അവസാനത്തെ ചാൻസുകാർ ഈ സാക്ഷ്യം കേട്ട് പ്രത്യാശ ശക്തിപ്പെടുത്തുക

Поділитися
Вставка
  • Опубліковано 1 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 126

  • @cillajoy
    @cillajoy 3 місяці тому +27

    അമ്മേ മാതാവേ പഠികാൻ ഉള്ള കൃപ നൽകണേ അമ്മേ. അമ്മയും ഈശോയും അപ്പയും എൻ്റെ കൂടെ വന്നു എന്നെ padipikaname. എനിക് ഈ എക്സാമിൽ നല്ല മാർക്ക് നൽകി എന്നെ അനുഗ്രഹിക്കണ

  • @nidhi876
    @nidhi876 3 місяці тому +4

    38 വയസായി അമ്മേ പറഞ്ഞു വെച്ച ജോലി വിസ പെട്ടെന്ന് seriyakii തരണേ 🙏🏻🙏🏻🙏🏻ഒന്നും സമ്പാദിച്ചില്ല എന്തിനു പേരെന്റ്സിന് പോലും ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല 🙏🏻🙏🏻🙏🏻കാത്തുരക്ഷിച്ചു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @treesamarycs2221
    @treesamarycs2221 3 місяці тому +11

    അമ്മേ റീവാല്യൂഷൻ കൊടുത്തത് സമർപ്പിക്കുന്നു അമ്മേ 🙏 സപ്ലി എക്സാം സമർപ്പിക്കുന്നു അമ്മേ 🙏എനിക്ക് റീജോയിൻ ചെയ്യണം അമ്മേ 🙏ജൂലൈ 22

  • @alinababy9247
    @alinababy9247 3 місяці тому +5

    ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

  • @donasaju6514
    @donasaju6514 3 місяці тому +4

    Ammayude predishikarnathinte sthirsakshiyaknamme June 19,24,25😭🙏🕯️

  • @sarithasaritha649
    @sarithasaritha649 3 місяці тому +9

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @RatheeshRameshan-l1c
    @RatheeshRameshan-l1c 3 місяці тому +11

    അമ്മ മാതാവേ പഠിക്കാൻ എല്ലാ കുഞ്ഞുങ്ങൾക്കും കൃപ നൽകണമേ

  • @MariaJose-je7tx
    @MariaJose-je7tx 3 місяці тому +2

    അമ്മേ മാതാവേ oet എക്സാം ഡേറ്റ് എടുക്കാൻ പറ്റുന്മേ 🙏🙏🙏തടസങ്ങൾ മാറ്റിത്തർണമേ 🙏🙏ജൂലൈ 20 എക്സാം എഴുതാൻ സാധിക്കുംനിമേ 🙏🙏

  • @SundaresanP-h2r
    @SundaresanP-h2r 3 місяці тому +3

    ,അമ്മ മാതാവേ മൊളൂടേ ketat പരീക്ഷ ശനിയ്ഴച ആണ് അമ്മ സഹായികെണമെ

  • @soumyasoumya6897
    @soumyasoumya6897 3 місяці тому +3

    Amme njangale ororuthareyum aviduthe sakshikalakki uyarthenamee🙏🙏

  • @jainjain3333
    @jainjain3333 3 місяці тому +3

    എന്റെ സഞ്ചാരി മാതാവേ അവര് പറഞ്ഞത് അമ്മക്ക് അറിയാമല്ലോ എന്റെ സഹോദരിക്ക് അമ്മ ഈ 3സെന്റ് സ്ഥലം എങ്ങനെ എങ്കിലും വാങ്ങിച്ചു കൊടുക്കേണമേ അമ്മേസഹായിക്കേണമേ എന്റെ സഹോദരി ജാൻസിയെ 😭😭😭🙏🙏

