17 ലക്ഷത്തിന് നിർമ്മിച്ച 1250 SQ FT 3 ബെഡ്‌റൂം വീട് | Budget Home tour | plan

Поділитися
Вставка
  • Опубліковано 23 жов 2024
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
    ___________________________________________
    #hometour #keralahome #budgethome #simplehome #floorplan #3BHK #interiordesign #Minimalhome #tamilhomes #indianhome #homesweethome #indianhousedesign #costeffective #Malayalam #singlestory #middleclasshome #2BHK #kitchendesign #modernelevation #kitchendesign #interiordesign #faber #HOME_PICTURS, #3BHK #HOMETOUR

КОМЕНТАРІ • 42

  • @unnimaya4587
    @unnimaya4587 Рік тому +22

    സാധാരണ കാരന്റെ ചാനൽ....
    നിങ്ങൾ എല്ലാം ഇങ്ങനെ ഉള്ള വീടാണ് കാണിക്കുന്നത്.... 😍😍😍
    കുറച്ച് കൂടി സൗണ്ട് വേണo.... ഞാൻ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്
    ഈ വീട്ടിൽ wash കൗണ്ടർ ഒരു ഒതുക്കത്തിൽ കൊടുക്കാമായിരുന്നു എന്ന് തോന്നി..... അത് വച്ച സ്ഥലം ഇഷ്ടമായില്ല

  • @lykalavender180
    @lykalavender180 Рік тому +12

    വർക്കിംഗ്‌ കിച്ചൺ ഇഷ്ടപ്പെട്ടു 👍🏻

  • @roja7426
    @roja7426 10 місяців тому +1

    The direction the TV is set up and the way the couches are set up will give me a permanent twisted neck. Otherwise, it’s a functional house.

  • @FREEKKOCHI
    @FREEKKOCHI 10 місяців тому

    Ernakulam aluvayil cheyyumo

  • @sajilek4906
    @sajilek4906 11 місяців тому

    Ee vidinte plan onnu tharumo

  • @dawoodhakeem9800
    @dawoodhakeem9800 4 місяці тому +1

    Super

  • @divakaranma8508
    @divakaranma8508 Рік тому +2

    Pls Rate for this house

  • @afRicAnvibes987
    @afRicAnvibes987 Рік тому +5

    അടിപൊളി

  • @the_er143
    @the_er143 Рік тому

    Loan eduth sthalam vangy veed vech kodukuo

  • @sureshunni6402
    @sureshunni6402 10 місяців тому

    പ്ലാൻ കിട്ടുമോ

  • @sharmilasajith1808
    @sharmilasajith1808 Рік тому

    Tvm il cheyumo?

  • @shameerthekkan1252
    @shameerthekkan1252 Рік тому +3

    👍👍

  • @reshmasajith3816
    @reshmasajith3816 Рік тому +7

    Plan കിട്ടോ??

    • @hellohomes2553
      @hellohomes2553 Рік тому +1

      സോറി ഇതിന്റെ പ്ലാൻ കിട്ടിയിട്ടില്ല

  • @aslamachu8182
    @aslamachu8182 Рік тому

    Please ithinte plan ayakkaamo

  • @aishasvlogs5329
    @aishasvlogs5329 Рік тому

    ഒരുപോലെ ഒന്ന് തൃശൂർ ജില്ലയിൽ നിർമ്മിക്കാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്. നാലു ബെഡ്റൂം വേണം...

    • @HomePictures
      @HomePictures  Рік тому

      Contact me

    • @aneeshpillai9744
      @aneeshpillai9744 Рік тому

      @@HomePictures പ്ലാൻ tharuvo

    • @HomePictures
      @HomePictures  Рік тому

      @@aneeshpillai9744 വീഡിയോ ഡിസ്ക്രിപ്ഷൻ നോക്കുക

    • @divya-do2rj
      @divya-do2rj Рік тому

      ​@@HomePictures number pls

    • @HomePictures
      @HomePictures  Рік тому

      @@divya-do2rj pls watch full video

  • @mohamedubaiskm2685
    @mohamedubaiskm2685 Рік тому +9

    പ്ലാൻ കൊടുക്കാൻ വീണ്ടും മറുന്നു അല്ലേ 😁

  • @jmr357
    @jmr357 Рік тому

    17lakh nu ottanila veedu,. Ithilum manoharam aakkaamaayurunnu.

    • @unnimaya4587
      @unnimaya4587 Рік тому

      പറ്റുമെന്നു തോന്നുന്നില്ല... എന്റെ വീട് 1300 sqft...
      ഇതുവരെ 15 ലക്ഷം ആയി...
      ടൈൽസ് കബോർഡ് കിണർ plumbing പെയിന്റിംഗ് എല്ലാം ചെയ്യാൻ ഉണ്ട്

    • @valsammajose6018
      @valsammajose6018 Рік тому

      Sound theere kuravanu cheviyude aduthu vachu kettal manasilakathulloo

  • @jayasreesasikumar8312
    @jayasreesasikumar8312 Рік тому +3

    സൗണ്ട് തീരെ ഇല്ല

  • @jijujiju2581
    @jijujiju2581 Рік тому

    Ethinte worker number plzzz

  • @AjeeshAji-ir3iu
    @AjeeshAji-ir3iu Рік тому

    Broo... contact no