@@araddav8146 Evdeyo oru cut ,maybe it's the eyes. But not enough resemblance to get this much hype cause athrak noticable onnualla , in my opinion. An average girl without makeup ,a pretty girl with make up.
ആ കുട്ടി മാന്യമായ ജീവിച്ചു കൊണ്ടിരുന്നത് ഐശ്വര്യ റായിയുടെ സാമ്യം ഉണ്ടെന്നു പറഞ്ഞു അതിൻറ ഭാവി തകർക്കരുത് ,സാധാരണ ഒരു പെൺകുട്ടിയാണ് കണ്ണുകൾ മാത്രം വലുതാണ് , അല്ലാതെ വേറെ ഒന്നും ഇല്ല ....
She has Aishwarya Rai’s eyes but doesn’t look anything like Aishwarya Rai. She looks like Shruthi Hassan. And I don’t understand why this is news material?
Not everything is lens, some people have blue, green, hazel eyes naturally due to less melanin in the eyes. It comes with some problem, you have to wear sunglass to protect the eyes against sunlight! Wonder why white people put sunglasses most of the time? They have light eyes!
@@xCarbonBlack here in this case Amrutha is wearing a lens...she don't have light eyes...and yes many ppl have light eyes including ash kareena Kapoor etc...ppl here mentioned about Amrutha
ആ അവസാനത്തെ ഓട്ടം മനോരമയുടെ വകയാ... എങ്ങനെ തോന്നുന്നു... ഒരു വീട്ടില്‍ കയറിച്ചെന്ന് ഇന്‍െര്‍വ്യൂ കഴിഞ്ഞ് അവരോട് ഒന്നു ഓടാമോ എന്ന് ചോദിക്കാന്‍... ഉളുപ്പ് വേണം മനോരമേ ലേശം...
ഇത് ഐശ്വര്യ റായ് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..;അതിലേറെ ആഗ്രഹിക്കുന്നു 🤗... ഐശ്വര്യയും ആയുള്ള ഒരു കൂടി കാഴ്ചയുടെ വീഡിയോ കാണാനുള്ള അവസരം ഞങ്ങൾക്കും ഉണ്ടാവട്ടെ.. തന്റേതായ വ്യക്ത്തിത്വത്തോട് കൂടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. Wish you all success in life... Gid bless you... friend...
she definitely has the face cut of Aishwarya from old times. And of course she is no Aishwarya or no one can just be compared to great aish. But I don't understand why people having so much jealous on this girl. Anyone can identify a small Aishwarya from the thumbnail itself. But the comments are full of jealousy 😆 And she's beautiful by the way
exactly ethipo oru north indian egnum ayernenkil malayaligal etaduth agoshikum pakshe namde keralathil oru kuty aiswarya raide cut en sammathikan lesham buthimut erekure perkum ind malayali thani swabavam 😝
@@chvl5631 ഐശ്വര്യ റായി പോലെ ഇല്ലെങ്കിലും സാമാന്യം കാണാൻ കൊള്ളാവുന്ന പെണ്ണ് തന്നെയാ ഞാൻ, അതുകൊണ്ട് അസൂയ പെടേണ്ട കാര്യമില്ല, ഈ കുട്ടിയെ കുറിച്ച് ഞാൻ ഒരു സത്യം പറഞ്ഞന്നേ ഉള്ളൂ...
അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിൽ മലയാളി.. ഐശ്വര്യ പോലെ തോന്നിക്കുന്ന എന്ന് എല്ലേ പറഞ്ഞേ.. അതിലിപ്പോ എന്താ തെറ്റ് ? 60% പോലും രൂപ സാദിര്ഷം ഇല്ലാത്തവർ side കൊണ്ടും ചില angle നിന്നും ഒക്കെ വീഡിയോ ചെയ്‌ത് ഹിറ്റ് ആയിട്ടില്ലെ ? ചൊറിയാൻ എന്തേലും വേണം അത് തന്നെ..
ഹേയ് മലയാളീസ് നമ്മൾ ഇങ്ങനെയുള്ള പാവപെട്ട കുട്ടികളെ സപ്പോർട്ട് ചെയ്യരുത് കേട്ടോ നമ്മൾ സപ്പോർട്ട് ചെയേണ്ടത് പണം ഉള്ള നാടിനു ഒരു ആപത്തു വന്നാൽ പോലും 10 പൈസ പോലും കൊടുക്കാത്ത താരങ്ങളെ സപ്പോർട്ട് ചെയ്യണം എന്നിട്ട് അവരുടെ വീട്ടിന്റെ മുറ്റത്തു പോയി കാത്തു നിൽക്കണം ഒരു സെൽഫി എടുക്കാൻ ഒന്നു പോടോ പൊളി മലയാളീസ് 😏
100% ഐശ്വര്യ എന്ന് പറയാൻ ഇവർ ഐശ്വര്യയുടെ ഇരട്ട ഒന്നുമല്ലല്ലോ.. പക്ഷെ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഐശ്വര്യക്കു ideal ആയി പറയാൻ പറ്റുന്ന മുഖവും ശരീരവും കണ്ണുകളും 😍😘😘 മലയാളത്തിന്റെ ഐശ്വര്യം 😍😍✌️
@@purplecap8869 ഞാൻ പറഞ്ഞത് തനിക് പിടി കിട്ടിയില്ലാ നടി ആവണം മാനൃമായി ജീവിക്കണം എന്ന് നടി ആവലും മാനൃമായി ജീവിക്കലും ഇത് രണ്ടും ഒരുമിച്ചു കൊണ്ടു പോകാൻ പറ്റില്ല 😁
@@Gkm-..... കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്കാം . എന്നുവച്ചാൽ എല്ലാവരും മാന്യത പുലർത്തുന്നില്ല എന്നൊരു അഭിപ്രായം എനിക്കില്ല , പക്ഷെ ചിലതൊക്കെ കേൾക്കുമ്പോൾ ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍❤️
പാവം ഇൗ കൊച്ചിനെ ആരോ പറഞ്ഞു പറ്റിച്ചു, ദാ ഇപ്പൊൾ മനോരമയും!!🤔 വിഷമിക്കണ്ട ഇയാൾക്ക് ഇയാളുടെതായ ഒരു സൗന്ദര്യം ഉണ്ട്! സിനിമയിൽ അവസരം കിട്ടാൻ പ്രാർഥിക്കുന്നു!!! 🙏
നമുക് ദൈവം തന്ന രൂപം എന്തിന് മറ്റൊരാളോട് ഉപമിക്കണം അനുകരിക്കണം നമ്മൾ നമ്മളായി ജീവിക്കുക വിജയിക്കും ..ഐശ്വര്യറായ് നമ്മൽ മാതൃക ആകേണ്ട ഒരാളായി എനിക്ക് തോന്നിയിട്ടില്ല
She is a blend of Aishwarya rai and Shruti hassan,.. so that's cool and special... also, keep in mind, this video was taken without makeup... I have seen many videos online in which they completed changed a below average looking lady to a beautiful lady... so imagine, if this lady put makeups, then she will transform to a stunning gorgeous beauty... hope she can climb ladders.. if you see Nayanthara in person, she is just an average lady, nothing of that sort to become a lady superstar.
