Onnum Onnum Moonu I Ep 80 - Rimi Tomi with Shahrukh Khan & Deepika Padukone I Mazhavil Manorama

Поділитися
Вставка
  • Опубліковано 26 жов 2014
  • Megastar Bollywood King Shahrukh Khan and Deepika Padukone appear for their first ever interview on a Malayalam channel. Mazhavil Manorama proudly present to you the ever charming SRK and the stunning Deepika together with our very own bubble bundle Rimi Tomi.
    This is a full on fun chat. The stars share with Rimi their thoughts on Kerala, their new release Happy New Year and their star lives and family. Games, songs and dance included.
    Don't miss this big one. You will infact hear a new language spoken by Rimi Tomi, a mix of Malayalam, Tamil, Hindi and English..We call it Mathinglish.. :)
    Onnum Onnum Moonnu is a fun chat show aired on Mazhavil Manorama. The show is hosted by singer-anchor-actress Rimi Tomi. The show invites celebrities from various sectors. The celebs share their experience and participate in fun games, activities and quiz.
    Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
    To subscribe to our channel go to: ua-cam.com/users/subscribe_wid...
    To go to the show playlist go to : • Onnum Onnum Moonu (1+1=3)
    Subscribe to Mazhavil Manorama now for your daily entertainment dose
    ua-cam.com/users/subscription_c...
    Like us on Facebook
    / mazhavilmanorama.tv
    Twitter
    / yourmazhavil
    Google Plus
    plus.google.com/+MazhavilMano...
  • Розваги

КОМЕНТАРІ • 1,9 тис.

  • @dhyansworld5585
    @dhyansworld5585 3 роки тому +3287

    റിമി പറയുന്ന ഹിന്ദി ശരിയാണോന് മനസിലാക്കാൻ പോലും ഹിന്ദി അറിയാത്ത എന്നെപോലെ ആരേലും ഉണ്ടോ 🤣🤣🤣🤣🤣
    (എന്റെ ജീവിതത്തിൽ ഞാനിട്ട കമ്മെന്റുകളിൽ ഇത്രയധികം ലൈക്‌ കിട്ടിയ കമന്റ്‌ വേറെയില്ല.... 👍🙏😁)

  • @sajanasatheesh5664
    @sajanasatheesh5664 4 роки тому +5036

    ഏത് ആർടിസ്റ്റിനു ഉണ്ട് ഇവരെ interview ചെയ്യാൻ ഉള്ള ചങ്കുറ്റം. റിമി queen daaaaa poli 😍 2020

    • @nikhilaanish7256
      @nikhilaanish7256 3 роки тому +26

      Definitely

    • @misty6116
      @misty6116 3 роки тому +69

      അത് ശരിയാ but. Juel mariyum Sharuk khane interview ചെയ്തിട്ടുണ്ട്. പക്ഷെ ദീപികയുടെ സ്ഥാനത്തു kajol ആരുന്നു

    • @nithinantony2455
      @nithinantony2455 3 роки тому +32

      Athenna avaru pidichu thinnuvo.... language ariyamenkil interview cheyyam...boradippikathe irunna mathi..

    • @ashfaqmanikoth9732
      @ashfaqmanikoth9732 3 роки тому +5

      💯💯💯

    • @AmarAmar-zs2vf
      @AmarAmar-zs2vf 3 роки тому

      @@nikhilaanish7256 gd v FM ggggk sffssss

  • @prashobholanchery8532
    @prashobholanchery8532 2 роки тому +503

    അന്ന് ഹിന്ദിയും ഇംഗ്ലീഷും fluent അല്ലാതിരുന്നിട്ടും അവരെ interview ചെയ്യാൻ കാണിച്ച റിമി ചേച്ചിയുടെ ധൈര്യം, Without any preparation,really excellent.

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +2596

    അങ്ങനെ 2021 വന്നെത്തി
    2021ൽ ഇത് കാണുന്നവരുണ്ടോ 🤩🤩

  • @godblessyou3190
    @godblessyou3190 5 років тому +4116

    Ithinokke കുറച്ചു ധൈര്യം വേണം salute rimi

    • @shahananiyu7797
      @shahananiyu7797 4 роки тому +23

      Yes correct

    • @priyaammu4257
      @priyaammu4257 4 роки тому +16

      Sathyam👍👍👍

    • @yadhulsuresh
      @yadhulsuresh 4 роки тому +14

      truuuu 💯

    • @ParavaKerala
      @ParavaKerala 4 роки тому +139

      കയ്യിലുള്ളത് മുറി ഇംഗ്ലീഷും മുറി ഹിന്ദിയും. പക്ഷേ ആ കോൺഫിഡൻസ് ഉണ്ടല്ലോ!
      അത് സമ്മതിക്കണം.

