സിങ്ങും സിഖും തമ്മിലുള്ള വ്യത്യാസം സ്വാസികയെ പഠിപ്പിച്ച് നിത്യാ ദാസ്

Поділитися
Вставка
  • Опубліковано 22 лис 2022
  • സിങ്ങും സിഖും തമ്മിലുള്ള വ്യത്യാസം സ്വാസികയെ പഠിപ്പിച്ച് നിത്യാ ദാസ്
    RedCarpet | Mon-Fri @ 7:30PM | Amrita TV
    #redcarpet #amritatv #swaasika #lakshmijayan #nithyadas #talkshow #film #malayalamserial #talk #interaction #filmIndustry #interview
  • Розваги

КОМЕНТАРІ • 233

  • @shanimujeeb7903
    @shanimujeeb7903 Рік тому +826

    ഞാൻ കണ്ടതിൽ വെച്ചു വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ഒരാളുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അത് നിത്യയുടെ ആണ്... ബോറടിക്കില്ല... She is cute& simple talking...❤️

  • @sajinusaju7598
    @sajinusaju7598 Рік тому +211

    അന്ന് അതുപറയുമ്പോൾ രസമാണ്. ഇന്നത് പറയുമ്പോൾ കുട്ടികളൊക്കെ കേൾക്കില്ലേ. സൂപ്പർ മറുപടി.

  • @FathimaFathima-yq2dp
    @FathimaFathima-yq2dp Рік тому +417

    നിത്യയ്ക് ഒരു മാറ്റവുമില്ല. കൂടുതൽ സുന്ദരിയായിരികു൬ു

  • @shajikp8941
    @shajikp8941 Рік тому +429

    എന്ത് രസാ നിത്യയുടെ സംസാരം.
    ഇത്തരം ശബ്ദം സിനിമയിൽ ഉപയോഗിച്ചിരുന്നേൽ variery ആകുമായിരുന്നു

  • @vishnuchandran5217
    @vishnuchandran5217 Рік тому +110

    "ഞാൻ മലയാളമേ സംസാരിക്കൂ, കുട്ടികളെ മലയാളം പഠിക്കണം" അത് പൊളിച്ചു

  • @sreedharmudilikulam4065
    @sreedharmudilikulam4065 Рік тому +18

    ആകെ കൺഫ്യൂഷൻ ആയല്ലോ സ്വാസിക.... നിത്യയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..

  • @nithyakrishna5565
    @nithyakrishna5565 Рік тому +113

    Nithya's dressing style 💜

  • @misiryansar4497
    @misiryansar4497 Рік тому +60

    അതെ എല്ലാം ഒരു യോഗമാണ് 😇

  • @beena704
    @beena704 Рік тому +35

    👍👍👍 സൂപ്പർ ഇന്റർവ്യൂ

  • @ponnuschannel5221
    @ponnuschannel5221 Рік тому +38

    ഞാൻ യൂട്യൂബിൽ ആദ്യം തിരയുന്നത് നിത്യ ചേച്ചിയുടെ video ആണ്

  • @girijagirija2278
    @girijagirija2278 Рік тому +5

    Nithya chchide voice super aanu

  • @buggylol1783
    @buggylol1783 Рік тому +51

    Nithya and Dhyan’s interview always superb.

    • @user-up8ze2rf9u
      @user-up8ze2rf9u 9 днів тому

      ഞാൻപറയാൻ ഇരുന്ന കമന്റ്‌.... ഇവർ ഫിലിമിൽ വലിയ തിളക്കമില്ലഗ്ഗിലും ഇന്റർവ്യു പുലികളാ

  • @ramishak834
    @ramishak834 Рік тому +9

    👏👏👌👌

  • @shabeebajafar8481
    @shabeebajafar8481 Рік тому +56

    Kozhikkode 💪😍

  • @riyasworld5615
    @riyasworld5615 Рік тому +136

    പ്രായം റിവേഴ്‌സ് ഗീറിൽ എന്നൊക്കെ പറഞ്ഞു മറ്റു നാട്ടിമാരെ പുകഴ്ത്തുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് ശെരിക്കും നിത്യ യിൽ ആണ്.25 വയസേ പറയു കണ്ടാൽ.