Caucasian ആളുകളുടെ പോലത്തെ face structure ഉണ്ട് (jaw ,nose, cheeks ,eyes ) . Aishwarya has also similar facial characteristics . Nammude നാട്ടിൽ ഇങ്ങനെ ഉള്ള facial characters ഉള്ളവർ കുറവാണ്
Tiktokl he is so cute he is so sweet he so handsom songl ഇവര് ഭയങ്കര bangiya ഐശ്വര്യറായ് okke ഇവരെ മുന്നിൽ ഒന്നുമല്ല, really lucky girl fascinating too much
കഷ്ടം മനോരമക്ക് ഇത് എന്ത് പറ്റി... അങ്ങനെ നോക്കിയാൽ ഗൗതമിയെ പോലെ ടോവിനോയെ പോലെ , ബിജു മേനോനെ പോലെ സാമ്യം ഉള്ളവർ ടിക് ടോക്കിൽ ഉണ്ടല്ലോ .... അവരുടെ വീഡിയോയും ഇട്...
ആവൂ..ഞാൻ കൃതാഞ്ജനായി തങ്കു പൂച്ച കഴിഞ്ഞ് ഇനിയാര് എന്നതിന് ഒരു തീരുമാനമായി...യൂട്യൂബ് ചാനൽ മുതലാളിമാർക്ക് ഒരാഴ്ചക്ക് ഇന്റർവ്യൂ ചെയ്ത് പൊലിപിക്കാനുള്ള ആളെ കിട്ടി😂😂😂 ഈ സഹോദരിയെ കണ്ടെത്തിയ മനോരമക്ക് എന്റെ പേരിലും കൊറോണയുടെ പേരിലും യൂട്യൂബ് ചാനൽ മുതലാളിമാരുടെ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു...😂😂
Sathyam sathyamayi paranjal allavarum asooya annu paryum nte oru abiprayam paryam aa kuttyyude eyes aiswaryayude polund but nose ,lip ethonnum aiswaryaye pole illatto veruthe allavarum kude aa kochine kodhippikatheee But she is beauty
ഹോ.... അപ്പോൾ നമ്മൾ എല്ലാ കാര്യത്തിലും ഇനി സ്വയം പര്യാപ്തരാവും,വ്യവസായസ്ഥാപനങ്ങൾ,കാര്ഷികഉത്പന്നങ്ങൾ,അമിതാബച്ചൻ എല്ലാം നമ്മൾ ഇവിടെ ഉണ്ടാക്കും,jai kerala
കുട്ടിയ്ക്ക് ഭംഗി ഉണ്ട്. Tiktok യിൽ സാമ്യം തോന്നും. അല്ലാതെ interw യിൽ സാമ്യം ഇല്ല. സത്യം പറയുന്നത് അസൂയ ആണെന്ന് ആരെങ്കിലും കരുതിയാലും ഒരു problem ഇല്ല. കണ്ണ് തുറന്നു നോക്കിയാൽ തീരാവുന്ന problem ഉള്ളു....
മലയാളിക്ക് അസൂയ ഇല്ലാന്ന് ഇതിന്റെ cmnt box കണ്ടാൽ മതി!!.
😆
satyam..
Athe
സത്യം
സത്യം 😀
ഐശ്വര്യറായ് ടെ ഛായയേക്കാൾ ശ്രുതിഹാസന്റെ ഛായ ആണ് ഈ കുട്ടിക്ക് ഉള്ളത്.
👍
👌🏻
😅😅
Eeee kutty Vere aarudeyo pole undallo ennu orth irikkuvaayirunnu njaaan .anyway thaankss
Yes she looks more like shruthi hasan
നമ്മുടെ പഴയ ഐശ്വര്യാ റായ്
മീനത്തിൽ താലികെട്ടിലെ നടിയെ ഓർക്കുന്നവർ like😄
Sulekha
Sulekhayepolundu
I think sulekha resembles more
Jiyash mc kandupidichu le, 😀
Ayyoo paavam molalle avalk manassin samadaanam kitiyaal madhee ente kalb kathunnu
കട്ടപ്പനയില്‍ ഋതിക് റോഷനുണ്ടാകാമെങ്കില്‍, എന്തുകൊണ്ട് തൊടുപുഴയിലൊരു ഐശ്വര്യാ റായ് ഉണ്ടായിക്കൂടാ??
