പഞ്ചരത്‌നങ്ങളുടെ ചമയം കാണാം l Pancharathnam Make up Video

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 142

  • @MagicRecipesByShahida
    @MagicRecipesByShahida 4 роки тому +161

    ദീർഘസുമംഗലികൾ ആയിരിക്കട്ടേ 🌹🌹🌹 ദൈവാനുഗ്രഹം ഉണ്ടാവും

  • @vinayarajant338
    @vinayarajant338 4 роки тому +35

    ആത്മ ശക്തി കൊണ്ട് പ്രതിസന്ധി കളെ അതിജീവിച്ച ആ
    മാതാവിന്ന് ഒരായിരം പ്രണാമം
    അമ്മക്കും പഞ്ച രത്നങ്ങൾ ക്കും
    എല്ലാ ഐശ്വര്യവും നന്മയും സമാധാനവും ശാന്തിയും ഉണ്ടാവട്ടെ
    എന്ന് ആശംസിക്കുന്നു
    ടി.വിനയരാജൻ മൂസത്

    • @sureshkumarts4121
      @sureshkumarts4121 4 роки тому

      Happy married life

    • @josephdevasia6573
      @josephdevasia6573 4 роки тому +1

      ഒത്തിരി പേരുടെ സഹായങ്ങൾ കിട്ടിയിട്ടുണ്ട് അല്ലാതെ അവർ എന്ത്‌ ജോലിക്കു പോയിട്ടാണ്

  • @mydreams5033
    @mydreams5033 4 роки тому +54

    masha allha..most lucky women in this world..that mother😊

  • @sajiputhoor5134
    @sajiputhoor5134 4 роки тому +15

    നിങ്ങൾക്ക് നല്ലതേവരു മക്കളെ .ഭാഗ്യം ചെയ്തവരാണു നിങ്ങൾ എല്ലാവരും .നിങ്ങൾക്കു വിവാഹമംഗളാശംസകൾ ഞാനും എന്റെ കുടുംബവും സന്തോഷപൂർവം നേരുന്നു.

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому +118

    ഇത് വാർത്തകളിൽ, ഇവരുടെ കുട്ടിക്കാലം മുതൽ കണ്ടവരുണ്ടോ ഇവിടെ🤔🙄😌

  • @bisharafasal9260
    @bisharafasal9260 4 роки тому +46

    Mashaallah അവർക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു എനിക്കും ഉണ്ട് ഇതു പോലെ മക്കൾ 2മത്തെ ഡെലിവറി യിൽ 3പെണ്കുട്ടികള് ഒരുമിച്ചായിരുന്നു triplect baby, s ഇപ്പൊ അവർക്ക് 2വയസ്സായി ഇവരെ കണ്ടപ്പോൾ ഒരു ആശ്വാസം 😍😍👌👌

  • @shaa8197
    @shaa8197 4 роки тому +59

    ആ അച്ഛൻ ഇത് കാണാൻ നിക്കാതെ പോയല്ലോ . അമ്മ ഭാഗ്യവതി..... സുന്ദരി കൾ ❣️❣️

  • @sageeshcp4403
    @sageeshcp4403 4 роки тому +42

    ദീർഘസുമംഗലികളായി സന്തോഷഭരിതമായ ജീവിതം ആശംസിക്കുന്നു.

  • @Akaza3311
    @Akaza3311 4 роки тому +194

    ഇവർക്ക് അനുഗ്രഹം നേരുന്നവർക്ക്
    Like അടിക്കാൻ ഉള്ള സ്ഥലം
    👇👇👇👇👇👇👇👇👇

  • @krishnakichus7593
    @krishnakichus7593 4 роки тому +126

    നിങ്ങള്‍ക്ക് എത്ര നല്ല ജീവിതംണ്ടായാലും കുഞ്ഞുങ്ങളും കുടുംബവും ജോലിയും ഒക്കെയായി പ്രാരാബ്ദം ആയാലും എന്‍റെ പൊന്നുമക്കളേ നിങ്ങള്‍ ആ അമ്മയേ പൊന്നുപോലേ നോക്കണം...ആ കണ്ണുകള്‍ നിങ്ങളിലാര്‍ക്ക് വേണ്ടിയും ആരു കാരണവും നനയരുതേ...ദീര്‍ഘസുമംഗലികളായി സൗഭാഗ്യവതികളായി ജീവിക്കട്ടേ നൂറാണ്ട്

  • @rafeeqrahman5587
    @rafeeqrahman5587 4 роки тому +2

    പഞ്ച രത്നങ്ങൾ 😍👍
    എല്ലാ വിധ മംഗളാശംസകളും നേരുന്നു 😍❤

  • @zeenathyousaf7581
    @zeenathyousaf7581 4 роки тому +2

    ഹിറ്റ്‌ ലർ സൂപ്പർ അടിപൊളി 🙏🙏thanks god 🙏🙏

  • @cheezynspizy299
    @cheezynspizy299 4 роки тому

    All the very best,
    Really respecting to the mother
    🙏🙏🙏

  • @sushasurendran6086
    @sushasurendran6086 4 роки тому +25

    ആ അമ്മയെ എന്നും പൊന്നുപോലെ നോക്കണേ മക്കളെ. ഒരുപാട് കഷ്ടപ്പെട്ടതല്ലേ.