    • @AbdulBasith-je6ni
      @AbdulBasith-je6ni Рік тому

      🥝🧡😂😂😂😠😠😠🤬🤬🤬🤬😥🚖💘😎❤️🥝💌

    • @AbdulBasith-je6ni
      @AbdulBasith-je6ni Рік тому

      🎉👍👍👍👍🍉🥭🥝🥝🐞🥝😎😎🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞

    • @AbdulBasith-je6ni
      @AbdulBasith-je6ni Рік тому

      🎉🙏🙏❤️🍉🥭🥭🥭🥭🥝🥝😎🐞😎🐞🐞😎😎🦼🚲⛽⛽🚨🦽🦽🚨🚨🚨🛢️🚨🦽🛴🛴🛴🛴🛴🛴🚐🚐🚐🦽🚉🚅

  • @athiraanil5357
    @athiraanil5357 Рік тому +24

    നിത്യയുടെ intervierws കാണാൻ കട്ട waiting

  • @tomsytomy
    @tomsytomy Рік тому +2

    Nithya beautiful

  • @ri____7100
    @ri____7100 20 днів тому +2

    Well spoken❤

  • @alkaanthony4905
    @alkaanthony4905 Рік тому +16

    I am one of them , who married a North East Indian. I am from eranakulam and my husband is from assam.
    What all are the faces Nithya explained soon after marriage even I had experienced the same in the year 2004 and 2005 in Assam.

  • @ashrafmk602
    @ashrafmk602 13 днів тому

    Nithya das good human ❤️👍

  • @hasnamuneer5205
    @hasnamuneer5205 Рік тому +18

    ഖൽബിൽ തേനൊഴുകണ കോഴിക്കോട്♥️

  • @rizwan-xu7ww
    @rizwan-xu7ww Рік тому +53

    മലയാളം ഇഷ്ടം ഉണ്ടല്ലോ അത് മതി

  • @anjalymohan7122
    @anjalymohan7122 Рік тому +1

    Nice😍

  • @anuanngeorge
    @anuanngeorge Рік тому +19

    Nithya ❤

  • @kairukairu5306
    @kairukairu5306 Рік тому +2

    Nithyayude nalla shabdham

  • @akshithsudhakaran2652
    @akshithsudhakaran2652 19 днів тому +1

    She's ageing like a fine wine! ❤️

  • @muhayasa
    @muhayasa Рік тому +56

    ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ആ പണി എന്താണെന്ന് മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും,

  • @Jacksen779
    @Jacksen779 Рік тому +16

    Swasika supper episode.

  • @rizamanaf5854
    @rizamanaf5854 Рік тому +14

    Njan Nithya yude love story Vanitha yilaa adyam vayichad....Anne enik ishtamaa...actress nekkalum personality Anu ishtam,,

  • @johar.
    @johar. Рік тому +107

    ഇതിപ്പോ നിത്യക്ക് ys or no പറയാൻ മാത്രം ഉള്ള പോലുണ്ട്, questions, ചോദിക്കുന്ന ആള് ആണ് കൂടുതൽ സംസാരിക്കുന്നത്, ചില ഉത്തരവും പറയുന്നത് 🤣🤣🤣

  • @Aadhithyan148
    @Aadhithyan148 18 годин тому

    Sings Are Powerful people's 😊😊

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +26

    One commendable practice in Sikhism is that they serve food free of charge to everyone of any religion, two or three times a day, everyday of the week, in their gurudwaras where there is a considerable population of sikhs. The food comprises two vegetable dishes, chappathis, curd dessert and tea. This is particularly useful for foreign students and local professional employees. In return, many professionals and local business men donate, money or volunteer some of their manhours.

