#OnnumOnnumMoonuSeason3

Поділитися
Вставка
  • Опубліковано 16 гру 2018
  • Subscribe to Mazhavil Manorama now for your daily entertainment dose:
    ua-cam.com/users/subscription_c...
    Navya Nair & Nithya Das with Rimi..! Watch Onnum Onnum moonnu season 3 full episode here.
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the playlist: bit.ly/2k83QYs
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
  • Розваги

КОМЕНТАРІ • 2,4 тис.

  • @akshayaanil7474
    @akshayaanil7474 Рік тому +126

    ഇത് 2023 ലും കാണുന്നൊരുണ്ടോ എന്നെ പോലെ??
    എത്ര കണ്ടാലും മതിവരാത്ത എപിസോട് ആണ് ഇത്.....

  • @safeena-fathima
    @safeena-fathima 5 років тому +5206

    ഒരു ഇംഗ്ലീഷ് തള്ളുകൾ ഒന്നുമില്ല... മലയാളം മാത്രം സംസാരിച്ചു നമ്മളോടും പരിപാടിയോടും നീതി പുലർത്തി..... അടിപൊളിയായിരുന്നു ഇന്ന്..... 3 പേരും സൂപ്പർ

    • @harisnashwan8864
      @harisnashwan8864 5 років тому +8

      Yess dearr adipoli aayrunnu..neethipularthi

    • @riyazpk3422
      @riyazpk3422 5 років тому +5

      satyam

    • @tipsforyouatoz9091
      @tipsforyouatoz9091 5 років тому +2

      Hi

    • @cdevanarayanan
      @cdevanarayanan 5 років тому +5

      Best episode by chechi

    • @athul3051
      @athul3051 5 років тому +1

      ua-cam.com/video/O_PthpuPypw/v-deo.html
      👍🏻👍🏻👍🏻👍🏻
      *യാത്ര Teaser*

  • @babupushpa2075
    @babupushpa2075 4 роки тому +2686

    ഡി .... എന്ന പരസ്പര വിളിയിലുണ്ട് നിങ്ങളുടെ friendshp💕💕💕

  • @rinuzzworld4915
    @rinuzzworld4915 4 роки тому +2791

    Navya Nair fans ആരൊക്കെ ഉണ്ട്❤️ തനി നാടൻ പെൺകുട്ടി.മലയാള നടിമാരിൽ ഒരു പാട് ഇഷ്ട്ടം ഉള്ള നടി😍✌️

    • @nishadzaid6196
      @nishadzaid6196 4 роки тому +1

      0

    • @rsi8970
      @rsi8970 3 роки тому +14

      No. Oru bangiyum illatha nadi. Velakkari ayi abhinayikkan anu apt. Vere onnum cherunnilla

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому +36

      @@rsi8970 അത് നീയാണോ തീരുമാനിക്കുന്നത്

    • @zanuuzworld8304
      @zanuuzworld8304 3 роки тому +14

      Navya chechikk yenthaado korav..

    • @sarathksgd8034
      @sarathksgd8034 3 роки тому +8

      @@rsi8970 bagiyillannnu parayan kazhiyilla average look aanu navya

  • @abdulkhadar1615
    @abdulkhadar1615 2 роки тому +149

    നിത്യ ദാസിന്റെ സിനിമ കണ്ടിട്ടൊന്നും അവരോട് വലിയ ഇഷ്ടമൊന്നും തോന്നിയിട്ടില്ല, എന്നാൽ ഈ പ്രോഗ്രാം കണ്ടപ്പോൾ അവരോട് ഭയങ്കര ഇഷ്ടവും ബഹുമാനവുമൊക്കെ തോന്നുന്നു. വളരെയധികം സന്തോഷത്തോടെ ആണ് ഇത് കണ്ടുതീർത്തത്. 3 ആളും തമ്മിലുള്ള ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ 👍

  • @princelalu9970
    @princelalu9970 3 роки тому +3470

    2021 ൽ എത്തിയവർക്ക് നീലം മുക്കാം 😆😆❤️❤️

  • @anandkr7434
    @anandkr7434 3 роки тому +173

    2021 കാണുന്നവർ indooi

  • @aishaasiamu7695
    @aishaasiamu7695 4 роки тому +4193

    നവ്യയുടെ fans like ADI..

  • @sumicreation7188
    @sumicreation7188 5 років тому +727

    എന്റെ ഇഷ്ട നടി . ആരൊക്കെ വന്നാലും ഒരിക്കലും എന്റെ മനസ്സിൽ നിന്നും replace ചെയ്യാത്ത ഒരേ ഒരു നടി നവ്യ നായർ.... ഒരുപാടിഷ്ടം ഒരുപാട് സന്തോഷം വീണ്ടും കൊണ്ടുവരണെ ഇവരെ...