  • @nilamukhiiparabrahmam2802
    @nilamukhiiparabrahmam2802 3 місяці тому +11

    ' മാതാവേ എൻ്റെ ചേച്ചി ഈ മാസം 27 നു എഴുതുന്ന ജർമ്മൻ B2 writing Exam വിജയിക്കാൻ കൂടെയുണ്ടാകണമെ അവസാനത്തെ പ്രതീക്ഷയാണ് അമ്മേ, ഞങ്ങളുടെ അവസ്ഥകൾ എല്ലാം അറിയുന്ന മാതാവേ ഈ അനുഗ്രഹം നിൻ്റെ തിരുക്കുമാരനിൽ നിന്നും വാങ്ങി തരണമേ

  • @aryamathew1573
    @aryamathew1573 3 місяці тому +3

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏

  • @SuryaChacko
    @SuryaChacko 3 місяці тому +2

    മാതാവേ കുടുംബ പ്രാർത്ഥന കൂട്ടായ്മയിൽ പല കാര്യങ്ങളിലും എന്നെ മാറ്റി നിർത്തിയവരുടെ മുൻപിൽ അഭിമാനത്തേടുക ടി നിൽക്കാൻ ഒരു ദിവസം അമ്മ എനിക്കു തരണെ .
    ട ഠ> > ടു ഇ>

  • @ushasanthosh4625
    @ushasanthosh4625 3 місяці тому +2

    Amme 48 vayassu Amma joli tharan enikku yogathaundenkkil Ammaum thirukkumaranum edapadanamme vishvasikkunnu

  • @b38donamathew68
    @b38donamathew68 3 місяці тому +4

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @alinababy9247
    @alinababy9247 3 місяці тому +3

    Have mercy on my and my friends IELTS exam results and enrich me with faith ... 🙏🏼

  • @TeenajobiTeenajobi
    @TeenajobiTeenajobi 3 місяці тому +5

    അമ്മേ മാതാവേ njan second attempttinnu date എടുക്കാൻ പോകുവാ അമ്മേ എനിക്ക് നല്ല ഒരു day തന്നു എന്നെ അനുഗ്രക്കിണമേ 🙏🙏🙏 അമ്മേ ഇത് എന്റെ last chance aa അമ്മേ pass ആക്കണമേ 🙏🙏🙏 വന്റെ kude ഉണ്ടാകണമേ 🙏🙏🙏not by merit but by grace 🙏🙏🙏 pass ആക്കണമേ 🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 3 місяці тому +10

    അമ്മേ മാതാവേ ജൂൺ 20ന് ഡ്രൈവിംഗ് ടെസ്റ്റ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @JilsyJoy
    @JilsyJoy 3 місяці тому +2

    Amma mathave njalk oru kunjne nalki anugrahikane 🙏🙏 24/06/ 2024

  • @jancyshajan9268
    @jancyshajan9268 3 місяці тому +4

    ഈ നടക്കുന്ന WCPO ൻ്റെ എക്സാമിൽ സീറോ മെറിറ്റ് ആയ എന്നെ എൻ്റെ അമ്മ അനുഗ്രഹിക്കും 🙏

  • @valsammamathew9876
    @valsammamathew9876 3 місяці тому +4

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 3 місяці тому +4

    അമ്മേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🏼🙏🏼 ഞങ്ങളെ എല്ലാവരേം കാത്തുകൊളണേ 🙏🏼

  • @nithyajose7305
    @nithyajose7305 3 місяці тому +1

    മാതാവേ ബുധനാഴ്ച വെളുപ്പിന് എഴുതുന്ന duolingo exam നെ അമ്മയുടെയും ഇശോയുടെയും കയ്യിലേക്ക് തരുന്നു.. എനിക്ക് ഒന്നും അറിയില്ല അമ്മേ.. എന്നെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണമേ.. നല്ല വിജയം തന്ന് അമ്മയുടെ സാക്ഷി ആക്കേണമേ..

