീഡിയോ" എന്നെ കൊണ്ടെത്തിച്ചത് താങ്കളുടെ എല്ലാ വിഡിയോകളിലേക്കും...ഇനി ഞാൻ മനസ്സിൽ തട്ടി പറയട്ടെ .. കൂട്ടുകാരാ...നിങ്ങൾ കിക്കിടു ആണ്..😍👌🙏

  • @shiyascz
    @shiyascz 5 років тому +1

    Broo...videos okke superb.Ipo bronte oro videosinu wait cheyth thudangi.Njanum canada svapnam kand thudangi

  • @jayesh294
    @jayesh294 5 років тому +1

    ആദ്യം സബ്സ്ക്രൈബ് ചെയ്തു, പിന്നെ bell icon press ചെയ്തു പിന്നെ ഒരു shareum.
    ഒന്നും പറയാനില്ല സൂപ്പർ എന്നല്ലാതെ.ഒരു വാക്ക് ആലോജിക്കുവായിരുന്നു,എന്തായാലും കിടുക്കാച്ചി എന്ന്‌ എഴുതുന്നു.
    കാനഡ എന്ന് എഴുതിയെക്കുന്നിടത്തുവന്നു മുണ്ടു മടക്കികുത്തിയപ്പോൾ തോന്നിയത് ഒരു ഫഹദ് ഫാസിൽ ലുക്ക് ,All the Very Best.

  • @pradeepvamedmenpradeepvame5866
    @pradeepvamedmenpradeepvame5866 5 років тому +1

    chetta first time aanu vdo kanunnathu...super...full support....

  • @arunvrvr1
    @arunvrvr1 5 років тому +1

    UK airport il display cheytha aa products check in luggage il kondu pokallo alle.hand luggage il allowed alla ennalle ullu.correct ano

  • @jobypj4065
    @jobypj4065 5 років тому +2

    Ningale Samadichhu..
    Super Video....
    Vera level anu....

  • @saneeshpattambi838
    @saneeshpattambi838 5 років тому +1

    മലയാളികൾ അത് വേറെ ലെവൽ ആണ്.. വീണ്ടും അത് ഒന്നുകൂടി വെക്തമായി... നിങ്ങ പോളിയാണ്

  • @sinimoltv
    @sinimoltv 5 років тому

    Jobyude thani nadan avatharanam anu interesting. Wifenu oru special congrats. Katta support nu.

  • @naves8363
    @naves8363 5 років тому +10

    First comment katta support😂😍👍👍💪💪

    • @ourcanada
      @ourcanada  5 років тому

      Thanks dear for your great support 👬💖👬🙏

  • @haroona333
    @haroona333 5 років тому

    ചേട്ടൻ നല്ല Reality ആയിട്ടാണ് Vlogട ചെയ്യുന്നത്... അടിപൊളിയായിട്ടുണ്ട് Review.... കേട്ടോ ... ഇനിയും പോരട്ടെ ... ഞങ്ങടെ Support എപ്പോഴും കാണും...

    • @ourcanada
      @ourcanada  5 років тому

      Thanks a lot for the support, Haroon bro 🥰❤️

  • @TRAVELWITHANEESH
    @TRAVELWITHANEESH 5 років тому

    അടിപൊളി സമ്മതിച്ചിരിക്കുന്നു താങ്കളെ ..മുണ്ട് മടക്കി കുത്തി ലണ്ടൻ എയർപോർട്ടിൽ അടിപൊളി.. വളരെ പച്ച ആയ അവതരണം... വോളോഗ്‌സ് എല്ലാം സൂപ്പർ ആകുന്നു.... ഇത് പോലെ തന്നെ മുന്നോട്ട് പോകു.... ആശംസകൾ....
    From അബുദാബി...

    • @ourcanada
      @ourcanada  5 років тому +1

      Thanks a lot for the encouraging words, Aneesh bro 😍❤️

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 років тому

    Super views kidukki machaneeee

  • @jimilmaanaaden1061
    @jimilmaanaaden1061 5 років тому +1

    ഇതുപോലെ തന്നെയാണ് ഫ്ലൈറ്റ് തിരിച്ചു ഇറങ്ങുമ്പോൾ .😍😍😍😍 Landing nu entho Oru അർത്തി aanu

  • @sreejithmu4644
    @sreejithmu4644 5 років тому +1

    Thakarthu 😍 onnum parayaan illa. Divasam koodumthorum ningale angu peruth ishtaayi 😉👍

  • @010045293207
    @010045293207 5 років тому +6

    Chetta ingane kothippikkalle😭😭 Canada ❤️

  • @snehatumbi6
    @snehatumbi6 5 років тому

    Machaneeee polichuuu

  • @ghaleelkm
    @ghaleelkm 5 років тому

    പൊരിച്ച അടക്കി മച്ചാനെ, അടിപൊളി, ഇഷ്ടായി...