    • @amruthasurendran5173
      @amruthasurendran5173 3 роки тому +7

      Really awesome... Aa generation koottukettu .... Sarikkum enjoyed...

  • @salinivinod2535
    @salinivinod2535 5 років тому +3628

    ആ ഡി വിളി എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @navyanair8957
    @navyanair8957 5 років тому +4914

    Thank you all

    • @veenasree8229
      @veenasree8229 5 років тому +25

      😍

    • @soumyamathew2279
      @soumyamathew2279 5 років тому +12

      Super

    • @hayasinbassam3839
      @hayasinbassam3839 5 років тому +7

      😍😍😍

    • @rathikasreejithnvnv7601
      @rathikasreejithnvnv7601 5 років тому +71

      Navya checheeee im your big fan.... U r my role മോഡൽ... അയ്യോ... സന്തോഷം കൊണ്ടെനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല.....

    • @hibanasreen673
      @hibanasreen673 5 років тому +6

      Chechi...luvv uh

  • @MakeoverbyAyielyasuresh
    @MakeoverbyAyielyasuresh 4 роки тому +603

    Di, edi ,ninte ...vili valathe Ange istapettuuu bhaynkara attachment ulate pole 👌👌👌👌👌👌👌👌kandathil vache Nala program .....nyz one 3 perummm pwolichuuuu😘

  • @aparnaratheesh434
    @aparnaratheesh434 5 років тому +2812

    ജാടയിലാത്ത നടിമാർ ഇപ്പോഴത്തെ ചില നടിമാരൊക്കെ ഇവരെ കണ്ടു പഠിക്കണം

    • @nanduunni2605
      @nanduunni2605 5 років тому +17

      Athinte avasyam onnum illa.paratta kilavikal😆😆.show off kanikatha pavam pennungale ivar thirichariyunnilla😂😂

    • @visakhmohanan6564
      @visakhmohanan6564 5 років тому +11

      @@nanduunni2605 atharaaa aaa pavam pennungal😮😮😮😮

    • @amalniranjan5099
      @amalniranjan5099 4 роки тому +18

      @@nanduunni2605 കഷ്ടം

  • @nazerhazan8434
    @nazerhazan8434 5 років тому +2201

    ഇവരെ വീണ്ടും കൊണ്ട് വരുമോ..🌹
    One of the Best Episode 👌👌

  • @queenmarry6311
    @queenmarry6311 4 роки тому +347

    ഒട്ടും ജാഡയില്ലാത്ത സാധാരണ സംസാരം .മൂന്നു പേരും അടിപൊളി 😘😘😘

  • @fyhashafeek3763
    @fyhashafeek3763 Рік тому +36

    2022 Kanunnavar undo☺ .. Iam also Rimichechi fan
    Navya chechi fan
    & nithya chechi fan anne pole aarelum undo

  • @ammu695
    @ammu695 5 років тому +1108

    നവ്യ ചേച്ചി ഇഷ്ടം 😍😍😘😘 ടി എന്നുള്ള പരസ്പരം വിളിയിൽ തന്നെ ഉണ്ട് അവരുടെ frndship

  • @sajithcmsajithcm7994
    @sajithcmsajithcm7994 5 років тому +293

    നിത്യ and നവ്യ ...വളരെ സന്തോഷം രണ്ടുപേരെ കണ്ടതിൽ .....

