ഏത് ആഗ്രഹവും ഭഗവാൻ നടത്തിത്തരും ഭക്തി ഇങ്ങനെ എങ്കിൽ!

Поділитися
Вставка
  • Опубліковано 5 лип 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

КОМЕНТАРІ • 286

  • @indirarnair9129
    @indirarnair9129 2 роки тому +4

    കണ്ണുകള്‍ നിറഞ്ഞു തുളുമ്പി മൊബൈല്‍ ഫോണില്‍ വീണു നമസ്കാരം വളരെ ഇഷ്ടപ്പെട്ടു ഭഗവാന്റെ മാഹാത്മ്യം എല്ലാ വര്‍ക്കും മന സ്സിലാക്കുവാന് വളരെ നല്ല ഉദാഹരണം നന്ദി അറിയിച്ചു കൊള്ളുന്നു വളരെ അധികം ഇഷ്ടപ്പെട്ടു സന്തോഷമുണ്ട് ഇനീയൂംകൂടുതലായി അമ്മ യില്‍ നിന്നും അറിയാന്‍ ആഗ്രഹിക്കുന്നു നന്ദി നമസ്കാരം

  • @sruthisruthi2075
    @sruthisruthi2075 2 роки тому +42

    അമ്മേ അമ്മേടെ കഥ കേട്ടു കരഞ്ഞു പോയി ഏതായാലും അമ്മയുടെ സങ്കടം എല്ലാം ഭഗവാൻ മാറ്റിതന്നല്ലോ❤❤❤ഓം ഉമാ മഹേശ്വരായ നമഃ 🙏🌹🌹ഓം ലക്ഷ്മി നാരായണായ nama🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🌹🌹ഓം ഗം ഗണേശായ നമഃ 🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏എല്ലാവരെയും കാത്തു രക്ഷിക്കണേ എന്റെ മഹാദേവ 🙏🌹🌹🌹🌹🙏🌹🌹❤❤❤

  • @vimalasomanathan3408
    @vimalasomanathan3408 2 роки тому +53

    ടീച്ചറേ...... കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഈശ്വരൻ അങ്ങേക്ക് എല്ലാ നല്ലതും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏

    • @janardhananp6992
      @janardhananp6992 2 роки тому

      Nallavivaranamsatyamayad

    • @chandranmadhavan1050
      @chandranmadhavan1050 2 роки тому

      @@janardhananp6992 j

    • @chandranmadhavan1050
      @chandranmadhavan1050 2 роки тому

      @@janardhananp6992 ķ

    • @radhamaniammavn989
      @radhamaniammavn989 2 роки тому

      @@janardhananp6992 k

    • @sindhupv5999
      @sindhupv5999 2 роки тому

      ടീച്ചറെ ഞാനും ടീച്ചറെ പോലെ യാണ് എന്റെ അവസ്ഥയും. എനിക്ക് ടീച്ചറുടെ എല്ലാ കാര്യങ്ങള കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി ടീച്ചറുടെ പ്രാർത്ഥന എനിക്ക് എന്റെ കുടുംബത്തിനും ഉണ്ടാവാൻ പ്രാർത്ഥിക്കണം.🙏🙏🙏♥️🧡💛💚💙💜🖤

  • @maninair5949
    @maninair5949 2 роки тому +10

    അമ്മേ..... എന്റെ അമ്മക്ക് ഉണ്ടായ അനുഭവവും, എന്റെ അമ്മ പറയുന്നത് പോലെ തോന്നുന്നു 🥹🙏🏻🙏🏻കണ്ണ് നിറഞ്ഞു പോയി അമ്മ..... ഈശ്വരൻ അമ്മയെ ദീർക്കയുസോടുകൂടി കാക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നന്മ ഉണ്ടാവട്ടെ

  • @babypm5282
    @babypm5282 2 роки тому +8

    ടീച്ചറെ അനുഭവം എന്നെയും കരയിച്ചു. ഞാനൊരു പാവപെട്ട കുടുംബത്തിലാണ് ജനിച്ചത്. എന്നാലും ദാരിദ്ര്യദുഖം വലിയ തോതിൽ അനുഭവിച്ചിട്ടില്ല. ദൈവ കൃപയാകും. ഇത്തരം അനുഭവങ്ങൾ പങ്കു വെക്കുന്നത് നല്ലതാണ്. ഓരോരുത്തരും അനുഭവിക്കുന്ന സുഖത്തിന്റെയും സന്തോഷത്തിന്റെയും വില മനസിലാക്കാൻ അതുപകരിക്കും. ടീച്ചർക്കും കുടുംബ ത്തിനും ഒരു പാട് ഐശ്വര്യം എനിയും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏

  • @prameelamadhu5702
    @prameelamadhu5702 2 роки тому +9

    ഹരേ കൃഷ്ണ 🙏 മാതെ വിമല ടീച്ചറെ പാദം നമിക്കുന്നു 🙏 കണ്ണു നിറയാതെ ഇതു കേൾക്കാൻ ആവില്ല എന്റെ ബാല്യം ഞാൻ ഓർത്തു പോയി ദാരിദ്ര്യം മഹാ ദുഃഖo തന്നെ, ടീച്ചറിന്റെ അനുഭവം ഹൃദയത്തിൽ തൊട്ട് ഭഗവാനെ സാക്ഷിയായി
    ഭക്ത്യ പങ്കു വെച്ചതിൽ ഒത്തിരി സന്തോഷം

  • @bindhuvs5659
    @bindhuvs5659 2 роки тому +24

    വന്ന വഴി മറന്നില്ലല്ലോ.. അതു തുറന്നു പറയുന്ന ആ വലിയ മനസ്സിനെ നമസ്ക്കരിക്കുന്നു.... ❤️

  • @subhadrapkumar2941
    @subhadrapkumar2941 2 роки тому +6

    ടീച്ചറിനെ പ്രണമിക്കുന്നു 🙏നേരിൽ കാണാൻവളെരെ കൊതിയാകുന്നു എല്ലാ നല്ല ഉപയങ്ങൾക്കും ആയിരം നന്ദി

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +5

    ഈ അനുഭവങ്ങളെല്ലാം എൻ്റെ തറവാട്ടിലും ഉണ്ടായി പറയാൻ വാക്കുകളില്ല കണ്ണു നിറയുന്നു ഭഗവാനെ നമസ്കാരം

  • @amshas5515
    @amshas5515 2 роки тому +8

    🙏🙏🙏വിശപ്പു എന്തെന്ന് അറിയിക്കാതെ വളർത്തിയ എന്റെ മാതാപിതാക്കൾക്ക് ഒരു കോടി നമസ്കാരം 🙏🙏🙏

  • @sukumaranpakkath3127
    @sukumaranpakkath3127 2 роки тому +4

    അമ്മേ, വീണ്ടും ഈശ്വരന്റെ പാദാര വിന്ദത്തിൽ മനസ്സിനെ എത്തിച്ചതിന് ആയിരം നന്ദി.

  • @leejikaswaroop4457
    @leejikaswaroop4457 2 роки тому +5

    നിഷ്കളങ്ക മനസ്സിന് ഉടമയാണ് ടീച്ചർ... ഈശ്വരൻ അതു കണ്ടു.. ടീച്ചറെ അനുഗ്രഹിച്ചല്ലോ🙏🙏🙏

  • @prasannakumari.c
    @prasannakumari.c 2 роки тому +7

    നമസ്തേ ടീച്ചറെ ഇതുകേട്ട് കണ്ണ് നിരഞ്ഞിരിക്കുന്നു എന്റെ അനുഭവം പോലെ തോന്നി 🙏🙏🙏❤

  • @indirapanikar7270
    @indirapanikar7270 2 роки тому +4

    സത്യത്തില്‍വളരെ വിഷമവുംഅതിലേറെ സന്തോഷവുംനല്‍കിയവാക്കുകള്‍.സ്വാനുഭവംഒരുമടിയുമില്ലാതെ,തുറന്നുപറയുന്നആനല്ലമനസ്സ് എത്രശുദ്ധമാണ്.