    • @swathirajay2619
      @swathirajay2619 4 роки тому +25

      Sathiyam njnum ath thanna alogichathhh.....samathich koduknmmmm

  • @mohammednabhancp3934
    @mohammednabhancp3934 4 роки тому +4646

    Lockdown സമയത്തു കാണുന്നവർ like അടിച്ചു പൊളിക്ക് 😅😅

  • @vvskuttanzzz
    @vvskuttanzzz 4 роки тому +2998

    ഒന്നും മനസ്സിലായില്ലേലും അവര് ചിരിക്കുമ്പോൾ ഞാനും ചിരിക്കുന്നു😎😂
    റിമി ചേച്ചി♥️👌

  • @welldonevasu9507
    @welldonevasu9507 2 роки тому +314

    SRK യെയും ദീപികയേയും കാണുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് chennai express ആണ് ❤️

  • @zeenathbeevizakeerhussain6886
    @zeenathbeevizakeerhussain6886 4 роки тому +3808

    2020il kannunnavar like button blue colour aakkuka

  • @sabusmini2782
    @sabusmini2782 3 роки тому +189

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് റിമിയെ ഭയങ്കര ഇഷ്ടാ

  • @user-rx9uz7pd3r
    @user-rx9uz7pd3r 5 років тому +865

    റിമി ചേച്ചീ... പറയാൻ വാക്കുകൾ ഇല്ല. ചേച്ചി ഞങ്ങളുടെ സ്വത്താണ്... മുത്താണ്... ചങ്കാണ്..... ആർക്കും ഇല്ല ഇത്രക്ക് ചങ്കൂറ്റം. കോമഡിയുടെ ഇരട്ട ചങ്കുള്ള ചാക്കോച്ചിയാണ് ചേച്ചി..

  • @manzoormaths8512
    @manzoormaths8512 3 роки тому +251

    റിമിക്കു പകരം റിമി മാത്രം .... ഒരു രക്ഷയും ഇല്ല .... rare പീസ് ആണ്..... റിമി ചേച്ചി .... I love you ... 😘😘😘

  • @anand2169
    @anand2169 4 роки тому +800

    എന്തൊരു നല്ല മനുഷ്യൻ.. love you King khan..

    • @youtubemate8442
      @youtubemate8442 4 роки тому +3

      Ronaldo uyirr

    • @GOLDEN-zy1uw
      @GOLDEN-zy1uw 3 роки тому +23

      @@youtubemate8442 Ronaldoyum Sharukh khanum thammil entha bantham

    • @shijith_ms
      @shijith_ms 3 роки тому

      ❣️

    • @dilnawas5874
      @dilnawas5874 3 роки тому +4

      @@youtubemate8442 🤣🤣🤣

    • @bilhageorge394
      @bilhageorge394 3 роки тому +4

      Deepika Padukone 😍❤️ also 🔥🔥🔥

  • @faisalke2673
    @faisalke2673 3 роки тому +197

    Rimi മലയാളികളുടെ മാനം കാത്തു. എന്നാ ഹിന്ദിയാ. ഷാരുഖ് ഒരു കുട്ടിയെ പോലെ behave ചെയ്തു. Good person. ഈ prgm കാണാൻ വൈകിയതിൽ ഖേദിക്കുന്നു. മനസിന് നല്ല പോസിറ്റീവ് എനർജി നൽകിയ എപ്പിസോഡ്.

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 роки тому +1116

    റിമിയോട് ഒരു ചോദ്യം. ഇവരുടെ ഇടയിലൊക്കെ ഇങ്ങനെ പെര്ഫോമെൻസ് ചെയ്യാനുള്ള ധൈര്യം എവിടുന്ന് കിട്ടുന്നു. സീക്രട് പറയുമോ?

