ഇതുപോലെയൊക്കെ ഉണ്ടാക്കി വച്ചാൽ ചോറ് പാത്രം കാലിയാക്കുന്നത് അറിയില്ല 🤤 dry shark pickled

Поділитися
Вставка
  • Опубліковано 5 вер 2024
  • ഉണക്ക സ്രാവ് 1/2കിലോ
    ചെറിയ കഷണങ്ങൾ ആക്കി 2മണിക്കൂർ വെള്ളത്തിൽ ഇട്ടു ഉപ്പു കളഞ്ഞത്
    വെളുത്തുള്ളി ആവശ്യത്തിന് ചെറുതായി അറിഞ്ഞത്
    ഇഞ്ചി ഒരു വലിയ കഷ്ണം ചെറുതായി അറിഞ്ഞത്
    പച്ച മുളക് വട്ടത്തിൽ അറിഞ്ഞത്
    കറിവേപ്പില 3തണ്ട്
    ചെറിയ കഷ്ണങ്ങൾ ആക്കിയ സ്രാവ് കുറച്ചു
    മുളക് പൊടി പെരട്ടി അരമണിക്കൂർ വച്ചതിനു ശേഷം
    വർത്തു എടുക്കുക
    ശേഷം ഇഞ്ചി വെളുത്തുള്ളി
    പച്ച മുളക്
    നല്ലപോലെ എണ്ണയിൽ വാർത്തെടുക്കുക
    കറിവേപ്പില ഇട്ടു കൊടുക്കുക
    എരുവുള്ള മുളക് പൊടി രണ്ടു സ്പൂൺ
    കാശ്മീരി മുളക് പൊടി രണ്ട് സ്പൂൺ
    അര സ്പൂൺ മഞ്ഞൾ പൊടി
    ഒരു സ്പൂൺ കുരു മുളക് പൊടി
    ചെറുത്‌ മൂപ്പിക്കുക വർത്തു പൊടിച്ച ഉലുവ, കടുക് ചേർക്കുക
    ശേഷം വറുത്തു വച്ച മീൻ ചേർത്ത് ഇളക്കുക
    അരഗ്ലാസ് ചൂട് വെള്ളം ചേർക്കുക
    ഗ്യാസ് ഓഫ്‌ ചെയ്തതിനു ശേഷം
    വിനഗ്‌രി രണ്ടു സ്പൂൺ ചേർക്കുക
    നല്ല പോലെ തണുത്തയ്തിനു ശേഷം
    ഗ്ലാസ്‌ ബോട്ടിലിൽ ഇട്ടു വയ്ക്കുക
    രുചികരമായ ഉണക്ക സ്രാവ് അച്ചാർ തയ്യാറായി
    വീഡിയോ കാണുന്ന എല്ലാവർക്കും നന്ദി
    ലൈക്‌ ചെയ്യാനും സുബ്ക്രൈബ് ചെയ്യാനും മറക്കേല്ലേ 🙏🏽🥰🥰

КОМЕНТАРІ • 2

  • @user-ef4gr7cv9v
    @user-ef4gr7cv9v 2 місяці тому

    Super

  • @StellaStella-hi7ny
    @StellaStella-hi7ny 2 місяці тому +1

    Vooowww😢.... ചൂടുചോറും ഇച്ചിരെ തൈരും കാന്താരിയും, ഉണക്ക സ്രാവ് അച്ചാറും കൂട്ടി ഒരു പിടി പിടിക്കണം😅