  • @ayushsubash4336
    @ayushsubash4336 2 роки тому +12

    അമ്മേ നമസ്കാരം 🙏🏻🙏🏻🙏🏻അമ്മയുടെ കഥകൾ കേട്ടപ്പോൾ സങ്കടം വന്നു ഇപ്പോൾ അമ്മ സന്തോഷം ആയിരിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sharmilareghu9856
    @sharmilareghu9856 2 роки тому +3

    അമ്മയുടെ സംസാരം എന്റ മനസ്സിൽ ഒത്തിരി വിഷമമായി ഈശ്വരന്റ് അനുർഗ്രഹത്താൽ എല്ലാം നന്മകളുഅമ്മക്ക് undaketa🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 2 роки тому +9

    അമ്മേ അമ്മയുടെ കഥ കേട്ടപ്പോൾ വിതുമ്പി പോയി. അമ്മേ നാരായണ 🙏🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +3

    ദൈവത്തെ പ്രാർത്ഥിയ്ക്കുന്നതോടൊപ്പം ആഹാരവും വസ്ത്രവും പാർപ്പിടവും ദാരിദ്ര്യവും അനുഭവിയ്ക്കുന്നവർക്കു അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരവരുടെ കഴിവനുസരിച്ചുള്ള സഹായങ്ങൾ യഥാവിധി ചെയ്യാൻ കൂടി എല്ലാ ഈശ്വരഭക്തർക്കും സന്മനസ്സുണ്ടാകണമെന്നു ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.

  • @bhargavip2348
    @bhargavip2348 2 роки тому +5

    ടീച്ചറുടെ ജീവിത കഥ കേട്ടു മനസ്സ് വിഷമമായി പിന്നീട് ദൈവാനുഗ്രഹത്താൽ സന്തോഷമായി ജീവിതവും പങ്കു വെച്ച് മനസ്സ് കുളിർത്തു God bless U ടീച്ചർ &your ഫാമിലി
    Stay blessed 🌹🌹

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +3

    നമസ്കാരം ടീച്ചർ നല്ല അറിവുകൾ നൽകി എല്ലാവരിലും നന്മയുണ്ടാവണേ ഭഗവാനെ ഭഗവതി

  • @kavi1501
    @kavi1501 2 роки тому +6

    Had tears in my eyes listening to your story Amma

  • @sinduramesh7541
    @sinduramesh7541 2 роки тому +4

    അമ്മേ അമ്മേടെ കഥ കേട്ടപ്പോൾ കരഞ്ഞുപോയി അമ്മയുടെ പോലെ ഭക്തി ഉണ്ടാവാൻ അമ്മയുടെ പ്രാർത്ഥന വേണം

  • @jayasreegangadharan5115
    @jayasreegangadharan5115 2 роки тому +9

    അമ്മേ കണ്ണു നിറഞ്ഞു
    ഭഗവാനേ കാത്തിടേണേ

  • @preethysnair7946
    @preethysnair7946 2 роки тому +1

    Amme Narayana Love to listen to your talk Thanks alot for valuable information

  • @universelover6120
    @universelover6120 2 роки тому +3

    Subramanya swami enik oru ponnumole thannuuu...... Aval arivinal soundaryathinal vidyayal sambannayayi.... Aval murukaswamiyude makalayi valarunnu...... Aval njagalk abhimanamanu...... Avalal nammude veedu ariyapettu.... Sarva aiswaryagalal aval sambannayanu.... Subramanya swamikku nanniiii......

  • @geeths6760
    @geeths6760 2 роки тому +1

    Very inspiring discription. Really great!

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 роки тому +2

    ശരിയാണ് റ്റീച്ചർ , നന്ദി , നമസ്കാരം.

  • @subhadrapkumar2941
    @subhadrapkumar2941 2 роки тому +4

    ടീച്ചർ പറഞ്ഞ ആ അനുഭവം എല്ലാം എനിക്കും ഉണ്ടായിട്ടുണ്ട് എനിക്കു അത്യാവശ്യം ഈശ്വരവിശ്വാസം ഉണ്ട് അതിന് ഫലം കിട്ടും എന്ന് അറിഞ്ഞതിൽ വളെരെ സന്തോഷം 🙏🙏🙏🙏🙏

  • @vineethak2943
    @vineethak2943 2 роки тому +2

    ആദ്യമായി ആ നല്ല മനസ്സിന് നന്ദി. 🙏🙏🙏

  • @ushaknv5224
    @ushaknv5224 2 роки тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഓം ഉമാമഹേശ്വരായ നമ:🙏