  • @shajahanshaju6772
    @shajahanshaju6772 5 років тому +3

    കാർത്തിക് സൂര്യ മാസ്സാണെങ്കിൽ നിങ്ങൾ കൊല മാസാണ്.. ഒരിപാടിഷ്ടം..

  • @michaelkg258
    @michaelkg258 4 роки тому

    അന്നെ സമ്മതിച്ചിരിക്കുന്നു... അനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @rajiraju2040
    @rajiraju2040 5 років тому

    Hii joby valare nalla avatharanam aayirunnu ...good luck....

  • @MrAneesrahman
    @MrAneesrahman 5 років тому +2

    ഓരോ വീഡിയോസ് നും വേണ്ടി കാതിരികുന്നു... ബ്രോ... ഓരോ സംസാരവും മനസ്സിൽ നിന്ന് പോകുന്നില്ല... നല്ല അവതരണം.. ഒരു കളങ്കമില്ലാത്ത.....

  • @Kalabhairavan387
    @Kalabhairavan387 5 років тому +5

    Joby യുടെ നാട്ടിലെ കടുത്തുരുത്തിയി ലേ home ഒന്ന് കാണിക്കാമോ, ആ മുറ്റത്തിരുന്നുള്ള ഒരു video ഉണ്ടായിരുന്നല്ലോ, നല്ല surroundings

  • @printyajo2740
    @printyajo2740 5 років тому +1

    rosmi ,student visayil aayirunno work chaithe nighal ppua timil

  • @vishwom
    @vishwom 5 років тому

    എന്റെ ബ്രോ നിങ്ങൾ പോളിയാണ്...... പച്ചയായ ഈ ആവിഷ്കാരം.... ഇതാ മനസ് നിറഞ്ഞ് എന്റെ വക ഒരു 👍ലൈക്.... മറ്റ് പല youtube's നിന്നും വളരെ വെത്യസ്തൻ ആണ് താങ്കൾ.... ആ ക്വാളിറ്റി എന്നും കീപ്പ് ചെയ്യുക (((((പിന്നെ എയർപോർട്ടിൽ ആ കയ്‌ലി ഉടുത്ത നിപ്പ് കിടുക്കി )))))

  • @amaljeevanjames2963
    @amaljeevanjames2963 5 років тому +2

    Ningalum karthik machante fan aanelle... ath polichu🤩👌.. katta malayali❤

  • @DeepakPonkunnam
    @DeepakPonkunnam 5 років тому +1

    Sajar Ps😁 first comment😃 കൊണ്ടുപോയി....🤗🤗🤗

    • @ourcanada
      @ourcanada  5 років тому +1

      Thanks dear for your great support 🙏

  • @SALUSSIVAPURAM
    @SALUSSIVAPURAM 5 років тому

    Canadayil mundu madakki kuthi nadanna aa nadappundallo ohhh kidduuu. Jobi chetta ningal oru sambhavam aarunnu alle🤩🤩🤩🤩

  • @adilmuhammed9026
    @adilmuhammed9026 5 років тому

    Chetta onnum parayaanillah... Adipoli video 💯 making aayaalum presentation aayaalum spr aayittund. 👌 Pinne entha parayaaa a... Simple and nishkalangamaaya presentation thanneyaan chettante vijayavum🖤 hats off chetta🙌 lungi challenge pwolichutto 😜👌👌being a malayali 🙌🙌😎👉💯🖤

    • @ourcanada
      @ourcanada  5 років тому +1

      Thanks a lot dear Adil bro 😍❤️❤️

    • @adilmuhammed9026
      @adilmuhammed9026 5 років тому

      @@ourcanada 🖤🇨🇦

  • @thomsonthadathil8484
    @thomsonthadathil8484 5 років тому +4

    Bro have a doubt?
    How took police clearance certificates (PCC) from Saudi Arabia? Through agency? Or gone their directly?

    • @aneeskarattu8055
      @aneeskarattu8055 5 років тому

      Would have to hear about it..Thank you!

