പഞ്ചരത്‌നങ്ങളുടെ കല്യാണ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാം..! l Pancharathnangal Marriage

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 506

  • @althafalthu5452
    @althafalthu5452 4 роки тому +49

    ഇവര് 5 പേരും എന്നും ഇതുപോലെ ഒരുമയോടെ സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @aswathyjoby8105
    @aswathyjoby8105 4 роки тому +141

    ഈ കുട്ടികൾ ജനിച്ചപ്പോൾ പത്ര വാർത്ത വന്നത് എന്റെ അമ്മ വായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു..... എല്ലാവർക്കും വിവാഹ മംഗളാശംസകൾ 😊😊😊😊☺️

  • @sreekalas666
    @sreekalas666 4 роки тому +432

    ഈ കുട്ടിളുടെ അച്ഛന്റെ മരണവാർത്ത പത്രത്തിൽ വന്നത് മുതൽ അവർ സ്കൂളിൽ പോയി തുടങ്ങിയത് തുടങ്ങി ഇവരെക്കുറിച്ച് എവിടെ news കണ്ടാലും വായിക്കാറുണ്ടായിരുന്നു. ഈ കുഞ്ഞുങ്ങൾ ക്ക് നന്മ വരാൻ പ്രാർഥിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഈ വിവാഹവാർത്ത അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി .ഒരായിരം വിവാഹ മംഗളാശംസകൾ...

    • @aliaaila5410
      @aliaaila5410 4 роки тому +1

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

    • @rukkiyamuneer1345
      @rukkiyamuneer1345 4 роки тому +1

      Yes anikum ariyam

    • @aparnashekhar543
      @aparnashekhar543 4 роки тому +2

      Njanum 👍

    • @raseenarasi4197
      @raseenarasi4197 4 роки тому +1

      ഞാനും കാണാറുണ്ട്

    • @betty9117
      @betty9117 4 роки тому +1

      ella bhavukangalum nerunnu . may God help you and bless all yr walks of life. thank God.

  • @deepajoseph7628
    @deepajoseph7628 4 роки тому +110

    ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്. എല്ലാവർക്കും വിവാഹ ആശംസകൾ

    • @rewindtoys9233
      @rewindtoys9233 4 роки тому

      നിങ്ങളുടെ മക്കൾക്ക്‌ 👨‍👩‍👧‍👧ഒരു അടിപൊളി ❤❤✳️✳️❤❤ ബർത്ഡേ ഗിഫ്റ്റ് 🎂🎂🎂കൊടുക്കാൻ ആഗ്രഹിക്കുന്നുവോ?? ✳️✳️✳️❤❤❤
      ഞങ്ങളുടെ പുതു പുത്തൻ സ്റ്റോക്ക് ഇലക്ട്രിക് ടോയ് (റിമോട്ട് ബാറ്ററി ടോയ് ) 🛵🛵🛵🚕🚕🚕🚕 അപ്ഡേറ്റ്സ് ആദ്യമായി ലഭിക്കുവാൻ സ്ബ്സ്ക്രൈബ് ചെയ്യൂ 😍❤😍
      ****നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞിന്റെ സന്തോഷത്തിനു കാരണമായേക്കും. 🙏❤

  • @sabithaajith3182
    @sabithaajith3182 4 роки тому +71

    ഈ അമ്മയെ നമിയ്ക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ.

  • @remadevu5159
    @remadevu5159 4 роки тому +13

    കണ്ണീരോടെയാണ് ഞാൻ ഇവരെപ്പററിയുള്ള പത്ര വാർത്തകൾ വായിക്കാറ്. ഇന്നു സന്തോഷക്കണ്ണീർ. ആ അമ്മയ്ക്കും മക്കൾക്കുo എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @dilludileep5571
    @dilludileep5571 4 роки тому +72

    കാണാൻ ആഗ്രഹിക്കുന്ന കാത്തിരിക്കുന്ന ചില വീഡിയോകൾ എന്നൊക്കെ പറയാറില്ലേ..? ഈ അമ്മയും മക്കളും ഒരു സന്ദേശമാണ്. മനസ്സിന് തളർച്ച വരുമ്പോൾ ഇവരുടെ ജീവിതം തരുന്ന ഊർജ്ജം വാക്കുകൾക്ക് അതീതമാണ്..!

  • @suseelagauri5211
    @suseelagauri5211 4 роки тому +179

    മക്കളെ നിങ്ങളുടെ വിവാഹവും ഭാവിജീവിതം ഏറ്റവും അനുഗ്രഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. .. നിങ്ങളുടെ അമ്മയ്ക്ക് നല്ല ആരോഗ്യവും ആയുസ്സും ആശംസിക്കുന്നു.... ഇതെല്ലാം കണ്ട്‌ നിങ്ങളുടെ അച്ഛൻ സ്വർഗത്തിൽ സന്തോഷം അനുഭവിക്കട്ടെ..