  • @syamalakr8436
    @syamalakr8436 2 роки тому +8

    അമ്മേ അമ്മ പറയുന്നത് കേട്ടിട്ട് കരഞ്ഞുപോയി 🙏🙏

  • @taratara9689
    @taratara9689 Рік тому

    സത്യം,, എനിക്കും ഇതു പോലുള്ള അനുഭവം തന്നെ, ടീച്ചർ ഭാഗ്യവാതിയാണ്, കുട്ടിക്കാലം എല്ലാവർക്കും, കഷ്ടം, നിറഞ്ഞ താ ണ്, ഞാനും പല ഹട്ടങ്ങളിലും ഈശ്വനെ, അടുത്ത റിഞ്ഞിട്ടുണ്ട്, എന്നെ ഭഗവാൻ കയ്യ് പിടിച്ച് ഉയർത്തി,, ടീച്ചർ ഒത്തിരി അറിവ് പകർന്നു തന്നതിൽ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @KK-kx8ir
    @KK-kx8ir 2 роки тому +2

    Teacher nalla open mind anallo🤝🤝🤝🤝🌹🌹🌹🌹🌹🌹

  • @vidyabalakrishnan5532
    @vidyabalakrishnan5532 2 роки тому +3

    God bless you teacher🙏🙏🙏

  • @neethuneethu2927
    @neethuneethu2927 2 роки тому +6

    ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️🙏🙏🙏

  • @babuanjana3005
    @babuanjana3005 2 роки тому +3

    ഭഗവാനെ പാവം കണ്ണ് നിറഞ്ഞു പോയി കൃഷ്ണാ അമ്മേടെ സങ്കടം കേട്ടപ്പോൾ

  • @keralajobs9504
    @keralajobs9504 Рік тому

    ടീച്ചർ പറഞ്ഞതെല്ലാം ഞാൻ കേട്ടു. അതുപോലെ ഒരു ദേവി ഭക്ത ആയി തീരുവാൻ ദേവി എന്നെ അനുഗ്രഹിക്കണേ എന്ന് മാത്രം ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ നാരായണ ദേവി നാരായണ...

  • @remaprem2178
    @remaprem2178 2 роки тому +6

    ദൈവം ഇനിയും അനുഗ്രഹം ചൊരിയട്ടെ

  • @saraswathyamma1205
    @saraswathyamma1205 2 роки тому +1

    Nirakannode anu kandath. Madam njanum same age. Same jeevithapathayiloode kadannu vannavar. Daridryathinte theevratha kuravayirunnu. Swanthamayi padichanu joli nadiyath. Allam is warm kripa. Nanni.🙏🙏

  • @sujathasasidharan8674
    @sujathasasidharan8674 Рік тому

    സഹോദരീ ഇതേ അനുഭവമായിരുന്ന് എൻ്റെ കുടുംബത്തിനും.നിങ്ങൾ കഴിഞ്ഞ കാലം മറന്നിട്ടില്ലല്ലോ very great❤😭😭😭😭 ഇപ്പൊൾ നല്ല കാലമാണ് 😭😭🙏🙏🙏🙏🙏🙏🙏🙏🙏😍

  • @sreesanthosh240
    @sreesanthosh240 2 роки тому +1

    you are great teacher

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 роки тому +5

    ഹരേ ഗുരുവായൂരപ്പാ.... ശരണം🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому +1

    അമ്മേ ഇതുപോലത്തെ ദാരിദ്ര ദുഖം ഒരുപാടു അനുഭവിച്ച വളാണ് ഞാനും.ഇതുപോലെ പറയാൻ ആരും മുതിരില്ല എന്നുമാത്രം. ദൈവം നമ്മെ അനുഗ്രഹിക്കും🙏🙏

  • @malathi1420
    @malathi1420 2 роки тому

    Theerchayayum teacher.🙏🙏🙏🙏🙏🙏

  • @raghigirish8266
    @raghigirish8266 2 роки тому +1

    Hare Krishna 🌸🙏 God bless you teacher and your family 🌸🙏

  • @ravikumarsitaram6124
    @ravikumarsitaram6124 2 роки тому

    God bless u amma 🙏

  • @jayasrees4974
    @jayasrees4974 Рік тому

    Thanks amma good message 👌👌👃👃👃👃👃

  • @ginger7195
    @ginger7195 2 роки тому

    Amme mangalya vathikal kuppivalakal dharikkunnath nallathano enthenkilum ithihyamundo

  • @durgashankaren2413
    @durgashankaren2413 2 роки тому

    Kettitu manasil vallaatha oru sangadam, teacher paranjthu 100% seriya, bhagavande kadasham kondu mathram pogunnu🙏🙏