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +798

    ഇത്രക്ക് ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു എങ്ങനെ കിട്ടി കുട്ടി നിനക്കിത്ര ധൈര്യം 😂

  • @rejanitomy9209
    @rejanitomy9209 7 років тому +2961

    മുറ്റത്തെ മുല്ലക്കു മണമില്ല ... മലയാളികൾ മാത്രമാണ് റിമി കൊള്ളില്ല എന്നു comment ഇട്ടിരിക്കുന്നത് .എങ്കിൽ പിന്നെ ഇവരിൽ ആരെങ്കിലും പോകാരുന്നില്ലേ ഈ program നടത്താൻ...

    • @ambikadevit.s.9427
      @ambikadevit.s.9427 7 років тому +63

      yes , athe malayalikal anganeya 75% alkarum , swantham nanmakal unde enkilum ...angikarikilla...

    • @linjuvaliyedath8439
      @linjuvaliyedath8439 7 років тому +7

      Rejani Tomy m.

    • @jaggarao1310
      @jaggarao1310 7 років тому +5

      Rejani Tomy

    • @DivyaDivya-th3jx
      @DivyaDivya-th3jx 7 років тому +26

      Rejani Tomy malayalikal ellavarum angane alla.pinne nallath enn parayan malayalikalk ithiri paadaaa

    • @DivyaDivya-th3jx
      @DivyaDivya-th3jx 7 років тому +6

      Rejani Tomy ennum kaanum progm but ath kollilla ennum parayum

  • @sarangdonmax
    @sarangdonmax 8 років тому +1165

    ""i know little bit english & hindi ..and u know atleast three "" -deepika padukone..
    ..
    very kind of u deepika..

  • @anonymousexpert2682
    @anonymousexpert2682 3 роки тому +322

    The host is so confident. I loved her body language and the way she took the interview without knowing the language that well. Excellent and kudos !!

  • @flyhigh7217
    @flyhigh7217 3 роки тому +122

    സത്യായായിട്ടും... അവർ വരുന്നത് കാണുമ്പോ തന്നെ പേടി ആവാൻ. Rimi ആൾ പുലി ആണ് ❤️

  • @Manishabasu
    @Manishabasu 7 років тому +1177

    I love the Anchor of this show. She speaks Hindi so cutely.

  • @melvinajose7655
    @melvinajose7655 2 роки тому +276

    9:19 Deepika's simplicity ❤️

  • @annamariamthomas3739
    @annamariamthomas3739 3 роки тому +253

    ഇതൊന്നും മനസ്സിലാക്കാതെ വെറുതെ ചിരിക്കുന്ന ഞാൻ..😂😂🙃🙃🙃😂😂😅😅😅😆😆😆

  • @izaeva7481
    @izaeva7481 4 роки тому +614

    ആരെ അടുത്തേക്കും റിമിയെ അങ്ങ് ഇറക്കി വിട്ടാമതി അടിച്ച് ഉടച്ച് കൈയ്യിൽ എടുത്തോളും....ഒരു കഴിവ് തന്നാ

  • @sujeeshpulladan9870
    @sujeeshpulladan9870 6 років тому +1915

    സുഹൃത്തുക്കളെ എനിക്ക് ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു കാരണം ഞാൻ കേരളത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ......റിമിടോമി നല്ലൊരു എന്റെർറ്റൈനെർ ആണ് , രഞ്ജിനി ഹരിദാസ് നല്ല ഒരു അവതാരികയാണ് ശ്രീശാന്ത് നല്ലൊരു ഫാസ്റ് ബോളറാണ് .ഇവരുടെ ജീവിതത്തിൽ പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടാകും ...എന്ന് കരുതി അവരെ തെറിവിളിക്കാൻ നമുക്ക്‌ അവകാശമുണ്ടോ ? ഒന്നുമില്ലെങ്കിലും ഇവർ മലയാളികൾ അല്ലെ ...നമ്മുടെ വീട്ടിലെ ഒരു പെൺകുട്ടിയെ പറ്റി ആരെങ്കിലും മോശമായി പറഞ്ഞാൽ നമുക്ക് സഹിക്കാൻ കഴിയുമോ !! ? ഈ വീടും വീട്ടുകാരും മാനവും അന്തസ്സും എല്ലാവർക്കുമുള്ളതാ .....so taste your words before spitting them out ..