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 4 роки тому +3

      എൻെറ പ്രാർത്ഥന ദൈവ० കേട്ടു.മിടുക്കികളു० മിടുക്കനു० നല്ല ഒരു നിലയിലെത്തിയതിൽ വളരെ സന്തോഷമുണ്ട്.ദൈവാനുഗ്രഹ० എന്നുമുണ്ടാകട്ടെ.എല്ലാവർക്കു०വിവാഹ മ०ഗളാശ०സകൾ.മാതാവിന് ദീർഘായുസ്സു० നേരുന്നു.

    • @aliaaila5410
      @aliaaila5410 4 роки тому

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

    • @sujathapn9440
      @sujathapn9440 4 роки тому +1

      God bless you
      BigsaluteAmma

  • @shafnanavas7728
    @shafnanavas7728 4 роки тому +11

    നല്ല ഒരു ജീവിതം ഈ മക്കൾക്ക് ലഭിക്കട്ടെ..... ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്

  • @sassikaladeviks3969
    @sassikaladeviks3969 4 роки тому +45

    എല്ലാവർക്കും വിവാഹ മംഗളാശംസകൾ നേരുന്നു കൂടാതെ അമ്മയ്‌ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഒരേ പ്രായത്തിലുള്ള 5 മക്കളെ ഇത്രയും ആക്കിയെടുക്കാൻ ആ അമ്മ എത്രമാത്രം ത്യാഗം അനുഭവിച്ചിട്ടുണ്ടാകും Very proud of you mother 🙏🙏🙏🙏

  • @dineshdinubabu6896
    @dineshdinubabu6896 4 роки тому +20

    ഈ പഞ്ചനക്ഷത്രങ്ങളുടെ ജീവിതം ഭഗവാൻ എന്നെന്നും സന്തോഷമാക്കി കൊടുക്കണേ - ..........

  • @hrdcpro
    @hrdcpro 4 роки тому +73

    ഒത്തിരി ഒത്തിരി സന്തോഷം...
    നിങ്ങളെ കണ്ടപ്പോൾ...
    പുതിയ വിശേഷങ്ങൾ അറിഞ്ഞപ്പോൾ, എന്തിനോ അറിയാതെ കണ്ണുകൾ നിറഞ്ഞു...
    നിങ്ങളുടെ അമ്മക്ക് ഒരു
    ബിഗ് സല്യൂട്ട്...

  • @Vishu95100
    @Vishu95100 4 роки тому +152

    പ്രിയ സഹോദരിമാർക്ക് ഒരായിരം വിവാഹാശംസകൾ നേരുന്നു: അമ്മയ്ക്ക് സുഖകരമായ ഒരു വിശ്രമജീവിതവും..

    • @aliaaila5410
      @aliaaila5410 4 роки тому

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

    • @Vishu95100
      @Vishu95100 4 роки тому +1

      ഞാനും ഇവരും ഒരേ പ്രായമാണ്.. പക്ഷേ മാസം കൊണ്ട് ഞാനാണ് മൂത്തത് (ഞാൻ ഒക്ടോബറിലും ഇവർ നവംബറിലും).. ആദ്യം സ്കൂളിൽ ചേർന്നതും ഞാൻ തന്നെ (ഞാൻ 1999-ലും ഇവർ 2000-ലും).. ഇവരെപ്പറ്റി ആദ്യമായി കേട്ടത് എന്നെന്ന് ഓർമ്മയില്ല.. പക്ഷേ എപ്പോൾ കേട്ടാലും അത് രസകരമായി വായിച്ചുതീർത്തിട്ടുണ്ട്.. ആ അമ്മയുടെ പാദങ്ങളിൽ വീണ് പ്രണമിയ്ക്കണമെന്നുണ്ട്.. എങ്ങനെ അവർ ഇതൊക്കെ ചെയ്തു എന്നാലോചിയ്ക്കുമ്പോൾ അദ്ഭുതം.. പഞ്ചരത്നങ്ങളിലെ ചതുർരത്നങ്ങൾക്ക് വീണ്ടും ഒരായിരം വിവാഹാശംസകൾ നേരുന്നു.. കൂട്ടത്തിലെ ഏക പുരുഷനായ ഉത്രജന്നും നല്ലൊരു ജീവിതം ആശംസിയ്ക്കുന്നു..

    • @Vishu95100
      @Vishu95100 4 роки тому

      @പീറ്റർ സണ്ണിച്ചേച്ചിയ്ക്ക് ഇവിടെ പ്രവേശനമില്ല..