  • @bindhupr2724
    @bindhupr2724 Рік тому +2

    ഇത് കേൾക്കുമ്പോൾ എന്റെ ദുഃഖം ഒന്നും അല്ല എന്ന് തോന്നിപോകുന്നു സർവ്വം കൃഷ്ണാർപ്പണമസ്തു അമ്മേ മഹാമായേ ശരണം

  • @sheebaprasad5646
    @sheebaprasad5646 2 роки тому +1

    ടീച്ചറെ നമസ്കാരം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sudhajp6795
    @sudhajp6795 2 роки тому

    Amme Narayana 🙏🙏satyam aanu madam, anubhavichavarkke aadugham manasilavullu🙏🙏❤

  • @divyanair5560
    @divyanair5560 2 роки тому

    Thanku amma 🙏🏾🙏🏾🙏🏾

  • @anithatr3588
    @anithatr3588 2 роки тому +2

    ടീച്ചർ ഒരുപാട് ഒരുപാടു സ്നേഹം 🙏🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 2 роки тому

    Enteyum cheruppam kashtapadayirunnu. Teacherinte anubhavam thurannu parayan prerippichathu thanne Bhagavante anugraham undayittu thanne. Sarvam Krishnarppanamasthu. Lokhah Samastha Sughino Bhavanthu.

  • @rajanivijayan3963
    @rajanivijayan3963 2 роки тому

    Amme anugrahikkanam🙏

  • @jayaprakashjp4394
    @jayaprakashjp4394 2 роки тому

    Teacherk oru ayiram namaskkarm 🙏🙏🙏🙏🙏🙏🙏

  • @geethap5813
    @geethap5813 2 роки тому

    Thank u teacher god bless u every time

  • @roshniroshni1210
    @roshniroshni1210 2 роки тому +3

    Hare Krishna 🙏🙏🙏❤️

  • @preethasundaran8909
    @preethasundaran8909 2 роки тому +5

    മഹാമായേ 🙏🏻

  • @chandrathotath256
    @chandrathotath256 2 роки тому

    Very good Speach 👌👌👌

  • @thankamanimp9586
    @thankamanimp9586 2 роки тому +2

    Hare Krishna

  • @adithyam.s2627
    @adithyam.s2627 2 роки тому

    Ammek pranam mookambika devi ellavateyum anugrehikade

  • @adsvlog1128
    @adsvlog1128 2 роки тому +1

    Hare Krishna🙏🙏🙏🌹🌹🌹

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 2 роки тому +2

    Hare Krishna 🙏🙏🙏

  • @kailasanadhan5675
    @kailasanadhan5675 2 роки тому +1

    കേട്ടിട്ട് സങ്കടമാവുന്നു അമ്മേ..

  • @bindhusadheesh7920
    @bindhusadheesh7920 2 роки тому

    ടീച്ചറെ ..എന്റെ അമ്മേ അവിടുത്തെ കാലിൽ വീണു നമസ്ക്കരിക്കുന്നു 🙏🏼🙏🏼🙏🏼

  • @vineethabiju6021
    @vineethabiju6021 2 роки тому +1

    Vimala techere nigal ahamkaramillatha allane athane mahathum, nanum ethe vazhil varunn alane , amme saranam

  • @remirenjith7021
    @remirenjith7021 2 роки тому +1

    സന്തോഷം അമ്മേ

  • @Aathu9
    @Aathu9 Рік тому

    Ma'am u r great 🙏🙏🙏

  • @saliniradhakrishnan9606
    @saliniradhakrishnan9606 2 роки тому +1

    Amme Devi saranam🙏

  • @Renukaunnikannan2638
    @Renukaunnikannan2638 2 роки тому +3

    ടീച്ചറമ്മേ അമ്മയുടെ വിഷമം സഹിക്കുന്നില്ലമേ എനിക് വീടില്ലമേ അതിനുള്ള വഴികളും പ്രാർത്ഥനയും പറയണേ

  • @sreesanthosh240
    @sreesanthosh240 2 роки тому

    Tescher Touchig heart

  • @renukadeviarjun3375
    @renukadeviarjun3375 2 роки тому +2

    രാധേശ്യാം 🙏🙏

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому +1

    Harey krishna

  • @sangeethasuresh913
    @sangeethasuresh913 2 роки тому

    ശരി യാണ്. ഞാനും. ഒരുപാട്. അനുഭവെച്ചത്

  • @remirenjith7021
    @remirenjith7021 2 роки тому

    സന്തോഷം

  • @vanajavmb609
    @vanajavmb609 2 роки тому +2

    അമ്മേ പ്രണാമം 🙏🙏🙏🙏 അമ്മയുടെ കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏🙏🙏🌹🌹🌹❤️❤️

  • @aryajeevan7028
    @aryajeevan7028 Рік тому

    No words to say .ellame Daivathette kripa.

