രാരിക്കം രാരാരോ രേരിക്കം രേരേരോ | Raarikam Raro | Nadan Pattukal Malayalam | Folk Song

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 65

  • @mahesh7131
    @mahesh7131 Рік тому +26

    നാടൻ പാട്ടുകൾ ഏത് കേട്ടാലും മണിച്ചേട്ടനെ ഓർമ വരും. 😔

  • @sumonsudha
    @sumonsudha 3 роки тому +6

    നല്ല ഈണം..... ആലാപനവും....വലിയ ഇഷ്ടം... മോൾ എന്നും ഇത് കേട്ടു ഉറങ്ങുന്നു

  • @thanujayanthampi5454
    @thanujayanthampi5454 3 роки тому +5

    സൂപ്പർ അടിപൊളി

  • @artbeatmusics579
    @artbeatmusics579 3 роки тому +6

    നല്ല വരികൾ, ഈണം🙏👍👍👍

  • @savithamurphy8383
    @savithamurphy8383 3 роки тому +10

    E pattu kettappol ende pazhayakalangal ormavarunnuu

  • @MuhammedSinan-c3b
    @MuhammedSinan-c3b 3 місяці тому +2

    Nalla rasamulla song

  • @dhanyavm6531
    @dhanyavm6531 2 роки тому +8

    മഴ പെയ്യുമ്പോഴേ,നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ ...
    ഇടിവെട്ടുമ്പോഴേ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ
    രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ
    രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ
    മഴപെയ്യുമ്പോള് നമ്മക്ക് പുട്ടില് ചൂടരുതോ
    ഇടി വെട്ടുമ്പോളേ നമ്മക്ക് പന്തേ പോകരുതോ ..
    രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ
    രാരിക്കം രാരാരോ .., രേരിക്കം രേ രേ രോ
    മഴ പെയ്യുമ്പോള് നമ്മടേ മട മുറിയൂലെ..
    മട മുറിഞ്ഞാലേ ... നമ്മടേ വെള മുടിയൂലെ ..
    വെള മുടിഞ്ഞാല് നമ്മടെ കുലം മുടിയൂലെ,
    മട മുറിഞ്ഞാലോ നമ്മടെ കുടി മുടിയൂലെ .
    മല വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ ..
    ചെറ വെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനേടീ ..
    മല വെള്ളം വന്നാല് നമ്മള് മറുമല കേറും
    ചെറ വെള്ളം വന്നാല് നമ്മള് ചെറു മല കേറും

  • @Artview-v3e
    @Artview-v3e Рік тому +2

    😍👌🏽, ഭയങ്കര ഇഷ്ടം ആണ് ഈ song, മണിച്ചേട്ടൻ ഈ പാട്ട് കലക്കി പാടിയിട്ടുണ്ട് 😍

  • @MinimolJibu
    @MinimolJibu 17 днів тому +1

    കരോക്കെ കിട്ടുമോ ee സോങ് ന്റെ

  • @rajanikv3680
    @rajanikv3680 2 роки тому +1

    Chattal mazhaykoppam. Kettondirikkan enthu sugam 👌👌👌🥰

  • @sachusalus7462
    @sachusalus7462 3 роки тому +3

    നല്ലൊരു പാട്ട് ❤️

  • @Krishna_kripa0000
    @Krishna_kripa0000 2 роки тому +9

    നല്ല വരികൽ.നല്ല ഈണം.
    I like it...
    All the best in your channel
    😍😍🥰🥰👌👌👏👏

  • @KMani-s8j
    @KMani-s8j Місяць тому +2

    നമ്മക്ക് പുട്ടില് ചൂടാലോ
    എന്താതി ൻ്റെ അർഥം വ്യക്തമാക്കാമോ ,? പ്ലീസ് ..

  • @yoGEORGIII
    @yoGEORGIII Місяць тому

    ithinte karaoke undo ??

  • @renjithrenji9280
    @renjithrenji9280 3 роки тому +2

    Super👌👌

  • @neenavinu797
    @neenavinu797 3 місяці тому +1

    എന്തു നല്ല പാട്ട്❤❤😅

  • @abhilashgramam8485
    @abhilashgramam8485 3 роки тому +2

    Super song

  • @LelithakumariHaripad-hr5hl
    @LelithakumariHaripad-hr5hl 11 днів тому +1

    നമ്മക്ക് പുട്ടിലു ചൂടാല്ലോ -
    Meaning - പാടത്തു പണി ചെയ്യുന്നവർ മഴ നനയാതിരിക്കാൻ തല വഴി പുറകോട്ട് ഇടുന്ന പ്ലാസ്റ്റിക് കൂട (പണ്ട് മഴക്കോട്ട് അതായിരുന്നു 😊🤝

  • @shikhaseworld8714
    @shikhaseworld8714 2 роки тому +1

    Ithinte karoke tharumo

  • @gopakumar.m.g9082
    @gopakumar.m.g9082 Рік тому +1

    കുട്ടപ്പൻ സർ....