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +350

    ചെറുപ്പം മുതലേ .. ഇവരുടെ വാർത്തകൾ കാണുന്ന ആരെങ്കിലും ഉണ്ടോ🙄😁

  • @anoopkmanoopkm2174
    @anoopkmanoopkm2174 4 роки тому +7

    ചെറുപ്പത്തിൽ എല്ലാരും വികൃതി ആയിരിക്കില്ലേ എങ്ങനെ നോക്കി 5മക്കളെയും.. ആയമ്മക്ക് 🌺🌺😍😍😍😍

  • @cutiekitty7975
    @cutiekitty7975 4 роки тому +56

    ഇതിൽ ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നതു അമ്മയാണ്. അമ്മ തളർന്നു പോകാതെ ഇരുന്നത് കൊണ്ടു കുട്ടികൾ നല്ല നിലയിലെത്തി...

  • @sruthiranesh6542
    @sruthiranesh6542 4 роки тому +68

    എനിക്ക് രണ്ടു കുട്ടികളാണ് ഇരട്ട കുട്ടികൾ .... അഞ്ച് പേരെ നോക്കിയ അമ്മയക്ക് ഒരുപാട് സ്നേഹം ❤️❤️❤️👍👍👍👍🙏

  • @nikhilmoncy5209
    @nikhilmoncy5209 4 роки тому +47

    മലയാളികളുടെ കൺമുന്നിൽ വളർന്ന അഞ്ചിതൾ പൂവുകൾ ❤️❤️

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому +40

    ആ അമ്മയെ സമ്മതിക്കണം
    ഒരാളിനെ തന്നെ വളർത്തി വലുതാക്കി എടുക്കാൻ എന്ത്
    വിഷമം ആ അമ്മയെ സമ്മതിക്കണം. ഇത് വരെ പഠിപ്പിച്ചു കല്യാണം കഴിച്ചു
    കൊടുക്കാനുള്ള ത്രില്ലിൽ ആണ്
    ആ അമ്മ. എല്ലാവിധ ആശംസകൾ നേർന്നു കൊള്ളട്ടെ.

  • @geethasoman7435
    @geethasoman7435 4 роки тому +25

    ഒരുപാട് സന്തോഷം മക്കളേ... നന്നായി വരട്ടെ... എല്ലാ ആശംസകളും...

  • @sheelams7339
    @sheelams7339 4 роки тому +69

    മക്കൾക്കെല്ലാവർക്കും വിവാഹ മംഗളാശംസകൾ. നിങ്ങളുടെ അമ്മ ലോകത്തിന് മുഴുവൻ മാതൃക യാണ്. മക്കളെ വളർത്തി ഇൗ നിലയിൽ എത്തിച്ച അമ്മക്ക് ഒരായിരം നമസ്കാരം🙏

    • @rewindtoys9233
      @rewindtoys9233 4 роки тому

      നിങ്ങളുടെ മക്കൾക്ക്‌ 👨‍👩‍👧‍👧ഒരു അടിപൊളി ❤❤✳️✳️❤❤ ബർത്ഡേ ഗിഫ്റ്റ് 🎂🎂🎂കൊടുക്കാൻ ആഗ്രഹിക്കുന്നുവോ?? ✳️✳️✳️❤❤❤
      ഞങ്ങളുടെ പുതു പുത്തൻ സ്റ്റോക്ക് ഇലക്ട്രിക് ടോയ് (റിമോട്ട് ബാറ്ററി ടോയ് ) 🛵🛵🛵🚕🚕🚕🚕 അപ്ഡേറ്റ്സ് ആദ്യമായി ലഭിക്കുവാൻ സ്ബ്സ്ക്രൈബ് ചെയ്യൂ 😍❤😍
      ****നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞിന്റെ സന്തോഷത്തിനു കാരണമായേക്കും. 🙏❤

  • @bindhuraman3591
    @bindhuraman3591 4 роки тому +25

    മക്കളെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.അമ്മക്കു വലിയൊരു നമസ്കാരം

  • @ramlathbeevi1862
    @ramlathbeevi1862 4 роки тому

    നല്ല അമ്മ നല്ല ഒത്തൊരുമ
    നല്ല വീട്. എല്ലാ കാര്യങ്ങളും
    ഒരുമിച്ചു വരും അസുഖം വന്നാലും
    സന്തോഷം വന്നാലും കരയുന്നതും
    ചിരിക്കുന്നതും ഒരുമിച്ചു. ആ
    അമ്മയെ സമ്മതിക്കണം. എല്ലാ
    ശക്തിയും ദൈവം നൽകട്ടെ.

  • @nishamolshajahannishamolsh9841
    @nishamolshajahannishamolsh9841 4 роки тому +32

    ഇവർ വളർന്നു അല്ലെ ഹപ്പി മാരീഡ് ലൈഫ് 💓💓

  • @arung9132
    @arung9132 4 роки тому +14

    ആ അമ്മയുടെ ജീവിതം സഫലമായി🙏 ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @raveenavr1328
    @raveenavr1328 4 роки тому +6

    Ee വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 😍എല്ലാവർക്കും ഈശ്വരന്റ അനുഗ്രഹം ഉണ്ടാവട്ടെ ...