  • @shylajo9792
    @shylajo9792 4 роки тому +1

    Blessed mother, good luck for them

  • @blessyvarughese3444
    @blessyvarughese3444 4 роки тому

    Nalla sundari kuttikal. God bless you all. 🌹🌹🌹🌹

  • @sajicworld9076
    @sajicworld9076 4 роки тому +2

    Masha allah എല്ലാരും മൊഞ്ചത്തികൾ 🌹😍🥳

  • @reetharee2755
    @reetharee2755 4 роки тому

    Dheergha Sumanghalee Bhava.Deivam Anughrahiate &God bless you

  • @vrindasujin8375
    @vrindasujin8375 4 роки тому

    നന്നായി ജീവിക്കണം.. 🙏

  • @ravib7702
    @ravib7702 4 роки тому +6

    Amma 💛💯🙏

  • @asnaaa976
    @asnaaa976 4 роки тому +1

    Happy married life chechi kutties...
    God bless u and stay healthy

  • @arshid8564
    @arshid8564 4 роки тому

    💟Happy married life dears💜

  • @jubukoyamon7106
    @jubukoyamon7106 4 роки тому

    എല്ലാവിധ ആശംസകൾ ഉം നേരുന്നു

  • @lailabeevi3814
    @lailabeevi3814 4 роки тому

    Very respectable mother

  • @anithakp2963
    @anithakp2963 4 роки тому

    God bless you makale and nalla manasulla ammakum

  • @luxworld4798
    @luxworld4798 4 роки тому

    God bless them😍😍😍😍😍😍

  • @informationmallus8668
    @informationmallus8668 4 роки тому +1

    AMMA SUPERB

  • @jimmyjose3645
    @jimmyjose3645 4 роки тому

    God bless u all and a very special hats off to Amma.

  • @ayshasherin9675
    @ayshasherin9675 4 роки тому +1

    Adipoli sooper

  • @arunkiran6791
    @arunkiran6791 4 роки тому +10

    Congrats 3perkkum nallatu maathrm varatte😊👍☺

    • @nooraskitchenportrait7133
      @nooraskitchenportrait7133 4 роки тому

      Mattorale kalyanam ippo ille? Karanam endhe?

    • @AnjusArtHouse
      @AnjusArtHouse 4 роки тому +1

      @@nooraskitchenportrait7133 Aa kuttyude chekkan vidheshathanu...covid prblms aythond ethan kazhinjila so vivaham mattivechu

  • @sindhurajeev3270
    @sindhurajeev3270 4 роки тому +1

    Enthoru cutanu👍👍👍🙏ennal ore face cut alla...

  • @Sona-Sbn
    @Sona-Sbn 4 роки тому +4

    Hearty Congrats to all

  • @yogamalayalamasha
    @yogamalayalamasha 4 роки тому

    Stay blessed🙏

  • @soudathsouda6999
    @soudathsouda6999 4 роки тому

    So cuts babys

  • @balubhasy6292
    @balubhasy6292 4 роки тому +1

    Sooo happy to seee,,,, god bless u,,,

  • @sahadsahad8986
    @sahadsahad8986 4 роки тому

    അൽഹംദുലില്ലാഹ്... നിങ്ങളുടെ അച്ഛൻ മരണപെട്ടപ്പോൾ എനിക്കൊക്കെ സങ്കടം ഉണ്ടായിരുന്നു... അമ്മ യുടെ പ്രയനം കൊണ്ട് നിങ്ങൾ ഈ നിലയിൽ എത്തി.. ഏതു വലിയ നിലയിൽ ആയാലും ആ പൊന്നു പോലെ നിങ്ങളെ വളർത്തിയ അമ്മയെ മറക്കരുത്.....