  • @shanuadnan1459
    @shanuadnan1459 3 роки тому +63

    നമ്മൾക്ക് ഇവിടെ മനസ്സിൽ ചോദിക്കാൻ തോന്നുന്നതാണ് റിമി അവിടെ ചോദിക്കുന്നതും.. Brilliant💯

  • @nidhasgallery3582
    @nidhasgallery3582 3 роки тому +399

    ചിരിച്ച് ചിരിച്ച് ചത്തു....😅😅എന്താണാവോ അവർ പറയുന്നേ.. എങ്കിലും അങ്ങോട്ട് chirikkanne...😜😜

  • @libinsapien7254
    @libinsapien7254 2 роки тому +209

    നോട്ടിൽ അടിച്ചു ഗാന്ധിജിയുടെ കണ്ണട പൊട്ടിയില്ല അതുകൊണ്ട് ഇത് കള്ളനോട്ടല്ല എന്ന് ഷാരുഖ് ജി യുടെയും, ദീപികയുടെയും മുമ്പിൽ പറയാൻ ഒരു ചങ്കൂറ്റം തന്നെ വേണം ✌️

    • @minimol697
      @minimol697 2 роки тому +17

      Athayirunno paranjath😂😂😂

    • @shemeemasherin1585
      @shemeemasherin1585 2 роки тому +5

      Kandappol chirikkan pattiyilla
      Artham manasilaayappo....chirichu poyi

    • @utharath9498
      @utharath9498 2 роки тому

      @@minimol697 athentha manasilayille.ninakk

    • @gamesgames5249
      @gamesgames5249 Рік тому +3

      ചങ്കൂറ്റം അല്ല, തൊലിക്കട്ടി

  • @danip815
    @danip815 2 роки тому +74

    SRK: Perky
    RIMI: perukkiii ???😂😂😂😂
    She’s so cute

  • @surabhi8694
    @surabhi8694 3 роки тому +388

    റിമിക്ക് പകരം റിമി മാത്രം😍

  • @latheefabdhullatheef1372
    @latheefabdhullatheef1372 4 роки тому +301

    ജൻ്റിൽമാൻ കിംഗ് ഖാന്. എത്ര സിംപിൾ ഒരു ജാഡയുമില്ല

  • @seethass1614
    @seethass1614 3 роки тому +89

    She didn't know well hindii... But her confidence.. Rimi🔥❤

  • @fedrogamedev
    @fedrogamedev 4 роки тому +913

    ആ മനുഷ്യന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാന്‍ തോന്നുന്നില്ല.... 😍😍😍

    • @nuhman3304
      @nuhman3304 3 роки тому +25

      King khan❣️❣️

    • @Happy-cj3ws
      @Happy-cj3ws 3 роки тому +13

      Enthaado ayaalde mukhath

    • @priyonthomas9858
      @priyonthomas9858 3 роки тому +8

      Yess.....crct...

    • @user-cq3li7ii7f
      @user-cq3li7ii7f 3 роки тому +3

      @@Happy-cj3ws 🤣🤣👍

    • @afzalhafza6714
      @afzalhafza6714 3 роки тому +4

      എന്തേ .. ഈച്ച പറ്റി ഇരിക്കുന്നൃ

  • @user-er3cm5yk8f
    @user-er3cm5yk8f 4 роки тому +194

    എൻ്റെ പൊന്നു റിമി ചേച്ചീ.... ഇതു വരെ എനിക്ക് ഭീപുനെ കണ്ടാൽ മതിയെന്നായിരുന്നു.... ഇതിപ്പോൾ റിമി ചേച്ചീൻ്റെ കാലു തൊട്ട് വണങ്ങാൻ തോന്നുന്നു....... സമ്മദിച്ചിരിക്കുന്നു..... പൊന്നോ....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😘😘

  • @mariya7245
    @mariya7245 2 роки тому +177

    Even Shaarukhan realized Royce is lucky to have her 😍pakshe pottan Roycinu manasilayilla🙁how cute is rimi🥰

    • @snehajacobmathew6587
      @snehajacobmathew6587 2 роки тому +2

      😅😂

    • @nilouferbucker4443
      @nilouferbucker4443 2 роки тому +4

      True

    • @commonman2607
      @commonman2607 2 роки тому +6

      അയാൾക്ക്‌ ആവശ്യം അയാളുടെയും വീട്ടുകാര്യങ്ങളും കാര്യങ്ങൾ നോക്കാൻ ഒരാളാ

    • @noone4181
      @noone4181 2 роки тому +18

      @@commonman2607 അതിന് ഒരു വേലക്കാരിയെ നിർത്തിയാൽ പോരേ

    • @starsnbells5205
      @starsnbells5205 8 місяців тому

      ​@@commonman2607Thrissur karrude attitude and concept.. Same njanum mon vendi anubhavichu theerkkunnu ee janmam...