  • @gatewaytoscholarships
    @gatewaytoscholarships 4 роки тому +8

    ഇത്രെയും പ്രതിസന്ധികൾക്കിടയിലും 5 മക്കളെ പൊന്നു പോലെ വളർത്തിയ ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 💐💐💐

  • @SureshSuresh-cg2xr
    @SureshSuresh-cg2xr 4 роки тому +1

    എന്നും നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു. അമ്മക്ക് ബിഗ് സല്യൂട്ട്.💟💟💟💟💟💟💟💟💟💟💟💟

  • @akmanoharan2093
    @akmanoharan2093 4 роки тому +11

    അഞ്ചു പേർക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ

  • @AdithyaS-z9e
    @AdithyaS-z9e 4 роки тому +2

    ഞാൻ 6 ക്ലാസിലാണ് അതുക്കൊണ്ട് അമ്മയ്ക്കൊരു small Salute 😁😁

  • @rkpillaib5246
    @rkpillaib5246 4 роки тому +26

    അഞ്ചുപേരും വിവാഹിതരായി ഐക്യമായി മുന്നോട്ട്പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു, വിവാഹ മംഗള ആശംസകൾ

  • @suhailanoushad6660
    @suhailanoushad6660 4 роки тому +7

    8:55 മുതൽ കേട്ട് നോക്കു എന്തൊരു നല്ല വാക്കുകൾ 😊അമ്മ 💙 കാലം നമുക്ക് വേണ്ടി കാത്ത് നിൽക്കില്ലല്ലോ... അപ്പൊ കാലത്തിനൊത്ത് ജീവിക്കുക.. :)

  • @kanakutravelingcruxthrissu3191
    @kanakutravelingcruxthrissu3191 4 роки тому +1

    God bless you 🙏😀😀😀😀😀😀😀😀😀😀😀❤️❤️❤️❤️❤️
    ഈ അമ്മക്ക് ഒരായിരം ആശംശകൾ എന്റെയും കുടുബത്തിന്റെയും 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @svn6941
    @svn6941 4 роки тому +6

    നന്നായി വരട്ടെ മക്കളെ നിങ്ങൾ ജനിച്ചതു മുതലുള്ള വാർത്തകളും അച്ഛന്റെ വിയോഗവും എല്ലാം പത്രത്തിൽ കൂടെ അറിയാറുണ്ട്. അന്ന് മുതലേ ഒരു മാനസിക അടുപ്പം തോന്നാറുണ്ട്... happy married life...

  • @kt-fv4sx
    @kt-fv4sx 4 роки тому

    ഞാൻ ചെറുപ്പം മുതൽ ഇവരുടെ കാര്യങ്ങൾ കാണാറുണ്ട് വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @socialvideo8875
    @socialvideo8875 4 роки тому +6

    അവര്‍ സന്തോഷമായി ജീവിക്കാനുള്ള തുടക്കം All the best Family ❤️

  • @mohammedmansoor7365
    @mohammedmansoor7365 4 роки тому +292

    LKG ക്ലാസിൽ ചേർന്ന വിശേഷങ്ങൾ മനോരമയിൽ വന്നത് 'അക്ഷര ചില്ലയിൽ അഞ്ചിതൾ പൂവ്' എന്ന തലക്കെട്ടിൽ

    • @juliejoseph4258
      @juliejoseph4258 4 роки тому +4

      Yes yes njan ith kandappo orthu poyath LKG yil pokunnathinte 😍😍😍😍
      Innale kandapole oru feel sho ethra pettannu varshangal kadannu poyi

    • @aliaaila5410
      @aliaaila5410 4 роки тому +1

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

    • @nalinimohan968
      @nalinimohan968 4 роки тому

      Uyyyuuuuhķĺ

    • @funkyfacts2932
      @funkyfacts2932 4 роки тому +2

      @@juliejoseph4258 yes.. Ente kayyilbeppozhum undu aa paper cutting.. Kaalachakram athinte full speedila karangunne.. 🙂

    • @armyblinkgirl1451
      @armyblinkgirl1451 4 роки тому

      Ormayund ipozhum adilere achante maranam endennariyade pakachu nilkunna kurunnakale ipozhum kannilund blue colour udupit

  • @kpgeethavarma
    @kpgeethavarma 4 роки тому +381

    ആ അമ്മക്ക് കൊടുക്കണം ഓസ്കാർ അവാർഡ്.എന്റെ മകനും ഉണ്ട്‌ ഇരട്ടകുട്ടിക്കൽ.