😂😂
Lol 😂🤣
Athanne.... 🤣🤣🤣🤣🤣
Right
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കൂടിപ്പോയാൽ ഒരു ശ്രുതി ഹാസൻ അത്രേയൊള്ളൂ.... ഐശ്വര്യ റായ് ചിരിപ്പിക്കല്ലേ പൊന്നേ
Make up ilathey itrem iley...normal lookil..appo makeup ital ngne irikm
Crrt
Athe ,make up illathe ,just an average girl. Make up ittitum Aishwarya Rai level onnum ethittilla. Athenne oru max Sruthi Hassan.
Aishwarya rai anenu arum parnjillaa....aishwryde cut undenaa...pazhya movie pic samyam und...xerox onulaa...shedai
@@araddav8146 Evdeyo oru cut ,maybe it's the eyes. But not enough resemblance to get this much hype cause athrak noticable onnualla , in my opinion. An average girl without makeup ,a pretty girl with make up.
പാവം കൊച്ചിനെ എല്ലാരും കൂടി മോഹിപ്പിച്ചു കുരങ്ങു കളിപ്പിക്കരുത്... ഐശ്വര്യ റായ് ഒന്നുമല്ല ഒരൊ ആളുകൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്
Ath illathavaralle mattullavare anukarikkunne
Idhippo enthinaa newsil kond vanne🙄
Sahikunilla...atrakund manasile azhuk...orothante
സുന്ദരിയാണ് പക്ഷെ ആരേയും അനുകരിക്കാതെ സ്വന്തമായി നില നിൽക്കാൻ ശ്രമിച്ചാൽ വിജയിക്കും.
ശരിയാ
Swnthamay ninna aah nilpey undaakuu
ഡ്യൂപ്ലിക്കേറ്റിന് എന്നും ഡ്യൂപ്ലിക്കേറ്റിന്റെ വിലയേ കിട്ടൂ.
@@Anish-p9i3j. Ee ലോകത്ത് എല്ലാവർക്കും സൗന്ദര്യമുണ്ട് അതിൽ കുറച്ച് പേര് പ്രീഷസ്തിക്കും എങ്ങനെങ്കിലും മുഖം കാണിക്കാനും വേണ്ടി കോപ്രായം കാണിക്കുന്നു.
അതു വാസ്തവം
നേരിട്ട് ഇന്റർവ്യൂ ചെയ്യുമ്പോൾ രൂപസാദൃശ്യം ഇല്ല. ടിക് ടോക്കിൽ ഉണ്ട്.
കണ്ണ് ലെൻസ് വച്ചതാണ്
Ya
Ys😁
Athengane orapich parayan patum ende famili elardem kannugal pucha kanane
Ningl kndoo lens vekkune?
Ohh seri sir..Avante ammoomede kandupidutham...!!!
ആ കുട്ടി മാന്യമായ ജീവിച്ചു കൊണ്ടിരുന്നത് ഐശ്വര്യ റായിയുടെ സാമ്യം ഉണ്ടെന്നു പറഞ്ഞു അതിൻറ ഭാവി തകർക്കരുത് ,സാധാരണ ഒരു പെൺകുട്ടിയാണ് കണ്ണുകൾ മാത്രം വലുതാണ് ,
അല്ലാതെ വേറെ ഒന്നും ഇല്ല ....
😂😂😂
സത്യം.
അതിന്റെ ഭാവി എങ്ങനെ തകരുമെന്നാ പറയുന്നത്..
ഐശ്വര്യാ റായിയുടെ സാമ്യം ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാണ് മാന്യത പോകുന്നത്? അതോ ഇനി സിനിമയിൽ കയറിയാൽ മാന്യത നഷ്ടപ്പെടും എന്നാണോ?
@@adityanshanker7674bulliying😢
She is so pretty but not look like ashwarya.
Asooya asooya..
Not present one old one looks like exactly...........👍👌
@@lostatdreams2698 hey looser I'm not jealous. Because she is pretty than ashwarya and she has natural beauty.
She has Aishwarya Rai’s eyes but doesn’t look anything like Aishwarya Rai. She looks like Shruthi Hassan. And I don’t understand why this is news material?
Adhu lens aanu😂
Lens😂
Not everything is lens, some people have blue, green, hazel eyes naturally due to less melanin in the eyes. It comes with some problem, you have to wear sunglass to protect the eyes against sunlight! Wonder why white people put sunglasses most of the time? They have light eyes!
@@xCarbonBlack here in this case Amrutha is wearing a lens...she don't have light eyes...and yes many ppl have light eyes including ash kareena Kapoor etc...ppl here mentioned about Amrutha
@@xCarbonBlack in this case that's the lens😂😂😂
ഐശ്വര്യ റായ് പോലെ ഉണ്ടോ ഇല്ലയോ എന്നല്ല. ഈ കുട്ടി ഒരു നാൾ കേരളം അറിയപ്പെടുന്ന ഒരു കലാകാരി ആവും എന്ന് എനിക്ക് ആദ്യമെ ഉറപ്പ് ഉണ്ടായിരുന്നു.
enikkum thonnunnu. Nalla screen presence undu
No.