  • @neethusree8294
    @neethusree8294 3 роки тому +290

    ഈ interview മുമ്പ് കണ്ടിട്ടുണ്ട്. എന്നാലും ഇടക്കൊക്കെ വീണ്ടും കാണും because of Rimy🥰 such a brilliant anchor ❤️

  • @sparkklmklm5329
    @sparkklmklm5329 4 роки тому +547

    Rimi chechide hindi ishtapettavar like adi

  • @lalappanlolappan638
    @lalappanlolappan638 9 років тому +553

    Not many people seem to have noticed what a fabulous singer the host is!

  • @shehafathimsuhara2631
    @shehafathimsuhara2631 2 роки тому +256

    Rimi handled the show well... Also SRK and Deepika simpicity 👌

    • @gokulankoroth3463
      @gokulankoroth3463 2 роки тому +4

      Rimi..... Graeter than great. Very proud of you, and wishing a happiest life and prayer

  • @abhinav2868
    @abhinav2868 4 роки тому +440

    2020 arund. Corona 😟😔

  • @sajinasrenjith2238
    @sajinasrenjith2238 4 роки тому +449

    Locked down timil kanunnavar arelum undoo ivde

  • @JSVKK
    @JSVKK 9 років тому +824

    Deepika is such a nice girl.

  • @lijomongeorge1573
    @lijomongeorge1573 3 роки тому +56

    Deepika such kind 💓 hearted person 🥰🥰🥰🥰she adjusted very much.....

    • @bilhageorge394
      @bilhageorge394 3 роки тому +2

      Yes 🔥 Deepika uyirinta uyirinta uyir❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chitrarajan1064
    @chitrarajan1064 2 роки тому +21

    Sharukhan എത്ര വലിയ simplicity ആണ്‌... ഇത്ര വലിയ നടൻ എന്നുള്ള ജാടയെ ഇല്ലാ 💖... 👍 ഒത്തിരി ഇഷ്ടം മനസ്സ് നിറഞ്ഞു 💖💖💖💖...

  • @athiratheertha4490
    @athiratheertha4490 5 років тому +329

    Language fluent allanu paranju maari ninnilla.. Avarku manasilakunna reethiyil nannayi samsarichu.. Chechi... U r a sambavam

  • @beanhonesthuman5468
    @beanhonesthuman5468 2 роки тому +225

    ഒന്നും മനസ്സിലായില്ലെങ്കിലും നമ്മൾ ചിരിച്ചു പോകുന്നത് റിമി എന്ന അവതാരികയും, ഒരു ജാഡയും ഇല്ലാത്ത srk yum ദീപികയും ചിരിച്ചു കൊണ്ട് ഇരിക്കുന്നതും മറുപടി കൊടുക്കുന്നതും കൊണ്ടാ....😂😂👏

    • @afsalpcafu4343
      @afsalpcafu4343 2 роки тому

      Merokko bee mallum hindhi appkko samajnahihe iskka zaban ( language )

    • @jessyjose5595
      @jessyjose5595 8 місяців тому +1

      . She managed it very well. She is not conversant with the languages, still She managed it very well, that's the beauty of the show . Everyone can understand what she wish to convey, same reason, Shahrukh and Deepika could reply well.

  • @blumblaaski6075
    @blumblaaski6075 2 роки тому +49

    Rimi handled it pretty well. Humour, respectful and Hindi.

  • @sajitha26
    @sajitha26 3 роки тому +43

    റിമിന്റെ ഹിന്ദി വെരെലെവെൽ 😂😂 പാവം srk അദ്ദേഹം പെട്ടു ഒന്നും manasilayiellekilum അദ്ദേഹം നന്നായി enjoy ചെയുന്നു അതാണ് റിമിന്റെ കഴിവ് 🥰🥰 റിമി ചേച്ചി വേറെ ലെവൽ ahaa

  • @ronar3402
    @ronar3402 2 роки тому +26

    ethrayokke valiya nadanum nadiyum aanekilum nammade malayalam actors num actress num ullathintte 1 yil pathide pathide pathi polum evarkkonnum jaada ellanna parayande 2021 yil kaanunnavar aarokke 😍😍