    • @rajuk.m497
      @rajuk.m497 4 роки тому +3

      എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

    • @navasmusthafa6258
      @navasmusthafa6258 4 роки тому +3

      @@rajuk.m497 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @മലയാളീസ്-ട2സ
      @മലയാളീസ്-ട2സ 4 роки тому +1

      . ,

    • @kpgeethavarma
      @kpgeethavarma 4 роки тому

      @@മലയാളീസ്-ട2സ ഒന്നും എഴുതി കണ്ടില്ല .

    • @rewindtoys9233
      @rewindtoys9233 4 роки тому +2

      നിങ്ങളുടെ മക്കൾക്ക്‌ 👨‍👩‍👧‍👧ഒരു അടിപൊളി ❤❤✳️✳️❤❤ ബർത്ഡേ ഗിഫ്റ്റ് 🎂🎂🎂കൊടുക്കാൻ ആഗ്രഹിക്കുന്നുവോ?? ✳️✳️✳️❤❤❤
      ഞങ്ങളുടെ പുതു പുത്തൻ സ്റ്റോക്ക് ഇലക്ട്രിക് ടോയ് (റിമോട്ട് ബാറ്ററി ടോയ് ) 🛵🛵🛵🚕🚕🚕🚕 അപ്ഡേറ്റ്സ് ആദ്യമായി ലഭിക്കുവാൻ സ്ബ്സ്ക്രൈബ് ചെയ്യൂ 😍❤😍
      ****നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞിന്റെ സന്തോഷത്തിനു കാരണമായേക്കും. 🙏❤

  • @beee700
    @beee700 4 роки тому +12

    Ammakku vendi prathikkunnu😍 wedding wishes to5 ⭐️

  • @malinisubramanian2545
    @malinisubramanian2545 4 роки тому

    മക്കളേ അങ്ങനെ വിളിച്ചോട്ടെ..ഞാൻ നിങ്ങളെ അറിയുന്നത് കഴിഞ്ഞ 10 വർഷം കൊണ്ടാണ്.കാണുമ്പോഴൊക്കെ എല്ലാവരേയും ഒന്നിച്ചാണ്. ഇനിയും ഇതേ പോലെ കാണാനിടവരട്ടെ. കുടും: ബത്തിൽ ഇനി വരുന്നവരും ഇതേപോലെ ചേർന്ന് സന്തോഷമായി കഴിയട്ടെ. എല്ലാ വർക്കും മംഗളങ്ങൾ നേരുന്നു. അമ്മയ്ക്ക് പ്രത്യേകിച്ചും, നന്മകൾവരട്ടെ. . . . .. ഞാനും ഒരു ഉത്രക്കാരിയാണ്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому

    ഹിറ്റ്‌ലർ മാധവൻന്റെ റോൾ ആണ് ♥️💙🧡💜💚

  • @muraleedharananindian2503
    @muraleedharananindian2503 4 роки тому +24

    എല്ലാവർക്കും വിവാഹ ആശംസകൾ.... 🌷🌷🌷🌷🌷

  • @annuandbachu8141
    @annuandbachu8141 4 роки тому +1

    ഇന്നത്തെ ബിഗ് സല്യൂട്ട് ഈ അമ്മക് ഇരിക്കട്ടെ...

  • @alliswellwellnessworld503
    @alliswellwellnessworld503 4 роки тому +50

    ഈ മക്കളുടെ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ നാൾ ഓർമയുണ്ട്. ഏറെ സ്ത്രീകൾ അന്ന് ഈ അമ്മയ്ക്ക് നേരിടേണ്ട വെല്ലുവിളിയെക്കുറിച്ച് സംസാരിച്ചിരുന്നു. അത് കൊണ്ട് തന്നെ ആ അമ്മയുടെ ഓരോ തരണം ചെയ്യലും ശ്രദ്ധിച്ചിരുന്നു. പ്രതിസന്ധികളിൽ എങ്ങനെ മുന്നേറാമെന്ന് ഈ അമ്മ മാതൃകയാണ്.

  • @geethakumari771
    @geethakumari771 4 роки тому +54

    Happy married life to all. All Blessings to mother and children.

    • @AnilKumar-nh4up
      @AnilKumar-nh4up 4 роки тому +1

      Wish you all a Happy long married Life....

    • @aliaaila5410
      @aliaaila5410 4 роки тому

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

  • @induvinod5511
    @induvinod5511 4 роки тому

    ഈ അമ്മയെ വാഴ്ത്തപ്പെടേണടത് ആണ്.
    🙏🙏
    സ്ത്രീ ശക്തിയുടെ ഒരു യാഥാര്‍ത്ഥ ഉദാഹരണം.
    ഇവർ ദുരന്തങ്ങള്‍ അതിജീവിച്ച കഥ ആര്‍ക്കാണു അറിയാത്തത്? സംരക്ഷിക്കേണ്ട ആൾ ആത്മഹത്യ ചെയതു, ഉത്തരവാദിത്വങ്ങളില് നിന്നു സൗകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറി.
    പിന്നെ ഈ അമ്മക്ക് ഒരു തിരിഞ്ഞു നോട്ടം ഇല്ലായിരുന്നു..
    ദൈവം ഇവരെ samrakshikkatte..