  • @carpediem469
    @carpediem469 5 років тому +715

    ജാടവർത്താനം ഇല്ലാത്ത എപ്പിസോഡ്..❤️😘😍

  • @Storyhub321
    @Storyhub321 2 роки тому +232

    Star മാജിക്‌ കഴിഞ്ഞു എത്തിയവരുണ്ടോ 😁

  • @shemiash1278
    @shemiash1278 5 років тому +1480

    നിത്യ ഒരുപാട് സുന്ദരി ആയിട്ടുണ്ട്. 👍🏻👌🏻👌🏻

    • @modniyas2804
      @modniyas2804 5 років тому +1

      Me & You aano unniye

    • @shemiash1278
      @shemiash1278 5 років тому +2

      mod niyas ആരുടെ ഉണ്ണി 🤨🤨

    • @charuchakutty
      @charuchakutty 5 років тому +1

      ഉണ്ണി അപ്പ०

    • @indhumolmol7636
      @indhumolmol7636 5 років тому +2

      Ummmmmmaaaa navyachechy

    • @sumikc7405
      @sumikc7405 5 років тому

      @@shemiash1278 🤔

  • @aznasalih
    @aznasalih 5 років тому +2678

    ഓരോ കുളി കഴിഞ്ഞു കേറുമ്പഴും ബസന്തിക്ക് മൊഞ്ച് കൂടി കൂടി വരുവാണല്ലോ പിള്ളേച്ചാ

  • @ambilysuresh6930
    @ambilysuresh6930 Рік тому +101

    റിമി ഈ സാരിയിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤️

  • @fousiyafousiya3089
    @fousiyafousiya3089 2 роки тому +65

    എനിക്കീ eppissod ഭയങ്കര ഇഷ്ട്ടമാണ് 🥰ഇടക്കിടക്ക് കാണാറുണ്ട്

  • @allinonemedia9906
    @allinonemedia9906 5 років тому +624

    സാധാരണക്കാരായ വ്യക്തികൾ തെല്ലും thalakkanam ഇല്ലാത്ത പച്ചയായ മനുഷ്യര്‍ ഒത്തിരി ഇഷ്ട്ടം

  • @adershvimal6598
    @adershvimal6598 5 років тому +901

    ഞങ്ങൾ മുതുകുളംകാരുടെ സ്വന്തം നവ്യ (ധന്യ ) ചേച്ചി.... എത്ര ഉയരങ്ങളിൽ എത്തിയാലും സ്വന്തം നാടും നാട്ടുകാരെയും മറക്കാത്ത നായിക... ലവ് യു ചേച്ചി

    • @drtuber4435
      @drtuber4435 5 років тому +5

      Adersh Vimal etha district?

    • @amalfathima1019
      @amalfathima1019 5 років тому +1

      District?

    • @dhanyaanoop6149
      @dhanyaanoop6149 5 років тому +3

      @@drtuber4435 Alappuzha

    • @adershvimal6598
      @adershvimal6598 5 років тому +15

      Alappuzha, it's a small village near Haripad which gave numerous people from the Greatest Padmarajan, Muthukulam Raghavan Pillai, Ashokan to Malayalam film industry

    • @aishusharafudeen1558
      @aishusharafudeen1558 5 років тому +3

      district alappuzha ... muthukulam near kayamkulm

  • @jyothinandhu8927
    @jyothinandhu8927 Рік тому +19

    മനസ്സിന് വിഷമം വരുമ്പോ മിക്കവാറും ഈ episode വന്ന് കാണും😊എത്രാമത്തെ തവണെയാണ് ഇത് കാണുന്നെ എന്ന് എനിക് പോലും അറിയില്ല. കൊറേ ചിരിക്കാൻ ഉണ്ട്.ഈ മൂന്ന് പേരടങ്ങിയ കോമ്പോയിൽ😅❤️

  • @gokulamaheswaran1491
    @gokulamaheswaran1491 4 роки тому +524

    ഞങ്ങൾ ഹരിപ്പാടുകാരുടെ ജാടയില്ലാത്ത നടി. ഞങ്ങടെ നവ്യച്ചേച്ചി 😍😍😍

    • @gOw_Ri_
      @gOw_Ri_ 3 роки тому +7

      Atheeee ഹരിപ്പാട് 💪💪

    • @unknownone145
      @unknownone145 3 роки тому +6

      Yes athan ❤️

    • @daysondayson4472
      @daysondayson4472 3 роки тому +2

      ഇപ്പോൾ ഞങ്ങളുടെ എറണാകുളം കാരുടെ നടി Navya madam

    • @ambadyv709
      @ambadyv709 2 роки тому +2

      ഹരിപ്പാട് 👍🏻🥳

    • @anujasasikumar3295
      @anujasasikumar3295 2 роки тому +2

      Yes harippad🥳

  • @rahulnsuresh3897
    @rahulnsuresh3897 5 років тому +908

    ഞാൻ കണ്ടതിൽ വെച്ച് ഒന്നും ഒന്നും മൂന്നിന്റെ ഏറ്റവും നല്ല എപ്പിസോഡ്😍👌. നവ്യ യും നിത്യ യും തകർത്തു..... കൂടുതൽ ഇഷ്ടപെട്ടത് നവ്യ യുടെ പെർഫോമൻസ് ആണ്. റിമി കലക്കി 👌

  • @suryaponnus4413
    @suryaponnus4413 5 років тому +331

    താരജാടകളില്ലാത്ത 3 സുന്ദരി കൂട്ടുകാർ 🤗😘 ദൈവം അനുഗ്രഹിക്കട്ടെ

  • @justinjacob1813
    @justinjacob1813 4 роки тому +160

    ഞാൻ മുഖം മാത്രേ കണ്ടിട്ടുള്ളു, നവ്യ പൊളി 😂😂😂😂😂😂

  • @shifanasaleemshifanasaleem9052
    @shifanasaleemshifanasaleem9052 5 років тому +123