    • @RiNz22
      @RiNz22 5 років тому +1

      If you are still in Saudi you can directly proceed.If you're not in Saudi you can use other resources like agency.I can suggest you one trusted agency.Here is genius attestation agency 9555555375/365.I think that they may cost you around 30K.thank you

  • @MarysTreat
    @MarysTreat 5 років тому +4

    Nice vlog🥰 ചേട്ടനെ സമ്മതിച്ചു 🤗 support cheytha chechik oru big hiiiii🥰🥰

    • @ourcanada
      @ourcanada  5 років тому +1

      Thanks dear for your great support 🙏🤗

  • @Dreamcatcher-ti8oe
    @Dreamcatcher-ti8oe 4 роки тому

    Superb chettaa.. Canada yil evidayanu

  • @travelwithgopz
    @travelwithgopz 5 років тому +2

    ജോബി ബ്രോ കാർത്തിക് സൂര്യക്ക് പടിക്കുവാനല്ലേ...കൊള്ളാട്ടോ വീഡിയോ പോളി ആയിട്ടുണ്ട്...👌👌

    • @ourcanada
      @ourcanada  5 років тому

      Sry for delayed reply my dear gopz muthe..Karthik machante copy hee hee💖

  • @aditisvlog4226
    @aditisvlog4226 5 років тому

    Adipoli video..canada dream

  • @sreekumartr3001
    @sreekumartr3001 5 років тому +1

    hai Joby .... ഞാൻ ശ്രീകുമാർ ... പൊളിച്ചു ട്ടോ .... സൂപ്പർ ... all the best

  • @civilenggworld3528
    @civilenggworld3528 5 років тому

    Valiya nilayil ethatte ...lalithamayi sadharana jeevitham nayich ethu joliyum cheyyuna ningalk ente big salute

  • @chandrasekharapillaiindira7555
    @chandrasekharapillaiindira7555 5 років тому +1

    Super . Smashing with your kaili. Seems quite convenient! Interesting video. Where will you stay till you find a new house?

    • @ourcanada
      @ourcanada  5 років тому

      Thanks dear for your great wishes and support. Ye got new rent home

  • @reenaroy7781
    @reenaroy7781 5 років тому

    Hi ningal first time land cheythathu December aanennu paranjallo... Njngalum probably December, January aarikm ethuka . How did u adjust to the weather? Especially ur daughter.. I have to kids of 5 yrs and 4 months . Really worried abt the climate.. how abt find jobs during winter??

  • @StyleforEver
    @StyleforEver 5 років тому

    Nice bro.areum munde undethe Canada vare pokan illa dayiram undakila.hatsoff bro.god blessu and Ur fmly

    • @ourcanada
      @ourcanada  5 років тому

      Thanks for the wishes, dear sister 😊

  • @byjuvarghese
    @byjuvarghese 4 роки тому +1

    Hi Joby,
    How was the police clearance obtained while your wife was residing in Kerala ?

  • @cvscvs2597
    @cvscvs2597 5 років тому

    Chettante vlog innanu kandu thudangiyathu super ishtayi

  • @sarathsnair-uq1fd
    @sarathsnair-uq1fd 3 роки тому

    Chettayi super ❤️❤️

  • @akhiltc7790
    @akhiltc7790 5 років тому +8

    Pwoliche bro.... Kerala to Canada with കള്ളി മുണ്ട് ✌️✌️

    • @ourcanada
      @ourcanada  5 років тому +1

      Thanks dear for your great support 💖🙏

  • @bibinthampy1599
    @bibinthampy1599 5 років тому +7

    Remembered Emil bro done in ladhak..awesome

  • @advasif3075
    @advasif3075 5 років тому

    Polichu...keralathinde andhassu kaatha ningale njan abinandhikukayanu sahodhara😍😘 aaha aa kaili uduthulla aa poku...😍

    • @ourcanada
      @ourcanada  5 років тому +1

      Thanks Asif bro 😍❤️

  • @dilludillu6628
    @dilludillu6628 5 років тому +1

    All the best bro....nalla veedum nalla job um kittattee.....

  • @aymnafrn6172
    @aymnafrn6172 5 років тому

    Adipoli chetaa....kaili uduth ath vare poyallo😍

  • @johnanilc
    @johnanilc 5 років тому +2

    😍 ningal pwoliaa. Respect

    • @ourcanada
      @ourcanada  5 років тому

      Thanks machane 💖💪🤗

  • @ponnammageorge4703
    @ponnammageorge4703 4 роки тому

    Ayyo we cant even think of this. Sammathychu.
    Your wife and daughter very cool nature. Full support to you from them.
    I hava never heard of such a genuine human working abroad .

  • @vineethkannur3791
    @vineethkannur3791 4 роки тому

    ചേട്ടാ നിങ്ങ പൊളിയാണ്.... അടിപൊളി...

  • @fridayframes5429
    @fridayframes5429 4 роки тому

    ഇങ്ങള് പോളിയാണ് ബ്രോ

  • @aliakbaroravampuram3354
    @aliakbaroravampuram3354 5 років тому +2

    സംഭവം പൊളിച്ചു ആ മടക്കികുത്തി ആ നിർത്തം ഉണ്ടലോ സൂപ്പർ ആയി😂😂

  • @dineshnair511
    @dineshnair511 5 років тому +1

    Lucky yil Canada veryum poyya thagal sarikkum varthayil varanam, anno namichu. Love u . Kerp this confidence.