  • @venkatramanv9450
    @venkatramanv9450 4 роки тому +8

    Ayiramayiram vivaha asamsakal. Ellarum santhoshathode jeevikku. Oppam ningalude ammaye.avasanam .vare kaividaruthu .anekamayiram .namaskaram amme🙏🙏🙏🙏🙏🙏🙏🙏

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому

    അടിപൊളി 👍... കാണാന്‍ തന്നെ എന്താ ഒരു രസം

  • @jancygeorge4385
    @jancygeorge4385 4 роки тому +45

    A big salute to this absolute mother

  • @udayakumarmenon8373
    @udayakumarmenon8373 4 роки тому +16

    Wishing you all the very best n a happy married life.. Don't forget your great /brave Mother at your any stages

  • @anishkwl3128
    @anishkwl3128 4 роки тому +12

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിവാഹസംസകൾ 🤝🤝🍰🍰 സന്തോഷത്തോടെ സമാധാനത്തോടെ കുടുംബജീവിതം നയികട്ടെ എന്ന് ആശംിക്കുന്നു 🤝🤝🤝

  • @ggffgg935
    @ggffgg935 4 роки тому +7

    Ee ammak aanu award kodukkandath. Oru pankuttiya nokkan polum ammamark nokkan pattunna oru kaalam alla eppozhullath. Ee oru Amma yathramathram vishamam anubhavichayirikkum evara valarthiyath. Ammak aarogyavum aayusum bhagavan kodukkatta yannu njan prarthikkunnu. Varunna marumakkalkkum ee familyod charnnu nilkkan kazhiyatta yannum aashamsikkunnu. Oru ammayum ee ammauda munnil aarum alla. Ammak big salute.

    • @arjun6282
      @arjun6282 4 роки тому

      penkuttikale nokan mathramayit entha budhimutt.. anmakkale nokanum nala budhimutt thanea

  • @deepthirajeesh5865
    @deepthirajeesh5865 4 роки тому +6

    Happy married life dears🥰😍😍 എന്റെ ഫ്രണ്ട് ആണ് മഹേഷ്‌.

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому

    കൊള്ളാം അടിപൊളി... Veetile ആള്‍ തന്നെ വീട്ടുകാരെ interview

  • @shahanaansari5761
    @shahanaansari5761 4 роки тому

    എനിക്കും ഇരട്ട കുട്ടികൾ ഉണ്ട്‌ മോനും മോളും അവരുടെ കുസൃതി തന്നെ എനിക്കറിയാം ഈ അമ്മ എന്തു പാടുപെട്ടു ഈ മക്കളെ നന്നായി വളർത്തി love amma😘

  • @swarnammab2257
    @swarnammab2257 4 роки тому +6

    എല്ലാ മക്കൾക്കും വിവാഹമംഗളാശംസകൾ. അമ്മയ്ക്കു ആയുരാരോഗ്യ സൗഖ്യ - ആശംസിക്കുന്നു.god Bless you all

  • @murshidaalikkaparambil2089
    @murshidaalikkaparambil2089 4 роки тому +9

    Ammayude Oro vakukalum sooper God bless you all

  • @hussainbhasheer2004
    @hussainbhasheer2004 4 роки тому +2

    അമ്മയ്ക്കും മക്കൾക്കും ദൈവം ദീർഘായുസ്സ് തരട്ടെ

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 роки тому +5

    മക്കളെ വിവാഹ മംഗളാശംസകൾ ദൈവം അന്ഗ്ര ഹിക്കട്ടെ അമ്മയെ ഒരിക്കലും േവദനിപ്പിക്കരുത്

  • @its_aravind
    @its_aravind 4 роки тому +1

    പണ്ട് ഇവരുടെ വാർത്ത പത്രത്തിൽ വന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്..,,
    നഴ്‌സറി പോക്കും പിന്നെ 10ഇൽ റിസൾട്ട് വന്നതും ഒക്കെ...... 👏👏👏

  • @abrahammathews6066
    @abrahammathews6066 4 роки тому

    സർവശക്തനായ പരമകാരുണികൻ എല്ലാം അനുഗ്രഹങ്ങളും പ്രിയ മക്കൾക്കും മാതാവിനും നൽകട്ടെ.. ഈ ലോകജീവിതം അല്പകാലം. ""തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതക്കായി ജനിച്ചിരിക്കുന്നു ". ജനനം, ജീവിതം, വിവാഹം, കുടുംബം,മരണം, എന്നീ മൂന്നു അക്ഷരങ്ങൾ ഉള്ള വാക്കുകൾക്കുശേഷം വരുന്ന മറ്റൊരു വാക്ക്. നിത്യത. അത് മാത്രം ഉറപ്പുള്ളത്.