    നിത്യ ചേച്ചി സൂപ്പർ. നല്ല സുന്ദരി ആയിട്ടുണ്ട്. നവ്യ, റിമി സൂപ്പർ

  • @shiza9598
    @shiza9598 5 років тому +995

    ഈ എപ്പിസോഡിൽ കണ്ട പ്ലസ് പോയിന്റ് ആരും തള്ളുന്നതായി തോന്നിയില്ല.

  • @HappyBeadsTv
    @HappyBeadsTv 5 років тому +911

    Dress costumes...simple hair style ..rimi chechi superb,No words💕💕✌

  • @raheebmalappuram6481
    @raheebmalappuram6481 3 роки тому +142

    Personality എന്നു പറഞ്ഞാൽ ഇതാണ്.. നവ്യ❤

  • @kutvlogs7865
    @kutvlogs7865 5 років тому +388

    നവ്യ സംവിധാനം ചെയ്ത ആൽബം കണ്ടു. വളരെ നല്ല പ്രൊഫഷണൽ ടച്ച്‌ ഫീൽ ചെയ്തു. Good attempt.

  • @arvis471
    @arvis471 5 років тому +592

    എത്ര മനോഹരമായ സ്റ്റാർട്ടിങ്.. മൂന്നാൾടേം സൗഹൃദത്തിന്റെ മിഴിവാണ് ഈ എപ്പിസോഡ് ഇത്രേം കിടു ആക്കിയത്.. റിമി.. ഡ്രസ്സ്‌ കലക്കി.. നിത്യയും നവ്യയും തമ്മിൽ ഇത്രേം അടുപ്പംണ്ടന്നറിഞ്ഞതിൽ, അവരുടെ ചിരീം കളീം കണ്ടതിൽ വല്യ സന്തോഷണ്ട്..

  • @sreeharikanhangad7664
    @sreeharikanhangad7664 5 років тому +11

    ഞാൻ കണ്ട എപ്പിസോഡിൽ വച്ചു ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.. നവ്യ ചേച്ചി.. ഇന്നത്തെ നടിമാരിൽ പച്ച മലയാളത്തിൽ സംസാരിക്കുന്ന ഒരാളാണ് നവ്യ ചേച്ചി.. അതിൽ സന്തോഷം പ്രകടിപ്പിക്കുന്നു.. ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു നടിയെ അഥിതി ആയി വിളിച്ചതിൽ സന്തോഷം..

  • @sreeragssu
    @sreeragssu 5 років тому +419

    ജാഡയില്ലാത്ത 3 കൂട്ടുക്കാരികള്‍ ഒന്നിച്ചിരുന്നു സംസാരിക്കുന്നത് പോലെ. ഏറ്റവും ഇഷ്ടം റിമി യെ തന്നെ
    ഈ പ്രോഗ്രാമിലെ ഏറ്റവും മികച്ച എപ്പിസോഡ്

  • @vishnupriyanikhilesh1630
    @vishnupriyanikhilesh1630 5 років тому +55

    Njan oru 10 pravashyam e episode kand kanum.. Rimi, navya, nithya sprbbb...plzzz its a request from our side.. Orikyal koode ivare kond varanam

  • @saranyasumith538
    @saranyasumith538 5 років тому +552

    Njn kandathil vech eatavum manoharamaya episode. Ottum jaada illatha fake allatha 3friends irunnu samsarichirikunna athe feel kitty.

  • @nisarkasimnisarkasim6381
    @nisarkasimnisarkasim6381 5 років тому +128

    സൂപ്പർ പ്രോഗ്രാം .സൗഹൃദത്തിന്റെ സൗന്ദര്യം .നൈസ്.നടികളാണെങ്കിലും ഒട്ടും അഭിനയിച്ചില്ല ..