  • @aspirant335
    @aspirant335 15 днів тому

    Adyayittanu nalloru interview kanunne.swasika enthu rasayittanu chodyangal chodikunathu,parayunathu ellam kettirikunum undu.

  • @ShubhaShubha9439
    @ShubhaShubha9439 Рік тому +91

    സ്വാസിക ❤❤❤നിത്യ 💕❤സൂപ്പർ ❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Рік тому +15

    സിക്കും സിങ്ങും 😃😃😃😃

  • @fasifasi2022
    @fasifasi2022 Рік тому +11

    Nithya chechinte interwew ethra kandaalum madupp thonnilla nalla rasamaan kettirikkaan...

  • @binsysubrahmannian2465
    @binsysubrahmannian2465 Рік тому +14

    ❤️❤️❤️💞👌

  • @vidyajs4824
    @vidyajs4824 Рік тому +8

    നിത്യ ദാസ് നെ കണ്ടാൽ പഞ്ചാബി ലുക്ക്‌ ഉണ്ട്

  • @shahida8254
    @shahida8254 Рік тому +45

    രണ്ട് പേരും poli 👌👌

  • @sjsj1319
    @sjsj1319 Рік тому +94

    ഞങ്ങടെ കോഴിക്കോട് ❤❤👍🏼👍🏼😄 എന്റെ നാട്ടുകാരി കുന്നമംഗലം കാരി ❤

  • @suhailaklkd553
    @suhailaklkd553 Рік тому +1

    Nammala koyikkod

  • @achushidha97
    @achushidha97 7 днів тому

  • @AbdulSalam-hj1ct
    @AbdulSalam-hj1ct Рік тому +3

    4:00

  • @sisupalank7517
    @sisupalank7517 Рік тому +8

    Bhagat Singh was sikh by birth but he was not followed. Harbajan is practising sikh and Yuvi is a sikh believer. That is the difference.

  • @Inspector_Balram.
    @Inspector_Balram. 9 днів тому +1

    കേട്ട് കേട്ട് മടുത്തു

  • @surajak295
    @surajak295 Рік тому +2

    അതേ. ഇതാണ്‌നിത്യയുടെ. ഇന്റർ. വിയു. ആണ്. എനിക്ക്. ഇഷ്ടം.

  • @knowledgeboosters639
    @knowledgeboosters639 Рік тому +5

    Nammale kozhikode😍

  • @anjunair4472
    @anjunair4472 Рік тому +4

    Singh surname is used by Sikh men as well as Hindu Rajputs.

  • @harisawahab2152
    @harisawahab2152 Рік тому

    👏👌👍🇮🇳🌹

  • @abdullavazhayil4868
    @abdullavazhayil4868 Рік тому +3

    हां जी।।।

  • @anoop10
    @anoop10 Рік тому +9

    നിത്യയെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഇടക്ക് കയറി മണ്ടത്തരം പറഞ്ഞ് സ്വാസിക ബോറടിപ്പിക്കുന്നു

  • @Oktolibre
    @Oktolibre Рік тому +11

    4:00,
    Vidyut Jamwal dae community 😊

  • @Akshayaammus
    @Akshayaammus Рік тому +8

    Poli😘

  • @amishobbies
    @amishobbies Рік тому +119

    നമ്മളെ ആരെങ്കിലും വിളിച്ചാൽ......ആ ....... എന്താ..... 😂😂😂😂 മക്കൾ നമ്മളെ വിളിച്ചാൽ.... എന്താടാാ.......😂😂😂

  • @thasneemramees7854
    @thasneemramees7854 Рік тому +18

    Swasika flight stewardess ennal pilot anenna manassilakiye enn thonnunu

  • @satheeshkannan8470
    @satheeshkannan8470 Рік тому +3

    Nice

  • @rabeenashakeer7150
    @rabeenashakeer7150 Рік тому +29

    Sandoor mummy ellarum parayum enkilum chila photosil face prayam thonnal und.pakshe ithil nalla saundaryam cheruppam thanne ayirikunnu