  • @akhilaani9238
    @akhilaani9238 4 роки тому

    ഒരുപാട് കഷ്ടപ്പെട്ട് വളർന്നവരാണ്.... അവരുടെ അമ്മ കുറെ കഷ്ടപ്പെട്ടതാണല്ലോ.... ഇപ്പൊ നന്നായി ജീവിക്കുന്നതിൽ ഒരുപാട് സന്തോഷം....😍😍മാഗസിനിൽ വന്ന ഫീചർ വായിച്ചിരുന്നു 😍😍

  • @sukumarankv5327
    @sukumarankv5327 4 роки тому +3

    ഹൃദയമെ വന്ദനം
    അമ്മേ ശരണം എപ്പോഴും
    കൃപാ കാരുണ്യവന്ദനം

  • @sophycheriyan5276
    @sophycheriyan5276 4 роки тому +5

    Hearty congratulations to 'Panjarangnam'.
    May God bless everyone

  • @lathikamullasseri9119
    @lathikamullasseri9119 4 роки тому +40

    Hats off to absolute mother you brought up your kids without the help of your husband best wishes to all of your pancharatnas.

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 роки тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ അഞ്ച് രത്നങ്ങളെയും ❤🙏

  • @AngelDoesArt
    @AngelDoesArt 4 роки тому +2

    God Bless you all Love from here All the Blessings 💕💕🌷💕💕😇

  • @kunjuskunjus3916
    @kunjuskunjus3916 4 роки тому +18

    അന്ന് പത്രത്തിലൂടെ മലയാളക്കര ഞെട്ടിയപ്പോൾ മുതൽ നിങ്ങൾ മനസിൽ കയറിയതാണ്. പുതിയ വിശേഷങ്ങൾ വരുന്ന കാലമത്രപോലും നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു. എന്നും നല്ലതുവരട്ടെ എന്ന് ആശംസിക്കുന്നു. ഒരാളെ ഞങ്ങളുടെ നാട്ടിൽ കൊണ്ടുവരുന്നു എന്നറിഞ്ഞതിൽ സന്തോഷം. പത്തനംതിട്ടയിൽ എവിടെയാണ്.

    • @gigibinujacob5567
      @gigibinujacob5567 4 роки тому

      Njanum orkkunnu ee news
      May god bless u makalae
      Ammakkaum prarthikkunnu

  • @vipervein
    @vipervein 4 роки тому +3

    അന്ന് മനോരമയിൽ വന്ന വാർത്ത കണ്ട് പിറന്നു വീണത് മുതൽ ഈ പേരുകൾ കാണാപ്പാഠം.. ആദ്യാക്ഷരം, സ്കൂളിലെ ആദ്യദിനം, അച്ഛൻറെ വിയോഗം... എല്ലാം മലയാളികൾക്ക് സുപരിചിതം.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @violin4771
    @violin4771 4 роки тому +11

    Blessings for a happy married life dears

  • @baijuexodus3858
    @baijuexodus3858 4 роки тому +1

    പ്രിയ സഹോദരിമാർക്ക് ഒരായിരം വിവാഹ ആശംസകൾ

  • @abhijithsundareshan4322
    @abhijithsundareshan4322 4 роки тому +13

    Ellarkkum Happy Married Life

  • @georgejacob5833
    @georgejacob5833 4 роки тому +2

    Makkale ponnu makkale congratulations for the big and the very big day.
    Happy married life to all of you. A very very special salute to the great mother.

  • @rejithasurendran7524
    @rejithasurendran7524 4 роки тому +11

    Daivam Ella angrahathode kunjungalude vivaham mangalamakkitharuvan prarthikku I Remadevi madam ningalkku big congrats

  • @kpgeethavarma
    @kpgeethavarma 4 роки тому +24

    മക്കളെ ആശംസകൾ നേരുന്നു

  • @raseenarasi4197
    @raseenarasi4197 4 роки тому +4

    എന്തായാലു സഹോദരിമാർക്ക് വിവാഹാശംസകൾ നേരുന്നു

  • @gafurb5160
    @gafurb5160 4 роки тому +15

    മക്കളെ ആ അമ്മയെ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ വേദനിപ്പിക്കരുതേ

  • @sno__zze2757
    @sno__zze2757 4 роки тому +36

    ഇവരിൽ മൂന്നു പേര് ഒരുപോലെയാണ് ഇപ്പോൾ കല്യാണം കഴികുന്നവർ. അങ്ങിനെ തോന്നുന്നവർ ലൈക് അടിക്കു

  • @soniajacob9039
    @soniajacob9039 4 роки тому +2

    Wishing you all happy married life💐

  • @ajithramkrishna4853
    @ajithramkrishna4853 4 роки тому +14

    എല്ലാവിധ മംഗളാശംസകള്ളും നേരുന്നു.....