  • @sarathkunnil1044
    @sarathkunnil1044 3 роки тому +39

    2021ൽ കാണുന്നവർ ഉണ്ടോടി 😂

  • @rajeshkichu567
    @rajeshkichu567 4 роки тому +86

    വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ

  • @jesmisiraj8783
    @jesmisiraj8783 5 років тому +396

    Rimy looks gorgeous in white saree😍

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 років тому +46

    മടുപ്പില്ലാതെ മൂന്നാളും തകർത്തു 😍😍😍👌👌👌.. ഇനി സംവൃതനെ കൊണ്ടു വരണേ

  • @ramshibrs9370
    @ramshibrs9370 3 роки тому +99

    സൗഹൃദത്തിന്റെ നല്ല തലങ്ങൾ...നല്ല സൗഹൃദങ്ങൾക്ക് എപ്പോഴും കാണണമെന്നോ, സംസാരിക്കണമെന്നന്നോ വേണമെന്നില്ല, എന്ന് തെളിയിച്ച സൗഹൃദം. താരജാഡകൾക്കന്ന്യമായ താരങ്ങൾ..

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +26

    2022വന്നതാ അന്ന് കണ്ട അതെ ഫീൽ 😄😄

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 років тому +1872

    രണ്ടു തവണ കണ്ടവരുണ്ടോ 🤔

    • @sachusree865
      @sachusree865 5 років тому +66

      😀 2 vattam onnum alla kandath . Orupaad vattam kandu

    • @jasreenasidheeq9106
      @jasreenasidheeq9106 4 роки тому +8

      Onnum onnum 3il jnan kanda oreyoru episode

    • @roopiniroopu130
      @roopiniroopu130 4 роки тому +6

      ഒരുപാട് തവണ

    • @shahirkp3935
      @shahirkp3935 4 роки тому +2

      Yes

    • @sarathnath4991
      @sarathnath4991 4 роки тому +10

      ഇത് എപ്പോ കണ്ടാലും ചിരിക്കാൻ നേരമുള്ളൂ. ഫ്ലൈറ്റ് ലെ കാര്യം ഒരു രക്ഷയുമില്ല.... 😂😂😂😂😂😂😂

  • @anvarshapuncholil4706
    @anvarshapuncholil4706 5 років тому +334

    Ivaru Diii Diii Ennu vilichu Samsarikunna kelkan Enthu Rasava ..Adipoli Episode

  • @jalalbadushah5077
    @jalalbadushah5077 5 років тому +188

    ഈ എപ്പിസോഡ് കണ്ടതിനു ശേഷം, പറക്കും തളികയും നന്ദനവും ഒന്നൂടെ കാണാൻ പോയത് ഞാൻ മാത്രമാണോ 😇😇😇

  • @rsgamer6298
    @rsgamer6298 3 роки тому +50

    നിത്യ യെ പരിപാടി കണ്ടതിനു ശേഷമാണ് എനിക്ക് ഇഷ്ടയത്

  • @jayasreesree8007
    @jayasreesree8007 5 років тому +150

    One of the best episode.. college kaalathe intimate frnds aaya 3 penkutikal enganeyaano samsarikunnath athe feel aayirunu enik kitiyath.. chaliyum fun um kurumbum double meaning vechitulla samsaravum ellam orupad enjoy cheythu

  • @sainubapputty9370
    @sainubapputty9370 5 років тому +427

    My favourite actress നവ്യ നായർ...... നേര്ട്ട് കാണാൻ ആഗ്രഹമുണ്ട്.....

  • @SoupuSs
    @SoupuSs 4 місяці тому +6

    Watching in 2024 👀

  • @user-ir6br6jb2j
    @user-ir6br6jb2j 4 роки тому +103

    ഇവരൊക്കെയാണ് നമ്മൾ മലയാളികളുടെ മലയാള നടിമാർ ..ഒട്ടും ജാടയും മംഗ്‌ളീഷും ഇല്ലാതെ തനി നാട്ട് വിശേഷം പറഞ്ഞുള്ള സ്നേഹ സംസാരം മുഴുവൻ കേട്ടു..ഇപ്പോൾ ഇറങ്ങുന്ന പടങ്ങളും അതിലെ അഭിനേതാക്കളുടെ ജീവിതവും എല്ലാം ഒരുപോലെ ആണ് അതിനാൽ പടവും കാണാറില്ല അവറ്റകളുടെ സംസാരവും കേൾക്കാറില്ല ..ഇപ്പോഴും സൗഹ്രദം കാത്തു സൂക്ഷിക്കുകയും കുടുംബത്തിൽ പരസ്പരം സന്ദർശനത്തിന് വരികയും ചെയ്യുന്ന നവ്യയും നിത്യ ദാസും എല്ലാം നന്മ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ ആണ്..ഒറിജിനൽ സൗന്ദര്യവും മലയാളിത്തമുള്ള കഥാപാത്രങ്ങളെ കൃത്യമായി ഫലിപ്പിക്കാൻ ഉള്ള കഴിവും ഇവരുടെ ഒക്കെ പ്രതേകതയാണ് ...ഇവരടക്കം ഉള്ള പ്രതിഭ ശാലികൾ ആയ നടീനടന്മാർ അതിനൊത്ത സംവിധായകരുടെയും അണിയറ പ്രവർത്തകരുടെയും പിന്തുണയിൽ നിറഞ്ഞാടിയ ഒന്നാം തരം മലയാള പടങ്ങൾ യുട്യൂബിൽ ഉള്ളതിനാൽ ഇപ്പോൾ ഉള്ള കഞ്ചാവും അടിച് കഥയും തിരക്കഥയും ഒരു കഥയായി മലയാളവുമായോ ജീവിതവുമായോ ബന്ധമില്ലാത്ത ഒച്ചയും ബഹളവുമായി ഇറങ്ങുന്ന ചവറുകളെ ആസ്വാദനത്തിന്ആശ്രയിക്കേണ്ട കാര്യം മലയാളിക്ക് ഇല്ല ..ഏതായാലും നല്ലൊരു എപ്പിസോഡ്