  • @clarammasimon1112
    @clarammasimon1112 3 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ടെ വീസ പ്രൊസ്സിംഗ് തടസം അമ്മ മാതാവ് സഞ്ചാരി ആയി കടന്നു ചെന്ന് ആ തടസം ഇന്ന് കൊണ്ട് എടുത്തു മാറ്റി അമ്മ മാതാവ് ഇടപെട്ടു ആ വീസ പ്രൊസ്സിംഗ് അപ്പ്രൂവ് തന്ന് അനുഗ്രഹം തരണേ 🙏🙏🙏

  • @alinababy9247
    @alinababy9247 3 місяці тому +2

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @sheebapunnuoose
    @sheebapunnuoose 3 місяці тому +1

    അമ്മേ അവിടുന്ന് തന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് പഠിക്കുവാൻ ഉള്ള കൃപ കൊടുക്കണേ🙏🙏🙏

  • @xavierkd598
    @xavierkd598 3 місяці тому +1

    Maryamme Stelonum Aaronum videsathu nalla salariyil joli kittan anugragikkane sakshikalakkanne

  • @sruthyadhilachu2688
    @sruthyadhilachu2688 3 місяці тому +2

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam paranjollam

  • @ancychrispin8950
    @ancychrispin8950 3 місяці тому +2

    അമ്മ മാതാവേ യേശുപ്പാച്ച 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പനും തരും

  • @princy8722
    @princy8722 3 місяці тому +2

    Ammeyudum esoyudeyum sakshi akkane have mercy on us

  • @alinababy9247
    @alinababy9247 3 місяці тому +3

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @lovelyshanty4067
    @lovelyshanty4067 3 місяці тому +2

    Krupasanam Amme plz bless our Family and business. Plz give good business orders 🙏

  • @reenalalu09
    @reenalalu09 3 місяці тому +1

    Amme mathave kude udavaname niyogathintemel kreupa udavaname

  • @liyajoy8867
    @liyajoy8867 3 місяці тому +1

    Amme mathave..enikk oru joli ippol athyavasyam aanu..e varunna Wednesday 26 n nadakkunna Research Assistant exam enikk tharane amme..enikk oru merit um illa..ninte grace venam..ente last pratheekshayan

  • @catherineachsahmjoy4832
    @catherineachsahmjoy4832 3 місяці тому +3

    അമ്മേ എനിക്ക് ഹോസ്റ്റലിൽ tuition എടുക്കാൻ കിട്ടണേ 🙏🏼 സാലറി കൂട്ടി കിട്ടണേ അമ്മേ കൂടെ ഉണ്ടാവണേ 🙏🏼🙏🏼 ഇപ്പോൾ കൂട്ടിയാൽ മാത്രം കിട്ടുള്ളു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 ഒരു merit ഇല്ല അമ്മേ 🙏🏼ഒരു തരത്തിലും ഈ ഇയർ കൂട്ടാൻ ചാൻസ് ഇല്ലെന്ന പറയുന്നേ അമ്മേ അമ്മതന്നെ അതു ശെരി ആക്കി തരണേ 🙏🏼അമ്മ എന്റെ കൂടെ ഉണ്ടെന്നു എനിക്ക് അതു കൂട്ടി തന്നു എനിക്ക് മനസ്സിൽ ആക്കി തരണേ 🙏🏼🙏🏼🙏🏼 ഉപേക്ഷിക്കല്ലേ 🙏🏼

  • @jijo_joy
    @jijo_joy 3 місяці тому +5

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🕯️🙏🙏🙏🙏

  • @lovelyshanty4067
    @lovelyshanty4067 3 місяці тому +2

    Krupasanam Amme plz bless my husband and heal all his health problems especially tooth problems

  • @jaisonraphael9597
    @jaisonraphael9597 3 місяці тому +2

    Amme enne eniki joli nalki anugrahikkaname.

  • @HelnaBenny-i7f
    @HelnaBenny-i7f 3 місяці тому +4

    അമ്മേ മാതാവേ പ്ലീസ് ഹെല്പ് മൈ സൺ

  • @jinujohnson6343
    @jinujohnson6343 3 місяці тому +2

    അമ്മേ, കൈവിടല്ലേ 😭😭😭😭😭😭

  • @Sinsu520
    @Sinsu520 3 місяці тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @shriyaks6046
    @shriyaks6046 3 місяці тому

    Up സ്കൂൾ എക്സാം syllabus complete ചെയ്യാൻ anugrahikanam

  • @neethu8378
    @neethu8378 3 місяці тому +1

    Amme mathave oru joli thannu anugrahikane

  • @mariammaluka403
    @mariammaluka403 3 місяці тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @jintojose1262
    @jintojose1262 3 місяці тому +1

    Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme 🙏 Amme mathave ente wife pregnant anu ammayeyum kunjineyum kathukollanamee mathave kude undavaname 🙏🙏🙏

  • @nishalbino6824
    @nishalbino6824 3 місяці тому

    Revaluvation കൊടുത്തേ സമർപ്പിക്കുന്നു proceccing enanu kanikune speed ആയി revaluvation result വന്നു passed എന്നു കാണിക്കണേ അമ്മേ... എനിക്ക് യോഗ്യത ela എന്നാലും ചോയിക്കുവാ....

  • @aneeshps8917
    @aneeshps8917 3 місяці тому +1

    Amma mathave njangalude bhavanathil varaname🙏😢

  • @preethynarendran5863
    @preethynarendran5863 3 місяці тому +2

    അടുത്ത മാസം ഞാൻ എഴുതാൻ പോകുന്നset ൻ്റെ പരീക്ഷയിൽ അമ്മ മാതാവ് യേശുദേവൻ അനുഗ്രഹിച്ച് ജയിപ്പിക്കേണമേ

  • @alinababy9247
    @alinababy9247 3 місяці тому

    ഹെബ്രായര്‍ 4 : 16 അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍റെ സിംഹാസനത്തെ സമീപിക്കാം.

  • @alinababy9247
    @alinababy9247 3 місяці тому +2

    🕊 Not by Merit ❤ But by Grace 🙏🏻

  • @bindu5024
    @bindu5024 3 місяці тому

    അമ്മേ മാതാവേ എൻ്റെ നാത്തുന് ഒരു ജോലി കൊടുക്കണമേ മഞ്ജു ന് അവസാന chance ആണ്

  • @renjur5854
    @renjur5854 3 місяці тому +3

    Amen🙏

  • @gracenasr3626
    @gracenasr3626 3 місяці тому

    Amme njanum ente joliude aavasyavumaayitaanu kreupasanathil vannu udampadi eduthath.. Managment inu ennod karuna thonni enik ente cash tirich tarano... Enne appoint cheyyano manasundakanee... Yesoyeeeee......... Enne kaanathe pokaruteee

  • @babithaarun7409
    @babithaarun7409 3 місяці тому +1

    Amme ente koode undakane 🙏🙏🙏🙏

  • @shriyaks6046
    @shriyaks6046 3 місяці тому

    6/7/2024 up schoo assistant examil 10 rank thannu oru govt Joli enniku kitttan amma അനുഗ്രഹിക്കണം

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +3

    അമ്മേ മാതാവേ മകൻ്റെ വിസ പ്രെസ്സ സിങ്ങ് വേഗത്തിലാക്കി തരണമേ,🙏🙏🙏🙏🙏😭😭😭😭

  • @josephpanakal9920
    @josephpanakal9920 3 місяці тому +1

    ❤❤❤സങ്കീർത്തനങ്ങൾ 62:5❤❤❤

  • @thampurudileep3211
    @thampurudileep3211 3 місяці тому

    Matahveeer oru paralegal aaaayttt ngilummm enneeee august maaasamm mumb enneee uyarthenmeeee eashuveeee🙏🙏🙏🙏🙏🙏🙏🙏🙏

  • @shimajoshy1114
    @shimajoshy1114 14 днів тому

    Amma eniku oru joli thanuu anugrahikane sep Amma please give me a job in newzealand now 😢

  • @Aleyammajoshi
    @Aleyammajoshi 3 місяці тому

    കൃപസനം പ്രേസാ ദ മാതാവേ, ഞങ്ങളുടെ മകൻ നോബിൾ, ന്റെ യും ലാസ്റ്റ് ചാൻസ് ആണ് ജികെ ജികെ, ഓ റൽ എക്സാം മും പാസ്സാക്കി തരേണം. അവന്റെ കഴിവിൽ ജയ്ക്കില്ല. അമ്മ മാതാവിന്റെ മാ ദ്ധ മാ ദ് ധ്യ സ്തം വഴി വിജയ് ക്കാൻ കഴിയും എന്ന് ഞാൻ പൂർണ്ണമായി വിശ്വാസി ക്കുന്നു.കരുണയോടു കാത്തു കൊള്ളണമേ. 🙏. ദൈവമേ മഹത്വം. ആരാധന.ഹല്ലേലുയ. 🙏. ആവേ മരിയ. 🙏.