  • @rajeeshmadhavan1985
    @rajeeshmadhavan1985 2 роки тому +1

    Adipoli

  • @bhavyarahul1613
    @bhavyarahul1613 Рік тому +1

    Super 👌👌

  • @priyankapb7448
    @priyankapb7448 3 роки тому +3

    Good song & lyrics

  • @ambilyjackson6356
    @ambilyjackson6356 Місяць тому

    Super 🎉😊

  • @suharat6160
    @suharat6160 10 місяців тому +2

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉 super pay 😀😀😊😊😊😊😊😊

  • @neethuk1774
    @neethuk1774 9 місяців тому

    അടിപൊളി

  • @nishashafi5892
    @nishashafi5892 2 роки тому

    Supper 😊😊😊tonight

  • @sajithpssajithps3725
    @sajithpssajithps3725 3 роки тому

    Super 🥰🥰

  • @revathyms8592
    @revathyms8592 3 роки тому +2

    My favourite song ❤️❤️❤️❤️

  • @Soumiya420
    @Soumiya420 Рік тому

    👌👌👌

  • @sunilnair6150
    @sunilnair6150 Рік тому

    Good

  • @shijinpankajashan4391
    @shijinpankajashan4391 Рік тому

    കുട്ടപ്പൻ സർ ❤️❤️❤️👍

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  7 місяців тому

      💗Thanks for the support.Please share to all friends and family

  • @priyam7270
    @priyam7270 2 місяці тому

    Top Momoa nooa

  • @arjun3098
    @arjun3098 Рік тому

    Poomaram movieyil anu ee song first kekkane

  • @krishnaraghu6488
    @krishnaraghu6488 2 роки тому

    👌🏻👌🏻👌🏻👌🏻

  • @robinsb7051
    @robinsb7051 3 роки тому

    👌👌👌👌

  • @binsibinsi4127
    @binsibinsi4127 3 роки тому

    Super

  • @jayachandransk9048
    @jayachandransk9048 3 роки тому

    👍👍👍👍👍👍

  • @shijiharikumar8487
    @shijiharikumar8487 3 роки тому

    സൂപ്പർ പട്ട് 😀😀😀😀👍👍👍👍👍👏

  • @vinishasajithvinishasajitj4398

    Super 👌👌👌👌😘

  • @Soumiya420
    @Soumiya420 Рік тому

    4:09

  • @gopigopi-lx2gt
    @gopigopi-lx2gt 9 місяців тому

    Nallanadanpatte
    😂

  • @rizurizwan4524
    @rizurizwan4524 3 роки тому

    👌👌👌👍

  • @subashpsthanks1789
    @subashpsthanks1789 3 роки тому

    🥰🥰🍧♥♥

  • @powerfullindia5429
    @powerfullindia5429 3 роки тому

    😍♥️👌🌹

  • @kgsajeevsajeev8006
    @kgsajeevsajeev8006 Рік тому

    TV

  • @ajithchandran8214
    @ajithchandran8214 3 роки тому

    💪💪💪💪💪💪💪💪💪

  • @asagopang.s-qr1uk
    @asagopang.s-qr1uk 4 місяці тому

    , good 👌👌🌃🌆🌇🌉🏙️🛌🛏️

  • @Nizwa_
    @Nizwa_ Рік тому

    555555

  • @bhavishakhanna5824
    @bhavishakhanna5824 3 роки тому

    How can i get its lyrics in English its urgent!

  • @khadeeja6295
    @khadeeja6295 Рік тому

    കുറ്റം പറയുവാണെന്നു തോന്നരുത്, പക്ഷെ നല്ല ഊള പാട്ടാണ്..... വരികൾക്ക് മീനിങ് മാത്രമുണ്ട് ഒരു വൈബ് ഇല്ല. നാടൻപാട്ടിന്റെ ആ താളവും ഈണവും ഒന്നുമില്ല താനും... ഇതിപ്പോ ഗതികേട് കൊണ്ടു കേൾക്കുന്നതാണ്. ഒരു പഠന ആവശ്യത്തിന്...... നല്ല ബോറൻ പാട്ട്.... (എല്ലാരും പോസിറ്റീവ് കമന്റ്‌ ഇടുമ്പോ നെഗറ്റീവ് പറയാൻ ആരെങ്കിലുമൊക്കെ വേണമല്ലോ.... )

  • @malarvadikal2635
    @malarvadikal2635 3 місяці тому

    Super song

  • @mirzapk3548
    @mirzapk3548 9 місяців тому +1

    സൂപ്പർ ❤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  9 місяців тому

      Thanks for the support.Please share to all friends and family💗