  • @sruthivk6467
    @sruthivk6467 5 років тому +276

    നിത്യയെ ഒരു പാട് ഇഷ്ടമായി നല്ല സംസാരം ,

  • @krishnapriyack8737
    @krishnapriyack8737 5 років тому +343

    Onnum onnum moonu kandathil vech the best episode ❤loved it.

  • @yogeshgopip3845
    @yogeshgopip3845 5 років тому +59

    നവൃ ചേച്ചി സൂപ്പർ ഡാൻസ്
    എന്റെ ഇഷ്ടപെട്ട നായിക

  • @INDIAN-ce6oo
    @INDIAN-ce6oo 4 роки тому +64

    ഇവരുടെ എടീ ന്നുള്ള വിളിയും ചിരിയും കണ്ടാലറിയാം, നല്ല കൂട്ടുകാരികളാണെന്നും ജാടയില്ലാതെയാണ് സംസാരിക്കുന്നതെന്നും. നല്ല എപ്പിസോഡ്

  • @asmabiftc2860
    @asmabiftc2860 5 років тому +95

    നവ്യ ചേച്ചി ഇഷ്ടം.. നിത്യ ചേച്ചി സുന്ദരി ആയിട്ടുണ്ട്. റിമി പിന്നെ പറയണ്ടല്ലോ സൂപ്പർ

  • @ragyramakrishnan8745
    @ragyramakrishnan8745 5 років тому +269

    നിത്യയോട്‌ ഇപ്പോൾ ആണ് ഇഷ്ടം തോന്നുന്നേ

  • @aydin_zaad
    @aydin_zaad 3 роки тому +34

    Star magic ile episode kandittaa njn ith kaanaan vannath...missed it...Nithya Das❤

  • @punnyaammu516
    @punnyaammu516 5 років тому +64

    Navyechyyyy ഇസ്‌തം അന്നും എന്നും.... സൂപ്പർ show..... തെ റിയൽ റിയാലിറ്റി show..

  • @user-km6fr9bp9i
    @user-km6fr9bp9i 5 років тому +493

    3 പെണ്കുട്ടികളും സുന്ദരികളായിരിക്കുന്നു😍😍😍😍😍😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @mehendimehendi7589
    @mehendimehendi7589 5 років тому +96

    റിമി ചേച്ചി കാണാൻ നല്ല രസമുണ്ട്, 😍നവ്യ ചേച്ചി അടിപൊളി 😍നിത്യ പൊളിച്ചു, 😍

  • @vishnumaya8336
    @vishnumaya8336 Рік тому +5

    2023ill kanunavr undp😂❤️🥰

  • @artistash8258
    @artistash8258 2 роки тому +14

    ഞാൻ ഈ എപ്പിസോഡ് ഒന്നിൽ കൂടുതൽ കണ്ടിട്ട് ഉണ്ട്
    ഫേവറിറ്റ് എപ്പിസോഡ്
    മൂന്ന് പേരും സുന്ദരിമാരാണ് ബട്ട് ഈ എപ്പിസോഡിൽ റിമി ആണ് ഏറ്റവും ഭംഗി

  • @entevadakkinianeesaani4371
    @entevadakkinianeesaani4371 5 років тому +51

    Ithu kandathinu shesham nithyade family photos kanan poyavarundoooo husbndine kaanan

  • @josephpraveen65
    @josephpraveen65 5 років тому +311

    ബോറടിക്കാതെ കണ്ടൊരു എപ്പിസോഡ് ആയിരുന്നു.. 3 പേരും തകർത്തു.... സംവൃത, മമ്ത,ടോവിനോ വരാൻ കാത്തിരിക്കുന്നു...