  • @BincySabu-hh3vs
    @BincySabu-hh3vs 3 місяці тому

    Ammw ellvrdeyum jeevitham sammadhanavum sanshoshavum nirenje aarkene

  • @pavithramidhun8718
    @pavithramidhun8718 3 місяці тому

    amme june 30 albhutham pravarthikkane🙏🙏🙏mathaave🙏🙏🙏

  • @binysebastian2099
    @binysebastian2099 3 місяці тому

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/8/24 Amme rakshikkane salary 50 k aagrahom undu

  • @mariyathomas8884
    @mariyathomas8884 3 місяці тому

    Amme kripasanam മാതാവേ july 31 nte german exam ahnu writingum speakingum ond amme ith avasanathe try ahnu ammak ariyalo ini entel cash illan ollath 😢ammak samarpikuanu njn nte exam.. Enikayi ishoppayod മാധ്യസ്ഥം vahich parthikaname 😢😢enk vere arumilla njn ottayka😢koode ondavane 😢just pass avanolla mark njnglk എല്ലാർക്കും teraname amme... ✨not by my merit but by graceil nadakan kaniyaname 😢😢

  • @shybysunny9661
    @shybysunny9661 3 місяці тому

    Ammey Mathavay entay 26 June lay interview samarppikkunnu. Enikku ee job offer nalki anugrahikkanamay. Eshoyee enikkum onnum ariyathilla. Angu entay kudayundengil enikuu ee job nalkanamay.
    Not by my merit, grace of god

  • @induv.s6465
    @induv.s6465 3 місяці тому +2

    🙏🙏amen

  • @bibinjoseph3770
    @bibinjoseph3770 3 місяці тому +1

    Please pray for my IELTS exam

  • @alinababy9247
    @alinababy9247 3 місяці тому +2

    Amen 🙏🏻

  • @jincyaugustine6907
    @jincyaugustine6907 2 місяці тому

    Madhavee Tuesday ulla aente interviewill amma aente oppam unndakane.

  • @binysebastian2099
    @binysebastian2099 3 місяці тому

    Amme mathave Rinoy, Biny, Binoy, New vyttila 18/6/24

  • @sumaguyon1707
    @sumaguyon1707 3 місяці тому

    Amme ende thondayile aswyesthatha mattitharane ende krepasana mathave

  • @thampurudileep3211
    @thampurudileep3211 3 місяці тому

    Mathaveee July kaziyumboooo oruuu permanent position enneee avidunnnn uyarthename eqshuveee paralegal mathiyeeee enneee avidunnnn kaiii vidalleeeeee

  • @suryamg2407
    @suryamg2407 3 місяці тому

    Ammee kripasanam maathave ente achaneyum, ammayeyum, kunjineyum, husband neyum, enneyum kaakkename ammee 🙏❤❤❤❤❤

  • @sreekala9038
    @sreekala9038 3 місяці тому

    Amma enikku onnu mathrame ippol ninnodu prarthikkunnullu ente Monte peril Ulla kallakesu Nee poyi nale Edith Matti ente mone Nee reshikkaname anugrehikkaname njangalkarumilla Amma enikku ente mon mathram Ulla Amma mathrame enikkum makkalkkum Ulla ente eshoappayum ente Ammayum njangale Kay vidilla ennulla uracha vishasathil njanum makkalum jeevikkune ente Amma nale Nee njangalkku muppe kodathil poganame ente mone reshichu tharaname Amma Njan ninnodu thazmayai apeshikkunnu Ninakku mathrame ente mone reshikkuvan pattu Nee reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐🤲🏻🔥😘😔😭😭😭😭😭

  • @alinababy9247
    @alinababy9247 3 місяці тому

    Ente friend Anjali Saju de ella certificates okke University ne vegane sherri akki kodukanne.