    • @jalakam464
      @jalakam464 Рік тому +2

      അത് പിന്നെ അങ്ങനെ തന്നെയല്ലേ. നമുക്ക് പ്രായം കൂടുമ്പോ അത് മുഖത്തു എടുത്തുകാണിക്കും. സെലിബ്രിടീസ് സൗന്ദര്യം അവരുടെ ജോലിയുടെ ഭാഗമായതുകൊണ്ട് പ്രായം കുറയ്ക്കാൻ ശ്രമിക്കും. മഞ്ജു ഭാവന ഇവരൊക്കെ ഒരുപാട് പാടുപെടുന്നുണ്ട് ചെറുപ്പം നിലനിർത്താൻ. എനിക്ക് തോന്നുന്നു ഭാവനയെക്കാളും മഞ്ജുവിന് പ്രായം കൂടുതൽ തോന്നുന്നു എന്നാണ്. ചിലപ്പോൾ മേക്കപ്പ് ആവാം

    • @shahanas883
      @shahanas883 Рік тому +1

      @@jalakam464 Sheriya ethra make up use cheythalum body maintain cheytjalum face lu prayam thonnikum age ayi thudangiya

  • @mohamedsaqeef344
    @mohamedsaqeef344 Рік тому +87

    Punjab j&k ആയിട്ട് border share ചെയ്യുന്ന state ആണ് എന്ന basic ധാരണ ഇല്ലാത്തതുകൊണ്ടാണ് ഒറ്റ qstnil തീരണ്ട doubt 4,5 qstnilekk നീണ്ടത്.. ഇത്ര വർഷം ആയിട്ടും ഇന്ത്യയുടെ map അറിയില്ല എന്നത് .....😐

    • @samfalah3506
      @samfalah3506 Рік тому +23

      Enikkum ariyillayirunnu

    • @Chaithram2000
      @Chaithram2000 Рік тому +12

      എനിക്കും അറിയില്ല...

    • @shanavasabdulla4316
      @shanavasabdulla4316 Рік тому +5

      ഞാൻ ഇപ്പോഴാ അറിയുന്നെ

    • @sulfathsulu7320
      @sulfathsulu7320 Рік тому +5

      Enikkum ariyillaayirunnu

    • @souparnika1130
      @souparnika1130 Рік тому +23

      എല്ലാരും ഇന്ത്യയുടെ മാപ്പ് പഠിച്ചു വച്ചേക്കണ്ട കാര്യം ഇല്ലല്ലോ

  • @muneerkunjukunju8111
    @muneerkunjukunju8111 Рік тому +4

    Swosikaye kaal praayam kuravu nithiya 😢😢😮

  • @KSD625
    @KSD625 Рік тому +30

    Nalla respect ulla naadu

  • @aiswaryanp7659
    @aiswaryanp7659 Рік тому +3

    Kozhikode alle samsaram super aanu

  • @josejoseph2976
    @josejoseph2976 6 днів тому +1

    Rajasthanies are singh...

  • @dreams-makers
    @dreams-makers Рік тому +19

    Mothathil confusion aaaaaiiiiii SING & SIKH😥😪😥😪

    • @Chaithram2000
      @Chaithram2000 Рік тому +10

      സിഖ് ഒരു religion ആണ്.. സിംഗ് ഒരു പേരും.. അത്രേം simple ആയി മനസിലാക്കുക.. (സിംഗ് എന്ന് പേരുള്ളവരെല്ലാം സിഖ് religion ൽ പെട്ടവർ ആകണം എന്നില്ല.. Eg: നരബലി കേസിൽ അകത്തുപോയ ഭഗവൽ സിംഗ്.. സിഖുകാരിലാണ് സിംഗ് എന്ന പേര് കൂടുതലായി കണ്ടുവരാറുള്ളത്... എന്നാൽ എല്ലാ സിഖുകാരും ഈ പേര് സ്വീകരിക്കാറുമില്ല.. രജപുത്ര cast ൽ പെട്ടവരും സിംഗ് എന്ന് ചേർക്കാറുണ്ട്.. Eg: സുശാന്ത്‌ സിംഗ് രജപുത്)