    • @merin9298
      @merin9298 4 роки тому +6

      Samvruthayeyum mamthayeyum orumichu konduvaranam...

    • @sumayyavkm8490
      @sumayyavkm8490 4 роки тому +3

      Mk M avarude ammamar onnichu padichavaranu...

  • @Vjmvlog287
    @Vjmvlog287 2 роки тому +61

    നവ്യയുടെ costumes pwoli👌 മിഡിറ്റോപ്പ് സൂപ്പർ. മൂന്നുപേരുടെയും ഫ്രണ്ട്ഷിപ് 🥰 എല്ലാം റിയൽ... 👏നല്ലൊരു വിരുന്ന് 🤝

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 років тому +118

    അന്താക്ഷരി നിത്യ സിംപിൾ ആക്കി നവ്യയുടെ സോങ്‌സ് പൊളി രണ്ടുപേരും പൊളിച്ചു

  • @sharont8079
    @sharont8079 5 років тому +567

    നവ്യ നല്ലൊരു ഭാര്യയും അമ്മയും ആണ്.അതുപോലെ നിത്യയും .. സന്തോഷമായാണ് ജീവിക്കുന്നതെന്ന് അവരുടെ വർത്താനം കേൾക്കുമ്പോൾ അറിയാം.നവ്യ അന്നുമിന്നും ഒട്ടും പോളിഷ്ഡ് അല്ലാതെ നാച്ചുറൽ ആയിട്ട് സംസാരിക്കുന്നു. സാധാരണ സിനിമ ദാമ്പത്യം പോലെയാകാതെ സന്തോഷം ആയിട്ട് ജീവിക്കാൻ കഴിയട്ടെ

  • @rakhikrishna7253
    @rakhikrishna7253 5 років тому +161

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴി കനവ്.. റിമി ചേച്ചിടെ വോയ്സിൽ സൂപ്പർ.. 👌 അടിപൊളി എപ്പിസോഡ്.. 👍

  • @qatarvip396
    @qatarvip396 5 років тому +102

    ഒത്തിരി ഇഷ്ടം ആണ്, നവ്യ &നിത്യ, രണ്ടു പേരെയും ഒന്നും ഒന്നും മൂന്നിൽ കൊണ്ടുവന്ന മഴവിൽ മനോരമക്ക് ആയിരം നന്ദി....

  • @geebachacko3295
    @geebachacko3295 4 роки тому +50

    നല്ല പെരുമാറ്റം, നല്ല സംസാരരീതി, ഒട്ടും ജാഡയില്ലാത്ത സംസാരം God bless u

  • @jijikponnu3308
    @jijikponnu3308 5 років тому +234

    നല്ല എപ്പിസോഡ് ആയിരുന്നു.മൂന്ന് പേരും കലക്കി..കൂടെ നിത്യയുടെ മോളും👌👌👌👌

  • @thanmayasarath8790
    @thanmayasarath8790 5 років тому +29

    Rimi ee program il adisundaroyarikum epolum.excellent make up and costumes.even the guest look very different in this pgm.hats off to the people behind.

  • @nimminimmu4658
    @nimminimmu4658 2 роки тому +5

    മലയാളത്തിൽ ഏറ്റവും ഇഷ്ടവും ഭഹുമാനവും തോന്നിയ നായിക നവ്യ ചേച്ചി Love you

  • @gowriharidas8818
    @gowriharidas8818 5 років тому +103

    Omg, Navya ma'am is one of my favourite all time actress. My dream is to meet her one day because she is so down to earth and I love nandhanam and kalyanaraman.

  • @simisamuel9965
    @simisamuel9965 5 років тому +114

    നവ്യ and നിത്യ സൂപ്പർ... ഓഫ്‌ screen chemistry suuper

  • @CoupleTalks
    @CoupleTalks 5 років тому +400

    റിമി സുന്ദരി ആയിട്ടുണ്ട്... 😍റിമിക്കും എത്രയും പെട്ടെന്ന് ഒരു അമ്മയാവാൻ സാധിക്കട്ടെ 😗

  • @fithabinthazeez3123
    @fithabinthazeez3123 2 роки тому +7

    Star Magic evarude episode kanditt vann kanunnavar ...??