  • @aswathiashokanashokan3179
    @aswathiashokanashokan3179 4 роки тому +9

    ബിഗ് സല്യൂട്ട് ammaaa ♥️♥️♥️♥️♥️

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 роки тому

    Happy married life kuttieess🌹🌹💐💐👍👍❤️❤️❤️❤️❤️

  • @shamsiyaabid1694
    @shamsiyaabid1694 4 роки тому

    Orupad sandhosham..ningalude ee seham kaanumbol..ellaavarkkum nallathu varatte

  • @samnaskitchenyt7181
    @samnaskitchenyt7181 4 роки тому +14

    അമ്മക്ക് കൊടുക്കണം ഓസ്‌ക്കാർ അവാർഡ് ഹാപ്പി മരീഡ് ലൈഫ് 😍😍

  • @lillygeorge2721
    @lillygeorge2721 4 роки тому +23

    Happy married life. May God bless you all abountantly.

    • @aliaaila5410
      @aliaaila5410 4 роки тому

      ua-cam.com/video/U924NlAlop8/v-deo.html😫😭😭😭😢😱😭😭😭😭😢😢😢😫😓😥

  • @elizabethabraham5603
    @elizabethabraham5603 4 роки тому

    A blessed and humble Mother. God Bless this Family.

  • @kobrarajeshkobrarajesh2018
    @kobrarajeshkobrarajesh2018 4 роки тому +16

    ആശംസകൾ,,,,,,, ഒപ്പം,,,, നൻമ നിറഞ്ഞ അമ്മക്ക്,,,,, നമസ്കാരം

  • @kanakammamurali7430
    @kanakammamurali7430 4 роки тому +2

    അമ്മയെ നമിക്കുന്നു. ഒരാൾ പോയാലും ധൈര്യമായി ഇത്റയാക്കിയല്ലോ.ഞാനും ഗുരുവായൂരപ്പനെ ധ്യാനിക്കുന്നു.

  • @mundackalteams2427
    @mundackalteams2427 4 роки тому

    God bless u....Happy married life dearsss....Ammak aarogyavum,aayussum kodukkatte daivam

  • @JiluTalks
    @JiluTalks 4 роки тому

    ഞാൻ ആയിശ എൻ്റെ അമ്മയെ കാണുമ്പോൾ സന്തോശ കണ്ണു നിർ വന്നു

  • @ratheeshnk2624
    @ratheeshnk2624 4 роки тому +1

    ലക്ഷ്മീ കടാക്ഷം എന്നും ഉണ്ടാവട്ടെ. ദീർഘ സുമംഗലീഭാവ

  • @sudhinshahsurendran7050
    @sudhinshahsurendran7050 4 роки тому +1

    ഇന്നും ഓർക്കുന്നു lkg ഇൽ ചേർന്ന 5 ഒരേ വീട്ടിലെ സഹോദരങൾ 😊...

  • @sethumadhavanm4151
    @sethumadhavanm4151 4 роки тому +1

    God 's blessings to all of you. Keep the bond among you strong through out your life. Guruvayurappan will be with you at all times

  • @santhicl7362
    @santhicl7362 4 роки тому

    All blessings to the mother&couple.🙏🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 4 роки тому

    പൊന്നു കുഞ്ഞുങ്ങളെ all th👌👍👍👍e best

  • @unnimohammed6501
    @unnimohammed6501 4 роки тому

    എല്ലാ ഭാവുകളും നേരുന്നു.. ആ അമ്മയെ ആദ്യമായ് അഭിനന്ദിക്കട്ടെ.
    അസഹ്യമായ് തോന്നിയത്. നിങ്ങളുടെ മ്യൂസിക്ക് ആണ് . അടുത്ത തവണ ശ്രദ്ധിക്കുമെന്ന് വിശ്വാസിക്കുന്നു.

  • @elizabethjohn275
    @elizabethjohn275 4 роки тому

    God bless you all...salute to Amma
    ...wishing you all happy married life...💝

  • @lathar5943
    @lathar5943 4 роки тому +1

    Happy married life dear Chechis.....😍😍😍

  • @noushadnoushad4058
    @noushadnoushad4058 4 роки тому +48

    ആഅമ്മക്ക് കൊടുക്കണ് നോബൽ സമ്മാനം

  • @manjujayan5179
    @manjujayan5179 4 роки тому

    May God bless u all...Have a prosperous and healthy life ahead...Take care of your Mother in all aspects...