  • @bikramrana1937
    @bikramrana1937 7 років тому +101

    this show is really really really awesome. .. I love the interviewer... I think Malayalam are far more better than others especially Bihari and Tamil. She is so innocent and cute.... Hats off to SRK and deepu

  • @storiesofkavitha6518
    @storiesofkavitha6518 2 роки тому +22

    സാധാരണ ഒരു ഇന്റർവ്യൂൽ സ്ഥിരമായി ചോദിക്കുന്ന കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്. ഇത്ര spontanious ആയിട്ടും ഇത്ര confidence കൂടെ സംസാരിക്കാനും ഉള്ളത് വലിയ കഴിവാണ്..ഇപ്പോഴും ഇടക്ക് ഈ വിഡിയോ എടുത്തു നോക്കുമ്പോൾ ഒരു സന്തോഷം ആണ്..❤️Such a positive and confident attitude

  • @sajnaajayan1865
    @sajnaajayan1865 3 роки тому +341

    നമ്മൾ ഹിന്ദി പറയും പഠിക്കും. പക്ഷെ മലയാളം പറയാൻ കുറച്ച് റേഞ്ച് വേണം...

    • @arjunpillai1910
      @arjunpillai1910 3 роки тому +4

      Arabi ariyo? Chinese ? French? Russian?

    • @adstatus7724
      @adstatus7724 2 роки тому +10

      @@arjunpillai1910 nammal malayalikal vicharichal padikkan pattum

    • @arjunpillai1910
      @arjunpillai1910 2 роки тому +5

      @@adstatus7724 athe pole thanne avar vicharchalum Malayalam parayan pattum

    • @adstatus7724
      @adstatus7724 2 роки тому +19

      @@arjunpillai1910 ഒരിക്കലും ഒരു അന്യഭാഷാ നടനോ നടിയോ കേരളത്തിൽ വന്നു നിന്നാൽ നന്നായി മലയാളം പറയാൻ കഴിയില്ല.എന്നാൽ നമ്മൾ അവരുടെ സ്ഥലത്ത് പോയി നിന്നാൽ കുറച്ച് നാൾ കഴിയുമ്പോ നമ്മൾ അവരുടെ language നന്നായി സംസാരിക്കും

    • @arjunpillai1910
      @arjunpillai1910 2 роки тому

      @@adstatus7724 for example .....any one???

  • @abyin2000
    @abyin2000 9 років тому +257

    when rimi makes mistakes, it actually does not bother us! ...as usual a good entertainer from rimi :)

  • @jasminejasmine7285
    @jasminejasmine7285 9 років тому +277

    Hats off ..Rimi. ..you managed them very well. ..wishing you all the best to go again high level

  • @indianforce4530
    @indianforce4530 5 років тому +35

    Deepika mam was very simple ,and humble in this show,There was no arrogance in her as a celebrity, love from Kerala

  • @ramla_mubarak
    @ramla_mubarak 4 роки тому +78

    Rimi tomiye sammadikkanam,... Communication padanenkilum, interview nadathanulla dairyam.. rimi🥰

  • @carolgomez4204
    @carolgomez4204 5 років тому +206

    Rimi.. Korach questions deepikayodum chodhikkamarnu

    • @ramla_mubarak
      @ramla_mubarak 4 роки тому +16

      Athenikkum thonni, aake king khanu mathram qstns.. samayakkurav kondakanam.

    • @manishanambiar2818
      @manishanambiar2818 3 роки тому +14

      Avarkk areelayrnu Deepika varunna karyam ennu last paranjille ?

    • @sheebapillai9709
      @sheebapillai9709 3 роки тому +1

      She is mesmerized by King Khan. That's the effect he has on people.

    • @carolgomez4204
      @carolgomez4204 3 роки тому +1

      @@manishanambiar2818 well its the normal courtesy of the host to treat the guests equally regardless of expected or unexpected... Just like giving out a party.. we alway keep some food as reserve just in case if anybody extra comes... Thats where the compatibility of the host is levelled up...

  • @sachumolsk
    @sachumolsk 5 років тому +55

    I think only mallus got a problem with rimy chechi. You did a fabulous work chechi. Hats offffffffffffffff. You make us proud.