  • @lovelybabies5290
    @lovelybabies5290 Рік тому +3

    Entha rasa sound nithyayude

  • @binisharajeesh2416
    @binisharajeesh2416 Рік тому +1

    എന്റെ ഫ്രണ്ട് നീതുവിന്റെ കസിൻ

  • @outspoken87
    @outspoken87 Рік тому +49

    എന്റെ സംശയം കൂടുബോൾ കൺഫ്യൂഷൻ കൂടും എന്ന് ശ്വാസിക 😂

    • @meghaminnu2322
      @meghaminnu2322 Рік тому

      😀😀

    • @shabnasafeer5792
      @shabnasafeer5792 Рік тому +2

      അതിനു സംശയവും കൺഫ്യൂഷൻ നും ഒന്നല്ലഡോ.അത് രണ്ടും രണ്ടാണ്.

  • @thasleenanoufal2375
    @thasleenanoufal2375 Рік тому

    Ikkayude veedinte aduthaa veed kozhikode kunnamangalm

  • @Kilikkoodu313
    @Kilikkoodu313 17 днів тому +2

    ithu kettu njan sick aayi

  • @madammelsafam1717
    @madammelsafam1717 Рік тому +2

    All peoples are not acters but all acters all peoples.

  • @DR_AKP
    @DR_AKP Рік тому +4

    Onnukil kashttappett padikkanam allenkil korachu vivaram apply cheyyanam

  • @aspirant335
    @aspirant335 15 днів тому +2

    Veenayoke ithu oandupadicho.enthu rasayittanu swasika interview edukunathu

  • @anagha4819
    @anagha4819 Рік тому +14

    4:39😂😂😂😂

  • @cr7l1330
    @cr7l1330 6 днів тому

    ഇ anchor ഒരു ട്യൂബ് ലൈറ്റ് ആണല്ലോ

  • @nns132
    @nns132 10 днів тому

    haam jii..jii ha..anubhavam und😂

  • @aswathikrishnaaswathikrish7375
    @aswathikrishnaaswathikrish7375 8 днів тому +1

    Le Swasika:Ellathinteyum koode ji cherkkanam...ipo technique pidikitty😂

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +3

    💕💕💛💝💝

  • @babysbabys5433
    @babysbabys5433 Рік тому +6

    North Indian ne snehicunnavaro kalyanem kazhichuvaro undel like adi

  • @DAshiEL.
    @DAshiEL. Рік тому

    All sick...the heck 🥱

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +58

    Sikhism is a religion. All sikhs are singhs, but some of the men do not use singh with their names. Ladies put Kaur after their names, but many don't. Many sikh names are used for both men and women. For eg., Charanjeet Singh, Jaspreet Singh are males and Charanjeet Kaur, Jaspreet Kaur are females. Note, Punjabi Hindus are not sikhs.

    • @opinion...7713
      @opinion...7713 Рік тому +4

      Thanks for the information...

    • @Just2minsoflife
      @Just2minsoflife Рік тому

      👌

    • @seekzugzwangful
      @seekzugzwangful Рік тому

      Yes , all sikhs use singh n kaur as sur names because initially it was meant to be an anticaste religion.. equality. അത് ആണ് സങ്കല്പം . Maybe not always in practice. Singh means lion i believe.. some hindus may have Singh but that's not their surname, they will have separate caste name.. ... like dhoni i guess

  • @shinybinu6154
    @shinybinu6154 Рік тому +9

    Yuvaraj is a Sikh..bagath Singh was a Sikh but athiest..