കേരളത്തിൽ ഒരു ഐശ്വര്യ റായ് ഉണ്ടാകുന്നത് അഭിമാനമല്ലേ,? നല്ല കുട്ടി, സുന്ദരി
Yes she is....pinne, ingane think cheyyunnavare enik othiri ishtan.. nallath kandal ath nallathaan kollaam nannaayit ond ingane okke parayan pattunnavar ee kaalath valare korava 🙂❤️
Yes correct
End abhimaanam anu Msnasilaayillaa
@@jabirsupperahamad7436 naale lokam ariyapedunna nalloru kalaakaari aayal abhimaanam thanne alle naadin. Kazhiv ollavare prolsahipikkanam❤️🙂
There is no dupe for aiswarya rai
ആ അവസാനത്തെ ഓട്ടം മനോരമയുടെ വകയാ... എങ്ങനെ തോന്നുന്നു... ഒരു വീട്ടില്‍ കയറിച്ചെന്ന് ഇന്‍െര്‍വ്യൂ കഴിഞ്ഞ് അവരോട് ഒന്നു ഓടാമോ എന്ന് ചോദിക്കാന്‍... ഉളുപ്പ് വേണം മനോരമേ ലേശം...
🤣🤣
😂😂😂😂
😂😂😂😂😂
🤣🤣🤣🤣🤣
😃😃
ഇത് ഐശ്വര്യ റായ് കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..;അതിലേറെ ആഗ്രഹിക്കുന്നു 🤗... ഐശ്വര്യയും ആയുള്ള ഒരു കൂടി കാഴ്ചയുടെ വീഡിയോ കാണാനുള്ള അവസരം ഞങ്ങൾക്കും ഉണ്ടാവട്ടെ..
തന്റേതായ വ്യക്ത്തിത്വത്തോട് കൂടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
Wish you all success in life... Gid bless you... friend...
അസൂയയില്ലാത്ത കുറച്ചെണ്ണത്തിനെ കമന്‍റ് ബോക്സില്‍ കാണാം... (ചെറിയ എെശ്വര്യാറായിയുടെ ഛായയുണ്ട് മോശമല്ലാണ്ട് അഭിനയിക്കുന്നും ഉണ്ട്..
Aishwarya rai athra valiya abhinethry yanno ?
@@vijayalatha5468 എെശ്വര്യാറായിയുടെ അഭിനയത്തെകുറിച്ച് ഞാനെവിടേം മെന്‍ഷന്‍ ചെയ്തിട്ടില്ലല്ലോ!!
ഇനി എന്ന് കേരളത്തിന്റെ ഷാരൂഖ് ഖാനെ കണ്ടെത്തും iam waiting 😌😌😌😌😌😌😌😂😂😂😂😂
ഇതെന്തയലും സൂപ്പർ 🤗👌👌👌
Saho enne kanditillelle
@@mufsarpk7575 🤗🤗
Ente channel pattiya onn nokkamo
😁😁😁
അങ്ങനെയൊന്നും എന്നെ കണ്ടുപിടിക്കാനാവില്ല മോനേ.....😁
@@webjarin1703 ഒളിച്ച് ഇരുന്നോ അല്ലെങ്കിൽ മനോരമ കാര് പിടിക്കും
ഒരു ശരാശരി. മലയാളിയെ ഞാൻ. ഈ. കമെന്റ്. ബോക്സിൽ. കണ്ടെത്തി.
എവടെ എനിക്കും കാണിച്ചു തരുമോ
😂😂😂😂😂
Hahaha shariyanu bro Para ellalu oru aaani yengikum vekkanem enna chindhaya mikka comments um😅😅😅
Correct😂😂😂malayali ennum malayali thanne
Hahahah.. മാസ്സ് comment 😜
she definitely has the face cut of Aishwarya from old times. And of course she is no Aishwarya or no one can just be compared to great aish. But I don't understand why people having so much jealous on this girl. Anyone can identify a small Aishwarya from the thumbnail itself. But the comments are full of jealousy 😆 And she's beautiful by the way
Are you malayali
exactly
ethipo oru north indian egnum ayernenkil malayaligal etaduth agoshikum
pakshe namde keralathil oru kuty aiswarya raide cut en sammathikan lesham buthimut erekure perkum ind
malayali thani swabavam 😝
She is beautiful. Everyone is beautiful. But she doesnt look like aishwarya.
🙏
Totale agreee
@@servicestation2619 Athey... Sundariyaavaan aishwaryaye pole thanne aavanam ennillallo.
But similarity undennu kandupichavane thallanam😁
കണ്ണുകൾ ഐശ്വര്യ റായിയുടെ കണ്ണ് പോലെയുണ്ട്, അല്ലാതെ സാമ്യം തോന്നുന്നില്ല.... കുറച്ചെങ്കിലും ശ്രുതി ഹാസനെ പോലെയുണ്ട്..
അസൂയ പെണ്ണ് നീ
@@chvl5631 ഐശ്വര്യ റായി പോലെ ഇല്ലെങ്കിലും സാമാന്യം കാണാൻ കൊള്ളാവുന്ന പെണ്ണ് തന്നെയാ ഞാൻ, അതുകൊണ്ട് അസൂയ പെടേണ്ട കാര്യമില്ല, ഈ കുട്ടിയെ കുറിച്ച് ഞാൻ ഒരു സത്യം പറഞ്ഞന്നേ ഉള്ളൂ...
@@annapremnabas4286 ശരിക്കും സുന്ദരിയാണോ അന്നേ ?
@@iamyourfriend5207 എന്തെ 🤔🤔
@@annapremnabas4286 ഞാൻ അന്നയെ കണ്ടിട്ടില്ലല്ലോ. പിന്നെങ്ങനെ ഞാൻ വിശ്വസിക്കും.താൻ സുന്ദരിയാണോ അല്ലയോ എന്ന്
നല്ല ഭംഗിയുണ്ട് കണ്ണുകളും പിന്നെ മൂക്കോ ആണ് ഐശ്വര്യയെ പോലെ ചുണ്ട് not മാച്ച് .... എന്നാലും ഒരു കൊച്ചു ഐശ്വര്യ .... സുന്ദരി ♥️♥️♥️
Hoo ollath ollath pole parayan ithpole korach aalkaar enkilum ondallo ente dore.... 😘😘 baaki ollork inganokke thonniyaalum illenne parayuollu.. 😏
Mokhathinte shape aish nte pole und.😃😃😃
Chunndokke nammalkku plastic surgery chaiyyanne...nammalkku Oru aiswaryam Rai ullath orannthasalle
Sathyam aishwaryaraide lip poliyanu
Lens😂😂
ഐശ്വര്യ റായിയുടെ പോലെ ഒന്നും ഇല്ല... എങ്കിലും കാണാൻ ഭംഗിയുണ്ട്...