  • @muneermuni7631
    @muneermuni7631 4 роки тому

    ഈ അമ്മക്ക് മുന്നിൽ കുനിഞ്ഞു പോകുന്നു ശിരസ്. 🙏🙏🙏🙏

  • @방탄소년단-g6c
    @방탄소년단-g6c 4 роки тому +5

    Ente achante family aanu... trivandrum😘😘😘

    • @방탄소년단-g6c
      @방탄소년단-g6c 4 роки тому

      @@Alhamdulillah.623 athe illa mativachu

    • @kuttoosvavayi1951
      @kuttoosvavayi1951 4 роки тому

      @@Alhamdulillah.623 ആ കുട്ടിയുടെ mrg ഇതിന്റെ കൂടെ നടത്താനിരുന്നതാണ് പക്ഷേ വരന് സമയത്ത് വരാൻ പറ്റിയില്ല...

    • @manojkumarb56
      @manojkumarb56 4 роки тому

      3 perukum kalyanam kayinjho oru cherukante koodey..sory eniki manasilavathonda chodhikune

    • @kuttoosvavayi1951
      @kuttoosvavayi1951 4 роки тому

      @@manojkumarb56 അല്ല.. അവർ അഞ്ചു കുട്ടികളാണ് ഒറ്റ പ്രസവത്തിലെ.. ഒരാണും നാല് പെൺകുട്ടികളും... അച്ഛൻ ഇവരുടെ കുഞ്ഞുപ്രായത്തിൽ മരിച്ചുപോയി... അമ്മ ഇവരെല്ലാം വളർത്തിവലുതാക്കി എല്ലാവർക്കും ജോലിയുണ്ട്.. കല്യാണവും ഒരുമിച്ച് നടത്താനായിരുന്നു തീരുമാനം... പക്ഷേ അതിൽ ആ നീല സാരി ഉടുത്ത കുട്ടിയുടെ വരന് സമയത്ത് എത്താൻ കഴിഞ്ഞില്ല... വിദേശത്താണ്....

    • @faizanfaizy9743
      @faizanfaizy9743 4 роки тому

      @@manojkumarb56 ath brother aan. അവർ അഞ്ചുപേരും ഒരുമിച്ച് ജനിച്ചവരാണ് പഞ്ചരത്നങ്ങൾ. മൂന്നു പെൺകുട്ടികളുടെ കല്യാണം ആണ്. ഒരാളുടേത് കോവിഡ് കാരണം ചെക്കൻ എത്താൻ പറ്റാത്തത് കൊണ്ട് മാറ്റി വെച്ചു 😊

  • @tube3504
    @tube3504 4 роки тому +1

    Deerkha sumakali bhava

  • @sankaranarayanansam9299
    @sankaranarayanansam9299 4 роки тому +2

    God bless you all

  • @amrithachandran4924
    @amrithachandran4924 4 роки тому +6

    God bless you

  • @semiappu5337
    @semiappu5337 4 роки тому

    സുന്ദരികൾ

  • @renjuks7236
    @renjuks7236 4 роки тому

    God bless all

  • @bellsandjars
    @bellsandjars 4 роки тому

    Amma🙏

  • @shifanath7405
    @shifanath7405 4 роки тому

    Copyright l
    Problem aavville

  • @sithjecjec8413
    @sithjecjec8413 4 роки тому

    uthraja yude marriage ennann

  • @ramya9425
    @ramya9425 4 роки тому +12

    ദൈവം ഇതിൽ ഡിസ്‌ലൈക് അടിക്കാൻ എന്താ ഉള്ളത്.. ആ ഡിസ്‌ലൈക് അടിച്ചവർ മനസാക്ഷി ഇല്ലാത്തവർ ആണ്

  • @surendrababu2576
    @surendrababu2576 4 роки тому +4

    Congrats

  • @anuk.r3881
    @anuk.r3881 4 роки тому +1

    4 penkuttikaludeyum onnichu nadathamayirunnu.Anyway god bless you.