    • @shinybinu6154
      @shinybinu6154 17 днів тому

      Bagath...revolutionary socialist..like..karl marx..

  • @sheebasoman8399
    @sheebasoman8399 Рік тому +26

    Rajput (രജപുത്രർ) also put Singh as sur name.

  • @user-xd8eg4zq6s
    @user-xd8eg4zq6s 4 дні тому

    Nithya singh😂😂😂😂😂

  • @jisha1403
    @jisha1403 Рік тому +3

    Alla pinnae, Kozhikode karodano kali

  • @sS-lv7ie
    @sS-lv7ie Рік тому +1

    Njn malayale samsarikullu 💪😁 athan da💪

  • @Manama672
    @Manama672 14 днів тому

    കാണുമ്പോ വലിയ ജാഡ പോലെ സംസാരിക്കുമ്പോൾ അടിപൊളി

  • @smrp9695
    @smrp9695 12 днів тому

    Mahindra sing. Doni sing

  • @user-abcdefgh989
    @user-abcdefgh989 Рік тому +8

    ഇതൊക്കെ കേട്ട് കേട്ട് എനിക്ക് സിക്കായി 😤😒

  • @DSVP123
    @DSVP123 Рік тому +15

    Epo ellayidathum nitya analo

  • @sarithaanilkumar1711
    @sarithaanilkumar1711 Рік тому

    😍😍

  • @premjith623
    @premjith623 Рік тому +3

    എല്ലാ സിങ്ങും സിക്കല്ല ,ഉദാ ,വി പി സിങ് ,അർജുൻ സിങ് .അതേസമയം എല്ലാ സിക്കും സിങ്ങാണ് ഉദാ ,മൻമോഹൻ സിങ് ,ഹർഭജൻ സിംഗ് .

  • @samarth4054
    @samarth4054 Рік тому +5

    സിഖ് എന്നത് Hindu Army ആണ്. നാനാക് പരമ്പരയുടെ നേതൃത്വം .സിങ്ങ് എന്നത് സിംഹം എന്നതിന്റെ പ്രാദേശിക രൂപമാണ്.

  • @ayishajannafathima4078
    @ayishajannafathima4078 Рік тому

    Veettil irunn joli cheyyam cmnt cheyyuka

  • @breathe9220
    @breathe9220 Рік тому +28

    ഗോമൂത്രത്തിൽ നിന്ന് സൗന്ദര്യം 😂🤣🤣 സ്വാസിക ഒരു മന്ദബുദ്ധി തന്നെ

  • @ashin2252
    @ashin2252 20 днів тому +1

    Appo Mahendra Singh Dhoni ?😂

  • @sulu8765
    @sulu8765 Рік тому +4

    DO SOME HOMEWORK BEFORE INTERVIEWING A GUEST..SWASIKA

  • @sreerag3354
    @sreerag3354 14 днів тому

    Singh എന്നത് സിംഹൻ എന്നതിൻ്റെ ഒരു ഉച്ചാരണം ആണ്. ഹിന്ദുക്കളും സിങ് എന്ന് പേരിടും. ഉദാ:മഹേന്ദ്ര സിങ് ധോണി

  • @azzwaazzwa2338
    @azzwaazzwa2338 Рік тому +1

    Dubing pattiya soundaan medathinte aal

  • @maheshnambissan
    @maheshnambissan Рік тому

    Sikh are Singh and In MP also Singh are also there who are not Sikh

  • @bibinmathew5222
    @bibinmathew5222 17 днів тому

    Celebritikal vali vittalum vartha

  • @getfitwithme4135
    @getfitwithme4135 Рік тому +52

    Ippol pullikkarikku love story parayanum okke madiya.. Especially kettiyonte kuttam parachilanu main🤣🤣🤣enkilum athum kettirikkan oru rasamanu