ഐശ്വര്യ റായി അത്ര ഭംഗിയൊന്നും ഇല്ല..
Ente ponno...entarasooyaaa...😂✌️
@@id2801 hahhaha sathyam
Asooya k marunilla
അമൃത സുന്ദരിയാണ്! ടിക്ക് ടോക്ക് ചെയ്ത് പേര് കളയണ്ട' എന്നാണ് എൻ്റ അഭിപ്രായം
Tik tok no ends kuzapam sangi
Aa platformiloode ippo ivde ethi
Salary വേണ്ടേ in film
Correct! .Kure veruppikal videos chaithaal Ee paraja aalkkaru tanne tatti thazhe edum
2:29 she looks 80% similar to aishwarya .
"കണ്ടുകൊണ്ടെയിൻ കണ്ടുകൊണ്ടെയിൻ" ലെ ഐശ്വര്യ റായ് നെ പോലെ തന്നെ ഇരിക്കുന്നു 😍😍👌👍😍
No
നല്ല വാർത്ത ❤️
കൊറോണ ടെൻഷനിൽ ഇതൊക്കെ ആണ് ആകെയുള്ള ആശ്വാസം.....
ഇപ്പോള് പുട്ടി ഇട്ട് വെറുപ്പിക്കുന്ന പല നടിമാരെയും വെച്ച് നോക്കിയാല് ചേച്ചി പോളിയാണ് 😄
She is so sincere athanu avalde beauty.god bless you my sweety.
Adhengane mansilay chetta😊
Ee oru video kond sincerity engane manasilayi 🤔 she is beautiful ath manasilayi ✌ nd aishwaryayude cut-um und👌
😂😂😂😂😂
Nice question
അസൂയക്കാരെ കാണണമെങ്കിൽ കമന്റ് box നോക്കിയാൽ മതി 😁😁
Sathyam 😄😄
aa shariya ..ningade kamand kandu...tta 😂😂
😀😃😃
Athe
Sathym
അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിൽ മലയാളി.. ഐശ്വര്യ പോലെ തോന്നിക്കുന്ന എന്ന് എല്ലേ പറഞ്ഞേ.. അതിലിപ്പോ എന്താ തെറ്റ് ? 60% പോലും രൂപ സാദിര്ഷം ഇല്ലാത്തവർ side കൊണ്ടും ചില angle നിന്നും ഒക്കെ വീഡിയോ ചെയ്‌ത് ഹിറ്റ് ആയിട്ടില്ലെ ? ചൊറിയാൻ എന്തേലും വേണം അത് തന്നെ..
evide aiswarya rai evide ?
But still she is beautiful.
😂😂
ഞാൻ ഇ കുട്ടിയുടെ ഫാൻ ആണ് ഒരുപാട് ടിക്ക് ടോക്ക് കണ്ടിട്ടുണ്ട്
സൽമാൻ ഖാൻ ഇവിടെ ഉണ്ട്.. ആരും ഇല്ലേ എന്നെ viral ആക്കാൻ
😆
😂
Salman Khan kuninju nikkanam
😅👍
Salman Khan : salman khan like ittittundallo 😀
ഉയരങ്ങളിൽ എത്തട്ടെ... നല്ല സുന്ദരിക്കുട്ടിയാണ് ട്ടോ 😍😍😍
ഐശ്വര്യറായ് എന്നൊക്കെ പറഞ്ഞത് കുറച്ചു കൂടി പോയില്ലേ 😂😂😁😁😁
100%
ഐശ്വര്യറോയിയെപോലെ മേക്കപ്പ് ചൈതാൽ അമ്മു ആകും സുന്ദരി കണ്ണുകൾ എല്ലാം നല്ല ചേർച്ചയുണ്ട്
😘😘😘😘
ഐശ്വര്യറായിയുടെ ചെറിയ ലുക്ക് ഓക്കേ ഉണ്ട്, പക്ഷെ അങ്ങനെ ഒന്നും മില്ല 😀😀😀
😆😆😆😆😆😆
Mon pandathe aiswaryam Rai ye kannditunndo.?poyi kaanu
ആരെയും അനുകരിക്കേണ്ട.. താങ്കളുടെ വ്യെക്തിത്വത്തിൽ ഉറച്ചു നിക്കാനും അതുവഴി ഉയരങ്ങളിൽ എത്തുവാനും സാധിക്കട്ടെ... ഗോഡ് bless you..
Sundarykutty....cinemayil chance kittatte...aishwarya full ayittu illa face cut
കുട്ടി ഐശ്വര്യയെ കാൾ സുന്ദരിയാണ് ഇവിടെ ഒരു കമ്പാരിസൺ ആവശ്യമില്ല നീ നിൻറെ വ്യക്തിത്വത്തിൽ വളരുക വിജയിക്കും ഉറപ്പ്
Sathym... Keralathil ulla ore oru sundari🙏🏼
@@Mhh-il7yx കഷ്ടം...