  • @sunita3223
    @sunita3223 3 роки тому +32

    Rimiku തുല്യം rimi മാത്രം hats off u മലയാളവും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുന്ന വേറൊരു anchor ചെയ്താൽ പോലും show ഇത്രയും perfectum entertainum ആവില്ലാരുന്നു. Love u so much rimi

  • @judhan93
    @judhan93 4 роки тому +309

    *2020ല്‍ കാണുന്നവര്‍ ഇങ്ങുപോര്*

  • @jjp0234
    @jjp0234 9 років тому +353

    i am not a big fan of rimi tomi... But for this show... she can be really proud .. she has done this better than any other anchor from malayalam media. She had the right mix... humour... singer... bit hindi... little more english would have helped us poor keralites... well done Rimi...

  • @anjanaaashokan
    @anjanaaashokan 2 роки тому +36

    Look at how Deepika padukone listens to Rimmy Tommy ❤️

  • @manjimark8170
    @manjimark8170 5 років тому +161

    Could have interacted more with my Deepika also😢

    • @aza848
      @aza848 3 роки тому +4

      Kookiesinu kurach milk edukatte 🤭

    • @rajeevv.s1460
      @rajeevv.s1460 3 роки тому

      @@aza848 😁😁😁

  • @jayanthivishnu4329
    @jayanthivishnu4329 5 років тому +207

    റിമി എനിക്ക് ഭയങ്കര ഇഷ്ടാട്ടോ നിങ്ങളെ, നിങ്ങളുടെ അവതരണവും. Superrrrrr.

  • @ramyasudhir5599
    @ramyasudhir5599 3 роки тому +67

    2021 ൽ കാണുന്ന legends ഇങ്ങോട്ട് പോരെ

  • @tinutitus3100
    @tinutitus3100 4 роки тому +209

    It's soo cuteee when srk and rimi fight for that paper..😂😂😍😍19:50

  • @sachin.s9813
    @sachin.s9813 6 років тому +87

    SRK such a down to earth personality...he remembers everything about kerala..and rimi's hair extension

  • @loMUSICver
    @loMUSICver 9 років тому +418

    oh my gosh the interviewer is toooooooo damn cute.

  • @anilaprasanna2160
    @anilaprasanna2160 5 років тому +85

    2:30
    Thanks Mazhavil Manorama for including our legend Baluchettan's episode
    Always my personal favorite
    RIP 🎻maestro 😚😙😣

  • @harithaciril1510
    @harithaciril1510 5 років тому +75

    37:21 Peruki??! LOLS THAT WAS SO FUNNY. Rimi did a really good job, even with the language barrier, she handled it perfectly.

  • @vighneshravi9501
    @vighneshravi9501 2 роки тому +30

    Really appreciate the anchor for her confidence. Hatss off enjoyed the interview 🙌🤗

  • @nishananish4475
    @nishananish4475 6 років тому +799

    എനിക്ക് ഇഷ്ട്ടാ റിമി ചേച്ചിയെ

  • @shilpachandran6200
    @shilpachandran6200 5 років тому +582

    2019 kannuva aregilum indo

  • @anupriyamohan6498
    @anupriyamohan6498 2 роки тому +49

    Watching in 2022. Rimu no one can compare wth u. Bcs u r just awesome👍👏 😍

  • @asnasherin739
    @asnasherin739 2 роки тому +38

    അയ്യോ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣 അവർ മൂന്ന് പേരും ചിരിക്കുന്നു അപ്പൊ എന്തോ കാര്യം ഉണ്ട് 🤩🤩

  • @visakhkr1513
    @visakhkr1513 2 роки тому +15

    They wouldn't have loved this session if it's not anchored by rimitomy. Rimitomy is the one and only entertainer ( 2022)

  • @reeba.molreeba4485
    @reeba.molreeba4485 3 роки тому +22

    ഒന്നും മനസിലായില്ല എങ്കിലും ചിരിച്ചു. പിന്നെ ഷാരു ഉയിർ ആണ്. പഠിക്കാൻ വിട്ടപ്പോൾ ഹിന്ദി ഇഷ്ടം ഇല്ലാത്ത വിഷയം ആയിരുന്നു ഇപ്പോൾ ആണ് അതിന്റെ ഗുണം മനസിലായി

  • @Vigneshvikku123
    @Vigneshvikku123 4 роки тому +26

    Look how she's mingling with srk and deepika that's shows her attitude♥️

  • @rafeeqputhur6427
    @rafeeqputhur6427 4 роки тому +32

    റിമീടെ ഹിന്ദി ഒരു രക്ഷയും ഇല്ല ട്ടോ...