  • @shybysunny9661
    @shybysunny9661 3 місяці тому

    Ammey Mathavay entay Molay samarppikkunnu

  • @JohnMathew-pd6zk
    @JohnMathew-pd6zk 3 місяці тому

    Ammamathavea njgaludea makkludea madyapanam mattitharenemea.

  • @rinujoseph6297
    @rinujoseph6297 3 місяці тому

    Amma mathave ldc il unnatha വിജയം nalki anugrahikaname

  • @anittaajith6972
    @anittaajith6972 3 місяці тому

    Amma madhave oru yogithayum ellatheyahnu njn exam ezhuthunathum e engineering padikunathum Amma madhave ammade preshithikaranathinte sakshiyayi uyarthanameee..Ah alltharayil keri sakshiyam parayan aug 8th enne anubadhikanne

  • @gokul3119
    @gokul3119 3 місяці тому

    Amme njn avide vann sakshyam parajekkam, njn enn uppitt prarthichattnd, ente projct il amma enn 5 mamik ullil theeerumanm edukknm

  • @see7219
    @see7219 2 місяці тому

    2024 july 6 nu nadanna upst exam samarpikunnu amma ettedukane, not my merit but by grace

  • @aleenathomas8670
    @aleenathomas8670 3 місяці тому

    Enik padikkan pattunilla
    Padikakn ulla kripa taranemee.
    Ente oppam vanne exam ezhuthi tarane ammee🙏🙏🙏

  • @easeepjjeni
    @easeepjjeni 3 місяці тому +3

    ആമേൻ🙏

  • @aryamathew1573
    @aryamathew1573 3 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏

  • @ArshaAmmu-ib3xl
    @ArshaAmmu-ib3xl 3 місяці тому

    Amme enneyum sakshyam parayan anuvadhikaname🙏🙏🙏

  • @rincyvarghese85
    @rincyvarghese85 3 місяці тому

    Amma mathave june24 haadexam pass akkanne annugrehikannemme .ente gulf pokanne ullea last chance anne annugrehikkkannume

  • @geetham.c9792
    @geetham.c9792 2 місяці тому

    മാതാവേ എന്റെ മക്കളോട് ക്ഷ മിക്കേണമേ 🙏🙏🙏

  • @binysebastian2099
    @binysebastian2099 3 місяці тому

    Amme mathave ente officile ella prblm mattane 18/6/24

  • @ChristinaS12345
    @ChristinaS12345 3 місяці тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @linimanesh1
    @linimanesh1 3 місяці тому

    Ente ammaude Sakshi aakkename oet exam pass aakuvan anugrahikkename kudumbam aai tharunnu jobil ulla vishamagal aattedukkename

  • @AsviniJose
    @AsviniJose 3 місяці тому

    Amma mathavay enna sugapaduthu .ennoda kastangal Mari kittanumay

  • @lysadas505
    @lysadas505 3 місяці тому

    Amme miluvinte ella examum ammaykku samarppikkunnu

  • @chinjuc526
    @chinjuc526 3 місяці тому

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @raji6395
    @raji6395 3 місяці тому

    Kreupasanam amme nangalku vendi apekshikaname

  • @lysadas505
    @lysadas505 3 місяці тому

    Amme miluvinu padikkanulla krepa kodukkaname

  • @sneha3613
    @sneha3613 3 місяці тому

    Amme mathave ethu ente last chance anenu ammakariyalo ssc chsl enik ee exam clear cheythu ammayude oru sakshiyakan amme ene sahayikaname ente ella ayogayathayum amma vazhi eshoyuku samarpikunu🕯🕯🕯

  • @mysoul6250
    @mysoul6250 3 місяці тому

    Aavee Mariya ammakku sthuthi 🙏🙏🙏

  • @younglions2511
    @younglions2511 3 місяці тому

    AMME MADHAVE ORU BHAVANAM THANNU ANUGRAHIKANAME

  • @christeenajacob28
    @christeenajacob28 3 місяці тому

    Amme mathave annik oru jolly tharaname