അമൃത കണ്ടു കണ്ടു കൊണ്ടെൻ🔥🔥tiktok ചെയ്തത് സൂപ്പർ ആയി തോന്നിയവർ ഉണ്ടോ🔥🔥നല്ലൊരു കലാകാരി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🔥🔥🔥🔥
Enik thonni
ഹേയ് മലയാളീസ് നമ്മൾ ഇങ്ങനെയുള്ള പാവപെട്ട കുട്ടികളെ സപ്പോർട്ട് ചെയ്യരുത് കേട്ടോ നമ്മൾ സപ്പോർട്ട് ചെയേണ്ടത് പണം ഉള്ള നാടിനു ഒരു ആപത്തു വന്നാൽ പോലും 10 പൈസ പോലും കൊടുക്കാത്ത താരങ്ങളെ സപ്പോർട്ട് ചെയ്യണം എന്നിട്ട് അവരുടെ വീട്ടിന്റെ മുറ്റത്തു പോയി കാത്തു നിൽക്കണം ഒരു സെൽഫി എടുക്കാൻ ഒന്നു പോടോ പൊളി മലയാളീസ് 😏
Ivide Ella nadanmarum avuredethaya reethyil cheyunundu arhoke kananam
Support cheythit namukk enthaa gunam?
@@Mhh-il7yx നല്ല മനസ് 👌
ഇപ്പൊ ഉള്ളതിന്റെ ജാഡയുടെ കൂടെ സപ്പോർട്ട് ചെയ്ത് ഇതിന്റെയൊക്കെ ജാഡ കൂടി സഹിക്കണമോ... 😏
@@gokulnair7183 പണം കൂടുമ്പോൾ എല്ലാ മനുഷ്യരും അങ്ങനെയാടോ 😥
100% ഐശ്വര്യ എന്ന് പറയാൻ ഇവർ ഐശ്വര്യയുടെ ഇരട്ട ഒന്നുമല്ലല്ലോ.. പക്ഷെ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചു ഐശ്വര്യക്കു ideal ആയി പറയാൻ പറ്റുന്ന മുഖവും ശരീരവും കണ്ണുകളും 😍😘😘 മലയാളത്തിന്റെ ഐശ്വര്യം 😍😍✌️
സ്നേഹ ullalilne കണ്ട് nokku
@@userfrndly32 sneha poochakkanni aanu. But aish face features ella. Shape ond but aish aanu best
No.. sneha ullal
I don’t think she’s look like Aishwarya Rai.she is beautiful.
Me 2
എന്തു തന്നെ ആയാലും ആ സഹോദരി ക്ക് ഒരുപാട് സന്തോഷം ആയിട്ട് ഉണ്ടാവും... ദൈവം നല്ല അവസരങ്ങൾ തരട്ടെ....
ചെറിയൊരു സാമ്യം........... കാണാൻ കൊള്ളാം..... നല്ലൊരു നടിയായി മാന്യമായി ജീവിക്കണം 👍
ഏതെങ്കിലും ഒന്ന് പറ നടി ആവണോ അതോ മാനം മര്യാദക് കൂടുംബം ആയിട്ട് ജീവിക്കണോ😁
@@Gkm-........ ഞാൻ എന്റെ ജോലിചെയ്യുന്നു, മാന്യമായി കുടുംബത്തിൽ ജീവിക്കുന്നു , എന്താ നീ ഇതുരണ്ടും ചെയ്യൂലെ??? 🤔
എന്താടാ നിനക്ക് പറ്റിയെ?? രണ്ടും നടക്കണം ഇല്ലെങ്കിൽ പിന്നെ എന്താ കാര്യം?
@@purplecap8869 ഞാൻ പറഞ്ഞത് തനിക് പിടി കിട്ടിയില്ലാ നടി ആവണം മാനൃമായി ജീവിക്കണം എന്ന് നടി ആവലും മാനൃമായി ജീവിക്കലും ഇത് രണ്ടും ഒരുമിച്ചു കൊണ്ടു പോകാൻ പറ്റില്ല 😁
@@Gkm-..... കൊണ്ടുപോകാൻ പറ്റുമോ എന്ന് നോക്കാം .
എന്നുവച്ചാൽ എല്ലാവരും മാന്യത പുലർത്തുന്നില്ല എന്നൊരു അഭിപ്രായം എനിക്കില്ല , പക്ഷെ ചിലതൊക്കെ കേൾക്കുമ്പോൾ ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍❤️
നല്ല സാമ്യം ഉണ്ട്. മലയാളി കളുടെ അസൂയ കാരണം തുറന്നു പറയുന്നില്ല എന്ന് മാത്രം
പാവം ഇൗ കൊച്ചിനെ ആരോ പറഞ്ഞു പറ്റിച്ചു, ദാ ഇപ്പൊൾ മനോരമയും!!🤔 വിഷമിക്കണ്ട
ഇയാൾക്ക് ഇയാളുടെതായ ഒരു സൗന്ദര്യം ഉണ്ട്! സിനിമയിൽ അവസരം കിട്ടാൻ പ്രാർഥിക്കുന്നു!!! 🙏
Aishwarya raiyude pazhaya kalathe oru look undu
മോളെ സൂപ്പറാണ് ട്ടോ
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിലെ ഐശ്വര്യയുടെ അഭിനയം അത് സൂപ്പറാ ഇതും സൂപ്പർ തന്നെയാണ് നന്നായിട്ടുണ്ട്
Virayalo?😅
കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ,,,
എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,,
നിങ്ങൾ ഉദ്ദേശിക്കുന്ന ഐശ്വര്യറായ് അമിതാബ് ബച്ചൻ ന്റെ മകൻ കല്യാണം കഴിച്ച ആ കുട്ടിനെ അല്ലെ 😳😳. നിങ്ങളെ കണ്ണിനു എന്താ കുരു ഉണ്ടോ 😁😁
👌👌👌
😃😃👌
vannu vann naatil muzhuvan pottanmar aay..tiktok cheyan kore ennam..ennit avare oombi nadakkan vere kore ennam...kashtam!!