  • @farhack5479
    @farhack5479 4 роки тому

    😍😍😍

  • @-justoneday-367
    @-justoneday-367 4 роки тому +1

    Super

  • @amritha.s6545
    @amritha.s6545 4 роки тому

    👍👍👍👍

  • @nisharatheesh8150
    @nisharatheesh8150 4 роки тому

    Oralude Kalyanam munpe kazhinjthano

  • @unniuv4077
    @unniuv4077 4 роки тому

    Ennayirunnu wedding best wishes

  • @sameerasemi545
    @sameerasemi545 4 роки тому

    👌👌

  • @Jamshi983
    @Jamshi983 4 роки тому

    👌🌹🌹🌹

  • @sajumon8172
    @sajumon8172 4 роки тому

    oral mathram enthe change aayi

  • @siyadkazim1340
    @siyadkazim1340 4 роки тому

    Lucky mother

  • @ginubannerji1131
    @ginubannerji1131 4 роки тому

    Manassu Neranju anugrahecherekkunnu Derkha sumangalekalayerekkatte oru 💯 Varsham

  • @-justoneday-367
    @-justoneday-367 4 роки тому +2

    3 perkum congres

  • @joseppm3809
    @joseppm3809 4 роки тому +1

    This is mathor's loves

  • @manoharmv290
    @manoharmv290 4 роки тому

    🌹🌹🌹🌹🌹

  • @uthrajau1378
    @uthrajau1378 4 роки тому

    ❤️

  • @mohanantk5709
    @mohanantk5709 4 роки тому +1

    🥰

  • @prasannanperappu1343
    @prasannanperappu1343 4 роки тому +1

    എത്ര rate ആണ് ഒരാൾക്ക് മേക്കപ്പിന്

  • @achuappu1092
    @achuappu1092 4 роки тому

    ആ അമ്മയെ നമിക്കുന്നു

  • @roysimento1656
    @roysimento1656 4 роки тому +2

    Why that green saree didn't get married???

    • @Shanu294-g1e
      @Shanu294-g1e 4 роки тому +3

      Chekkan gulf l anu.nattil ethittilla

    • @beenathomas83
      @beenathomas83 4 роки тому

      ദൈ വം നിങ്ങളെ അനുഗ്രഹിക്കട്ട

    • @roysimento1656
      @roysimento1656 4 роки тому

      @@Shanu294-g1e Thanks dear

  • @smithakuruppan7000
    @smithakuruppan7000 4 роки тому

    Ashamsakal

  • @ushausha8388
    @ushausha8388 4 роки тому

    ദീർഘസുമംഗലീ ഭവ

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 роки тому +1

    ആ ഒരു മോളുടെയും കൂടി കല്യാണം ഉണ്ടായിരുന്നെങ്കിൽ ഭംഗി ഒന്നുകൂടി കൂടിയേനെ.ആ അമ്മയെ നമിക്കുന്നു

  • @shajankarunakaran3928
    @shajankarunakaran3928 4 роки тому

    എന്റെ ദെെവമേ ഇ ചാണാവാരി ചാനലിന് വേറേ വാ൪ത്തയൊന്നു൦ കൊടുക്കരുതേ എന്റെ പൊന്നു തമ്പുരാനേ....... ഒരു പഞ്ചരത്ന൦ .ഗോവിന്ദച്ചമി കാണണ്ട....

  • @remyanilremyanil2575
    @remyanilremyanil2575 4 роки тому

    അച്ഛൻ കാരണമാണ് നിങ്ങളുടെ ജീവിതം ഈങ്ങനെ ആയത് അച്ഛൻ ഉണ്ടായിരുന്നു എൻകിൽ മീഡിയഒന്നും കനില്ലായിരുന്നു പാവം

  • @prasannanperappu1343
    @prasannanperappu1343 4 роки тому

    Makeup ആരാ ചെയ്തത്

    • @nibiya8090
      @nibiya8090 4 роки тому

      Video yil adyam kaanallo
      Vikas vks makeup artist

  • @athiraathira5510
    @athiraathira5510 4 роки тому

    Aa ammayude kaal kazhuki vellam kudikanam.iron lady aanu avar

  • @arworld3267
    @arworld3267 4 роки тому

    ഇതിൽ ഒരാൾ എന്താ വിവാഹം കഴിക്കാതെ നിക്കുന്നു 4പെൺകുട്ടികൾ അല്ലേ

    • @preethaaromal1067
      @preethaaromal1067 4 роки тому +1

      Aa kuttiyude prathisruthavaran Kuwait aanu nattil Ethan kazhinjilla

  • @sajeeshtuvvur3040
    @sajeeshtuvvur3040 4 роки тому

    Ethine dislike adichavar kashttam

  • @rajeshmambully4230
    @rajeshmambully4230 4 роки тому +2

    Super

  • @jasminanil391
    @jasminanil391 4 роки тому +11

    God bless you

  • @zebaachu4031
    @zebaachu4031 4 роки тому

    👌👌👍

  • @safiyabeevi9057
    @safiyabeevi9057 4 роки тому +4

    Congrats

  • @shobhareghunath5769
    @shobhareghunath5769 4 роки тому +1

    God bless you

  • @subhanairps2396
    @subhanairps2396 4 роки тому +1

    Congrats

  • @chithraambu3960
    @chithraambu3960 4 роки тому

    God bless you

  • @shameemmoly5607
    @shameemmoly5607 4 роки тому +1

    God bless you

  • @seethalekchimi167
    @seethalekchimi167 4 роки тому

    God bless you