  • @nandajasadashivan905
    @nandajasadashivan905 2 роки тому

    Namaskaram teacher 🙏🙏🙏🙏🙏

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 роки тому

    Thankyou

  • @sankarcg6305
    @sankarcg6305 Рік тому

    Daivam anugrahikkattay ammaya

  • @preethapradeep7281
    @preethapradeep7281 2 роки тому +1

    Hare krishna🙏🙏🙏🙏🙏

  • @lathikomalan9151
    @lathikomalan9151 2 роки тому +1

    ടീച്ചറമ്മേ,, നമസ്കാരം 🙏🙏🙏

  • @bhaskaranpankajakshan7680
    @bhaskaranpankajakshan7680 2 роки тому

    Amme Namaskarm

  • @nirmalasajeevan9197
    @nirmalasajeevan9197 Рік тому

    അമേദ് വലിയ മനസിനെ നന്ദി

  • @salilasrikumar3985
    @salilasrikumar3985 2 роки тому

    Amma enikku vending onnu prarthikku ente monum canadayil anu avanu ethuvare oru nalla joli ayilla amma ente kunjinuvendi onnu prarthikku amme

  • @vinithaprasad195
    @vinithaprasad195 2 роки тому

    Ammesaranam🙏🙏. അമ്മേ കണ്ണുനിറഞ്ഞു.

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 роки тому +1

    Harekrishna 🙏🙏🙏

  • @AjithKumar-is7bp
    @AjithKumar-is7bp 2 роки тому

    Devi teacherammaea anugrahiketta

  • @tulsianil8471
    @tulsianil8471 2 роки тому

    ടീച്ചറേ എന്റയും കണ്ണുനിറഞ്ഞു പോയി 😔😔😔ശരിക്കും ദാരിദ്ര്യ ദുഃഖം അനുഭവിച്ചർക്കേ അത് അറിയൂ. എന്റെ കണ്ണൻ എന്നും എന്റെ കൂടുണ്ട് 🙏സത്യം 🙏

  • @geethapc5569
    @geethapc5569 2 роки тому

    God bless you

  • @urmiladevisunil5002
    @urmiladevisunil5002 2 роки тому

    Teacher anubhavichathilum kooduthal anubhavichu njan oru kashanam unakkakappa undayirunnu enkilvayar niraye kattan thondu kapi kudikkamayirunnu ennu paranja alanu njan appozhu amma paranjathu pole bhakthi undayirunnu

  • @ambikakumari2177
    @ambikakumari2177 2 роки тому +1

    ഹ രെകൃഷ്ണ അമ്മേ നമസ്കാരം

  • @narayananchathankottil6370
    @narayananchathankottil6370 2 роки тому +1

    Hare krishnaa 🙏🙏🙏

  • @sreejak5207
    @sreejak5207 2 роки тому

    Thechamma katha katapo manasa athopolayai athra sakadam udakilum ath mati tharunala bagavan athuthaa bagyam, njan allam esyaran marayum visyasam anu guruvavayurapata baktha aharathinum vasthrathinum budimutilla paksha kadam kode sassthanam ella husband oru kayithage akan patunilla samathanam ella gold ellam panayathil atha chaaaya amma njan

  • @mayaramesh7655
    @mayaramesh7655 Рік тому

    Maya sorupini keerthanam kelkkan asha undo amme

  • @syamalakraj4140
    @syamalakraj4140 2 роки тому

    Namaskaram teacher

  • @darklordff1758
    @darklordff1758 2 роки тому +1

    Amme yethellam kettappol njan nenchupotty karanjupoyi yethellam njan anufavichavalanu yennum dhurithamanu 🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @ganeshkrishnan2935
    @ganeshkrishnan2935 2 роки тому

    Good amme