@@Mhh-il7yx അയ് വെറുപ്പിച്ചു 😀😀😀😀
@@thinkgreenotphassan pachaaalammmm😂😛
ചില വിഡീയോസില് correct ആണ് സൂപ്പർ
നമുക് ദൈവം തന്ന രൂപം എന്തിന് മറ്റൊരാളോട് ഉപമിക്കണം അനുകരിക്കണം നമ്മൾ നമ്മളായി ജീവിക്കുക വിജയിക്കും ..ഐശ്വര്യറായ് നമ്മൽ മാതൃക ആകേണ്ട ഒരാളായി എനിക്ക് തോന്നിയിട്ടില്ല
Late 1990സിലെ ഐശ്വര്യ റായ് പോലെയുണ്ട്
Correctt ond.. similarity illennu orikkalum parayan pattila❤️
Yaa correct....pazhaya aish. But aarum sammathikkulaa
Shilpa Sunil ys. anikkum thonni
അനിയത്തിയും ചേച്ചിയും കലാകാരികൾ 💗👏👏👏👍👌👌👌👌
വാര്‍ത്ത ദാരിദ്ര്യം
Exactly
ഗുഡ്
She is a blend of Aishwarya rai and Shruti hassan,.. so that's cool and special... also, keep in mind, this video was taken without makeup... I have seen many videos online in which they completed changed a below average looking lady to a beautiful lady... so imagine, if this lady put makeups, then she will transform to a stunning gorgeous beauty... hope she can climb ladders.. if you see Nayanthara in person, she is just an average lady, nothing of that sort to become a lady superstar.
She is beautiful ♥️♥️♥️Wish her all the best 💕
Nala kuty aniyathi aveda
Good try,her eyes, but actually not like rai, she is like malayalam dileep movie meenatil talikatu actress. Any way Goodluck, have a good future
ഇന്നുവരെ tiktok ൽ കണ്ടിട്ടില്ലാത്ത le ഞാൻ...
ഞാനും
Love her expressions and her face structure 😍😍😍 damn that jawline is ❤️!
Videos nerathe കണ്ടിട്ടുണ്ട്. Great job. And all the best
Correct look 👌
🛑🛑🛑 ഒരു സംശയം..? എന്തിനായിരുന്നു അതിനെ അവസാനം ഓടിച്ചത്..?? എന്തെങ്കിലും ഒരു ദുരുദ്ധേശം....?🤔🤔💥😆😆😆😆
But kalangyilla😀
Enthayalum ninte udesham Alla...avar udeshichatu
Caucasian ആളുകളുടെ പോലത്തെ face structure ഉണ്ട് (jaw ,nose, cheeks ,eyes ) . Aishwarya has also similar facial characteristics . Nammude നാട്ടിൽ ഇങ്ങനെ ഉള്ള facial characters ഉള്ളവർ കുറവാണ്
@Jo Sephine no he is right sometimes Aishwarya rai looks like Venezuelan ladies , this girl also look like them
എെശ്വര്യ റായി പോലെ തന്നെ ഉണ്ട് ,കാണാന്‍ നല്ല ഭംഗി ഉണ്ട്
Tiktokl he is so cute he is so sweet he so handsom songl ഇവര് ഭയങ്കര bangiya ഐശ്വര്യറായ് okke ഇവരെ മുന്നിൽ ഒന്നുമല്ല, really lucky girl fascinating too much
Aishwarya Rai 😁😁😁 kiduveeee 🤩🥰😍
ഐശ്വര്യ രാജേഷിനെയും ചെയ്യാൻ കഴിയും......
Sheriya
ശെരിയാ thumbnail ലെ മറ്റേ pic കണ്ടപ്പോ തോന്നി
കഷ്ടം മനോരമക്ക് ഇത് എന്ത് പറ്റി... അങ്ങനെ നോക്കിയാൽ ഗൗതമിയെ പോലെ ടോവിനോയെ പോലെ , ബിജു മേനോനെ പോലെ സാമ്യം ഉള്ളവർ ടിക് ടോക്കിൽ ഉണ്ടല്ലോ .... അവരുടെ വീഡിയോയും ഇട്...
Edi kuzhumbi.
😂😂😅
തന്റെ വീഡിയോ ചെയ്യാന്‍ മനോരമ നാളെ വീട്ടില്‍ വരും താങള്‍ക്ക് ചാള മേരിയുടെ ഒരു കട്ട്.
ഹിഹി
kashtam itraku kusumbum padilla tire tara aye poye
സിനിമ ഇഷ്ടമാണ് നല്ല project വന്നാ ചെയ്യും fresh freshe fresh 😁😁
Fresheyy
അതിന്
Ayye....ayye....
athu kalakki
Super .....Nalla match undu 👌🏻👌🏻👌🏻👌🏻
Nalla model aakan pattum, ippo ulla scene ok maariyit onnu try cheyyu click aavum 👌 full support.
കണ്ണുകൾ നല്ല സാമ്യം ഉണ്ട്.
Humko hame she churaalo.... 🤣🤣🤣🤣
ഐശ്വര്യ റായ് കേൾക്കണ്ട.. 😄😄
Asooya theere illa alle setta?
