SPOKEN HINDI MALAYALAM എൻറെ ബോംബെ ജീവിതവും 10 ലക്ഷം ഹിന്ദി വാക്കുകൾ ഞാൻ പഠിച്ചത് എങ്ങനെയെന്ന് അറിയാൻ

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 53

  • @devadasank1617
    @devadasank1617 Рік тому +14

    ജീവിതത്തിൽ വളരെയധികം കഷ്ട്ടപ്പെട്ട ഈ സ്ഥിതിയിൽ എത്തിച്ചേരാൻ എല്ലാവർക്കും കഴിയില്ല . ദൈവം അങ്ങയെ കരകയറ്റിയെന്നു പറയാമല്ലോ ! ഇന്നത്തെ ചെറുപ്പക്കാർ എത്രയോ വ്യത്യസ്തരാണ് . സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. 👍 धन्यवाद जी 🙏

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +3

      താങ്കളുടെ പ്രാർത്ഥനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി മിസ്റ്റർ ദേവ ദേവദാസൻ, എല്ലാവരും ഒരു കണ്ണോട് അല്ല ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നത്, ചിലര് നല്ല വശം കാണും ചിലര് അതിന്റെ മോശം വശം കാണും നിങ്ങൾക്ക് നല്ലത് വരട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @elsysomu3953
    @elsysomu3953 9 місяців тому +2

    മനുഷ്യ ജീവിതം എത്ര കണ്ട് ദുരിതപൂർണം.
    അനുഭവിച്ചവർക് അതിന്റെ തീവ്രത ഒരിക്കലും മറക്കാൻ പറ്റില്ല.
    പക്ഷേ ഈശ്വരന്റെ കൈകൾ താങ്ങായി. 🌹🌹

  • @safoorasafu9470
    @safoorasafu9470 11 місяців тому +2

    മുഴുവൻ കേട്ടു അലഞ്ഞു നേടിയതൊന്നും ഒരിക്കലും നഷ്ടമാവില്ലസർ ക്‌ളാസുകൾ വളരെ ഉപകാരപ്രദം 😍😍😍

  • @user-ke2fh3el8m
    @user-ke2fh3el8m Рік тому +4

    നിങ്ങൾ ഒരു മഹാൻ തന്നെ 🙏🏻
    എത്ര ആത്മാർത്തമായാണ് എല്ലാം പറയുന്നത്
    Thank you sir ❤

  • @s.i.tpiravom7379
    @s.i.tpiravom7379 10 місяців тому +3

    താങ്കളുടെ വീഡിയോ കണ്ടപ്പോള്‍ ഒരു ബൈബിള്‍ വാക്യം ഓര്‍ത്തു
    അവിടുന്ന് നിന്റെ കണ്ണീര്‍ കാണുന്നുണ്ട് അവിടുന്ന് നിന്റെ alachilukal എണ്ണയിട്ട് ഉണ്ട് അവിടുന്ന് നിന്റെ യാതനകള്‍ അറിയുന്നുണ്ട് അവിടുന്ന് നിന്റെ ആഗ്രഹം മനസ്സിലാക്കുന്നുണ്ട് നീ ഒറ്റക്ക് ഇരുന്ന് കരയുന്നതും ഒറ്റപ്പെടുന്നതും പരിഹസി ക്കപെടുന്നതും ഒന്നും അവഗണിക്കപ്പെടുക ഇല്ല ഇതാ അവിടുന്ന് നിന്നോട് പറയുന്നു കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടക്കു നിന്റെ യാതനകള്‍ക്ക് പ്രതിഫലം ലഭിക്കും കര്‍ത്താവ് അരുള്‍ ചെയുന്നു നിന്റെ ഭാവി പ്രത്യാശ ഭരിതമാണ്
    ജെര്‍മിയ 31: 16

  • @user-ov8rk4gr9n
    @user-ov8rk4gr9n 9 місяців тому +2

    Nalla almeeyanaya sr daivam anugrahikkate

  • @sidheequepp6649
    @sidheequepp6649 Рік тому +2

    ബഹുത് അച്ഛാ കക്ഷ 👍🏻

  • @shiji.s2002
    @shiji.s2002 10 місяців тому +1

    Right sr, aapne sahi kehtehai apk clas achahai kyuki apne sikhaya sabko sablog achi tarah hindi bolege

  • @shiji.s2002
    @shiji.s2002 10 місяців тому +1

    Sr nte nakshatram enda nalla aiwsryam 😌

  • @aryaarya2832
    @aryaarya2832 Рік тому +2

    Hindi padikkan vannit karayichu kalanjallo sir😢😢

  • @sidheequepp6649
    @sidheequepp6649 Рік тому +1

    വളരെ ഉപകാരപ്രദം 👌

  • @rijeshap3749
    @rijeshap3749 4 місяці тому +1

  • @bijuvarghese6170
    @bijuvarghese6170 Рік тому +1

    സൂപ്പർ

  • @vineshkc9703
    @vineshkc9703 Рік тому +1

    ഒരൂ പ്രെത്യക ജീവിതം

  • @silvip7509
    @silvip7509 10 місяців тому +1

    ❤❤❤❤

  • @dhanyabaiju2321
    @dhanyabaiju2321 Рік тому +1

    🙏sir njan ippol karnatakaill annu. Enikku hindi padikanam ath kondu njan sirte class attend cheyunath

  • @nitheeshps2505
    @nitheeshps2505 Рік тому +1

    Guruve namaha

  • @vaputtyarimanal6373
    @vaputtyarimanal6373 Рік тому +1

    Sir good morning 🌞

  • @afsalmk7952
    @afsalmk7952 Рік тому +1

    👍

  • @dhanyabaiju2321
    @dhanyabaiju2321 Рік тому +1

    First time annu aboard pokunath. Ath kond sumsarokan padikanam

  • @harikumarharikumar3862
    @harikumarharikumar3862 Рік тому +1

    👍👍

  • @sureshs107
    @sureshs107 Рік тому

    നല്ല ചിരി 😄😄😄😄

  • @kumarswami8392
    @kumarswami8392 Рік тому +2

    എനിക്ക് പഠിക്കണം

  • @SasiKumar-pi3sp
    @SasiKumar-pi3sp Рік тому +1

    🙏

  • @PramodKumar-eb5ld
    @PramodKumar-eb5ld Рік тому +1

    Nashtappetta video Youtubil ninnu download cheytal pore?

  • @nitheeshps2505
    @nitheeshps2505 Рік тому +1

    Oru masathekke ethraya sir

  • @rafeeqbabu6413
    @rafeeqbabu6413 Рік тому +2

    ദയവ് ചെയ്ത് ഹോളി ഖുർആൻ വയികണം

  • @vimaladoor6503
    @vimaladoor6503 Рік тому +1

    बदाई देरे सर