  • @harikrishna.s6593
    @harikrishna.s6593 5 років тому +1

    Superrr god bless cheatta

    • @ourcanada
      @ourcanada  5 років тому

      Thanks dear for your great wishes and support 🙏🤗

  • @glodwinjacob
    @glodwinjacob 5 років тому +2

    ഹായ് ജോബി നിങ്ങൾ വീണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കയാണ് താങ്ക്യൂ യൂ യൂ

    • @ourcanada
      @ourcanada  5 років тому

      Thanks dear for your great support 💖💪🙏

  • @shreyu8046
    @shreyu8046 5 років тому +1

    നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ. സമ്മതിച്ചു. എന്തു ചെയ്യാനും ഒരു മടിയുമില്ല.

    • @ourcanada
      @ourcanada  5 років тому

      Thanks machane for your great wishes and support 💖💪👬🙏

  • @nidhinv.m3561
    @nidhinv.m3561 5 років тому +1

    കടുത്തുരുത്തിക്കാരന് പാലാ കാരൻറെ ആശംസകൾ. Love from Saudi Arabia

  • @linusvar1
    @linusvar1 5 років тому

    അടിപൊളി വീഡിയോ ....സമ്മതിച്ചു..

  • @jyothishrkstr
    @jyothishrkstr 4 роки тому

    Recently i start to watch your channel... i dont why i was scroll down every time.. But unfortunately one of your vlog with childhood frind.
    Chettante samsaram.. and honesty.. great. I like that.. now i become your one of the Subscriber..
    Thank you.. my dream have to settled in Canada. Will meet you there

  • @jaisaljaisujaisaljaisu3273
    @jaisaljaisujaisaljaisu3273 5 років тому +1

    Ningal polichu nalla avadaranam keep it up all the best

  • @AppasVlog
    @AppasVlog 5 років тому +1

    Pwolichu bro ..adipoli

  • @MrManu712
    @MrManu712 5 років тому +5

    Awesome!!! :) Do you need a transit visa in the UK for the connection flight?

  • @talkwithsandy3722
    @talkwithsandy3722 5 років тому

    ✨Awesome ✨Journey Joby Kutaa🎊😊 I Enjoyed the Real Heartfelt Vlog🤗 വിവരണം ഹൃദയസ്പർശം🌀 ദൈവം ധാരാളമായി അനുഗ്രഹിച്ച് ഉയർത്തട്ടെ🌠 എന്റെ പ്രാർത്ഥനയും സ്നേഹവും എപ്പോഴും ഉണ്ട് ചക്കര കൂട്ടാ🤗

  • @ബാലാമണിബാല-ഢ3ബ
    @ബാലാമണിബാല-ഢ3ബ 5 років тому +9

    Karthiksurya ഓർമ വന്നു ട്ടോ..... 😆😆😆😆😆😆😆😆😆😆😆😆😆😆

  • @nadheeshgeorge3893
    @nadheeshgeorge3893 5 років тому

    Adipolli chetta..

  • @soorisworld741
    @soorisworld741 5 років тому

    Enikk onnum parayanakunnilla . Bro ningale nammakk orupaad ishtayi !!

    • @ourcanada
      @ourcanada  5 років тому

      Thanks a lot bro☺️

  • @valsammajose6018
    @valsammajose6018 4 роки тому

    Best wishes...enjoyed the video ..could see oman,London, canada airport..thanks mone,also ur kid and Roshni.love and prayers from saudiArabia by ayamkudychechi...

  • @9043963572
    @9043963572 4 роки тому

    ninglu pwali aanu jobichetta..so inspirational to the youngsters🎈😎

  • @shamseerkallidumban619
    @shamseerkallidumban619 4 роки тому

    Adi poli✌️

  • @jiluvineeth7501
    @jiluvineeth7501 5 років тому +2

    Chettan paranjathu sathyanu njanum oru pravasi anu naadu vittu pirinja vedhana paranjariyikkan pattilla all the best chettaa👍

  • @jobinthaikkunnel265
    @jobinthaikkunnel265 5 років тому

    Joby chettaa...nice video 👌👌..I liked and shared your video..

  • @tittukuriakose9779
    @tittukuriakose9779 5 років тому +1

    Chettan....... Superaaa👌😊

  • @Mrtribru69
    @Mrtribru69 5 років тому

    Nannaayi! Kayali uduthu London -il and then to Canada! Enne kondu pattoola! London security prashnam illayirunno?