@@babyillusion2411 അസൂയ തോന്നാൻ ഞാൻ പെണ്ണല്ല സേട്ടതി... 😁
Athe aiswarya rayekkal lookund
sherikkm aishwarya rai ne pole thanne..ind😛 ( ashasharath.jpg)
Matha rodanam
നല്ല ഒരു മേക്കപ്പ്മാൻ ഉണ്ടായൽമതി .ബാക്കി ഒരു വിധം ഒപ്പിക്കാം
Yes
Nte ponno aishwarya raide aduth ethillatto
But aiswarya rai ye vachunokathe nokiyal oru sundharikutty anutto
World മൊത്തം famous ആവണെമെങ്കിൽ എവിടെയെങ്കിലുമൊക്കെ ഐശ്വര്യ റായിയുടെ cut ഇല്ലാതില്ലാതില്ലതില്ലാണ്ടാവണമെന്നില്ലല്ലോ
സൂപ്പർ blue lens വെച്ചാൽ കുറച്ചു കൂടി ചേരും
U r so Gorgeous ♥ U can try in film industry... We will get a promising actresses 😍
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄iswarya ray ....etho oru face cuttum illa ....ee kuttik aa kuttiyudethaya glamour und ..
Sneha.....joulousy ..Padilla......
😉😉............asooyakkum,kusumbinum ...marunnilla....😬😬
@@sudhaanil1037 😂😂😂😂😂😂😂😂
Me too
She s beautiful in her own way ...keep going
Super sundari kutty aanu nalloru life undakatte
ആവൂ..ഞാൻ കൃതാഞ്ജനായി തങ്കു പൂച്ച കഴിഞ്ഞ് ഇനിയാര് എന്നതിന് ഒരു തീരുമാനമായി...യൂട്യൂബ് ചാനൽ മുതലാളിമാർക്ക് ഒരാഴ്ചക്ക് ഇന്റർവ്യൂ ചെയ്ത് പൊലിപിക്കാനുള്ള ആളെ കിട്ടി😂😂😂 ഈ സഹോദരിയെ കണ്ടെത്തിയ മനോരമക്ക് എന്റെ പേരിലും കൊറോണയുടെ പേരിലും യൂട്യൂബ് ചാനൽ മുതലാളിമാരുടെ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുന്നു...😂😂
കംമെന്റിൽ കുരു പൊട്ടിക്കുന്നത് ആണുങ്ങളുടെ പേരിൽ വന്ന പെണ്ണുങ്ങൾ ആവാനാണ് സാധ്യത !ഫുൾ കുശുമ്പികൾ 😋😋😋
Aiswrya raiye pole anenkil anennu pareyunnadinu oru madiyumilla oru kushumbumilla illathadu undennu pareyan patumo
u said it
മനോരമ ഇത്ര അധഃപതിച്ചോ?
Asooya theere illatha anu chackoyude ee chodyam alle athinekkal adhapathichath!
@@babyillusion2411 enthine asooya😑😑😑 paid promotion pole thooniye grey eyes allande vere enganelum aiswarya pole thooniyo chetta?
@@gvc3233 ath crct
sathym... pottanmar aano aalkkar?
Sathyam sathyamayi paranjal allavarum asooya annu paryum nte oru abiprayam paryam aa kuttyyude eyes aiswaryayude polund but nose ,lip ethonnum aiswaryaye pole illatto veruthe allavarum kude aa kochine kodhippikatheee
But she is beauty
Aiswarya Ray cut indallo shape okke pinnentha coment box ingane
എന്നെ നിങ്ങൾ ആരും കാണാഞ്ഞത് നന്നായി മമ്മുട്ടിയേ താ ഞാൻ ഏതാന്ന് മാറി പോവും പ്യാവം ഞാൻ
അത് കൊള്ളാം 😜🤭
Ambadaa pulusu😄😄
😁😂😆
മമ്മൂട്ടിക്ക് അറിയോ കാര്യം ചിലപ്പോ അന്റെ വാപ്പ ആ വഴി പോയിട്ടുണ്ടെഗിലോ 😅😅😅😅😅😅
(തമാശ )♥️
athu polichu
എന്റെ dp നോക്കു അഭിഷേക് ബച്ചനെ പോലെ തോന്നും 😜😜😜
Aahhh crrvtt aanee
😅
😂😂😂😂
bro ku nalla sense of humour ndallo
ഹോ.... അപ്പോൾ നമ്മൾ എല്ലാ കാര്യത്തിലും ഇനി സ്വയം പര്യാപ്തരാവും,വ്യവസായസ്ഥാപനങ്ങൾ,കാര്ഷികഉത്പന്നങ്ങൾ,അമിതാബച്ചൻ എല്ലാം നമ്മൾ ഇവിടെ ഉണ്ടാക്കും,jai kerala
കുട്ടിയ്ക്ക് ഭംഗി ഉണ്ട്. Tiktok യിൽ സാമ്യം തോന്നും. അല്ലാതെ interw യിൽ സാമ്യം ഇല്ല. സത്യം പറയുന്നത് അസൂയ ആണെന്ന് ആരെങ്കിലും കരുതിയാലും ഒരു problem ഇല്ല. കണ്ണ് തുറന്നു നോക്കിയാൽ തീരാവുന്ന problem ഉള്ളു....
Mostly she luks like samantha💞💞💞💞
Nalla saamyamund.... she is really beautiful.... ♥️
Kaattampoleyudu
"എത്രയും പെട്ടെന്നു എനെ ഒന്ന് വൈറൽ ആക്കൂ... Please...".....
Ys Oru face cut und....orale pole 7 perundanallee parayune....anik ishtapetu😍😍
All the best.. God bless you.
മോളെ നിന്റെ ടൈം തുടങ്ങി.. ബെസ്റ്റ് ഓഫ് ലക്ക് 👍🙏
ഈ കമന്റ് സെക്ഷൻ കണ്ടിട്ട് ഒന്നേ തോന്നുള്ളൂ
Asooya Just asooya
Fulllll asooya pidicha kore aalkkaar njan kore commentinu thazhe reply koduthit ond.. ohhh ethukond okke enth aavan.. ee naattile aakark nallathine nallath aanenn parayaanum kollaam ennu parayaanum entho madiya.. pakaram azhuk parayaano 100naavum.. hmm.