  • @sreeshnaksree3086
    @sreeshnaksree3086 3 роки тому +27

    2021 കാണുന്നവർ ഉണ്ടോ 😍👍

  • @kayyoppu-83
    @kayyoppu-83 5 років тому +372

    ബുക്കാറോ ചിന്നക്കുട്ടീ...... ഇപ്പോഴാ സുന്ദരി ആയി തോന്നുന്നത്

  • @myvoices9503
    @myvoices9503 5 років тому +136

    നിത്യ 😍😍
    നല്ല സംസാരം ... നല്ല സൗന്ദര്യം 😘

  • @lybishinu7238
    @lybishinu7238 2 роки тому +5

    2022 il kannunavr ndoo

  • @salusalu7654
    @salusalu7654 4 роки тому +529

    ലോക്ക്ഡൌൺ സമയത്തു കാണുന്നവരുണ്ടോ

  • @nivinnivin775
    @nivinnivin775 5 років тому +864

    നവ്യ കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞപ്പോൾ റിമിയുടെ മുഖത്തെ നിരാശയും സങ്കടവും ആരെങ്കിലുo ശ്രദ്ധിച്ചോ ?

  • @milanmalik6362
    @milanmalik6362 5 років тому +862

    ഇന്ന് നമ്മുടെ മലയാള ഇൻഡസ്ട്രിയൽ നവ്യയെ പോലെ നല്ല ഒരു നടി ഇല്ല....

    • @cdevanarayanan
      @cdevanarayanan 5 років тому +16

      Sathyam

    • @annajohn8963
      @annajohn8963 5 років тому +15

      Yes all are better than her

    • @rafir3734
      @rafir3734 5 років тому +18

      Sathyam... navyechi thirichu varanamennu orupaad aagrahikkunnu

    • @meeraantu5684
      @meeraantu5684 5 років тому +10

      @@annajohn8963 😂

    • @muzicbee7475
      @muzicbee7475 5 років тому +18

      @Anna john 😂😂u mean she is better than others ?Then I agree with u

  • @aneesbabu1931
    @aneesbabu1931 5 років тому +156

    അടിപൊളി എപ്പിസോഡ്‌
    തീരെ വെറുപ്പിച്ചില്ല , രണ്ടു പേരും ഒരു മടിയുമില്ലാതെ ഭംഗിയായി തുറന്ന് സംസാരിച്ചു , താങ്ക്‌ യൂ both

  • @rajalekshmiraji7090
    @rajalekshmiraji7090 3 роки тому +53

    ലെ നിത്യ ദാസ് : എന്റെ ഭാഗത്തും തെറ്റ് ഉണ്ട് ഞാൻ അങ്ങനെ പറയാൻ പാടില്ലാരുന്നു 😂

  • @induragg.s6968
    @induragg.s6968 5 років тому +31

    Navya chechy ,Nithiya chechy nallafriends ayathekonde combination ,samsaram nanayii oppoam Rimichechy powlichue ETHUVAREA KANDATHIL VACHE PERSONAL PARICHYAM 3 PERUM THAMMMIL ULLATHE HIGHLIGHT.......👌👌👌✌✌✌😍😍😍

  • @aswathyvipin404
    @aswathyvipin404 5 років тому +52

    Oru jadayum ellatha vry simple persons...😊😊😊😊 3 perum super

  • @greeshmapm6695
    @greeshmapm6695 5 років тому +59

    പറയാൻ വാക്കുകൾ ഇല്ല. അത്രക്കും അടിപൊളി എപ്പിസോഡ്. നവ്യയും നിത്യയും തമ്മിലുള്ള ഫ്രണ്ട്ഷിപ് അടിപൊളി. റിമിയും പൊളിച്ചു. ഈ അടുത്ത കാലത്തൊന്നും കണ്ടുകൊണ്ടിരിക്കാൻ തോന്നിയ എപ്പിഡോട് ഒന്നും ഞൻ kandilla. Really lov navya, nithya and rimi

  • @haneefahani6187
    @haneefahani6187 2 роки тому +5

    2022 Kകാണുന്നവർ undo

  • @akhilaakkuz6689
    @akhilaakkuz6689 5 років тому +81

    Episode theernnappo vishamavayi ...enth resarnnu kamdirikkan ... Navya chechine nla ishtamatto ..

  • @binithajobin178
    @binithajobin178 5 років тому +351

    ഫുൾ എപ്പിസോഡ് കാണാൻ കാത്തിരിക്കുവായിരുന്നു

  • @raghump5998
    @raghump5998 2 роки тому +6

    2022 yil kanunnvar nilam mukkiu😂😂😉😉

  • @thanoojaaarushi2007
    @thanoojaaarushi2007 4 роки тому +24

    Wow...എന്തൊരു ബാക് ഗ്രൗണ്ട് scene റിമി ആ പാട്ടു പാടുമ്പോൾ.... ആ ഡ്രെസ്സും ബാക്ക് ഗ്രൗണ്ടum.... superb