  • @ourprettyzain7905
    @ourprettyzain7905 2 роки тому +44

    Rimi superb... Beyond words... Her heart is pure.... God bless her always

  • @kiranroy2063
    @kiranroy2063 8 років тому +371

    very cute performance by rimy! I appreciate your guts to take interview without knowing much hindi!

  • @sonuzacmusics
    @sonuzacmusics 2 роки тому +54

    Her confidence level 🔥🔥🔥🔥🔥

  • @nfs7376
    @nfs7376 3 роки тому +62

    എന്തൊരു നല്ല മനുഷ്യൻ srk 💕💕💕💕💕💕💕💕

  • @susansimon4624
    @susansimon4624 8 років тому +62

    The interview was brilliant with Rimi Tomy ,SRK and Deepika! with really great humour but Deepika Padukone was left out most of the time!!! That was the only problem!!

  • @malludreamworld4571
    @malludreamworld4571 4 роки тому +277

    Sharukh fans like .... ✊❤️👍

  • @sandrajoshy9755
    @sandrajoshy9755 2 роки тому +31

    Rimi.🥰🥰🥰. No one can replace her🔥💥✨🔥❇️😘😘

  • @sal_indian
    @sal_indian 2 роки тому +27

    ഇതാണ് കോൺഫിഡൻസ് ......ഇതാണ് ചങ്കൂറ്റം...... ഹാറ്റ്സ് ഓഫ് ടു റിമി

  • @asadrahim8143
    @asadrahim8143 7 років тому +97

    Hey I like the hostess with the mostest 💁 She is full of Live~ Please stay like that We need more People like you in this World💜💙💚💛❤️

  • @inder19852000
    @inder19852000 8 років тому +145

    Both these actors have enjoyed the interview of Rimi Tomy. That´s the success of her

  • @thomasthomasphilp4393
    @thomasthomasphilp4393 2 роки тому +18

    It took time for malayalees to realize that Rimi is real on stage and off stage. Now she is learning music and she is also proving that she can sing melody songs too.

  • @anijaauglet6660
    @anijaauglet6660 4 роки тому +44

    Simple and humble deepika😍😍srk too

  • @shas19831
    @shas19831 9 років тому +114

    Rimi wonder full job. ..
    keralite proud of you...
    Be as simple always. ...

  • @AayatBaby007
    @AayatBaby007 7 років тому +135

    anchor so cute

  • @Anjali-ip8ow
    @Anjali-ip8ow 2 роки тому +41

    മൂന്ന് പേരും കുട്ടിത്തം ❤️❤️❤️❤️🤝എന്ത് മാത്രം മനോഹരം ആയ interview ❤️🤝🤝

  • @lavender4637
    @lavender4637 4 роки тому +43

    2020il kanunnavar ivide COMEON......

  • @TaniaJoyawesomesauce
    @TaniaJoyawesomesauce 9 років тому +168

    I love Rimi Tomy, she may not be a genius, but she's AWESOME! All those who hate her has to get a life!...

    • @labelleasma8225
      @labelleasma8225 4 роки тому +14

      When she make others laugh ...she is sure genius

  • @anupaul621
    @anupaul621 3 роки тому +32

    Nice episode....ഇത്ര കാലം ഈ വീഡിയോ എവിടെ ആയിരുന്നു... lock down കാരണം ഇത് കാണാൻ പറ്റി ✌️✌️✌️✌️

  • @joyeljose8969
    @joyeljose8969 4 роки тому +25

    👑 ഇന്ത്യൻ സിനിമയുടെ രാജാവ്
    Bollywood Badhshah Shahrukh Khan ❤️

  • @bangtanarmy4489
    @bangtanarmy4489 3 роки тому +31

    ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ലെ ഞാൻ* : ആഹാ.... ഓഹോ.... അതേ.. അതേ...
    അടുത്തിരിക്കുന്ന ഉമ്മ: " എന്താ അവര് പരഞ്ഞെത്?"
    *ലെ ഞാൻ :"ആ....." തമ്പുരാനറിയാ...!!!!

  • @reshmamalik9521
    @reshmamalik9521 5 років тому +67

    Hats off Rimi !!!
    Really SRK and Deepika enjoyed her company. Lovely interview ! Wish she would have done more of her PJs with them like the note trick. Her biggest strength is her sense of humour.